എന്തായാലും സമ്മതിച്ച് കൊടുത്തെ പറ്റൂ ഈ കുടുംബത്തെ - ചേട്ടൻ്റെ ഡയലോഗ് .എങ്ങനെയിങ്ങനെ ചിരിക്കാതിരിക്കാൻ കഴിയുന്നു. ഒരു video കണ്ടതാ ഇപ്പോ കാണാതിരിക്കാൻ കഴിയുന്നില്ല, എന്തായാലും subscribe ചെയ്തു
ആരുടെയും വിശ്വാസത്തെ കുറച്ചു കാണിക്കാതെ, എന്നാൽ ഇപ്രകാരം ഉള്ള അന്ധവിശ്വാസങ്ങൾ മറ്റുവരെ ചൂഷണത്തിന് ഉപയോഗിക്കാതെ ഇരിക്കാൻ ഏതൊരു പൗരനും ഉത്തരവാദിത്തം ഉണ്ട്. ആ കടമ ഭംഗിയായി നിർവഹിക്കുന്ന താങ്കളെ അനുമോദിക്കുന്നു. ഇനിയും ഇതുപോലത്തെ content ചെയ്യണം. സമൂഹത്തിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടും
സത്യം പറഞ്ഞ ഇതൊക്കെ കാണുമ്പോൾ എനിക്ക് ചിരി ആണ് വരുന്നേ. എനിക്ക് മന്ത്രവാദം പ്രേതം ഒഴിപ്പിക്കൽ ഇതിലൊന്നും ഒട്ടും വിശ്വാസം ഇല്ല. എന്നാലും ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നവരും നമ്മൾക്കിടയിലും ഉണ്ട് 😌✨️🤣
യദാർത്ഥ ഒഴിപ്പിക്കുന്നവരെ കരിനീല കണ്ണഴകി കണ്ടിട്ടില്ല അതുകൊണ്ട് ആണ് പിന്നെ വിശ്വാസം നേരിട്ട് അനുഭവിക്കണം എങ്കിൽ വഴി ഉണ്ട് നാട്ടിൽ വല്ല കാവ് ഉണ്ടെങ്കിൽ അവിടെ കുറച്ചു പോത്തിന്റെ ചോര കൊണ്ട് പോയി ഒഴിച്ചാൽ മതി ആരും കാണാതെ പെട്ടന്ന് അനുഭവം വിശ്വാസം ഒക്കെ വന്നോളും അപ്പോൾ മന്ത്രവാദിയെ ഒക്കെ നേരിട്ട് കാണാം ധൈര്യം ഉണ്ടെങ്കിൽ പരീക്ഷിക്കാം
ആ മന്ത്ര വാദിയുടെ വെള്ളം കുടി മുട്ടിച്ചിട്ടു വന്നിരിക്കുന്നു....... 😂😂😂ഇനി അവർക്ക് കാശു കൊടുത്തു വാങ്ങണ്ടേ...... 😄അണ്ണോ..,. പൊളിച്ചു..... ചിരി വരാതെ പിടിച്ചു നിന്ന് ഈ വീഡിയോ കംപ്ലീറ്റ് ചെയ്തില്ലേ.... 🙏🙏
സമൂഹത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾ എത്ര ജീവൻ നഷ്ടമാകുന്നു....ബിനോയ് നിങ്ങൾ സമൂഹത്തെ നല്ലതും ചീത്തയും തിരിച്ചറിയാൻ പകപ്പെടുതും ....സാമൂഹികപ്രതിബദ്ധത......
ഇതുപോലെ ഒരു തട്ടിപ്പിൽ പെട്ടു എന്റെ family നശിഞ്ഞു പോകാൻ കുറച്ചു ദിവസം കൂടി മതിയായിരുന്നു 😔😔തലനാരിഴയ്ക്ക് രക്ഷപെട്ടു 😔.തമിഴ് നാട്ടിൽ ഒറ്റപെട്ടു വർക്ക് പോകുന്ന പൈസ ഉള്ളവരെ ആണ് നോട്ടം ആൾദൈവ ത്തിന്റ koottalikal ഗുണ്ടകൾ ഉണ്ട് 😡. അവർ എന്തോ കൊടുത്തു mayakki അവർ പറയുന്നത് അനുസരിച്ചു എന്തും ചെയ്യും 🤬സ്വത്ത് തട്ടിപ്പ് sangam ആണ് അവരുടെ എന്തോ തട്ടിപ്പ് ആണ് വർക്ക് ചെയ്യുന്ന പൈസ മുഴുവൻ മേടിച്ചു എടുക്കും 🤬അവർ ദുർമന്ത്രവാദം എന്തോ ചെയ്യും 🙄ഞങ്ങൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. തമിഴ് നാട്ടിൽ കോയബത്തൂർ, വടമധുരൈ velayudapaalayam ഉള്ള മാരിയമ്മ palani സ്വാമി എന്ന വിജയലക്ഷ്മി (naagu ) അവരുട മക്കൾ rajesh, danam, saami, വിജി enna വിശ്യജിത് വിജി ഇവർ ആണ് എന്റ family നശിപ്പിക്കാൻ 🙄നോക്കിയത് കോടിയുടെ അടുത്ത് pattichu മേടിച്ചു 🙄8 വർഷം ആയിട്ട് എന്റെ family രക്ഷിക്കുന്ന devi ആയിട്ട് 🤣🤬പക്ഷെ ഞാനും കുട്ടികളും അറിയാതെ 🙄ആർക്കും വിശ്യാസം വരില്ല എന്റ ഭർത്താവിനെ ഇങ്ങനെ pattichu എന്ന് കാരണം ഒരു തട്ടിപ്പിലും വീഴാത്ത നല്ല സ്വഭാവം ഉള്ള family യോട് ഇഷ്ടം സ്നേഹം ഉള്ള വ്യക്തി ഇവരുടെ പിടിയിൽ പെട്ടു പിന്നീട് വീട്ടിൽ കലഹം 😡വീട്ടിൽ പൈസ ഒന്നും ഇല്ല എല്ലാം ഇവരുടെ മോന്റെ അക്കൗണ്ടിൽ 🤬🤬ഞങ്ങളുടെ റൂം അവർ പൂജമുറി ആക്കിച്ചു അതിൽ എന്തോ ദുർമന്ത്രവാദം cheytha സാദനം കൊണ്ട് veppichu 🤬അതിൽ 18 വിളക്കും കത്തിച്ചു പ്രാർത്ഥിക്കാൻ പറഞ്ഞു 🤬🤬🤬അവളുട ഒടുക്കത്തെ mandravaadam എന്റെ family 🙄. ഇപ്പോൾ എല്ലാം മാറ്റം വന്നു തട്ടിപ്പ് ആണെന്ന് ബോധ്യം വന്നു ദൈവം രക്ഷിച്ചു. കള്ളിയെ azhi എണ്ണിക്കണം എന്നുണ്ട് നാണക്കേട് ഭയന്ന് ആണ് പരാതി കൊടുക്കാത്തത് 😔.
10:50 ആ ചേച്ചിയേക്കാൾ വലിയ മന്ത്രവാദി താങ്കൾ ആണെന്ന് തോന്നിപ്പോയി....🤭എന്നാലും താങ്കൾക്ക് ചിരിയൊന്നും വന്നില്ലേന്നാ ഞാൻ ഓർക്കുന്നെ....🤣🤣 അവതരണം അടിപൊളി ആണ്....👌👍
Super ella videos um pole super avatharanam...content athinte koode humor um ...super chetta ithu pole ullavare ellam purathu kondu varanam chettanu atu pattum all the best
സുഹൃത്തേ... പാവങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ.....ഇവിടെ എത്ര കമ്പനികൾ നമ്മളെ പറ്റിക്കുന്നു, എല്ലായിടത്തും മായം വെളിച്ചെണ്ണ എന്ന് പറയുന്ന സാധനം കിട്ടാനില്ല അതെന്തോ കെമിക്കൽ ആണെന്ന് കണ്ടെത്തി... നമ്മൾ ഇതൊക്കെ കഴിച്ചു കാൻസർ പോലെയുള്ള മാരക രോഗം പിടിപെട്ടു മാറാ രോഗികൾ ആവുന്നു അതിനൊക്കെ എതിരെ പറയാൻ ആരുമില്ല..,... ഈ പാവങ്ങൾ എന്തെങ്കിലും കാട്ടി ജീവിക്കട്ടെ... നമ്മളെ ആരേം ശല്യം ചെയ്യാൻ വരുന്നില്ലലോ 😍
@@aswathygopakumar94 സപ്പോർട് അല്ല... ഇവർ ഒരിക്കലും നമ്മുടെ അടുത്ത് വരുന്നില്ല നമ്മൾ പോവുകയാണ്... നമ്മളെ നിർബന്ധിച്ചു കൊല്ലാകൊല ചെയുന്ന എത്ര സ്ഥാപനങ്ങൾ സർക്കാർ ടാക്സ അടച്ചു റോഡിന്റെ അവസ്ഥ എത്ര ആളുകൾ മരിക്കുന്നു അതൊന്നും ആരും കാണുന്നില്ല..... ഇവർ ഇങ്ങോട്ട് വരുന്നില്ലലോ
സഹോ 🙏🙏🙏സുഖം ഇല്ല... അത് ആണ് കാണാൻ വൈകിയത്... എത്ര സുഖം ഇല്ലേലും താങ്കളുടെ പ്രോഗ്രാം കാണുമ്പോൾ ഒരു എല്ലാം മറക്കും ഞാൻ.. വേദന പോലും മറന്നു പിടിച്ചു ഇരുത്തും..
മന്ത്രവാദത്തിന് എതിരെ ജനങ്ങൾക്കോ പോലീസിനോ നടപടിയെടുക്കണം എങ്കിൽ അന്ധവിശ്വാസം അനാചാര നിയമം സർക്കാർ പാസാകണം അതിനുവേണ്ടി ഈ കേസിൽ ഇടപെട്ട് വക്കീൽ കോടതിയെ ബോധ്യപ്പെടുത്തണം
ചിരിക്കാതെ പിടിച്ചു നിന്ന ചേട്ടനെ സമ്മതിച്ചു 😂😂ഇതാണ് ഞങ്ങ പറഞ്ഞ നടൻ 😍🥰
ഓഹോ
Yes👍
Alla viswasamgalum amdhamanu karanam viswasam manassilanu manassinekkurichu arkkum aryilla ariyillatha onnine viswasikkunnathellam amdha manu
😂😂😂
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
വല്ലാത്ത ആക്ടിംഗ് തന്നെ..ചിരിക്കാതെ പിടിച്ചു നിന്നല്ലോ..താങ്കൾ മികച്ച ഒരു നടൻ തന്നെ...സമ്മതിച്ചു...
