മിഴികളിൽ വിരിഞ്ഞ പ്രണയം...DEEPESH KIDANJI - SHAHUL MALAYIL

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 172

  • @lataca2227
    @lataca2227 หลายเดือนก่อน +11

    ദീപൂൻററ്റേയും കർണ്ണൻറ്റേയും തൂലികയിൽ നിന്നും വരുന്ന കഥകൾ വളരെ സുന്ദരമാണ് .🎉🎉🎉🎉🎉 കൂടാതെ ❤ സ്പർശിയും ... Very good 🎉🎉🎉🎉🎉

  • @NusaibaShameer
    @NusaibaShameer หลายเดือนก่อน +14

    സുന്ദരം 💞മനോഹരം 💞💞 നിങ്ങളുടെ ശബ്ദത്തിൽ.. എത്ര കഥകൾ കേട്ടാലും ഒരു മടുപ്പും വരില്ല👍അത്രയ്ക്ക് മനോഹരമാണ് ഇക്കയുടെ voice ❤️‍🔥❤️‍🔥ശരിക്കും കഥ കേൾക്കാനും വായിക്കാനും ഒന്നും ഇഷ്ടമില്ലാത്ത ഞാൻ ഇപ്പോൾ നിങ്ങളുടെ കഥകളൊക്കെ അരിച്ചുപെറുക്കി കേൾക്കുന്നുണ്ടെങ്കിൽ.. അതിനൊരൊറ്റ റീസൺ ഉള്ളൂ നിങ്ങളുടെ വോയിസ്❤️‍🔥❤️‍🔥❤️‍🔥ഇങ്ങൾ ജിന്നാണ് മനുഷ്യാ 👍ശബ്ദ മാന്ത്രികൻ ❤️‍🔥ഷാഹുൽ മലയിൽ ❤️‍🔥❤️‍🔥

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +2

      @@NusaibaShameer 💓

    • @Ameen-s9l
      @Ameen-s9l หลายเดือนก่อน +2

      ഇത് സത്യം സത്യം സത്യം ❤ ഒരു സ്റ്റോറി കേട്ട് കഴിഞ്ഞാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും ❤ ഇക്കാടെ വോയ്‌സ് ഒരു രക്ഷയുമില്ല ❤ പൊളി ❤😊

  • @SALINI466
    @SALINI466 หลายเดือนก่อน +11

    💚🌿 ദീപുവിന്റെ തൂലികയിൽ വിരിഞ്ഞ അതിമനോഹരമായ പ്രണയ കഥ ""മിഴികളിൽ വിരിഞ്ഞ പ്രണയം "" 👌🏻👌🏻🌿💚

  • @riyastharol
    @riyastharol หลายเดือนก่อน +4

    ഒത്തിരി ഇഷ്ടായി കഥ❤കഥയോടൊപ്പം നമ്മളും കഥയിലൂടെ അലിഞ്ഞു. കഥാപാത്രങ്ങളെ നേരിൽ കണ്ടൂ ഇനിയും ഈ തൂലികയിലൂടെ. ഒരു പാട് കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നു ❤❤❤

  • @reshmireshmi808
    @reshmireshmi808 หลายเดือนก่อน +11

    അടുത്താണ് കഥ കേട്ട് തുടങ്ങിയെ ഞാനിപ്പോ ഇവിടത്തെ സ്ഥിരം ആളായി മാറി അടിപൊളി സ്റ്റോറികൾ....❤❤❤❤

