ഗുരുവായൂരപ്പന്റെ ഥാര്‍ 43 ലക്ഷത്തിന് സ്വന്തമാക്കിയ മലയാളി ഇവിടെയുണ്ട് | Guruvayur Thar Auction
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- റോള്‍സ് റോയ്‌സ് , ഫെരാരി, ബെന്റ്‌ലി, മെബാക്ക് തുടങ്ങിയ പന്ത്രണ്ടോളം കാറുകള്‍ ഈ വാഹനപ്രേമിയുടെ കയ്യിലുണ്ട്. പക്ഷെ അതിനേക്കാളും മതിപ്പ് ഈ ഥാറിന് ഉണ്ടെന്ന് പ്രവാസി മലയാളിയായ വിഗ്നേഷ് പറയുന്നു
Guruvayur Thar Auction | Dubai bussinesman Vignesh Vijayakumar Response
#Thar #Guruvayoorappan #guruvayoortemple #Mahindra #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പണമുള്ളവരും ദൈവങ്ങളും തമ്മിലുള്ള ബന്ധം അതൊരു വല്ലാത്ത ബന്ധമാണ്.
What a comment bro
ദൈവത്തിന് ഭക്തി ആണ് പ്രധാന്യം
കോടീശ്വരൻ...
കൂ🔥 ആണ്
U ar a legend
എല്ലാ വാഹന കമ്പനികളും ഗുരുവായുർദേവസ്വം ബോർഡ് നെ സമീപിച്ചാൽ മതി ഇരട്ടി വില
മേടിച്ച് തരും വേഗം പോകു
Podo 😂😂😂😂
😂😂😂😂😂 carruct 👌
😂😂😂
അന്തം noted
😀😀😂😂
എന്തു വന്നാലും വിട്ടു കൊടുക്കരുത്... 10 ഇരട്ടിയായാലും വാങ്ങണം, കാരണം ഗുരുവായൂർ ദേവസ്വം ഭയങ്കര മുദ്ധിമുട്ടിലാണ് പൊയ്ക്കൊണ്ടിരിക്കുന്നെ... ഇത് അവർക്കൊരു സഹായമാവും😁😁😁
ഇതേ റിപ്പോർട്ടർ കുറച്ച് ദിവസം മുൻപ് , ബിസിനസ്സ് ൽ നഷ്ടം സംഭവിച്ച് 8000 ദിർഹം കെട്ടിവെക്കാനില്ലാതെ ഷാർജ ജയിലിൽ കഴിയുന്ന യാ ളു ടെ യും , വീട്ടുവാടക കൊടുക്കാനില്ലാതെയും ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു..'' ഇന്ന് താങ്കളുടെയത്ര ക്കൊന്നും ബിസിനസ്സ് പാരമ്പര്യമോ , സാമ്പത്തിക ശേഷിയോ ഒന്നുമില്ലാത്ത ഒരു സാധാരണ മുസ്ലീം കുടുംബമാണ് അവരെ സഹായിച്ച് വീട്ടിലെത്തിച്ചത് ... അവരെ ഒന്ന് സഹായിക്കാൻ താങ്കൾക്ക് തോന്നിയിരുന്നെങ്കിൽ ജീവിത കാലം മുഴുവൻ താങ്കളെ ആ കുടുംബം നന്ദിയോടെ സ്മരിക്കുമായിരുന്നേനെ ....അവശരെ സഹായിക്കുന്നതിനേക്കാളും പുണ്യം വേറൊന്നിനും ലഭിക്കാനില്ല സഹോദരാ🙏🙏🙏
Adiyo
very true...but athoke cheytha ee richness kaanikkan patoolalo..athan
അതിനൊക്കെ യല്ലേ നമ്മുടെ മുത്ത് M A യൂസുഫ് അലി.
ദൈവം വഴിയിൽ അലഞ്ഞു നടക്കുന്നു എന്നിട്ടും മനുഷ്യൻ ദൈവത്തെ തേടി നടക്കുന്നു😥😥😭😭
മേല്പോട്ടു പോകുമ്പോൾ ഏത് വാഹനത്തിൽപോകും?
ആദ്യം ഒരാൾ ലേലത്തിൽ പിടിച്ചത് അയാളുടെ മതം നോക്കി കൊടുക്കാതിരുന്നത് ശരിയായില്ല. നമ്മളുണ്ടാക്കിയ നമ്പേഴ്സിന് നമ്മൾ തന്നെ ഭാഗ്യവും നിർഭാഗ്യവും ഉണ്ടാക്കിയിരിക്കുന്നു.
അത്ര ആവേശം ഒന്നും സുഡാപ്പികൾ കാണിക്കണ്ട സുടാപ്പി വാങ്ങിയാൽ ചിലപ്പോൾ സ്വാർഗ്ഗം കിട്ടില്ല
Yes Bro
@@madhupalr4709 neyoke matham paranne jivike kashttam thanne
Mtham alla. Prashan. Avaru uddeshicha cash kittiyilla, but athu valare mosham paripadi aayi poi
@@madhupalr4709 എന്തുവാടെ. നീയൊക്കെ എന്ന് നന്നാവാനാ
ഇതു മാന്യത അല്ല.......
അതു ആ സുഹൃത്തിനു നൽകേണ്ടത് ആയിരുന്നു...... 🙏🏼
മാന്യത അല്ല എന്നറിയാം... പക്ഷെ ആ ഒരു വർഗത്തെ വിശ്വസിക്കാൻ വയ്യ... ന്യൂണപക്ഷം ആയിരിക്കുമ്പോൾ എല്ലാവിധ ആനുകൂല്യങ്ങൾ പിടിച്ചു വാങ്ങുകയും ഭൂരിപക്ഷം ആയാൽ മറ്റുള്ളവരെ ഏതു വിധേനയും അവരെ കൂടെ നിർത്തി വളർത്തിയവരെ ഇല്ലായ്മ ചെയ്യുന്ന ഒരു വർഗം... അവരെ അകറ്റി നിർത്തേണ്ടിവരും....
Yes theerchayaayum
ദൈവ വിശ്വാസം ഇല്ലാത്ത കമ്മ്യൂ ണിസ്റ്റ്കാർ അമ്പലത്തിൽ കയറി ക്കൂടി അവർക്ക് ഇഷ്ടമുള്ള ആളു കൾക്ക് അമ്പലവുമായി ബന്ധപ്പെട്ട
സർവ്വകാര്യങ്ങളും മറിച്ച് നൽകുന്നു
Oro ethinteyum Visvosikkunnavar aranavo avarku kodukkanam...purathuninnullavark kodukkaruth ..communal issue vannekkum
@@travellove138 താനൊക്കെ ഏത് നൂറ്റാണ്ടിലാണെടോ ജീവിക്കുന്നത്. മത ഭ്രാന്താ..