സാറിന്റെ കൂടെ ഞാനും ആ സ്ഥലത്തു എത്തിയെന്നു തോന്നുന്നു അത്രയും നല്ല അവതരണം 🙏🙏🙏
ആണോ അനു
വെള്ളത്തിൽ കൂടി കിട്ടിയ ബാധ.. 😂😂😂.. അവരെ കൈയിൽ എടുക്കാൻ master അവരെ സപ്പോർട്ട് ചെയ്തു അവരെ വിശ്വസിപ്പിച്ചു 😂😂😂.. Master സൂപ്പർ സൂപ്പർ 😍👍👍👍🙏
താങ്ക്സ് മിനി
Super 👌
ജനങ്ങളെ ചൂഷണം ചെയ്തു സ്വയം ദൈവമായി സൃഷ്ടിക്കുന്ന മനുഷ്യൻ..
അവിടെ പോയി ചിരിക്കാതെ ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ച നിങ്ങൾ പൊളിയാണ് 👌👍
എന്തായാലും ഇനി അന്ധമായി വിഷ്യസിച്ചു നടക്കുന്ന മനുഷ്യർ
ഇതെല്ലാം കാണുവാൻ ഇടയുണ്ടാകട്ടെ. 👍👍
സത്യത്തിൽ ഇതൊക്കെ കണ്ടിട്ട് ചിരിക്കാതിരുന്ന താങ്കളെ സമ്മതിക്കണം 😄😄😂😂😂😂😂😂
ഞാൻ ചിരിച്ചു
എന്റെ പൊന്നു ഏട്ടാ എന്ത് രസമാ അവതരണം,,, അതേപോലെ ഇന്ന് ചിരിക്കുക പോലും ഇല്ലാതെ act ചെയ്തതും ഒക്കെ supperrr4💕
നന്ദി ശിവാനി
വിവരം കെട്ട ജനത. എല്ലാ മതത്തിലും ഉണ്ട് .
ഞാൻ ഇവിടേം എത്തി. എവിടെ പോയാലും ഞാനും വരും 😂 വീഡിയോ കാണാൻ 😀😀😀
പിന്നല്ല 😅😅😅
നന്ദി ജ്യോതി
ഞാനും ഉണ്ട്ട്ടോ
Nanum vannu 🤗
ഞാനും 🥰🤪❤🔥
ബിനോയ് ചേട്ടനും സംഘവും പോയതിന് ശേഷം...
ലെ അമ്മുമ്മയും മകനും : 🤣🤣🤣🤣പൊട്ടൻമാർ വിശ്വസിച്ചു.... 🤣🤣🤣
ആണ് jaz
Ellattooo...ammummakku cheriya doubt undu binoy akkiyathallaeeee nnu😆😄atha oodikalangae🤭
😄😄😄😄
ചേട്ടൻ ആണ് ഇപ്പോൾ ഞങ്ങളുടെ റിയാൽ ഹീറോ .ചേട്ടൻറെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....😊
പുതിയ ചാനൽ
പുതിയ മറ്റൊരു അവതരണം.
മാസ്റ്റർ ബ്രെയിൻ 2.0😍😍😍
BROTHER😍😍
Viswasikkum nammude alavil varumbho
എന്തായാലും സമ്മതിച്ച് കൊടുത്തെ പറ്റൂ ഈ കുടുംബത്തെ - ചേട്ടൻ്റെ ഡയലോഗ് .എങ്ങനെയിങ്ങനെ ചിരിക്കാതിരിക്കാൻ കഴിയുന്നു. ഒരു video കണ്ടതാ ഇപ്പോ കാണാതിരിക്കാൻ കഴിയുന്നില്ല, എന്തായാലും subscribe ചെയ്തു
നോട്ടിഫിക്കേഷൻ വന്ന് ഓടി വന്നപ്പോളത്തെക്കും 42 കമന്റ്.... ബ്ലഡി ഫൂൾ 👊👊👊👊👊
ആരുടെയും വിശ്വാസത്തെ കുറച്ചു കാണിക്കാതെ, എന്നാൽ ഇപ്രകാരം ഉള്ള അന്ധവിശ്വാസങ്ങൾ മറ്റുവരെ ചൂഷണത്തിന് ഉപയോഗിക്കാതെ ഇരിക്കാൻ ഏതൊരു പൗരനും ഉത്തരവാദിത്തം ഉണ്ട്. ആ കടമ ഭംഗിയായി നിർവഹിക്കുന്ന താങ്കളെ അനുമോദിക്കുന്നു. ഇനിയും ഇതുപോലത്തെ content ചെയ്യണം. സമൂഹത്തിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടും
വളരെ ശരിയാണ് ബ്രോ... ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രമാണ്... കണ്ടു പിടിച്ചു ബ്രോ... സൂപ്പർ... Congrats.. 👌👌👌🌹🌹🌹🙏🙏🙏🙏.....
