സ്വന്തം ചായക്കടയില്‍ ഓണമാഘോഷിച്ച് അബു സലീം | Abu Salim | Onam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • സ്വന്തം ചായക്കടയില്‍ ഓണമാഘോഷിച്ച് അബു സലീം; പരസ്പരം സഹായിക്കുന്നതിന്റെയും അതീജീവനത്തിന്റെയും സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് മലയാളത്തിന്റെ പ്രിയതാരം.
    Abu Salim celebrates Onam at his own tea shop.
    #Onam #Onam2021 #asianetnews #asianetnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ci...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 376

  • @arjuniso
    @arjuniso 3 ปีที่แล้ว +85

    പണ്ട് വയനാട്ടിൽ ഫ്രണ്ട്‌സ് എല്ലാരും കൂടി കറങ്ങാൻ പോയപ്പോൾ ഇവിടെ ഫുഡ്‌ കഴിക്കാൻ കേറി.അവിടെ വച്ച് പുള്ളി ഞങ്ങളെ ഇങ്ങോട്ട് വന്നു പരിചയപെട്ടു. നല്ലൊരു മനുഷ്യൻ ആണു ഇദ്ദേഹം.🧡

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว

      Oh atheyo

  • @majeedpainattupady6674
    @majeedpainattupady6674 3 ปีที่แล้ว +380

    കള്ളവും ചതിയും ഇല്ലാത്ത എല്ലാവരും സന്തോഷത്തോടെ ഒരുമയോടെ കഴിഞ്ഞിരുന്ന ഒരു കാലത്തിന്റെ ഓർമ്മ കൂടിയാണ് ഓണം.... 👍👌

  • @anishthomas5708
    @anishthomas5708 3 ปีที่แล้ว +197

    ഏറ്റവും നല്ലപോലെ ജീവിതം ആസ്വദിച്ച കാലഘട്ടമായിരുന്നു 80_90

    • @sanojabr82
      @sanojabr82 3 ปีที่แล้ว +8

      സത്യം... ഒരിക്കലും തിരിച്ചുവരാത്ത വഴിയിലൂടെ അനേകം ഓർമ്മകൾ നൽകി അവ എങ്ങോ പോയ്‌ മറഞ്ഞു... ☺️

    • @shafeeque.pkibrahim2157
      @shafeeque.pkibrahim2157 3 ปีที่แล้ว +4

      True life... ini athilla...😢😢

    • @sarathkumar2199
      @sarathkumar2199 3 ปีที่แล้ว +21

      കൊറോണ ഇല്ല, സോഷ്യൽ മീഡിയ വഴി ഉള്ള ചെളി വരിയെറ് ഇല്ല, രാഷ്ട്രീയമുണ്ടെകിലും നാട്ടിൻപുറങ്ങളിൽ ath മനുഷ്യനെ വേർതിരിച്ചിരുന്നില്ല,
      പട്ടിണി ഉണ്ടാരുന്നു പക്ഷെ നിഷ്കളങ്കമായ നിർമ്മലമായ മനുഷ്യർ ♥️♥️

    • @thaslimmubarak2306
      @thaslimmubarak2306 3 ปีที่แล้ว +6

      90 to 2000 kozhpam illa 😍❤

    • @faijucreationshadaas2426
      @faijucreationshadaas2426 3 ปีที่แล้ว +7

      @Nuclear nadal 2080ൽ ഒരിക്കലും ഇനിയുള്ള ജനറേഷന് ആ സുഖം കിട്ടില്ല

  • @JackDaniel-th7te
    @JackDaniel-th7te 3 ปีที่แล้ว +44

    കിടിലം ഫുഡ്‌ ആണ് അവിടെ, അബുക്കാ keep it up

  • @kavilsasi
    @kavilsasi 3 ปีที่แล้ว +9

    അബുസലിം പറഞ്ഞത് വളരെ സത്യമാണ് എൺപതുകളിൽ
    സാഹിത്യത്തിലും ,
    കലയിലും ഒരുപാട് മുന്നേറ്റമുണ്ടായി ...ഒരുപാട് പുതുമകൾ ഉണ്ടായി ..ആശംസകൾ

  • @aliyar4321
    @aliyar4321 3 ปีที่แล้ว +944

    സത്യത്തിൽ അബുസലീമിനെ നിങ്ങൾ പറഞ്ഞില്ലായിരുന്നെങ്കിൽ അറിയില്ലായിരുന്നു.. എന്തൊരു വേഷമാറ്റം...

