ഞാൻ ലൈവ് ആയി കണ്ട 2002 ലെ വേൾഡ് കപ്പിലെ ഇംഗ്ലണ്ടിന് എതിരെയുള്ള ഫ്രീ കിക്ക് ഗോൾ അത് മാത്രം മതി ആ ഇതിഹാസത്തെ ഓർക്കാൻ. ലോകത്തിലെ മാന്യനായ football player.
ബാറ്റിസ്റ്റ്യുടെയുടെ കളി കണ്ട് അര്ജന്റീന ആയപ്പോൾ,2002 ലോകകപ്പ് റൊണാൾദിനോ യുടെ കളിക്കണ്ടു എന്നെ ബ്രസീൽ കാരനാക്കി... 💪💪💪ക്രോസ്സ് ബാറിൽ പന്തടിച്ചു പ്രാക്ടീസ് ചെയ്യാൻ.. റൊണാൾഡിന്യോ ക്കു മാത്രം കഴിയു.. 💪💪💪ഇതുവരെയും ആർക്കും കഴിഞ്ഞിട്ടില്ല..
എന്നെ പോലെയുള്ള കോടിക്കണക്കിന് ഫുട്ബോൾ പ്രാന്തൻ മാരെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ച പ്ലയെർ വേറെ ഉണ്ടാവില്ല ഇന്ന് മെസ്സി rono njr എന്നൊക്കെ പറഞ്ഞു നടക്കുന്ന പിള്ളേർക്ക് അറിയില്ല ഇയാൾ എന്തായിരുന്നു എന്ന് 🥰
ഫുട്ബാൾ ഇഷ്ട്ടം ആണെങ്കിൽ നിങ്ങൾ ഏതു ടീമിന്റെയോ, കളിക്കാരന്റെയോ ഫാൻ ആയാലും, ഈ മനുഷ്യനെ (കളി കണ്ടിട്ടുണ്ടെങ്കിൽ ) നെഞ്ചിലേറ്റും ഉറപ്പ് ❣️ മെസ്സിയുടെ ആശാൻ ആണ് ❣️
ഗോൾ അടിക്കുന്നതിലും കൂടുതൽ അടിപ്പിക്കുന്നവൻ ആണ് ഡീഞ്ഞോ റൊണാൾഡോ നേടിയ ഗോളുകളിൽ ഡീഞ്ഞോയുടെ ബൂട്ടിന്റെ കയ്യൊപ്പ് കൂടെ ഉണ്ട് ബ്രസീലിന്റെ കറുത്ത കുതിര 😍😍😍❤️❤️❤️❤️❤️
എന്റെ ചെറുപ്പത്തിൽ വീടുനടുത്തുള്ള പലചരക്കുകടയുടെ മരവാതിലിൽ ആരോ മനോഹരമായി ഡീഞ്ഞോയെ വരച്ചു വെച്ചിരുന്നു.... പിന്നീട് world cupil brazil തോറ്റപ്പോൾ ആ ചിത്രം ആരോ വികൃതമാക്കി 💔
A unique genius who captivated football fans with his smile and magic. An irreplaceable legend in the history of world football🤙one the best football player in football history.
Why many people do not accept him as great is because of his skin colour and statistics..there is no player like him and there won't be another...such an entertainer..
ഫുട്ബോളിൽ ഈ മനുഷ്യൻ കഴിഞ്ഞട്ടെ ഉള്ളു എനിക്ക് ബാക്കി ആരും ❤🥰❤
Enikkum 😍😍
Enikkum
എനിക്ക് മെസ്സി കയിഞ്ഞ് ഇയാളും ആര്യൻറോബനും ❤❤❤❤
Enikum💓
Enikkum
കാലുകളിൽ മായാജാലം ഒളിപ്പിച്ച
മാന്ദ്രികൻ
Ronaldinho 😍
th-cam.com/video/wMb-VEc2PKE/w-d-xo.html
എന്നെപോലെ പലരെയും ഫുട്ബോൾ ഭ്രാന്തൻ ആക്കിയ മുത്ത്...... The magician ♥️
Allallo my..😾
Yes
അർജന്റീന ഫാൻസിനു ഇത്രയും ഇഷ്ടമുള്ള വേറൊരു ബ്രസീൽ താരം ഉണ്ടാവില്ല 😍
❤🩹
@@DARKPANDAFF0007 he is argentina player broo 🤣
@@MIZABGAMING eppam muthal
@@fahad_fifa എന്ത്
@@fahad_fifa maradona argentina player അല്ലാതെ പിന്നെ ഏതാ 🤣🤣
ഈ മനുഷ്യന്റെ കളി കണ്ടാണ് ഞാൻ ബ്രസീലായത്. സോറി ഞാൻ മാത്രമല്ല ആ കാലഘട്ടത്തിലെ എല്ലാവരും magician of the football 👑
ഇപ്പോഴും ആ പുഞ്ചിരി മായാതെയുണ്ട് ☺️ ⚽️ 💙❤
പകരമാവില്ല ഒരാളും😍😍😍
Yes
ഇതു സത്യം 🔥
Pinna alla
❤️❤️❤️❤️❤️ r10
ഒരിക്കലും ആകില്ല ❤
മുത്തിന്റെ ഒരുപാട് കളികൾ ലൈവ് കാണാനുള്ള ഭാഗ്യമുണ്ടായി 🇧🇷🇧🇷🇧🇷🇧🇷🇧🇷
എല്ലാം ഒന്നിനൊന്നു മെച്ചം
ഞാൻ ലൈവ് ആയി കണ്ട 2002 ലെ വേൾഡ് കപ്പിലെ ഇംഗ്ലണ്ടിന് എതിരെയുള്ള ഫ്രീ കിക്ക് ഗോൾ അത് മാത്രം മതി ആ ഇതിഹാസത്തെ ഓർക്കാൻ. ലോകത്തിലെ മാന്യനായ football player.
