ഇമാം മഹ്ദിയുടെ ആഗമനം കാത്തിരിപ്പിന് വിരാമം | ramalan speech 2019 | rahmathulla qasimi | 27.05.2019

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 475

  • @mohammedshameer6848
    @mohammedshameer6848 5 ปีที่แล้ว +92

    ഇത്ര അധികം സ്വാധീനിച്ച വേറെ ഒരു പ്രഭാഷകൻ ഉണ്ടോ...
    സിംസാറുൽ ഹഖ് ഹുദവി , ഖാസിമി ഉസ്താദ് , ഇവർക്ക് അള്ളാഹു ദീര്ഗായുസും ഇൽമും ആഫിയത്തും നൽകട്ടെ ആമീൻ

    • @Smk_mgm
      @Smk_mgm 4 ปีที่แล้ว +1

      Kummanam usthad you tube അടിച്ചു nokk

    • @alameen6685
      @alameen6685 3 ปีที่แล้ว

      2;35:42

  • @Abduljaleel284
    @Abduljaleel284 5 ปีที่แล้ว +138

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രഭാഷകനാണ് ഖാസിമി ഉസ്താദ്. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @VSP-of5kb
      @VSP-of5kb 4 ปีที่แล้ว

      th-cam.com/video/tE7uQnE4BTg/w-d-xo.html
      Old speech 👌

    • @muhammedsufyan5560
      @muhammedsufyan5560 4 ปีที่แล้ว +1

      آمين

    • @iamher8937
      @iamher8937 4 ปีที่แล้ว +2

      ആമീൻ

    • @muhammadhabi8171
      @muhammadhabi8171 3 ปีที่แล้ว

      Aameeen

    • @വിളക്ക്-ഴ6യ
      @വിളക്ക്-ഴ6യ ปีที่แล้ว +1

      എനിക്കും ഇതുപോലെ ഒരാളെ കാണാൻ സാധിച്ചിട്ടില്ല ❤

  • @harismundol8571
    @harismundol8571 5 ปีที่แล้ว +137

    നമ്മുടെ മുത്താണ് ഉസ്താദ് ഉസ്താദിന് ആയുസും ആരോഗ്യവും നൽകണേ അല്ലാഹ് ...സ്വർഗത്തിൽ ഒന്നിപ്പിക്കണേ അല്ലാഹ് ..

  • @abdullaktpulikkal5551
    @abdullaktpulikkal5551 5 ปีที่แล้ว +62

    അൽഹംദുലില്ലാഹ് അല്ലാഹുവല്ലാതെ ഒരാളെയും ഭയപ്പെടാതെ സത്യം സത്യമായി അവതരിപ്പിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഖാസിമി ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണേ റബ്ബേ. നാളെ സ്വർഗ്ഗലോകത് അവരോടൊപ്പം ഞങ്ങളെയും ഒരുമിച്ച് കൂട്ടണം റബ്ബേ ആമീൻ

    • @navasshajahan4128
      @navasshajahan4128 5 ปีที่แล้ว +2

      Abdulla kt pulikkal അല്ലാഹുവിനെയും സംഘപരിവാറിനെയും അല്ലാതെ മറ്റാരെയും ഭയമില്ലാത്ത കാസിമി

    • @ashikashik86
      @ashikashik86 4 ปีที่แล้ว

      @@navasshajahan4128 അല്ലാഹു വിനെ പേടിക്കുന്നവന് എന്ത് സംഘി....നിങ്ങൾക്ക് ഇസ്‌ലാമിക അറിവുകൾ ഇല്ലേ....നിങ്ങൾക്ക് അല്ലാഹുവിനെ പേടിയില്ലേ

  • @mohammedbasheer2274
    @mohammedbasheer2274 5 ปีที่แล้ว +39

    2008 മുതൽ ഉസ്താതിന്റെ സ്പീച് കേൾക്കാൻ തുടങ്ങിയതാണ് al hamdulilla... ഇനിയു കേൾക്കാൻ നീ ഭാഗ്യം നൽകണേ allah... ameen

