മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ജനുവരി 23 വ്യാഴം / Let's Pray / Mariyan Evening Prayer

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 225

  • @BinuManoj-i2o
    @BinuManoj-i2o ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കടഭാരത്തെ നീക്കണമേ
    കുടുബ , സമാധന o തരണമേ🙏🙏🙏🙏

  • @Jayavs-t7y
    @Jayavs-t7y 4 ชั่วโมงที่ผ่านมา

    Ente Amma Ente Amma Ente Amma Ente Amm Ente Amma Ente Amma Amma Amma Ente Amma

  • @AthiraRatheeshAdhiya
    @AthiraRatheeshAdhiya 2 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ ആവശ്യം എല്ലാം അങ്ങ് നടത്തി തരേണമേ 🙏എന്റെ അമ്മയുടെ കടം പൂർണമായും അങ്ങ് മാറ്റി കൊടുക്കേണമേ 🙏എന്റെ കുടുംബജീവിതം നല്ലതാക്കി മാറ്റി തരേണമേ 🙏എന്റെ അമ്മയ്ക്ക് ഞാൻ കൊടുത്ത സ്വർണം പെട്ടന്ന് തന്നെ എടുത്ത് തരാനുള്ള മാർഗം അങ്ങ് തുറന്നു കൊടുക്കേണമേ അടിയന് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കണേ 🙏ആമേൻ 🙏

  • @roymathew5141
    @roymathew5141 3 ชั่วโมงที่ผ่านมา +2

    അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരണമേ 🙏🙏🙏

  • @athirasajeev9264
    @athirasajeev9264 4 ชั่วโมงที่ผ่านมา

    അമ്മേ എനിക്കൊരു ജോലി കിട്ടേണമേ 🙏ഞങ്ങളുടെ ദുഃഖങ്ങൾക്ക് പരിഹാരം കാണിച്ചു തരേണമേ അമ്മേ 😔😔🙏🙏🙏🙏🙏🙏🙏

  • @anishjohn8016
    @anishjohn8016 3 ชั่วโมงที่ผ่านมา

    മാതേവ എൻ്റെ അമ്മയുടെ ഹാർട്ട് ൻ്റെ പ്രശ്നമറ്റിതരണ എൻ്റെ വീട്ടൽ കടം മറ്റിതരണ

  • @AnithaSuresh-f8g
    @AnithaSuresh-f8g 5 ชั่วโมงที่ผ่านมา

    Amme manasinu samadhanavum santhoshangalum nalki ammayude anugraham undakaname amma mathave 🙏🙏🙏

  • @SulojanaSundharan
    @SulojanaSundharan 3 ชั่วโมงที่ผ่านมา

    Ammey endey monod shamichukollaney🙏🏼🙏🏼🙏🏼🙏🏼

  • @Sunu.r-mn3be
    @Sunu.r-mn3be 2 ชั่วโมงที่ผ่านมา

    അമ്മേ എല്ലാ സമ്പത്തിക കേസുകളിൽ നിന്നു വിടുവിക്കണേ സഹായിക്കാനേ ഉപേക്ഷിക്കരുതേ

  • @annammajose7119
    @annammajose7119 4 ชั่วโมงที่ผ่านมา

    Amme mathave jinum ne padikan manasu koduthu anugraghikaname amme mathave ❤️❤️

  • @anithaudayan929
    @anithaudayan929 5 ชั่วโมงที่ผ่านมา +7

    അമ്മേ മാതാവേ എല്ലാവരുടെയും പ്രാർത്ഥനയോടു ചേർത്ത് എൻടെ കുടുമ്പത്തിന്റെ പ്രാർത്ഥന നിറവേറ്റി തരണമേ 🙏🙏🙏

  • @srlizyjosephlizy624
    @srlizyjosephlizy624 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ സ്വരം ശരിയാക്കി തരണമേ പ്ലീസ്

  • @satheeshkv5801
    @satheeshkv5801 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൾ എവിടെ ആയിരുന്നാലും അവളെ അമ്മ കുട ഉണ്ടാകണമെ അമ്മേ അവൾ സന്തോഷത്തോടെ ആയിരിക്കണആമ്മേ മതാവേ