    • @ancyfathima5943
      @ancyfathima5943 หลายเดือนก่อน +2

      എല്ലാം സ്ഥിരമായി കേട്ടോളു 🥰🥰എല്ലാ ചാനലുകളിലെയും കഥ കേൾക്ക് കേട്ടോ

    • @reshmireshmi808
      @reshmireshmi808 หลายเดือนก่อน

      @@ancyfathima5943 തീർച്ചയായും 😊

    • @faseelashouku9991
      @faseelashouku9991 หลายเดือนก่อน

      @@ancyfathima5943 അനക്ക് കമ്മീഷൻ കിട്ടുന്നുണ്ടോ 😜😜

    • @minijasuresh183
      @minijasuresh183 หลายเดือนก่อน

      ഞങ്ങളൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി 😁😁😁

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +10

    മനോഹരമായ കഥ ❤️‍🔥അതിനപ്പുറം ഇനി എന്താ പറയുക ❤️‍🔥
    ഒരുപാടിഷ്ടമായി

  • @Mufeedasafvan4906
    @Mufeedasafvan4906 หลายเดือนก่อน +7

    കുറെ കാലങ്ങൾ ക്ക്‌ ശേഷം ദീപേഷ് ന്റെ സ്റ്റോറി പൊളിക്കും long സ്റ്റോറി ❤️🔥💃🏻💃🏻

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน +1

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@Mufeedasafvan4906 മുത്തേ 🪣

    • @SullaNoufal
      @SullaNoufal หลายเดือนก่อน

      ❤😍

    • @harifap1235
      @harifap1235 หลายเดือนก่อน

      ❤❤

    • @deepeshdeepu5342
      @deepeshdeepu5342 หลายเดือนก่อน +1

      Thanks❤❤❤❤

  • @9734986432
    @9734986432 หลายเดือนก่อน +3

    പറയാൻ വാക്കുകൾ ഇല്ല അതിമനോഹരമായ പ്രണയകഥ❤

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +8

    വലിയൊരു ഇടവേളയ്ക്കു ശേഷം കുറെയധികം മനോഹര കഥകൾ നമുക്ക് സമ്മാനിച്ച ദീപേഷ് കിടഞ്ഞിയുടെ മറ്റൊരു കഥ ❤️‍🔥❤️‍🔥

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน

    • @Shivanidamodaran
      @Shivanidamodaran หลายเดือนก่อน +1

      ❤ ente naattukaran annu ❤ ente naad koodi annu kidanji

    • @ancyfathima5943
      @ancyfathima5943 หลายเดือนก่อน +1

      🥰🥰🥰​@@Shivanidamodaran

    • @ancyfathima5943
      @ancyfathima5943 หลายเดือนก่อน +1

      ​@Nusa💕🥰ibaShameer

    • @deepeshdeepu5342
      @deepeshdeepu5342 หลายเดือนก่อน +1

      ​@@Shivanidamodaranകിടഞ്ഞിയിൽ എവിടെയാണ് ശിവാനിയുടെ വീട്

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +40

    ലോങ്ങ്‌ സ്റ്റോറി 👌👌👌ഇഷ്ടമുള്ളവർ ആരൊക്കെ 🔥🔥🔥

    • @nimlanimla6055
      @nimlanimla6055 หลายเดือนก่อน +4

      ♥️♥️♥️

    • @roufinaabid1289
      @roufinaabid1289 หลายเดือนก่อน +3

    • @Ameen-s9l
      @Ameen-s9l หลายเดือนก่อน +1

      ഡീീീീീീ ❤ പത്തൂൂ

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@ancyfathima5943 ഞാൻ 😍😍

    • @DakshinakashiDakshina
      @DakshinakashiDakshina หลายเดือนก่อน

      എനിക്കും ലോങ്ങ്‌ സ്റ്റോറി ഇഷ്ടമാണ് പാത്തു ❤❤

  • @ammuthrikkakara2824
    @ammuthrikkakara2824 หลายเดือนก่อน +4

    എനിക്കെന്തായാലും ആ ഭാഗ്യമില്ലാതെ ആയിപ്പോയി സങ്കടം തോന്നി ഇത് കേട്ടപ്പോൾ എന്നാൽ അവരുടെ പ്രണയം സഫലമായി എനിക്ക് സന്തോഷം തോന്നി

    • @deepeshdeepu5342
      @deepeshdeepu5342 หลายเดือนก่อน

      എന്തുപറ്റി

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn หลายเดือนก่อน +5

    Shahul കഥയിൽ മാത്രമാണ് ഇങ്ങനെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല സത്യം. 😢😢😢

  • @sumithasummu8689
    @sumithasummu8689 หลายเดือนก่อน +2

    പറയുവാൻ വാക്കുകൾ ഇല്ലാ സൂപ്പർ... 🙏🏻❤❤❤

  • @karthikavk7844
    @karthikavk7844 หลายเดือนก่อน +3

    ❤❤❤❤❤❤ Super Super

  • @rajeshmadathil3970
    @rajeshmadathil3970 หลายเดือนก่อน +2


    ❤❤❤ അതി മനോഹരം ആയി ദീപേഷ്❤❤❤❤❤❤❤

  • @nimlanimla6055
    @nimlanimla6055 หลายเดือนก่อน +7

    നല്ല സ്റ്റോറിയായിരുന്നു ❣️❣️❣️❣️❣️

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@nimlanimla6055 അതേടാ 💓💫

    • @deepeshdeepu5342
      @deepeshdeepu5342 หลายเดือนก่อน

      ❤❤❤❤

  • @faseelashouku9991
    @faseelashouku9991 หลายเดือนก่อน +4

    പൊളിച്ചടുക്കി സ്റ്റോറി

  • @sunithasuni2677
    @sunithasuni2677 หลายเดือนก่อน +1

    ദീപേഷ് കഥ സൂപ്പറായിട്ടുണ്ട്

  • @minimol-vm6ko
    @minimol-vm6ko หลายเดือนก่อน +1

    Super super super ❤❤❤❤❤

  • @binijabinija
    @binijabinija หลายเดือนก่อน +2

    അടിപൊളി സ്റ്റോറി.

