🌟 Badariya, Nileshwaram

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Badariya Hotel (Restaurant) in Nileshwaram, Kasaragod is a house hold name in and around Nileshwaram. They are known for Biriyani and snacks.
    Blog post : 139
    Badariya, Nileshwaram, Kasaragod is Awarded: Mrinal's 1 Star 🌟
    Location: goo.gl/maps/xc...
    The best way to contact me is by messaging on Instagram:
    / mrinal_blog
    Michelin’s Criteria for Star Ranking:
    -------------------------------------------------------
     : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    TH-cam: / mrinal'sblog
    To be a member on TH-cam:
    / @mrinalsblog
    All locations are here:
    www.vengalat.co...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

ความคิดเห็น • 243

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +180

    *മൃണാൽജി ബിരിയാണിയിൽ PHD എടുത്ത പഹയൻ😍😍😍👍👍*

  • @vishnu.s.pillai296
    @vishnu.s.pillai296 5 ปีที่แล้ว +135

    ആദ്യായിട്ടാ ഹോട്ടലിൽ പോയി അവിടുള്ള എല്ലാ സാധനവും കഴിക്കുന്ന ഒരാളെ കാണുന്നത്.... 😂😂.... നിങ്ങളെകൊണ്ട് ഇത് എങ്ങനെ സാധിക്കുന്നു മൃണാൾ ഭായ്... 👌👌🙏

    • @ashilbenny14
      @ashilbenny14 4 ปีที่แล้ว +1

      Matt stonie cheythittund kfc menu muzhuvan 45,000 calories aarnnu

  • @myyoutubechannel4100
    @myyoutubechannel4100 5 ปีที่แล้ว +153

    വീട്ടിൽ നിന്ന് കഴിക്കുന്ന ഒരു video ഒന്ന് കാണാൻ എന്നെ പേലെ ആഗ്രഹം ഉള്ളർ എത്ര ☕☕☕☕ please ഒരു തവണ ഒരറ്റതവണ ഒരു കട്ടൻ ചായ ആയാലും മതി വീട്ടിൽ നിന്ന് എന്തെഗിലും തിന്നുന്നുണ്ട് എന്ന് കാണാന

  • @മൈക്കിൾഅഞ്ഞൂറ്റി
    @മൈക്കിൾഅഞ്ഞൂറ്റി 5 ปีที่แล้ว +58

    താങ്കളെ വിളിച്ചു ഒരു നേരത്തെ ആഹാരം തരാൻ ആഗ്രഹിക്കുന്നു "ജോസേ"...പേര് മാറിപ്പോയി മൃണാൾജി...

    • @In_Can
      @In_Can 4 ปีที่แล้ว +2

      😂കുഞ്ഞാട്

  • @HARI-nr2rq
    @HARI-nr2rq 5 ปีที่แล้ว +19

    Mrinaletta Indian coffee house ne kurich entha abhiprayam?oru video cheyyo?

  • @dileep_ravi
    @dileep_ravi 5 ปีที่แล้ว +8

    ഇത്രയും food ഒരേ സമയത്ത് ടേസ്റ്റ് ചെയത് review ചെയ്യുന്ന ലോകത്തെ ആദ്യ വ്യക്തി... എന്ന തീറ്റ റപ്പായി reloaded എന്ന് വിളിച്ചേ പറ്റു.. I like u...💕💕

  • @ananthakrishnankkd7675
    @ananthakrishnankkd7675 5 ปีที่แล้ว +84

    ഓരോ ഫുഡിന്റേം പ്രൈസ് കാണിക്കുമ്പോ ഉള്ള ആ സൌണ്ട്. 😍😍😍😘😘😂

  • @8188raahul
    @8188raahul 4 ปีที่แล้ว +15

    ഹോട്ടലാണെന്ന് കരുതി ഹോട്ടലിൽ തന്നെ കയറിയ മൃണാളേട്ടൻ:
    എന്തൊക്കെയുണ്ട്?
    വെയിറ്റർ :
    ചിക്കൻ ബിരിയാണി
    ബീഫ് ബിരിയാണി
    ചായ
    സുഖിയൻ
    പത്തൽ
    സേമിയ അട
    പഴംപൊരി
    പഴം നിറച്ചത്
    മൃണാളേട്ടൻ : എല്ലാം ഓരോ plate പോരട്ടെ.