ഒക്കെ ഗോകുൽ
ചേട്ടന്റെ എല്ലാ videos ഉം ഞാൻ കാണാറുണ്ട്, പൊളി ആണ് 👏👏, അവതരണം ഒരു രക്ഷയും ഇല്ല 😍😍,
താങ്ക്സ് hannu
ബാധയുടെ പേര് ദോരോത്തി... 😌😌😌എണ്ണ വെച്ച സ്ഥിതിക്ക് കുളിച്ചിട്ട് പോയാ മതി... 😂
അതെ
😂😂
😂😂😂😂😂😂🤦♂️
@@shintokarashinto3277 😁😁😁😁
Thangal ഒരു മാസ്റ്റർ തന്നെ.. 👌👌👌👌മന്ത്രവാതം പൊളിച്ചു 🙂🙂
First part കണ്ടപ്പോ തന്നെ ഈ എപ്പിസോഡ് നു വേണ്ടി waiting 🥰
ആണോ
ഒന്നും നോക്കിയില്ല അങ്ങ് സബ്സ്ക്രൈബ് ചെയ്തു അടിപൊളി
നന്ദി രേഷ്മ
പാവങ്ങൾ അവരുടെ ഒരു നേരത്തെ വയറിനു വേണ്ടി ചെയ്യുന്നതായിരിക്കും.. കോടികൾ ആക്കുന്ന എത്ര ആൾ ദൈവങ്ങൾ ഉണ്ട്.. വെറും ഒരു അഭിപ്രായം മാത്രം
ഒരിടത്ത് ഇരുന്ന് പറയാതെ കറങ്ങിനടന്ന് അഭിനയിച്ചുള്ള ഈ അവതരണം കലക്കി....
നന്ദി ശ്രീജിത്ത്
നല്ല അഭിനയം 👍👍👍👌👌 നല്ല ഒരു കോമഡി സിനിമ കണ്ട ഫീലായിരുന്നു
എത്ര മരണം നടക്കുന്നു 😠എന്നിട്ടും ഇതിനെതിരെ നിയമം ഇല്ലല്ലോ വളരെ കഷ്ടം 😠
സത്യം പറഞ്ഞ ഇതൊക്കെ കാണുമ്പോൾ എനിക്ക് ചിരി ആണ് വരുന്നേ.
എനിക്ക് മന്ത്രവാദം പ്രേതം ഒഴിപ്പിക്കൽ ഇതിലൊന്നും ഒട്ടും വിശ്വാസം ഇല്ല.
എന്നാലും ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നവരും നമ്മൾക്കിടയിലും ഉണ്ട് 😌✨️🤣
ഉണ്ട്
നല്ലത് വരട്ടെ
എനിക്ക് വിശ്വാസം ഉണ്ട് എന്നാൽ ഇല്ല എന്നാൽ ഉണ്ടെന്നു
യദാർത്ഥ ഒഴിപ്പിക്കുന്നവരെ കരിനീല കണ്ണഴകി കണ്ടിട്ടില്ല അതുകൊണ്ട് ആണ്
പിന്നെ വിശ്വാസം നേരിട്ട് അനുഭവിക്കണം എങ്കിൽ വഴി ഉണ്ട് നാട്ടിൽ വല്ല കാവ് ഉണ്ടെങ്കിൽ അവിടെ കുറച്ചു പോത്തിന്റെ ചോര കൊണ്ട് പോയി ഒഴിച്ചാൽ മതി ആരും കാണാതെ പെട്ടന്ന് അനുഭവം വിശ്വാസം ഒക്കെ വന്നോളും അപ്പോൾ മന്ത്രവാദിയെ ഒക്കെ നേരിട്ട് കാണാം ധൈര്യം ഉണ്ടെങ്കിൽ പരീക്ഷിക്കാം
@@shaijayanshaijayan4617 പോത്തിന്റെ ചോര ന്തിനാ അവിടെ ഒഴിക്കുന്നെ
ആ മന്ത്ര വാദിയുടെ വെള്ളം കുടി മുട്ടിച്ചിട്ടു വന്നിരിക്കുന്നു....... 😂😂😂ഇനി അവർക്ക് കാശു കൊടുത്തു വാങ്ങണ്ടേ...... 😄അണ്ണോ..,. പൊളിച്ചു..... ചിരി വരാതെ പിടിച്ചു നിന്ന് ഈ വീഡിയോ കംപ്ലീറ്റ് ചെയ്തില്ലേ.... 🙏🙏
നന്ദി രഞ്ജിത്തേ
അങ്ങ് മൂപ്പിച്ചു കൊടുക്കുക ആണല്ലോ.. എങ്ങിനണ്ണ ചിരിക്കാതെ ഒപ്പിച്ചത് 😄😄😄😄😄
😂😂..
ചേട്ടോയ് അവതരണം ഒരു രക്ഷയും ഇല്ല.തടിയൊക്കെ പോയല്ലോ
Ente ponnu chetta chettante അവതരണം സൂപ്പർ 😂. ചേട്ടൻ മാസ് അല്ല മരണ മാസ് ആണേട്ടോ 👍👍👍 നമ്മുടെ കട്ട സപ്പോർട്ട് ചേട്ടനോടൊപ്പം ഉണ്ട് 👍👍👍
നന്ദി ജൂലി
Ellaa eppisodum onninonnu sooper aato...janagalk nalla information nalkunnathinu orupad thanks 😊
നന്ദി മായ
തട്ടിപ്പുകൾ തുറന്നു കാണിക്കുന്നതിൽ വളരെ നല്ല കാര്യം ..... ഞാൻ അമ്പലത്തിൽ പ്രാർത്ഥിക്കുന്ന ആളാണ് ... ഇത്തരം തട്ടിപ്പുകൾ തുറന്ന് കാണിക്കുക .. great 👍.