പണത്തിനു മുകളിൽ മനുഷ്യൻ ഇരിക്കുമ്പോൾ മനുഷ്യന് പലതും തോന്നും പക്ഷെ ഒറ്റയ്ക്ക് ആ പണം എടുക്കാൻ പറ്റാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ മനുഷ്യത്വമുള്ള ഉള്ള മനുഷ്യർ മാത്രമേ ചുറ്റിനും കാണുകയുള്ളൂ. . അതുകൊണ്ട് പണമുണ്ടെങ്കിൽ അത് മനുഷ്യന് ഈ ഭൂമിയിൽ പ്രയോജനമുള്ള ഏതു രീതിയിൽ അത് ഉപയോഗിക്കാൻ കഴിയും എന്ന് പഠിക്കുക.അനുഭവം ഗുരു.
പണം കൊടുത്തു ദൈവങ്ങളെ പ്രീതി പെടുത്തുന്നത് athra👍വലിയ കാര്യം അല്ല ആ പണം കുറച്ചു അനാഥ കുട്ടികൾക്ക് ചിലവാക്കിയിരുന്നേൽ അതിലും വലിയ പുണ്യം കിട്ടിയേനെ
ഒരാൾക്ക് വിറ്റ സാധനം ഉളുപ്പില്ലാതെ തിരികെ മേടിച്ചപ്പോളെ ആ വാഹനത്തിൽ ദൈവത്തിന്റെ കടാക്ഷം ഒഴിഞ്ഞു പോയി.....അല്ലേലും ദൈവത്തിന് ഒരാൾ മനസറിഞ്ഞു കാണിക്കയായി സമർപ്പിക്കുന്ന ഒരു സാധനം മറിച്ചു വിൽക്കുന്നതിനെ തെണ്ടിത്തരം എന്നെ പറയാൻ പറ്റൂ.....
1 st auction fraud auction bhai...
Sathyam
സുടപ്പികൾക്കു പിടിച്ചില്ല അല്ലേ.ബേഷയി.ഹിന്ദു വിനേ ഉണർത്തിയില്ലെ. അത് തന്നെ വലിയ കാര്യ മല്ലെ.
@@sheejinbalan3439 സുടാപ്പി കളുടെ നാട്ടിൽ പോയി നക്കിയുന്ദാക്കിയ പണ മല്ലേ ഡാ .....ഉളുപ്പുണ്ടോ
സത്യം
ദേവസം ബോർഡ് ചെയ്തത് നാറിത്തരം ❤❤❤❤❤
Ss you are right
സുഡാപ്പി ക്ക് കൊടുക്കുന്നില്ല ....
Thanthaellayimma
@@SreeN-i9x ഇത് ഹലാൽ ആയ പണം അല്ല എന്നു ഉറപ്പ് വരുത്തണം കാരണം ആൾ പൈസ ഉണ്ടാക്കിയത് ദുബൈ നിന്നാണ് 🤣🤣🕺🤣🤣🕺
paranaritharam ennu paranjal ethanu 🖕🖕🖕🖕🖕🖕🖕🖕🖕
മറ്റൊരാൾ ലേലം വിളിച്ച് സ്വന്തമാക്കിയ കാർ അഭിമാനമുള്ള മറ്റൊരാൾ വാങ്ങില്ല.😄😄😄😄😄
ഒരാൾക്ക് വിറ്റ വാഹനം തിരിച്ചു എടുത്തു വിൽക്കുന്നു
ഇത് മാന്യതക്ക് നിരക്കാത്തത് ആണ്
Offcorce
Ad musalmaanikkayirunnilley Appoll???
@@KLndm 6 വയസ്സ് മാന്യത
എല്ലാം ശരി പക്ഷെ ഇത്ര വിവരം ഇല്ലാത്ത ഒരു ജനത വളർന്നു വരുന്നതിൽ ദുഃഖo തോന്നുന്നു
786 ഉവ്വോ
ശരിയാണ് എത്രയോ പാവപ്പെട്ട ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. ഒരുനേരത്തെ ഭക്ഷണത്തിനും മരുന്നിനും വേണ്ടി ബുദ്ധിമുട്ടുന്ന ഒരുപാട് മനുഷ്യർ. അവർക്കാണ് കൊടുത്തിരുന്നത് എങ്കിൽ അവരുടെ ജീവിതം തന്നെ ധന്യമായിരുന്നു.
@@S7379 Guruvayoorappanod prardhikku
@@S7379 ith പോലെ ഉള്ള comapny nadathinnavar sure ആയിട്ടും അവരുടെ ലാഭത്തിൻ്റെ ഒരു ഭാഗം സമൂഹത്തിൻ്റെ ഉന്നമനത്തിനായി കൊടുക്കുന്നുണ്ട്... ബാക്കി ക്യാഷ് എങ്ങനെ spend ചെയ്യണം എന്നത് അവരുടെ ഇഷ്ടം അല്ലെ ബ്രോ
@@sheejinbalan3439 അതെ അന്നo കഴിച്ചാൽ മനസ്സിൽ ആവും
ആദ്യത്തെ ലേലത്തിന് തന്നെയാണ് പ്രാധാന്യം
ഈ വണ്ടിയെടുത്ത് പോകുബോൾ ശ്രദ്ധിക്കണം ഒരു മനുഷ്യനെ കരയിപ്പിച്ച വാഹനമാണത്,ആ വാഹനം മുസ്ലീം സഹോദരൻ കൊണ്ടുപോയിരുന്നെങ്കിൽ ഗുരുവായൂരപ്പൻ സന്തോഷിച്ചേനെ🙏🙏🙏
Agane onnum illa brw .dhayvathin vendi alla agane onnum undaavilla .but igane dhayvatjhine aaakshebhikardh ennund aaaa vandi kuraye kaaalam oodo endhoo
ഇത് മാറ്റി ലേലം ചെയിലാ..... കഷ്ടം ഒരാൾക്ക് വിറ്റ് തിരിച്ച് വാങ്ങി എത് തോലിക്കട്ടിയാണ് ... കഷ്ടം ഇത് ദൈവം കാണിലാ
ആ പൈസ ഏതെങ്കിലും പാവപെട്ടവർക്ക് കൊടുത്തിരുന്നെങ്കിൽ ഗുരുവായൂരപ്പൻ കടക്ഷിച്ചേനെ
ഗുരുവായൂരപ്പന് ഒരു കാളവണ്ടിയാണ് സമർപ്പിച്ചതെങ്കിൽ താങ്കൾ ഈ വില കൊടുത്ത് വാങ്ങുവോ
പോടാ panni
അതിനിപ്പോ ദൈവം കൊടുക്കുമ്പോൾ....വിഷം ആണോ അമൃത് ആണോ എന്ന് ആരെങ്കിലും നോക്കുമോ...😂😂
അല്ലെങ്കിൽ പിന്നെ മറ്റൊരു ആൾ ലേലത്തിൽ എടുത്ത വാഹനം ഇങ്ങനെ വാങ്ങാൻ പോകുമായിരുന്നു എന്ന് തോന്നുന്നുണ്ടോ
ആദ്യം ലേലം വിളിച്ച ആൾക്കാണ് ഈ വാഹനത്തിന് അർഹത. ശിക്ഷിക്കുന്ന സ്വഭാവം ഇല്ലാത്ത ഗുരുവായൂരപ്പൻ ക്ഷമിക്കും. അതാണൊരു സമാധാനം.
