'ശൈലി മാറ്റടായെന്ന് പലവട്ടം പറഞ്ഞു.. ഇന്ത്യയ്ക്കായി സഞ്ജു ഇനിയും റണ്ണുകൾ വാരിക്കൂട്ടണം' | Sanju

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 54

  • @RaviShankar-oh4is
    @RaviShankar-oh4is 11 วันที่ผ่านมา +72

    ചേട്ടന് മാത്രമല്ലാ ഞങ്ങൾക്കും സഞ്ചുവിന്റെ കളികാണാൻ പേടിയായിരുന്നൂ ഇത് വരെ ഇപ്പഴാ ഒരു ധൈര്യം വന്നത് ഇനി സഞ്ചു വേറെ ലെവലായിരിക്കും 🎉🎉❤❤

  • @arunkumartc5237
    @arunkumartc5237 11 วันที่ผ่านมา +22

    സഞ്ജു സാംസൺ നല്ല ടാലൻ്റ് ഉള്ള താരമാണ്.. ട്വൻ്റി 20 ക്കായി ഫോക്കസ് ചെയ്ത് എല്ലാ ബോളും അടിക്കുന്ന ശൈലിയോടൊപ്പം ഏകദിനം, ടെസ്റ്റ് മത്സരങ്ങൾക്കനുയോജ്യമായ ഡിഫൻസീവ് , വിക്കറ്റ് കളയാതെ 50 ഓവർ പിടിച്ചു നിൽക്കുന്നതിന് പ്രാക്ടീസ് ചെയ്യാനുള്ള മനോഭാവം കൂടിയുണ്ടെങ്കിലെ ഇൻ്റർനാഷണൽ ലെവലിൽ ലോംഗ് കരിയറുണ്ടാകൂ... മൂന്ന് ഫോർമാറ്റും നന്നായി കൈകാര്യം ചെയ്യാനുള്ള Genuine ടാലൻ്റുള്ള പ്ലെയറാണ് സഞ്ജു.. ❤

  • @samjohn3330
    @samjohn3330 11 วันที่ผ่านมา +27

    അടി അടി അടി അടി അടി അടി അടി പൊളിക്കാൻ വന്നല്ലേ... സഞ്ജുവിനെ മനസ്സിലായോ..... 💕💕💕💕💕🥰🥰🥰🥰💪💪💪💪

    • @ajudevaj143
      @ajudevaj143 11 วันที่ผ่านมา +2

      Pari cringe

  • @akhilkumar9328
    @akhilkumar9328 11 วันที่ผ่านมา +20

    ഞങ്ങൾക്കും പേടിയാണ് ചേട്ടാ. അത് ഇഷ്ട്ടം കൊണ്ടുള്ള പേടി ആണ്.

  • @KiranKrishnan-o9r
    @KiranKrishnan-o9r 11 วันที่ผ่านมา +21

    ഗൗതം ഗംഭീർ 🔥

  • @InnatheChinthavishayam
    @InnatheChinthavishayam 11 วันที่ผ่านมา +19

    *Sanju Annane ithre support cheyatha sky 🫂🫂🫂Gambhir vaaku palichu 😍😍Sanju bro eniyum thakarkkum🥰🥰🥰🫂🫂*

  • @JoseRatheesh
    @JoseRatheesh 11 วันที่ผ่านมา +7

    Sanju is a class batsman

  • @shiraskhan7539
    @shiraskhan7539 11 วันที่ผ่านมา +8

    Sanju bat cheyyumbol namakannu tension and our pray and beloved love continue with him don’t worry Acha..

  • @anandkrishnape4434
    @anandkrishnape4434 11 วันที่ผ่านมา +2

    Batting style n oru kuzhappam illa,shot selection maathram onn mecha peduthiyal mathi.innale perfect ahot selection aayirinnu.miss timed shotukale illayirinnu.Ithe pole kalikanam.Surya okke same style aan pakshe enthu kond surya no 1 batter aayi, extremely brilliant shot selection aan.Athepole full flexibility athkond surya one of the dangerous batters aayath.Sanju num athinulla talent und just innale kalicha pole continue cheythal we will get one of the prominent power hitters❤

  • @rafeeqmeelaf5792
    @rafeeqmeelaf5792 11 วันที่ผ่านมา +7

    ❤❤❤Great Father 😘😘👍

  • @AppustrongMan
    @AppustrongMan 11 วันที่ผ่านมา +3

    Gautam Gambir and Surya Kumar Yadav Great person.

  • @LD72505
    @LD72505 10 วันที่ผ่านมา +1

    Sanju ❤❤❤

  • @jazmin1240
    @jazmin1240 11 วันที่ผ่านมา +5

    കരയരുത് അച്ഛാ

  • @nandhu2702
    @nandhu2702 11 วันที่ผ่านมา +19

    Gambhir is a gem ❤️ sanju under gouti is gonna be like🔥

  • @vidhunk314
    @vidhunk314 11 วันที่ผ่านมา +3

    ithepoleyanu njangalude avasthayum kaanan pediyanu.. sanjuvinte batting athoru bangi aanu.. avan out ayi ponathu athilere sangadavum.... praarthanayode njangal kali kaanaru...

