സിനിമ ഒത്തിരി ഇഷ്ട്ടായി. ആദ്യം കണ്ടപ്പോ തന്നെ തൊഴുപോയി ആ തിരുനാടയുടെ ഫിലിംഗ് കൊണ്ടു വരാൻ ഭഗവാൻ അനുഗ്രഹിച്ചല്ലോ.സിനിമ ആണെങ്കിലും കണ്ണന്റെ സാന്നിധ്യം ഉള്ളതായ് തോന്നി ഹരേ കൃഷ്ണ നിങ്ങളെ എല്ലാരേം ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാര്ക്കും ആയൂരാരോഗ്യ സൗഖ്യം നൽകട്ടെ. ഇനിയും ഉയരങ്ങളിൽ എത്താൻ അവിടുന്ന് അനുഗ്രഹിക്കട്ടെ ഹരേ നാരായണ 🙏🙏🙏
22ദിവസം ഞാൻ ഉണ്ടായിരുന്നു ആ സെറ്റിൽ അത് പൊളിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു അത്രക്കും ഇഷ്ടമായിരുന്നു ആ സെറ്റ് ഒരുപാട്സന്തോഷമുള്ള ദിവസങ്ങളായിരുന്നു വല്ലാത്തൊരു ഫീൽ
ഞാന്‍ ഗുരുവായൂര്‍ താമസിക്കുന്നത്..ഫിലിം കണ്ടപ്പോ സത്യം പറഞ്ഞാല്‍ വിഷമം ആയി..ഗുരുവായൂര്‍ അമ്പലത്തില്‍ ഇങ്ങനെ ഒരു fight സീന്‍ വേണ്ടായിരുന്നു എന്ന് തോന്നി. അവിടെ അത്ര സമാധാനം നല്‍കുന്ന അന്തരീക്ഷം ആണ്. സെറ്റ് ആണ് എന്ന് അറിഞ്ഞപ്പോള്‍ സമാധാനം ആയി..😂😂😂😂
ഈ വീഡിയോ ക്ലിപ്പ് എല്ലാം ഫുൾ ആയിട്ട് ഡിലീറ്റ് ചെയ്തു കളയണേ.. അല്ലെങ്കിൽ നാളെ കേരളത്തിലെ തീവ്രവാദികൾ അംബലം പൊളിക്കുന്ന വീഡിയോ എന്ന പേരിൽ ഇത് പ്രചരിക്കൂം 😜😅🤣
V f x സാങ്കേതിക വിദ്യ അത്ഭുതം കാണിക്കുന്ന ഇക്കാലത്ത് വെറുതെ കോടികൾ ധൂർത്തടിച്ചു സെറ്റുണ്ടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, ക്ളയി മാക്സിൽ മാത്രം വന്ന ആ സീനിനു വേണ്ടി ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ല.
ഇത്രയും effort എടുത്തത് ഒരു നിലവാരവുമില്ലാത്ത ഒന്നിനും കൊള്ളാത്ത ഒരു സിനിമക്കുവേണ്ടിയായിരുന്നല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. തട്ടിക്കൂട്ട് കഥയും വളിച്ച കോമഡിയും. ആരും പോയി കാണല്ലേ
അത് എന്തിനാ.... പടം കാണുമ്പോ ആ feel കിട്ടിയ പോരേ....360 rotation ല് ഒക്കെ നല്ല രീതിയിൽ detailing ഉണ്ട്.... ഒരു മലയാള സിനിമയിൽ ആണ് ഇതൊക്കെ എന്ന് മനസ്സിലാക്കണം ബാഹുബലി set ഒക്കെ എല്ലാരും പൈസ കൊടുത്തു പോയി കാണുന്നു ഇവിടേ ഒരു ഗംഭീര work ചെയ്തിട്ടും കുറ്റം മാത്രം.... കഷ്ടം
