Crct &great reeding ബട്ട് ഞാൻ ഭൂമിയിൽ നിന്ന് പോയാലും എന്റെ പെസൺ എന്റെ സ്നേഹം മനസ്സിൽ ആക്കില്ല.... ഇനി ഒരിക്കലും പിന്നാലെ പോയി ഞാൻ ശല്ല്യം ചെയ്യില്ല എവിടെ യാണോ happy ലൈഫ് അവിടെ ഹാപ്പി ആയിട്ട് ഇരിക്കട്ടെ 😭ഇനിയും സ്നേഹ ത്തിന് വേണ്ടി യാചിക്കാൻ വയ്യ,.. ഒരിക്കലും ഞങൾ ഒരുമിക്കരുതെന്ന് ആഗ്രഹിച്ചവരും സന്തോഷിക്കട്ടെ..
സ്നേഹത്തിനു വേണ്ടി ഒരിക്കലും യാചിക്കരുത് പിന്നാലെ പോകരുത് നമ്മളെ വിലയുണ്ടാകില്ല യാചിച്ചു കിട്ടുന്ന സ്നേഹം ശാശ്വതമല്ല ഭഗവാൻ തീരുമാനിച്ചിട്ടുണ്ട് അത് നടക്കും 😔
.. ഒരുപാട് വേദനിച്ചപ്പോൾ ഞാൻ എന്റെ കർമങ്ങൾക് പ്രാധാന്യം കൊടുത്തു തുടങ്ങി.. അപ്പോൾ മനസിലായി തുടങ്ങി വിഷമമായി വിളിച്ചു തുടങ്ങി.. എന്നാലും ഇനിയും മനസിലാക്കാൻ ഉണ്ട്. യൂണിവേസ് എല്ലാം ശരിയാക്കി തരും 🙏🙏🙏
താങ്ക്സ് യൂണിവേഴ്സ് 🙏🏻 ഞാൻ കഴിഞ്ഞ 20 ന് മൂവ് ഓൺ ചെയ്തു എന്റെ വ്യക്തിയുടെ നമ്പർ എല്ലാം ബ്ലോക്ക് ചെയ്തു ഇപ്പോൾ എന്റെ കാര്യങ്ങൾക്ക് വേണ്ടി ശ്രദ്ധ കൊടുക്കുന്നു വരുന്നത് വരട്ടെ എന്നും അയാളുടെ പിറകെ നടക്കാൻ വയ്യ എല്ലാം യൂണിവേഴ്സ് തീരുമാനിക്കും പോലെ താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
🙏 ഇന്ന് രാവിലെ മുതൽ മാഡം പറഞ്ഞത് പോലെയാണ്. അവരെ ചിന്തിക്കുന്നേ ഇല്ല. അഥവാ ചിന്ത വന്നാൽ മറ്റൊന്നിലേക്ക് കൊണ്ടുപോകും മനസ്സ്. അവരുടെ സൈഡിലേക്കെ പോകുന്നില്ല. മാഡംത്തിന്റെ വാക്കുകൾ ഇന്ന് മുതൽ ഫോളോ ചെയ്യുന്നു. Realy i appriciate you. Mam❤️ You are great. ❤️🙏
കവിതാ മോൾ പറഞ്ഞതുപോലെ ഞാൻ Move on ചെയ്യാൻ പോവുകയാണ് കുറെ വർഷങ്ങളായി കാത്തിരിക്കുന്നു ഇന്ന് നല്ലതാവും നാളെ നല്ലതാവും എന്ന് വിചാരിച്ചു എൻ്റെ നല്ല ദിവസങ്ങളെല്ലാം കൊഴിഞ്ഞു പോയി ഇനി ആർക്കുവേണ്ടിയും ജീവിതം ബലികൊടുക്കില്ല എന്നെ ഭഗവാൻ കാത്തു രക്ഷിക്കും ഒരു പക്ഷെ നിങ്ങളും എനിക്ക് ശക്തി നൽകുന്നുണ്ട് Thank you Mam🙏🙏🙏
Thank u universe ഇതിലെ പോസിറ്റീവ് energy എല്ലാം എന്നിലേക്കു അട്രാക്ട് ചെയ്യണു, എന്റെ ചേട്ടായി എന്നിലേക്ക് പൂർണ്ണമായി തിരിച്ചു വന്നു നന്ദി നന്ദി നന്ദി പ്രപഞ്ചശക്തി
Thankyu universe... 🙏🙏🙏🙏🙏Thankyu mam 🙏🙏🙏🙏🙏100%സെരിയാണ് മറ്റുള്ളവർക്ക് വേണ്ടി sacrifice ചെയ്യുമ്പോ അവര് അത് മനസിലാക്കില്ല ഒരു വിലയും കൊടുക്കില്ലഅനുഭവിക്കുകയാണ്.
