നല്ല ഉപദേശം ഉസ്താതിന്റെയും , മറ്റു ചില പണ്ഡിതൻമാരുടേയും പല സംസാരങ്ങളും ചിലരെ ആവേശത്തിലാക്കി ചിലരെ വൈകാരികതയിലാക്കി അതിന്റെ ഫലമായി പല ഗ്രൂപ്പുകളിലും തർക്കവിതർക്കങ്ങൾ ഉടലെടുത്തു അള്ളാഹു മുജാഹിദുകളെ ഒരുമിപ്പിക്കട്ടെ (ആമീൻ )
ഈ ഓർമപ്പെടുത്തൽ സലഫികൾ ക്ക് അത്യാവശ്യം ആയിരുന്നു. ചാടിക്കയറി മുശ്രിക്ക് മുബ്തധി എന്നൊക്കെ വിളിക്കുന്നതിന്റെ അപകടത്തെ തൊട്ടു താക്കീതു ചെയ്യുന്ന വീഡിയോസ് മുഫ്തി അമീൻ മാഹിയുടെ ചാനലിൽ ഉണ്ട്. വൈകിയാണെങ്കിലും സലഫികൾ ഇതു പറഞ്ഞു കണ്ടതിൽ വളരെ സന്തോഷം.
ഖുർആൻ &ഹദീസ് ഇത് രണ്ടും സഹാബത് മനസ്സിലാക്കിയത് പോലെ തെളിവ് സഹിതം പറയുന്ന പണ്ഡിതൻ ആരാണ് എന്ന് നിഷ്പക്ഷമായി കേൾക്കാൻ ശ്രമിക്കുക. അതിന് ഇന്ന് പറ്റിയ പണ്ഡിതൻ ഹുസൈൻ സലഫി യാണ് ഞാൻ കാണുന്നത്. ഹുസൈൻ സലഫിയുടെ സെയ്റ്റിൽ പോയാൽ എല്ലാ വിഷയവും കിട്ടും. ആവശ്യം ഉള്ള വിഷയം ക്ലിക് ചെയ്തു സ്വസ്ഥം കേൾക്കാൻ ശ്രമിക്കുക. ഞാൻ 37വയസ്സ് വരെ മൂത്ത കുബൂരി ആയിരുന്നു. ഇപ്പോൾ 63വയസ്സ് കഴിഞ്ഞു. ഹുസൈൻ സലഫിയുടെ പ്രസംഗം ആണ് തുടക്കം മുതൽ ഇന്ന് വരെ കേൾക്കുന്നത്. റബ്ബ് അദ്ദേഹത്തെയും നമ്മെ എല്ലാവരെയും ഇഹ -പര വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ.എല്ലാ പണ്ഡിതമാരുടേതും കേൾക്കുന്നുണ്ട് കേട്ടോ. വിഷയം പഠിക്കാൻ നല്ലത് സലഫിയുടേത് എന്നർത്ഥം. റബ്ബ് തുണക്കട്ടെ
തർക്കങ്ങൾക്കും വിമർശനങ്ങൾക്കും കാരണം ശൈത്താനികമായ വാട്ട്സ്അപ്പും യൂട്യൂബ് ക്ലബ് ഹൗസ് പോലെയുള്ള സോഷ്യൽ മിഡിയ പ്ലാറ്റ്ഫോർമുകൾ സജീവമായതാണ് കാരണം.. എല്ലാവർക്കും സോഷ്യൽ മിഡിയയിൽ വ്യൂവേഴ്സ് കൂട്ടണം ലൈക്ക് വേണം കമന്റുകൾ വേണം അങ്ങിനെ വൈറലാവണം.. സോഷ്യൽ മിഡിയ നിരോധിച്ചു പഴയ കാലം വരാൻ വേണ്ടി നമ്മൾക്ക് പ്രാർത്ഥിക്കാം
ഇയ്യാക നഅബുദു വ ഇയ്യാക നസ്തഈൻ 👍 മുജാഹിദുകൾ ജിന്ന്ന് വേണ്ടി വാദിക്കില്ലായിരുന്നു ✅️💯 പുതിയ വിസ്‌ടം കാർക്ക് ജിന്ന്ന്റെ വിഷയം ആദ്യം വന്നാതെ വന്നെതെവിടെ നിന്നാണ് ❓️ എങ്ങനെയാണ് ❓️ ആരാണ് കൊണ്ടു വന്നത് ❓️ ഇതൊക്കെ പറഞ്ഞു കൊടുക്കൂ ജിന്നൂരികളേ.. നിങ്ങളും ഖുബൂരികളെ പോലെയാവരുത് 🙏🙆♂
നല്ല ഉപദേശം
ഉസ്താതിന്റെയും , മറ്റു ചില പണ്ഡിതൻമാരുടേയും
പല സംസാരങ്ങളും
ചിലരെ ആവേശത്തിലാക്കി
ചിലരെ വൈകാരികതയിലാക്കി
അതിന്റെ ഫലമായി
പല ഗ്രൂപ്പുകളിലും തർക്കവിതർക്കങ്ങൾ ഉടലെടുത്തു
അള്ളാഹു മുജാഹിദുകളെ ഒരുമിപ്പിക്കട്ടെ (ആമീൻ )
Ameen
ഈ അവസരത്തിൽ അനിവാര്യമായ സംസാരം.അല്ലാഹു സ്വീകരിക്കട്ടെ.ആമീൻ
ആമീൻ
ആമീൻ....