  • @sandraks3714
    @sandraks3714 2 ชั่วโมงที่ผ่านมา

    Amme mathave kathidene amme matahve rakshikanme amme mathave kathidene rakshikanme amme mathave

  • @omanasundaresan6566
    @omanasundaresan6566 3 ชั่วโมงที่ผ่านมา

    Ammamathavay pray and touch my grandsom krupu🙏🙏🙏🙏🙏🙏🙏 praise the Lord 🙏

  • @SoumyaShaji-y3m
    @SoumyaShaji-y3m 2 ชั่วโมงที่ผ่านมา

    Amme swanthamayi veedu nalki enne angu anugrahikkane.kadabadhyatha theerthu tharane.koodevarae.love you amma love you jesus.

  • @annammajose7119
    @annammajose7119 4 ชั่วโมงที่ผ่านมา

    Amma kripasana mathave ente leg pain' Matty thataname anugraghikaname amme mathave ❤️❤️

  • @santhoshkt4036
    @santhoshkt4036 4 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ ആമ്മേൻ 🙏🙏

  • @navyaaugustine3322
    @navyaaugustine3322 ชั่วโมงที่ผ่านมา

    അമ്മേ എൻറെ മക്കളുടെ രാത്രിയിൽ കിടാക്കാൻ പോകുന്ന പേടി മാറ്റി തരണമേ അമ്മേ കൃപസാന മാതാവേ

  • @rachelthomas2712
    @rachelthomas2712 4 ชั่วโมงที่ผ่านมา

    Ente karthave sherinmoente alargy mukeadape jalathosham kadom matey kodukane ente kujugal vaganam odiqupol kathukolane shebinmon padiquvan pogane joli kedane dursopavam matey kodukane ente parthavente kayude vathana varecose vain ente kadom matey therane🙏✝️🙏🙏✝️✝️amen

  • @Radha-l8e
    @Radha-l8e 4 ชั่วโมงที่ผ่านมา

    എന്റെ മകൾ ഹിമക്ക് ജോലി തന്നതിനു നന്ദി🙏🙏🙏🙏🙏🙏🙏

  • @josephkm2100
    @josephkm2100 3 ชั่วโมงที่ผ่านมา

    🙏🏾🌹ആമേൻ 🙏🏾🌹

  • @susyaugustine1677
    @susyaugustine1677 5 ชั่วโมงที่ผ่านมา

    ഈശോയേ അനുഗ്രഹിക്കണമെ.

  • @ShylajaPrakash-z2t
    @ShylajaPrakash-z2t 5 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ ഞങ്ങളുട കടങ്ങൾ എല്ലാം എത്രയും വേഗം തീർത്തു തരേണമേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ ഇടയാകേണമേ

  • @aibyshiju3742
    @aibyshiju3742 6 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ അനിയനെ ഒരു വീട് നൽകി അനുഗ്രഹികണ്ണമേ 🙏🙏🙏

  • @bindusoman3318
    @bindusoman3318 5 ชั่วโมงที่ผ่านมา

    Amme makkalude kude undavane❤️

  • @ShamnShihab
    @ShamnShihab 5 ชั่วโมงที่ผ่านมา

    SancharimathaveEntetalavedanamaattitaraname

  • @KochuraniSebastian-b9p
    @KochuraniSebastian-b9p 3 ชั่วโมงที่ผ่านมา

    കട ബാധ്യത മാറ്റിതരണ മേ അമ്മേ

  • @White99975
    @White99975 3 ชั่วโมงที่ผ่านมา +1

    Sharonmonu padikan manasu nalkaname amme

  • @annammajose7119
    @annammajose7119 4 ชั่วโมงที่ผ่านมา

    Amma kripasana mathave chachnte ella prayasahslum asuzangalum Matty thataname anugraghikaname amme mathave ❤

  • @annammajose7119
    @annammajose7119 4 ชั่วโมงที่ผ่านมา

    Ente kripasana mathave chachnte ella prayasahslum asuzangalum Matty thataname anugraghikaname amme mathave

  • @ShamnShihab
    @ShamnShihab 5 ชั่วโมงที่ผ่านมา

    Sabathvarthikkaname. Veedumsthalavumlabhikkaname. Makkaludecoughummaattitaraname

  • @susanmichael3017
    @susanmichael3017 4 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ മകൾക് ജോലി ചെയ്യാനുള്ള കഴിവും ആരോഗ്യവും നല്കണമേ 🙏🙏🙏🙏