  • @arunm83
    @arunm83 4 ปีที่แล้ว +12

    ദജ്ജാലിനെ പറ്റിയുള്ള പ്രഭാഷണങ്ങൾ ഇത്രയും ഡീപ് ആയി മലയാളത്തിൽ സംസാരിച്ച ഒരു ഉസ്താദ്ഇനെ ഞാൻ ആദ്യമായാണ് കാണുന്നത്.. ഉൾകാഴ്ച ഉള്ളവർക്കു മാത്രം മനസിലാകുന്ന വിഷയമാണ് ഇത്. അല്ലെങ്കിൽ ഈ സ്പീച് കേട്ടാൽ ഉറക്കം വരും.. സുബ്ഹാനല്ലാഹ്

  • @mahirahammed1583
    @mahirahammed1583 5 ปีที่แล้ว +128

    എന്നെ ഇരുത്തി ച്ചിന്തിപ്പിച്ചത് റഹ്മത്തുള്ള ഖാസിമിയുടെ speach മാത്രമാണ്
    ഇത്രയേറെ ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഇട്ട തരുന്ന വേറെ പ്രഭാഷകൻ വേറെയില്ല.
    സിംസാറുൽ ഹഖ് ഹുദവിയുടെ വഹ ളും ഇഷ്ട്ടമാണ്

    • @ashrafbendichal2465
      @ashrafbendichal2465 5 ปีที่แล้ว +6

      enikk ithrayum ishttamulla oralilla

    • @underworld2858
      @underworld2858 5 ปีที่แล้ว

      അപ്പൊ ഇപ്പറഞ്ഞ രണ്ടാളും മാത്രമേ ഇപ്പോൾ അറിവുള്ളവർ ആയിട്ടുള്ളു

    • @ashrafbendichal2465
      @ashrafbendichal2465 5 ปีที่แล้ว +1

      @@underworld2858 angane paranchillallo

    • @mahirahammed1583
      @mahirahammed1583 5 ปีที่แล้ว

      @@underworld2858 അങ്ങനെ ഞാൻ ഒരിക്കലും പറയൂല

    • @Abduljaleel284
      @Abduljaleel284 5 ปีที่แล้ว

      സത്യം

  • @hassantk8528
    @hassantk8528 5 ปีที่แล้ว +52

    ബഹുമാനപ്പെട്ട കാസ്മി ഉസ്താദ്. ഈ കാല ഘട്ട ത്തിന്റെ കണ്ണാടിയാണ്. ലോകം സഞ്ചരിച്ചു ഇസ്ലാമിന്റെ വീക്ഷണത്തിലെ താരാത്മ്യം ജനങ്ങൾക്ക്‌ ഭംഗി യായി എത്തിച്ചു കൊടുക്കുന്ന ഇദ്ദേഹത്തിന്റെ അറിവുകൾ ചില്ലറയല്ല. അള്ളാഹു ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. ആമീൻ

  • @romio1338
    @romio1338 5 ปีที่แล้ว +188

    ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു പ്രഭാഷകൻ. ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ

    • @ashrafbendichal2465
      @ashrafbendichal2465 5 ปีที่แล้ว +1

      undakoola

    • @muhammedaboobacker7517
      @muhammedaboobacker7517 5 ปีที่แล้ว +2

      Faheem Tvna Aameen

    • @KL-wj6qi
      @KL-wj6qi 5 ปีที่แล้ว +2

      Undakilla

    • @shareefsinan1391
      @shareefsinan1391 5 ปีที่แล้ว +8

      ഇതേ വാക്ക്ഒരുപാട് പ്രാവശ്യം ഞാനും ചിന്തിച്ചിരുന്നു അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @razaquekemb6227
      @razaquekemb6227 5 ปีที่แล้ว +3

      Ameen

  • @ameeraliali320
    @ameeraliali320 5 ปีที่แล้ว +54

    അൽഹംദുലില്ല ആരോഗ്യത്തോടെ കൂടിയുള്ള ഉള്ള ദീർഘായുസ്സ് നീ ഉസ്താദിനെ നൽകണേ റബ്ബേ

  • @abdullaktpulikkal5551
    @abdullaktpulikkal5551 5 ปีที่แล้ว +77

    ഞങ്ങളുടെ ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ ആമീൻ

    • @ameensaleem9507
      @ameensaleem9507 5 ปีที่แล้ว

      Friday quthuba niskaram. th-cam.com/video/omR3s0RsNes/w-d-xo.html

    • @nahasnachu3416
      @nahasnachu3416 5 ปีที่แล้ว

      Aameen

    • @speech3050
      @speech3050 4 ปีที่แล้ว

      ആമീന്‍

  • @sajedhassan1493
    @sajedhassan1493 5 ปีที่แล้ว +63

    الحمدللله شكرن جزاك الله خير
    12-13 വർഷമായി ഉസ്താദ് പ്രഭാഷണം കേൾക്കുന്നു അള്ളാഹുവേ ഉസ്താദിനും നമ്മൾക്കും ദീർഘായിസ് നൽകണെ ആഫീയത്ത് നൽകണെ
    آمين يارب العالمين