ഒരു സീരിയലിന്റെ നിലവാരം പോലും ഇല്ലാത്ത ഈ സിനിമ എങ്ങനെയാണ് സൂപ്പർ ഹിറ്റ് ആയത്....??😮 ഈ സിനിമക്ക് എടുത്ത് പറയാൻ എന്തെങ്കിലും ഒരു element ഉണ്ടോ.... അളിഞ്ഞ ഒരു കഥയും, ഒരു സിനിമയിൽ എത്രത്തോളം കോമാളിത്തരം കുത്തി നിറക്കാൻ പറ്റുമോ അത് മുഴുവൻ നിറച്ച് വെച്ച് വെറും കോമാളി സിനിമ..... 💯💯🤮🤮 പ്രേമലു എന്ന സിനിമയുടെ ലക്ഷത്തിൽ ഒന്ന് ഇതിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതിനെ നല്ല സിനിമ എന്ന് വിളിക്കാമായിരുന്നു..... 🙌"പ്രേമലു " എന്ന സിനിമ സംവിധാനം ചെയ്തത് സിനിമയുടെ craft അറിയുന്ന, അതിന്റെ ദൃശ്യ ഭാഷ എങ്ങനെ ആയിരിക്കണം എന്നറിയുന്ന ഗിരീഷ് എ. ഡി ആയിരുന്നു.... 👌❤അല്ലാതെ വിപിൻദാസിനെ പോലെയുള്ള കഴുത അല്ല.... 🤧 പിന്നെ പ്രേമലുവിന്റെ music and background score ചെയ്തത് വിഷ്ണു വിജയ് എന്ന brilliant musician ആയിരുന്നു... ❤🙏 എല്ലാത്തിനും ഉപരിയായി ഒരു വാണിജ്യ സിനിമയുടെ എല്ലാ elements കൃത്യമായി അറിയുന്ന നിർമാതാക്കൾ ആയിരുന്നു പ്രേമലു സിനിമയുടെ അണിയറയിൽ ( ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ 🙏🙏🙏🧡🧡🧡) thanks to the whole "premalu "movie crew for the wonderful evergreen visual feast...... ❤❤🙏🙏
പ്രേമലു വില് എന്താ element ഉള്ളത്....മഹത്തരമായ കഥ ഒന്നും അതിലും ഇല്ലല്ലൊ.... കൊറെ insta കോമഡി കുത്തി കയറ്റുന്നത് ആണൊ craft work..... രണ്ട് സിനിമക്കും അതിൻ്റെ ആയ കോമഡി പ്രേക്ഷകൾ ഉണ്ട് എന്ന് കരുതി ഒന്ന് മാത്രം ആണ് നല്ലത് എന്നത് ശരിയല്ല.... പ്രേമലൂ അത്ര വലിയ മഹത്തരമായ കോമഡി സിനിമാ ആയി ഒന്നും തോന്നിയില്ല... സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർക്ക് ഒന്നും അതിലെ കോമഡി work ആവില്ല... ഇത് എല്ലാ പ്രേക്ഷകർക്കും work ആവും ഞാൻ എൻ്റെ ഫാമിലി ആയി ആണ് പോയി കണ്ടത്...എല്ലാർക്കും ഇഷ്ടം ആയി ഞാൻ പോയ തീയേറ്റർ lum എല്ലാവർക്കും ഇഷ്ടപ്പെട്ടു.... താൻ ഗിരിഷ് a d യുടെ അസിസ്റ്റൻ്റ് വല്ലോം ആണോ അവനേ ഇങ്ങനെ പൊക്കാൻ കഴുത എന്നൊക്കെ വിളിക്കാൻ മാത്രം മോശം directer ഒന്നും അല്ല വിപിൻ ദാസ്....
സിനിമയ്ക്ക് ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആണ്... താങ്കൾക്ക് അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി അതൊരു കൊള്ളില്ലാത്ത പടം എന്ന് വിലയിരുത്താൻ താങ്കൾക്കെങ്ങനെ കഴിയും??.. നിങ്ങൾക്ക് ചിക്കൻ കറി ഇഷ്ടമില്ല എന്നു കരുതി അതൊരു വൃത്തികെട്ട ഡിഷ് ആണെന്ന് പറയുന്നത് പോലെയല്ലേ??