Correct reading 👍🏻👍🏻👍🏻👍🏻👍🏻റീഡിങ്ങിൽ പറഞ്ഞത് പോലെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മനസ്സിലേക്ക് ഇങ്ങിനെ ഒരു തീരുമാനം വന്ന ഉടനേ.. തന്നെ ഈ റീഡിങ്ങും എന്റെ മുന്നിലേക്ക് വന്നു.. അത്ഭുതം തോന്നുന്നു🔥🔥 😎😎ക്യാഷ് കിട്ടാനുള്ളത് കൊണ്ടാണ് മേഡം ഞാൻ ഇങ്ങനെ നിക്കുന്നത്. അല്ലെങ്കിൽ ഇതിന് മുമ്പേ.. പോയേനെ... 👍🏻എന്റെ എല്ലാ.. കാര്യങ്ങൾക്കും univers എന്റെ കൂടെ തന്നെ ഉണ്ട് എന്നുള്ളത് എനിക്ക് ശെരിക്കും ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് മേഡം 👍🏻😎Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
സത്യമാണ് മാം എന്നെയും എന്റെ കുഞ്ഞുമക്കളെയും ഉപേക്ഷിച്ച് 3rdparty യുടെ കൂടെ പോയ ഭർത്താവ് തിരികെ വരാൻ കാലുപിടിക്കുന്നു. അനുഭവിക്കട്ടെ. ഞാൻ അയാൾ പോയിട്ട് വിളിച്ചു തോറ്റുപോയി എന്റെ കോൾ പോലും അടുത്തിട്ടില്ല. അവസാനം ഞാനത് അവസാനിപ്പിച്ചു.ഒരുമാസമായിട്ട് അയാൾ അനുഭവിക്കുന്നു. നമ്മൾ മൈന്റ് ചെയ്തില്ലെങ്കിൽ അവർ നമ്മുടെ പിറകെ വരും
Reading and number resonated I strongly claim positive energies this reading I strongly claim all positive energies attract in my life❤ I strongly claim permanent reunion with my person❤ I strongly claim happy and prosperous married life with my person❤ I strongly claim long term commitment with my person❤ Thank you God❤❤❤ Thank you Universe❤❤❤ Thank you Divine❤❤❤ Thank you Angels❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
Mam സത്യം പറഞ്ഞാൽ ഇന്ന് തന്നെ അവന്റെ അടുത്ത് എന്നെ ബ്ലോക്ക് ചെയ്യാൻ ഞാൻ പറഞ്ഞതാ. ഒരു പുല്ല് വിലയും കൂടി തരുന്നില്ല എനിക്ക്. ഞാൻ അവനെ ബ്ലോക്ക് ചെയ്തു ഇന്ന് universe തന്നെ തന്ന മെസ്സേജ് ആണ് ഇന്ന് എനിക്ക് thankyou universe ❤🙏
❤ THANK U UNNIVERSE ANGELS DIVINE ❤️💯 Reading sathyam Annu ellamparachpollay sarriyaavattey Njan July 1 nu Ellam UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY PARANUNNAPOOLAY NJAN SELF LOVE ILUM FREE SPACE ILUM Aannu THANK U mam❤ THANK U UNNIVERSE ANGELS DIVINE ❤
ഞാനും അവളും ബ്ലോക്ക് ചെയ്തിരുന്നു ഇപ്പോൾ അവൾ ബ്ലോക്ക് മാറ്റി ഞാൻ ബ്ലോക്ക് മാറ്റിയില്ല അവൾ ആണ് തെറ്റ് ചെയ്തത് അവൾ മാപ്പ് പറഞ്ഞു വരട്ടെ എന്നിട്ട് സ്വീകരിക്കാം Thank you universe 🙏
100%correct madam.enne heart cheytu.njan poornamayum ee relationshipil ninnum maari spiritual pathileke poyi.ipo enike pice of mind aane.ininorikalum ee relationshipil eke njan povilla.enne polulla oru person e chernna paniyalla ite enne manasilayi.enike tiricharivutanne universeinodum godinodum nanni parayunnu.thank maadm❤❤❤❤❤❤