തീർത്തും സത്യമായ കാര്യം. ഓർമപ്പെടുത്തിയതിൽ നന്ദി ഉസ്താദേ.
വളരെ വാസ്തവം
അവസരോചിതം
Barakallah
അവസരോചിതമായ സംസാരം 👍🏻
അല്ലാഹു സ്വീകരിക്കട്ടെ
മ sha അല്ലാഹ്
ജസാകല്ലാഹ്
جزاك الله خيرا وبارك الله فيك 🤗
സത്യം അറിയുക. സഹോദരന്മാരെ
ഈ ഓർമപ്പെടുത്തൽ സലഫികൾ ക്ക് അത്യാവശ്യം ആയിരുന്നു. ചാടിക്കയറി മുശ്രിക്ക് മുബ്തധി എന്നൊക്കെ വിളിക്കുന്നതിന്റെ അപകടത്തെ തൊട്ടു താക്കീതു ചെയ്യുന്ന വീഡിയോസ് മുഫ്തി അമീൻ മാഹിയുടെ ചാനലിൽ ഉണ്ട്. വൈകിയാണെങ്കിലും സലഫികൾ ഇതു പറഞ്ഞു കണ്ടതിൽ വളരെ സന്തോഷം.
മാ ശാ അള്ളാഹ്
Alhamdulillah 💖vishudha deenile 💖 gouravamaya unnarttal very good.pala vibhakham purohitha kuboori pravarttakharum mattum mandattarattinum vivarakkedinum cheithvarunha oru gurutharamaya 🔥oru abyasam tanhe ee clipcut cheithulla pokkirttaram.rabb 💖tanhe nanhakkannam atra tanhe
Masha Allah എല്ലാവരും കേട്ട് മനസിലാകേണ്ട നല്ല ഗൗരവമുള്ള വാക്കുകൾ പണ്ഡിതൻമാർക്കും സാധരണകാർക്കും ഉപകാര പ്രദമായിരിക്കും
ما شاء الله... بارك الله فيكم... جزاكم الله خيرا كثيرا 🌟
എല്ലാവരും ഈ ഉപദേശങ്ങൾ കേട്ടിരുന്നെങ്കിൽ...