അയാൾക്ക് ഇതിലും വിലമതിക്കുന്ന സമ്മാനം ഗുരുവായൂരപ്പൻ കൊടുക്കട്ടെ... 🙏
Chettan paranjath valare satyam anu.... Etrayum vila matikunu enn paranja oruthanum annu a chekkan vandi lelam vilichapo vannila..... Etokke nerivukeda... Aa enthelum avatte
Dhayvam valare dheshyathilaan enn parayunnu endha aaaavo kaaranam eee lealam aaayirikko ?
ഞാൻ ഒരു വിശ്വാസി ആണ്.. പക്ഷെ ഇത് കാണിച്ചത് പോക്രിത്തരം ആണ് ആദ്യം ഒരാൾക്ക് കിട്ടിയതല്ലേ . മതം നോക്കി കൊടുക്കുന്നത് ലോക ചെറ്റ തരം ആണ്.. അത് ആര് ചെയ്താലും... താക്കോൽ കൊടുത്ത ആൾ നരകിച്ചു ചാവട്ടെ പ്രാക്ക് കേട്ട്
ലക്ഷങ്ങളും കോടികളും കിട്ടികൊണ്ടിരിക്കുംബ്ബോൾ ദൈവങ്ങൾ നമ്മൾ സാധാരണക്കാരെ മറക്കാതിരുന്നാമതിയായിരുന്നു.
ദൈവത്തിന് ഭക്തിയാണ് മുഖ്യം...
പിന്നെ ഈ കാശ് അമ്പലം വഴി അനേകം family യുടെ വിശപ്പ് മാറ്റാൻ ഉപകരിക്കും... ഇപ്പോഴത്തേ Devasom ഭരണം നടത്തുന്ന Communist ക്കാർ മുക്കാതെ യിരുന്നാൽ മതി..
😂
Lakshangalum kodikalum vaangunnathu devasom board aanu. Daivathinu itilu role illa. Don't worry 😁
Mathamo JAATHIYO DEUVAMO YENNATHIL VISHWASAMEEIY ILLATHA "DEWASWAAHA" board 😛😛
ദേവാലയങ്ങൾ വ്യവസായശാലകൾ ആയി മാറിക്കൊണ്ടിരിക്കുന്നു... 👍
ആ cash കുറച്ച് പാവങ്ങൾക്ക് കൊടുത്തിരുന്നേൽ പുണ്യം എങ്കിലും കിട്ടിയേനെ
PanAm manushyare Andharakkum.
Correct!
Yes bro.. തീർച്ചയായും
🤘🏻💐😆😆😆 വിഘ്‌നേഷ് പാവങ്ങളെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാതെ...പറയുന്നത് മാന്യതയല്ല
Punyam orupadulla aalaanu.
ശരിക്കും പറഞ്ഞാൽ ഒരു വ്യക്തി കെട്ടി ഒഴിവാക്കിയ ഒരു സാധനത്തിന് മറ്റൊരാൾ ഏറ്റെടുക്കുന്നത്
നല്ല കുടുംബത്തിൽ പിറന്ന ആളുകൾ ഒന്നും ഈ പരിപാടിക്ക് നിൽക്കില്ല
നാളെ ആരെങ്കിലും ഇത് കുറഞ്ഞു എന്ന് ദേവസ്യം ബോർഡ് നോട് പറഞ്ഞാൽ അത് അവര് വീണ്ടും ലേലത്തിൽ വാക്കും
അന്തസ്സ് വേണം
🤘🏻💐😆😆😆 സ്വാഭാവികം...അങ്ങനൊരു തോന്നൽ വന്നില്ലേലെ അതിശയിക്കാനുള്ളു...
@@alexvjacobveloopra1898 😄
വക്കില്ല..വാങ്ങിയത് ഇത്രയും വിലക്കു. പിന്നെ വാങ്ങിയത് ആരാണ്..
@@vijaykozhikodu5890
ആദ്യ ലേലത്തിൽ 15 ലക്ഷത്തിനു മുകളിൽ വിളിക്കാൻ ആരും ഉണ്ടായില്ല
വീണ്ടും വിളിച്ചപ്പോൾ 43 ലക്ഷം കിട്ടി
ഇനി വീണ്ടും വിളിച്ചാൽ 60 ലക്ഷം കിട്ടും
ഗുരുവായൂർ അപ്പൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഇവനെ ചൂലെടുത്ത് അടിച്ചേനെ . ഗുരുവായൂർ അപ്പന് സത്യസന്ധത ഉണ്ടെങ്കിൽ മാത്രം .😎
ഞാൻ ഇത് 1കോടിക്ക് മുകളിൽ വിളിക്കണം എന്ന് വിചാരിച്ചതാ 44ലക്ഷത്തിന് ലേലം ഉറപ്പിച്ചത് ബോർഡിന് നഷ്ടം ആയി...ഈ കമെന്റ് ഒന്ന് എല്ലാവരും ദേവസ്വം ബോർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടണം അവർ വീണ്ടും ലേലം സ്റ്റേ ചെയ്തു വാഹനം എനിക്ക് തരും ഉറപ്പാ.... 🙏🙏🙏plz
🤩
അടുത്ത ലേലം വെക്കും..
😂👍👍👍👍👍
🤣🤣🤣
😃
ഇത് ജിഹാദി പണം ആണ് കമ്മിറ്റിക്കാർ വണ്ടി തിരിച്ച് വാങ്ങാൻ ചാൻസ് ഉണ്ട് sahodara 🤣🤣
പറഞ്ഞ വാക്കിന് വിലയില്ലാത്ത വർഗം. പണ്ടേ അങ്ങനെ ശീലം ആയി പോയി. അത് ഇപ്പോഴും തുടരുന്നു
ആ പൈസക്ക് പാവപ്പെട്ടവർക്ക് ഏതാനും വീട് വച്ച് കൊടുക്കാമായിരുന്നു ഭക്തി നല്ലൊരു വ്യവസായ മാർഗമാണ്
wellsaid...
Sathyam
Angane cheythal ee news varilla
ചിലർക്ക് കുരു പൊട്ടുന്നു എന്ന് തോന്നുന്നു.....
Ayal cash undakkiyath matttullavark veed veykkanalla....ath ayalude ishtathinu jeevikkananu...iyal charities okke cheyyunnundavum...ayalude hardwork ,pain ellam aanu ayalude success.....