  • @cvkabshir
    @cvkabshir 5 ปีที่แล้ว +7

    Mutheeeee.......do regular workout ....take care of your health mrinalji 😘😘😘
    Love you brother
    Try some local taste in Vadakara....nadhapuram....kuttiyadi side

  • @tastetravel5994
    @tastetravel5994 5 ปีที่แล้ว +33

    ലാസ്റ്റ് ഈച്ചയെ ഓടിച്ച Mr:ബീൻ ഏക്സ്പ്രെഷൻ പൊളിച്ചു 😂😂

  • @noufypatillath1983
    @noufypatillath1983 5 ปีที่แล้ว +70

    Nileshwaram ullavar adi like

  • @paramuri
    @paramuri 5 ปีที่แล้ว +121

    രണ്ടു ബിരിയാണിയും ചായയും പേരറിയാത്ത പലഹാരവും പഴം പൊരിയും പഴം നിറച്ചതും സുഖിയനും സേമിയ യും കഴിച്ച ത്കണ്ട് കടക്കാരൻ പേടിച്ച് പോയൊ എന്ന് സംശയം.

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 ปีที่แล้ว +3

      ശരിയാ അതിന് സാധ്യത ഉണ്ട്.

    • @vishnu.s.pillai296
      @vishnu.s.pillai296 5 ปีที่แล้ว +16

      എന്നിട്ട് മുട്ട റോസ്റ്റ് കഴിക്കാൻ പറ്റിയില്ലെന്ന് ... 😃

    • @resmyramakrishnan5616
      @resmyramakrishnan5616 5 ปีที่แล้ว

      😂😂😂

    • @Salndl
      @Salndl 4 ปีที่แล้ว +1

      Per arinjolu “ ney pathal” .

  • @athiramohan9205
    @athiramohan9205 5 ปีที่แล้ว +27

    4:43 expression sharikkum Mr
    Bean thannne.....🤩🤩🤩🤩🤩

  • @vika-br8sh
    @vika-br8sh 5 ปีที่แล้ว +2

    love this channel. good detailed, close up reviews about food.

  • @nadxela
    @nadxela 4 ปีที่แล้ว

    Masalayil thakkali kandittund, biriyaniyil kanditilla. Thaan biriyaneem masalem vevvere aano thinnittullath?

  • @kirankuttan
    @kirankuttan 5 ปีที่แล้ว +4

    Mrinaletta Irinjalakuda Relaxile Biriyani onnu try cheyth noku 😁

  • @prathyushp2285
    @prathyushp2285 5 ปีที่แล้ว +15

    അവിടെത്തെ ബീഫ് മസാല ആണ് കിടിലൻ ഐറ്റം. അത് ടേസ്റ്റ് ചെയ്യണമായിരുന്നു

  • @niburemanan4999
    @niburemanan4999 5 ปีที่แล้ว +8

    സാധാരണ കടയിൽ കയറി വിഡിയോ ചെയ്യുന്ന നിങ്ങൾ കൊല മാസ്സ് ആണ്

  • @shilpam4319
    @shilpam4319 5 ปีที่แล้ว

    Chetta.... Ini calicut varumbo paragon restaurant le tawa grilled Ayakoora kazhikane.... Kidu aanu......Ente request aanu..... 😍😍😍😍

  • @jerinjoseph595
    @jerinjoseph595 5 ปีที่แล้ว +1

    Njan inne eee hotel el night poi eeee vedio post cheythillayirunnekil njan ariyillarnnu eee hotel ente kaaryam thank you so much bro👌nice food and the tradition is kept like that from the beginning

  • @aswinps1111
    @aswinps1111 5 ปีที่แล้ว

    Cheeta Kochi kadavanthara Nalla biriyani kitana hotel edha

  • @shyjuraveendran6252
    @shyjuraveendran6252 5 ปีที่แล้ว +4

    ചന്ദ്രരഗിരിപ്പുഴക്ക് അപ്പുറം പോയി തുളുനാട്ടിലെ ഭക്ഷണങ്ങൾ പരിചയപ്പെടുത്തു സുഹൃത്തേ

  • @snkmoorthy
    @snkmoorthy 4 ปีที่แล้ว

    Last bikil keri poya chettan, corona kalette munkootti pravachichano?