മേം പറഞ്ഞത് സത്യം... അവര്ക് എന്നെ ഒരു ദയയും ഇല്ലാതെ ഒരു ദിവസം ഉപേക്ഷിച്ചു പോയത്..... ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു... അവരും അറിയട്ടെ ഞാൻ അനുഭവിച്ചത്... 😒
യൂണിവേഴ്സൽ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു പക്ഷേ എന്നെ ചതിച്ചിട്ട് വേറെ സ്ത്രീകളുമായി ബന്ധം ഉണ്ടാക്കി അത് യൂണിവേഴ്സൽ മനസ്സിലാക്കി കൊടുത്തിരിക്കുന്നു കൂടുതൽ എന്റെ എന്റെ അടുക്കലേക്ക് സ്നേഹത്തോടെ എന്നും നിൽക്കാൻ യൂണിവേഴ്സൽ പ്രാർത്ഥിക്കണം
Crct &great reeding ബട്ട് ഞാൻ ഭൂമിയിൽ നിന്ന് പോയാലും എന്റെ പെസൺ എന്റെ സ്നേഹം മനസ്സിൽ ആക്കില്ല.... ഇനി ഒരിക്കലും പിന്നാലെ പോയി ഞാൻ ശല്ല്യം ചെയ്യില്ല എവിടെ യാണോ happy ലൈഫ് അവിടെ ഹാപ്പി ആയിട്ട് ഇരിക്കട്ടെ 😭ഇനിയും സ്നേഹ ത്തിന് വേണ്ടി യാചിക്കാൻ വയ്യ,.. ഒരിക്കലും ഞങൾ ഒരുമിക്കരുതെന്ന് ആഗ്രഹിച്ചവരും സന്തോഷിക്കട്ടെ..
😢
😭
😢
സ്നേഹത്തിനു വേണ്ടി ഒരിക്കലും യാചിക്കരുത് പിന്നാലെ പോകരുത് നമ്മളെ വിലയുണ്ടാകില്ല യാചിച്ചു കിട്ടുന്ന സ്നേഹം ശാശ്വതമല്ല ഭഗവാൻ തീരുമാനിച്ചിട്ടുണ്ട് അത് നടക്കും 😔
ഇനിഒരിക്കല്ലൂംഅവൻഇനിഎൻ്റെഹൃദയത്തിൽനിന്നൂംമറന്നുകളഞ്ഞുഇനിയില്ല😂😂😂😂😂
.. ഒരുപാട് വേദനിച്ചപ്പോൾ ഞാൻ എന്റെ കർമങ്ങൾക് പ്രാധാന്യം കൊടുത്തു തുടങ്ങി.. അപ്പോൾ മനസിലായി തുടങ്ങി വിഷമമായി വിളിച്ചു തുടങ്ങി.. എന്നാലും ഇനിയും മനസിലാക്കാൻ ഉണ്ട്. യൂണിവേസ് എല്ലാം ശരിയാക്കി തരും 🙏🙏🙏
താങ്ക്സ് യൂണിവേഴ്സ് 🙏🏻
ഞാൻ കഴിഞ്ഞ 20 ന് മൂവ് ഓൺ ചെയ്തു എന്റെ വ്യക്തിയുടെ നമ്പർ എല്ലാം ബ്ലോക്ക് ചെയ്തു ഇപ്പോൾ എന്റെ കാര്യങ്ങൾക്ക് വേണ്ടി ശ്രദ്ധ കൊടുക്കുന്നു വരുന്നത് വരട്ടെ എന്നും അയാളുടെ പിറകെ നടക്കാൻ വയ്യ എല്ലാം യൂണിവേഴ്സ് തീരുമാനിക്കും പോലെ താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
ഇത്. സത്യം
Thank u യൂണിവേഴ്സ് 🙏🙏വളരെ നല്ല റീഡിങ് ആണ് മാം 🙏❤ഞാൻ ഇങ്ങനെ ഒരു റീഡിങ് കാത്തിരിക്കുവാരുന്നു 🙏നന്ദി യൂണിവേഴ്സ് 🙏നന്ദി ഡിവൈൻ 🙏നന്ദി ഏഞ്ചൽ 🙏🙏🙏
🙏 ഇന്ന് രാവിലെ മുതൽ മാഡം പറഞ്ഞത് പോലെയാണ്. അവരെ ചിന്തിക്കുന്നേ ഇല്ല. അഥവാ ചിന്ത വന്നാൽ മറ്റൊന്നിലേക്ക് കൊണ്ടുപോകും മനസ്സ്. അവരുടെ സൈഡിലേക്കെ പോകുന്നില്ല. മാഡംത്തിന്റെ വാക്കുകൾ ഇന്ന് മുതൽ ഫോളോ ചെയ്യുന്നു. Realy i appriciate you. Mam❤️ You are great. ❤️🙏
Innu muthal njan ente bhagam clear cheyuum.thanku Unnlivers.thank you mam❤
ഒരു ദിവസം കൊണ്ട് നടക്കില്ല.... പക്ഷെ നടക്കും... ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച എനിക്കു നടന്നു.... എല്ലാം seriyavum കേട്ടോ 😊👍
