"3000 km താണ്ടി വന്നിട്ട് 30 കിലോമീറ്ററിൽ നിൽക്കുന്നവരെ വിട്ടിട്ട് വരാൻ മനസ്സില്ല "

แชร์
ฝัง

ความคิดเห็น • 92

  • @fasilfaisi3441
    @fasilfaisi3441 3 หลายเดือนก่อน +110

    ഈ സിനിമ അടിപൊളി ആണ്‌ മമ്മുക്കയും കൂടെ അഭിനയിച്ച എല്ലാവരും കലക്കി അസീസ് ഇക്കയുടെ entry സിനിമ ശെരിക്കും ഇത് തന്നെ ആണ്‌ പറയാം

  • @muneermunna2911
    @muneermunna2911 3 หลายเดือนก่อน +295

    വെറുതെ സമയം പോകാൻ വേണ്ടി കേറി കണ്ടായൊരു സിനിമ. കണ്ട് തുടങ്ങിയപ്പോ കുട്ടിയോരു ഫീൽ ന്റെ മോനേ.... ❤️

    • @sulthanmuhammed9290
      @sulthanmuhammed9290 3 หลายเดือนก่อน +12

      Same ബ്രോ 👍🔥ത്രിൽ അടിച്ചു കണ്ട ഫിലിം

    • @anandr7593
      @anandr7593 3 หลายเดือนก่อน +5

      Sathyam verte keriyata pakshe🔥

    • @vishnubroyt554
      @vishnubroyt554 3 หลายเดือนก่อน +4

      Same 😊🔥

    • @shemievanss6642
      @shemievanss6642 3 หลายเดือนก่อน +4

      സത്യം ❤ റിപ്പീറ്റ് വാച് ഉള്ള പടം

    • @Chithra1976-b4h
      @Chithra1976-b4h หลายเดือนก่อน +1

      Wonderful movie .scenes onnum.manasinu ponilla

  • @linsrajan
    @linsrajan 3 หลายเดือนก่อน +81

    തെരിയില്ല സർ... മോളീൽന്ന് ആരെങ്കിലും ചോദിച്ചാൽ പറഞ്ഞാൽ മതി.. കൂപ്പ്ട്ടെ കെടക്കല്ലെ... 🔥🔥

    • @basheermarva8828
      @basheermarva8828 หลายเดือนก่อน +1

      ഇത് ഈ സിനിമയിലെ ടോപ് ഡയലോഗ്

  • @masstalkies2.0
    @masstalkies2.0 3 หลายเดือนก่อน +38

    2023 ഇലെ മികച്ച സിനിമ ഏതാണ് എന്ന് ചോദിച്ചാൽ അതിന്റെ മുൻ നിരയിൽ കാണും ജോർജ് സാറും ടീമും 🤩🤩🤩🤩

  • @reghuramsyamlal3223
    @reghuramsyamlal3223 3 หลายเดือนก่อน +61

    ഞാൻ തീയേറ്ററിൽ കണ്ട സിനിമ സൂപ്പർ ❤💖✨🔥

  • @stwartkeeler
    @stwartkeeler 3 หลายเดือนก่อน +55

    6.36.. that expression of cyber cell police..👌👌..

  • @surendranathankk136
    @surendranathankk136 27 วันที่ผ่านมา +3

    Super movie. I have seen it twice. What a natural performance by almost everyone. But, Mammootty deserves an award for his awesome performance.

  • @ShaunFrancis-yj4yt
    @ShaunFrancis-yj4yt 3 หลายเดือนก่อน +53

    I love this movie and climax❤❤

  • @adithyana2428
    @adithyana2428 3 หลายเดือนก่อน +84

    Kuppitte .....kedakelle 🔥

  • @Chiyaan714
    @Chiyaan714 3 หลายเดือนก่อน +71

    Waiting for Kannur squad 2🔥😍

    • @Trideap12
      @Trideap12 หลายเดือนก่อน

      In the pipeline

  • @wftg4020
    @wftg4020 2 หลายเดือนก่อน +3

    kannoor sqaud naayatu brilliant direction of malayalam industry of police story❤

  • @shibinshadshad7284
    @shibinshadshad7284 3 หลายเดือนก่อน +10

    ikka nammale swantham ikka❤❤❤❤❤

  • @jowinshaju
    @jowinshaju 3 หลายเดือนก่อน +30

    6:44 🔥🔥🔥🔥

    • @10mashood
      @10mashood 3 หลายเดือนก่อน +4

      ഹൊ... ഇതൊക്കെ ആ തീയേറ്റർ experience... പറഞ്ഞറിയിക്കാൻ കയ്യൂല... സുഷിൻ ശ്യം bgm.. ഇൻ്റെ പൊന്നൂ ..