Fake passport 😂😂
പന്ത് കളി കാണാൻ തുടങ്ങിയതും പന്ത് കളി ആരാധകനും ബ്രസീൽ ആരാധകൻ ആകാൻ കാരണവും ഈ ഒരു മനുഷ്യനാണ് ❤️❤️❤️
Njanum❤
ആ നൂറ്റാണ്ടിൽ ജനിക്കാത്തത് നഷ്ടം... Magician.. Dinho❤️🔥
Ronaldinho uyirr❤️💞💞💞
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരൻ - ronaldhino the legend
ഗോൾ അടിച്ചു കഴിഞ്ഞാൽ ഉള്ള ആ നിഷ്കളങ്കമായ ചിരി.... 🙏🙏
ബാറ്റിസ്റ്റ്യുടെയുടെ കളി കണ്ട് അര്ജന്റീന ആയപ്പോൾ,2002 ലോകകപ്പ് റൊണാൾദിനോ യുടെ കളിക്കണ്ടു എന്നെ ബ്രസീൽ കാരനാക്കി... 💪💪💪ക്രോസ്സ് ബാറിൽ പന്തടിച്ചു പ്രാക്ടീസ് ചെയ്യാൻ.. റൊണാൾഡിന്യോ ക്കു മാത്രം കഴിയു.. 💪💪💪ഇതുവരെയും ആർക്കും കഴിഞ്ഞിട്ടില്ല..
0ne of my favourite footballer ❤❤❤❤
Not human 💗. Best player in all planet we miss you magician
ഇത്രയും ഭംഗിയായി ഫുട്ബോൾ കളിക്കുന്ന ഒരാളുപോലും ഹിസ്റ്ററിൽ ഇല്ല..
എന്നെ പോലെയുള്ള കോടിക്കണക്കിന് ഫുട്ബോൾ പ്രാന്തൻ മാരെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ച പ്ലയെർ വേറെ ഉണ്ടാവില്ല ഇന്ന് മെസ്സി rono njr എന്നൊക്കെ പറഞ്ഞു നടക്കുന്ന പിള്ളേർക്ക് അറിയില്ല ഇയാൾ എന്തായിരുന്നു എന്ന് 🥰
യെസ് ഇയാൾക്ക് മുന്നിൽ എന്ന് മെസ്സി എന്ത് ക്രിസ്റ്റിയാനോ എന്ത് നെയ്മർ
@@salmanharissalmanharis9091 ❤️❤️❤️❤️
@@salmanharissalmanharis9091 messi CRISTIANO IVAR KAINJE MATTARALULLU💯🙌🏻
@@febinvlogs917 athu ingerude kali live kaanaathathinte kuzhappam aanu
Correct dude...
