ഗ്രേറ്റ് ക്യാച്ച്, വിൽക്കുന്നതും, ഏത്ര പണം കിട്ടി എന്നതും കൂടി കാണിച്ചാലേ വീഡിയോ പൂർണമാകൂ. ഞാൻ നാട്ടിൽ നിന്ന് 40 വർഷം മുൻപ് പോന്നതാണ്, ഇതൊക്കെ കാണുന്നത് ഭയങ്കര സന്തോഷം തന്നെ.
Excellent team work starting from mummy and all the youngsters, God blessed you and your extended family with a good big catch of fish which you will definitely share and sell too.
മനസ്സുനിറഞ്ഞു സന്തോഷമായി ഇതുമാതിരി മീൻ കിട്ടുമ്പോൾ ആണ് ഞങ്ങൾക്ക് കാണുന്നവർക്ക് ഒരു സന്തോഷം നിങ്ങൾക്ക് അതിലും മേലെ സന്തോഷം എന്തായാലും അമ്മ പറഞ്ഞപോലെ കുഴിമന്തി മേടിച്ചു കൊടുക്കു സന്തോഷമായിട്ട് അടിച്ചുപൊളിക്കുക സിനിമയും കാണണം 👌👌♥️♥️♥️♥️♥️
സഹോ അവിടേക്ക് ഫാമിലിനെ കൂട്ടി വരണം എന്നുണ്ട് സാമ്പത്തികം ഒരു പ്രശ്നമാണ് എന്നാലും എത്ര രൂപയാകും അവിടെ വന്നു കായലിൽ ഒക്കെ കറങ്ങാൻ നിങ്ങളുടെ ഈ സഹകത ഹരിത ഭംഗിയുള്ള പ്രഗൃതിയുടെ വരാധാനമായ ഈ സൗന്ദര്യം കാണാൻ, അതിലുപരി സഹോയെയും കുടുഭത്തെയും കാണാൻ
ഇത് ഏതോ കായലിൽ പോയി ദിവസംമെനക്കെട്ടു പിടിച്ചു ഈ ചെറിയ വെള്ളത്തിൽ വിട്ടിരിക്കുന്നു.. അതല്ലേ സത്യം 😄 വീഡിയോ ഗ്രോത് കൂട്ടാൻ ഒത്തിരി പണിയുമായി കുറെ ആളുകൾ..😄 മറ്റുള്ളവർ വിഡ്ഢികളാണോ നിങ്ങളുടെ മുന്നേ അവർ വന്നു പിടിക്കില്ലേ. ക്യാമറയുടെ പിറകിൽ പിടിക്കുന്ന മീനെ തൊട്ടിലേക്കു തന്നെ ഇടുന്നുണ്ടാവണം... നല്ല ഐഡിയ യും.. തമാശയും..
പൊളിച്ചു മോനെ ഇതാണ് ഫിഷിങ് എന്നുപറഞ്ഞാൽ 👌👌👌💪💪💪👍👍🧡🧡
ഗ്രേറ്റ് ക്യാച്ച്, വിൽക്കുന്നതും, ഏത്ര പണം കിട്ടി എന്നതും കൂടി കാണിച്ചാലേ വീഡിയോ പൂർണമാകൂ. ഞാൻ നാട്ടിൽ നിന്ന് 40 വർഷം മുൻപ് പോന്നതാണ്, ഇതൊക്കെ കാണുന്നത് ഭയങ്കര സന്തോഷം തന്നെ.