    • @bindhukm4129
      @bindhukm4129 3 ปีที่แล้ว +6

      Sathyam

    • @shibinm9573
      @shibinm9573 3 ปีที่แล้ว

      Atee

    • @narendramodijii7
      @narendramodijii7 3 ปีที่แล้ว +3

      Bheeshmaparvam

    • @ambujakshanck7
      @ambujakshanck7 3 ปีที่แล้ว

      Òò999999999999999999999999999999999999999o9999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999979999999999999999999999òòo

    • @mylifejourney7237
      @mylifejourney7237 3 ปีที่แล้ว +2

      സത്യം 💯 %😃

  • @reaction2255
    @reaction2255 3 ปีที่แล้ว +146

    സദ്യയുടെ കൂടെ നല്ല മീൻ പൊരിച്ചതും കൊടുക്കുന്ന സലീംക്ക കൊല മാസ്സ് ആണ് 💪...

  • @arunkrishnapala079
    @arunkrishnapala079 3 ปีที่แล้ว +17

    പേര് പോലെ തന്നെയാണ് 1980 ഹോട്ടലിലെ ഫുഡും....നല്ല രുചി ഒന്നും പറയാൻ ഇല്ല. വയനാട് മൈലാടും കുന്നിന്റെ കുറച്ചു താഴെ എനിക്ക് ഒരിക്കൽ അവിടെ പോയി കഴിക്കാനുള്ള ഭാഗ്യം ഉണ്ടായി.

  • @salmanulfariskuttaloor1697
    @salmanulfariskuttaloor1697 3 ปีที่แล้ว +62

    1980 ലെ ചിക്കൻ ബിരിയാണി&അവിടുത്തെ സ്റ്റാഫ് കളുടെ പെരുമാറ്റം രണ്ടും അടിപൊളി ആണ്👍

  • @error-bk4yk
    @error-bk4yk 3 ปีที่แล้ว +91

    മാരക ഫുഡ്‌ ആണ് അവിടെ.. ♥️

  • @sibyabraham4641
    @sibyabraham4641 3 ปีที่แล้ว +60

    ഇവിടുത്തെ ചിക്കൻ കുന്ദാബ്ര അടിപൊളി, പൊറോട്ടയും ചിക്കൻ മൈമുനയും അടിപൊളി. ഹായ് ഹായ്

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว +1

      Oru cash inu kollilla

  • @nimesh709
    @nimesh709 3 ปีที่แล้ว +41

    ഞാനും കഴിച്ചിറ്റുണ്ട് ഇവിടെ നിന്ന് സൂപ്പർ .സലീംക്കയെ കാണാനായില്ല

  • @vimodmohan5713
    @vimodmohan5713 3 ปีที่แล้ว +75

    ഭീഷമ പർവം 😍😍👌🏻👌🏻💪💪💪💪

  • @Sameerkhan-oe3le
    @Sameerkhan-oe3le 3 ปีที่แล้ว +30

    പറഞ്ഞത് വളരെ സത്യസന്ദം... 80കളുടെ കാലഘട്ടത്തിലാണ് എന്റെയും ജനനം അതോടെ പല മാറ്റങ്ങളും ഈ ലോകത്തു ഉണ്ടായി തുടങ്ങി 🤣🤣🤣🤣🤣

    • @2-4d81
      @2-4d81 3 ปีที่แล้ว +2

      Ok bei😂😂😂

    • @akkkk4362
      @akkkk4362 3 ปีที่แล้ว +1

      ശരിയാണ് 😂

    • @bismillah4551
      @bismillah4551 3 ปีที่แล้ว +1

      ഉവ്വോ നോം അറിഞ്ഞില്ല്യ ആരും പറഞ്ഞുല്യ

    • @sonyjoseph485
      @sonyjoseph485 3 ปีที่แล้ว +1

      വളരെ ശെരിയാണ് 😊😊

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว

      Ninne pole ulla thayolikal janichapol aanu e lokam nashichathu 💩

  • @sugeshthottathil1306
    @sugeshthottathil1306 3 ปีที่แล้ว +165

    ഞാൻ വയനാട്ടിൽ വന്ന ദിവസം സാറിന്റെ കടയിൽ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു രണ്ടും സൂപ്പർ.....