ഗുരുവായൂരപ്പന്‍ ന്റെ അനുഗ്രഹം ആദ്യം ലേലം പിടിച്ച ആളിനെ
🤭🤭🤭🤭
ആദ്യം വാങ്ങിയവന്റെ കൈയിൽ നിന്നും തിരിച്ചു വാങ്ങിയത് ഇവൻ കൂടുതൽ വില പറഞ്ഞത് കൊണ്ടായിരിക്കും...
നീ വല്യ ഭക്തൻ ആയിരുന്നേൽ ആ പുള്ളിക്ക് അത് തിരിച്ചു കൊടുക്കുകയാണ് വേണ്ടത്...
അല്ലാതെ കാശിന്റെ കഴപ്പ് കാണിക്കുക അല്ല വേണ്ടത്
അവന്റെ കാശ് 🤣നിനക്ക് എന്താ
@@thescarynature4479 എന്റെ കമന്റ് അതിൽ നിനക്ക് എന്താ കാര്യം... പോടാ ചെക്കാ
@@ROLEXsir666 പൊളിച്ചു 👍
@@ROLEXsir666 പൊളിച്
ആദ്യം ഈ വാഹനം സ്വന്തമാക്കിയവന്റ മതം മാത്രം നോക്കി മാറ്റി നിർത്തിയ തെണ്ടികൾ ഇപ്പൊ വണ്ടിയും പൊക്കി പിടിച്ചോണ്ട് വരുന്നു. ഗുരുവായൂർഅപ്പന് സത്യം ഉണ്ടെങ്കിൽ മതം നോക്കിയല്ല അനുഗ്രഹം കൊടുക്കുന്നത് മനുഷ്യന്റെ മനസ് നോക്കിയാണ്..... ഈ വണ്ടിയുടെ പേർ dhar എന്നല്ല ഇടേണ്ടത്.. ബാക്കി പറയുന്നില്ല. ഇത്രയും തെണ്ടിത്തരം കാണിച്ച കാട്ട് ജന്മങ്ങളോട് പുച്ഛം മാത്രം.
അറബിനാട്ടിൽ നിന്നും പച്ച പിടിച്ച് ഒടുവിൽ അറബികളുടെ മെക്കിട്ട് കേറാതിരുന്നാൽ ഭാഗ്യം.
😀😀ആവും രക്ഷപെട്ടു
വർഷങ്ങൾ കഴിഞ്ഞാൽ ഒരു വർഗീയ കലാപത്തിനുള്ള അവസരം ഒഴിവാക്കിയതിന്റെ നന്ദി എല്ലാവർക്കും
👍👍👍
കുറച്ച് പാവങ്ങളെ സഹായിച്ചൂടെ ബ്രദ്ദർ
Pavangalku kodukan chillara ella
Adhukondavum ,undayal pora
Manassum koodi veanam🙏
താൻ പോയി സഹായിച്ചോ
ഇത് യൂസഫ് അലി അല്ല
അനിതിക്ക് കുട്ട് നിൽക്കില്ല. ദൈവം. ആദ്യം ലേലം പിടിച്ച യാൾ. വേറെ ആയത് കൊണ്ടാണ്
എന്റെ നന്ദി എല്ലാ സൗകര്യങ്ങളും വളർച്ചയ്ക്കുള്ള സാഹചര്യവും തയ്യാറാക്കി ഞങ്ങളെ കാത്തിരുന്ന uae ഗവർമെന്റിനാണ് 👍🏻,
CORRECT BRO
നാണമില്ലേ ഒരാൾക്കു ലേലത്തിൽ vittittu pinnaru ലേലം
🙏കാശ് എണ്ണം കൂടി എന്നേയുള്ളൂ... കൂട്ടി കിട്ടിയ കാശിൻറെ ഉറവിടവും കാക്ക മാരുടെ നാട്ടിൽ നിന്നും തന്നെ.. കാരണം ഗുരുവായൂരപ്പൻ മതസൗഹാർദ്ദം തന്നെയാണ് ആഗ്രഹിക്കുന്നത്💖🤝🥰
ഇയാൾ ഇന്ത്യക്കാരൻ അല്ലെ..
താൻ ഇവിടെ ജീവിക്കുന്ന ഹിന്ദുക്കളുടെ നാട്ടിൽ അല്ലേ....
അങ്ങനെ നോക്കിയാൽ ഒന്നും നടക്കില്ല
യൂറോപ്യന്മാരുടെ ബുദ്ധിയാണ് ഗൾഫ് രാജ്യങ്ങളെ നിയന്ത്രിക്കുന്നത്
@@ceebeeyes9046 പടിഞ്ഞാറൻ നസ്രാണികളെ പോരാട്ടവീര്യം തിലൂടെ ചവിട്ടി പുറത്താക്കിയ ഒരു ജനാധിപത്യ ഇന്ത്യയിലാണ് ഞാൻ ജീവിക്കുന്നത്.... ആ നാട്ടിൽ ഗുരുവായൂരപ്പൻറെ കടാക്ഷം ഉള്ള ഒരു കാർ വാങ്ങാൻ ആദ്യ ലേലത്തിൽ മറ്റൊരാളെയും കണ്ടില്ല .... വിളിച്ചവൻറെ ജാതിയോ മതമോ നോക്കാതെ ആ തിരു സന്നിധിയിൽ വെച്ച് ലേലം ഉറപ്പിച്ചു... പിന്നീട് എന്തുകൊണ്ട് അദ്ദേഹത്തിന് കൊടുത്തില്ല... വില മാത്രം ആ യിരുന്നു പ്രശ്നമെങ്കിൽ പിന്നെന്തിനാ ലേലം ഉറപ്പിച്ചു... വണ്ടിക്ക് വില വന്നില്ല എങ്കിൽ അദ്ദേഹത്തോട് ആ വിവരം പറഞ്ഞു കൂടുതൽ കാശ് ആവശ്യപ്പെടാം ആയിരുന്നു... അദ്ദേഹം അന്ന് കൊടുക്കുവാനും തയ്യാറായിരുന്നു... ഏതായാലും കൊടുത്ത വാക്ക് പാലിക്കാൻ ഇരുന്നത് ഗുരുവായൂരപ്പൻ എല്ലാവരോടും ക്ഷമിക്കു മാറാകട്ടെ
@@mohammedbasheer2133 അറബിപണം മാത്രമല്ല മലപ്പുറക്കാരനും 😄😄
എന്ത് കാക്ക ? നിന്നെയൊന്നും അറബിമാരുമായി കൂട്ടിക്കെട്ടേണ്ട ?
