അര്‍ജുന്‍ എവിടെ?;നദിയുടെ അടിത്തട്ടില്‍ ലോറിയില്ല; തിരച്ചില്‍ ഊര്‍ജിതം | Ankola | Landslide | Rescue

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 31

  • @clarammajohn8496
    @clarammajohn8496 2 หลายเดือนก่อน +39

    ഇത്രയും കഷ്ടപ്പെടുന്നത കൊണ്ട് ജീവൻറെ ഒരു തുടിപ്പ് കാണാൻ സർവ്വശക്തൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @sarathputhupparambil4380
      @sarathputhupparambil4380 2 หลายเดือนก่อน +3

      സർവശക്തനോട് ഇങ്ങനത്തെ പണി കാണിക്കരുതെന്ന് പറ

  • @Meenuty409
    @Meenuty409 2 หลายเดือนก่อน +11

    ഈശ്വര അവനെ കിട്ടണേ.... കൃഷ്ണ.....

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 2 หลายเดือนก่อน +2

    അർജുന്റെ മൃതദേഹം കണ്ടെത്താൻ വേണ്ടിയത്രേ..... എന്റെ പൊന്നു റിപ്പോർട്ടറെ കുറച്ച് കടുത്തു പോയി

  • @AshaPradeep-k4k
    @AshaPradeep-k4k 2 หลายเดือนก่อน

    ഈശ്വര ജീവനോടെ കിട്ടണേ 🤲🙏🤲💔🙏💔💔🤲🤲🙏🙏🙏

  • @KabeerFazzilet
    @KabeerFazzilet 2 หลายเดือนก่อน

    Manorama News Channel അവിടെ എത്തിയല്ലോ നിങ്ങൾ . നിങ്ങൾക്ക് അഭിനന്ദനങ്ങൾ അറീക്കുന്നു💐💐💐

  • @Fairplayf10
    @Fairplayf10 2 หลายเดือนก่อน +10

    ചുമ്മാ ഭൂമിക്കടിയിൽ വെള്ളമുണ്ടോ എന്ന് നോക്കുന്നത് പോലെ ഡീറ്റെക്ടർ കൊണ്ട് നടക്കുന്നുണ്ടാവും.. അല്ലാതെ ഒരുതരത്തിലുള്ള രക്ഷാ പ്രവർത്തനവും നടക്കുന്നുണ്ടാവില്ല....
    ഞങ്ങൾ ആദ്യം റോഡ് നന്നാക്കട്ടെ എന്ന ഭാഷ്യം...

  • @MuhammedAli-ly3sf
    @MuhammedAli-ly3sf 2 หลายเดือนก่อน +6

    4 ദിവസം ആയില്ലേ വെറുതെ സമാധാനപ്പെടുത്താൻ പറയല്ലേ പ്രധീക്ഷ എന്ന്

    • @pradeepsukumaran2777
      @pradeepsukumaran2777 2 หลายเดือนก่อน

      Bro namml kandathanu realy problem heavy rain .one sidil ninnum neekkiyale exact sportil ethan pattu .mannu vegam vegam mattiyal molinnu kooduthal mannu veeyan ulla sadyatha und.dont blve meadias

  • @vijayanachuthan3215
    @vijayanachuthan3215 2 หลายเดือนก่อน

    Arjun ningal jeevanode undu urappanu 100%

  • @johnmathew7869
    @johnmathew7869 2 หลายเดือนก่อน +4

    പിണറായി കത്ത് അയച്ചു കത്തു കിട്ടിയാൽ ഉടൻ കാര്യം നടക്കും, കത്തിനായി വെയ്റ്റിംഗ് 😢

  • @athos4412
    @athos4412 2 หลายเดือนก่อน +1

    കേരളത്തിൽ കാണുന്ന മനുഷ്യത്വം, കേരളം വിട്ടാൽ കാണില്ല . അത് സഹ ജീവി സ്നേഹം, ഉള്ളവർക്കേ മനസ്സിലാകൂ . സ്വന്തം സംസ്ഥാനത്തിന്റെ തകർച്ച, അപമാനം കാണാൻ നോക്കിയിരിക്കുന്നവർക്കു കേരളം മോശം..മോൻ മരിച്ചാലും മരുമോളുടെ കണ്ണുനീർ കണ്ടാൽ മതി എന്ന പഴംചൊല്ല് ഓർമ്മവരുന്നു . കഷ്ടം.. മാമാമാധ്യമങ്ങളെ