    • @chackochanmathai5001
      @chackochanmathai5001 3 ปีที่แล้ว +4

      പ്രജ സിനിമയിൽ എൻ എഫ് വർഗീസ് കൊച്ചിൻ ഹനീഫ യോട് ചോദിക്കുന്നത് പോലെ സലിം നിന്നെ ഏത് സ്കൂളിലാണ് പഠിപ്പിച്ചത് സാറേ എന്നു വിളിക്കാൻ

    • @akshaykuttan7352
      @akshaykuttan7352 3 ปีที่แล้ว +7

      @@chackochanmathai5001 gymil train ചെയ്യിച്ചാലും മതി

    • @autumn5226
      @autumn5226 3 ปีที่แล้ว +20

      @@chackochanmathai5001 അബു salim ഒരു retired dysp ആണ്. സർ എന്ന് വിളിക്കാം

    • @wirelesselectricity9505
      @wirelesselectricity9505 3 ปีที่แล้ว +13

      @@chackochanmathai5001അദ്ദേഹം ഒരു Retired പോലീസ് ഉദ്യോഗസ്ഥൻ ആണ് ഭായി, സാർ എന്ന് വിളിച്ചത് തെറ്റായിപ്പോയോ ?🤔

    • @shanavaskamal
      @shanavaskamal 3 ปีที่แล้ว

      enikkum varanam sirnte kadayil adutta vaccatinu urappayttum insha allah varanam adress onnu paranju taruvo

  • @HUMAN-pu5yp
    @HUMAN-pu5yp 3 ปีที่แล้ว +85

    ഞമ്മടെ സ്വന്തം കൽപറ്റക്കാരൻ💪💪💪👍

  • @azeezjamal
    @azeezjamal 3 ปีที่แล้ว +49

    ഇദ്ദേഹം പറഞ്ഞത് നൂറു ശതമാനവും ശരിയാണ് എൺപതുകളിലാണ് ഒരു അഡ്രസ്സും ഇല്ലാത്ത പല ആളുകളും ഉയർന്നു വന്നതും ലോകം അറിയാൻ ഇടയായതും അതിൻറെ കാരണമാകട്ടെ അനശ്വര നടൻ ജയന്റെ മരണവും😭

    • @muhammedshafi8932
      @muhammedshafi8932 3 ปีที่แล้ว

      അത്തള പിത്തള തവളാച്ചി എന്ന സിനിമയുടെ റിലീസിങ് ഇതിൽ നല്ലൊരു പങ്ക് വഹിച്ചിരുന്നു

  • @nycilah7050
    @nycilah7050 3 ปีที่แล้ว +24

    ബീഷ്മപർവ്വം ♥♥♥ മമ്മൂക്ക, അമൽ നീരദ്... 💥

  • @nikhilaravind8871
    @nikhilaravind8871 3 ปีที่แล้ว +6

    Cinema yil negative character aanenkilum,,,real life IL valare positive mind Ulla real actor 👏👏👏👏👏 happy Onam ikkaa 👍

  • @Indian-gn7tz
    @Indian-gn7tz 3 ปีที่แล้ว +6

    സലീം ഇക്ക സ്രാവ് എന്ന സിനിമയിൽ കോമഡി സീൻ തകർത്തിട്ടുണ്ട്

  • @innuonline6734
    @innuonline6734 3 ปีที่แล้ว +36

    സലീമിക്കാ.... സൂപ്പർ..... ഭീഷ്മപർവ്വം ഉടൻ പ്രതീക്ഷിക്കാമോ?

