ADithya Issue🙌

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 318

  • @rijasali3968
    @rijasali3968 3 หลายเดือนก่อน +93

    അമ്മായി കഴിഞ്ഞ 3 മാസം അരി മേടിച്ചത് വേറൊരു പെണ്ണിനെ സൈബർ ബുള്ളയിങ് ചെയ്‌തും ചെയ്യാൻ ഇട്ടു കൊടുത്തിട്ടും ആണ്. എന്നിട്ട് സൈബർ ബുള്ളയിങ് ചെയ്യല്ലേ എന്ന്. ഉളുപ്പുണ്ടോ?

  • @sophiarobert5192
    @sophiarobert5192 3 หลายเดือนก่อน +478

    Cyberbullying നെ കുറിച്ച് പറയാൻ ഏറ്റവും യോഗ്യത യുള്ള ആൾ 😄😄😄😄😄😄

  • @advaysoorya4366
    @advaysoorya4366 3 หลายเดือนก่อน +58

    Dey മോളെ നീ ഒക്കെ Reaction video എന്ന് പറഞ് ചെയ്യുന്നതും ഒരു തരം വ്യക്തി ഹത്യ തന്നെ ആണ്.

  • @lekshmisarat9260
    @lekshmisarat9260 3 หลายเดือนก่อน +48

    നാണം ഉണ്ടോ കൊച്ചേ....നീ ചെയ്തു കൊണ്ടിരിക്കുന്നത് സൈബർ ബുള്ളയിങ് തന്നെ അല്ലേ, അല്ലാതെ സാമൂഹ്യ സേവനം ഒന്നും അല്ലല്ലോ.... ഇത്രയും ദിവസം ജാസ്മിനെ വിറ്റു ജീവിച്ചു... ബിഗ്‌ബോസ് കഴിഞ്ഞപ്പോൾ കോൺടെന്റ് ദാരിദ്ര്യം വന്നുകാണും.... അതാണ് ഒന്നു മാറ്റി പിടിക്കാൻ നോക്കുന്നെ... ലേശം ഉളുപ്പ് നല്ലതാ...

  • @swathysuresh607
    @swathysuresh607 3 หลายเดือนก่อน +53

    ഇത് പറയാൻ ഒരു യോഗ്യതയും നിനക്ക് ഇല്ല. നീ എന്താണ് ചെയ്തോണ്ട് ഇരുന്നത് ഇത്ര ദിവസം.

  • @malu-or9cl
    @malu-or9cl 3 หลายเดือนก่อน +46

    Than cyber bullying nadathiya oru kuttiya jasmine enit Thanik ndh yogyatha und thanik onu chinthikam than oru 3 yr back eth avasthayil ayirunen thanum itharam cyber bullying iraayitund enit than ndhoramado ah jasmine parankutiyath

  • @jasminsoy9420
    @jasminsoy9420 3 หลายเดือนก่อน +53

    You are doing the same girl 😊

  • @vinitha5981
    @vinitha5981 3 หลายเดือนก่อน +59

    What right do you have to say this... 😡

  • @sreeshasubrahmanyan4003
    @sreeshasubrahmanyan4003 3 หลายเดือนก่อน +36

    Njn parayaan vanna kaaryam ee comment boxil ulla erekkure ellaavarum paranjittund....so that's it

  • @stefaniejohannes5113
    @stefaniejohannes5113 3 หลายเดือนก่อน +54

    ഇപ്പോൾ ഇൻസ്റ്റയിൽ തുണികച്ചവടം ഒന്നുമില്ല നടക്കുന്നില്ല 😂. പിന്നെ മറ്റുള്ളവരുടെ പരദൂഷണം പറഞ്ഞു സൈബർ ബുള്ളി ചെയ്ത് കാശ് ഉണ്ടാക്കുന്ന മോഡേൺ കുലത്രീ 😂

  • @jensomigeorge8305
    @jensomigeorge8305 3 หลายเดือนก่อน +39

    ടിക്ക് ടോക് ഉണ്ടായിരുന്നപ്പോൾ ഇവളുടെ അച്ചന് എന്ത് മാത്രം സൈബർബുളിങ് കിട്ടിയിട്ടുണ്ട് അവള് തന്നെയാണ് പിച്ചകാശിനു മറ്റുള്ളവരുടെ അച്ഛന്റെ കുറ്റം പറഞ്ഞു കാശുഉണ്ടാക്കുന്നത്.

  • @Aparna-dd9df
    @Aparna-dd9df 3 หลายเดือนก่อน +46

    Superb 👏🏻.....Ithoke Parayan nth yogyatha ind iyalk ?? Content anallo... marannu !!! ☺️

  • @rijinatr7386
    @rijinatr7386 3 หลายเดือนก่อน +57

    Cyber bullying cheyyunna alu thanne enthine kurich samsarikunnu nalla comedy ayittund😂😂

  • @betcyjose2192
    @betcyjose2192 3 หลายเดือนก่อน +60

    മോളെ നിന്റെ വീഡിയോ കാണുന്നവരാണ് ഞങ്ങൾ. ഞങ്ങൾ ചോറാണ് കഴിക്കുന്നത്. നീ ഇത് പറയാൻ യോഗ്യയാണോ. നിന്റെ വാക്കുകൾ ആരെയൊക്കെ വേദനിപ്പിച്ചു എന്ന് നീ കാണാറില്ല.