  • @minithomas2447
    @minithomas2447 5 ชั่วโมงที่ผ่านมา

    Amme mathave enneyum ente kudumbatheyum ente makkaleyum anugrahikkane.avare ammayude prathishikaranathinte sakshi akki mattename

  • @daisyabraham253
    @daisyabraham253 3 ชั่วโมงที่ผ่านมา

    Amen 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @renimolxavier8521
    @renimolxavier8521 5 ชั่วโมงที่ผ่านมา +1

    സഞ്ചാരി മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ബിജിയുടെ അസുഖം അങ്ങ് നാമത്തിൽ മാറ്റി കൊടുകേണമേ ആമ്മേൻ 🙏🏽🙏🏽

  • @anandhuab230
    @anandhuab230 5 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്ന് എന്റെ ചേച്ചിയുടെ വീടിന്റെ പണി നോക്കാൻ ജിജോ അച്ഛൻ തന്റെ ദൂതനെ വിട്ടു ഒരായിരം നന്ദി. മുന്നോട്ടു ഉള്ള കാര്യങ്ങൾ സഞ്ചാരി മാതാവേ ആദി മുതൽ അവസാനം വരെ കാവലായിരിക്കണമേ മധ്യത്തിൽ അമ്മ നിൽക്കണം ഒരു തടസങ്ങൾ ഉണ്ടാവരുത് കാത്തു കൊള്ളണമേ ആമേൻ

  • @ranijoseph220
    @ranijoseph220 4 ชั่วโมงที่ผ่านมา

    എന്റെ മാതാവേ നാളെ ഞങ്ങൾക്ക് വീട്ടിൽ പോകണം അതിന് ഒരുക്കണമേ🙏

  • @suseelanv3677
    @suseelanv3677 5 ชั่วโมงที่ผ่านมา

    Yeshuve Karuna choriyane. Amen

  • @susyaugustine1677
    @susyaugustine1677 5 ชั่วโมงที่ผ่านมา

    നേഴ്സിങ്ങ് പഠിക്കുന്ന മകൾക്ക് അടുത്തയാഴ്ചയിലെ എക്സാം നന്നായി എഴുതാൻ കൃപ നൽകണമേ.

  • @ranijoseph220
    @ranijoseph220 4 ชั่วโมงที่ผ่านมา +1

    എന്റെ മാതാവേ നാളെ അടക്കാനുള്ള പൈസാ തന്ന് അനുഗ്രഹിക്കണമേ🙏

  • @miniabraham8242
    @miniabraham8242 5 ชั่วโมงที่ผ่านมา

    Amme mathave anugrahikaname

  • @divyadas4215
    @divyadas4215 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മുഖത്തെയും നെറ്റിയിലും ഉള്ള വെള്ള പാടുകളും ചൊറിച്ചിലും മാറ്റിത്തരാണമേ

  • @sudheeshvijay1217
    @sudheeshvijay1217 ชั่วโมงที่ผ่านมา

    Amme mathave ente aachante ellam asughavum mattithannu anughrahikkane amen

  • @AnjanaS-u2b
    @AnjanaS-u2b 5 ชั่วโมงที่ผ่านมา

    Amme kripasanam mathave ente sahodhrante asukhamellam matty tharane avane rakshikkane

  • @johncymary3679
    @johncymary3679 2 ชั่วโมงที่ผ่านมา

    മാതാവേ എൻറെ നിയോഗം സാധിച്ചു തരേണമേ

  • @manojlal4229
    @manojlal4229 5 ชั่วโมงที่ผ่านมา

    Amme mathave enteyum priyapettavarudeyum asukhangal Matti tharane. Amen.

