നമ്മുടെ ഇന്നത്തെ യാത്ര കേരള കലാമണ്ഡലത്തിലേക്ക് ആണ് അപ്പോൾ പോയാലോ..

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2023

ความคิดเห็น • 10

  • @skumar3240
    @skumar3240 ปีที่แล้ว

    🥰

  • @hridyaharidas200
    @hridyaharidas200 ปีที่แล้ว

    ❤❤

  • @renjiniullas8281
    @renjiniullas8281 ปีที่แล้ว

    ❤❤❤

  • @anjalisankarkkm312
    @anjalisankarkkm312 ปีที่แล้ว

    🥰😂😂😂👍

  • @karthikap4665
    @karthikap4665 ปีที่แล้ว

    Anukutty💓🙌🏼

  • @rejanipradeep9598
    @rejanipradeep9598 ปีที่แล้ว

    അനുക്കുട്ടി❤❤❤❤

  • @skumar3240
    @skumar3240 ปีที่แล้ว

    ഞായറാഴ്ച്ച അത് ആഴ്ചയിലെ എഴുദിവസങ്ങളിലെ ഒരു ദിവസം മാത്രമല്ല അത് മനുഷ്യൻ ജീവിക്കാൻവേണ്ടിയും അവനവന്റെ കുടുംബം പുലർത്താൻവേണ്ടിയും നെട്ടോട്ടമൊടുന്നതിനിടയിൽ ഒന്ന് ഇരിക്കാൻ അല്ലെങ്കിൽ ഒന്ന് വിശ്രമിക്കാൻ കിട്ടുന്ന ദിവസം കൂടിയാണ് പക്ഷെ മനുഷ്യന് ആ ദിവസമാണ് ഏറ്റവും തിരക്കുള്ളതും പ്രധാന്യം ഉള്ളതുമായ ദിവസം. ഇവിടെ ഞായറാഴ്ച കൂടുതൽ പ്രാധാന്യം ഉള്ളതാകുന്നത് ഒരു നല്ല ഭാവി സ്വപ്നം കണ്ട് അതിനായി മാതാപിതാക്കളെ പിരിഞ്ഞു ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന മകളെ കാണാൻ ഒരച്ഛനും അമ്മയും സഹോദരനും ആ ഒരു ദിവസത്തെ പൂർണമായും ചിലവഴിച്ചതാണ് കണ്ടത്. കാണാൻ ആഗ്രഹിക്കുന്നതും അനുഭവിക്കാൻ ഇഷ്ട്ടം ഉള്ളതുമായ കാര്യങ്ങൾ ഒന്നും വിട്ടുപോകാതെ ഒരു വിഡിയോ ആയി പ്രവാസികളായ ഞങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കാൻ മനസുകാണിച്ചതിനു പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര നന്നിയുണ്ട്. തെറ്റോ കുറ്റമോ ഭാക്ഷയോ വാക്കുകളോ രൂപമോ വസ്ത്രമോ അവതരിപ്പിക്കുന്ന രീതിയോ ഒന്നും ഈ വിഡിയോയിൽ ഒരു പ്രേശ്നമേയല്ല അതുകൊണ്ട് ഒരു ആമുഖവും വേണ്ട, മനുഷ്യ ജീവിതത്തിലെ പച്ചയായ അനുഭവങ്ങൾ അത് അനുഭവിക്കാൻ കഴിയാത്ത പ്രവാസികൾക്കായി ഇനിയും പ്രേതീക്ഷിക്കുന്നു. കഴിയുമെങ്കിൽ ഇനി ചെയ്യുന്ന വിഡിയോകളിൽ കുറച്ച് സമയമെങ്കിലും ഫ്രെയിമിൽ വരാൻ ശ്രമിക്കുക. വളരെ നല്ല വിഡിയോ ഒരുപാട് ഇഷ്ടമായി 🙏🙏🙏🥰🥰🥰🥰🥰

    • @tripadaperformingarts8860
      @tripadaperformingarts8860  ปีที่แล้ว

      ഒരുപാട് ഒരുപാട് സന്തോഷം വീഡിയോയ്ക്ക് എത്ര നല്ല കമന്റ് അയച്ചതിന് ഈ വലിയ സപ്പോർട്ടിന് ഒരുപാട് നന്ദി.. 🥰🙏

  • @ArtistAnupallavi.3
    @ArtistAnupallavi.3 2 หลายเดือนก่อน

    Anu chechiii .... Enne ormmayundo.. Chechide ammayanu vayikkunath nn ariyam.. Njan Anupallavi aanu... Ammeehh.. Enik oru doubt undayrunnu onn parnj theroo.. Enik e yr kalamandalam keran vendi ayirunnu... Athine patti chodikkanayrunnu onnu helo cheyyoo ammeh🤍