  • @abdullaktpulikkal5551
    @abdullaktpulikkal5551 5 ปีที่แล้ว +56

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹു ഈ സ്പീച്ന് വേണ്ടി കാത്തിരിക്കുകയായിരുന്നു അള്ളാഹു akbar

  • @hidayath7381
    @hidayath7381 5 ปีที่แล้ว +19

    കുറെ ദിവസമായി ഈ പ്രഭാഷണത്തിനായി കാത്തിരിക്കുന്നു
    അല്ലാഹു ഉസ്താദിന് ദീർഗായുസ്സും പരിപൂർണ ആരോഗ്യവും നൽകട്ടെ
    ആമീൻ

  • @muhammedharshadc.k142
    @muhammedharshadc.k142 5 ปีที่แล้ว +77

    ഇൻഷാ അല്ലാഹ്, നാസർ ഫൈസി ഉസ്താദ് പറഞ്ഞ പോലെ അടുത്ത വർഷം, ആറു മാസം മുൻപെങ്കിലും ഖാസിമി ഉസ്താദിന്റെ റമളാൻ പ്രഭാഷണം അനൗൺസ് ചെയ്യുകയും, അതിഗംഭീരമായി നടത്തണമെന്നും അഭ്യർത്ഥിക്കുന്നു.

  • @ajmalkv4454
    @ajmalkv4454 4 ปีที่แล้ว +4

    സമകാലിക ലോകം അനുഭവിക്കുന്ന പ്രതിസന്ധികൾ ഇത്രയധികം വ്യക്തമാക്കി തന്ന ഒരു മലയാള പ്രഭാഷണം മുമ്പ് കണ്ടിട്ടില്ല. വളരെ ഉപകാരപ്രദം.

  • @thahiyyavisualmedia4258
    @thahiyyavisualmedia4258 5 ปีที่แล้ว +18

    അദ്ഭുതകരമായ അറിവുകൾ....
    പ്രവാചക വചനങ്ങളുടെ
    നല്ല കാലികമായ നിരീക്ഷണങ്ങൾ....
    ഇസ്ലാം സർവ്വകാലികമാണെന്ന് വ്യക്തമായി അവതരിപ്പിക്കുന്നു......
    മുന്നറിയിപ്പാണ് ഈ പ്രസംഗം......

  • @aminvibes2773
    @aminvibes2773 3 ปีที่แล้ว +4

    ഈ സാഹചര്യത്തിൽ നല്ല അറിവ് നൽകുന്ന പ്രഭാഷണം.

  • @nisamnisamnisam3505
    @nisamnisamnisam3505 4 ปีที่แล้ว +6

    അല്ലാഹുവേ ഉസ്താദിന് ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ് ഉസ്താദ് കാലത്തിന്റെ പാണ്ഡിതൻ

  • @Rafeeq1985
    @Rafeeq1985 5 ปีที่แล้ว +9

    മാഷാഅല്ലാഹ്‌.... ഖാസിമി ഉസ്താദ് കാലഘട്ടം കാതോർക്കുന്ന പ്രഭാഷകൻ തന്നെയാണ്..... അള്ളാഹു ആഫിയതുള്ള ധീർഘായുസ്സ് നൽകട്ടേ.....

  • @muhammedshafeeq4387
    @muhammedshafeeq4387 4 ปีที่แล้ว +5

    ഈ പണ്ഡിതന്റെ പ്രഭാഷണം സമകാലിക പ്രഭാഷകരിൽ നിന്നും വ്യത്യസ്തമാണ്. വിഷയത്തെ ചൂയിങ് ഗം പോലെ വലിച്ചു നീട്ടാതെ കാര്യം മാത്രം പൊടിപ്പും തൊങ്ങലുമില്ലാതെ അസഹനീയ ആമുഖം ഇല്ലാതെ അവതരിപ്പിക്കുന്നു . അല്ലാഹു തആല ബര്കത് ചെയ്യുമാറാകട്ടെ .