  • @soorajmp2199
    @soorajmp2199 3 ปีที่แล้ว +9

    Oru nalla manushyan aanu Salim sir

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 ปีที่แล้ว +40

    News reader cute 😍🥰

    • @bellydance.738
      @bellydance.738 3 ปีที่แล้ว +1

      ചങ്കത്തി with ഫേക്ക് നെയിം സ്പോട്ടെഡ്

  • @arjunsajan5146
    @arjunsajan5146 3 ปีที่แล้ว +41

    ഇവിടുത്തെ ചിക്കൻ ബിരിയാണി👌👌👌👌

  • @vaisakh7699
    @vaisakh7699 3 ปีที่แล้ว +23

    ഭീഷമ പർവം 🔥🔥

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +1

    ആകെ മാറിയിരിക്കുന്നു..
    കാലം, എന്ന കലാകാരൻ വരുത്തിയ അനിവാര്യമായ മിനുക്കു വേലകൾ...❤️💕❤️

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      ഇത് സിനിമയുടെ ലുക്ക്‌ ആണ്
      ഞാൻ കഴിഞ്ഞ മാസം കോട്ടയത്ത്‌ വെച്ചു കണ്ടപ്പോൾ പഴയ ലുക്ക്‌ ആയിരുന്നു...

  • @aneessabu6701
    @aneessabu6701 3 ปีที่แล้ว +5

    Njan evde poyitund normal meals thanne enik ona sadhya pole ayirunn . Nalla vibe ulla setup ann . Like old is gold

  • @sudheeshks715
    @sudheeshks715 3 ปีที่แล้ว +18

    ഞാൻ അറിയാത്ത ഏതോ അബു സലിം ആണോ എന്നു ആദ്യം വിചാരിച്ചു 😁

  • @jmmj2318
    @jmmj2318 3 ปีที่แล้ว +34

    മാസ്ക് ഒഴിഞ്ഞ ലോകം അതാണ് ഞാൻ ഇപ്പോ കാണുന്ന സ്വപ്നം... നടക്കുമോ....?

    • @ruksasworld7777
      @ruksasworld7777 3 ปีที่แล้ว +1

      എവടെ 😔😔

    • @vyshakhms3568
      @vyshakhms3568 3 ปีที่แล้ว +2

      2023 മാസ്ക്ക് ഇല്ലാണ്ട് നടക്കാം

    • @abu7official
      @abu7official 3 ปีที่แล้ว +1

      @@vyshakhms3568 chilapo shava kuzhiyil aayirikanum chance und

  • @abdulmuneer9925
    @abdulmuneer9925 3 ปีที่แล้ว +16

    ക്യൂട്ട് പയ്യനാണല്ലോ റിപ്പോർട്ടർ 👍

  • @user-mf7un6qj8k
    @user-mf7un6qj8k 3 ปีที่แล้ว +5

    നല്ല മനുഷ്യൻ .

  • @arjunraj823
    @arjunraj823 3 ปีที่แล้ว +25

    Reporter Chettan 💞💞

    • @subramaniyanc9267
      @subramaniyanc9267 3 ปีที่แล้ว +1

      Really you are very right. Language perfection highly appreciable. The reporter is very polite and modest

  • @jamal-hf1yt
    @jamal-hf1yt 3 ปีที่แล้ว +16

    ഭീഷ്മപർവം ലുക്കാണോ പൊളിച്ചു 🔥

  • @GreeneryInfo
    @GreeneryInfo 3 ปีที่แล้ว +59

    1980 യോളം വരുമോ
    വേറൊരു സുവർണ കാലഘട്ടവും

  • @sajuskmedia
    @sajuskmedia 2 ปีที่แล้ว

    ഈയടുത്തു താമരശ്ശേരിയിൽ ഒരു ഉദ്ഘാടനത്തിനു വന്നിരുന്നു.... Coll man ♥️♥️♥️♥️♥️

  • @theanonymousrider5634
    @theanonymousrider5634 3 ปีที่แล้ว +3

    നല്ല ഒരു വ്യക്തിയാണ് ഇദ്ദേഹം
    മമ്മൂക്കയുടെ അതെ പ്രായമാണ് ഇദ്ദേഹത്തിനും !
    കണ്ടാൽ പറയോ.. 😀♥️

    • @meenakshikkutti
      @meenakshikkutti 3 ปีที่แล้ว +1

      Mammookkayekal young looking...naturally ..with out any artificialities

    • @sharunparambath99
      @sharunparambath99 3 ปีที่แล้ว

      അബുസലീമിന് 65 ആയതേ ഉള്ള്

    • @muneermuneer9256
      @muneermuneer9256 3 ปีที่แล้ว

      @@meenakshikkutti thanne thanne don't say foolish

  • @user-ol3mv9lr6y
    @user-ol3mv9lr6y 3 ปีที่แล้ว +10

    ഞാൻ പോയിട്ടുണ്ട് നല്ല ഫുഡ് ആണ്

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 ปีที่แล้ว +21

    ലോകത്തെ മാറ്റിമറിച്ചത് 80കളും, ലോകത്തെ അട്ടിമറിച്ചത്, 2020 കാലഘട്ടവും ആയി ഇനി ചരിത്രം അറിയപ്പെടും