കവിതാ മോൾ പറഞ്ഞതുപോലെ ഞാൻ Move on ചെയ്യാൻ പോവുകയാണ് കുറെ വർഷങ്ങളായി കാത്തിരിക്കുന്നു ഇന്ന് നല്ലതാവും നാളെ നല്ലതാവും എന്ന് വിചാരിച്ചു എൻ്റെ നല്ല ദിവസങ്ങളെല്ലാം കൊഴിഞ്ഞു പോയി ഇനി ആർക്കുവേണ്ടിയും ജീവിതം ബലികൊടുക്കില്ല എന്നെ ഭഗവാൻ കാത്തു രക്ഷിക്കും ഒരു പക്ഷെ നിങ്ങളും എനിക്ക് ശക്തി നൽകുന്നുണ്ട് Thank you Mam🙏🙏🙏
കവിത മോളോ? കവിതക്കു തന്നെ 60 വയസ്സായി.. അപ്പോൾ നിങ്ങൾക്ക് അതിലും കൂടുതലായിട്ടുണ്ടാകും... അപ്പോൾ നിങ്ങൾ ഇനി കാത്തിരിക്കാതിരിക്കുന്നതാണ് നല്ലത്.. 😄😄😄
Thanks മാം 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks god 🙏♥️🥰♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏
555
Yes to affirm
Thank you Universe
Thank you Angels
Thank you Divine
Thank you for your reading❤
Thank u universe
ഇതിലെ പോസിറ്റീവ് energy എല്ലാം എന്നിലേക്കു അട്രാക്ട് ചെയ്യണു, എന്റെ ചേട്ടായി എന്നിലേക്ക് പൂർണ്ണമായി തിരിച്ചു വന്നു നന്ദി നന്ദി നന്ദി പ്രപഞ്ചശക്തി
നന്ദി യൂണിവേഴ്സ്❤❤❤❤❤
കറക്റ്റ് reading thanku mam thanku യൂണിവേഴ്സ് 🙏🙏🙏🥰🥰🥰
Thank you God 🙏 Thank you Universe 🙏 Thank you mam 🙏 100%കറക്ട്
100% true റീഡിങ്., മേഡം u and tarot love energy enna ചാനലും മാത്രമേ correct ആയി റീഡിങ് ചെയ്യുന്ന കഴിവുള്ളവർ! Congrats a lot medam🙏🏻👍🏻🏆
Valare nalla reading ayirunnu ..Mom❤...njn ennale..night muthal ee Thirumanameduth.....chuttunikunnavarellam kaivittapol njn mathramayirunnu adhehathinte oppam but....edhayal I will try to level best ❤Universe nte anugraham undavanam.... Money problems ullathukond oru starting travel ond..😢 saramilla ennalum ...njn sremikum... Universe oru vazhi thelikumenn viswasikunnu.. Thanks Universe 🙏 Thanks Mom❤
Correct reading mam❤thank you universe 🙏🙏🙏 thanks God 🙏🙏🙏🙏
Ok... Njan angott pokam karuthi pakshe ithu ketappol thirichu പോന്നു,.. Thank u madam... Thank u universe.... 🥰🥰🥰. ഞാൻ കാത്തിരിക്കും ❤️
Correct Reading mam,
Thank You universe ❤️🙏🏻
ThankuDivine Thanku Universe Thanku Archuangles Thanku MamThankuGodandGodessThankuThankuThanku❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്നത്തെ reading 100%correct ന്ന്Thankyou universe
Correct reading ❤
Good reading thank you universe 🙏🙏
I strongly claim this reading ❤
Thank you Universe 🙏❤
Thank you Angels🙏❤
Thank you Divine 🙏❤
Thank you Kavitha 🙏❤❤❤
ഞാൻ ഈ reading ഇന്ന് കണ്ടു.