  • @musthafamuthu6316
    @musthafamuthu6316 5 ปีที่แล้ว +31

    ഉസ്താദിന്റെ പ്രഭാഷണം സസൂക്ഷ്മം കേട്ടാൽ സമകാലിക സംഭവങ്ങളുമായി ബന്ധമുണ്ട്.
    ആധുനിക ജീവിത സാഹചര്യവുമായി ഹദീസ് ഗ്രൻഥങ്ങളൾ വെച്ച് പഠനം നടത്തി ഇത്ര വിശദമായി പറയുന്ന ഉസ്താദിന് ആഫിയത്ത് ഉള്ള ദീർഘായുസ് നൽകണം അള്ളാ.

    • @ashkarep5423
      @ashkarep5423 5 ปีที่แล้ว +1

      Really good speech masha allha

  • @mthasir4
    @mthasir4 5 ปีที่แล้ว +4

    he is really a genius...njaan kure kaalam aaye anweshichu kondirikkunna pala kaaryangalkkum enikk ee video yil ninn utharam kitty.....Masha Allah..... allahu akbar

  • @mohammedamraz8650
    @mohammedamraz8650 5 ปีที่แล้ว +27

    ഇനിയും ഒരുപാട് സാരസമ്പൂർണ്ണവും അമൂല്യവുമായ മൊഴി മുത്തുകൾ ഉസ്താദിലൂടെ കേൾക്കുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ

  • @NaheemPML
    @NaheemPML 4 ปีที่แล้ว +4

    അള്ളാഹു ഉസ്താദിനു ദീർഘായുസും ആഫിയത്തും നൽകട്ടെ... ആമീൻ

  • @umaralfarooq7
    @umaralfarooq7 4 ปีที่แล้ว +4

    10 minutt kettaa 10000 arivu terunna prabashakan mashallaaahhhhh❤️❤️❤️❤️❤️

  • @safwan1737
    @safwan1737 4 ปีที่แล้ว +7

    ഉസ്താദ് ന്റെ വാക്കുകളിൽ ഉസ്താദ് ന്റെ മാത്രം രസകരമായ വാക്കുകൾ ഒന്നു കൂടി ഉഷാർ ആക്കുന്നുണ്ട്
    'നിങ്ങൾ ഇവിടെ ഇല്ല..
    നിങ്ങൾ ഇവിടെ ഉണ്ടോ.. '
    ചിന്തിക്കിം

  • @Sulficharioteer
    @Sulficharioteer 5 ปีที่แล้ว +23

    Allahuuuuu.....enthoru nalla class ... Illa Kerala karayil illa ingane oru ilminte sadass... Allahu aafiyathulla deergayuss kodukkane... Ameeeeen

  • @shahulhameed5051
    @shahulhameed5051 3 ปีที่แล้ว +1

    ഉസ്താദിന് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @shahamilfx703
    @shahamilfx703 5 ปีที่แล้ว +8

    Nabi thangalude hadeesum aadunika logavum samyojipich parayaanulla kazhiv bayankaram thanne masha allaah....
    Inganathe oru prabaashakane njan ith vare kandittilla...طول الله عمره مع السلامة والعافة...

  • @shahamilfx703
    @shahamilfx703 5 ปีที่แล้ว +45

    Inganathe oru prabaashakan undo evdeyengilum..allaahu nammude usthadin deergayusum aafiyathum nalkatte..

  • @haroonp
    @haroonp 5 ปีที่แล้ว +4

    Ee prabaashanam cheruppakkaark nalla reethiyil manassilaavum.. technology ye kurichum mattum aanukaalika world politics um pinne satan aaraadhakar athikarikkunna kaalam.. ithokke padich manassilaakiyavark ith valare ishtappedum... usthade eniyum ithpolulla orupaad class ukal pradeekshikkunnu.. usthad nte deerga veekshanam apaaramaanu.. masha allah