    • @jowinshaju
      @jowinshaju 2 หลายเดือนก่อน

      ​@@10mashoodOTT യിൽ കണ്ട് ഇഷ്ടപെട്ടെങ്കിലും തിയറ്ററിൽ കാണാൻ പറ്റാത്തതിൽ നല്ല കുറ്റബോധമുണ്ട്

    • @jowinshaju
      @jowinshaju 2 หลายเดือนก่อน

      ​​@@10mashood OTTയിൽ കണ്ട് ഇഷ്ടപ്പെട്ടെങ്കിലും തിയറ്ററിൽ കാണാൻ കഴിയാതെ പോയതിൽ നല്ല വിഷമവും കുറ്റബോധവും ഉണ്ട്😢🥹

  • @abuthahirabuthahir2609
    @abuthahirabuthahir2609 3 หลายเดือนก่อน +3

    ഇതിലെ ഇൻട്രോ വരെ അടിപൊളി 👍🏻

  • @BR-vu8wx
    @BR-vu8wx 3 หลายเดือนก่อน +10

    അടിപൊളി പടം❤

  • @vinayankarumathilbalakrish758
    @vinayankarumathilbalakrish758 3 หลายเดือนก่อน +8

    Climax onnudi adipoli akkanamarnu

  • @Nikyram
    @Nikyram 3 หลายเดือนก่อน +12

    ഇതൊക്കെ ആണ്‌ സിനിമ

  • @vilascheruvathur5880
    @vilascheruvathur5880 3 หลายเดือนก่อน +7

    Best scene 👏👏

  • @the_fighter__
    @the_fighter__ 8 วันที่ผ่านมา

    എന്റെ മോനെ.... 🔥🔥🔥

  • @bobinjoseph6227
    @bobinjoseph6227 3 หลายเดือนก่อน +31

    Romancham

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 2 หลายเดือนก่อน +5

    Super movie 🔥

    • @ShereefM-j2x
      @ShereefM-j2x หลายเดือนก่อน +1

      Mooviename

    • @arshedsadique7478
      @arshedsadique7478 หลายเดือนก่อน

      ​@@ShereefM-j2x
      Kannur Squad

  • @sijeshsreeni123
    @sijeshsreeni123 หลายเดือนก่อน +2

    Tata Sumo🔥🔥

  • @sajanrajan28
    @sajanrajan28 หลายเดือนก่อน +2

    Fullmovie,, idu

  • @musicloverknr2848
    @musicloverknr2848 3 หลายเดือนก่อน +8

    100 cr adikkeenda padam aayirunnu but😢. Ivide guruvayoor Ambala nada, varshagalkku sheesham poolathe oola Padm poolum Kannur squad nte collection needi. Oru avastha nookkane😐

    • @basheerc.h6038
      @basheerc.h6038 2 หลายเดือนก่อน +1

      ഒറ്റ പേര് മമ്മൂട്ടി...
      അത്ര തന്നെ
      😡

    • @Koshikurien
      @Koshikurien หลายเดือนก่อน

      Stardome matters 😂

    • @a5lm_mdk-20
      @a5lm_mdk-20 24 วันที่ผ่านมา +1

      Guruvayoor was good in btw

    • @user-yo9tr8vh6y
      @user-yo9tr8vh6y 22 วันที่ผ่านมา +1

      യെസ് അത് പോലെ നേര് ഫിലിം 100 cr അടിക്കണ്ട പടം ആയിരുന്നു വർഷങ്ങൾക് ശേഷം. Guruvayoor അമ്പല നട പോലത്തെ ഫിലിം വരെ കളക്ഷൻ കൂടുതൽ നേടി എന്താ ലെ