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      🙄👏👌🤝

  • @sb-sv9ti
    @sb-sv9ti 3 ปีที่แล้ว +6

    ആരാണ് അഥിതി .. ആരാണ് ആതിഥേയൻ... ആകെ കൺഫ്യൂസൻ ആയല്ലോ

  • @jishnus1548
    @jishnus1548 3 ปีที่แล้ว +1

    നല്ല മനുഷ്യൻ,കയംകുളത്ത് ഡി.വൈ.സ്.പി ആയിരുന്നപ്പോൾ അദ്ദേഹം ചെയ്ത കാര്യങ്ങൾ മറന്നിട്ടില്ല😍😍😍😍😍

  • @shibinasa1258
    @shibinasa1258 3 ปีที่แล้ว +52

    ഭീഷ്‌മ പർവ്വം,,, അമൽ നീരദ് ♥️♥️♥️♥️

  • @johnm.v709
    @johnm.v709 3 ปีที่แล้ว +515

    മനുഷ്യ മനസ്സുകളിൽ നിന്ന് ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു ... ... ഇതൃാദി വിട്ടു പോകേണ്ട കാലം എന്നോ അതിക്രമിച്ചു.

    • @ajithkumarangana8097
      @ajithkumarangana8097 3 ปีที่แล้ว +38

      മനുഷ്യരുടെ മനസ്സിൽ മതം ഇല്ല, മാതാവാദികളെ മനുഷ്യർ ആയി കാണാൻ പറ്റുമോ

    • @babuitdo
      @babuitdo 3 ปีที่แล้ว +58

      @@ajithkumarangana8097 ദൈവവിശ്വാസം - മനുഷ്യനും ദൈവവും തമ്മിലുള്ള സംവേദനമാണ് അത് തീർത്തും വ്യക്തിപരവുമാണ്. അതുവെച്ച് മുതലെടുക്കുന്ന നേതാക്കളെയും മറ്റ്ചിലരെയുമാണ് തിരിച്ചറിയേണ്ടത്. എല്ലാത്തിലുമുണ്ട് ഇങ്ങനത്തെ കൂശ്മാണ്ഡങ്ങൾ ഇവരാണ് സാമൂഹ്യ ദ്രോഹികൾ . തിരിച്ചറിയുക..

    • @AsA-fq6oe
      @AsA-fq6oe 3 ปีที่แล้ว +2

      @@babuitdo 👌👌👌

    • @rvdk2282
      @rvdk2282 3 ปีที่แล้ว +29

      അതിനു ആദ്യം മതം നോക്കി ഇക്കാ പൂക്ക എന്ന വിളി മാറ്റണം

    • @anshidshanu9989
      @anshidshanu9989 3 ปีที่แล้ว +4

      ജോൺ അപ്പൊ പെരുന്നാൾ.ഓണം വിഷു.ക്രിസ്തുമസ് ഉണ്ടാകൂല...ഇപ്പൊ ജോൺ കമന്റ് ഇട്ടത് ഓണ പരിപാടിക്കാണ്..അതുകൊണ്ട് നീയൊക്കെ ഈ നാട്ടിൽ നിന്ന് പണ്ടാരടങ്ങി പോ

  • @jtj9349
    @jtj9349 3 ปีที่แล้ว +4

    Teashop notice boardil ezhuthiyathu kalakiii 👏👏

  • @renjithomas6203
    @renjithomas6203 3 ปีที่แล้ว +1

    നല്ല മനുഷ്യൻ

  • @majutkuruvila
    @majutkuruvila 3 ปีที่แล้ว +20

    Fitness of abu salim is still top in mollywood actord

  • @abdulsalam-yc4tf
    @abdulsalam-yc4tf 3 ปีที่แล้ว +3

    ഞാൻ ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു 40 പേരുടെ ടീം ആയിരുന്നു. സൂപ്പർ food ആയിരുന്നു. എല്ലാവർക്കും ഫുഡ് വളരെ ഇഷ്ടപ്പെട്ടു. കിടിലൻ ambiance ആണ്. നല്ല പെരുമാറ്റവും ആണ് എല്ലാവരുടെയും.👍