  • @mohammednizar4617
    @mohammednizar4617 5 ปีที่แล้ว

    Mrinal bro നിങ്ങൾ കാസര്‍ഗോഡ് വരുമ്പോൾ VidyaNagar - Cherkala റോഡില്‍ Nayanmaroola യില്‍ ഉള്ള Golden Bakery restaurant ല്‍ പോയി vlog ചെയ്യാമോ

  • @niveakv1262
    @niveakv1262 5 ปีที่แล้ว +1

    Try mangalore machali restaurant. Their meals and fish fry. Neer dosa and chicken sukka 😋

  • @chilamboli_explore_theyyam
    @chilamboli_explore_theyyam 5 ปีที่แล้ว +6

    നമ്മളെ സ്വന്തം ബദരിയ 😍😍

  • @ajithmurali3146
    @ajithmurali3146 5 ปีที่แล้ว +3

    ചേട്ടന്റെ നമസ്കാരം കേൾക്കാൻ നല്ല രസാ.......
    " നമസ്കാരം ഞാൻ മൃണാൾ "

  • @OnTheWheels
    @OnTheWheels 5 ปีที่แล้ว

    Thalassery area il kolassery biriyani und onnu kazhich nokku

  • @Jassim1289
    @Jassim1289 5 ปีที่แล้ว

    Ella videosum kaanar und... but ith entho bhayankarayit ishtapettu.. 😊👍👌

  • @rahulratheesh8453
    @rahulratheesh8453 5 ปีที่แล้ว +1

    0:55 Biryani cooked in Chennai also use tomatoes.

  • @satanshameer690
    @satanshameer690 5 ปีที่แล้ว

    Kasargod jillayil kooduthal videos cheyyamo?

  • @MrCrickz
    @MrCrickz 5 ปีที่แล้ว

    Nileshwar mahamaya hotel masaladosha try cheyyane...vellayappam kadalakkari. Tryyyy

  • @nishadmuhammad3147
    @nishadmuhammad3147 5 ปีที่แล้ว

    Calicut payyoliyil chikken ghopalante kada ennoru kadayund ente Naad aanu avide vannu onnnu taste cheythu nokku chikken porichath aanu famous try it plzz ithu njan orupad youtubersinod paranju but aarum oru manobhavam kajikkinnillaa

  • @sauravrnair8231
    @sauravrnair8231 5 ปีที่แล้ว +10

    You are the best food vlogger in youtube. Rest of the ones always praise the food they eat. What we want is honest reviews. Good going Mrinal bro!

  • @tijomj3751
    @tijomj3751 5 ปีที่แล้ว

    ചേട്ടാ.... ചങ്ങനാശ്ശേരി നിന്ന് ആലപ്പുഴ a/c റോഡിൽ കയറി ഒരു 500മീറ്റർ കഴിയുമ്പോൾ, right side ൽ "അപ്പുവേട്ടന്റെ കട "എന്ന് പറയുന്ന ഒരു ചെറിയ ഹോട്ടൽ ഉണ്ട് . (Near കോണ്ടൂർ റിസോർട് )
    നല്ല നടൻ ഊണ് കിട്ടും.
    വന്നു ഒന്ന് try ചെയ്തു നോക്ക്.

  • @chungathjewellery54
    @chungathjewellery54 5 ปีที่แล้ว +2

    മൃണാലിന്റെ videos കണ്ടാൽ ഒരു കഥകളി കണ്ട feel!!!👍👍

  • @anukumarpalod
    @anukumarpalod 5 ปีที่แล้ว +1

    അവസാനം ആ end punchലിട്ട mr bean expression powli... 🐝

  • @mehthabyusufputhiyakotahos6840
    @mehthabyusufputhiyakotahos6840 5 ปีที่แล้ว

    Try chayakada at kanhangad (SBI office next to vyabhara bavan) super parippuvada & golybhaji

  • @bijianil122
    @bijianil122 5 ปีที่แล้ว

    Avatharanam kiduva tto👌

  • @adil_ah
    @adil_ah 5 ปีที่แล้ว

    Kasaragod herbal chicken and herbal biriyani taste cheythoode

  • @vivekbrainy1750
    @vivekbrainy1750 5 ปีที่แล้ว +1

    Avudethe Kasera aarelum sredicho?? Variety aayittille?

  • @Midhunvariyar
    @Midhunvariyar 5 ปีที่แล้ว

    Mrinal bhai ingalu payyanur top form biriyanik rating idu

  • @VijayTS08
    @VijayTS08 5 ปีที่แล้ว

    Paripu vada shopil kayarila alle nasatham veendum verum kettuvellathinte shape ulla 2rs kittunna paripu vada shop

  • @SuperGirishm
    @SuperGirishm 5 ปีที่แล้ว +4

    Please do a review on hotel mohan in thrissur near kerala varma college...they serve tasty dosa and sambar for breakfast.

