Govt. High School Vattaparambhu STD10 C | Latest Malayalam Movie | Anki Bros

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2021
  • Presenting Govt. High School Vattaparambhu STD10 C Full Series By Anki Bros
    Created By : Anki Bros (Sanvin Santhosh, Ashish Joseph, Rahul Rani
    Chandran)
    Produced By : Anki Films
    Executive Producer : Aneesh Ramachandran
    Cinematographer : Sreerag Raveendhran
    Editor : Ashish Joseph
    Music & Sound Designer : Sunil Lazer
    Associate Cameraman : Amal Tomy
    Lyrics : Rahul Rani Chandran
    Sound Studio : ECHT Studio Chennai
    Vocal : Sunil Lazer, Sreehari Pathiyil
    Trailer Cuts : Sifas Ashraf
    Publicity designs : Comonsenz
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    Technician Instagram profiles
    Ankifilms : / ankifilmsofficial
    Directors :
    Ashish Joseph : / action_cutz
    Sanvin Santhosh : / sanvin_santhosh
    Rahul Rani Chandran : instagram.com/
    rahul_rani_chandran/
    Cinematographer : Sreerag Raveendran : instagram.com/
    sreerag_raveendhran/
    Editor : / action_cutz
    Music Director : / isunillazer
    #GovtHighSchoolVattaparambhu #FullMovie #AnkiBros
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    || ANTI-PIRACY WARNING ||
    This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 3.3K

  • @catch.me_5126
    @catch.me_5126 2 ปีที่แล้ว +4729

    10th +2 വേറെ ലെവൽ ആണ് അതും ഗവണ്മെന്റ് സ്കൂളിൽ പഠിക്കണം ❤പ്ലസ് ടു വരെ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവർ ആരൊക്കെ.. 😍❤

    • @user-wh2oh1sf3g
      @user-wh2oh1sf3g 2 ปีที่แล้ว +35

      Plus 1 life Oombi Eni Plus 2 Engane Aavum Enn Thampuranariyam

    • @minimol697
      @minimol697 2 ปีที่แล้ว +11

      Njn

    • @achujohnson2715
      @achujohnson2715 2 ปีที่แล้ว +27

      Njan 10th padikkunnu athum government school . government school poliya massa

    • @suhailajamsheer
      @suhailajamsheer 2 ปีที่แล้ว +7

      ഞാൻ 😍

    • @user-zh8xt4pw9d
      @user-zh8xt4pw9d 2 ปีที่แล้ว +3

      😎ഞാൻ

  • @Shutterwizard1999
    @Shutterwizard1999 3 ปีที่แล้ว +4750

    അതുവരെ എഴുതാതെ നിന്ന് പ്രാർത്ഥന ചൊല്ലുന്ന സമയത്ത് നിന്ന്കൊണ്ട് എഴുതുന്ന Scene 😍😍
    അതുപോലെ ചെയ്തവർ ഉണ്ടോ.....

  • @rashiofficial6102
    @rashiofficial6102 2 ปีที่แล้ว +780

    Film കഴിഞ്ഞപ്പോ കഴിയാതിരുന്നെങ്കിൽ എന്ന് വിചാരിച്ച്😢😢
    10th ഒരു ലോകം തന്നെ ആയിരുന്നു......

    • @anuzz1248
      @anuzz1248 2 ปีที่แล้ว +6

      Sathyam 😭😭

  • @akhildevkannan5601
    @akhildevkannan5601 2 ปีที่แล้ว +353

    ഇതൊക്കെ അനുഭവിക്കണമെങ്കിൽ ഗവണ്മെന്റ് സ്കൂളിൽ തന്നെ പഠിക്കണം Missing For Nost❤

  • @hameem_cmd6350
    @hameem_cmd6350 3 ปีที่แล้ว +5495

    കൊറോണ കാരണം ഹൈസ്കൂൾ ലൈഫ് മിസ്സായവർക്ക് നഷ്ടപ്പെട്ടത് കേവലം കുറച്ച് അധ്യയനവർഷങ്ങൾ മാത്രമല്ല ..ഒരായുസ് മുഴുവൻ ആനന്ദം നൽകുന്ന ഒരുപാട് നല്ല ഓർമകളാണ് ....!😌

  • @jumanasherin8657
    @jumanasherin8657 3 ปีที่แล้ว +4849

    Adipoli veendum veendum kanan thonnndu... അല്ലേലും സർക്കാർ സ്കൂളില് പഠിക്കണ ആ സുഖമൊന്ന് വേറെ ലെവൽ ആണ് 💯💯💥

  • @anaghaomanakuttan5854
    @anaghaomanakuttan5854 2 ปีที่แล้ว +84

    prayer ടൈംയിൽ സംസാരിക്കുന്ന ഫീൽ വേറെ എപ്പോൾ സംസാരിച്ചാലും ഉണ്ടാകില്ല ❤️🥳

  • @rashidarashi830
    @rashidarashi830 2 ปีที่แล้ว +111

    എന്റെ മോനെ.... എജ്ജാതി അയ്റ്റം..... പച്ചയായ സ്കൂൾ ലൈഫ്....... ചുമ്മാ സീൻ സാനം 🤩🤩😍