@@Kpr2255But i think premalu had a more realistic feel, good jokes and better climax.. This film's climax was too much artificial.. Oru thattikoot pole aan climax enikk thoniyath.. It is my personal opinion..It is not at all worth the hype
Art directors of Aadujeevitham, Manjummel Boys and Guruvayur Ambala Nadayil deserves State and National awards 👍👏👏
2018❤
സിനിമ ഒത്തിരി ഇഷ്ട്ടായി. ആദ്യം കണ്ടപ്പോ തന്നെ തൊഴുപോയി ആ തിരുനാടയുടെ ഫിലിംഗ് കൊണ്ടു വരാൻ ഭഗവാൻ അനുഗ്രഹിച്ചല്ലോ.സിനിമ ആണെങ്കിലും കണ്ണന്റെ സാന്നിധ്യം ഉള്ളതായ് തോന്നി ഹരേ കൃഷ്ണ നിങ്ങളെ എല്ലാരേം ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാര്ക്കും ആയൂരാരോഗ്യ സൗഖ്യം നൽകട്ടെ. ഇനിയും ഉയരങ്ങളിൽ എത്താൻ അവിടുന്ന് അനുഗ്രഹിക്കട്ടെ ഹരേ നാരായണ 🙏🙏🙏
ശെരിക്കും ഗുരുവായൂർ അമ്പലം ആണ് എന്ന് സിനിമ കണ്ട ഞാൻ കരുതി 😍😍😍😍
സെറ്റ് ആയിരുന്നു എന്നു വിശ്വസിക്കാൻ കഴിയുന്നില്ല. പൊളിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. 🙏. സാറിനു അഭിനന്ദനങ്ങൾ.... 👍🙏
22ദിവസം ഞാൻ ഉണ്ടായിരുന്നു ആ സെറ്റിൽ അത് പൊളിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു അത്രക്കും ഇഷ്ടമായിരുന്നു ആ സെറ്റ് ഒരുപാട്സന്തോഷമുള്ള ദിവസങ്ങളായിരുന്നു വല്ലാത്തൊരു ഫീൽ
കളമശ്ശേരി മലയാള സിനിമയുടെ പ്രധാന ലൊക്കേഷൻ
സുനിൽ.. സർ.... കലക്കി...
ഞാന്‍ ഗുരുവായൂര്‍ താമസിക്കുന്നത്..ഫിലിം കണ്ടപ്പോ സത്യം പറഞ്ഞാല്‍ വിഷമം ആയി..ഗുരുവായൂര്‍ അമ്പലത്തില്‍ ഇങ്ങനെ ഒരു fight സീന്‍ വേണ്ടായിരുന്നു എന്ന് തോന്നി. അവിടെ അത്ര സമാധാനം നല്‍കുന്ന അന്തരീക്ഷം ആണ്.
സെറ്റ് ആണ് എന്ന് അറിഞ്ഞപ്പോള്‍ സമാധാനം ആയി..😂😂😂😂
Very nice
അടിപൊളി... 👍🏻
പൊളിക്കണ്ടാരുന്നു ഇനിയും വേറെ സിനിമക്ക് ലൊക്കേഷൻ ആക്കാമാരുന്നു
who will pay for the land rent? 😊
@@vilassree ആഗ്രഹത്തിന് rent കൊടുക്കണ്ടല്ലോ bro 😂
ആഹാ എല്ലാപടത്തിലും ഗൂരുവായൂർ അമ്പലത്തിൽ ഷൂട്ട് വെക്കാം 🎉
Not built to last long enough
@@Zookerbegger പൊളിക്കും 😂😂
Nice movie... it's nothing more than a simple fun entertainer... Don't go to the logical sides it's only an entertainer.😊
Guruvaayoor ammbalanadayil part2 kanumo
Ayyoo..polichoo..😢
Ahda polayadi
good work
RJ Vijitha❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👏അടിപൊളി 🌹
Ithu polikunnathinumunpu oru vedio chayamayirunnu.
ഷൂട്ടിംഗ് കഴിഞ്ഞു പൊളിച്ചു... Good work..അല്ലാതെ മിന്നൽ മുരളിയിലെ പോലെ പൊളിക്കാതെ വെച്ച് പ്രാർത്ഥനക്ക് അവസരം കൊടുത്തില്ലല്ലൊ...
വിശ്വസിക്കാം ഏറെ ബുദ്ധിമുട്ടിയ ഒരു സീൻ ആയിരുന്നു
Malayalam industry yil ulla vfx artists nte interview edkumo
It was a passing experience. Nothing heart touching. Nothing to laugh. Nothing to take away.... Simply some shots.
👍🙏
പൊളിച്ച ശേഷം എത്തിയ റിപ്പോർട്ടർ 😅
👍👌
👍
ചിരി ചിരി ചിരി
Ithu anthankilum shooting sdhiramayi nadathunna studioyil avamayirunnu. Ankil ithu polikayhay nirthamayirunnu.
തമിഴ്നാട് ആണെങ്കിൽ അവിടെ ഇപ്പോൾ നിത്യം പൂജ നടന്നേനെ
Kalamassery ill എവിടെയാ സെറ്റ് ഇട്ടതു... എന്റെ വീട് kalamassery ill aanu
Eloor area yil evdo aanu. FACT area.