    • @nrfooding9494
      @nrfooding9494 5 ปีที่แล้ว +1

      അവിടത്തെ ദോശയും കൊള്ളി കറിയും അടിപൊളി

  • @highwaystarindia
    @highwaystarindia 4 ปีที่แล้ว

    Nammale nileshwaram.. Badiriya hotel, badarpalli, nostu... 😍😍😍... Porotta parts, beef adikkenam.. 😋😋

  • @RiyasAbdulrazak
    @RiyasAbdulrazak 5 ปีที่แล้ว +28

    ആ രെസ്റ്ററൻ്റ് കണ്ടിട്ട് കൊതിയായി... താങ്കൾ അപൂർവമായാണു ചായ നന്നായി എന്നു പറയാറു, നോട്ടട്!

  • @vaisakhgv8064
    @vaisakhgv8064 5 ปีที่แล้ว

    Chetta njhan ippol chiken biriyani try cheyyare illa....only beef biriyani....beef biriyani in north kerala is fab....

  • @rambro3780
    @rambro3780 4 ปีที่แล้ว

    Bro avdathe porotta + beef or chicken masala super aah

  • @peeyush116
    @peeyush116 5 ปีที่แล้ว

    Badriya pwolii aaaney😋😋😋

  • @sandeepnewstyle
    @sandeepnewstyle 5 ปีที่แล้ว

    എനിക്ക് ആദ്യം ഈ ചയയിലെ കെമിസ്ട്രി എന്താണെന്ന് അറിയില്ലായിരുന്നു, പിന്നെ ജോലി ഒക്കെയായി പുറത്ത് വന്നപ്പോ ഓരോരുത്തർ പറയും, ആ കടയിലെ ഇന്ന ആൾ എടുക്കുന്ന ചായ സൂപ്പർ എന്ന്, പിന്നെ ഞാൻ ഓരോ കടയിൽ നിന്നും ചായ കുടിക്കുമ്പോ അതിന്റ ടേസ്റ് ശ്രദ്ധിക്കാൻ തുടങ്ങി, ശരിയാണ് ഓരോ ചായ ഓരോരുത്തർ ഉണ്ടാക്കുന്നതിന് ഓരോ രുചിയാണ്, ഇതെങ്ങനെ സംഭവിക്കുന്നു, എന്താണ് ആ കെമിസ്ട്രി ? ഗവേഷണം വേണ്ട ഒരു മേഖലയാണ്, ഒരു നല്ല ചായ ഉണ്ടാക്കുന്ന ആൾ ഉള്ള ഒരു ഹോട്ടലിന് അവിടെ കച്ചവടം കൂട്ടുന്നതിൽ നിർണ്ണായക റോൾ ഉണ്ട്, ഒരു മോശം ചായ അടിക്കുന്ന ആൾ ഉള്ള ഹോട്ടലിൽ മറ്റ്‌ എന്തെല്ലാം നന്നായാലും കച്ചവടം താഴെ പോകും,

  • @Dillu_DilDeep
    @Dillu_DilDeep 5 ปีที่แล้ว

    nte chetta!!! kaanumbo thanne kothi aakua!! ☺️☺️

  • @user-kj4xu8tg1k
    @user-kj4xu8tg1k 5 ปีที่แล้ว +1

    Semiya ada immde favorite 😋😋😋

  • @riyas_nk
    @riyas_nk 5 ปีที่แล้ว

    നിങ്ങൾ മ്മളെ കോഴിക്കോട്‌ ടോപ്ഫോമിലെ ബിരിയാണി ട്രൈ ചെയ്തീനൊ...?

  • @praveeshk9451
    @praveeshk9451 5 ปีที่แล้ว

    Ethu market roadil aano

  • @soothsayer3
    @soothsayer3 4 ปีที่แล้ว +1

    04:01 ദേ ഞാൻ 🤩🤩🤩🤩

  • @nikhiluk3814
    @nikhiluk3814 5 ปีที่แล้ว +3

    Payyanur kairali biriyani onne taste chyth kanichoode

  • @ranishnullipady9754
    @ranishnullipady9754 5 ปีที่แล้ว

    Eppo kasaragod povum

  • @Itz-me-mhahi
    @Itz-me-mhahi 5 ปีที่แล้ว +3

    Biriyaani kothichiyaaya njan 🤤🤤🤤🤤😋

  • @aparnaanil3762
    @aparnaanil3762 5 ปีที่แล้ว

    Try Chicken Biriyani From Irinjalakuda Gramya Hotel

  • @AbhinavNemmara
    @AbhinavNemmara 5 ปีที่แล้ว

    മൃണാൾ ജി...പാലക്കാട് നെന്മാറ Tiny Restaurant ഇൽ നല്ല ബിരിയാണി ആണ്....ഒന്ന് നോക്കു ആ വഴി പോവുന്നുണ്ടെങ്കിൽ...