ഈ മനുഷ്യന്റെയൊക്കെ കളികൾ live ആയി ടീവിയിൽ കാണാൻ പറ്റിയില്ലല്ലോ... Dinho ❤️💋
Nashttam Njan kure kanditund
മെസ്സിയുടെ ആദ്യ ബായ്സക്ക് വേണ്ടിയുള്ള ഗോളിൻ വഴി ഒരുക്കിയവൻ❤️❤️❤️
24 വർഷത്തെ പ്രണയം ഈ മനുഷ്യനോട് 🇧🇷🇧🇷🇧🇷🇧🇷🇧🇷
Ronaldinho ❤❤❤❤ fans
Van basten video cheyyo plzz
Done✅️
Haters illatha player🥰
😮 HE IS A MAGICIAN IN THE HISTORY OF FOOTBALL 😍R💟 O 💕N 💙A❤ L💛 D💚 H 💚I 💜N💚 O😚😍😍
മെസ്സിയുടെ മുത്താശാൻ
Cr ൻ്റെയും 😃
@@faisalfaizzy8159 alla 😡
@@VishalRaj-by3lp ,
@@faisalfaizzy8159 അതെങ്ങനെ 🤔🤔
ഡിഞ്ഞോയുടെ മുൻപിൽ മെസ്സി എന്ത്, CR7 എന്ത് (എതിരെ വരുന്നവരുടെ മനസ്സ് വായിക്കാൻ ഡിഞ്ഞോയെ കഴിഞ്ഞേ മാറ്റാരുമുള്ളൂ )
ഫുട്ബാൾ ഇഷ്ട്ടം ആണെങ്കിൽ നിങ്ങൾ ഏതു ടീമിന്റെയോ, കളിക്കാരന്റെയോ ഫാൻ ആയാലും, ഈ മനുഷ്യനെ (കളി കണ്ടിട്ടുണ്ടെങ്കിൽ ) നെഞ്ചിലേറ്റും ഉറപ്പ് ❣️
മെസ്സിയുടെ ആശാൻ ആണ് ❣️
The artist on the football ❣️
Ronaldinho......😍
Super video❤
Hi bro
😍
കാൽപന്തിന്റെ സൗന്ദര്യം
Ronaldinho... 😍
Super Video bro
💝
Legendinho 🐐💗💋
Magician ⚡️🔥👑
Poli voice ❤❤
ഇന്ന് ഞാൻ ഒരു cr 7 ഫാൻ ആണ്...അതിലേക്ക് വന്ന വഴിയിലെ തുടക്കക്കാർ
Ronadinho യും റൊണാൾഡോ നസരിയോ yum ആണ്🔥
ഗോൾ അടിക്കുന്നതിലും കൂടുതൽ അടിപ്പിക്കുന്നവൻ ആണ് ഡീഞ്ഞോ റൊണാൾഡോ നേടിയ ഗോളുകളിൽ ഡീഞ്ഞോയുടെ ബൂട്ടിന്റെ കയ്യൊപ്പ് കൂടെ ഉണ്ട് ബ്രസീലിന്റെ കറുത്ത കുതിര 😍😍😍❤️❤️❤️❤️❤️
The King of Football 💪
വയ്യാത്ത കാലുമായി ഇപ്പഴും കളിക്കാൻ ഇറങ്ങുന്നുണ്ടേ അത് ഈ മനുഷ്യന്റെ കളി കണ്ടാ 🥰🥰🥰
Uyiranu Dinho....🔥🔥🔥❤️❤️❤️❤️
Magician 💞🌈🎩
Genius absolutely genius ❤️❤️
എന്റെ ചെറുപ്പത്തിൽ വീടുനടുത്തുള്ള പലചരക്കുകടയുടെ മരവാതിലിൽ ആരോ മനോഹരമായി ഡീഞ്ഞോയെ വരച്ചു വെച്ചിരുന്നു.... പിന്നീട് world cupil brazil തോറ്റപ്പോൾ ആ ചിത്രം ആരോ വികൃതമാക്കി 💔
💔
Athu വരച്ചത് ഞാനാണ്.....ini ആരോടും പറയാതെ ഇരിക്കണം
എന്നെ football ഭ്രാന്തനാക്കിയ ജിന്ന് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച player the real ronaldinho 🔥🔥🔥
ഞാൻ അർജന്റീന ഫാൻ ആണ് but ഈ മനുഷ്യന്റെ കളി കണ്ടു ആണ് ചെറുപ്പത്തിൽ പന്ത് കളിയെ കൂടുതൽ ഇഷ്ടപെട്ടത്
Magician 🔥🔥
കണ്ണ് നിറച്ചേ ഇത് കാണാൻ പറ്റു.. ഒരു romaanjification 😍😍
Dinhoyude കളി live കാണാൻ ഭാഗ്യം ഉണ്ടായില്ല😓
TH-cam ill kanan pattum
🥺😓
Enikkum
@@rohithkrishnan9021 live kittuo
Live kanda njan😌
ഒരു രക്ഷയും ഇല്ല😍😍😍
ഇദ്ദേഹം കഴിഞ്ഞേ എനിക്ക് മെസ്സിയും റോണോയും ഉള്ളു 🔥🔥
He made everyone awe the game of football. My all time favourite 🙏
ഇന്നും ഞാൻ കാണാൻ ആഗ്രഹിക്കുന്ന മുതൽ ronaldinho❤❤❤❤
❤Dinho💥 Messi❤
Kaalpanthu ⚽ verumoru kali alla enn manasilakothanna muthal
90s kids inu marakkan patatha magician😍😍😍
മാന്ത്രികൻ😍
Bro poliyanu uyir ❤️❤️❤️🔥🔥🔥❤️❤️
All time favourite Maradona, Ronaldo Phenomenon, Ronaldino
Ronaldinho❤
Athippo pele ayalum
Maradona ayalum
Messi ayalum
Ronaldo ayalum sheri,
Ingeru kazhinjitu thanne varuollu
Greatest of all time. Adhehathinte aa chiri..
