ഇന്ന് ഇന്റർനെറ്റ് യുഗം ആണ്... അതിന്റെ ദുരുപയോഗം.... സെക്സ് അതിൽ മുഴുകി ആസ്വാദനം കണ്ടെത്തുന്ന തലമുറ.. ഇന്ന് അദ്ധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ എത്ര പേർക്ക് ഇതിൽ നിന്നും മുക്തമാകാൻ സാധിച്ചിട്ടുണ്ട്? മൂല്യം ഉള്ള അധ്യാപകർ ചുരുക്കം ആണ്.. അദ്ധ്യാപകരുടെ ഫോണിനുള്ളിൽ പോലും വീഡിയോ ഉണ്ടാകും... അദ്ധ്യാപർക്ക് വിദ്യാർത്ഥികളെയോ കുട്ടികൾക്ക് അവരെയൊ വിശ്വസിക്കാൻ ഒക്കുന്നില്ല.. ഇനി ലഹരി ലഭിക്കുന്ന കലാലയങ്ങൾ.. കേരളത്തിൽ ഏതു രാഷ്ട്രീയക്കാരുണ്ട് അവർ ജയിച്ചാൽ ലഹരി മുക്തം ആക്കാം എന്നു പറയുന്ന ഉറപ്പു അല്ലെ വാഗ്ദാനം അല്ലെ നടപടി? കുട്ടികൾ തെറ്റുന്ന പ്രധാന രണ്ടു മേഖല ആണ് ഇന്റർനെറ്റ് സെക്സ് അതുപോലെ ലഹരി. ഇതിനെ പ്രതിരോധിക്കാൻ ഉള്ള ഏക മാർഗം.. കുടുംബ പ്രാത്ഥന ഉള്ള വീടുകൾ മാത്രം ആണ്. തുറന്നു സംസാരിക്കുന്ന കുട്ടികളും മാതാപിതാക്കളും... എവിടെ തുറവി ഉണ്ടോ അവിടെ വിടുതൽ ഉണ്ട് 🙏
njan School il paddichirunna kaalathu Maths Subject edukkunna Sir Maths thettiyal note book valicheriyum, aankuttikale bunchinu mukalil niruthi nalla adi kodukkum chooralinu
ലോകം മുഴുവൻ തിന്മയെ സപ്പോർട്ട് ചെയ്യുന്ന ഒരു കാലം ആണ്
അദ്ധ്യപകരേയും മുതിർന്നവരേയും ബഹുമാനിക്കാൻ മാതാപിതാക്കളാണ് ശീലിപ്പിക്കേണ്ടത്!!!🤔
ഇന്ന് ഇന്റർനെറ്റ് യുഗം ആണ്... അതിന്റെ ദുരുപയോഗം.... സെക്സ് അതിൽ മുഴുകി ആസ്വാദനം കണ്ടെത്തുന്ന തലമുറ.. ഇന്ന് അദ്ധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ എത്ര പേർക്ക് ഇതിൽ നിന്നും മുക്തമാകാൻ സാധിച്ചിട്ടുണ്ട്? മൂല്യം ഉള്ള അധ്യാപകർ ചുരുക്കം ആണ്.. അദ്ധ്യാപകരുടെ ഫോണിനുള്ളിൽ പോലും വീഡിയോ ഉണ്ടാകും... അദ്ധ്യാപർക്ക് വിദ്യാർത്ഥികളെയോ കുട്ടികൾക്ക് അവരെയൊ വിശ്വസിക്കാൻ ഒക്കുന്നില്ല..
ഇനി ലഹരി ലഭിക്കുന്ന കലാലയങ്ങൾ.. കേരളത്തിൽ ഏതു രാഷ്ട്രീയക്കാരുണ്ട് അവർ ജയിച്ചാൽ ലഹരി മുക്തം ആക്കാം എന്നു പറയുന്ന ഉറപ്പു അല്ലെ വാഗ്ദാനം അല്ലെ നടപടി?
കുട്ടികൾ തെറ്റുന്ന പ്രധാന രണ്ടു മേഖല ആണ് ഇന്റർനെറ്റ് സെക്സ് അതുപോലെ ലഹരി.
ഇതിനെ പ്രതിരോധിക്കാൻ ഉള്ള ഏക മാർഗം.. കുടുംബ പ്രാത്ഥന ഉള്ള വീടുകൾ മാത്രം ആണ്.
തുറന്നു സംസാരിക്കുന്ന കുട്ടികളും മാതാപിതാക്കളും... എവിടെ തുറവി ഉണ്ടോ അവിടെ വിടുതൽ ഉണ്ട് 🙏
njan School il paddichirunna kaalathu Maths Subject edukkunna Sir Maths thettiyal note book valicheriyum, aankuttikale bunchinu mukalil niruthi nalla adi kodukkum chooralinu
Bharathanaatyam,kuchipudi mohinyaattam,kadhaaprasangam,baale naadakam ivayoke manushanu aaswdhikaanulla kalaa roopangalaanu athupole thanneyaanu cinemayum palavidha prashnangalaal manushyan aswastharaakaarundu manassinu santhoshavum kulirmayum kittan vendiyum nammal cinema kaanaarundu munkaala cinemakaloke saamoohya paschaathalavum kudumba paschaathalavumoke aayirunnu prameyam anganeyulla cinemakalil enthenkilum oru nalla sandhessamundaayirunnu enthenkilum violence rangangalundekil athu valare laghookarichu kaanikumaayirunnu innu Indian cinema Hollywood enthu cheyyunnu ennu nokiyirikuvaanu avar kaanikunna violencenekaal pathinmadangaayi Indian cinema anukarikunnu naam oru thettaaya pravruthi sdhiramaayi anuvarthichaal nammude upabhodha manassil athu shariyanennu aazhathil pathiyum mattullavare kollunnathum akramam nadathunnathum valare valare laaghavavum anivaaryavumaanennu upabhodhamanassil roopappedum athinte prathiphalanamaanu innathe thalamurayil violence koodivaraan oru pradhaana kaaranam cinema oru kalayaanu athine kolayaakaruthu niyamavum kodathiyumoke kooduthal ee kaaryathil idapedendiyirikkunnu namukku shubhaapthiviswaasathode kaathirikkaam