  • @kichusmee1679
    @kichusmee1679 3 ปีที่แล้ว +1630

    48 മിനുറ്റ് ഒരിക്കലും waste ആവില്ല . ശരിക്കും miss ചെയ്യുന്നു ആ നേരങ്ങൾ😔😔😔

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi5967 3 ปีที่แล้ว +3292

    സ്കൂളിൽ പഠിച്ച ഓർമ വന്നവർ ഇവിടെ ലൈക്കടിക്കാം...🏠

    • @sheheerck7866
      @sheheerck7866 3 ปีที่แล้ว +4

      ❤️

    • @abdladiladil9763
      @abdladiladil9763 3 ปีที่แล้ว +2

      @@sheheerck7866 79

    • @ajuz629
      @ajuz629 3 ปีที่แล้ว +10

      𝐏𝐚𝐝𝐢𝐤𝐤𝐚𝐧 𝐩𝐨𝐲𝐢𝐭𝐭𝐢𝐥𝐥𝐚😏😆😃

    • @sudhisudheesh2757
      @sudhisudheesh2757 3 ปีที่แล้ว +15

      പഠിച്ചതോർമയില്ലെങ്കിലും സ്കൂളിൽ പോയത് അതു മറക്കാൻ പറ്റോ

    • @MOONLIGHT-gb1ve
      @MOONLIGHT-gb1ve 3 ปีที่แล้ว

      Athe athe ee aa school parisaram vere mood aane

  • @nixrml5413
    @nixrml5413 2 ปีที่แล้ว +271

    ഓർമ്മകൾ കരൾ തലോടുംപോലെ...😭🥀 10 C ഒരുപാട് ഇഷ്ടമായി 🤩

  • @ajayvlogs3260
    @ajayvlogs3260 2 ปีที่แล้ว +25

    എന്റെ സ്കൂൾ ഓർമ്മകൾ എന്നെന്നും ഒരു കുളിർ മഴ ആയി നില്കുന്നു 4 മണിക്ക് ബെൽ അടിക്കാൻ കാത്തിരുന്നു ബാഗ് എടുത്ത് ഓടാൻ ആയി ഉച്ചക്ക് 12.30 ക് സ്കൂളിൽ ഉച്ചക്ക് കഞ്ഞിയും പയറും പിന്നെ ചോറ് ആയി അത് ഒരിക്കലും മറക്കാൻ പറ്റുന്നില്ല എന്റെ ടീച്ചേർസ് കൂട്ടുക്കാർ എന്റെ HM മോൻസി സാർ എല്ലാരേം ഓർക്കുന്നു 12 കൊല്ലം ഒരേ സ്കൂളിൽ ❤ ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ ആര്യാട് ആലപ്പുഴ ❤❤❤❤ കുറെ ഓർമ്മകൾ തന്ന എന്റെ സ്കൂൾ ❤❤❤

  • @SRJK-up8dp
    @SRJK-up8dp 3 ปีที่แล้ว +538

    പണ്ട് പഠിക്കുന്ന സമയത്തു ആ പ്രായത്തിന്റെ മൂല്യം മനസ്സിലായില്ല ഇപ്പോൾ വയസ്സ് ആകുമ്പോൾ ആണ് ആ കൗമാര പ്രായത്തിന്റെ വില മനസ്സിലാവുന്നത് എന്തും നഷ്ടപ്പെടുമ്പോൾ ആണ് അതിന്റെ വില മനസ്സിലാവുന്നത് 😔😔

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +1310

    ഇതെക്കെ കാണുമ്പോൾ വല്ലാതെ miss ചെയ്യുന്നു ആ സ്കൂൾ ലൈഫ്...!!😍😄

  • @balubalachandran4707
    @balubalachandran4707 2 ปีที่แล้ว +46

    തിരികെ വരില്ലൊരിക്കലും പഴയ കലാലയ ജീവിതം 😪😪😪
    ഓർമ്മകൾക്ക് മരണമില്ല കാലമത്രെയും വേദനിച്ചീടുന്നു എൻ നെഞ്ചകമെന്നും ♥️♥️♥️♥️

  • @visakh7218
    @visakh7218 ปีที่แล้ว +52

    ഒരിക്കലും തിരിച്ചു വരാത്ത ആ മനോഹര കാലം 10 th 😢

  • @dantealigiri
    @dantealigiri 3 ปีที่แล้ว +338

    Wow, അതൊരു മായാജാല കാലം, ആ ഓർമ്മകളിലേക്ക് എത്തിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നിങ്ങൾ അതിൽ വിജയിച്ചു

  • @Slayqueeeen
    @Slayqueeeen 2 ปีที่แล้ว +128

    പണ്ടൊക്കെ സർക്കാർ സ്കൂളിൽ പഠിച്ചവരാണ് ഭാഗ്യവമാർ
    എട്ടിൽ നിന്നും പത്തിലേക്ക് എത്താൻ മിനിമം ആറ് കൊല്ലം എങ്കിലുമെടുക്കും
    അത്രയും നീണ്ട സ്കൂൾ ജീവിതത്തിൽ ഓർമ്മിക്കാൻ ഒട്ടേറെ നൊസ്റ്റു ♥️

  • @user-gc7gl7sd2t
    @user-gc7gl7sd2t 2 ปีที่แล้ว +8

    ഇതു കാണുന്ന എനിക്ക് ഇന്ന് 30 വയസ് ...ഇനി 30 അല്ല 60 ആയാലും.. എന്റെ ലൈഫിൽ +2ലൈഫ് മറക്കാൻ ആകില്ല.. ഒരിക്കലും.. ഒരു പിടി ഓർമകൾ പൊടി തട്ടി എടുപ്പിച്ച നല്ലൊരു ഷൊർട് ഫിലിം താങ്ക്സ് all gyus❤❤