Thanks mam❤
ഇത്തരമൊരു attitude എനിക്ക് ഇപ്പൊൾ അത്യാവശ്യം ആയിരുന്നു. Thank uuu😍
Thankyu universe... 🙏🙏🙏🙏🙏Thankyu mam 🙏🙏🙏🙏🙏100%സെരിയാണ് മറ്റുള്ളവർക്ക് വേണ്ടി sacrifice ചെയ്യുമ്പോ അവര് അത് മനസിലാക്കില്ല ഒരു വിലയും കൊടുക്കില്ലഅനുഭവിക്കുകയാണ്.
Thank you universe 🙏🏻🙏🏻🙏🏻❤❤❤
Nlla Redeinganu MaM❤❤❤Athu vanam sadeyam😮😮
Sss...mam പറഞ്ഞ ഓരോ വാക്കും 100 ശതമാനം ശരിയാണ്
Thank you Universe ❤❤
Thanku universe
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏
Thanku മേം... 🙏 thanku so much യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
Correct reading 👍🏻👍🏻👍🏻👍🏻👍🏻റീഡിങ്ങിൽ പറഞ്ഞത് പോലെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മനസ്സിലേക്ക് ഇങ്ങിനെ ഒരു തീരുമാനം വന്ന ഉടനേ.. തന്നെ ഈ റീഡിങ്ങും എന്റെ മുന്നിലേക്ക് വന്നു.. അത്ഭുതം തോന്നുന്നു🔥🔥 😎😎ക്യാഷ് കിട്ടാനുള്ളത് കൊണ്ടാണ് മേഡം ഞാൻ ഇങ്ങനെ നിക്കുന്നത്. അല്ലെങ്കിൽ ഇതിന് മുമ്പേ.. പോയേനെ... 👍🏻എന്റെ എല്ലാ.. കാര്യങ്ങൾക്കും univers എന്റെ കൂടെ തന്നെ ഉണ്ട് എന്നുള്ളത് എനിക്ക് ശെരിക്കും ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് മേഡം 👍🏻😎Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
Thank you universe
ഞാൻ തന്നെ ഇത്തിരി അവന്റെ അടുത്ത് നിന്നും ഡിസ്റ്റൻസ് ആയി നിൽക്കണം എന്ന് വിചാരിച്ചതാ. ഇന്ന് മാം പറയുന്നത് കേട്ടപ്പോൾ ദൈവം തന്ന മെസ്സേജ് ആണ് ഇത് 🙏🙏🙏
❤❤❤❤❤
I strongly attract all positive energy ❤❤❤
Thank you KRISHNA ❤❤❤
I Love You KRISHNA ❤❤❤
Thank you Mam ❤❤❤
Good reading 👍🏻
Txs god 🙏🏻❤️
സത്യമാണ് മാം എന്നെയും എന്റെ കുഞ്ഞുമക്കളെയും ഉപേക്ഷിച്ച് 3rdparty യുടെ കൂടെ പോയ ഭർത്താവ് തിരികെ വരാൻ കാലുപിടിക്കുന്നു. അനുഭവിക്കട്ടെ. ഞാൻ അയാൾ പോയിട്ട് വിളിച്ചു തോറ്റുപോയി എന്റെ കോൾ പോലും അടുത്തിട്ടില്ല. അവസാനം ഞാനത് അവസാനിപ്പിച്ചു.ഒരുമാസമായിട്ട് അയാൾ അനുഭവിക്കുന്നു. നമ്മൾ മൈന്റ് ചെയ്തില്ലെങ്കിൽ അവർ നമ്മുടെ പിറകെ വരും
Thank you യൂണിവേട്സ് 🙏🙏🙏🙏❤️❤️❤️❤️
I strongly claim this positive energy in this reading... Thank you universe 🙏🙏🙏thanks mam
Thank you universe ❤️🙏 ഈ റീഡിങ്ങിലെ ഇല്ല പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
Reading and number resonated
I strongly claim positive energies this reading
I strongly claim all positive energies attract in my life❤
I strongly claim permanent reunion with my person❤
I strongly claim happy and prosperous married life with my person❤
I strongly claim long term commitment with my person❤
Thank you God❤❤❤
Thank you Universe❤❤❤
Thank you Divine❤❤❤
Thank you Angels❤❤❤
Thank you Mam❤❤❤