സമൂഹത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾ എത്ര ജീവൻ നഷ്ടമാകുന്നു....ബിനോയ് നിങ്ങൾ സമൂഹത്തെ നല്ലതും ചീത്തയും തിരിച്ചറിയാൻ പകപ്പെടുതും ....സാമൂഹികപ്രതിബദ്ധത......
ഇതുപോലെ ഒരു തട്ടിപ്പിൽ പെട്ടു എന്റെ family നശിഞ്ഞു പോകാൻ കുറച്ചു ദിവസം കൂടി മതിയായിരുന്നു 😔😔തലനാരിഴയ്ക്ക് രക്ഷപെട്ടു 😔.തമിഴ് നാട്ടിൽ ഒറ്റപെട്ടു വർക്ക് പോകുന്ന പൈസ ഉള്ളവരെ ആണ് നോട്ടം ആൾദൈവ ത്തിന്റ koottalikal ഗുണ്ടകൾ ഉണ്ട് 😡. അവർ എന്തോ കൊടുത്തു mayakki അവർ പറയുന്നത് അനുസരിച്ചു എന്തും ചെയ്യും 🤬സ്വത്ത് തട്ടിപ്പ് sangam ആണ് അവരുടെ എന്തോ തട്ടിപ്പ് ആണ് വർക്ക് ചെയ്യുന്ന പൈസ മുഴുവൻ മേടിച്ചു എടുക്കും 🤬അവർ ദുർമന്ത്രവാദം എന്തോ ചെയ്യും 🙄ഞങ്ങൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. തമിഴ് നാട്ടിൽ കോയബത്തൂർ, വടമധുരൈ velayudapaalayam ഉള്ള മാരിയമ്മ palani സ്വാമി എന്ന വിജയലക്ഷ്മി (naagu ) അവരുട മക്കൾ rajesh, danam, saami, വിജി enna വിശ്യജിത് വിജി ഇവർ ആണ് എന്റ family നശിപ്പിക്കാൻ 🙄നോക്കിയത് കോടിയുടെ അടുത്ത് pattichu മേടിച്ചു 🙄8 വർഷം ആയിട്ട് എന്റെ family രക്ഷിക്കുന്ന devi ആയിട്ട് 🤣🤬പക്ഷെ ഞാനും കുട്ടികളും അറിയാതെ 🙄ആർക്കും വിശ്യാസം വരില്ല എന്റ ഭർത്താവിനെ ഇങ്ങനെ pattichu എന്ന് കാരണം ഒരു തട്ടിപ്പിലും വീഴാത്ത നല്ല സ്വഭാവം ഉള്ള family യോട് ഇഷ്ടം സ്നേഹം ഉള്ള വ്യക്തി ഇവരുടെ പിടിയിൽ പെട്ടു പിന്നീട് വീട്ടിൽ കലഹം 😡വീട്ടിൽ പൈസ ഒന്നും ഇല്ല എല്ലാം ഇവരുടെ മോന്റെ അക്കൗണ്ടിൽ 🤬🤬ഞങ്ങളുടെ റൂം അവർ പൂജമുറി ആക്കിച്ചു അതിൽ എന്തോ ദുർമന്ത്രവാദം cheytha സാദനം കൊണ്ട് veppichu 🤬അതിൽ 18 വിളക്കും കത്തിച്ചു പ്രാർത്ഥിക്കാൻ പറഞ്ഞു 🤬🤬🤬അവളുട ഒടുക്കത്തെ mandravaadam എന്റെ family 🙄. ഇപ്പോൾ എല്ലാം മാറ്റം വന്നു തട്ടിപ്പ് ആണെന്ന് ബോധ്യം വന്നു ദൈവം രക്ഷിച്ചു. കള്ളിയെ azhi എണ്ണിക്കണം എന്നുണ്ട് നാണക്കേട് ഭയന്ന് ആണ് പരാതി കൊടുക്കാത്തത് 😔.
ഞാൻ എങ്ങാനും ആ സ്ഥലത്തു ഉണ്ടാരുന്നേൽ ചിരിച്ചു ചത്തേനെ... അമ്മച്ചിക്ക് വെള്ളമടിക്കാൻ ടച്ചിങ്സ് ഒന്നും ഇല്ലാരുന്നോ 😂😂
😁😁
ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ മദ്യം ഡ്രൈ അടിച്ചു ആ അമ്മൂമ്മയെ എടുത്തു എറിഞ്ഞേനെ വീദി വെച്ച മദ്യം പൊളിയാണ് ✌️✌️✌️
ഇവിടെ പാമ്പുകൾ ഉണ്ട്. കാലു പൊക്കി ചവിട്ട്..🤣😄😄😄😄😄ചേട്ടാ. സമ്മതിച്ചു തന്നു...🙏🙏🙏super
ആ അമ്മച്ചിയുടെ കളത്തരം കണ്ടു പിടിച്ച ചേട്ടന് എന്റെ big salute 👍👍
പാവം: ജീവിച്ചോട്ടെBro😃😃😃
Athe
Hai bro.. Adhyam ayit anu ningalude video kanane.. Enik orupad sandhosham ayee.. Ipozhum ee mathiri thattip undallo ithokke polich adukkiyathinu🙏
ഇപ്പ്രാവശ്യത്തേ സംസ്ഥാന നല്ല നടനുള്ള അവാർഡ് ഇങ്ങക്ക് തരണ്ടതായിരുന്നൂ.ജയസൂര്യക്ക് വെറുതെ കൊടുത്തു.🤪
അത് ജയസൂര്യ കൊണ്ട് പോയിലെ
എനിക്ക് തന്നില്ല 👍👍
@@masterbrain2.0 ഇങ്ങനെ മുന്നോട്ട് പോയാൽ അടുത്ത വർഷം ഉറപ്പായും കിട്ടും 😅🤗
Super ithupole orupad manthravadhikalund avareyum polichadukaname katta support.....
