കൊള്ളാം നല്ല വീഡിയോ ഞങ്ങൾ ഞൊട്ടാനൊ ടിയൻകൊട്ടങ്ങ എന്നൊക്കെ പറയും പണ്ടൊക്കെ പറമ്പുകളിൽ ധാരാളം ഉണ്ടായിരുന്നു അന്നൊന്നും ഇതിന്റെ ഗുണത്തെ പറ്റിയൊന്നും അറിയില്ലായിരുന്നു 👌👍👍👍
എന്നും ഒരുപോലെ അല്ല 🤔 ആദ്യം അത് പറഞ്ഞോണ്ട് തന്നെയാണ് തുടക്കം മീൻ കിട്ടാനും അടി കിട്ടാനും അധികം സമയം വേണ്ട 😂 ഒന്നും ഇല്ലേലും ആ വയലും അതിലെ ആമ്പൽ പൂവും പോളപ്പൂവും ഒക്കെ കണ്ടില്ലേ 👌അതിന്റെ ഭംഗി ഒന്ന് വേറെ തന്നെ 👍
കൊള്ളാം നല്ല വീഡിയോ ഞങ്ങൾ ഞൊട്ടാനൊ ടിയൻകൊട്ടങ്ങ എന്നൊക്കെ പറയും പണ്ടൊക്കെ പറമ്പുകളിൽ ധാരാളം ഉണ്ടായിരുന്നു അന്നൊന്നും ഇതിന്റെ ഗുണത്തെ പറ്റിയൊന്നും അറിയില്ലായിരുന്നു 👌👍👍👍
Eppol supper markkattel daralam onde bayankara velaya
Achante aaa nippp supeerb...Nammal video open cheyyunnathin mump kaaanulee. Aaa oru confidence enikkum kitty...pollliii Achaaaa.poliii...
Video യുടെ ആദ്യമോ അവസാനമോ കുറച്ച്, bloopers clicks കൂടി Add ചെയ്യ്. സൂപ്പർ ആയിരിക്കും.
ഉദാ: ഇന്നത്തെ ആ Pic എടുക്കുന്നതിന് മുൻപ് ഉള്ള Shorts ...👍
ഔഷധ ഗുണം അവിടെ നിൽക്കട്ടെ ജിനു ഞൊട്ടാ ഞൊടിയൻ കായക്കു വിദേശ ത്തും നാട്ടിലും നല്ല മാർക്കറ്റ് ഉണ്ട്...
Mone ithanu golden Berry
Udara sambhandhamayulla ella rogangalkum ithu orupadu nallathanu❤❤
അപ്പച്ചന്റെ പാന്റ് അടിപൊളി 😂❤🎉
Kappa payalum ambalum okke aye enta oru bhange
Jotta godeyan evete kandalum ngan parechu tennum
ഞങ്ങൾ ഞൊട്ടങ്ങ എന്ന് പറയും 😊😊
നല്ല രസം ഉണ്ട് ambal വിരിഞ്ഞു നിൽക്കുന്നത് കാണാൻ
❤❤❤❤❤❤
ചിലദിവസം ശരിയാകും.. ചിലദിവസം ശരിയാകില്ല 🥰💞...
സൂപ്പർ ❤️❤️❤️❤️👍🙏
❤️
പിക് സൂപ്പർ ❤
goldenberry എന്ന ഇതിന്റെ പേര് UAE ൽ 100 gm നെ നാട്ടിലെ ഒരു 300 രൂപ വരും
എന്നും ഒരുപോലെ അല്ല 🤔 ആദ്യം അത് പറഞ്ഞോണ്ട് തന്നെയാണ് തുടക്കം മീൻ കിട്ടാനും അടി കിട്ടാനും അധികം സമയം വേണ്ട 😂 ഒന്നും ഇല്ലേലും ആ വയലും അതിലെ ആമ്പൽ പൂവും പോളപ്പൂവും ഒക്കെ കണ്ടില്ലേ 👌അതിന്റെ ഭംഗി ഒന്ന് വേറെ തന്നെ 👍
❤️❤️
സൂപ്പർ ❤
മഞ്ഞ കൂരി ഉണ്ടാക്കിയത് തരുമോ
Enthu beautiful anu ee pola pookal
❤❤👍👍
അച്ഛന്റെ സൗണ്ട് കുറവ് ആണ്
😊
❤❤❤❤
ജിതിൻ ബ്രോക്കും എങ്ങനെ ഉണ്ട് ഇപ്പോൾ മുറിവ് ഉണങ്ങിയോ
കൂട്ടിൽ കയറിയ മീനുകൾക്ക് എന്തുകൊണ്ടാണ് പുറത്തേക്ക് പോകാൻ കഴിയാത്തത്..?
Ath mandan aayathukond
ജിനു ഞൊട്ടാഞൊഡിയൻ വലിയ വില ഉള്ളതാണ്. Ernakulam lulu malil ഇതിന് 1kg 600 മുതൽ 1000 വരെ ഉണ്ട്.
Kashayamvachukazhikkarudechadi
Athinte pera rusburry
1st❤️😍
Orake parayanam ketto
ഇതിന്റെ ഇല തോരൻ വെക്കാം
ഇത് ഞൊട്ടാ ഞൊടിയൻ ആണ്. നല്ല ഔഷധ ഗുണമുള്ള ചെടിയാണ്. പണ്ടൊക്കെ പറമ്പുകളിൽ ധാരാളം ഉണ്ടാവാറുണ്ട്. ഇപ്പൊൾ ഇതിന് മാർക്കറ്റിൽ ഭയങ്കര വിലയാണ്. ഗോൾഡൺ ബെറി.
ഇതെങ്ങനെ ആണ് കഴിക്കുന്നേ ചെടിയുടെ കായ ആണോ ഇലയാണോ കഴിക്കുന്നേ
@maheshkumarkumar6119 കായ് പഴുത്തത് കഴിക്കാൻ നല്ലതാണ്.
First one
അയിന്
Mob no ?
Njan first 🕺🏻🫶🏻