Thank you Messages❤❤❤
ഞാൻ ബ്ലോക്ക് ചെയ്തതിന് ശേഷമാണ് ഈ വീഡിയോ കാണുന്നെ എത്ര ശെരിയായിട്ടാ മാം പറയുന്നത് thanku യൂണിവേഴ്സ് 🙏🙏🙏
Thank you universe ❤❤ Thank you ma'am 💞💞💞
Corect anu madam paranjathu... 1monthu... Ayi on and off situation ayirunnu.. 4days.. Committment kodukkathe vannapol.. Avr thiruchu vannu... Epol. Full. On.. Relation ship. Anu... Thanks universe❤❤❤
Thanks god❤❤❤❤
Thanks mama❤❤❤❤❤
Thanks universe, i strongly claim this readings 🌹🙏
Thanks universe❤❤🙏🙏Thanks God❤❤🙏🙏Thanks Mam❤❤🙏🙏
Thanks for the information 🙏
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
Yes I strongly claim this positive reading and energy thankyou universe. I believe universe I trust universe thankyou angels thankyou mam
സെരിയാണ് കവി ചേച്ചി പറയുന്നത്, അയ്യോ പാവം ഓർക്കുന്നതാ എനിക്ക് പറ്റുന്ന തെറ്റ് 😢
❤ Thank You Universe 🙏🙏👍👍
Mam സത്യം പറഞ്ഞാൽ ഇന്ന് തന്നെ അവന്റെ അടുത്ത് എന്നെ ബ്ലോക്ക് ചെയ്യാൻ ഞാൻ പറഞ്ഞതാ. ഒരു പുല്ല് വിലയും കൂടി തരുന്നില്ല എനിക്ക്. ഞാൻ അവനെ ബ്ലോക്ക് ചെയ്തു ഇന്ന് universe തന്നെ തന്ന മെസ്സേജ് ആണ് ഇന്ന് എനിക്ക് thankyou universe ❤🙏
Corect words Thank you madam ❤ Thank you universe ❤Thank you God ❤
വെരി ഗുഡ് 🌹🌹🌹🌹
Thank you divine 🙏🙏🙏Thank you universe 🙏🙏🙏Thank you madam 🙏🙏🙏
വളരെ കറക്റ്റ് ആണ് യൂണിവേഴ്സറി നിങ്ങൾ പറയുന്നത്🙏🙏🙏🙏🙏 ഒരു നേരം പോലും എന്നെ മനസ്സിലാക്കില്ല 😭😭😭😭
ഞാൻ കാത്തിരുന്ന റീഡിഗ് തന്നെ ❤🎉 Thank you univers ❤ Thank you mam ❤🙏
Thank you universe
Thank you universe❤thankyou mam.
Thank you devine🙏🙏🙏❤️❤️❤️
പറഞ്ഞത് 100%ശരിയാണ് Thank you univers 🙏 ഈശ്വരൻ തീരുമാനിച്ചത് പോലെ നടക്കട്ടെ ഓം നമഃ ശിവായ 🙏
❤❤ Good Reading
ThankyouMam
❤❤❤🙏
Thank you universe❤️❤️🥰🥰
Sheriya paranjathu,so njan ippo mindarilla, message onnum ayakkunnilla,I love myself,had enough with it,thank u univers 🙏🌹😘💓
ശരിയാണ് മാം ഞാൻ മാറിനിന്നിട്ട് 2month ആയി ഒരു റിപ്ലൈ ഇല്ല മടുത്തു mam ഇനി എല്ലാം യൂണിവേഴ്സ് നോക്കട്ടെ 🙏🏼🙏🏼
I strongly claim this positive energy 🙏thank u universe 🙏🙏
Correct aanu
❤ THANK U UNNIVERSE ANGELS DIVINE ❤️💯 Reading sathyam Annu ellamparachpollay sarriyaavattey Njan July 1 nu Ellam UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY PARANUNNAPOOLAY NJAN SELF LOVE ILUM FREE SPACE ILUM Aannu THANK U mam❤ THANK U UNNIVERSE ANGELS DIVINE ❤
Thankyou divine 🙏
Thankyou universe 🙏
Thank you universe🙏thank you god🙏thank you chechi🥰🙏
Thank you madam nan innale muzhuvan aalojich edutha oru theerumaanam aanu ith thank you nuniwers❤❤❤❤❤