  • @ArifarArifar
    @ArifarArifar หลายเดือนก่อน +3

    ❤❤❤️😘നമ്മുടെ പ്രിയ സുഹൃത്ത് ദീപേഷിന്റെ ഒരു അടിപൊളി സ്റ്റോറി 🎉🎉❤❤❤️😘😘❤❤🎉👍👍🥰💝💝🔥🔥🎆🌹🌹😘😘

  • @mayapadmanabhan956
    @mayapadmanabhan956 หลายเดือนก่อน +1

    ❤ touching story orupad eshttam thonni pranayam niranja katha super 👍❣️❣️❣️❣️❣️❣️❣️

  • @Tkmsmanasam
    @Tkmsmanasam หลายเดือนก่อน +1

    👍👍👍

  • @susmitharamesh5121
    @susmitharamesh5121 หลายเดือนก่อน +1

    മോനെ സൂപ്പർ 👌👌

  • @bindujohn6682
    @bindujohn6682 หลายเดือนก่อน +1

    Super story 👍

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +5

    ദീപേഷ് കിടഞ്ഞി ❤️‍🔥❤️‍🔥❤️‍🔥

  • @Rahul-iu7jl
    @Rahul-iu7jl หลายเดือนก่อน +1

    സൂപ്പർ 👌

  • @MoliShanu
    @MoliShanu หลายเดือนก่อน +1

    അടിപൊളി കഥ👍🏻👍🏻👍🏻♥️♥️♥️

  • @kochumonjoshi3346
    @kochumonjoshi3346 หลายเดือนก่อน +1

    കൊള്ളാം നല്ല കഥ 💞

  • @AdarshVa-or9po
    @AdarshVa-or9po หลายเดือนก่อน +1

    Ee kadha super❤....

  • @chippyjollykakkanattu5951
    @chippyjollykakkanattu5951 หลายเดือนก่อน +1

    Super story❤❤❤❤

  • @ashinashinkallara7783
    @ashinashinkallara7783 หลายเดือนก่อน +1

    Nice ❤

  • @niyajohny4207
    @niyajohny4207 หลายเดือนก่อน +1

    Super story adipoli feel good story

  • @anilkumarcp2235
    @anilkumarcp2235 หลายเดือนก่อน +1

    സുപ്പർ❤❤❤

  • @sooryarajesh6068
    @sooryarajesh6068 หลายเดือนก่อน +5

    ❤അനശ്വരപ്രണയം ❤

    • @nimlanimla6055
      @nimlanimla6055 หลายเดือนก่อน +3

      മുത്തേ 🥰

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน +2

      ചക്കരെ ❤

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน +2

      ബിസി ആരുന്നു 😂

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@NusaibaShameer എവിടാരുന്നു

    • @Ameen-s9l
      @Ameen-s9l หลายเดือนก่อน

      ​@@NusaibaShameer നിനക്ക് ബിസി ഉണ്ടാകും 😂 കെട്ടിയോൻ വന്നതല്ലേ 😂😂😂

  • @ShereenaC-yw2gf
    @ShereenaC-yw2gf หลายเดือนก่อน +1

    Super👍🏻👍🏻👍🏻

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch หลายเดือนก่อน +2

    ❤👌❤️

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +3

    ♥️♥️❤️‍🔥❤️‍🔥❤️‍🔥

  • @DakshinakashiDakshina
    @DakshinakashiDakshina หลายเดือนก่อน +9

    hiii first ആവാൻ ഓടി വന്നതാ പക്ഷേ ഞാൻ ശശി ആയിപ്പോയി 😂 ഇന്നലെ കഥകൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഭയങ്കര ബോറടി ആയിരുന്നു അങ്ങനെ എന്നെ പോലെ ഇന്നലെ post ആയവർ ഉണ്ടോ friends