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 2 ปีที่แล้ว +58

    എന്റെ പൊന്നോ ചിരിച്ച് ഒരു വഴിയായി 😂😂90's കിഡ്സ്ന് മറക്കാൻ പറ്റൂല്ല 😂😂😂

    • @noorudheennooru5134
      @noorudheennooru5134 ปีที่แล้ว +1

      2000 കിഡ്സിന് എന്ത് കൊഴപ്പം

  • @queenstube394
    @queenstube394 3 ปีที่แล้ว +736

    ഇതൊക്കെ ആസ്വദിക്കണമെങ്കിൽ gov സ്കൂൾ പഠിക്കണം any miss schll

    • @harithachinnu2738
      @harithachinnu2738 3 ปีที่แล้ว +4

      Pinnallaa😍😍

    • @user-zk1xe3cv1v
      @user-zk1xe3cv1v 2 ปีที่แล้ว +2

      Sathyam💝

    • @gwprofessor2080
      @gwprofessor2080 2 ปีที่แล้ว +3

      @@mr.dripwoo5435 onn poda Abdul kalamokke private schoolil aanallo padichath

    • @afrinvadakkan5066
      @afrinvadakkan5066 2 ปีที่แล้ว

      Yyaah😜😄

    • @queenstube394
      @queenstube394 2 ปีที่แล้ว +1

      @@mr.dripwoo5435 aarenkilum schl miss cheyyunnundanna chodhiche.. 😬

  • @user-qz1gj1be2m
    @user-qz1gj1be2m 2 ปีที่แล้ว +464

    *പ്രാർഥന ചൊല്ലുമ്പോ മാത്രം എഴുതുന്നോര് ഉണ്ടോ(like me)😁 പിന്നെ മുൻപിൽ ഉള്ളവരുടെ മുടിക്ക് പിടിച്ച് വലിക്കുകയും ചെയ്യും😹*

    • @SOLO-vu7vg
      @SOLO-vu7vg 2 ปีที่แล้ว +6

      *HW അപ്പഴാണ് എഴുതുന്നത് 😁*

    • @user-qz1gj1be2m
      @user-qz1gj1be2m 2 ปีที่แล้ว +4

      @@SOLO-vu7vg yaah😌

    • @harifa387
      @harifa387 2 ปีที่แล้ว

      Yaah

    • @anuzz1248
      @anuzz1248 2 ปีที่แล้ว

      Sathyam

    • @greeshmavn1156
      @greeshmavn1156 ปีที่แล้ว

      Hw apozhanu complete cheyyuka

  • @saniluthaman3715
    @saniluthaman3715 2 ปีที่แล้ว +16

    എന്ത് നേടിയാലും എത്രയൊക്കെ നേടിയാലും ഒരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത സുവർണ്ണകാലം 🥰🥰... ഒരിക്കൽക്കൂടി സാധിച്ചിരുന്നെങ്കിൽ 😔😔

  • @shifushifu4577
    @shifushifu4577 2 ปีที่แล้ว +14

    ഞാനും10C ലാ പഠിച്ചത് പക്ഷേ ഞങ്ങളുടെ ക്ലാസ്സ് മുഴുവൻ പെൺകുട്ടികളെ ഉണ്ടായിരുന്നുള്ളൂ.അതാണെങ്കിലോ എല്ലാരും ഉമ്മച്ചികുട്ടികൾ 🥰🥰🥰

  • @sulbathhabeeba5171
    @sulbathhabeeba5171 3 ปีที่แล้ว +226

    Ithile kozhine. Kandditt adar love movie le roshane pole thonnaaa 😍

    • @fathimaash3322
      @fathimaash3322 3 ปีที่แล้ว +9

      Yes anikkum aadhyame thoniyathanu

    • @robinamaria3565
      @robinamaria3565 2 ปีที่แล้ว +5

      Athe thonni😍

    • @magiclove9182
      @magiclove9182 2 ปีที่แล้ว +5

      എനിക്കും തോന്നി 😂😀😀😀

    • @abhinandhana4590
      @abhinandhana4590 2 ปีที่แล้ว +8

      ഞാൻ വിചാരിച്ചു റോഷൻ ആദ്യം short ഫിലിമിൽ ആണ് അഭിനയിച്ചത് എന്ന്,എന്നിട്ടാണ് സിനിമയിൽ വന്നത്

    • @zeeeyyb
      @zeeeyyb 2 ปีที่แล้ว +3

      Athe

  • @prajudb5445
    @prajudb5445 3 ปีที่แล้ว +1440

    New episode വന്ന് എന്ന് കരുതി ഓൺ ആക്കി തേഞ്ഞവർക്ക് ഒത്തുകൂടാനുള്ള നൂൽ 😌😌😌

  • @exynofx183
    @exynofx183 2 ปีที่แล้ว +32

    ഈ ഷോർട് ഫിലിം കണ്ടപ്പോൾ സ്കൂൾ കാലഘട്ടം മിസ്സ്‌ ചെയ്ത എത്ര പേർ ഉണ്ട്😔😢 (10th ക്ലാസ്സ്‌ ഓൺലൈൻ ക്ലാസ്സിൽ ആയിപോയ ഒരു വിദ്യാർത്ഥി 😌

    • @DARK265
      @DARK265 ปีที่แล้ว

      Same

  • @sreenathsyamala3808
    @sreenathsyamala3808 2 ปีที่แล้ว +73

    മനസ്സ് നിറഞ്ഞു... ഒപ്പം കഴിഞ്ഞു പോയ കാലത്തിന്റെ ഓർമകളും

  • @magiclove9182
    @magiclove9182 2 ปีที่แล้ว +304

    കോഴിക്ക് adaar lovile ചെക്കന്റെ ഒരു ചെറിയ കട്ട്‌ 😄

  • @sxv____xd4650
    @sxv____xd4650 3 ปีที่แล้ว +552

    എന്റെ പോലെ ഇവരുടെ പ്രോഗ്രാമിൽ ആ പണ്ടത്തെ സ്കൂൾ കുട്ടികളായി അഭിനയിക്കാൻ താല്പര്യം ഉള്ള എത്ര ആളുണ്ട്.. 😊..