അവർ അംഗീകരിക്കില്ല
ദയവു ചെയ്തു ആവാഹനം നിങ്ങൾ ഉപയോഗിക്കരുത്. കാരണം. ആദ്യം ലേലത്തിൽ പിടിച്ച ആളുടെ മനസ്സ് വേദനിച്ച കൊടുത്തതാണ്.. എന്തും സംഭവിക്കാം. എല്ലാവർക്കും നല്ലത് വരട്ടെ
ശ്രീ കൃഷ്ണന് ഏറ്റവും ഇഷ്ടം സ്നേഹിതനായ കുചേലന്റെ നാഴി അവലാണ് . ബാക്കിയൊക്കെ മനുഷ്യന്റെ മോഹവും മോഹവ്യഥയുമാണ് . ആദ്യം ലേലത്തിൽ വാങ്ങിയ ആള് അയാൾ ആരായാലും അതിൽ നേരുണ്ടെങ്കിൽ ഇത് ശരിയല്ല.
ആ വണ്ടിയിൽ ..
ഗുരുവായൂർ അപ്പന്റെ കൈയിൽ നിന്നും ലേലത്തിൽ മേടിച്ചത് എന്ന് എഴുതി വക്ക്...
എന്നാ 10 ഹിന്ദുക്കൾ കാണുമ്പോ തൊഴുതു നിന്നോളും..
ആഹ് അത് അയാൾ എന്ത് വേണേലും ചെയ്തോളും.. അതിന് നിനക്ക് എന്തിനാ ഇത്ര ചൊറിച്ചിലും കടിയും 🤣കമന്റ് ഇട്ടു മെഴുകുവാണല്ലോ ഒരു ഉള്ളുപ്പും ഇല്ലാതെ.. ഇജ്ജാതി അസൂയ കഷ്ടം
അയാൾ പറയുന്നതിന്റെ അടിയിൽ ഓക്കെ കമന്റ് ഇട്ട് താനും മെഴുകുക ആണല്ലോ
ഇതു ആദ്യം വിളിച്ച വ്യക്തിക്കു വണ്ടി കൊടുത്തു പൈസ നിങ്ങൾ ദേവസ്വം ബോർഡ് നു കൊടുക്കണം. ഈ വണ്ടി നിങ്ങളുടെ അന്തകൻ ആകുവാൻ സാധ്യത കാണുന്നു. ഇവിടെ യുള്ള കമന്റ് നിങ്ങളുടെ അധപതനം എല്ലാവരും ആഗ്രഹിക്കുന്നതായി തോന്നുന്നു. കപ്പൽ ജോയ് ആകാതെ ജീവിതം നല്ല നിലയിൽ കൊണ്ടുപോകാൻ ശ്രമിക്കൂ
ആദ്യം ലേലം വിളിച്ച ആളെ ഓർത്തു
മാറി നിൽക്കാമായിരുന്നു
ഓ കോയെ.. പോയി അറബിയുടെ കക്കൂസ് വൃത്തിയാക്
അതാണ് കുലമഹിമ. അതാണ് ആണത്തം.. അതാണ് മലയാളി തനിമ💪💪💪🤝
എന്തയാലും ഒരിക്കൽ ലേലം ഉറപ്പിച്ച സാദനം അല്ലേ പിന്നീട് വേറെ ആൾക്ക് കൊടുത്തത് 😂😂
Avarude therumanamalle ...visvosam
ശരിക്കും താൻ എന്തിനാ എല്ലാ കമന്റ് റിപ്ലൈ ഒന്നും തന്നെ ഇടുന്നത് 😂😂😂
@@ikrukp2265 🤣🤣
7 ലക്കി നമ്പർ... എന്റെ ലക്കി നമ്പറും 7 ആണ്.... എനിക്ക് 7 വരുന്ന ദിവസം മരിക്കാൻ ആണ് ആഗ്രഹം.... താങ്കളുടെ ലക്കി നമ്പർ താങ്കൾ കൊപ്പം വരട്ടെ
ചേട്ടാ നാളെ നല്ല ദിവസമാണ്. ഒന്നു നോക്കുന്നോ?
ഭൂമിക്ക് ഭീഷണിയായി മാറുന്നു താങ്ങൾ
@@ashokankk305 നാളെ 7 അല്ലേ? 🤔
🤣🤣
Sir ഇത്രയും വില കൊടുത്ത കാർ സ്വന്തമാക്കി അതിൽ അഭിനദനങ്ങൾ പക്ഷേ ഒരു നേരത്ത് ഫുഡിനോ അല്ലെങ്കിൽ ചികിത്സക്ക് പോലും പണം ഇല്ലാത്ത ഒരുപാട് ജനങ്ങൾ ഉണ്ട് ആദ്യം അവരെ സഹായിക്കൂ
43 lack മുടക്കി വണ്ടി ലേലം വിളിച്ചപ്പോൾ ആരും അറിയാത്ത വിക്കി യെ കേരളം മുഴുവൻ അറിഞ്ഞില്ലേ
ആദ്യം ലേലം ചെയ്തത് വാങ്ങിയ ആ മുസ്ലിം സഹോദരനു വാഹനം തിരിച്ചുനൽകുക. അതായിരിക്കും ഗുരുവായൂരപ്പനു കൂടുതൽ സന്തോഷവും നിങ്ങൾക്ക് അനുഗ്രഹവും 🙏
ശുദ്ധ തെമ്മാടിത്തരം എന്നാണ് ഈ ലേലം വിളി
ശ്രീ ഗുരുവായൂരപ്പൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ🙏
Umbikko
എല്ലാം നല്ലത്. ഗുരുവായൂരപ്പാ.. എല്ലാവർക്കും നല്ലത് വരുത്തണെ... +2 കഴിഞ്ഞ മോളെ തുടർപഠനത്തിന് അയ്ക്കാൻ ബാങ്ക് ലോൺ കിട്ടാൻ പ്രാർത്ഥനയും വഴിപാടുമായി കഴിയുന്ന എനിക്ക് ഇതു കേൾക്കുമ്പോൾ സ്വപ്നം പോലെ തോന്നുന്നു..
Molude padanakaryam Guruvayoorappanod prardhikku.vandiyude Paisa Ambalathil kanum
Athe guruvayoorappanum panakkare mathi...enthoru lokam
പണമുണ്ടെങ്കിൽ ഗുരുവായൂരപ്പൻ സഹായിച്ചേനെ 🥴
Vishamikathe,nalla manassullaver
Sahaikan varum ,pakshe angine ?adress ?
Don't know ith genuine aano enn. But if yes ningale contact chyan ulla nthelm details mention chyuu .. bank details angane wnthelm. Inshallah Ellam Sheri aakum.. don't loose hope..
നാളെ ഒരു കോടി ആരേലും പറഞ്ഞാൽനിന്റെ കയ്യിൽനിന്നും പോകും... പണം കണ്ടാൽ തുണി പൊക്കി കാണിക്കുന്ന വർഗങ്ങളാ അവിടെ ഇരിക്കുനേ....