  • @sugeshthottathil1306
    @sugeshthottathil1306 3 ปีที่แล้ว +4

    Suresh gopi and...ശേഭന മാഡം എന്റെ ജീവന്റെ ജീവൻ ഇവരെ കാണാൻ ഭാഗ്യം ഉണ്ടാവൻ ആണ് എന്റെ ജീവന്റെ ജീവൻ ആയ ആഗ്രഹം അബൂസലിം സാർ സൂപ്പർ

    • @fachurofect9427
      @fachurofect9427 3 ปีที่แล้ว

      Neeyokke bhoomikk bhaaram thanne.....! Veroraale kaanan vendi jeevikunnu!

  • @sarathkumar2199
    @sarathkumar2199 3 ปีที่แล้ว +4

    കൊറോണ ഇല്ല, സോഷ്യൽ മീഡിയ വഴി ഉള്ള ചെളി വരിയെറ് ഇല്ല, രാഷ്ട്രീയമുണ്ടെകിലും നാട്ടിൻപുറങ്ങളിൽ ath മനുഷ്യനെ വേർതിരിച്ചിരുന്നില്ല,
    പട്ടിണി ഉണ്ടാരുന്നു പക്ഷെ നിഷ്കളങ്കമായ നിർമ്മലമായ മനുഷ്യർ ♥️♥️

  • @kabeere.p1657
    @kabeere.p1657 3 ปีที่แล้ว +2

    BheeShma ParrVVeM💖💞🤙✌👍

  • @agnidhwanik8206
    @agnidhwanik8206 3 ปีที่แล้ว +12

    Reporter ചുള്ളൻ ആണല്ലോ 🥰

  • @ismailhi6260
    @ismailhi6260 3 ปีที่แล้ว

    നല്ല. മനുഷ്യനാണ്. അബൂക. ഞാന്‍ ഇസ്മായില്‍ സിപി. പഴശ്ശി

  • @arjunanarjunan6133
    @arjunanarjunan6133 3 ปีที่แล้ว +14

    സലിം ചേട്ടൻ ആൾമാറാട്ടം ആണോ. ആള് വല്ലാതെ അങ്ങോട്ട് മാറിയല്ലോ. ഈലുക്കിൽ.ഒരു പടത്തിൽ വരണം. അടിപൊളി ആകും സൂപ്പർ ആവും അടിപൊളി.

    • @Shreya76541
      @Shreya76541 3 ปีที่แล้ว +1

      Beeshma paravam loading

    • @Shabeebarakkal
      @Shabeebarakkal 3 ปีที่แล้ว +1

      Video kandit comment ittal pore 😀😀😀

    • @basithbasi0002
      @basithbasi0002 3 ปีที่แล้ว

      Video kandilla alle😅

  • @musthafamuthu6430
    @musthafamuthu6430 3 ปีที่แล้ว +1

    നന്മയുള്ള മനുഷ്യൻ

  • @Vtv1984
    @Vtv1984 3 ปีที่แล้ว +1

    ❤️❤️ സ്നേഹം മാത്രം
    അബൂക്ക .... ❤️❤️

  • @subramaniyanc9267
    @subramaniyanc9267 3 ปีที่แล้ว +3

    Do look at the reporter boy. See his smiling face while interviewing. Congrats boy

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഓ ചങ്ങാതീ അത് ഞാനും ശ്രദ്ധിച്ചു. 👏🤝👍🏼

    • @subramaniyanc9267
      @subramaniyanc9267 3 ปีที่แล้ว

      @@SabuXL good

  • @praveenmadhav6360
    @praveenmadhav6360 3 ปีที่แล้ว +2

    അബുക്ക 🌹🌹🌹🌹🙏🙏🙏❤❤❤❤

  • @vichnukoman
    @vichnukoman 3 ปีที่แล้ว +1

    News reporter looking cute 😍 😍 😍

    • @faseela2627
      @faseela2627 3 ปีที่แล้ว +1

      athe .angane njanum vijarichu.