ഇതുപോലൊരു ഫുട്‌ബോൾ കളിക്കാരൻ ഇതിന് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാകാനും സാധ്യതയില്ല
Ronaldino
Kakka
അര്ജന്റീന ഫാൻ ആയിട്ടുപോലും...
ഈ രണ്ടു പേരുകൾ.... വല്ലാത്തൊരു ഇഷ്ടമാണ്...
Ever magician, entertainer ❤
ഒരേയൊരു മാന്ത്രികൻ... ഒരേയൊരു ഡീഞ്ഞോ...
❤❤❤❤❤❤❤❤❤❤
കാലുകളിൽ മാന്ത്രികത ഒളിപ്പിച്ച ഇതിഹാസം ദിൻഹോ 🤩💞
അതി മനോഹരം ആയ അവതരണം... 💯
റോണോൽടിഞ്ഞോ... Power full man
Absolutely Legend 🔥❤️
Ronaldinho... 😍
സ്കില്ലുകളുടെ രാജകുമാരൻ... അങ്ങിനെ വിളിക്കാൻ ആണ് എനിക്കിഷ്ടം....
ഡീഞ്ഞോ ഫാൻ ❤️
King in football skilll
റൊണാൾഡിനോ പോലെ കളിക്കണം 😘
ഇതുപോലെയുള്ള ഒരു മനുഷ്യൻ അത്ഭുതപ്പെടുത്തി ❤️
Sankadam varumbo muthinte video kandaal happy❤❤❤❤ athrakkum adict dinho..
My fav footballer😍💛💥
Aysheri 🌝
എത്ര ഫുട്ബോൾ പ്ലെയേഴ്സ് നിങ്ങൾക്ക് ഇഷ്ടം🤔
Joker
The real hardworking man
The man.. who makes a generation love football madly ❤🔥❤
one and only my all time fav
Ee manushyanum beckhamum 🥺🥺 one of my fav players🥺🥺missssss
Ronaldinho uyirrr❤❤🤗🤗
പകരമാവില്ല ആരും✊😍
Love you dinho🔥🔥🔥🔥🔥🔥
ഡിഞ്ഞോയെ ഇഷ്ടമില്ലത്ത ഫുട്ബോള്‍ ആരാധകരോ..ഒരിക്കലുമില്ല !! ഗ്രൂണ്ടിലുള്ള അവന്‍റെ പന്തിലുള്ള നിയന്ത്രണവും ബോഡി ലാംഗ്വേജും കണ്ടു ബ്രാന്തന്മാരക്കിയതാണ് അവന്‍ അവന്‍റെ ഫാന്‍സിനെ 😍
A unique genius who captivated football fans with his smile and magic. An irreplaceable legend in the history of world football🤙one the best football player in football history.
My favourite 😍😍❣️💖
ഉയിർ ❤️❤️❤️🇧🇷🇧🇷🇧🇷🔥🔥🔥🔥
ബ്രസീലിൻസ് ഫുട്‌ബോൾ മറക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളെ മറക്കല്ലേ എന്നു ഓർമിപ്പിച്ച എന്റേ ഡീഞ്ഞോ ❤
I love so much this man 😘😘😘😘😘😘😘😘😘😘
Football ഇതിഹാസം 👑👑👑
Legend 🙌🏻🙌🏻
Poli video Ronaldinho 🔥🔥
😍
റൊണാൾഡിനോയെപോലെ ഒരു കളിക്കാരനെഞാൻ ഇതു വരെ കണ്ടിട്ടില്ല
Why many people do not accept him as great is because of his skin colour and statistics..there is no player like him and there won't be another...such an entertainer..
ഫുട്ബോൾ കാലിൽ ഒട്ടിച്ചു വെച്ച ഒരു പ്ലയറെ ഞാൻ കണ്ടിട്ടുള്ളു അത് ഞ്ഞോ ആണ് ഫുട്ബോൾ മജീഷ്യൻ
Ma fav player all time ❤️
romangam verum R10 kali kanumbol the football legend ❤️
Uff voice ❤️🔥
Ronaldinho uyir😍
Ronaldinooooooo💞
ഫുട്‌ബോൾ മന്ത്രികൻ എന്റെ ഹീറോ ❤❤❤
കാലുകൾ കൊണ്ട് മാന്ത്രികത കണികുന്നവൻ ......
Chirichu kond Sathruvine tholpikunna aal 🔥🔥🔥🔥🤩🤩🤩🤩🤩
Skill master ronaldhino ❤️❤️
This man trained Messi🔥 Wot a talented man❤