താങ്കൾ ഒരു ദുബായ് കാരൻ ആയതിൽ ഞാൻ സന്തോഷിക്കുന്നു 😊 ജയ് ഗുരുവായൂരപ്പ 🙏
ee santhoshathil entho vashappizhakundoo. yee enikk thonniyathaayirikkum
@@massgameryt3927 🙄
Thettan
Valiya thett
Guruvayoorappan chandanam nokki anugrahikkilla
@@INC02024 കൃഷണാ, കൃഷ്ണാ ഞാൻ മാത്രമേ കണ്ടുള്ളു. 😊
😂😂😂 ha paisayum
മറ്റൊരാൾ ചർദ്ദിച്ചത് ഉളുപ്പ് വേണം
യേശുദാസിന് റോൾസ് റോയ്സ് കിട്ടാനും, വിഘ്‌നേഷിന് താർ ജീപ്പ് വാങ്ങാനും യു എ ഇ ദർഹം തന്നെ വേണ്ടി വന്നൂ
ഗുരുവായൂരപ്പന് ഒരു ശക്തിയുമില്ല ........ പൈസക്ക് വേണ്ടി ... ഗുരുവായൂരപ്പനെ അവിടെ ഉള്ള അമ്പലം വിഴുങ്ങി കൾ ...കളിക്കുവാ .... ചേട്ടന് പൈസ കൂടുതലുണ്ടെങ്കിൽ ഞങ്ങൾക്ക് തരുമോ ....... പാവങ്ങൾക്ക് തരൂ ........
Anghu viswasichu😁
മനുഷ്യനെ ക്കാളും വലിയ ധാരിദ്രവാസികൾ ദൈവങൾ
Nigalode divagal vanne cash chodicho manusyar thanne ane daridra vasikal Aadyam oral lelathil pidacha thar cash kuranjallo Anne orthe veendum lelathinu vechathe Devasam board ane
💯😂
ഇവിടെ ദൈവം അല്ല കാര്യം തീരുമാനിച്ചത്.....
കുറെ വക തിരിവ് ഇല്ലാത്ത മനുഷ്യർ ആണ്........
(ഉണ്ണി കണ്ണൻ പറയാൻ പറഞ്ഞു 🙂🙏🏼)
Seri alle
@Nian thomas 🤗
കപ്പൽ ജോയിയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.
🤔🤔🤔
Arakkal Joy was a business man from Kerala based in Dubai and was cheated and killed by his partners (a group of sudappes killed him with the support of uae gov so as to aquire his INNOVA GROUP OF COMPANIES)
@@niriap9780 താങ്കളുടെ അഗാതമയ അറിവിനെ ഞാൻ ബഹുമാനിക്കുന്നു..
ഗുരുവായൂരപ്പന്റെ വണ്ടി . ഗുരുവായൂരപ്പന് മാന്യത ഉണ്ടായിരുന്നെങ്കിൽ ആദ്യം വിളിച്ചയാൾക്ക് നൽകുമായിരുന്നു.
വഴയോരത്തെ മുച്ചീട്ട് കളിക്കാര് ഇതലും നല്ല മാന്യതയുള്ളവരാണ്
അഹങ്കാരം.... ആ ക്യാഷ് എത്ര രോഗികളുണ്ട് പാവങ്ങളുണ്ട് കൊടുക്കാമായിരുന്നു.. അതൊന്നും കൊടുക്കില്ല നമുക്ക് പബ്ലിസിറ്റിയാണ് മെയിൻ..... ഗുരുവായൂരപ്പൻ പാവങ്ങൾക്ക് ദാനം ചെയ്യുന്ന ക്യാഷ് ആയിരിക്കും പുണ്യം
ഹിന്ദു വാങ്ങിയാലെ തനിക്ക് അഹങ്കരമാവൂ? സുടാപ്പി വാങ്ങിയാൽ അനുഗ്രഹമാവും അല്ലേ
ദൈവമേ നീ എന്നേക്കാൾ ദാരിദ്രൻ ആയിരുന്നോ 😌😌😌
സുഹൃത്തേ ഇതിനെ നമ്മൾ പറയുന്നത് എന്താണെന്ന് അറിയുമോ കാശുള്ള അഹങ്കാരം കഴപ്പ് എന്നൊക്കെയാണ്...😏😏😏
മലയാളികളെ അറുപത് ശതമാനം പേർക്കും വിവരമില്ല അതിൽ ഏറ്റവും വലിയ വിവരദോഷി ആണ് നിങ്ങൾ😆😆😆
ഒരു കൊല്ലം അതിനുള്ളിൽ നിനക്ക് ഇതിനുള്ള പണി കിട്ടിയിരിക്കും എടുത്തുവെച്ചോ മറ്റൊരാളുടെ പ്രാക്ക് ആണ് ഈ സന്തോഷം എന്ന് ഓർക്കണം💯💯💯
ഇതാണ് നിങ്ങളുടെ അവസാനത്തെ വണ്ടി....💝💝💝
ഇങ്ങനെ ഒരു കമന്റ് ഇട്ട അതിന്റെ പേരിൽ ആരും എന്നെ ചൊറിയാൻ വരണ്ട സാധാരണ ഒരു മലയാളി എന്നുള്ള നിലക്ക് എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു😍😍😍😍💯💯💯
ഒരാൾക്കു തിന്നാൻ കൊടുത്തത് ശർധിപ്പിച്ചു പിന്നെ വേറെയൊരാൾക്കു കൊടുത്തൂന്നും പറയാം..
ആദ്യം വിളിച്ചയാൾക്കായിരുന്നു അർഹത.. 😒
Down to the earth personality and strong devotee of our supreme lord Guruvayoorappan are the main reasons for his success. May God Bless you and your parents...Om Namo Bhagavate Vasudevaya 🙏🙏🙏. I am sorry that first deal didn't go through well, but kindly understand this is not just a vehicle it is really a priceless thing for real devotee like this bro. All these confusions were created by the devaswom management, they must not repeat this again, if at all required restrict the BID to only the devotees, that should be more fair. Sarvam Krishnarpanam 🙏🙏🙏
ഇതല്ലേ നേരത്തെ ആരോ ലേലത്തിൽ എടുത്തതു അന്ന് നിങ്ങളുടെ ന്യൂസ് കണ്ടതായി ഓർക്കുന്നു
വിക്കി ലക്കി അടിച്ചു...
15 lac.
Only 1 auctioneer.
Shows mistake...
So cancelled by court
എന്താണ് ബിസിനസ് എന്ന് പറഞ്ഞില്ല!!
ഫേമസ് ആവാനുള്ള കുറുക്കു വഴികൾ
@@cbsuresh5631 മറ്റൊരു കുഞ്ഞുണ്ണി മുതലാളി?