  • @shamalsham
    @shamalsham 5 ปีที่แล้ว

    if u like kanji then one place is there at 'ori' kasaragod its not very big. But u get something special usually.

  • @Zeus-ck9hs
    @Zeus-ck9hs 5 ปีที่แล้ว +5

    *Mrinal's Biriyani and Meals Review Chanal*
    Enn peridu...Athakum better

    • @skuyt3089
      @skuyt3089 5 ปีที่แล้ว

      Rohit sharma ki jaiiiii........

    • @Zeus-ck9hs
      @Zeus-ck9hs 5 ปีที่แล้ว +1

      @@skuyt3089 Yehhhhh

  • @nasirthangal7167
    @nasirthangal7167 5 ปีที่แล้ว

    Bro salt bae , Gordon ramseydeyum restaurant onn review cheyy

  • @soumyasadhan9408
    @soumyasadhan9408 5 ปีที่แล้ว

    Ettaa...payyannuril kairali hotel biriyani nallathairunnu...2 years munpu kazhichathanutto ippol undonnariyilla. Pazhaya bustandinaduthairunnu athu

  • @TheSethuks1
    @TheSethuks1 5 ปีที่แล้ว +3

    നമസ്കാരം ഞാൻ മൃണാൾ or നവസ്കാരം ഞാൻ മൃണാൾ .പുള്ളി പറയുന്നത് എന്താ? I felt Navaskaram

  • @ajmalaju8799
    @ajmalaju8799 5 ปีที่แล้ว

    Njaan Recommend cheyyunnu Malappuram jillayile kolappuram New Lookile "Afghani Alfham"
    New experience aayirikkum

  • @chaithranvijayan6894
    @chaithranvijayan6894 5 ปีที่แล้ว

    Onnude parayunnu alibaba and 41 dishesile biriyani onn kazhich nokiyt abhipraym parayu...

  • @pokkirimon7825
    @pokkirimon7825 5 ปีที่แล้ว

    Kasargod ninnu pand kazhicha biriyaniyude taste ipolum ente navilund, aa biriyaniye engananu pahaya average ennu parayunne. Kollam jillayile biriyaniye pokkiparanja oru video kandarnnu kashtam thonni..

  • @DeFoo1987
    @DeFoo1987 3 ปีที่แล้ว

    Aliyunna manasu... 😍

  • @saji5492
    @saji5492 5 ปีที่แล้ว

    Payyanur topform chicken biriyani onnu kazichit parayanam enganund nnu payyanuril atha nalla taste ullathu ennu thonni enik

  • @vipinsankar82
    @vipinsankar82 5 ปีที่แล้ว

    Daily youtube thurannal, 'namaskaram njn mrinal' ennu kelkkathe oru usharu kittillannayirikkunu....

  • @muhammednaseef8051
    @muhammednaseef8051 5 ปีที่แล้ว

    Chetta Kannur varam Select hotel poyi oru video

    • @ajayxaj
      @ajayxaj 5 ปีที่แล้ว

      Select .. evideyaayitta kannur townil??? Yetha spcl item???

  • @satharjackland1806
    @satharjackland1806 4 ปีที่แล้ว

    എന്റെ നാട്...നീലേശ്വരം ടൗണിലെ...ഇപ്പോളത്തെ കട്ട ലോകൽ ഹോട്ടൽ ആണ് അത്...

  • @ragamragam3527
    @ragamragam3527 5 ปีที่แล้ว

    Thinnu kozhuthunadakunnu. Orupaniyum cheyathe.

  • @vimal0212
    @vimal0212 5 ปีที่แล้ว

    Fry ചെയ്ത ചിക്കനോ , ചെയ്യാത്ത ചിക്കനോ ബിരിയാണിയിൽ നല്ലത്?

    • @In_Can
      @In_Can 4 ปีที่แล้ว

      Fry cheythal chickente flavour rice il kittilla, so rice average ayi pokum.... But mild ayit fry chythal chicken super aakum...
      Overall its up to the taste concepts of a person..