  • @ronyjohn8064
    @ronyjohn8064 11 วันที่ผ่านมา +3

    Yesss.... Athannuuu

  • @Cyclxxsabik
    @Cyclxxsabik 11 วันที่ผ่านมา +4

    Father ♥️

  • @c.x_jr3031
    @c.x_jr3031 11 วันที่ผ่านมา

    വളരെ കൃത്യം ആയ സംസാരം ❤❤

  • @arunamankulath7587
    @arunamankulath7587 11 วันที่ผ่านมา +4

    90 ആയപ്പോൾ ടെൻഷൻ ആയിരുന്നു

  • @vidhunk314
    @vidhunk314 11 วันที่ผ่านมา +2

    ithepoleyanu njangalude avasthayum kaanan pediyanu.. sanjuvinte batting athoru bangi aanu.. avan out ayi ponathu athilere sangadavum....

  • @jomon3609
    @jomon3609 11 วันที่ผ่านมา +3

    റോബിൻ ഉത്തപ്പ കും ഇതാണ് പറ്റിയത്. എല്ലാ ബോളും അടിക്കാൻ ശ്രെമിച്ചു

  • @Dr.Hrithwik12368
    @Dr.Hrithwik12368 11 วันที่ผ่านมา +3

  • @CheakfeelOmano
    @CheakfeelOmano 11 วันที่ผ่านมา

    സഞ്ജു ❤❤

  • @amaljoseph9782
    @amaljoseph9782 11 วันที่ผ่านมา +1

    Jaiswal gill ഇവർ വരുമ്പോൾ എന്താവുമോ എന്തോ?

  • @Vipin-x9j
    @Vipin-x9j 11 วันที่ผ่านมา

    ❤❤❤sanju ummaaq

  • @sibinjoshy6114
    @sibinjoshy6114 11 วันที่ผ่านมา +2

    Swantham achan polum paranjitum athu kelkathe swantham shyliyil kalikan sremikunath vivarakedu alla confidence aanu.athinulla utharam ellavarkum ipol manasilay.

  • @teresa965
    @teresa965 11 วันที่ผ่านมา

    🔥❤️‍🔥

  • @faiskm8055
    @faiskm8055 11 วันที่ผ่านมา

    ❤❤❤❤❤❤❤

  • @baijutvm7776
    @baijutvm7776 11 วันที่ผ่านมา

    ❤❤♥️♥️♥️♥️

  • @LD72505
    @LD72505 10 วันที่ผ่านมา

    എങ്ങനെയെങ്കിലു 100 എടുക്കുമോ എന്ന് ചേട്ടനും പേടി, ഞങ്ങൾക്കും പേടി. സഞ്ചുവാകട്ടെ 96 ൽ നിൽക്കുമ്പോൾ ഒരു ഫോറും.
    എങ്ങനെയിരിക്കണ് 😂

  • @ronyjohn8064
    @ronyjohn8064 11 วันที่ผ่านมา

    Njagalum oro bolum pediyode anuuu... Kanunathuuuuu

  • @ishakabdulrahman1551
    @ishakabdulrahman1551 11 วันที่ผ่านมา +3

    Adargaye pedi

  • @mithesh66
    @mithesh66 11 วันที่ผ่านมา

    Enniti akramam ithra varsham chance kittiyitta onnu purathu eduthathu kande

  • @sree3113
    @sree3113 11 วันที่ผ่านมา

    97ഇൽ സഞ്ജു കളിച്ചില്ല.. 96+4=100അതാണ് 🙏🙏

    • @abz9635
      @abz9635 11 วันที่ผ่านมา +1

      Paranjapo mari poyathakum

  • @believe186
    @believe186 11 วันที่ผ่านมา

    Oru century adicheth itrem sambavooo 😂 eni ithu hype koduth ayal baaki adikunna kali koodae ilaandu aakum

    • @manojkrishna4739
      @manojkrishna4739 11 วันที่ผ่านมา +14

      ചേട്ടന് അസൂയ ഒട്ടും ഇല്ലല്ലോ 🤣

    • @Neerajakv2
      @Neerajakv2 11 วันที่ผ่านมา +11

      Ni etra century adich

    • @Sabith95
      @Sabith95 11 วันที่ผ่านมา +7

      ആ സെഞ്ച്വറി വർഷങ്ങളായി ആഗ്രഹിച്ചവർക്കേ അതിന്റെ വില മനസ്സിലാവു

    • @arunamankulath7587
      @arunamankulath7587 11 วันที่ผ่านมา +1

      Neeyetha

    • @shyamsreeragam9384
      @shyamsreeragam9384 11 วันที่ผ่านมา +5

      Keralathil ninnu poya oru paccha malayali aan century adichath athkond nammauk ath sambhavamaan. Malayalikalude oru kuzhappam avark malayalikale pidikille pakshe pakuthi malayalikale pidikkum. Sreeshanthine ishtamalla pakshe... Pakuthi malayali uttapaye ishtamaan, sanju ne ishtamaalla pakshe pakuthi malayali sreyas iyer ne ishtamaan.

  • @nishadtn2954
    @nishadtn2954 11 วันที่ผ่านมา +1

    Sanju ❤❤

  • @vishnucmurali8624
    @vishnucmurali8624 11 วันที่ผ่านมา +4

  • @JoyalAugustine
    @JoyalAugustine 11 วันที่ผ่านมา +1