അവർ പിടിച്ചു മീൻ, അവർ വിൽക്കട്ടെ. അതിനു നമ്മൾ അറിയുന്നത് എന്തിനാ.. വീഡിയോ കാണുക ആസ്വദിക്കുക്കുക.. അല്ല പിന്നെ 😂
Avar advanich kudumbam kazhiyunnuu nammal kand aswadichal pore😁😁🙌😂
😮😮😮😮😮😮😮
കൊറേ കാലമായി ഇത് പോലെ ഒര് വിഡിയോ കണ്ടിട്ട് സൂപ്പർ 👏👏🎉
Ith avidaya
കാണുമ്പോ തന്നെ സന്തോഷം ❤❤❤
മീൻ പിടിത്തം അതൊരു ലഹരിയാണ് എനിക്കും അമ്മയും ഈ മക്കളും പിടിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു
❤️❤️അടിപൊളി ജിനു കുറെ കാലങ്ങൾക്ക് ശേഷം നല്ല ഉണർവുള്ള ഉന്മേഷമുള്ള സന്തോഷമുള്ള അടിപൊളി വീഡിയോ ❤️❤️❤️
Tq ❤️❤️❤️
എന്റമ്മോ ഒരു തൂമ്പിൽ ഇത്രേം മീനോ... അങ്ങോട്ട് വല്ലോം വീട് വച്ചു മാറാം.. അടിപൊളി life .. Enjoy bro 👍
Wow wonderful ,polichu.machane.😊😊
Really super. But during rainy season it will be scary.
അടിപൊളി മീൻ പിടുത്തം. പൊളിച്ചു. കണ്ടിട്ട് മീൻ പിടിക്കാൻ കൂടാൻ തോന്നി. സൂപ്പർ ❤️
Excellent team work starting from mummy and all the youngsters, God blessed you and your extended family with a good big catch of fish which you will definitely share and sell too.
❤️❤️❤️❤️
❤️👍
❤️
അമ്മ..... മരണമാസ്.... 🥰🥰🥰🥰
അമ്മയും മക്കളും സൂപ്പർ ഇതൊക്കെയാണ് ജീവിതത്തിലെ സന്തോഷങ്ങൾ ❤❤❤❤
കണ്ണും മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞ ദിവസം 👍അടിപൊളി 👌❤️👍
അമ്മ ഒത്തിരി ഇഷ്ടം ❤❤❤
മനസ്സുനിറഞ്ഞു സന്തോഷമായി ഇതുമാതിരി മീൻ കിട്ടുമ്പോൾ ആണ് ഞങ്ങൾക്ക് കാണുന്നവർക്ക് ഒരു സന്തോഷം നിങ്ങൾക്ക് അതിലും മേലെ സന്തോഷം എന്തായാലും അമ്മ പറഞ്ഞപോലെ കുഴിമന്തി മേടിച്ചു കൊടുക്കു സന്തോഷമായിട്ട് അടിച്ചുപൊളിക്കുക സിനിമയും കാണണം 👌👌♥️♥️♥️♥️♥️
Super.kannum manassum niranju.vayar niranjilla😂😂😂😂😂
പൊളിച്ചു ചേട്ടാ..... 💜💜💜💜💜
അടിപൊളി വീഡിയോ ഇത് കണ്ടപ്പോൾ മനസ്സ് അങ്ങ് കുറെ വർഷങ്ങൾ പുറകോട്ട് പോയി 👌🤣👌👌👌👍👍👍ജിനു കാല് സുഗമായില്ലേ
Super jinu😂😂🎉🎉
polichu..😍😍😍
അമ്മ പുലി ആണ് 😍😍😍😍😍😍
Adeole vagam koduttette padam kandu varu 👍👏👏👏
ഇന്നത്തെ മീൻപിടുത്തം super
Super fishing.... 👍🥰
Hii.. Adi poli... ❤️❤️
Hard working family.....super
അടിപൊളി അളിയാ
കുറേ കാലത്തിനുശേഷം ഒരു അടിപൊളി മീൻ പിടുത്തം...❤ഏതു പടത്തിനാ പോയെ? പൊളി...