ഒക്കെ അഖിൽ
Keep going brother. കട്ട support ആയി ഞങ്ങൾ ഇണ്ട് കൂടെ 😊😊😊
Jhan addict anu eppo full vedio kuthi erunnu kanuvaa..varae level anu ee channel ♥
എന്തൊരു കഷ്ടാണ് പടച്ചോനെ 🙆♀️
കോമഡി ഉത്സവം കണ്ടതുപ്പോലെ ഉണ്ട് 🤣🤣🤣🤣🤣
Very good.. ഇങ്ങനെയുള്ള പോഴത്തരങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്
ചേട്ടാ ഇതിന്റെ first വീഡിയോ കണ്ടപ്പോൾ മുതൽ second part watting ആയിരുന്നു. വീഡിയോ അടിപൊളി full support 👍👍👍👍
നന്ദി
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ. കാരണം, ഭയങ്കര ഇഷ്ടം ആണ് അവതരണം. പിന്നെ ഈ വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. 2.0 പൊളി ആണ്.
നന്ദി
രണ്ടും പേരും നന്നായി അഭിനയിച്ചു
കലക്കി
സുബി കൂടുതൽ ശ്രദ്ധിക്കണം ചിരിച്ചാൽ അടി കിട്ടാൻ സാധ്യതയുള്ള പണിയാണ്
ഇവൻ മാരെയെല്ലാം നമുക്ക് പൊളിച്ചടുക്കാം
10:50 ആ ചേച്ചിയേക്കാൾ വലിയ മന്ത്രവാദി താങ്കൾ ആണെന്ന് തോന്നിപ്പോയി....🤭എന്നാലും താങ്കൾക്ക്
ചിരിയൊന്നും വന്നില്ലേന്നാ ഞാൻ ഓർക്കുന്നെ....🤣🤣
അവതരണം അടിപൊളി ആണ്....👌👍
വന്നില്ല ഷാബു
കൊള്ളാം കേട്ടോ...ഇനിയും ഇതുപോലെയുള്ള ആളുകളുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരണം.all the best
Ok
Ok
വീഡിയോ കാണാൻ ഞാൻ വീണ്ടും വന്നു. നല്ല ഒരു ചാനൽ ആണ് മാസ്റ്റർ ബ്രെയിൻ. ഇനിയും ഉയരങ്ങളിൽ എത്തും
നന്ദി അനു
Njan oru armykarante wife annu.enikku time pass chettante video kanunathu annu..enikku orupad ishtamannu avathranam.
ഒത്തിരി നന്ദി sheeba
ആക്ടിങ് പൊളിച്ചു , ഇനീ വേണേൽ ആ മേഖല കൂടെ ഒന്ന് ട്രൈ ചെയാം 😀
Super aayirunnu ini adutha episodinu katta waiting
അൽഹംദുലില്ലാഹ് 💜💜... ഇതുപോലെ അന്ത വിശ്വാസിയോ ഇവരുടെ ആരുമല്ലാതെ ജനിച്ചതിന്,, 💖
അതെ നന്ദി 🙏🏻🙏🏻
ഏത് ഈ പറയുന്ന മതം 6 വയസുള്ള പിഞ്ചു പെൺകുഞ്ഞിനെ വിവാഹം ചെയ്ത് പീഡിപ്പിച്ച 56 വയസുള്ള പടുകിളവൻ മ്മുഹമ്മദ് നബി ഉണ്ടാക്കിയ മതമല്ലേ ...ഹാ ബെസ്റ്റ്
72 ഹൂറികളും മദ്യപ്പുഴയും കിട്ടും എന്ന് സ്വപനം കണ്ടു നടക്കുന്ന ഊളകൾ ഉള്ള മതം അല്ലേ ഹാ സൂപ്പർ😂😂😂
Ee comments kandappol njanum. Vannu nookki .. arellum ethinulla nalla marupadi parayunnundonnu... Eppol sathoshamayii..