  • @anagha_vava2159
    @anagha_vava2159 4 ชั่วโมงที่ผ่านมา

    Amme ente bharthvite thalavedana mattitharaname

  • @dhanyatiss8307
    @dhanyatiss8307 5 ชั่วโมงที่ผ่านมา

    Amme mathave, ente kyekalude shivering maattitharaname amen 🙏

  • @rajanisudhakaran6608
    @rajanisudhakaran6608 4 ชั่วโมงที่ผ่านมา

    Amme.mathave anugrahikename

  • @minshamol6973
    @minshamol6973 4 ชั่วโมงที่ผ่านมา

    Anta sornam mathav aduth tharana yashuvinta namathil mathavinta kripayal anugrahikana

  • @annammajose7119
    @annammajose7119 3 ชั่วโมงที่ผ่านมา

    Amme mathave vavayude exam easy aakaname avane kathu kollam anugraghikaname amme mathave ❤️

  • @TelmaBabu
    @TelmaBabu 4 ชั่วโมงที่ผ่านมา

    Amma maathave ende bharthavinde asugam poornamaayi maatti tharename

  • @manojlal4229
    @manojlal4229 5 ชั่วโมงที่ผ่านมา

    Amen,amen,amen.

  • @bindusoman3318
    @bindusoman3318 5 ชั่วโมงที่ผ่านมา

    Amme unni ente aduvarane

  • @sureshkumar-n3j7d
    @sureshkumar-n3j7d 5 ชั่วโมงที่ผ่านมา

    Amme mathave ente asugam matitharane

  • @sreelashsreelashr8497
    @sreelashsreelashr8497 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന് എന്നോടുള്ള സംശയം മാറ്റിതരണേ

  • @suseelanv3677
    @suseelanv3677 5 ชั่วโมงที่ผ่านมา

    Eeshoye sthudhi yeshuve sthudhi yeshuve mahathwam Amen

  • @soumyas5349
    @soumyas5349 5 ชั่วโมงที่ผ่านมา

    Amma mathaveaa joli thannu sahayikanamea 🙏🙏

  • @SaliniJoshi-z1w
    @SaliniJoshi-z1w 5 ชั่วโมงที่ผ่านมา

    Amme entemontekoodundakename 🙏🙏🙏

  • @rsjeshnanoo9436
    @rsjeshnanoo9436 ชั่วโมงที่ผ่านมา

    Ente amee ..ente ella agrahanjalum sadhichu tharenamee..
    Ente vivaham ethrayum pettannu njan agrahichathu pole nadathi tharenamee..
    Eniku ethrayjm pettannu nalloru joli seriyakki tharenamee..
    Ammaykum chettanum kudumbathinum ella apathu kalil ninnjm apakadanjalil ninnum roganjalil ninnum mukthi nalki dheerghayus nalkenamee..
    Kudumbathu swasthathayum samadhanavum sambathum soufagyanjalum iswaryavum nalkenamee..Aameen..

  • @SindhuK-k1j
    @SindhuK-k1j ชั่วโมงที่ผ่านมา

    മാതാവേ enikkuvenddy prarthikkane

  • @NoOne-uv2if
    @NoOne-uv2if 5 ชั่วโมงที่ผ่านมา

    അമ്മേ എന്നോട് ചെയുന്ന ക്രൂരത ഇനിയെങ്കിലും മാറ്റി തരേണമേ എന്റെ മക്കൾ അനുഭവിക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല കരുണ കട്ടണമേ

  • @bincyyvarghese5584
    @bincyyvarghese5584 2 ชั่วโมงที่ผ่านมา

    Mathave makante dheshyathe mattane

  • @anishjohn8016
    @anishjohn8016 4 ชั่วโมงที่ผ่านมา

    Amma mathava enik oru kungin thannua mathava Amma 10yas

  • @RatheeshGRatheeshG-h9n
    @RatheeshGRatheeshG-h9n 5 ชั่วโมงที่ผ่านมา

    🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🌹🌹🌹

  • @pournamivijayan1515
    @pournamivijayan1515 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ വീട്ടിലെ കിണറ്റിലെ വെള്ളം വളരെ മോശമാണ് വാട്ടർ കണക്കേഷൻ കൊടുത്തിട്ട് ഇതുവരെ ആയില്ല ഈ മാസം 31വരെ ഉള്ളു അതിന്റെ കാലാവധി. അതിനു മുൻപേ ഞങ്ങൾക്ക് കണക്ഷൻ കിട്ടണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @santhoshkt4036
    @santhoshkt4036 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകളുടെ BSe Nursing മൂന്നാം വർഷം ഫീസ്‌ അടക്കുവാൻ ഇടായക്കുന്നത്തിനായി കോടാനുകടി നന്ദി ആമ്മേൻ 🙏🙏