Kuruva fry akanam 🔥🔥uff
മൊട്ടയെ കൂടാതെ പുതിയ ഗ്യാങ് അടിപൊളി 😄😄😄👍🏻👍🏻👍🏻👍🏻
❤️❤️❤️
സൂപ്പർ ജിനു ബ്രോ
അമ്പടാ മീനെ.. അമ്മയെ വെട്ടിച്ചു നീ എവിടെ പോകാനാ.... 😂ഇന്നത്തെ മീൻപിടുത്തം നല്ല രസമുണ്ടായിരുന്നു 👍
He sthallam avideaya
അടിപൊളി മീൻപിടുത്തം സൂപ്പർ.......
ടാ മോനെ പോളിയാണ്
അടിപൊളി 👌
👌👌👌
മനസ്സിനൊരു കുളിർമ സമ്മാനിച്ച വീഡിയോ.. ജിനു
നന്ദി... 💗🙏
ബാക്കിയുള്ളത് പിടിക്കാതെ പോന്നതിൽ..😔
sizin işiniz zor
Super 👍
അടിപൊളി ❤️
#1 fishing vidieo in Malayalam 2024🤑
Tq
Adipoli😂😅
കിടു വീഡിയോ 🌹
good catch🎉🎉
Kollaammm.....
സഹോ അവിടേക്ക് ഫാമിലിനെ കൂട്ടി വരണം എന്നുണ്ട് സാമ്പത്തികം ഒരു പ്രശ്നമാണ് എന്നാലും എത്ര രൂപയാകും അവിടെ വന്നു കായലിൽ ഒക്കെ കറങ്ങാൻ നിങ്ങളുടെ ഈ സഹകത ഹരിത ഭംഗിയുള്ള പ്രഗൃതിയുടെ വരാധാനമായ ഈ സൗന്ദര്യം കാണാൻ, അതിലുപരി സഹോയെയും കുടുഭത്തെയും കാണാൻ
8089324677wtsaap
അടിപൊളി കൊള്ളാം. 👍🏼
ഇത് കാണുമ്പോൾ റാണികയാൽ മാർത്ഥണ്ടം കായൽ ഓർമ്മ വരുന്നു ഞങ്ങളും അവിടെ പോയി മീൻ പിടിച്ചിട്ടുണ്ട്
Super super...
🥰🥰🥰
ചാകര 🥰
Ethanu makkale fishing❤
Jinu, enthekke und vishesham sukhavano
Sughamanu saho
Ningalkko?
velachery chako ആണൊ പറഞെ 😂😂😂
Ammakku kuzhimanthi special😊
ഇപ്പൊഴും ഉണ്ടൊടെ
നിര്തിയില്ലെ 😂😂😂
Powli katching
Polchu
കുറുവാസനം അവിടെ അണൊ 😂😂
Etttaaaa kidu oru thivasam enne kodupovamo valla pedikkan
ഉണക്കമീൻ ഉണ്ടോ
Super
ചെറിയമിൻ നെ ഒഴിവാക്കമായിരുന്നു
No :onnu tharumo
ദെസാടന കഴുന്നു കരയാറില്ല 😂😂😂
കുറേ ദിവസങ്ങൾ ആയല്ലോ വിഡിയോ കണ്ടിട്ടു
മുറിവ് ഉണങ്ങാൻ ടൈം എടുത്തിരുന്നു
ടേക്ക് കെയർ ഓഫ് യുവർ leg , മുഴുവൻ ഉണങ്ങിയിട്ട് മതി വെള്ളത്തിൽ ഇറങ്ങിയുള്ള മീൻ പിടുത്തം
❤❤❤❤❤❤❤❤
❤
soooper....
പാവം മിനുകൾ. പിടയ്ക്കുന്നൂ.
😊😊
❤❤❤🎉
ചാക്കിൽ ഇടല്ലേ pls
ഹലോ ചേട്ടാ ഒരു മുപ്പല്ലി ഒപ്പിച്ചു തരാമോ വാളെ കുത്താൻ ഞാൻ
വന്നു വാങിച്ചോളം
ആദ്യമായിട്ട് ഒരു വീഡിയോ തീർന്നപ്പോൾ സങ്കടം വന്നത് 😔😔😔
ചേട്ടാ 2 kg പള്ളത്തി തരാൻ കാണുവോ..