  • @badarl2603
    @badarl2603 5 ปีที่แล้ว +5

    Alhamdulillah....orupad puthiya arivukal isthadinte prasangathil ninn kittunnund

  • @raheesvakaloor8554
    @raheesvakaloor8554 5 ปีที่แล้ว +21

    Valare dheerga veekshanamund usthaathine orupaaad karyangalk

  • @SOAOLSRY
    @SOAOLSRY 5 ปีที่แล้ว +96

    സമ കാലീക രാഷ്ട്രീയത്തെ ഇസ്ലാമിന്റെ, മുസ്ലിമിന്റെ കണ്ണിലൂടെ വായിച്ചെടുക്കാന്‍ കഴിയുന്ന ഒരു വലിയ പണ്ഡിത സമൂഹത്തെ അല്ലാഹു നമുക്ക് നല്‍കി അവരില്‍ ഒരാളാണ് നമ്മുടെ ഉസ്താദ്‌ റഹ്മത്തുല്ല ഖാസിമി. സമൂഹത്തെ നേരില്‍ നടത്താന്‍ ധൈര്യം പകരുന്ന ഉസ്താദിന് അല്ലാഹു ആഫീയത്തും توفيق ഉം നല്‍കി അനുഗ്രഹിച്ചു നല്‍കട്ടെ ആമീന്‍

    • @saheedalikoyavaliyakathodi7818
      @saheedalikoyavaliyakathodi7818 5 ปีที่แล้ว

      ലീഗ് സർഗത്തിലേക്കുള്ള പാർട്ടിയാണന്ന് പറഞ്ഞതും ഈ ഉസ്‌ഥാദ് തന്നെയല്ലേ

    • @SOAOLSRY
      @SOAOLSRY 5 ปีที่แล้ว +6

      @@saheedalikoyavaliyakathodi7818 ഉസ്താദ് പറഞ്ഞ ആ വ്യവസ്ഥ യില്‍ ലീഗ് മാത്രമല്ല മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണ്‌. ആദ്യം ആ പ്രസംഗം ഒന്ന് പൂര്‍ണ്ണമായും കേള്‍ക്കൂ അപ്പൊ മനസ്സിലാകും എന്താണ് പറഞ്ഞത് എന്ന്. അടര്‍ത്തി എടുത്ത വാക്കുകൾ വലിയ വിന ആകും നാളെ പരലോകത്ത്...

    • @mytravel565
      @mytravel565 4 ปีที่แล้ว

      മുജാഹിദ് പ്രസ്ഥാനം ജൂതരുടെ സൃഷ്ടി ആണെന്ന് qasimi ഉസ്താദിന്റെ ഒരു 4 മണിക്കൂർ ഉള്ള വലിയ ഒരു പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്. അപ്പോ ഈ പ്രസ്ഥാനങ്ങളെ ഏറ്റവും എതിര്‍ക്കുന്ന വിഭാഗം AP ക്കാര്‍ അല്ലെ. അപ്പോ അവരെ എതിർ ക്കേണ്ട ആവശ്യം ഉണ്ടോ

    • @ashikashik86
      @ashikashik86 4 ปีที่แล้ว

      @@mytravel565 Ap കാർ ജൂതരുടെ മാർഗ്ഗത്തിലല്ലേ.....അവരെ മനസ്സിലാക്കിയിട്ടില്ലേ.....സംസം വെള്ളത്തത്തിൽ മുടി വെള്ളം ചേർത്തവർ....കൊര്ദോവിനെ പുല്കിയവൻ...etc

  • @dreamhomedesign506
    @dreamhomedesign506 5 ปีที่แล้ว +22

    Enthoru albudhamaan ente usthaad. Masha allah usthadinte ariv abhaaram thanne.. Usthaadine vimarshikunnavarku Usthaadine manasilaakkaanulla budhi kodukane allah

  • @thanalman7697
    @thanalman7697 5 ปีที่แล้ว +13

    അൽഹംദുലില്ലാഹ് ഈ പ്രസംഗത്തിൽ ശബ്ദ ക്രമീകരണം നന്നായിട്ടുണ്ട്.

  • @ZainZain-we6xy
    @ZainZain-we6xy 5 ปีที่แล้ว +27

    അല്ലാഹുവേ നമ്മെ കാക്കേണമേ..... ആമീൻ

  • @fathah711
    @fathah711 5 ปีที่แล้ว +26

    അൽ ഹംദുലില്ലാഹ്

  • @minhajyoutuber6669
    @minhajyoutuber6669 5 ปีที่แล้ว +26

    അൽഹംദുലില്ലാഹ്

  • @nisharafi8162
    @nisharafi8162 5 ปีที่แล้ว +7

    Allahuve njangalude ustadine deergayussum arogyavum njangalk iniyum nervazhi kaanikkanum ella an7grahangalum varshikkane rabbe.aameen