  • @SulekhaS-g7i
    @SulekhaS-g7i 6 ชั่วโมงที่ผ่านมา +4

    ഈശോയെ എൻ്റെ മനസിലെ വിഷമങ്ങളും ചീത്ത ചിന്തകള്ലും മാറ്റി തന്നു രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ

  • @merinmarkose6332
    @merinmarkose6332 4 ชั่วโมงที่ผ่านมา

    അമ്മേ ഞാൻ ഇന്ന് നോക്കിയപ്പോൾ നെഗറ്റീവ് ആണ് അത് പോസിറ്റീവ് ആകണേ. അമ്മ അറിയാതെ ഒന്നും സംഭവിക്കില്ല. അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ. കടങ്ങൾ തീരണേ. അമ്മേ കാക്കണേ 🙏🙏🙏

  • @sureshk1202
    @sureshk1202 5 ชั่วโมงที่ผ่านมา +1

    എന്റെ അമ്മ മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @SaliniJoshi-z1w
    @SaliniJoshi-z1w 5 ชั่วโมงที่ผ่านมา

    Amme ente achante kalinte vedana poornamayum sukhappeduthi nadakkan sahayikkename amme 🙏🙏🙏

  • @bindhubiju5874
    @bindhubiju5874 4 ชั่วโมงที่ผ่านมา

    Amme mathave njangalkuvendi prarthikane amme. Mole nannaye padikuvan avale anugrahikane amme. Njangalku puratheku pokuvanulla kareyengal thadasengal ellathe vegam nadakuvan prarthikane amme. Puratheku pokuvanulla papper workukal thadasengal ellathe vegam nadakuvan prarthikane amme. Amme mathave njangade sambathikabuthimuttu maruvan prarthikane amme. Njangade prarthana kelkane mathave🙏🙏 amen🙏🙏🙏🙏

  • @Sinibijeesh
    @Sinibijeesh 4 ชั่วโมงที่ผ่านมา

    അമ്മ മാതാവ് എന്റെ അപ്പനും അമ്മക്കും ഒരു വീട് ഇല്ല അവിടുന്നു സഹായയേകണമേ എനിക്ക് ഒരു ജോലി ലിപേക്കണേ എന്റെ husband നല്ല ഒരു ജോലി കിട്ടണമേ എന്റെ മോനെ കാത്തോണേ എന്റെ അപ്പൻറ രോഗം മാറ്റി തരണേ എന്റെ അപ്പൻ നെ മുന്നോട് ഉള്ള കാര്യംഎല്ലാം എന്റെ അമ്മ നടത്തി തരണേ

  • @arathypa6433
    @arathypa6433 5 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം വീട്ടുവാൻ എന്നെ സഹായിക്കണമേ

  • @suseelanv3677
    @suseelanv3677 5 ชั่วโมงที่ผ่านมา

    Amme ammayude prakthyaksheekaranathinu enneyum saakshyam aakkane amme

  • @LaluLalu-d9g
    @LaluLalu-d9g 4 ชั่วโมงที่ผ่านมา

    Kuruvi.chachi.visa.ayachu.taranam😢❤amma.kathukolanam

  • @SoumyaShaji-y3m
    @SoumyaShaji-y3m 2 ชั่วโมงที่ผ่านมา

    Kudumbasamadhanam tharane ente makante chumayum asugangalum eduthumatti avanu soughyam nalkane

  • @salystephan6162
    @salystephan6162 3 ชั่วโมงที่ผ่านมา

    അമ്മേ മകൻ്റെ അലർജി മാറ്റി ജോലി ചെയ്യാൻ സഹായിക്കണമമ്മേ

  • @sumathomas398
    @sumathomas398 4 ชั่วโมงที่ผ่านมา

    Amen

  • @ValsalaSarassan
    @ValsalaSarassan 5 ชั่วโมงที่ผ่านมา +1

    അമ്മേ ആ കുഞ്ഞ് മോൾക്ക് ശരീരം മുഴുവൻ ചൊറിഞ്ഞു ചോരയും നീരും വരുന്നു അമ്മേ ആ മകളിൽ വസിക്കേണമേ....