അങ്ങനെയാണങ്കിൽ ഫാസ്റ്റ് വിളിച്ച ആൾക്ക് കൊടുക്കുന്നത് അല്ലെ നല്ലത്
അധികം കൊടുത്ത 30 ലക്ഷം എന്ത് നല്ല കാര്യങ്ങൽ ചെയ്യാമായിരുന്നു...
യെസ് ബ്രോ നാട്ടിൽ എത്ര പേർ വീടില്ലാത്ത വർ ഉണ്ട്
അതേ, ദൈവങ്ങളെക്കാൾ പണം ആവശ്യം പാവപ്പെട്ട ജനങ്ങൾക്ക് ആണ്
Oh aano
I hope devasome will use it for good needs
ആണത്തം ഉണ്ടെങ്കിൽ കുലത്തിൽ പിറന്ന പുരുഷൻ ആണെങ്കിൽ അത് രണ്ടാമത് ലേലത്തിൽ പിടിക്കാൻ പാടില്ലായിരുന്നു 🙏 വളരെ മോശമായി.. അരെ ചോട്ടു "ബഹത് ഗൽത്തി കിയ തുനെ ""ബഹുത് ബഹുത് ബഡാ ഗൽത്തി 🙄🙄😊
നിങ്ങൾ ഈ വണ്ടി ആദ്യം ലേലം വിളിച്ച ആൾക്ക് കൊണ്ടുപോയി കൊടുക്കുന്ന ഒരു ദിവസം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും.......
ലക്ഷങ്ങളെക്കാൾ വിലയുണ്ടാവണം പറഞ്ഞ വാക്കിന്... ദേവസ്വം തീരുമാനം ആധാർമികം......
ഇപ്പോ മതം നോക്കി കറക്റ്റ് ആയി, അപ്പനും ഹാപ്പി ആയികാണും 🤣🤣🤣
പൈസക്കാരെല്ലാം പൊങ്ങച്ചക്കാർ ആയിരിക്കുമോ? അതോ പൈസ ആകുമ്പോ പൊങ്ങച്ചം കൂടെ വരുന്നതാണോ?
എന്തായാലും, അന്തസ്സില്ലാത്ത ഒര് വണ്ടിയായി പോയി. ഈ താർ,, സത്യമുള്ള തികഞ്ഞ ഒര് ഭക്തനാണെകിൽ നിനക്ക് ഈ പൈസ, അമ്പലത്തിലേക്ക് ധാനമായി കൊടുത്താൽ അതായിരുന്നു നല്ലത്.. ആ നല്ല ഒര് വാഹനം, എല്ലാവരും കൂടെ കളിച്ചു "ഒര് ക്ഷാഭ മുതലാക്കി മാറ്റി. നി അതിൽ പെടുകയും ചെയ്തു..!!
വളരെ നന്നായി, മറ്റൊരു മതസ്ഥൻ കൊണ്ടുപോയിനുള്ള ബഹളങ്ങൾ ഒഴിവായല്ലോ. എന്നാലും അതിനും അറബിപ്പണം വേണ്ടി വന്നല്ലോ. ഇനി അതും പറഞ്ഞു ഏതെങ്കിലും ഉഗ്ര വിശ്വാസി വരുമോന്നാ.....
അറബി പണമോ??? അത് എന്ത് പണം.....പണി എടുത്താൽ പണം കിട്ടും
അറബികൾ നിന്നെ പോലെ അല്ല ഡീസന്റ് ആണ്
നമുക്ക് പോയാലോ അറബിനാട്ടിലെ പണമാണ് പറ്റില്ല എന്നു പറഞ്ഞു കോടതി എന്തു പറയുന്നു എന്നു അറിയാം
ഗുരുവായൂരപ്പാ ഇങ്ങനെ കിട്ടുന്ന പണ്തിൽനിന്നും പകുതിയും ഈ ഒന്നും ഇല്ലാത്ത പാവത്തിന് നല്കണമേ.
താങ്കൾ ജാതി മതം നോക്കാത്ത ആളാണ്.
ഞാൻ ഒരു മുസ്ലിം ആണ് വീട് പണി പൂർത്തിറ്റാക്കാൻ കാശ് ഇപ്പൊ ഇല്ലാത്ത അവസ്ഥ ആണ്. എനിക്ക് അത് പൂർത്തിയാക്കാൻ കാശ് തരുമോ, ഞാൻ പതിയെ തിരിച്ചു തരാം പലിശഇല്ലാതെ വീട് പണി തീർക്കാൻ ആണ്. നിങ്ങൾക്ക് ഇഷ്ടം പോലെ കാശ് ഉണ്ടല്ലോ
ആനന്ദ് മഹിദ്ര ഇനി ഒരിക്കലും ഒരു വണ്ടിയും ഗുരുവായൂർ അമ്പലത്തിനു നൽകില്ല, കട്ടായം
ഗൽഫിൽജോലിയോ കച്ചവടമോ ചെയ്യുന്ന ആൾ തന്നെ വേണം ഗുരുവായൂരപ്പൻ റ " കാറ് "ലേലത്തിൽ പിടിക്കാൻ / നിങ്ങൾ ശരിക്കും ലേലത്തിൽ പിടിച്ച വാഹനം ആദ്യ ലേലക്കാരനു് കൊടുക്കണമായിരുന്നു / അതായിരിന്നു ഉചിതവും മാന്യതയും! അച്ഛനും അമ്മയ്ക്കും സമർപിച്ചതു് നല്ല കാര്യം/ ദേവസ്വo ബോർഡ് ഒരാളെ അപമാനിച്ചു് പാവ ഭാരം ഗുരുവായൂരപ്പൻ പൊറുക്കില്ല!
Orikkalum porukkilla marupadi koduthirikkum
അപ്പോഴും പ്രശ്നം ആണല്ലോ . പൈസ പോകുന്നത് അറബ് രാജ്യത്ത് നിന്ന്🤣🤣🤣🤣 ഗുരു വയൂർ അപ്പൻ sweekarikko ആവോ
താർ വാങ്ങിയ കാശ് ഉണ്ടായിരുന്നെങ്കിൽ എത്ര പാവപെട്ട പിള്ളേരെ പഠിപ്പിക്കാൻ പറ്റുമായിരുന്നു .... കഷ്ടം
നീ ആരെയെങ്കിലും പഠിപ്പിക്കുണ്ടോ
kurachu pere thaan padippikk😂😂😂😂😂
വീട്ടിൽ പഠിക്കാനുള്ള സാഹജര്യം നമുക്കെല്ലാവർക്കും ഉണ്ടായിരുന്നു. ഇല്ലാത്ത ഒരുപാട് പേരുണ്ട്. ദൈവത്തിനു വേണ്ടി ഇത്രയും കാശ് അദ്ദേഹം ചിലവാക്കി അപ്പോള് ഇതേ കാര്യം അദ്ദേഹം പഠിക്കാൻ പാടുപെടുന്ന കുട്ടികൾക്കോ പാവപെട്ട രോഗികൾക്ക് വേണ്ടിയോ ചെയ്തിരുന്നെങ്കിൽ അത്രയും പേർക്ക് ഇദ്ദേഹം ദൈവം ആയേനെ. പിന്നെ ഞാൻ ഒരു സാധാരണക്കാരൻ ആണ്. എങ്കിലും എന്നെ കൊണ്ടാവുന്ന രീതിയിൽ ഞാൻ ഒരു നേരത്തെ ഭക്ഷണം എങ്കിലും മറ്റുള്ളവർക്ക് വാങ്ങി കൊടുത്തിട്ടുണ്ട്. ആരെയും കുറ്റം പറഞ്ഞതല്ല. ഒരു നല്ല കാര്യം ചെയ്യാനുള്ള വഴി ഉണ്ടായിരുന്നു
പണം ഉണ്ടായിട്ടും ബുദ്ധി ഇല്ലാതെ കുറെ പേര്
ദേവസ്വത്തിലേക്കുള്ള ചെക്ക് ദുബായിലുള്ള പുതിയ കമ്പനിയുടെ..... ഹലാലാവൂല്ലേ.... വാങ്ങാൻ പറ്റോ....