  • @sanoobsanoob196
    @sanoobsanoob196 4 ปีที่แล้ว +2

    ഇത്രയും സ്വാധീനിച്ച പ്രഭാഷകൻ

  • @nishdaameen2196
    @nishdaameen2196 5 ปีที่แล้ว +6

    യാ അല്ലാഹ്... തുണ നൽകണേ... 😥

  • @adhishan8801
    @adhishan8801 4 ปีที่แล้ว +2

    05/1/2020 uzthad paranjath ethra currect💯 innu itha iranum americayum kombukorkkunnu oru yudh sahacharym kannunnu subhanallah

  • @ikhaleelneo7138
    @ikhaleelneo7138 5 ปีที่แล้ว +38

    പറയുന്നതൊക്കെ നടന്നുകൊണ്ടിരിക്കുന്ന ആനുകാലിക സംഭവ വികാസങ്ങൾ,, അള്ളാഹു നമ്മെ കാക്കട്ടെ,, ആമീൻ

  • @latheefpaikupathu1204
    @latheefpaikupathu1204 5 ปีที่แล้ว +5

    Subhaanallaaah usthadine allaaahu karuna choriyatte

  • @muhammedshafeek9868
    @muhammedshafeek9868 5 ปีที่แล้ว +9

    മാഷാ അല്ലാഹ് 👍😍😍

  • @abdulsathar4236
    @abdulsathar4236 5 ปีที่แล้ว +5

    allahuve ee usthadin deergayuss kodukkane

  • @afsalrahmanrahman1632
    @afsalrahmanrahman1632 5 ปีที่แล้ว +21

    ഹഹഹഹ ഉസ്താദ്‌ പറഞ്ഞത് ശരി😍😍😍. നരേന്ദ്ര മോഡി പ്രദാനമന്ദ്രി ആകും എന്നു. ഉസ്താദിന്റെ വയലിൽ നിന്നും മനസിലായി. അൽഹംദുലില്ലാഹ് 🌹🌹🌹🌹
    ഉസ്താതിനു ദിഗായുസ് ആഫിയത്തും ഉണ്ടാകട്ടെ. ആമീൻ

  • @sabeenayaseen9392
    @sabeenayaseen9392 3 ปีที่แล้ว

    മോൻ.. സാലിഹതായി വളരാൻ ആരോഗ്യാവും ആഫിയത്തിനും ദിർഘയുസും പ്രതേകം ദുവാ വാസിയാതോടെ

  • @RR-vp5zf
    @RR-vp5zf 5 ปีที่แล้ว +10

    ഇപ്പോളത്തെ സ്ഥിതിഗതികൾ വച്ചു, തുർക്കിയുടെ സിറിയൻ അധിനിവേശം എല്ലാം വച്ചുള്ള ഒരു പ്രസംഗം ഉടനെ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു..

  • @maghsoodkp2663
    @maghsoodkp2663 5 ปีที่แล้ว +7

    30000 view with in three days.its a new record in Usthad's speech

  • @navasnifu5530
    @navasnifu5530 5 ปีที่แล้ว +8

    അൽഹംദുലില്ലാഹ്..

  • @muhammedharshadc.k142
    @muhammedharshadc.k142 5 ปีที่แล้ว +19

    Alhamdulillah... oduvil ethi..

  • @ismailkppandallur7363
    @ismailkppandallur7363 5 ปีที่แล้ว +14

    മാഷാ അല്ലാഹ്

  • @shahamilfx703
    @shahamilfx703 5 ปีที่แล้ว +9

    Masha allaah...

  • @rashifaylakkad5134
    @rashifaylakkad5134 2 ปีที่แล้ว

    Njan epolum kelkunna usthad
    Allahu deerkayuss nalkatte
    Ameen

  • @hiflulqurancollege6011
    @hiflulqurancollege6011 5 ปีที่แล้ว +8

    الحمد لله ماشاء الله سبحان الله

  • @anasmuhammad5261
    @anasmuhammad5261 5 ปีที่แล้ว +3

    Masha Allah great speech.. Allahu usthadin aafiyathulla deergayuss nalkane..