  • @shabinperuval908
    @shabinperuval908 3 หลายเดือนก่อน +74

    സൈബർ ബുള്ളിംഗ് നേ പറ്റി പറയാൻ ഉളുപ്പുണ്ടോ.... jasmine കുറെ സൈബർ ബുള്ളി ചെയ്ത് ചേച്ചിയുടെ മോന് സിപ്പപ്പ് വാങ്ങി കൊടുത്തില്ലെ...എന്നിട്ട് നന്മ മരം ചമയുന്നോ...ഒരു നിലപാടിൽ നിൽക്കൂ

  • @abhinandhraveendran7691
    @abhinandhraveendran7691 3 หลายเดือนก่อน +30

    ലേശം ഉളുപ്പ് 🤌

  • @albinsebastian6091
    @albinsebastian6091 3 หลายเดือนก่อน +61

    പാവോടാ ചേച്ചി പറയുന്നത് കറക്റ്റ് ആണ്🤣ജാസ്മിനെ ഒന്നും പറഞ്ഞട്ടില്ലാട്ടോ ചേച്ചി, അത് സൈബർ bullying അല്ലാട്ടോ😂game ശ്രെദ്ധിക്കാതെ പുള്ളിക്കാരിയുടെ റിയൽ ലൈഫിലെ കാര്യങ്ങൾ ഒക്കെ കൊണ്ടുവന്ന ജാസ്മിനെ നാറ്റിചട്ടേ ഇല്ല്യാ ട്ടോ 😁🤣😂

  • @anaghasudheep3095
    @anaghasudheep3095 3 หลายเดือนก่อน +35

    ഇതിപ്പോ ഗോവിന്ദ ചാമി പീഡനത്തിനെതിരെ സംസാരിക്കുന്നത് പോലെ ഉണ്ട്....

  • @snehashinoj8694
    @snehashinoj8694 3 หลายเดือนก่อน +30

    കമന്റ്സ് മാത്രമല്ല മോളെ സൈബർ ബുള്ളിയുങ്. അത് ആദ്യം മനസിലാക്

  • @lekshmyprakash3309
    @lekshmyprakash3309 3 หลายเดือนก่อน +32

    Nalla aalu aanu parayane. Evde irunn cyber bullying aakyanam cheyne team aanu

  • @Ishu.ima_aa
    @Ishu.ima_aa 3 หลายเดือนก่อน +43

    Reaction videos ennum paranju paradooshanam parayunna modern kulasthree ammayi ...👎

  • @RenAntony
    @RenAntony 3 หลายเดือนก่อน +81

    നിന്റെ അച്ഛനും ഒരുനാൾ ഇതേ പോലെ വിഷമിക്കും ഉറപ്പിച്ചോ 💥💥💥... കാരണം നീ ജാസ്മിൻ നെ മാത്രമല്ല അവളുടെ അച്ഛനെ വച്ചു വരെ തുടരെ തുടരെ വീഡിയോ ച്യ്ത നീതി ന്യായം നടപ്പില്ലാകുന്ന തിരക്കിൽ ആയിരുന്നല്ലയോ..... എത്രയൊക്കെ സ്വയം perfect ആയി മാറി നിന്ന് മറ്റൊരാളെ തുടരെ ആക്രമിച്ചാലും ഒരുനാൾ തിരിച്ചടി കിട്ടും.. For sure.... അത് നീ അനുഭവിക്കും ❤️👌🏼.....

    • @vinitha5981
      @vinitha5981 3 หลายเดือนก่อน +14

      100% ദയ അച്ചു എന്നൊരു പെണ്ണുണ്ട്... അവൾ മൂന്നോ നാലോ കെട്ടിയവളാ.. പുള്ളിക്കാരി അമൃത സുരേഷിനെ bullying ചെയ്യുന്ന വിഷയം 2 കെട്ടിയതാണ് 😂... അതുപോലെ ആണ് ഇവൾ... പൈസക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ sure... Cash കൊടുത്ത് വാങ്ങാൻ പറ്റാത്ത പലതും ഉണ്ടെന്ന് ഇവൾ പഠിക്കും

  • @aamiaami2634
    @aamiaami2634 3 หลายเดือนก่อน +85

    Sherikum ningala pole olla TH-camers ethire venm aadhyam case edukan. Aarengilum enthengilum cheytha apo varum phone um thooki presangikan. Athum kettond korr ennam oodum avara cmnt box poy theri vilikan. Ennit nthelum pattiya njan avar cheytha kaaryame paranjitullu ennoru dialogue kashtam. Swanthamayi oru kazhivum ella bakki ollavr enth engilum cheythit venm ari vedikan🤷🏻‍♀️. Vallatha jeevitham thanne. Ettavum kooduthal aalkare cyberbullying thalli vitta oral anu ee vannirun presangikunnath🤷🏻‍♀️

  • @gopika.k.a
    @gopika.k.a 3 หลายเดือนก่อน +77

    Jeevichirikumbo judge cheyum marich kazhiyumbo nallath parayum..💔👏
    Ardeyum lifeil arkum abhiprayam parayan right illa 👍