    • @india200
      @india200 11 วันที่ผ่านมา

      Gan - 90 cr ww
      Kannur squad- 83 cr ww

  • @cafemafaza9092
    @cafemafaza9092 3 หลายเดือนก่อน +8

    Power moviee ❤

  • @sajjadmon6178
    @sajjadmon6178 3 หลายเดือนก่อน +9

    Full movie idu

  • @rahulbabu475
    @rahulbabu475 3 หลายเดือนก่อน +3

    പടം തീ 👌👌👌👌👌👌

  • @mohammedrafirafi3319
    @mohammedrafirafi3319 3 หลายเดือนก่อน +4

    കണ്ണൂർ സ്‌ക്വാഡ്

  • @rajedranrajappan4322
    @rajedranrajappan4322 2 หลายเดือนก่อน +1

    നല്ല, അടിപൊളി സിനിമ

  • @muhammednoufal2761
    @muhammednoufal2761 3 หลายเดือนก่อน +3

    Ende monee❤❤❤

  • @asharafeast
    @asharafeast 3 หลายเดือนก่อน +5

    കൂപ്പിട്ടെ കിടക്കലെ❤❤❤

  • @physco5
    @physco5 3 หลายเดือนก่อน +4

    Etha film

    • @ajayanaju845
      @ajayanaju845 หลายเดือนก่อน

      Kannoor squad

  • @muhammedrazal9239
    @muhammedrazal9239 3 หลายเดือนก่อน +20

    💫🔥😎

  • @gokuldas7210
    @gokuldas7210 3 หลายเดือนก่อน +4

    Yaa moneei

  • @bhagavathi8836
    @bhagavathi8836 2 หลายเดือนก่อน +2

    Thrilling moovei all scenes indrusted

  • @jth369fb9
    @jth369fb9 12 วันที่ผ่านมา

    സുഷിൻ 🔥🔥🔥🔥🔥

  • @bathoolvlogs2501
    @bathoolvlogs2501 3 หลายเดือนก่อน +14

    Which movie

  • @maalik9952
    @maalik9952 3 หลายเดือนก่อน +10

    🔥👌

  • @mexatrit
    @mexatrit 14 วันที่ผ่านมา

    Kooppitte! Kedakkalei!

  • @RafiK-bh3nv
    @RafiK-bh3nv 3 หลายเดือนก่อน +1

    Theeran Karthik and kuttavum sikshayum asif ali saame pattern same movie

  • @shinukavitha561
    @shinukavitha561 3 หลายเดือนก่อน +3

    ❤❤❤

  • @Bhaktdestroyer101-xm2gw
    @Bhaktdestroyer101-xm2gw 10 วันที่ผ่านมา +1

    Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive.
    On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from UAE police how a modern police force should be like.

  • @balakrishnankrishnan8862
    @balakrishnankrishnan8862 3 หลายเดือนก่อน +1

    Cinema ethanu

  • @aswinkmenon155
    @aswinkmenon155 3 หลายเดือนก่อน +8

    കൂപ്പ്‌ട്ടെ കെടക്കലെ ❤❤❤

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 3 หลายเดือนก่อน +4

    🔥🔥🔥🔥🔥🔥🔥🔥🔥💞💞💞🔥🔥

  • @Arun-lk4yv
    @Arun-lk4yv 3 หลายเดือนก่อน +2

    Hindi ethra polum ariyatavr ano Kerala police

    • @ananthuk6787
      @ananthuk6787 3 หลายเดือนก่อน +1

      Ninakk ariyo

    • @Arun-lk4yv
      @Arun-lk4yv 3 หลายเดือนก่อน +1

      @@ananthuk6787 enik ariyada mone. Hindi arinjal gulf contries l polum sugam ayit nadakkam

    • @Arun-lk4yv
      @Arun-lk4yv 3 หลายเดือนก่อน

      @@ananthuk6787 Hindi deshya basha anu arinjirikanam

    • @ananthuk6787
      @ananthuk6787 3 หลายเดือนก่อน

      @@Arun-lk4yv ella police kaarum angane allallo

    • @KabeersInfinity
      @KabeersInfinity 3 หลายเดือนก่อน +6

      Hindi is official language, not national language.

  • @devusmohan689
    @devusmohan689 3 หลายเดือนก่อน +10

    Etha film

    • @shajishahul5993
      @shajishahul5993 3 หลายเดือนก่อน +16

      മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു

    • @zainachu719
      @zainachu719 3 หลายเดือนก่อน +4

      kannur squad

    • @jpvlog3392
      @jpvlog3392 3 หลายเดือนก่อน

      മണക്കുന്ന വളി

    • @indiankerala5037
      @indiankerala5037 3 หลายเดือนก่อน +1

      ​@@shajishahul5993😂😂

    • @ShereefM-j2x
      @ShereefM-j2x 3 หลายเดือนก่อน

      .oo

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 3 หลายเดือนก่อน

    ❤❤❤

  • @pradeepprasanth4837
    @pradeepprasanth4837 3 หลายเดือนก่อน

    ❤❤