  • @manojp3058
    @manojp3058 2 หลายเดือนก่อน +1

    പിണറായി നാല് ദിവസം കഴിഞ്ഞപ്പോൾ റെഡാറിൽ നോക്കണം എന്ന്

  • @alexandergeorge9365
    @alexandergeorge9365 2 หลายเดือนก่อน +4

    ഈ വാർത്തയിൽ, സ്റ്റുഡിയോയിലെ ചങ്ങായി നന്നായില്ല. റിപ്പോർട്ടറോട് വേഗം ചോദിച്ചു കളഞ്ഞു. അങ്ങനെ അല്ല, "ഇത് അംഗോളിയിൽ ആണോ സംഭവിച്ചത്, അവിടെ എന്താണ് സംഭവിച്ചത്, എപ്പോഴാണ് സംഭവിച്ചത്, സംഭവിച്ചിട്ട് എന്ത് സംഭവിച്ചു, ലോറിയോട് സംസാരിച്ചോ, ലോറി പ്രതികരിക്കുന്നുണ്ടോ, ലോറിയുടെ മുകളിൽ ആണോ താഴെയാണോ മണ്ണ് ഉള്ളത്, ആ മണ്ണ് എത്ര കിലോ വരും, താങ്കൾ ഇപ്പോൾ നിൽക്കുന്നത് ലോറിയുടെ മുകളിൽ ആണോ അടിയിൽ ആണോ മണ്ണിന്റെ മേലെ ആണോ....... എന്നൊക്കെ ചോദിക്കണ്ടേ! അല്ല, അങ്ങനെ ആണ് ഞങ്ങൾ, പ്രേക്ഷകർ സാധാരണ കാണാറുള്ളത്.

  • @RanjiniAmmu-d6c
    @RanjiniAmmu-d6c 2 หลายเดือนก่อน +3

    😢

  • @daniyal-qz8gv
    @daniyal-qz8gv 2 หลายเดือนก่อน

    നിങ്ങൾ ഇതു നമ്മുടെ
    മോദിയാ അറിയിക്കു within one our solved this probalam

  • @AbdulsalamAtthimannil
    @AbdulsalamAtthimannil 2 หลายเดือนก่อน

    ട്രൈ വർദ്റക്കായിരുന്നേ വണ്ടിയിൽ

  • @AbdulsalamAtthimannil
    @AbdulsalamAtthimannil 2 หลายเดือนก่อน

    ടൈവർ ഒറ്റക്കായിരുന്നോ വണ്ടിയിൽ ഒന്ന് പറയു

  • @nisammudheen6244
    @nisammudheen6244 2 หลายเดือนก่อน

    വെള്ളം പമ്പ് ചെയ്ത് മണ്ണ് ഒഴുക്കി കളയാൻ nok

  • @Alhamdulillah71619
    @Alhamdulillah71619 2 หลายเดือนก่อน

    🤲🤲🤲🤲🤲

  • @aboobackersiddique1864
    @aboobackersiddique1864 2 หลายเดือนก่อน

    😢😢😢😢

  • @anugrahasasi214
    @anugrahasasi214 2 หลายเดือนก่อน

    ore karyam thanne parayunnu

  • @SatheeshSath-l9y
    @SatheeshSath-l9y 2 หลายเดือนก่อน +1

    Kathone dhaivame

  • @MrSherin41
    @MrSherin41 2 หลายเดือนก่อน

    അശാസ്ത്രീയ റോഡ് നിർമാണം
    കേന്ദ്രം ഇടപെടണം കേരളത്തിൽ പലയിടത്തും ട്ടണലുകളിൽ രണ്ട് ഭാഗത്തും സിമൻ്റ് Spray ൈചതിട്ടാണുള്ളത് ഇത് എപ്പോൾ വേണേലും ശകതമായ മഴ വന്നാൽ ഇടിഞ്ഞ് നിലം പൊത്താം

  • @Alhamdulillah71619
    @Alhamdulillah71619 2 หลายเดือนก่อน

    😢😢😢😢