  • @fathimafidha6161
    @fathimafidha6161 3 หลายเดือนก่อน +18

    Kashttam aara ee parayunnee😐

  • @sameerasali3600
    @sameerasali3600 3 หลายเดือนก่อน +25

    😜😜😜😜 വല്ല്യ വർത്തമാനം പറയാൻ വന്നതാ.... എല്ലാരും കൂടി തേച്ചോട്ടിച്ചു 😜😜😜😜😜😜

  • @Shalu____wilson.143
    @Shalu____wilson.143 3 หลายเดือนก่อน +32

    Ningal pinne enthuva cheythath... Jasmineyum ningal ellavarum athu thanne alle cheythath.. you are not deserving to tell this

  • @bijibaby6614
    @bijibaby6614 3 หลายเดือนก่อน +25

    😂 അയ്യോ... ആര് ഈ മനുഷ്യത്വം ഉള്ള അമ്മച്ചി.... വല്ലവൻ്റെയും personal life ittu troll and roast ചെയ്തു cyber bullying start ചെയ്യുന്നതും പോര... ഉപദേശിക്കാൻ വന്നിരുന്നു... നാട്ടുകാരുടെ കഞ്ഞിയിൽ പാറ്റയാവുന helen of പാറ്റ😂...

  • @sharonsolomon5051
    @sharonsolomon5051 3 หลายเดือนก่อน +30

    Best... U r not eligible for telling this... Nee aaa jasmine ne nthoram cyber bullying cheyth... Onn podee... Atleast oru busstand enkilum indavnm

  • @lakshmibiju3523
    @lakshmibiju3523 3 หลายเดือนก่อน +22

    Ningal cheyyunnathum cyber bulling thanneyanu, kashtam 🥹

  • @sethulakshmips
    @sethulakshmips 3 หลายเดือนก่อน +67

    Eee kazhinja bb le oru contestant um ithupole kure cyber attack nerittu . Aa kuttykk ee gathi varathe irikkatte . Munnott pokan ulla courage undavatte❤

  • @poojabinu6495
    @poojabinu6495 3 หลายเดือนก่อน +18

    Comment box muzhuvan PR ennu parayaruth. Allathavrum und. Ningade 4-5 masathe vedios eduth swayam vilayiruthu. Ennit parayu. Areyum judge cheyan ningal arum alla.

  • @ZoyaMehak-xu3kn
    @ZoyaMehak-xu3kn 3 หลายเดือนก่อน +18

    Reaction vedio ennum paranju neeyadakkamullavar thanneyanu ee bullying cheyyunnathu . Ninakkithu parayanenthu yogyatha .👎

  • @reshma113
    @reshma113 3 หลายเดือนก่อน +31

    Ee parayunna cyber bulling thanne alle ningalokke cheyyunne ith parayan ningalku oru arhathayum illa

  • @heavens176
    @heavens176 3 หลายเดือนก่อน +90

    കൂടുതൽ ഒന്നും പറയിപ്പിക്കരുത്, അത്രേം ജാസ്മിനെ സൈബർ അറ്റാക്ക് ചെയ്തിട്ട് വന്ന് കോണക്കുന്നു,

  • @IdikaKrishna
    @IdikaKrishna 3 หลายเดือนก่อน +114

    അല്ല ആരാ ഈ പറയുന്നേ ലേശം ഉളുപ്പ് ഒക്കെ ആവാം കേട്ടേ🤷🏻‍♀️ നീ ആദ്യം കഴിഞ്ഞ 3 മാസത്തെ നിൻ്റെ വീഡിയോസ് എടുത്ത് വച്ച് ശരിക്കൊന്ന് കാണ് എന്നിട്ട് വന്ന് cyber bullying ന്ന് പറഞ്ഞ് കൊണക്ക് 🫵🏻 നീയും ഇത് അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി അല്ലെ എന്നിട്ടും നീ ആ ജാസ്മിനോട് ചെയ്തത് ന്താ..? അതും cyber bullying തന്നെ ആണ്🤷🏻‍♀️ ഇനി ആ കുട്ടി ഇത് പോലെ എന്തേലും ചെയ്താലും അപ്പോഴും നീയൊക്കെ വരും അയ്യോ കഷ്ടായിന്നും പറഞ്ഞ് 2 ഡാഡി ഉള്ള സ്വഭാവം കാണിക്കല്ലെ 🫵🏻 എവിടെലും ഉറച്ച് നിക്ക്

  • @athiraunni3390
    @athiraunni3390 3 หลายเดือนก่อน +33

    Adiyam swndamayi cyber bullying nirth

  • @greeninfo5529
    @greeninfo5529 3 หลายเดือนก่อน +12

    Ini bigbossum jasminum vach reach koottaan pattillalllo ,kashttam ellaarkkum cash mathi

  • @rhythmoflife8977
    @rhythmoflife8977 3 หลายเดือนก่อน +11

    Nee kollallo. Nee appol areyum cyber bullying cheyyunnille. Ninte joliyum athalle. You are not deserving to say this.