  • @rajithrajan6769
    @rajithrajan6769 2 ปีที่แล้ว +3

    കാണാൻ ഒരുപാട് വൈകി, സാധാ ക്ലിഷേ ഷോർട്ഫിലിം ആയിരിക്കുമെന്ന് കരുതി കാണാത്തെ ഇരുന്നേ ആരുന്നു, പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ വൻ നൊസ്റ്റു ആരുന്നു, പഴയത് എല്ലാം ഒരുപാട് മിസ്സ്‌ ആവുന്നത് പോലെ തോന്നി,ഇതിലെ characters ഒക്കെ നന്നായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞു, കോളേജും ലൈഫും ഏതാണ്ട് 2k18-21 ബാച്ച് ആയോണ്ട് പകുതി ഭാഗവും നഷ്ടായി, എന്നാലും സ്കൂൾ ലൈഫ് ഓർമ്മകൾ നമ്മുടെ ജീവിത അവസാനം വരെ നിൽക്കും എന്ന് തോന്നുന്നു,,നിങ്ങളും നിങ്ങളുടെ ഷോർട് ഫിലിമും ഒരുപാട് ഇഷ്ടായി ടീമേ, സെക്കന്റ്‌ പാർട്ട്‌ ഇണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ❤️

  • @m.parthiban0959
    @m.parthiban0959 2 ปีที่แล้ว +5

    അയ്യോ ഞാൻ എന്റെ പഴയ കാര്യങ്ങൾ ആലോചിച്ചു എന്തു രസം ആയിരുന്നു... സത്യത്തിൽ ഇങ്ങനെ തന്നെ ആയിരുന്നു ട്ടോ... എല്ലാവരും അടിപൊളി സ്കുളിൽ ആണ് ഞാൻ പഠിച്ചത്... ഇത് സിനിമ ആണ് ന്ന് മറന്നിരുന്നു കണ്ടു... പെട്ടന്ന് തീർന്നു പൊയ്... ഇനിയും കുറച്ചു കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നുന്നു സൂപ്പർ ഫിലിം താക്സ് സൊ മച്ച് 🥰🥰🥰♥😘♥🥰❤♥♥

  • @itsmeakash8215
    @itsmeakash8215 3 ปีที่แล้ว +698

    Classil oru vijay fan illengil pinnenth😅🤞annan uyir❤️

  • @tipsforstyle3526
    @tipsforstyle3526 3 ปีที่แล้ว +262

    ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😍😍😃😃😂😂. പഴയ കാലം ഓർമ വന്നു 😥😥

  • @likhithageorge413
    @likhithageorge413 2 ปีที่แล้ว +6

    ശെരിക്കും ഇത് ന്റെ 10 I ക്ലാസ് പോലെ ഇണ്ടാർന്നു.. മിസ്സ്‌ ചെയ്യുന്നുണ്ട് ആ ക്ലാസും പിള്ളേരേം ഒക്കെ ❤🥺

  • @rat__babe
    @rat__babe 2 ปีที่แล้ว +7

    ഇവരൊക്കെ അഭിനയിക്കുമ്പോ ശരിക്കും 10 ൽ പഠിക്കുന്ന കുട്ടികളെ പോലെ തോന്നുന്നു 😇ഞാനും ഇപ്പോൾ highschool ലൈഫ് ഒക്കെ എൻജോയ് ചെയ്യുന്നു😊
    ഒരിക്കലും തിരിച്ചുകിട്ടാത്ത നിമിഷങ്ങളിലൊന്ന്...

  • @day2daypharma680
    @day2daypharma680 3 ปีที่แล้ว +12

    1.leader
    2.idavuttulla ezhuth
    3.boardil perezhuth
    4.ezhuthullambhozhulla kalikal
    5.varakimbol thirich varakkal...
    6.late aaytulla entry...
    Mssing..... Those days....

  • @aswinks656
    @aswinks656 3 ปีที่แล้ว +381

    എല്ലാ ക്ലാസ്സിലും ഉണ്ടാവും എന്നെ പോലെ ഒരു കടുത്ത വിജയ് അണ്ണന് ആരാധകൻ ഇതിലും ഉണ്ട് അഭിമാന നിമിഷം ❤️🔥

  • @de_jong7968
    @de_jong7968 2 ปีที่แล้ว +16

    Cd. Cd അല്ല സാറെ ബീഡി ബീഡിയോ അയ്യോ ബീഡി അല്ല സാറെ താടി...... 😂😂😂😂😂😂 എന്റെ പൊന്നോ 😂😂😂😂😂🤣🤣🤣🤣🤣

  • @user-zh8xt4pw9d
    @user-zh8xt4pw9d 2 ปีที่แล้ว +7

    ഒരുപാടു ഇഷ്ടം ആയി ❤️💥❤️💥....
    കോറോണയ്ക്കു മുന്നേ എല്ലാം പഠിച്ചിറങ്ങിയ നന്നായി 😇😇😇ലൈഫിൽ ഇപ്പൊഴും എന്നും plus2 life രോമാഞ്ചം 😘😘😘😘

  • @ashiquekb4841
    @ashiquekb4841 3 ปีที่แล้ว +258

    New student തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിലെ ഡെന്നിസ് അല്ലെ

  • @sudhisudheesh2757
    @sudhisudheesh2757 3 ปีที่แล้ว +144

    കൊറോണ കാരണണം ഇതൊക്കെ നഷ്ടമായവർക്കു ജീവിതത്തിലെ നല്ല ഒരു അദ്ധ്യായം തന്നെയാ നഷ്ടമായതു
    ജീവിതത്തിൽ മറ്റെന്തു നേടിയാലും തിരിച്ചുകിട്ടാത്ത ആ കാലവും ഒരു പിടി ഓർമകളും

    • @ponnus8589
      @ponnus8589 2 ปีที่แล้ว +3

      Sathyayittum... Aa Kalam iniyorikkalum thirichu kittillaloo...