  • @antonysf7990
    @antonysf7990 3 ปีที่แล้ว +3

    1980 super kalakatam ane

  • @babeeshcv2484
    @babeeshcv2484 3 ปีที่แล้ว +6

    അബൂക്ക... 💪🔥

  • @highbizbusinesssetup7648
    @highbizbusinesssetup7648 3 ปีที่แล้ว +1

    Eviduthe food ellam pwoli anu👌👌😋

  • @vineethv9140
    @vineethv9140 3 ปีที่แล้ว +1

    സലിം..😍😍

  • @ravivishnu8333
    @ravivishnu8333 3 ปีที่แล้ว

    കാലത്തിന്‍റെ വികൃതികള്‍

  • @nidheeshcr.
    @nidheeshcr. 3 ปีที่แล้ว +2

    അബു സലിം ഇക്കാ നല്ല പെരുമാറ്റം, സംസാരം 😍

  • @izzathzaeem8753
    @izzathzaeem8753 3 ปีที่แล้ว

    Super Abu Salim ikka

  • @user-vr6qq8rt3e
    @user-vr6qq8rt3e 3 ปีที่แล้ว +16

    ഷംസുക്ക ദം ബിരിയാണി ഒന്നു കഴിച്ചു നോകൂ സലിം കാ super ആണു സൺ‌ഡേ ണ്ടാകും കോഴിക്കോട് ചേവരമ്പലം

    • @karanvlogs3386
      @karanvlogs3386 3 ปีที่แล้ว

      Adipoli aan. Njhan kazhichitund❤️

    • @advsuhailpa4443
      @advsuhailpa4443 3 ปีที่แล้ว +2

      പിന്നെ
      ഞങ്ങൾ എറണാകുളംകാരുടെ ബിരിയാണ് സൂപ്പർ...🤭😂👍

    • @shahulrahman5825
      @shahulrahman5825 3 ปีที่แล้ว +1

      കടയുടെ പേരാണോ.? ഷാസുക ദം ബിരിയാണി

    • @karanvlogs3386
      @karanvlogs3386 3 ปีที่แล้ว

      @@shahulrahman5825 yes athe. Best dum biriyani in calicut/kozhikode

    • @saapz6061
      @saapz6061 3 ปีที่แล้ว

      @@karanvlogs3386 best 10 l ulpeduthikkko😋

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Nice vedio
    God bless you salim chettan
    Thanks for vedio

  • @newshaijushaiju5559
    @newshaijushaiju5559 3 ปีที่แล้ว +3

    ദി കാർ സിനിമ കാണുന്ന സമയത്തൊക്കെ ഇദ്ദേഹത്തെ കാണുമ്പോൾ പേടി ആയിരുന്നു. ഒരു പ്രത്യേക മ്യൂസിക് ഒക്കെ ആയിരുന്നു ഇദ്ദേഹത്തെ അ സിനിമയിൽ കാണിക്കുമ്പോൾ.....
    അമർ അക്ബർ അന്തോണി 😂😂😂
    നല്ല ഒരു നടൻ...
    👏👏👏

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +2

      ഇങ്ങേരെ കണ്ടാൽ പെട്ടെന്ന് ഓർമ വരുന്ന സിനിമയാണ് ദി കാർ. 90's kid ആണല്ലേ ബ്രോ. ഞാനും 90's kid ആണ്😄

    • @newshaijushaiju5559
      @newshaijushaiju5559 3 ปีที่แล้ว

      @@harikrishnankanakath2121 yaa bro

  • @p.k4996
    @p.k4996 3 ปีที่แล้ว

    അടിപൊളി ബിരിയാണി ആണ്...♥♥♥♥♥

  • @baijukv662
    @baijukv662 3 ปีที่แล้ว +2

    Shariyayirikkam, njan janichath 1983 il aanu

  • @ajithkumar-ky7kr
    @ajithkumar-ky7kr 3 ปีที่แล้ว

    Abu ikkaaaaaa massssss

  • @jijoms4780
    @jijoms4780 3 ปีที่แล้ว +4

    Happy onam

  • @rixonxavier8087
    @rixonxavier8087 3 ปีที่แล้ว

    We don't have wifi ,talk to each other😊 nice quotes

  • @sjsj1319
    @sjsj1319 3 ปีที่แล้ว

    ഞമ്മളെ കല്പറ്റ ക്കാരൻ 🤟👍

  • @shadows6446
    @shadows6446 3 ปีที่แล้ว

    Beutyfull Look Abu bhai

  • @viswanathannairp1685
    @viswanathannairp1685 3 ปีที่แล้ว

    Abusalim sir Bestwishes

  • @fasalulrahimanchalil9748
    @fasalulrahimanchalil9748 3 ปีที่แล้ว +1

    ഞാനും 1980 ലാ ജനിച്ചത്

  • @ARUN-wo6dm
    @ARUN-wo6dm 3 ปีที่แล้ว

    2020 poleyoru😷 kaalam orikkalum ini undakalle ennu agrahikkunnavar ivide Like adikkane👍