ماشاءالله
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
അവസരോചിതം. بارك الله فيك
പഠിക്കാൻ തയ്യാറാണ് പക്ഷേ ആരുമായി ബന്ധപ്പെടണം എന്ന് ഒരു പിടുത്തവുമില്ല ഇപ്പോഴുള്ളത് ഖത്തറിലാണ്
ഖുർആൻ &ഹദീസ് ഇത് രണ്ടും സഹാബത് മനസ്സിലാക്കിയത് പോലെ തെളിവ് സഹിതം പറയുന്ന പണ്ഡിതൻ ആരാണ് എന്ന് നിഷ്പക്ഷമായി കേൾക്കാൻ ശ്രമിക്കുക. അതിന് ഇന്ന് പറ്റിയ പണ്ഡിതൻ ഹുസൈൻ സലഫി യാണ് ഞാൻ കാണുന്നത്. ഹുസൈൻ സലഫിയുടെ സെയ്റ്റിൽ പോയാൽ എല്ലാ വിഷയവും കിട്ടും. ആവശ്യം ഉള്ള വിഷയം ക്ലിക് ചെയ്തു സ്വസ്ഥം കേൾക്കാൻ ശ്രമിക്കുക. ഞാൻ 37വയസ്സ് വരെ മൂത്ത കുബൂരി ആയിരുന്നു. ഇപ്പോൾ 63വയസ്സ് കഴിഞ്ഞു. ഹുസൈൻ സലഫിയുടെ പ്രസംഗം ആണ് തുടക്കം മുതൽ ഇന്ന് വരെ കേൾക്കുന്നത്. റബ്ബ് അദ്ദേഹത്തെയും നമ്മെ എല്ലാവരെയും ഇഹ -പര വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ.എല്ലാ പണ്ഡിതമാരുടേതും കേൾക്കുന്നുണ്ട് കേട്ടോ. വിഷയം പഠിക്കാൻ നല്ലത് സലഫിയുടേത് എന്നർത്ഥം. റബ്ബ് തുണക്കട്ടെ
ഈ ഉസ്താദിനെ ഫോള്ളോ ചെയ്യുക യഥാർത്ഥ തൗഹീദ് മനസ്സിലാക്കം 😍👍🏼
NB: മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്ന കാര്യത്തിൽ എതിർപ് ഉണ്ട് 🙂
يا سبحان الله. ....
Link post ചെയ്യുമ്പോൾ delete ചെയ്യുന്നത് എന്തിനാണ്...
ഒരു ഇൽമി തടയുന്നതിന് നിങ്ങളെ റബ്ബിനെ പേടികിനില്ലെ
Follow Abdul Muhsin aydeed TH-cam channel
Follow Hussain salafi TH-cam channel also
English venel orupad und
നിങ്ങളുടെ വിളി യഥാർത്ഥത്തിൽ അല്ലാഹുവിലേക്ക് തന്നെയാണോ സഹോദരാ.....
Masha Allah. Alhamdulilla
Jazakkallah khair..
മാഷാഅല്ലാഹ്
Aadyam ee tharkkam thanne nirthuka..
Ameen
Jazakallah khair 👍🏻
بارك الله فيكم
Mashallah
അൽ ഹംദുലില്ലാഹ്.......
❤️
💯
بارك الله فيكم جزاكم الله خيرا
بارك ☑️
باراك ❓
@@ctameen sorry
جزاكم الله خيرا
👍♥️
Excellent ❤
Jesakallahu khaira🤲
👍
السلام عليكم ورحمة الله وبركاته.
*
good
👍👍👌👌🤲🤲
Anubhavam
തർക്കങ്ങൾക്കും വിമർശനങ്ങൾക്കും കാരണം ശൈത്താനികമായ വാട്ട്സ്അപ്പും യൂട്യൂബ് ക്ലബ് ഹൗസ് പോലെയുള്ള സോഷ്യൽ മിഡിയ പ്ലാറ്റ്ഫോർമുകൾ സജീവമായതാണ് കാരണം.. എല്ലാവർക്കും സോഷ്യൽ മിഡിയയിൽ വ്യൂവേഴ്സ് കൂട്ടണം ലൈക്ക് വേണം കമന്റുകൾ വേണം അങ്ങിനെ വൈറലാവണം.. സോഷ്യൽ മിഡിയ നിരോധിച്ചു പഴയ കാലം വരാൻ വേണ്ടി നമ്മൾക്ക് പ്രാർത്ഥിക്കാം
ഉസ്താദ് അനന്തരവകാശ സ്വത്തിനെ കുറിച്ച് പൂർണമായി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ എത്ര മണിക്കൂർ ആയാലും പ്രശ്നമില്ല പഠിക്കാനാണ്🔷🔷
th-cam.com/video/hgGakojAKS0/w-d-xo.html
അനന്തരാവകാശ സ്വത്ത്.
അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലത്തീഫ്
10,12 വർഷം മുന്നെ നിങ്ങളിൽ ചിലർ അറിവില്ലാതെ പലതും പറഞ്ഞു പോയി 🙆♂ അതിൽ നിന്നും പുറത്തു വരൂ..
കവലപ്രസംഗം നടത്തിയിട്ട് ഒരുകാര്യവുമില്ല ✅️💯
Tata ethical fund ne kurch video cheyyamo?? Halal or haram
Assalamu allikum photo edukamo pls reply or e vishayathe Patti oru video cheythu kude usthad
ഓരോ വ്യക്തികൾക്കും പാഠമുണ്ട്
😄😭
Stheeekalude vasthradaranathine kurich onn paranj tharamo?