വിനുവിൻ്റെ കല്യാണം കഴിഞ്ഞ മണ്ഡപം ചെയ്ത ഞാൻ...
ഏലൂർFACT യുടെ അധീനതയിൽ ഉള്ള ഗ്രൗണ്ട് ഇത് ഏലൂരിൽ ആണ് കളമശ്ശേരിയിൽ അല്ല
Kalamaseriyil evide aayirunnu location?
Eloor, near FACT
ഡിലീപ് പടങ്ങളെ കാൾ നല്ല സിനിമ
ഈ വീഡിയോ ക്ലിപ്പ് എല്ലാം ഫുൾ ആയിട്ട് ഡിലീറ്റ് ചെയ്തു കളയണേ..
അല്ലെങ്കിൽ നാളെ കേരളത്തിലെ തീവ്രവാദികൾ അംബലം പൊളിക്കുന്ന വീഡിയോ എന്ന പേരിൽ ഇത് പ്രചരിക്കൂം 😜😅🤣
V f x സാങ്കേതിക വിദ്യ അത്ഭുതം കാണിക്കുന്ന ഇക്കാലത്ത് വെറുതെ കോടികൾ ധൂർത്തടിച്ചു സെറ്റുണ്ടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, ക്ളയി മാക്സിൽ മാത്രം വന്ന ആ സീനിനു വേണ്ടി ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ല.
ചിരി ഓവർ
Set super film p bor
Set polikandayrunnu veedum.varayum cinimakakku use chayyarunnu allangil musiyam.akkarunnu
4 cr inta mutal
Land rent aaru kodukkum
guruvayoorambalanadayil movie iam juniorartist working location eranakulam kalamassery #juniorartistashraf
ഇതിലെ വിനുവിൻ്റെ കല്യാണം കഴിഞ്ഞ മണ്ഡപവും അതുപോലെ 2 എണ്ണവും ചെയ്തു...
മറ്റൊരു
ഒന്നുകിൽ ചിരിക്കുക അല്ലെങ്കിൽ സംസാരിക്കുക
നാലു കോടി സ്വാഹാ...
നാലുകോടി തിരിച്ചുകിട്ടിയല്ലോ
രാജു വിനെ വിറ്റ് പണം വാരിയ സിനിമ.ലൊക്കേഷൻ കത്തിച്ചു, ഫൈൻ അടച്ചു
Pavagalku 10 Veedu vachu kodanjath
ഇത്രയും effort എടുത്തത് ഒരു നിലവാരവുമില്ലാത്ത ഒന്നിനും കൊള്ളാത്ത ഒരു സിനിമക്കുവേണ്ടിയായിരുന്നല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. തട്ടിക്കൂട്ട് കഥയും വളിച്ച കോമഡിയും. ആരും പോയി കാണല്ലേ
Ith ract landil annu
എന്തൊക്ക പറഞ്ഞാലും ടർബോ 🔥
😂😂
@@Proudmalayalikerala onnu poyeda... Turbo alla.. 💩തൂർബോ...
Ambalathinte oru long shot polum vekkathe enthinu ee set🤣🤣🤣
അത് എന്തിനാ.... പടം കാണുമ്പോ ആ feel കിട്ടിയ പോരേ....360 rotation ല് ഒക്കെ നല്ല രീതിയിൽ detailing ഉണ്ട്.... ഒരു മലയാള സിനിമയിൽ ആണ് ഇതൊക്കെ എന്ന് മനസ്സിലാക്കണം ബാഹുബലി set ഒക്കെ എല്ലാരും പൈസ കൊടുത്തു പോയി കാണുന്നു ഇവിടേ ഒരു ഗംഭീര work ചെയ്തിട്ടും കുറ്റം മാത്രം.... കഷ്ടം
Sudapi ke kuru pottunalooo😂😂😂
@daredevilmcu ninte thantha oombayi