  • @munna8172
    @munna8172 5 ปีที่แล้ว +6

    Aaafiyathulla dheergayuss nalkate ...aaaameeen

  • @dreamhomedesign506
    @dreamhomedesign506 5 ปีที่แล้ว +10

    Masha allah

  • @mmsvloga.to.z
    @mmsvloga.to.z 5 ปีที่แล้ว +3

    yutoobൽ നിന്ന് ഉശ്ത്തദിണ്ടെ സ്പീച്ച് കെൽക്കുംബോൽ ഗുരുവിന്റെ മുൻപിൽ ഇരുന്നു കെൽക്കുന്ന ഫിലുണ്ട്......
    ഉസ്താദിണ്ണ് അല്ലാഹു ആഫിയത്തും ആരോഗ്യവും നല്കുമരവട്ടെ...

  • @shafeerk4862
    @shafeerk4862 5 ปีที่แล้ว +5

    അൽ ഹംദുലില്ലാഹ് ...

  • @junna567
    @junna567 5 ปีที่แล้ว +7

    Qasimi usthad❤️💐

  • @unitedagenciesutd744
    @unitedagenciesutd744 5 ปีที่แล้ว +11

    Super👍👍👍

  • @NISHAD-nq4oo
    @NISHAD-nq4oo 5 ปีที่แล้ว +6

    Ithanu speech ellam manasilakki tharunnu

  • @MUISHACKMUISHACK
    @MUISHACKMUISHACK 5 ปีที่แล้ว +6

    ALHAMDULILLAH 👍

  • @amazingcreations6116
    @amazingcreations6116 4 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌

  • @dhicahsas
    @dhicahsas 5 ปีที่แล้ว +9

    Alhamdulillah

  • @alameen6685
    @alameen6685 5 ปีที่แล้ว +7

    ماشاءالله

  • @shihabmalattikkal8461
    @shihabmalattikkal8461 5 ปีที่แล้ว +8

    മാഷാ അള്ളാ

  • @moideenkunju6893
    @moideenkunju6893 5 ปีที่แล้ว +6

    Great speech and language

  • @mohammedshareefnadakkal6079
    @mohammedshareefnadakkal6079 5 ปีที่แล้ว +7

    Barakallah

  • @shafeeqhusin1551
    @shafeeqhusin1551 5 ปีที่แล้ว +115

    ഉസ്താദിന്റെ മുഖത്തിന് ആദ്യത്തേക്കാൾ തേജസ്‌ കൂടിയല്ലോ,

    • @underworld2858
      @underworld2858 5 ปีที่แล้ว +2

      അത് തേജസ്‌ പത്രം സ്ഥിരമായി വായിക്കുന്ന ത് കൊണ്ടാവും

    • @പുനർവിചിന്തനം
      @പുനർവിചിന്തനം 5 ปีที่แล้ว +1

      തേജസ്‌ നിറുത്തിയത് അറിഞ്ഞില്ലേ

    • @nizamudeenhusain8895
      @nizamudeenhusain8895 5 ปีที่แล้ว

      therivili nirthi Porutham chodhichu

    • @shafeeqhusin1551
      @shafeeqhusin1551 5 ปีที่แล้ว

      അറിയുന്നവരറിയും അല്ലാത്തവർ.... .

    • @najeelas66
      @najeelas66 5 ปีที่แล้ว

      സ്ഥിരമായി നിവ്യ ചാമ്ന്നുണ്ടാകും 🤒

  • @niyasniyas4790
    @niyasniyas4790 5 ปีที่แล้ว +8

    കാത്തിരിക്കുകയായിരുന്നു പ്രസംഗത്തിന്

  • @KhadeejathulKubra
    @KhadeejathulKubra 5 ปีที่แล้ว +8

    Alhamdulillaah

  • @junaid978
    @junaid978 5 ปีที่แล้ว +23

    കുറെ ദിവസായി കാത്തിരിയ്ക്കണ്

  • @moideenkunju6893
    @moideenkunju6893 5 ปีที่แล้ว +8

    سبحان الله

  • @muhammedasiqesuper4501
    @muhammedasiqesuper4501 5 ปีที่แล้ว +5

    Alhamdulillah.jzakallah

  • @Rafichelsi
    @Rafichelsi 5 ปีที่แล้ว +5

    Ameen

  • @abdullrazak4070
    @abdullrazak4070 5 ปีที่แล้ว +4

    ആമീൻ....

  • @aneesbabu9792
    @aneesbabu9792 5 ปีที่แล้ว +7

    ഇങ്ങനെ ആവണം പണ്ഡിതൻ

  • @navunavu772
    @navunavu772 5 ปีที่แล้ว +8

    ആമീന്‍ അല്ലാഹു sweekarikkatte

  • @ayyobt4973
    @ayyobt4973 5 ปีที่แล้ว +4

    masha allha...