ഇതു അഹകാരം ആണ്
എന്തിര. അനീതി. ആദ്യ ലേലത്തിൽ വിജയി ച്ച വന് വണ്ടി കൊടുത്തു കേരളത്തിന്റെ മതേതര ത്വ0 കാണിക്കണó
ഈ സുഹൃത്ത് കാശ് ഉണ്ടാക്കിയത് മുസ്‌ലി0 രാജ്യത്ത് നിന്നാണ്... അതിനാൽ ഈ ക്യാഷ് അമ്പലത്തിന്റെ പുരോഗതി ക്കി ഉപയോഗിക്കാമോ 🤣😁😁😁
ഒന്ന് പോടാ. ഒരു വണ്ടി. എത്ര പാവങ്ങൾ ഉണ്ട് ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കഴിയുന്നു. ഗുരുവായൂരപ്പനോടുള്ള ഭക്തി കാണിക്കേണ്ടത് ഇങ്ങനെ അല്ലാ.
അതിനും വേണ്ടി വന്നു അറബികളുടെ പണം. നല്ലത് വരട്ടെ. പണ്ട് മറ്റൊരാളും സ്വന്തമാക്കിയിരുന്നു.
ഗുരുവായൂരപ്പൻ അതിലാണ് ഫുൾ time യാത്ര... അതോണ്ടാണോ എത്ര വില കൊടുത്തും വാങ്ങിയത്???? 🤣🤣
New gen God....
ഗുരുവായൂരപ്പൻ മനുഷ്യൻ അല്ല കുട്ടി
ആ വണ്ടി ഗുരുവായൂർപ്പൻ ആദ്യം ആരാ മേടിച്ചദ് അവനിക്ക് സമർപ്പിച്ചതാ എനി ആ വണ്ടി ഒന്നുമല്ല
ആദ്യ ലേലം വിളിച്ചത് ഒരു ഹിന്ദു ആയിരുന്നു എങ്കിൽ പുനർലേലം ചെയ്യുമായിരുന്നോ.
ആദ്യം വിളിച്ച ആൾ ഇപ്പോൾ എന്ത് പറയുന്നു അയാൾ കേസ് പോകുമോ ???🤣🤣🤣
ഹലാൽ ഭക്ഷണം മാത്രം കഴിക്കുന്ന വിഘ്‌നേഷിന് ലേലം പിടിച്ചതിനും നന്ദി. 🤣
500 രൂപയുടെ പഴക്കുല 50000നു വാങ്ങിയ മിടുക്കന് അഭിനന്ദങ്ങൾ
എന്നിട്ട് പറയുന്നു ..ചീഞ്ഞത് ആയാലും കുഴപ്പമില്ല .....എനിക്ക് വേണം ആയിരുന്നു എന്ന്😂😂😂
Than thande mathathile naaritharangal nokku. E paisa okke sal karmmathina chilavazhikkunnathu. Jai bharath.
നിങ്ങൾ എന്തിനാന്ന് ഹിന്ദുക്കളുടെ കാര്യത്തിൽ വല്ലാതെ ആവേശപ്പെടുന്നത്.
@@sunnyk4741 ഉടനെ ഹിന്ദു വന്നല്ലോ. !
ഇവിടെ ജാതി അല്ല പ്രശ്നം അങ്ങനെ ആണെങ്കിൽ ഒരു മുസ്ലിമിന് വിറ്റ വാഹനം എങ്ങനെ ഹിന്ദു എന്ന നിങ്ങൾ അയാളെ പറ്റിച്ചത്. ? അങ്ങനെ അല്ലല്ലോ പറയുന്നത് ഇവിടെ ഒരു കൂട്ടം ആൾക്കാരുടെ സത്യസന്ധതയാണ് ചോദ്യം ചെയ്യുന്നത് അത്ര മാത്രം .
@@amnazeer5097 മുസ്ളീ ആളെ വെച്ച് ചുളുവിൽ അടിച്ച് മാറ്റാൻ നോക്കിയതല്ലെ ?
മറ്റൊരാൾക്ക് കിട്ടേണ്ട വാഹനം നിങ്ങൾ തട്ടിയെടുത്തതാണ് നിങ്ങളുടെ ഭാഗ്യമാവില്ല
ആദ്യം ലേലം വിളിച്ച ആൾക്ക് കൊടുക്കാമായിരുന്നു
ലെ ഗുരുവായൂർഅപ്പൻ : കാശിനു ഇച്ചിരി അത്യാവശ്യം അതാണ്..😌🥴
നിങ്ങൾക്ക് ഇതിന് യോഗ്യത ഇല്ല... അത് ആദ്യം കിട്ടിയ ആൾക് തന്നെ നൽകി മാതൃക ആവുക 👍
മുന്തിയ പഴം വിഴുങ്ങി.🤣🤣
തുഫ്ഫ്ഫ്ഫ് പറഞ്ഞ വാക്കിനു വില നൽകാത്തത് ഉളുപ്പുണ്ടോ നീതി എന്നത് നിങ്ങൾക്ക് ഇല്ല അതാ ഈ സമൂഹം
ഞാനും ഒരു പ്രവാസിയാണ്. വിഘ്‌നേഷിനെയും എന്നെയും കാത്ത് രക്ഷിക്കുന്നത് ഗുരുവായൂരപ്പനാണ്. പക്ഷെ വിഘ്‌നേഷിന്റെ തലയിൽ വരച്ച വര എന്റെ എവിടെയെങ്കിലും ഒന്ന് വരച്ചാൽ മതിയായിരുന്നു.
All the best for welthayi, Vignesh Viky krishana Guruyayurappa!