ഒരു സീരിയലിന്റെ നിലവാരം പോലും ഇല്ലാത്ത ഈ സിനിമ എങ്ങനെയാണ് സൂപ്പർ ഹിറ്റ് ആയത്....??😮 ഈ സിനിമക്ക് എടുത്ത് പറയാൻ എന്തെങ്കിലും ഒരു element ഉണ്ടോ.... അളിഞ്ഞ ഒരു കഥയും, ഒരു സിനിമയിൽ എത്രത്തോളം കോമാളിത്തരം കുത്തി നിറക്കാൻ പറ്റുമോ അത് മുഴുവൻ നിറച്ച് വെച്ച് വെറും കോമാളി സിനിമ..... 💯💯🤮🤮 പ്രേമലു എന്ന സിനിമയുടെ ലക്ഷത്തിൽ ഒന്ന് ഇതിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതിനെ നല്ല സിനിമ എന്ന് വിളിക്കാമായിരുന്നു..... 🙌"പ്രേമലു " എന്ന സിനിമ സംവിധാനം ചെയ്തത് സിനിമയുടെ craft അറിയുന്ന, അതിന്റെ ദൃശ്യ ഭാഷ എങ്ങനെ ആയിരിക്കണം എന്നറിയുന്ന ഗിരീഷ് എ. ഡി ആയിരുന്നു.... 👌❤അല്ലാതെ വിപിൻദാസിനെ പോലെയുള്ള കഴുത അല്ല.... 🤧 പിന്നെ പ്രേമലുവിന്റെ music and background score ചെയ്തത് വിഷ്ണു വിജയ് എന്ന brilliant musician ആയിരുന്നു... ❤🙏 എല്ലാത്തിനും ഉപരിയായി ഒരു വാണിജ്യ സിനിമയുടെ എല്ലാ elements കൃത്യമായി അറിയുന്ന നിർമാതാക്കൾ ആയിരുന്നു പ്രേമലു സിനിമയുടെ അണിയറയിൽ ( ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ 🙏🙏🙏🧡🧡🧡) thanks to the whole "premalu "movie crew for the wonderful evergreen visual feast...... ❤❤🙏🙏
പക്കാ അസൂയ മലയാളി..തനിക്ക് എന്തിനോ വിരോധം ഉണ്ടല്ലോ !!?🤣🤣🤣
പ്രേമലു വില് എന്താ element ഉള്ളത്....മഹത്തരമായ കഥ ഒന്നും അതിലും ഇല്ലല്ലൊ.... കൊറെ insta കോമഡി കുത്തി കയറ്റുന്നത് ആണൊ craft work..... രണ്ട് സിനിമക്കും അതിൻ്റെ ആയ കോമഡി പ്രേക്ഷകൾ ഉണ്ട് എന്ന് കരുതി ഒന്ന് മാത്രം ആണ് നല്ലത് എന്നത് ശരിയല്ല.... പ്രേമലൂ അത്ര വലിയ മഹത്തരമായ കോമഡി സിനിമാ ആയി ഒന്നും തോന്നിയില്ല... സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർക്ക് ഒന്നും അതിലെ കോമഡി work ആവില്ല... ഇത് എല്ലാ പ്രേക്ഷകർക്കും work ആവും ഞാൻ എൻ്റെ ഫാമിലി ആയി ആണ് പോയി കണ്ടത്...എല്ലാർക്കും ഇഷ്ടം ആയി ഞാൻ പോയ തീയേറ്റർ lum എല്ലാവർക്കും ഇഷ്ടപ്പെട്ടു.... താൻ ഗിരിഷ് a d യുടെ അസിസ്റ്റൻ്റ് വല്ലോം ആണോ അവനേ ഇങ്ങനെ പൊക്കാൻ കഴുത എന്നൊക്കെ വിളിക്കാൻ മാത്രം മോശം directer ഒന്നും അല്ല വിപിൻ ദാസ്....
സിനിമയ്ക്ക് ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആണ്... താങ്കൾക്ക് അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി അതൊരു കൊള്ളില്ലാത്ത പടം എന്ന് വിലയിരുത്താൻ താങ്കൾക്കെങ്ങനെ കഴിയും??.. നിങ്ങൾക്ക് ചിക്കൻ കറി ഇഷ്ടമില്ല എന്നു കരുതി അതൊരു വൃത്തികെട്ട ഡിഷ് ആണെന്ന് പറയുന്നത് പോലെയല്ലേ??
മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ തകർച്ചയാണ് ഇന്നത്തെ കാലത്തെ സിനമകൾ തുറന്നുകാട്ടുന്നത്
@@Kpr2255But i think premalu had a more realistic feel, good jokes and better climax.. This film's climax was too much artificial.. Oru thattikoot pole aan climax enikk thoniyath.. It is my personal opinion..It is not at all worth the hype
മോശം സിനിമ, സമയ നഷ്ടം
മോശം സിനിമയല്ല ഒരുവട്ടം കാണാൻ പറ്റുന്ന നല്ലൊരു പടം