    • @ponnus8589
      @ponnus8589 2 ปีที่แล้ว

      @@sudhisudheesh2757 👍

    • @harifa387
      @harifa387 2 ปีที่แล้ว +1

      Onnude +1le pokan thonunnu

    • @sudhisudheesh2757
      @sudhisudheesh2757 2 ปีที่แล้ว

      @@harifa387 kazhino veeetil ethiyo

    • @harifa387
      @harifa387 2 ปีที่แล้ว

      @@sudhisudheesh2757 Aa ethi

  • @chinnuszhobbyz9373
    @chinnuszhobbyz9373 2 ปีที่แล้ว +19

    മനസ്സ് കൊണ്ട് പഴയ സ്കൂൾ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം 😍😍😍😍😍❤️❤️❤️❤️congrats team 😍😍😍😍

  • @misnamisa694
    @misnamisa694 2 ปีที่แล้ว +4

    Nagalum 10c 😁
    Ipo covid padaram vannakarnam school life poyi🥺🥺🥺🥺🥺🥺🥺🥺🥺ellam missing🥺🥺🥺🥺🚶‍♀️

  • @meghanakalapurekal4001
    @meghanakalapurekal4001 3 ปีที่แล้ว +530

    10 c yil padichavar aroke 👍 first time 47 like .10 C power ❤️❤️❤️474 like 👍 10 c 😁

  • @maneesham1991
    @maneesham1991 2 ปีที่แล้ว +44

    അടിപൊളി മനസ്സറിഞ്ഞു ചിരിക്കാൻ പറ്റി. Govnmt School, Boys and Girls Katta Frndship, ജീവിച്ചു കാണിച്ചു. ഓരോ കഥാപാത്രവും ഓരോ Frndsine ഓർമിപ്പിച്ചു 😍💙

  • @aswathysanjuz2084
    @aswathysanjuz2084 2 ปีที่แล้ว +7

    ആ ചെക്കൻ താമസിച്ചു വന്നപ്പോൾ... എനിക്ക് ഞാൻ എന്റെ frnd ഉം കൂടി എന്നും late ആയി വരുന്നതാ ഓർമ്മ വന്നത് ഇത് 10 ആണേൽ ഞാൻ +2 ആണ് miss ചെയ്യുന്നേ... ❤❤❤നേരത്തെ വരണം എന്ന് വെച്ചാലും താമസിച്ചു വന്നു അതിന് 10mint പുറത്തു നിന്നാലേ സമാധാനം വരും 😂😂😂ഓരോരോ ശീലങ്ങളെ 😂😂

  • @user-bv3lw3sf8d
    @user-bv3lw3sf8d 2 ปีที่แล้ว +10

    Njnanum 10 C ayirunnuu but njnhada 10 th life corona nakki😪 Serikkinum ah oru life miss cheyyunind 🙌
    Ellavarm oree pwlii💥💥💥

  • @fahadshaan9191
    @fahadshaan9191 3 ปีที่แล้ว +64

    Notification കണ്ടപ്പോ വെറുതെ കൊതിച്ചു.
    ഇതിൻ്റെ ബാക്കി ഇന്ന് ഇറങ്ങും നാളെ ഇറങ്ങും വിജാരിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി... Nice വെബ് സീരീസ് ആയിരുന്നു..

  • @manishjayan947
    @manishjayan947 3 ปีที่แล้ว +98

    100%correct to 90s kids, veronnum parayanilla, thanks for giving those memories, 🥺🥺🥺🥺

  • @amkrish.psupreme8843
    @amkrish.psupreme8843 ปีที่แล้ว +7

    കഴിഞ്ഞു പോയ ആ നല്ല ഓർമ്മകൾ കുറച്ചു സമയത്തിനാണേലും തിരിച്ചു തന്നതിന് നന്ദി...

  • @dadsqueen8605
    @dadsqueen8605 2 ปีที่แล้ว +7

    രാവിലെ ടീച്ചർ ക്ലാസ്സിലേക്ക് വരുമ്പോൾ Goo_____d morn_____ing tea____cher ഈ നീളത്തിലുള്ള പാട്ടും ....ടീച്ചർ class എടുക്കുമ്പോൾകോപ്രായങ്ങൾ കാണിച്ചു കൂട്ടിയതും .........ക്ലാസിലിരുന്ന് അടി കൂടിയതും അടി വാങ്ങിയതും .........ക്ലാസ്സ് എടുക്കുമ്പോൾ ടീച്ചറുടെ സാരിയും ക്ലിപ്പും ചെരുപ്പും ഒക്കെ വായി നോക്കിയതും ......ഓരോ പിരീഡ് കഴിയുമ്പോൾ ഉള്ള ഇടവേളകളിൽ പാട്ടുപാടിയും ഡാൻസ് കളിച്ചും .......ബുധനാഴ്ച ദിവസം പറഞ്ഞുവെച്ച് ഒരേ ഡ്രസ്സ് ഇടുന്നതും .........ടീച്ചർ ക്ലാസിൽ നിന്നും പോകുമ്പോൾ Tha_______nku___teaaa__cher എന്ന് നീട്ടി പാടിയതും ........
    എല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു ......😒ഇത് കാണുമ്പോൾ സന്തോഷം തോന്നേണ്ടതിതുപകരം നിരാശയാണ് ഏറെ.......പോയ കാലങ്ങൾ തിരിച്ചു വരില്ല ...ഇനിയുള്ള കാലം എങ്കിലും കിട്ടിയാൽ മതിയായിരുന്നു😑😭
    ❤️MISS MY SCHOOL LIFE❤️