    • @ancyfathima5943
      @ancyfathima5943 หลายเดือนก่อน +2

      🥰🥰🥰ഞാനാ ഫസ്റ്റ് 😁😁
      ബോറടി ആയിരുന്നു മുത്തേ

    • @DakshinakashiDakshina
      @DakshinakashiDakshina หลายเดือนก่อน

      ​@@ancyfathima5943❤❤

  • @jasnajasna4060
    @jasnajasna4060 หลายเดือนก่อน +4

    ❤❤❤❤❤

    • @Mufeedasafvan4906
      @Mufeedasafvan4906 หลายเดือนก่อน

      സ്റ്റിക്കർ കഴിഞ്ഞോ 🤣

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@jasnajasna4060 😍😍😍

  • @ashasudhansudhan8169
    @ashasudhansudhan8169 หลายเดือนก่อน +1

    സൂപ്പർ സ്റ്റോറി ❤️❤️❤️

  • @nimlanimla6055
    @nimlanimla6055 หลายเดือนก่อน +4

    ♥️♥️♥️

  • @anilkumarcp2235
    @anilkumarcp2235 หลายเดือนก่อน +1

    Innathe video in TH-cam wooden mission Ya Na Karna bathroom Mein Mari adipoli

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +3

    💚💚💚

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤😢😢

  • @renjithagireesh8308
    @renjithagireesh8308 หลายเดือนก่อน +3

    ♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍

  • @jinisabu9881
    @jinisabu9881 หลายเดือนก่อน +1

    💝❤️‍🔥

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns หลายเดือนก่อน +2

    Njanum eathiye common evety bodies❤❤❤

  • @NusaibaShameer
    @NusaibaShameer หลายเดือนก่อน +3

    ഞാൻ വൈകി പോയിട്ടോ 😊

  • @achu_thatsme
    @achu_thatsme หลายเดือนก่อน +1

    നല്ല കഥ, കുറേ നാളുകൾക്ക് ശേഷം ആണ് ദീപേഷ് ചേട്ടന്റെ കഥ കേൾക്കുന്നത്. പക്ഷേ മനസ്സിൽ ഒരാളെ സ്നേക്കുകയും അതോടൊപ്പം മറ്റൊരാളാടോപ്പം ഉള്ള വിവാഹത്തിന് സമ്മതിച്ചത്. പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ തുറന്ന് പറയാഞ്ഞത്. ഈ വിവാഹം നടന്നിരുന്നു എങ്കിൽ അവളെ വിവാഹം കഴിച്ച ആളിനെ ചതിക്കുകയല്ലേ ചെയ്യുന്നത്. ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം.

  • @hadi4260
    @hadi4260 หลายเดือนก่อน +1

    👍👍👍👍

  • @Ameen-s9l
    @Ameen-s9l หลายเดือนก่อน +4

    ഒരു കുഞ്ഞു ഇടവേളക്ക് ശേഷം ഞാനും വന്നു ❤😊😊

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน

      എവിടെ ആർന്നു 😍

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@Ameen-s9l എവിടർന്നു മുത്തേ 😍

    • @Ameen-s9l
      @Ameen-s9l หลายเดือนก่อน

      ​@@sooryarajesh6068 ഇവിടെ ഉണ്ടെടാ ❤️

    • @Ameen-s9l
      @Ameen-s9l หลายเดือนก่อน

      ഫുഡിയോ😊

    • @Ameen-s9l
      @Ameen-s9l หลายเดือนก่อน

      ഇവിടെ ഉണ്ടാർന്നു മുത്തു മണികളെ ❤❤❤❤ ബിസി ആയിരുന്നു 😊😊

  • @Saniyath-tc6np
    @Saniyath-tc6np หลายเดือนก่อน +1

    🌹

  • @shanojtk4213
    @shanojtk4213 หลายเดือนก่อน +1

    🩵💚🤍🩷🧡🤍❤

  • @feminua7275
    @feminua7275 หลายเดือนก่อน +1

    ഇത് എന്റെ ഫ്രണ്ട് സുബിൻ ചേട്ടന്റെ കഥ പോലെ തന്നെ

    • @deepeshdeepu5342
      @deepeshdeepu5342 หลายเดือนก่อน

      ആണോ.......? എന്നിട്ട് അവർ ഒന്നിച്ചോ....?