  • @abvvc574
    @abvvc574 3 หลายเดือนก่อน +45

    പേർസണലി അറിയാത്ത ഒരാളെ മറ്റുള്ളവർ പറയുന്നത് കേട്ട് വിമർശിക്കുന്നതും ഒരു തരം ബുള്ളയിങ് ആണ് , ആ കുട്ടി ആത്മഹത്യാ ചെയ്താ.. അത് ലൈഫ് ലോങ്ങ്‌ ഒരു കുറ്റബോധം ആയി കിടക്കും,

  • @Qnck1
    @Qnck1 3 หลายเดือนก่อน +256

    RIP..... നാണം ഉണ്ടോ ഹെലൻ കഴിഞ്ഞ 3 മാസത്തെ വീഡിയോസ് ഒന്ന് എടുത്ത് നോക്കു... എന്നിട്ട് സൈബർ ബുള്ളിയിങ് അരുതേ എന്നൊക്കെ ഉള്ള താളം വിട്

    • @ananyaammu2717
      @ananyaammu2717 3 หลายเดือนก่อน +18

      Sathyam💯🫵🏻

    • @vgk7929
      @vgk7929 3 หลายเดือนก่อน +16

      Sathyam

    • @gamermom1010
      @gamermom1010 3 หลายเดือนก่อน +13

      Very true. Made Jasmins life hell!

    • @ajishagirish2730
      @ajishagirish2730 3 หลายเดือนก่อน +3

      Hm

    • @reshma113
      @reshma113 3 หลายเดือนก่อน +2

      Sathyam

  • @Qwdf1234shan
    @Qwdf1234shan 3 หลายเดือนก่อน +81

    The one who made jasmine nagative is you ….one of them is you …….

  • @divyaraj52
    @divyaraj52 3 หลายเดือนก่อน +353

    You are not deserving to tell this

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +27

      Crct ettvaum bullying cheyunna ival anu athinu ethire 😂ndoru comedy aa

    • @abvvc574
      @abvvc574 3 หลายเดือนก่อน +6

      സത്യം

    • @Nazbeautyspot
      @Nazbeautyspot 3 หลายเดือนก่อน +4

      True

    • @Kim_9596
      @Kim_9596 3 หลายเดือนก่อน +1

      True

    • @aasifali.777
      @aasifali.777 3 หลายเดือนก่อน +6

      @@neethuvenugopal5264whatt bb review aano cyberbullying aghna aanel jamsine avida ethra alkaara bully chythit ind norahyuda jinto purake nadanu bully chythit illa aval⁉️appo athu game enu ninghal paryuo personal bullying cheap fans

  • @leyajames4246
    @leyajames4246 3 หลายเดือนก่อน +17

    Nigale pole ulla youtubersum ithoke thanne alle cheyyunnatha chodicha parayum avar cheythit alle parayunnen cheyyunor cheyyate athine vimarshikanum vannirunn vaa thorathe parayan nth arhathayan ethine kurichoke video cheyyunnavark ollath kashtam

  • @fathima4882at
    @fathima4882at 3 หลายเดือนก่อน +61

    with all respect,
    appo iyyaal endha cheyanedh . ingna oru video you cheyynnadhin munne , ithrem days cheydha videos ellom poi irnn kandathyn shesham cheyyan arhadha ndo enn 100 vattam chindhich venm cheyyan 👍! shame of you

  • @Baziyyyyyy
    @Baziyyyyyy 3 หลายเดือนก่อน +202

    നിങ്ങൾക്ക് ഇത് പറയാൻ ന്താ അധികാരം. ജാസ്മിൻ പല തെറ്റുകളും ചെയ്തിട്ടുണ്ട് അതിനെ ഇത്രേനാളും പൊലിപ്പിച്ചു പറഞ്ഞു സൈബർ ബുള്ളയിങ് ചെയ്തത് നിങ്ങൾ അല്ലെ.😌

    • @Shabananasar9
      @Shabananasar9 3 หลายเดือนก่อน

      Athin aval avde chytha kryngl an pryunnth ee pryna jasminum or tym aslaye social mediayilek velich ittin athoke orma indo

  • @Ali-dw6nj
    @Ali-dw6nj 3 หลายเดือนก่อน +81

    നീയും അതെ പോലെ അല്ലെ ജാസ്മിനോട് ചെയ്തത്, നിന്റെ coment box നോക്കിയാൽ അറിയാം..... ജാസ്മിൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @poojabinu6495
    @poojabinu6495 3 หลายเดือนก่อน +13

    Review ennathinte peril ningal ulpade ullavar cheyunnathum cyber bullying thanneyan. Ningalk kurach followers ullathan avaru ith etteduth baki parayum. Ee social media varunnathinu munbum keralathil problems und, ee so called influencers janangale influence cheyum ennum ningalk ariyam. Adress cheyam oru pothuvishayathe allenki keralthile bhooripaksham janangale badhikunna ariyenda vishyangale adres cheyam. Allathe oral social media l ayalude life nte oru bhagam eduth ittu. Allenki kondu vannu ennathinte peril oru vykthiyeyum judge cheyan ningal arumalla. Ningal angane anenn karuthi ellavarum athee swabhavam ullavar akananamennum illa. Bigboss le aalukal, arya, ponnu nte vishayam ithoke mattu arenkilum eduth charcha cheyenda avashyam enthan. Ithoke kettit aark enth gunam anu undakunnath. Avrude avastha mosham aakkam ennullath allathe. Kanandenki skip cheyan parayam. Skip cheyam. Pakshe aa situation lude pokunna vyakthik ithonum skip cheyan pattilla. Ningalude manakatti ellavarkum undayikollanam enilla. Pothuve reaction Vedios ne kurichan parayunnath. Orale patti mathram alla

  • @anisharaghunath5697
    @anisharaghunath5697 3 หลายเดือนก่อน +13

    U are doing the same

  • @aamiaami2634
    @aamiaami2634 3 หลายเดือนก่อน +249

    Cyber bullying cheyall aara ee parayane jasmine daily cyber bullying cheyuna niyano eth parayunne kashtam😏.