  • @Ashiqueeep
    @Ashiqueeep 5 ปีที่แล้ว

    Please visit malappuram manjeri Hotel Farsa. For Best beef biriyani

  • @Sarath.edakandiyil
    @Sarath.edakandiyil 5 ปีที่แล้ว +5

    Nileshwaram Unnimani hotelile beef kazhik.nallatha

  • @vijishputhoor5837
    @vijishputhoor5837 5 ปีที่แล้ว

    Polichuuuu

  • @MrCrickz
    @MrCrickz 5 ปีที่แล้ว

    Njan annu paranjuuu
    Mrunaletttan keeee
    Neychor beef anu try cheyyandath

  • @nithinov
    @nithinov 5 ปีที่แล้ว

    Badriyayile ikkanodu inganoralu vannirunnallonnu paranhappo avaru sambhavame ariyilla 😁 ee vdoku vendi waiting aayrnu 👌

  • @sayyidalianshif.k5094
    @sayyidalianshif.k5094 5 ปีที่แล้ว

    Bro ingle kottakkalk vari njamk by poyi avilmilk best poyi biriyani kayikim.... it's a request 😁

  • @yashinsvyashinsv2157
    @yashinsvyashinsv2157 4 ปีที่แล้ว

    Deserves two more like

  • @KUNJUS-SERIES-
    @KUNJUS-SERIES- 5 ปีที่แล้ว

    Oru biriyani thinan njn pedunna paadu... 😎

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 5 ปีที่แล้ว

    Asadyam edokke endu alle chettayee😍😂🤣✌️

  • @meghagopalan
    @meghagopalan 5 ปีที่แล้ว

    Sir nde blog kanda shesham ann eghane food aswathich kazhikam nn padiche🙂🙂

  • @CoolMan-iu7yt
    @CoolMan-iu7yt 5 ปีที่แล้ว +1

    Biriyani kaanumbol thannae ariyam ath ethratholam kollamenno aallenkil ruchi ullathaanenne...

  • @sreeraj7701
    @sreeraj7701 5 ปีที่แล้ว

    Ningaleppolathe costumere per day 1 kittiyaal mathi..

  • @foodadimachan1321
    @foodadimachan1321 4 ปีที่แล้ว

    Superbbbb

  • @anjalianjali8989
    @anjalianjali8989 5 ปีที่แล้ว

    Last background sound നെയ്ത്ത് machine ntea sound alleaa...😍😍😍😍😍😍😍😍😍😍😍

  • @akhilnc3106
    @akhilnc3106 5 ปีที่แล้ว

    Good ambience

  • @sarathparol1673
    @sarathparol1673 5 ปีที่แล้ว

    Bro. Calicut univercity ക്ക് അടുത്തായി ഒരു ഷാപ്പ് കറി കിട്ടുന്ന ഓലമേഞ്ഞ ഒരു കടയുണ്ട്... ചന്തുവേട്ടന്റെ കട.. വന്നു നോക്കാവുന്നതാണ് 😀

  • @കണ്മണികണ്മണി-റ9ന
    @കണ്മണികണ്മണി-റ9ന 5 ปีที่แล้ว

    Beef kazhikatha njn aarunnu. ..chettante beef kazhipp kandkand njn beef biriyanivare kazhichuuuu😍😍😍😍😍😍

  • @madil518
    @madil518 5 ปีที่แล้ว

    Nan annum pokunnua badriya 😘

  • @irshadmon6280
    @irshadmon6280 5 ปีที่แล้ว

    ആ വന്നോ . ...കൊതിപ്പിക്കാൻ,😋

  • @ultratrance3559
    @ultratrance3559 5 ปีที่แล้ว

    Nandu hotel Kannapuram near Kannapuram railway station

  • @soumyasadhan9408
    @soumyasadhan9408 5 ปีที่แล้ว

    Ente grandma nalla food undakkum...naattil varumbol ningalea vilikkanund veettilekk...Payyannur aanu Njanum...

  • @sobinjames1252
    @sobinjames1252 5 ปีที่แล้ว

    നമ്മുടെ നാട് !

  • @x-borggaming8050
    @x-borggaming8050 3 ปีที่แล้ว

    Nammude nadd nieleshwar🔥

  • @arzzzvlog4282
    @arzzzvlog4282 5 ปีที่แล้ว

    Mrinale alliya number sent nke ore hotel tudanganam atine ore idea chodikkana

  • @shabeebrahman7539
    @shabeebrahman7539 3 ปีที่แล้ว +1

    Badariya 😋