  • @abkedits990
    @abkedits990 2 ปีที่แล้ว +175

    Ethoke namade sarkar scholile nadakuu എന്തു രസമായിരുന്നു 🤣🤣😭😭 missing

    • @aleenajino6312
      @aleenajino6312 2 ปีที่แล้ว +5

      Aaru paranju, appa pinne ente schoolila😂😂😂

    • @krato2958
      @krato2958 2 ปีที่แล้ว +12

      Ath verum thonnal aaa broo CBSE ithinte okke appuram aa

    • @me-px8uy
      @me-px8uy 2 ปีที่แล้ว

      Sathym 💯 pnne sarkkar school alle pwoli❣️❣️💘

    • @godrenxi69
      @godrenxi69 2 ปีที่แล้ว

      @@krato2958 ya 💥💥

  • @amruthakv5160
    @amruthakv5160 3 ปีที่แล้ว +36

    Location : NSHS Valoor. ഞാൻ പഠിച്ച സ്കൂൾ 🥰🥰🥰 എന്റമ്മോ നൊസ്റ്റു 😍😍

  • @Syam1249
    @Syam1249 2 ปีที่แล้ว +5

    ഇത് ഷൊർട് ഫിലിം അല്ല മക്കളേ ജീവിക്കലാണ്...😍❤️🔥

  • @meeraabraham5395
    @meeraabraham5395 2 ปีที่แล้ว +5

    Group photo എടുത്ത അന്നത്തെ make up ശരിക്കും ഓർമ വന്നു 😂

  • @mattworld8752
    @mattworld8752 3 ปีที่แล้ว +19

    ഇത് നോക്കുമ്പോൾ, ഞങ്ങൾ ഒരുകാലത്ത് കുട്ടികളായിരുന്നുവെന്ന് ഞങ്ങൾ ഓർക്കുന്നു. ഇപ്പോൾ നാമെല്ലാവരും വളർന്നു, വിവാഹിതരാണ്, ജോലിചെയ്യുന്നു, അഹംഭാവത്തോടെ ജീവിക്കുന്നു. നമുക്ക് ഭൂതകാലത്തിലേക്ക് മടങ്ങാൻ കഴിയുന്നില്ലെങ്കിലും, ആ ഓർമ്മകൾ എന്നേക്കും നമ്മുടെ ഹൃദയത്തിലെ സന്തോഷത്തിന്റെ ഒരു തുള്ളിയായി മാറട്ടെ. ഇവിടെയുള്ള എന്റെ എല്ലാ സഹോദരങ്ങൾക്കും. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.

  • @nachoosworld4019
    @nachoosworld4019 3 ปีที่แล้ว +244

    ഇതൊക്കെ കാണുമ്പോൾ സ്കൂൾ ലൈഫ് മിസ്സ്‌ ചെയ്യുന്നു 😭😭

  • @ArunKumar-ce7oz
    @ArunKumar-ce7oz 2 ปีที่แล้ว +7

    എപ്പോ കണ്ടാലും വല്ലാത്തൊരു ഫീൽ ആണ് പുല്ല്... ചിലപ്പോ സങ്കടം വരും കഴിഞ്ഞു പോയ ആ കാലം 😭😭

  • @lakshmimadhavan1129
    @lakshmimadhavan1129 2 ปีที่แล้ว +5

    Ee video kandappol santhoshavum at the same time sangadavum und...kure pradheekshakal kondanu higher studies inu govt schoolil chernath but corona Karanam kore valuable moments nashttamaayi..🥺🥺🥺

  • @pranavyt2130
    @pranavyt2130 2 ปีที่แล้ว +24

    ടീച്ചർ നോട്ട് സ്പീഡിൽ പറയുമ്പോൾ കയ്യിൽ കിട്ടുന്ന എന്തെങ്കിലും ഒക്കെ എഴുതിവക്കുന്ന #ലെ ഞാൻ

  • @josenthachankary
    @josenthachankary 3 ปีที่แล้ว +68

    കഴിഞ്ഞു പോയ കാലത്തേക്ക് എന്ന് song അപ്‌ലോഡ് ചെയ്യാമോ 👍👍 നല്ല ഫീൽ ആണ് പാട്ട് . 😊😊

  • @Y_are_you_sad
    @Y_are_you_sad 2 ปีที่แล้ว +5

    ബാക്കി ഭാഗം ഇറക്കണം full support ഉണ്ടാകും

  • @ThachussWorld3572
    @ThachussWorld3572 ปีที่แล้ว +3

    ഞാൻ ഇപ്പോൾ 10ത്തിൽ
    Division:10C
    Correct നമ്മുടെ ക്ലാസ്സിനെ കുറിച്ച് ടീച്ചർ മാർക്ക്‌ നല്ല അഭിപ്രായം ആണ്

  • @lijoleenus9302
    @lijoleenus9302 3 ปีที่แล้ว +683

    Full episodes ഒറ്റ ഇരിപ്പിന് ഇപ്പൊ കാണാൻ പറ്റിയ ലെ ഞാൻ മാത്രം ആണോ 😄✌️

    • @minnuz2610
      @minnuz2610 3 ปีที่แล้ว +4

      Net kazhiyuole😂😜

    • @lijoleenus9302
      @lijoleenus9302 3 ปีที่แล้ว +2

      @@minnuz2610 😄 no man one day 6gb und

    • @minnuz2610
      @minnuz2610 3 ปีที่แล้ว +3

      @@lijoleenus9302 Hm set💥man alla girl ahn😊😂

    • @lijoleenus9302
      @lijoleenus9302 3 ปีที่แล้ว +2

      @@minnuz2610 sorry girl 😄✌️

    • @minnuz2610
      @minnuz2610 3 ปีที่แล้ว +3

      @@lijoleenus9302 Haa 😁

  • @nishashaheed9612
    @nishashaheed9612 2 ปีที่แล้ว +198

    Class is incomplete without vijay fan😍❤️

  • @Gamingwithcriz
    @Gamingwithcriz 2 ปีที่แล้ว +75

    Most expensive one❤😂

  • @fatherofgod8057
    @fatherofgod8057 2 ปีที่แล้ว +10

    പിരിവിട്ട് ക്ലാസ്സിൽ fire വാങ്ങി വായിച്ചതൊക്കെ ഇപ്പൊ നല്ല ഓർമകൾ മാത്രം..