Ipo allavarum awrath marayum, pakshe pala kola veshangalan, athinte vidiyend, purusha vesham darikkunna sthree yeyum , streevesham darikunna purushaneyum nabi ( sallahu alaihivasalam) shabichirikkunnu ann parayunnath aprakarulla vasthraman...
Eth ante akkaletheeyum samshayaman. Onn class adukkavo?
Sthreekalude vasthradharanam islamil
Enna usthadhinte Class und
اسلام عليكم ورحمة الله وبركاته
ഇതു തന്നെ യല്ലേ ഖുബൂരികളും പറയുന്നത് 🙆♂😄
നിങ്ങളും തർക്കിച്ചു കൊണ്ടിരിക്കുന്നു
നിങ്ങൾ നിങ്ങൾക്ക് തന്നെ മറുപടി പറയുന്നു
ജിന്ന് സ്ട്രീകളുമായി ബന്ധപ്പെടും ശംസുദ്ധീൻ പാലത്തു
ഇയ്യാക നഅബുദു വ ഇയ്യാക നസ്തഈൻ 👍
മുജാഹിദുകൾ ജിന്ന്ന് വേണ്ടി വാദിക്കില്ലായിരുന്നു ✅️💯
പുതിയ വിസ്‌ടം കാർക്ക് ജിന്ന്ന്റെ വിഷയം ആദ്യം വന്നാതെ വന്നെതെവിടെ നിന്നാണ് ❓️
എങ്ങനെയാണ് ❓️
ആരാണ് കൊണ്ടു വന്നത് ❓️
ഇതൊക്കെ പറഞ്ഞു കൊടുക്കൂ ജിന്നൂരികളേ..
നിങ്ങളും ഖുബൂരികളെ പോലെയാവരുത് 🙏🙆♂
ജിന്നു കളോടുള്ള എല്ലാ തേട്ടവും ശിർക്കല്ല എന്ന് പറയാൻ അനസിൻ്റെ ക്ലിപ്പല്ലാതെ എന്ത് തെളിവാണ് വിസ്ഡോ ത്തിൻ്റെ കയ്യിലുള്ളത്?
ഉസ്താദ് പുരുഷൻ മാർ മാത്രം പള്ളിയിൽ പോയാൽ മതിയോ സ്ത്രീ കൾക്കു പ്രതേകം പള്ളി വേണ്ടേ .
അനാവശ്യമായി അനസ് മൗലവിയെ ഖുർആൻ ദുർവ്യാഖ്യാനിച്ചു എന്ന് പറഞ്ഞു തർകത്തിന്ന് തുടക്കം കുറിച്ച ആളാണ് അതും യൂട്യൂബിൽ vann
തൗബസൂറത്ത്6.ആയത്തിൻെറഅർത്തംനോക്കെടോ
tarkkam athikamayi poyi
കേരളത്തിൽ ഇരുത്തം വന്ന പണ്ഡിതൻ ആരാണ് ഉള്ളത് അവരിൽ നിന്ന് ഇൽമ് പഠിക്കാൻ ആണ്
അദ്ദേഹം ഇരിക്കകയാണ്
@@abdulkareempa523 തർക്കം
Abdul Muhsin Aideed
എന്തിനാ നിങ്ങൾ ജനങ്ങളെ സംശയത്തിലേക്കുന്നത്... ഒന്നായാൽ പോരെ
ഇത് നിങ്ങൾക്കും ബാധകമല്ലേ?... ഒരു മുറി ക്ലിപ്പ് പോലുമില്ലാത്ത കളവുകൾ അല്ലേ നിങ്ങൾ സംഘടന തിന്മയാണ് എന്ന വിഷയത്തിൽ സംസാരിച്ചത്
എന്ത് കളവാണ് പറഞ്ഞത്??
@@aslahabdurahman6421 ആ പ്രോഗ്രാം ഇൻറെ താഴെ ഈയുള്ളവൻ കമൻറ് ഇട്ടിട്ടുണ്ട് അത് വായിച്ചാൽ മതി..
@@shaheerpk32 okay Njan അവിടെ ഉണ്ട് അങ്ങോട്ട് വരൂ
മാ ശാ അള്ളാഹ്
👍👍👍
👍👍👍
👍👍👍
👍👍👍
👍👍👍
👍👍👍