Tnqqq kavitha mam...Tnqqq universe
Thank you so much mam ❤❤❤❤
🙏 എനിക്ക് റെസ്‌പെക്ട് കിട്ടണം. അതുപോലെ എനിക്ക് വല്ല്യേ കിട്ടണം. അത് ഏതു റിലേഷൻ ആയാലും. ❤️🙏
E corret ആണ് മാം മററ ഉള്ളവരുടെ വാക്ക് കേട്ട് എന്നെ ഒറ്റപ്പു ത്തി വാട്സ് ഫുബ്ബക്ക ഞാ മാറ്റി എനിക്ക്ഇ ഗുണി മോണ റയങ്ങു് അയച്ചു യൂണിവേഴ നന്ദി
ഞാനും അവളും ബ്ലോക്ക് ചെയ്തിരുന്നു ഇപ്പോൾ അവൾ ബ്ലോക്ക് മാറ്റി ഞാൻ ബ്ലോക്ക് മാറ്റിയില്ല അവൾ ആണ് തെറ്റ് ചെയ്തത് അവൾ മാപ്പ് പറഞ്ഞു വരട്ടെ എന്നിട്ട് സ്വീകരിക്കാം Thank you universe 🙏
Thankyou ❤
E readingila positive energy ante than thank you universe🙏🏽♥️
Thank u MamThank u univee
👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
താങ്ക്സ്
100% true reading 🙏
Thirdparty und pnne vishamam undavilla cavark block cheythu poyirikanu enne ormikarundo avo 🙏❤️❤️❤️❤️❤️🙏
100%correct madam.enne heart cheytu.njan poornamayum ee relationshipil ninnum maari spiritual pathileke poyi.ipo enike pice of mind aane.ininorikalum ee relationshipil eke njan povilla.enne polulla oru person e chernna paniyalla ite enne manasilayi.enike tiricharivutanne universeinodum godinodum nanni parayunnu.thank maadm❤❤❤❤❤❤
Thanks to Universe 🙏🙏
Thank you universe and Mam
Thanku univers shabu u come back
Thank god, Thank you universe, Thank you mam
Thank you mam♥♥♥
❤️💗🙏🏻🙏🏻🙏🏻 താങ്ക്യൂ മാം
Thànk you universe 🙏🏻
Thankuuu.. Universe.. Enne kore avoid chyunnu.. Njan move on chaithu🙇🏼♀️....
Thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷
Thank you universe thank you God please forgive me thank you 🤲🤲🤲🤲🙏🙏🙏🙏♥️♥️♥️♥️🦋🦋🦋🦋🦋
എപ്പോഴും ഞാൻ വലിഞ്ഞു കയറി പോകുന്നത് ഇപ്പോൾ ഞാൻ let go ചെയ്തു... നന്നായി യൂണിവേഴ്സ് പഠിപ്പിക്കട്ടെ 🙏🙏 താങ്ക്സ് ഗോഡ് 🙏🙏
മേം പറഞ്ഞത് സത്യം... അവര്ക് എന്നെ ഒരു ദയയും ഇല്ലാതെ ഒരു ദിവസം ഉപേക്ഷിച്ചു പോയത്..... ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു... അവരും അറിയട്ടെ ഞാൻ അനുഭവിച്ചത്... 😒
യൂണിവേഴ്സൽ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു പക്ഷേ എന്നെ ചതിച്ചിട്ട് വേറെ സ്ത്രീകളുമായി ബന്ധം ഉണ്ടാക്കി അത് യൂണിവേഴ്സൽ മനസ്സിലാക്കി കൊടുത്തിരിക്കുന്നു കൂടുതൽ എന്റെ എന്റെ അടുക്കലേക്ക് സ്നേഹത്തോടെ എന്നും നിൽക്കാൻ യൂണിവേഴ്സൽ പ്രാർത്ഥിക്കണം
Agane egane correct ayiparayu nu njan manasil vicharicha karyam.pakshe nadakkuvo ennariyillla.ennalum sremikkunnu❤ thanks unnivers ❤ thanks mam
Anginethanne nikkunnumem.saadhirunnilla.ippol saadhikunnundu❤❤❤🙏🙏🙏
Tnq ❤ univers