Jas cooking diaries.... സത്യം... അൽഹംദുലില്ലാഹ് 🤲🏻🤲🏻
എന്താല്ലേ 😆😆😆ചേട്ടൻ ഒരു കില്ലാടി തന്നെ 😃
അമ്മച്ചിക്ക് touching ഇല്ലാരുന്നു അതാ ആകെ തോന്നിയ problem. . 😂😂😂
ലെ അമ്മച്ചിടെ മകൻ : ഇന്ന് അടിക്കാൻ ഒരു വഴി കിട്ടില്ലോ ദൈവമേ 😇😇😇
ആ ചേട്ടനെ സമ്മതിക്കണം ചിരിക്കാതെ പിടിച്ചു നിന്നു😂😂😂😂😂😅😅😅😅😆😆😆😄😄😄😁😁
2nd part nnu waiting ayirunnu sir
ചേട്ടന്റെ വീഡിയോ കാണാൻ വൈകി. ഇപ്പോഴത്തെ പണി ചേട്ടന്റെ വീഡിയോ സെർച്ച് ചെയ്ത് കാണലാണ്. ഒരുപാട് വീഡിയോ കണ്ടു. എല്ലാം അടിപൊളി 👍🏽👍🏽👍🏽👍🏽
10:59 മഴ വരുന്ന് ഞാ പോട്ട് 😂😂😂
😄😄😄
😂
Super ella videos um pole super avatharanam...content athinte koode humor um ...super chetta ithu pole ullavare ellam purathu kondu varanam chettanu atu pattum all the best
നന്ദി നന്ദന
Super...can't hold my laugh...🤣🤣🤣🤣🤣
ഒരു തോർത്ത് കൊടുക്കു അമ്മേ കുളിച്ചു വരട്ടെ ഞാൻ 🤣🤣🤣🤣🤣🤣
സൂപ്പർ ആയി ചേട്ടാ 💪👏👏👏👏
😄😄
മിക്കവാറും ഓസ്കാർ കിട്ടും അമ്മാതിരി അഭിനയം 🤗🤗
എന്റെ പടച്ചോനെ എനിക്കിതൊന്നും കാണാൻ വയ്യേ.... 😂😂😂😂...... 🤣നിങ്ങളെ സമ്മതിച്ചു.... 👍🏻👍🏻👍🏻🥰🥰🥰
😁😂
Wait cheyithirikkuvayirun second episode
ഒക്കെ പൊന്നു
ഞാനും ഇവിടെ എത്തി😄... ഇന്നലെ notification കണ്ടൂ പക്ഷേ ഇപ്പഴാ കാണാൻ പറ്റിയത്...poliii 👍
വന്നല്ലോ
സുഹൃത്തേ... പാവങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ.....ഇവിടെ എത്ര കമ്പനികൾ നമ്മളെ പറ്റിക്കുന്നു, എല്ലായിടത്തും മായം വെളിച്ചെണ്ണ എന്ന് പറയുന്ന സാധനം കിട്ടാനില്ല അതെന്തോ കെമിക്കൽ ആണെന്ന് കണ്ടെത്തി... നമ്മൾ ഇതൊക്കെ കഴിച്ചു കാൻസർ പോലെയുള്ള മാരക രോഗം പിടിപെട്ടു മാറാ രോഗികൾ ആവുന്നു അതിനൊക്കെ എതിരെ പറയാൻ ആരുമില്ല..,... ഈ പാവങ്ങൾ എന്തെങ്കിലും കാട്ടി ജീവിക്കട്ടെ... നമ്മളെ ആരേം ശല്യം ചെയ്യാൻ വരുന്നില്ലലോ 😍
Cheruthanelum valuthanelum thattipukal thattipukal tanneyanu suhurthe athine support chyenda karyamila..
@@aswathygopakumar94 സപ്പോർട് അല്ല... ഇവർ ഒരിക്കലും നമ്മുടെ അടുത്ത് വരുന്നില്ല നമ്മൾ പോവുകയാണ്... നമ്മളെ നിർബന്ധിച്ചു കൊല്ലാകൊല ചെയുന്ന എത്ര സ്ഥാപനങ്ങൾ സർക്കാർ ടാക്സ അടച്ചു റോഡിന്റെ അവസ്ഥ എത്ര ആളുകൾ മരിക്കുന്നു അതൊന്നും ആരും കാണുന്നില്ല..... ഇവർ ഇങ്ങോട്ട് വരുന്നില്ലലോ
@@aswathygopakumar94 ഇതാണ് അശ്വതി നമ്മുടെ കുഴപ്പം... നമ്മളെ കാർന്നു ത്തിനുന കുത്തക കമ്പനികൾ.......
Ee episodinu kathirikaarunnu..vereonninum alla ee avatharanm kanan vendi thanne😍😍😍😍😍😍😍
ഒക്കെ nasiya
സഹോ 🙏🙏🙏സുഖം ഇല്ല... അത് ആണ് കാണാൻ വൈകിയത്... എത്ര സുഖം ഇല്ലേലും താങ്കളുടെ പ്രോഗ്രാം കാണുമ്പോൾ ഒരു എല്ലാം മറക്കും ഞാൻ.. വേദന പോലും മറന്നു പിടിച്ചു ഇരുത്തും..
അമ്മച്ചി വെള്ളം പോലും ചേർക്കാതെ നല്ല കീറാ .മഴ വരുന്നു ഞാൻ പോണു കിട്ടാനുള്ളത് കിട്ടി കൈ മടക്കും 🙏
സത്യത്തിനൊപ്പം നിക്കുന്ന ചാനൽ വളരണം. 👌🏻
അടിപൊളി...
ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു... 👍👍👍👍
താങ്ക്സ് അനില
🙂🙂🙂🙂
നിങ്ങൾ എവിടെ പോയാലും ഞങ്ങളും പുറകെ വരും.. ഹല്ല പിന്നെ
വേണം സ്മിത
ഹായ് ചേട്ടാ 💕കൊള്ളാം അടിപൊളി. എത്ര കണ്ടാലും കൊണ്ടാലും ആളുകൾ ഇവരെ ഒക്കെ തിരക്കി പോകും.
അക്കരെ പറ്റിക്കുന്ന രാഷ്ട്രീയക്കാരെ കാലഭേദം ഇവരാണ്
എന്തൊരു lokka എന്റെ chetta ningale ഒരുപാട് ഇഷ്ടം ആണ് ട്ടോ
Like a brother ❤️😘
നന്ദി ട്ടോ
@@masterbrain2.0 Aa chetta Full support undavum ❤️
പുതിയ ചാനൽ പുതിയ രൂപത്തിൽ . അടിപൊളി 👌👌👌👌👌👌👌
😄😄😄
ദിവസവും അടിച്ചു അടിച്ചു കൈ വിറക്കുന്നു അമ്മച്ചി 🤣ഒരെണ്ണം അടിച്ചപ്പോ set 🤣
വെള്ളം അടിക്കുന്നത് നല്ലതാണ് കാരണം വെള്ളമടിക്കുമ്പോൾ കള്ളത്തരം ചെയ്യുവാനുള്ള തൈര്യം കൂടും
Waiting aayirunnu chettan oru rakshayumilla chiri pidichu nirthy avatharippikkan kazhiyunundalo samathichirikkunnu brotherinte oru fan aayi maariyirikkuvannu ipol
നന്ദി വൈഷ്ണവി 👍👍
Chetta ningale randu perude action yende ponnoo oru raksha illa 😂😂😂😂
അത് പോലെയുള്ളതിൽ വിശ്വാസം ഉള്ള കുറച്ചു പേരുടെയെങ്കിലും വിശ്വസം പൊളിച്ചടുക്കി
Ok
മന്ത്രവാദത്തിന് എതിരെ ജനങ്ങൾക്കോ പോലീസിനോ നടപടിയെടുക്കണം എങ്കിൽ അന്ധവിശ്വാസം അനാചാര നിയമം സർക്കാർ പാസാകണം അതിനുവേണ്ടി ഈ കേസിൽ ഇടപെട്ട് വക്കീൽ കോടതിയെ ബോധ്യപ്പെടുത്തണം
Ente ponno enthoru antha vishwasam😂poichu chettaaa😍super avatharanam
നന്ദി mubiz
@@masterbrain2.0 ❣️
onnum ariyathy olla avatharanamm😁😁😁😁😁...kolllalooo😂
ഒക്കെ മീനു
Ee channel Orupadu uyarangalil ethatte. Ella vidha ashamsakalum nerunnu.
നന്ദി
ദേ മഴ വരുന്നു ഞാൻ പോണു. അതാണ് പൊളിച്ചത്
കൊള്ളാം 👍സാധനം അടിച്ചപ്പം അമ്മാമ്മേടെ വെറയിലങ്ങു മാറി 😜🤣🤣🤣🤣
അതെ നീന
ചേട്ടാ പാവങ്ങൾ ജീവിച്ചു പോക്കോട്ടേ 😂🤣 വിട്ടേക്ക് 🔥
ഒക്കെ വിട്ടു
@@masterbrain2.0 😺💙💙😈
Enna thalayil.oyichappo...nan pottichirichupoyi...😅🤣🤣😂😂nammudae nattilae ammachimarokkae enganae thudangia...🙄🙄🙄🤔🤔🤔nalla place ...enganae aduthirinnu questions chodhichappo avaru pedichu ktto stalam vitta kandoooo doubt vannitundu....enippo eee video kanumbho ellam shariyayikolum😛nice presentation 💗
താങ്ക്സ് vani
നമസ്കാരം. ചേട്ടാ... ഞാൻ ചേട്ടന്റെ. എല്ലാ വിഡിയോ കളും കാണും.എനിക്ക് ഒരു പാട് ഇഷ്ടമാണ്.ഇങ്ങനെ ഒരു വീട് എൻറെ വീടിന്റെ അടുത്ത്ഉണ്ട്
നന്ദി remya
സത്യം പറഞ്ഞാൽ ആ അമ്മുമ്മയുടെ ശരീരത്തു എന്തിനെയോ കെട്ടിയതു ചേട്ടൻ ആണ് 🤣🤣🤣അമ്മാതിരി തള്ളും, സപ്പോർട്ട് ഉം 🤣🤣🤣
ഇവിടെ മഴ നല്ല പോലെ പെയ്താൽ ദൈവം വെള്ളത്തിൽ ആകുമല്ലോ sivane 😃😃😃😃
കൗമദി ചാനലിലെ oh my god ആണ് ഓർമ വന്നേ... 😆
വിറച്ചു വിറച്ചു മദ്യം മുഴുവൻ നിലത്ത് പോകും 😂😂😂😂😂
Entte ponnu chettoo... e episode nn vendi katta waiting aarnu... Nthayalum vannuloo... full support 🥰👍
ഒക്കെ അഞ്ജന 👍
Ithu paavangal...... Valiyakallanmar kaattil alla naattilaanu....
എൻ്റെ ചേട്ടാ സൂപ്പർ സൂപ്പർ ആക്ടിംഗ്
നന്ദി അഞ്ജന