നല്ല രസം ഇതൊക്കെ കാണാൻ
ഉണക്ക meen ഉണ്ടാകു
❤❤😂😂😂❤❤❤
Veruthe kittunna meen kand ammayude aakrantham😂 enthoru shushkanthi
അധ്വാനിച്ചു കിട്ടുന്ന മീൻ.. ഒരു മീനും ആരുടേയും വീട്ടിൽ എന്നെ പിടിച്ചോ എന്ന് പറഞ്ഞു വരില്ല.. വല്ലാത്തൊരു നെഗറ്റിവ് ജന്മം..
🐟❤️❤️
കുറച്ചു പള്ളത്തി കിട്ടുവാൻ വഴിയുണ്ടോ ആശാനേ
Call 9495844161
ആ ചെറിയ മിന തിരിച്ചു വെള്ളതിലേക് വീടു അത് വലുതാവട്ട
ജിനു നിങ്ങളുടെ പ്രോപ്പർ സ്ഥലം എവിടെയാ
ചാകര
ഇത്രയും മീന് എന്ത് ചെയ്യും. വിൽക്കുമോ അതോ കറി വയ്ക്കുമോ
Halo omanea
മീൻ പിടിക്കുമ്പോൾ കുറുവപരലിൻ്റെ ചാക്കിൻ്റെ ഉള്ള് കാണിച്ചു. വാളയുടെ ചാക്കിൻ്റെ ഉൾ വശം കാണിച്ചില്ല
വിഡിയോ കിട്ടുന്നില്ല
WÀ
Hi
നിങ്ങളുടെ വീഡിയോയിൽ മീൻ പിടിക്കുന്നത് കാണുന്നു പക്ഷേ ഈ മീനെ ഒരു ബക്കറ്റിൽ വെള്ളത്തിൽ ഇട്ട് കാണിക്ക്
Saho vellathil ittal vellam kudikkum
Pinne meen chathupokumbol pettennu cheenju pokum
Hai
ഇതെന്തു മാത്രം മീൻ!!
👌👍🩷
Pallathy ഉണങ്ങി varuth ഉണക്ക മുളക് ഉള്ളി കൂട്ടി ഇടിച്ച്..ചോറ് കഴിക്കണം... OOO ഓർക്കാൻ വയ്യ....മീൻ ഉണക്ക ഉണ്ടോ....എന്ന വില... പള്ളതി മതി...ഒന്നു പറ
Camera man ന്റെ അഭാവം ഉണ്ട്.പലപ്പോഴും focus പോകുന്നു.. Blurd ആകുന്നു
അമ്മച്ചിടെ കയ്യിൽ നിന്നും ചാടി പോകാനോ മീൻ 😅 അമ്മയുടെ ആവേശം സമ്മതിക്കണം അങ്ങനെ കുറച്ച് ദിവസത്തിന് ശേഷം ഒരു വള്ളം മീൻ അല്ലെ
ഇത് ഏതോ കായലിൽ പോയി ദിവസംമെനക്കെട്ടു പിടിച്ചു ഈ ചെറിയ വെള്ളത്തിൽ വിട്ടിരിക്കുന്നു..
അതല്ലേ സത്യം 😄
വീഡിയോ ഗ്രോത് കൂട്ടാൻ ഒത്തിരി പണിയുമായി കുറെ ആളുകൾ..😄
മറ്റുള്ളവർ വിഡ്ഢികളാണോ നിങ്ങളുടെ മുന്നേ അവർ വന്നു പിടിക്കില്ലേ.
ക്യാമറയുടെ പിറകിൽ പിടിക്കുന്ന മീനെ തൊട്ടിലേക്കു തന്നെ ഇടുന്നുണ്ടാവണം...
നല്ല ഐഡിയ യും.. തമാശയും..