    • @gamermom1010
      @gamermom1010 3 หลายเดือนก่อน +27

      I was thinking the same. Many TH-camrs literally did that.

    • @lami196
      @lami196 3 หลายเดือนก่อน +13

      Apo ningal ee parayunna Jasmine engaged aayi enn paraynna aale ethra budhimutichitund??? Ath kozhpalle ningalku?

    • @aamiaami2634
      @aamiaami2634 3 หลายเดือนก่อน +18

      @@lami196 ath budhimuttichilla enn njan paranjo enn vach orala engana cyberbullying cheyunne sheriyano?. Ee parayunna dhanya athrak nalla kutyy ano😂. Aare aayalum cyberbullying thett thanne anu ath epo Jasminey cheythalum afzal cheythalum

    • @arunsiva2042
      @arunsiva2042 3 หลายเดือนก่อน

      Jasmine thett cheythu athinu cyber bully cheyth marich poyalo credit ayit paranj nadakkuo​@@lami196

    • @sidzz1997
      @sidzz1997 3 หลายเดือนก่อน +2

      And Jasmine positive aaytt edkkad sadhikkatte.

  • @sidzz1997
    @sidzz1997 3 หลายเดือนก่อน +10

    2.13.. Inganallalli munp paranjath. Jasmine nte caselu

  • @thajkp621
    @thajkp621 3 หลายเดือนก่อน +228

    റിയാക്ഷൻ വീഡിയോ എന്ന കള്ളനാണയത്തിൽ നിങ്ങളൊക്കെ ചെയ്യുന്നത് ഇതുതന്നെയല്ലേ... 💔💔

  • @ti72567
    @ti72567 3 หลายเดือนก่อน +279

    എന്നിട്ട് നിങ്ങൾ ഒക്കെ ചെയ്യുന്നത് ഇത് തന്നെ അല്ലെ....
    എല്ലാർക്കും അരി വാങ്ങണം... അത്ര തന്നെ...
    ഇരകൾ വന്നുകൊണ്ടേ ഇരിക്കും...

  • @murshi00
    @murshi00 3 หลายเดือนก่อน +194

    comment box kandappazhaa samaadhaanam aaye..... i thought i was the only one who thinks she don't deserve to tell this... y pretending nice😂

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +21

      Enikm😂😂kure nal ayi prynonnu vachya.. Innu samdnm ayi ellrude seri akitundu😂🤣

    • @myselfsoorya
      @myselfsoorya 3 หลายเดือนก่อน

      ​@@neethuvenugopal5264sathyan nanam ellthe vannu parayunnu evala okke spprt chyyanvr nthavo

  • @Ameeliya.M.A
    @Ameeliya.M.A 3 หลายเดือนก่อน +131

    Aara ee parayunne ...ethra pere nee ettu koduthitundu cyber bullyinginu..shame on you😑👎

    • @Ishu.ima_aa
      @Ishu.ima_aa 3 หลายเดือนก่อน +9

      Modern kulasthree paradooshanam ammayi aanu eval..annitt malarnnu kidannu thuppunnu epol👎

  • @nenr4202
    @nenr4202 3 หลายเดือนก่อน +181

    Helen, u do not have any right to post a video like dis..u and several other utubers have done this time and again and has conntributed to cyberbullying in every possible way...u " content makers" have cyberbullied many people in these years..
    Now u ll say , u only make videos about wat people did and u make videos bcs they made an opportunity for u guys to make videos...
    But , the fact is , whatever reason it is, be it true , false, rumor, u guys are promoting bullying

  • @unnimayaunni8498
    @unnimayaunni8498 3 หลายเดือนก่อน +15

    Nale jasmin ningal adakkam ulla aalukal ittekunna videos ellam kand ithupole oru avstayileke ethuka anegil ningalum athinte karanakariii aville ??? Apoo ningalum ithupole vann parayoo ayyoo jasmine pavam ayirunu mateth marachath enn? Ningalk ith parayaan yathoruvidha yougyathayum illaa enn first manasilakkuuu 🥴🥴

  • @malu-or9cl
    @malu-or9cl 3 หลายเดือนก่อน +11

    Edo than ndhina ith paraune than oke karnam inim ethre kuttikal marikumen ariyo vanekunu😡😡

  • @fathimafidha6161
    @fathimafidha6161 3 หลายเดือนก่อน +25

    Kashttam helen😠 Jasmine stay strong😊❤

  • @Anumerinbenjamin
    @Anumerinbenjamin 3 หลายเดือนก่อน +8

    ഇയാൾ ചെയ്യുന്നതും cyber bullying ആണ്.....