  • @sumayyanasarudheen2323
    @sumayyanasarudheen2323 2 ปีที่แล้ว +12

    ഫീൽ അറിയണോങ്കിൽ മിക്സഡ് സ്കൂളിൽ പഠിക്കണം... Miss those dayss😢😢

    • @shahnank8637
      @shahnank8637 2 ปีที่แล้ว +1

      അങ്ങനെ പറയല്ലേ, ഞാൻ girls only school ലാണ് പഠിച്ചേ, but ഇതിലും comedy ആയിരുന്നു.

    • @me-px8uy
      @me-px8uy 2 ปีที่แล้ว

      Sathym 💯

  • @blackx6137
    @blackx6137 3 ปีที่แล้ว +119

    ഞാനും 10 c ൽ ആണ് പഠിച്ചത് 🥺🥺🥺 Memmories🥺❤

    • @harifa387
      @harifa387 2 ปีที่แล้ว +5

      Njanum 10c ane padichate poli ayirunnu +1 kulamayi

    • @blackx6137
      @blackx6137 2 ปีที่แล้ว +1

      @@harifa387 Athe❤ But njaan 2016 Bach aanu🥰

    • @harifa387
      @harifa387 2 ปีที่แล้ว +1

      @@blackx6137 Aa athokke oorkupo 😢akunnu

    • @blackx6137
      @blackx6137 2 ปีที่แล้ว +1

      @@harifa387 athe🥺🥺

    • @harifa387
      @harifa387 2 ปีที่แล้ว +1

      @@blackx6137 ninte name enta

  • @shageerak2409
    @shageerak2409 2 ปีที่แล้ว +27

    😒😒ഇത് കണ്ടു ലാസ്റ്റ് തീർന്നപ്പോ സങ്കടം ആയി സ്കൂൾ ക്ലാസ്സ്‌ റൂം ഫ്രണ്ട്സ് എല്ലാo മിസ്സ്‌ ചെയുന്നു ഇനി ഒരിക്കലും ഉണ്ടാകില്ലലോ ഇങ്ങനെ ഒന്നും 😥😥😥😥

    • @parvana6747
      @parvana6747 2 ปีที่แล้ว +2

      Nigalkku get togetherness ellee

  • @rishadrz3269
    @rishadrz3269 2 ปีที่แล้ว +11

    ഒരാളെ ആക്ടിങ് പോലും ബോർ ആയി തോന്നിയില്ല... 💯🙌🏻Perfect okey😍

  • @nikzcutz8468
    @nikzcutz8468 3 ปีที่แล้ว +79

    *ഓർമകൾ..❤️*
    *ഓർക്കുമ്പോ തന്നെ രോമാഞ്ചം ആണ് 🌸🔥*

  • @chinjuz567
    @chinjuz567 3 ปีที่แล้ว +133

    Ethoke kanubol Corana karanam 10class life miss cheythavar ille 😔😔

  • @sujathakoonath2703
    @sujathakoonath2703 2 ปีที่แล้ว +4

    ഓർമകൾ ഓർമകൾ ഓട കുഴലൂതീ...
    കണ്ണ് നിറഞ്ഞു..ചിരിച്ചിട്ടും ഓർമകൾ കൊണ്ടും...govt..school അതൊരു ജിന്നാണ്..ഓർമകളുടെ...

  • @fathimafarha2841
    @fathimafarha2841 2 ปีที่แล้ว +3

    ശെരിക്കും ഞൻ പഠിച്ച ക്ലാസ്സ്‌ തന്നെ.. 😂🤭എനി എങ്ങാനും എന്റെ ക്ലാസ്സിൽ ഉള്ള ഏതെകിക്കും അവന്മാർ ആണോ ഈ ഫിലിം ചെയ്തത് 😁. അതല്ലേയ് എന്റെ ക്ലാസ്സിൽ പഠിച്ച അതെ കാര്യങ്ങൾ തന്നെ ഇതിലും 🥺🥺miss maa classes ☹️😢

    • @rahulranichandran1455
      @rahulranichandran1455 2 ปีที่แล้ว +1

      😂😂😂 thank u... Bt sorry nammal orumich padichittillaaa😂

  • @shabeebmuhammedc8811
    @shabeebmuhammedc8811 2 ปีที่แล้ว +13

    ആ സുന്ദരമായ കാലഘട്ടം വല്ലാതെ മിസ്സ്‌ ചെയ്യുന്നു.. ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അവിടേക്കുള്ള ഒരെത്തിനോട്ടമായി ഇത് 🙂🙂☺️☺️

  • @marsinamarsi4275
    @marsinamarsi4275 3 ปีที่แล้ว +14

    Notes പറയുമ്പോ എഴുതുന്ന പോലെ അഭിനയിച്ചു ടീച്ചർ അടുത്ത് വരുമ്പോ page മറിക്കുന്നതായിരുന്നു main....🤭

  • @abdulrahman-is9lo
    @abdulrahman-is9lo 8 หลายเดือนก่อน +1

    എത്രമാത്രം കഴിവുള്ള കുട്ടി കളാണ്...
    എല്ലാവരും ഒന്നിനൊന്നു മെച്ചം...
    അതിമനോഹരമായ ഡയറക്ഷൻ ...