  • @bindusoman3318
    @bindusoman3318 5 ชั่วโมงที่ผ่านมา

    Samadhanavum santhoshavum ellavarkum nalkane

  • @rajeshrajan5531
    @rajeshrajan5531 6 ชั่วโมงที่ผ่านมา

    Amen 🙏

  • @mannamanu422
    @mannamanu422 5 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മോളുടെ കുടുംബജീവിതം കുട്ടിച്ചറെതുതരേണമേ എന്റെ വയർവേദന മാറ്റി തരേണമേ അമ്മേ മാതാവേ

  • @BinithaJames
    @BinithaJames 5 ชั่วโมงที่ผ่านมา

    Mathave ranimold pani matikodukane

  • @SwapnaPrakash-p3i
    @SwapnaPrakash-p3i 5 ชั่วโมงที่ผ่านมา +4

    അമ്മേ എന്റെ പ്രാർത്ഥന കേക്കണേ രഷി ക്കണേ മാതാവേ 🙏🙏🙏🙏

  • @suseelanv3677
    @suseelanv3677 5 ชั่วโมงที่ผ่านมา

    Amme ente koode eppozhum undakane. Amen

  • @DevikaRk-w4y
    @DevikaRk-w4y 2 ชั่วโมงที่ผ่านมา

    എന്റെ കുഞ്ഞിന് സ്കൂളിൽ പോകാൻ പറ്റുന്നില്ല എത്രെയും പെട്ടന്ന് സ്കൂളിൽ പോകാൻ പറ്റെനെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻

  • @santhoshmerri4886
    @santhoshmerri4886 5 ชั่วโมงที่ผ่านมา

    Appaa trust in you. AVEMARIA

  • @SmithaMani-nb1xy
    @SmithaMani-nb1xy 4 ชั่วโมงที่ผ่านมา

    സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ എനിക്കൊരു വീട് വയ്ക്കാൻ കഴിയുന്നില്ല മാതാവ് എത്രയും പെട്ടെന്ന് ഒരുവീടുവെക്കാൻ മാതാവിന്റെ അനുഗ്രഹം ഉണ്ടാവാണെ

  • @sreekalas4418
    @sreekalas4418 5 ชั่วโมงที่ผ่านมา

    🙏🙏🙏. Amen. 🙏🙏🙏. 🌹🌹🌹. ❤️❤️❤️. Amen. 🙏🙏🙏. Amen 7:

  • @MiniRaj-tm9yi
    @MiniRaj-tm9yi 5 ชั่วโมงที่ผ่านมา

    Amme ente kudumbathe yum brothersinte kudumbatheyum reshikkename athupole ellavareyum

  • @VIJAYANKumar-l8i
    @VIJAYANKumar-l8i 5 ชั่วโมงที่ผ่านมา

    🙏AMEN🙏

  • @sruthidixon7445
    @sruthidixon7445 4 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവ് ന്റെ യും മക്കളുടെ യും ത്വക്ക് രോഗം എടുത്തു മാറ്റണമേ

  • @BijiniBabu-k6k
    @BijiniBabu-k6k 3 ชั่วโมงที่ผ่านมา

    Amme mathave enta kunjine oru an kunjine tharane

  • @lijipv9365
    @lijipv9365 6 ชั่วโมงที่ผ่านมา

    Amme ente niyogangal samarppikkunnu anugrahikkaname parisudhaathmavinal abhishekam cheyyaname

  • @BeenaG-g6p
    @BeenaG-g6p 5 ชั่วโมงที่ผ่านมา

    അമ്മേ എൻ്റ മക്കൾക്ക് ജോലിയും പിന്നെ വീട് വയ്ക്കുവാൻ ആഗ്രഹിക്കുന്നു അത് നടത്തി തരണേ അമ്മേ

  • @sreejakripal2931
    @sreejakripal2931 31 นาทีที่ผ่านมา

    Sreeja kripal Amma madhave ente husbandinte kripalinte murivu unangi littaname

  • @ShajiTangapene
    @ShajiTangapene ชั่วโมงที่ผ่านมา

    🙏🙏🙏✝️✝️✝️🌹🌹🌹

  • @SwapnaPrakash-p3i
    @SwapnaPrakash-p3i 5 ชั่วโมงที่ผ่านมา

    അമ്മേ മോളുടെ CA പരീക്ഷ പാസ്സ് ആക്കി തരണേ മാതാവ് 🙏🙏🙏