  • @achu7777
    @achu7777 3 หลายเดือนก่อน +52

    Ne enthokkeya parayneyyy .ithu parayaan ninakk entha yogyatha ? Arjun ninne roast chythpol ne okke allayrnn but Jasmine enthumathram cyber bully chythu... Aval ninnodu enthaa chythey?..naanam illey igne Vann irunn parayaan

    • @anandhushaji7365
      @anandhushaji7365 3 หลายเดือนก่อน +3

      Athann😮‍💨

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +2

      Ivle ndelm prnjlo k apo varum kure chethem ayiii🤷🏻‍♀️ntmmoo🤷🏻‍♀️🤷🏻‍♀️kootinu kure utube frnds undloo🤷🏻‍♀️

  • @AmrithaSanthosh-w8c
    @AmrithaSanthosh-w8c 3 หลายเดือนก่อน +13

    Enitu nee jadminod chyunthu ntha 🙄

  • @achuaraniyan
    @achuaraniyan 3 หลายเดือนก่อน +9

    Ningal ellarum ith thanne alle cheyyunnadu, pine enthinanu cyber bulling nea kurich samsarikkunnad, u r not deserve tell this topic,

  • @AJVLOGSJumiAzi
    @AJVLOGSJumiAzi 3 หลายเดือนก่อน +38

    😁🤣ഇത്രേം നാൾ നിങ്ങളൊക്കെ എന്താ ചെയ്തോണ്ടിരുനെ 😁
    ഇതൊരുമാതിരി വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ und😁🚶‍♀️

    • @Beautyhacks4u
      @Beautyhacks4u 3 หลายเดือนก่อน

      Ayeeeee engane thonnunnn ingane oke parayan

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +6

      ​@@Beautyhacks4ukudi poyi bt crct ahda... Ivlde video's full nokiyal ariym ivalum frnds. Jasmine vachu ari vahiye. Innu onnu pryum nale vere parayum. Bb poyi sai koode nikmnnu vachu avne pokki bt avn vannu jasmin positive aa prnje 🤷🏻‍♀️😂😂gyang ayi cyber bulling arunnu. Ini avl ndelm chythl annu ival adutha video 🤷🏻‍♀️

  • @sanapp6724
    @sanapp6724 3 หลายเดือนก่อน +8

    Jasmine kurich than idunna videosum ighanathaneyallee

  • @asnafathimah
    @asnafathimah 3 หลายเดือนก่อน +12

    ella chechi oru krym chodhikatte chechi idhil prnjello aa kuttyde 20% krym arinjytt ayrkum comment cheyyunadhnn ….. chechikk jasmine nte 100% krym arnjitano bully cheyyunne … chechikk eee video cheyynde oru rights um illa

  • @parvathypm2288
    @parvathypm2288 3 หลายเดือนก่อน +13

    ah ara eee parayane content inu venditt vere alkkarde issue ahnu react cheyyane like asla marley jasmine issue etc etcc wtf ................ee pullikkari thanne parayanu sondham karym nokkan ennat content ellam velloteam karym ahnu
    appo ivalum kollillatha cmnt idunnavarum thammill oru vethyasam illa

  • @ashkarali3007
    @ashkarali3007 3 หลายเดือนก่อน +144

    ആദ്യം കണ്ണാടി നോക്കു. കഴിഞ്ഞ 3 മാസത്തെ വീഡിയോ നോക്കു എന്നിട്ട് പ്രസംഗിക്കു.

  • @ponnuuss5864
    @ponnuuss5864 3 หลายเดือนก่อน +12

    Dhanya. Njn thanne ishtapedunna oraal aanu.
    But ipo ith parayaan ulla voice thanikk illa enn njn parayum.. 🙌...
    Karanam,,, kazhinja 3 months aayit thaan cheytha vdos angane ullathaayirunnu🤌

  • @rhythmoflife8977
    @rhythmoflife8977 3 หลายเดือนก่อน +6

    Nighal kaaranam aarum marikkathirikkatte.

  • @DhiyaDhiya-y8z
    @DhiyaDhiya-y8z 3 หลายเดือนก่อน +10

    inat nigal cheyyunath cyberbulling. Ally jasmine ethiry ithpoly jasmine cheyyenel nee adakam ulla influencers kudungum 👍 ninak ith vann parayn oru yougyatha illa 😏

  • @Bhadra620
    @Bhadra620 3 หลายเดือนก่อน +20

    Innale night njn arinju Marichath arinjapo thot ente manas ottum ok alla athrak vishamam thonunn🥺theerchayayum cyber attack kaaranam thanneyan aval suicide ethichath chiricha mukhathodeyulla avalda reels ath thanneyan ipozhum ente manasil😩😩

  • @Princessheree912
    @Princessheree912 3 หลายเดือนก่อน +48

    Cyberbully inu ethire ningal samsarikuno😂.... Ningal oke ale cyber bullying Content ayi edukunaaavar .. oralde mental health polum nokathee content inu vendi enth parayuna alukal aallee

    • @hasnakk9520
      @hasnakk9520 3 หลายเดือนก่อน +1

      👏👏👏

    • @wrappingstories
      @wrappingstories 3 หลายเดือนก่อน +1

      Sheriyan ! 😂

  • @chandlerminh6230
    @chandlerminh6230 3 หลายเดือนก่อน +11

    നിന്റെ "സേഫ് ആയിട്ട് സെറ്റ് ആയിട്ട്" ഒന്ന് മാറ്റി പിടിക്കാൻ പറ്റൂവോ.. നല്ല ക്രിഞ്ച് ആവുന്നുണ്ട്... ന്യാപകം പോലെ ഉണ്ട് 🤣