  • @akffyt9978
    @akffyt9978 2 ปีที่แล้ว +4

    Njan ippo 10 th il aanu corona😷 kaaranam onnum anubavikkan pattanilla🤕

  • @theempire.6934
    @theempire.6934 3 ปีที่แล้ว +288

    തൂവാലയിൽ പൗഡർ കൊണ്ട് പോകുന്നവർ ഇവിടെ common 😂😂

    • @SOLO-vu7vg
      @SOLO-vu7vg 2 ปีที่แล้ว +3

      ഞാൻ 😁 അബദ്ധത്തിൽ എടുത്ത് മുഖത്തു അടിക്കും

    • @alphinjames2594
      @alphinjames2594 2 ปีที่แล้ว +2

      Yes

    • @mearmy4377
      @mearmy4377 2 ปีที่แล้ว +3

      Eeeee

    • @dinilkumar4309
      @dinilkumar4309 2 ปีที่แล้ว +1

      ബുക്കിനുള്ളിൽ പൌഡർ ഇട്ടോണ്ട് പോകുമായിരുന്നു

    • @signincreations5487
      @signincreations5487 2 ปีที่แล้ว +1

      th-cam.com/video/vbWdF7gbfvw/w-d-xo.html
      ....

  • @ashikaashi7458
    @ashikaashi7458 3 ปีที่แล้ว +165

    10th class missing atoru orumathiri feeling thanneya😭😓

  • @BxbyDevilEdittzz
    @BxbyDevilEdittzz 2 ปีที่แล้ว +2

    Ippol corona aayathond school onnumillallo. Appol Ith kanditt school life miss cheyyunn💔💔💔

  • @albeenajohn7786
    @albeenajohn7786 2 ปีที่แล้ว +9

    Biology teacher എന്ന് കേട്ടപ്പോ ഏകദേശം masterpiece ലേ ആ teacher ന്റെ അത്രേം cutness പ്രേതീക്ഷിച്ചിരുന്നു.... 😅

  • @ajmiajuajmi5761
    @ajmiajuajmi5761 3 ปีที่แล้ว +29

    Nkk nttey school lyf othiri miss cheyyunnu😔😔😔😔 ആ കാലമൊക്കെ ഒന്ന് തിരിക്കെ വന്നിരുന്നു എങ്കിൽ ലെന്നു വെറുതെ ആശിച്ചു പോകുന്നു.

  • @nishamalu9841
    @nishamalu9841 3 ปีที่แล้ว +86

    School Life Is The Best Life Miss youuu 10 th LIFE 😓😓😓😔

  • @momlover3102
    @momlover3102 2 ปีที่แล้ว +4

    Ippozhuthe offline class ayyitt eeshwaraa praarthana missing ahnnu😔

  • @Kunji_x
    @Kunji_x 2 ปีที่แล้ว +5

    ഞങ്ങടെ 7th batchil teachers inu ishtallatha clz 7D യാണ്, അത് എന്റെ സ്വന്തം clz🙂❣️
    Pwolii😍😘

  • @shaimausman714
    @shaimausman714 3 ปีที่แล้ว +48

    ഭയങ്കര missing ആണ് അത് പറഞ്ഞ മനസ്സിലാവൂല 😢😢

  • @mubuzzz6287
    @mubuzzz6287 3 ปีที่แล้ว +33

    ഫോട്ടോ grafar പൊളിച്ചു 🤭🤭🤭🤭 corona കാരണം 10 ഭയങ്കര മിസ്സ് ആയി പോയി

  • @ashmiashmi1247
    @ashmiashmi1247 2 ปีที่แล้ว +5

    😔misse cheyinu😔 ellavareum😔🤧😪

  • @btsworld2289
    @btsworld2289 2 ปีที่แล้ว +5

    Schoolil pokunna vazhik ethelem kada kanda appo sip up vanguna le njan 😹😍
    Sip up ishtamullavar like adichoo😌❤️❤️

  • @user-lo1ie8bl1b
    @user-lo1ie8bl1b 3 ปีที่แล้ว +15

    ഞങ്ങളുടെ സ്കൂളിൽ ഇതായിരുന്നു ഈശ്വര പ്രാർത്ഥന പന്മന മനയിൽ

    • @Asiifee
      @Asiifee 3 ปีที่แล้ว

      Oooh Maneyil

    • @Asiifee
      @Asiifee 3 ปีที่แล้ว

      Football Turf

  • @ragumambully
    @ragumambully 3 ปีที่แล้ว +38

    പൊളിച്ചു ,,, 2004 , 10 A യിലേക്ക് ഒന്നു പോയി thanks ടീം

  • @subivlogs9186
    @subivlogs9186 2 ปีที่แล้ว +3

    Last kanda bus egane und power alle 💙💙 കരിംലല്ല

  • @emiliyasatheesh9530
    @emiliyasatheesh9530 2 ปีที่แล้ว +2

    Corona karanam ente 10 lyfe miss aayippoyi ennalum avasanam kittiya 2 months paramavathi adichu polichu missing that days....

  • @snehammatrem4114
    @snehammatrem4114 3 ปีที่แล้ว +22

    എല്ലാം ഒരു ഓർമ മാത്രം…കണ്ടപ്പോൾ മനസിൽ എവിടെയോ ഒരു നീറ്റൽ പോലെ😌

  • @saheeda9147
    @saheeda9147 3 ปีที่แล้ว +73

    എന്താ ചേട്ടാ ഇത് എല്ലാ എപ്പിസോഡുകളും ഒന്നാക്കി,,,,, വെറുതെ ഒരുപാട് കൊതിച്ചു വന്നതായിരുന്നു 😒😒😒

  • @ashrafkolayil914
    @ashrafkolayil914 2 ปีที่แล้ว +6

    ഹോ
    വീണ്ടും ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയാവാൻ കൊതിയാവുന്നു

  • @kumbidiministry
    @kumbidiministry 2 ปีที่แล้ว +11

    ആ ഇടക്കുള്ള intro okke മാറ്റിയെങ്കിൽ ഇത് ഒരു അടിപൊളി Cinema Pole ആയേനെ ....