  • @NaseebaNaseebashihab-hg5nj
    @NaseebaNaseebashihab-hg5nj หลายเดือนก่อน +2

    Innu ravanan story undaavoole

    • @hadi4260
      @hadi4260 หลายเดือนก่อน +1

      njanum athinu vendi kathirikkukayanu

  • @fayisp7175
    @fayisp7175 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nishiashkar8160
    @nishiashkar8160 หลายเดือนก่อน +1

    Alledo njagade ravanen avide

  • @reshmaachu122
    @reshmaachu122 หลายเดือนก่อน +2

    ഞാൻ എത്തി 🥰എല്ലാവരും വന്നോ 😘😘

  • @sindhur5057
    @sindhur5057 หลายเดือนก่อน

    സത്യം പറഞ്ഞാൽ എനിക്ക് ഒട്ടും ഇഷ്ട്ടപെട്ടില്ല ഈ കഥ.ദീപേഷ് കിടഞ്ഞെരിയുടെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്, പക്ഷെ ഇത് ഇഷ്ട്ടപെട്ടില്ല 😔

  • @GAMER71212
    @GAMER71212 หลายเดือนก่อน +3

    ഇപ്പോ അവളുടെ കുടുംബത്തിൻ്റെ അഭിമാനം പോവില്ലെ

  • @bhavyasasi9681
    @bhavyasasi9681 หลายเดือนก่อน +1

    എനിക്ക് ഈ കഥ ഇഷ്ടം ആയില്ല...
    നായിക യുടെ character ഇഷ്ടം ആയില്ല...

  • @priyankanp3871
    @priyankanp3871 หลายเดือนก่อน +2

    👎👎👎👎👎

  • @simplelife9154
    @simplelife9154 หลายเดือนก่อน

    ഇതു തേപ്പ് അല്ലെ

  • @ramlathm6014
    @ramlathm6014 หลายเดือนก่อน +1

    സൂപ്പർ 👍

  • @ashwathikolliyan5542
    @ashwathikolliyan5542 หลายเดือนก่อน +1

    Super story ❤❤❤❤❤

  • @RusnaRusna-l4q
    @RusnaRusna-l4q หลายเดือนก่อน +1

    സൂപ്പർ സ്റ്റോറി 😘😘

  • @gopikavg7009
    @gopikavg7009 หลายเดือนก่อน +1

    🥰🥰🥰

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +3

    ♥️♥️♥️

  • @younuskunderi112
    @younuskunderi112 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @salmafaisal8667
    @salmafaisal8667 หลายเดือนก่อน +1

    ❤❤️❤️❤️

  • @LijinaChinnus
    @LijinaChinnus หลายเดือนก่อน +1

    ❤❤❤❤❤

  • @Ziyanmerin
    @Ziyanmerin หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @roufinaabid1289
    @roufinaabid1289 หลายเดือนก่อน +2

    ❤❤❤

  • @MarjanaParveen-l7j
    @MarjanaParveen-l7j หลายเดือนก่อน +1

    ❤❤

  • @hymasatheesh5578
    @hymasatheesh5578 หลายเดือนก่อน +2

    ❤❤❤❤

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@hymasatheesh5578 😍😍

  • @dhanalakshmidhanalakshmi8456
    @dhanalakshmidhanalakshmi8456 หลายเดือนก่อน +1

    ❤❤❤❤❤❤

  • @semeenasemeena2252
    @semeenasemeena2252 หลายเดือนก่อน +1

    ❤❤

  • @illuinnu2055
    @illuinnu2055 หลายเดือนก่อน +1

    ❤❤❤

  • @ShailacKoomanna
    @ShailacKoomanna หลายเดือนก่อน +1

    ❤❤❤❤

  • @SullaNoufal
    @SullaNoufal หลายเดือนก่อน +1

    ❤❤

  • @krishnapr2797
    @krishnapr2797 หลายเดือนก่อน +1

    ❤❤❤❤

  • @nijasubhash5664
    @nijasubhash5664 หลายเดือนก่อน +1

    ❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 หลายเดือนก่อน +1

    ❤️❤️

  • @Bindu-f9x
    @Bindu-f9x หลายเดือนก่อน +1

    ❤❤❤❤❤

  • @balzithomas8965
    @balzithomas8965 หลายเดือนก่อน +1

    ❤❤❤

  • @bindhurameshbindhuramesh1587
    @bindhurameshbindhuramesh1587 หลายเดือนก่อน +1

    ❤❤❤❤❤

  • @irfana8360
    @irfana8360 หลายเดือนก่อน +1

    ❤❤❤

  • @AneeshMk-pj9be
    @AneeshMk-pj9be หลายเดือนก่อน

    ❤❤