  • @swethasurendran6632
    @swethasurendran6632 3 หลายเดือนก่อน +6

    You are not deserving to tell about this. You are also a part of it. Ellavrum oro rethiyil valarunavarane. Sahcharyam kondum arivilayimakondum okke manushyark thettu pattum. Nammale oru rethyilum hurt cheyath orale konde just kurache viewsnum kashnum vendi mathram lokam muzhuvan ethuna platformil erunu va thorathe paryumbo mansilvila. Nigalil oralke verumbo mansilgum athinde vedana. Mattulavrude personal matters avare theertholum. Nammalude oru video or oru comment kondo arkengilum vishamam undaguo kanilne oru thuli vellam veruo cheyundgil athe vendene vekkanm

  • @ananyaammu2717
    @ananyaammu2717 3 หลายเดือนก่อน +49

    Niyokke aa Jasmine cheythathum ee paranja cyber bullying thanne alle..? Ennitt cyber bullying nu ethire konakkunnu😏lesham ulupp 🤌🏻

    • @Helenofsparta
      @Helenofsparta  3 หลายเดือนก่อน +17

      🤍illatha karyangal create cheith paranjittilla Pinne positive side koodi ah kuttiyude vyakthamayi paranjittund vdo mothamaayi kandit vannirunn parayu tta Pinne ah oru show ll kaanichathine aanu ethirthath…🤍

    • @ananyaammu2717
      @ananyaammu2717 3 หลายเดือนก่อน +23

      @@Helenofsparta ath ndha cyber bullying alle avalu purath Vann avalkk parayan ulla oru avasaram kodutho? Ariyilleal paranju tara athum cyber bullying thanne aanu🤷🏻‍♀️ ni thanne paranjallo orupaad cyber bullying neritta aal aanenn aa ni ippo Kure naalayitt ndha cheyth vachekkunne enn swayam onnu vilayiruth ennitt va cyber bullying nu ethire undakkan🫵🏻pinne ninakkokke ithokke content mathram aanallo

    • @IdikaKrishna
      @IdikaKrishna 3 หลายเดือนก่อน

      ​@@jasminjose2024 Sathyam

    • @Ali-dw6nj
      @Ali-dw6nj 3 หลายเดือนก่อน +15

      @@Helenofsparta അവൾ സ്വയം പോയ്‌ katti കൂട്ടിയത് അല്ലെ ഞങൾ എല്ലാം കണ്ടത് ആണ്. നീ അടക്കം ഉള്ള utubers എന്തൊക്കെ പറഞ്ഞു. എന്തിന് പറയണം അവൾ നിന്നെയോ മാറ്റാരെയോ എന്തെങ്കിലും പറഞ്ഞോ അവളുടെ life അവളുടെ ഇഷ്ട്ടം. പാവം ജാസ്മിൻ എല്ലാം തരണം ചെയ്യാനുള്ള ശക്തി ദൈവം കൊടുക്കട്ടെ. അസൂയ മൂത്ത കുറെ യൂട്യൂബ് ers. പച്ച യ്ക്ക് അവളുടെ മാംസം ഭക്ഷിച്ചു, ക്യാഷ് ഉണ്ടാക്കി

    • @gamermom1010
      @gamermom1010 3 หลายเดือนก่อน +12

      Ulla karyam anengilum illatha Karnak angnelum oru limit in appuram cheytha bullying ahnu!

  • @MyChannel-bd1lm
    @MyChannel-bd1lm 3 หลายเดือนก่อน +7

    Personel life personel aayi വയ്ക്കൂ🙏

  • @RejoThomas-z7z
    @RejoThomas-z7z 3 หลายเดือนก่อน +24

    ഇയാൾ എല്ലാ വീഡിയോസിലും പറയുന്നതു കേൾക്കാം ഒരുപാടു പേർ അയച്ചു തന്നു എന്നൊക്കെ,മറ്റുളളവർ അയച്ചുതരുന്നതാണോ your contents .താൻ നല്ല reveiwer ആണെങ്കിൽ വിമർശിക്കുന്ന programe ഫുൾ കണ്ടിട്ടു review ചെയ്യുക..താനും അതുപോലെ കുറേ contents ഇട്ട് വീഡിയോ ഇറക്കി ഒരു കുട്ടിയിലേക്ക് മാത്രം ഇയാളുടെ reveiws ഒതുങ്ങി പോയതെന്താ

  • @adhithyans8150
    @adhithyans8150 3 หลายเดือนก่อน +13

    ivare pole ullavare onnum mind polum cheyyilla veruthe views kitti paisa kittanda ennu thanne vicharichu purath poyi pani eduth jeevikkatte.