  • @rafeeqv
    @rafeeqv 5 ปีที่แล้ว +4

    Usthads class is worthful to the one who thinks. Ignore the comments of idiots who blame usthad

  • @sukkuonp6004
    @sukkuonp6004 5 ปีที่แล้ว +6

    ആമീൻ

  • @shibilshanhyder9348
    @shibilshanhyder9348 5 ปีที่แล้ว +3

    Parayunna Oro kaaryavum ilmaanu..
    Padanathiloodeyum chinthayiloodeyum kadinaparishramathiloodeyum ustadin kittiya(Allahu tha'ala) nalkiya arivu...
    Parayunna oaro vaakilum ath vyakthamaanu

  • @aliperingattmohamed3537
    @aliperingattmohamed3537 5 ปีที่แล้ว +2

    ماشاالله 🍓 تباركالله 🍒

  • @arifack9717
    @arifack9717 5 ปีที่แล้ว +5

    Masha allah 🤔

  • @safwansafwan2750
    @safwansafwan2750 5 ปีที่แล้ว +8

    Super prasangam exlent plz idine share cheyyu yellawarum kelkatte

  • @muhammedfarook5019
    @muhammedfarook5019 5 ปีที่แล้ว +2

    alhamdulillah edheham parajath ellam valaray shariyanu chindhikkunnavark manasilakum tha njanum parayunnu imam mahdiyuday varavu aduthu athi poothu olive athintay prakasham nalkan aduthirikkinnu neethisooryan udan udikkum

  • @alfaazhomesandtechtravel7921
    @alfaazhomesandtechtravel7921 4 ปีที่แล้ว

    usthadinu allahu dirkayus nalgatte ameen

  • @richurichu1125
    @richurichu1125 3 ปีที่แล้ว +1

    Ameen ameen

  • @jalaluddinadu2843
    @jalaluddinadu2843 5 ปีที่แล้ว +10

    Usthadin allahu ayusum arogyam nalgatte. Ameen.
    Iam from manglore karnataka
    Yande yettaum istta mulla ustad.

  • @naushadarattuparmbil3410
    @naushadarattuparmbil3410 5 ปีที่แล้ว +3

    Layillah illallahu allahu akber

  • @fromearth7454
    @fromearth7454 5 ปีที่แล้ว +14

    തീച്ചയായും ഇസ്ലാമിന്റെ നല്ല പ്രഭാഷകൻ. കാര്യം മാത്രം പറയുന്നു. ഉള്ളത് മാത്രം പറയുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @zamindal283
    @zamindal283 4 ปีที่แล้ว +4

    Mahdi imaamine kkurich enikk rahasyamaaya oru arivu labichu.... Alhamdulillaah....

    • @zamindal283
      @zamindal283 4 ปีที่แล้ว

      Ente shaikh thangal 85 il hajjinu poyappol mahdi imaaminte shaikh aakunna liyahuddeen ennavare kandumuttiyuttund

    • @Smk_mgm
      @Smk_mgm 4 ปีที่แล้ว

      എന്ത രഹസ്യം

    • @aburabeeh5573
      @aburabeeh5573 4 ปีที่แล้ว

      ലിയാഹുദ്ധീൻ ആരാണ്?

    • @zamindal283
      @zamindal283 4 ปีที่แล้ว

      @@aburabeeh5573 liyahuddeenul khurasani... Mahdiyude shikh... Ningalk vishvasikkaam thallaam... Njanente shaikh thangale vishvasikkunnu athra mathram

    • @aburabeeh5573
      @aburabeeh5573 4 ปีที่แล้ว

      ഏത് ത്വരീഖ് ആണ്.
      വിശദമായി പറയൂ..

  • @ayyobt4973
    @ayyobt4973 5 ปีที่แล้ว +6

    good speech

  • @sameergoodthingcasino8463
    @sameergoodthingcasino8463 5 ปีที่แล้ว +3

    അമേരിക്കയിലെ അലാസ്കയിൽ കാലാവസ്ഥ കണ്ട്രോൾ ചെയ്യാനുള്ള സംവിധാനമുണ്ട്. ഗൂഗിളിൽ alasca whether cotrol എന്ന് ടൈപ് ചെയ്യുക

  • @noushadmattathur2654
    @noushadmattathur2654 5 ปีที่แล้ว +3

    Subhanallah