  • @naxinabiju5086
    @naxinabiju5086 3 ปีที่แล้ว +5

    Wayanad 🥰💪💪

  • @AliceMuitofeliz_01
    @AliceMuitofeliz_01 3 ปีที่แล้ว

    He also own restaurants In Australia..same name

  • @shabeerkannur3425
    @shabeerkannur3425 3 ปีที่แล้ว

    Nice shoot 😍

  • @arungopi3485
    @arungopi3485 3 ปีที่แล้ว +1

    👌👍

  • @sadiquepk7928
    @sadiquepk7928 3 ปีที่แล้ว +20

    ഭീഷമപാർവം 😘

  • @rahulrahu526
    @rahulrahu526 3 ปีที่แล้ว

    Food is the best valuable feel

  • @sjthkmr2494
    @sjthkmr2494 3 ปีที่แล้ว +5

    Lakshmi pathma uyire😍😍😍

  • @23audermars
    @23audermars 3 ปีที่แล้ว

    He changed completely

  • @prajeeshpayyannur3455
    @prajeeshpayyannur3455 3 ปีที่แล้ว

    ഒരാഴ്ചമുന്നേ ആയിരുന്നെങ്കിൽ പോയികൊണ്ടെന്നെ.ആ വഴിപോയിരുന്നു ഞാൻ.

  • @sandeepk6429
    @sandeepk6429 3 ปีที่แล้ว +1

    കാലം ക്ഷയിപ്പിക്കാത്തതായി ഇവിടെ ഒന്നുമില്ല

  • @kasimkp462
    @kasimkp462 3 ปีที่แล้ว +2

    Polichu

  • @krishnarenju389
    @krishnarenju389 3 ปีที่แล้ว

    Abukkaa

  • @mahroofku521
    @mahroofku521 3 ปีที่แล้ว

    നല്ല രുചിയുള്ള ഭക്ഷണം ആണ് പിന്നെ നല്ല വ്രിത്തിയും ഉണ്ട്

  • @sajikrishnan914
    @sajikrishnan914 3 ปีที่แล้ว

    80💪

  • @election-bm4bt
    @election-bm4bt 3 ปีที่แล้ว

    Nalla kadayaan.. Foodum nice pashe juice kittula.. Lime engilum kodkan ulla arrangement venam

  • @Ibrahimmuhammed97
    @Ibrahimmuhammed97 3 ปีที่แล้ว +1

    Thumbnail kandappol harishree Ashokan enthane ivide ennu thonniyavar undo?

  • @sugeshthottathil1306
    @sugeshthottathil1306 3 ปีที่แล้ว

    You are good and beuttiful my jeeavan

  • @abu7official
    @abu7official 3 ปีที่แล้ว +1

    Onasadhya with king fish fry ah andhass🔥

  • @BadBoy-nh6ip
    @BadBoy-nh6ip 3 ปีที่แล้ว

    ആ കാലഘഡത്തിൽ 'ജനിച്ചവർ '

  • @rajeeshkavya23
    @rajeeshkavya23 3 ปีที่แล้ว

    സലിം ഇക്കയെ ഇങ്ങനെ കാണുമ്പോൾ ഒരുവിഷമം

  • @thajudheenthaju695
    @thajudheenthaju695 3 ปีที่แล้ว +4

    👍👍👍🌹🌹

  • @aashikm3226
    @aashikm3226 ปีที่แล้ว

    Gayuuu fans wayanad😹🙌🏻

  • @hashimhussain7773
    @hashimhussain7773 3 ปีที่แล้ว +2

    സലീം കാ നല്ല മാറ്റം വന്നിടുണ്ട്.. നല്ല നടൻ 👍