  • @Salininandan
    @Salininandan 3 หลายเดือนก่อน +6

    നിന്നെ പോലെ ഉള്ളവര് ചെയ്യൂന്നാ പരിപാടി തന്നെയാ ഇത് 😄.. ചോദിച്ച പറയും ഞങ്ങളു ചെയ്യുന്നത് ഞങ്ങടെ ജോലിയാ ഞങ്ങൾക്കും അരി മേടിക്കണ്ടേ എന്നൊക്കെ.. എന്തുവാടെ

  • @Seven..7
    @Seven..7 3 หลายเดือนก่อน +4

    വേദന ഇല്ലാതെ സൂയിസൈഡ് ചെയ്യാൻ വല്ല വഴിയുണ്ടോ 🥺😓

  • @maneeshavijay6531
    @maneeshavijay6531 3 หลายเดือนก่อน +4

    Not dithya, her name is adithya

  • @opinion369
    @opinion369 3 หลายเดือนก่อน +4

    Araaaaaaaa Eeeeeee Parayunath😤

  • @shabna1834
    @shabna1834 3 หลายเดือนก่อน +5

    Nigal ethokkathaneyalle cheyunnath.mattullavarude pachirachi thinnunna youtubers

  • @CamilaRoselline
    @CamilaRoselline 3 หลายเดือนก่อน +6

    Best😂

  • @SreeLakshmi-s1d
    @SreeLakshmi-s1d 3 หลายเดือนก่อน +3

    ഇത്ര പോലും സഹിക്കാൻ പറ്റാത്ത ആളോ. അങ്ങനെ ആണേൽ ഞാനൊക്കെ എപ്പോഴേ മരിക്കേണ്ടതാ. കുറെ തവണ ആലോചിച്ചു പക്ഷെ അമ്മയുടെ ഒറ്റ മോളാ ഞാൻ അമ്മയുടെ മുഖം കണ്ടപ്പോൾ മനസ്സിൽ തോന്നിയ ആ വേണ്ടാത്ത ബുദ്ധി അന്ന് തന്നെ കളഞ്ഞു. അതിനു ശേഷം ഇന്ന് വരെ അങ്ങനെ ഒരു ദുർബുദ്ധി എനിക്ക് തോന്നിയിട്ടില്ല. ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്നിട്ടും ഞാൻ കട്ടയ്ക്ക് പിടിച്ചു നിന്ന് അതുകൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു😊ഇനി എന്ത് വന്നാലും ആരും വിചാരിച്ചാലും ജീവിതത്തിൽ ഞാൻ തോറ്റു കൊടുക്കില്ല 💪എന്റെ വിധി വന്നു മരിക്കുന്നതല്ലാതെ ഞാനായിട്ട് ആത്മഹത്യയെ പറ്റി ചിന്തിക്കുക പോലുമില്ല. ആരില്ലേലും ഞാൻ പറ്റുന്ന മാന്യമായ എന്ത് ജോലിയെടുത്തും ജീവിക്കും. ഒരാൾ ഇല്ല എന്നതിന്റെ പേരിലോ മറ്റു ആൾക്കാരുടെ കുറ്റപ്പെടുത്തലിന്റെയോ, കളിയാക്കലിന്റെയോ പ്രശ്നം കൊണ്ട് ആരും സ്വന്തം ജീവിതം കളയാതെ ഇരിക്ക്. ജീവിച്ചു കാണിച്ചു കൊടുക്കണം മരിക്കാൻ എളുപ്പമാണ്. നമ്മുടെ ജീവിതം കണ്ടിട്ട് വേണം അവരുടെ വായ അടപ്പിക്കാൻ 💪🔥

  • @Rishasdiaries
    @Rishasdiaries 3 หลายเดือนก่อน +8

    Comedy😂😂. Ninak inganeyokke samsarikkan ariyooo???

  • @athulv3857
    @athulv3857 3 หลายเดือนก่อน +5

    Nink ith pryn enth arhatha und ---mole

  • @SreeLekshmi-ii9fn
    @SreeLekshmi-ii9fn 3 หลายเดือนก่อน +3

    Eda she is not dithya..her name is adithya..my friend 💔🙁

  • @Aerahhh
    @Aerahhh 3 หลายเดือนก่อน +2

    Paru chechi😓💗

  • @meghameenus3993
    @meghameenus3993 3 หลายเดือนก่อน +4

    Hy njan video kandu and it’s not cyber bullying she is taking medicine for depression and vtil Kurach issues ind iam her neighbour so eh cyber bullying ahnegil ah kutty athelam marikadan vanne ahn it’s her personal issues ath avarde Veetukarke Ariyu so oru matter clear ayit aneshichitu video eduku please

  • @Saji275
    @Saji275 3 หลายเดือนก่อน +2

    Evide ജാസ്മിന്റെ കയ്യിരിപ്പു കൊണ്ട് തന്നെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.. അല്ലാതെ അതും ഇതും കൂടി compare ചെയ്യാൻ നിക്കണ്ട

  • @Yaaahooooo123
    @Yaaahooooo123 3 หลายเดือนก่อน +1

    Pavam 🥹

  • @ShivapriyaShivapriya-gx5mo
    @ShivapriyaShivapriya-gx5mo 3 หลายเดือนก่อน +1

    Dithya alla Adithya an

  • @__Navami__
    @__Navami__ 3 หลายเดือนก่อน +1

    ❤🥀🥺

  • @glints_of_appu
    @glints_of_appu 3 หลายเดือนก่อน +1

    Vishvasikne pattanila🙂

  • @sanumol8187
    @sanumol8187 3 หลายเดือนก่อน +1

    🥺💔🥀

  • @sameera4688
    @sameera4688 3 หลายเดือนก่อน +1

    Eid mubarak dear

  • @PriyaLechuz
    @PriyaLechuz 3 หลายเดือนก่อน +1

    🥺

  • @aleenaleo10
    @aleenaleo10 3 หลายเดือนก่อน

    🙂💔