അച്ചായനുമൊത്തൊരു ആമ്പൽ കൃഷി | Mini's Lifestyle

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @rainbowplanter786
    @rainbowplanter786 ปีที่แล้ว +4

    എന്റെ ഇഷ്ട്ടങ്ങളുടെ ലിസ്റ്റിൽ ഉള്ള വേറൊരു ആഗ്രഹം ആമ്പൽ കുളം. അതിന്റെ തയ്യാറെടുപ്പ് നടക്കുന്നു. എന്തോ ഒരു മനപ്പൊരുത്തം ഉണ്ട് കേട്ടോ ചേച്ചി നമ്മൾ തമ്മിൽ 💝. എല്ലാത്തിനും സപ്പോർട്ട് ആയി ഇച്ചായനുമുണ്ടല്ലോ 💕🥰🥰

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഇത് എന്തായാലും വല്ലാത്തൊരു മനപ്പൊരുത്തം ആയിപോയി എന്റെ ഷംജു 🥰🥰😘😘

  • @teenakk5733
    @teenakk5733 ปีที่แล้ว +1

    Super minichechi. Enikku othiri santhoshamayi. Enikkum ithupole cheyyanam.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks dear Dhyrymayi thudanghikolu

  • @bettyrachalthomas3339
    @bettyrachalthomas3339 8 หลายเดือนก่อน +1

    Super, ഒരു താമര കുളം കൂടി ശരിയാക്ക് മിനിചേച്ചി

  • @ambikasasi5564
    @ambikasasi5564 ปีที่แล้ว +2

    Gardenu നടുവിൽ ഒരാമ്പൽ കുളം വളരെ നന്നായിരിയ്ക്കും. അച്ചായന്റെ പുതിയ garden എത്രത്തോളമായി. മോടി കൂട്ടുന്നുണ്ടേ.❤❤.നമ്മളും കഴിഞ്ഞ വർഷം ഒരു lotus വാങ്ങി നട്ടു. ആയിടെ ഒക്കെ മിക്കവാറും പൂവിട്ടിരുന്നു. ഇപ്പം നാലഞ്ച് മാസമായി അങ്ങനേ നില്ക്കുന്നു. ആമ്പലായിരുന്നേൽ മുടങ്ങാതെ ചിലപ്പോ പൂത്തേ നെ.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഗാർഡൻ കുഴപ്പമില്ലാതെ പോകുന്നു ചേച്ചി
      ലോട്ടസ് എവിടെ നിന്ന് വാങ്ങി

    • @ambikasasi5564
      @ambikasasi5564 ปีที่แล้ว

      പുത്തൂര്നിന്നാണ്. കൊട്ടാരക്കര rootil നെടുവത്തൂര് ഒരു nursariyil നല്ല lotus ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. പിന്നേ ഈ മഴ സമയത്ത് gardenil ഒക്കെ ഇറങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണേ. ചെടികൾ കൂടുതലായി നില്ക്കുന്നെങ്കിൽ എപ്പോഴും ശ്രദ്ധിക്കുക. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെങ്കിലും എപ്പഴും ഒരു ശ്രദ്ധ നല്ലതല്ലേ❤❤❤

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      @@ambikasasi5564 ok chechiii kuttyyy thanks 🙏
      Sradhikam keto😘😘😘

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 ปีที่แล้ว

    ചേച്ചി അടിപൊളി ആമ്പൽ കുളം വീഡിയോ നോക്കാൻ നേരം വൈകി മോളിക്ക് സുഖമില്ല വൈറൽ ഫീവർ അഡ്മിറ്റ് ആയിരുന്നു അതുകൊണ്ടാണ് നോക്കാൻ നേരം വൈകിയത് ചേച്ചി സാരി ചേച്ചി സൂപ്പർ വീഡിയോ ആമ്പൽ കുളം നന്നായിരുന്നു പപ്പയെ കണ്ടതിൽ സന്തോഷം👌👌👌👍❤️❤️❤️❤️❤️🤝🤝🤝🤝👏👏👏

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഇപ്പോൾ മോൾക്ക് എങ്ങനെയുണ്ട് malvi

  • @beenakangazha2611
    @beenakangazha2611 ปีที่แล้ว +2

    So happy to see all your videos. I eagerly wait for it. Very happy also that achayan is so eagerly doing and helping you. God bless your family always. May your garden grow bigger and bigger.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thank youuuuu so much dear valare santhosham 🥰😘

  • @rijnasjanna
    @rijnasjanna ปีที่แล้ว +1

    ആമ്പൽ കൃഷി രണ്ടു പേരും നന്നായി
    ❤❤❤

  • @anandhuv2880
    @anandhuv2880 20 วันที่ผ่านมา

    Rate ethreya chechi? Pond inte & lily de?

  • @sunithasuresh3716
    @sunithasuresh3716 ปีที่แล้ว

    Vallicheerayum .pot type dark green bag 24 um order cheythirunnu.vallicheera kitti.growbag kittiyilla.plese reply

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Don’t worry udane Ethikolum company through anu varunnathu ethiyal ariyikumallo

  • @syammg4657
    @syammg4657 ปีที่แล้ว

    Chechi njan chankapodiyum chakiri chorum illathe kummayavum veppinpinnakkum yellupodiyum mannum cherth mix cheyth thakaliyudeyum mulakindeyum malliyudeyum vith nattu . Vith kadayil ninn vangiyathalla veetil ullathoke yane nattath bt onnupolum podichilla yenth kondanenn paranj tharamo pls njn oru thudakkakaran ane .

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Vithu pakan swalpam chanakapodi mannum matram ayalum mathi
      Syam ellam koodi cherthapol choodu kondavum mulakathe poyathu

  • @sobhavenu9040
    @sobhavenu9040 ปีที่แล้ว +3

    സൂപ്പർ മിനിയമ്മ അച്ചായ 😘😘😘

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 dear

    • @asiyam7833
      @asiyam7833 ปีที่แล้ว

      മിനി യു ടെ ആഗ്രഹം തീ റന്നു
      ഇനി എ ൻറെ ആഗ്രഹം തീ രണം
      എ നിക്കുംഇ ഷ്ട്ടം ആണ് ആ ബൽ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      @@asiyam7833 😅😅Dhyrymayi thudanghikolu

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว +1

    ആമ്പൽ നടുന്ന രീതി നന്നായിട്ടുണ്ട്.

  • @gopinadhanak9783
    @gopinadhanak9783 ปีที่แล้ว

    Adhyam chanakapodiyum ellupodium mix cneithu athinu mukaliladi mannu idunnathu allengil chanakapodi pongikidakum.

  • @shylatomy2638
    @shylatomy2638 ปีที่แล้ว +1

    അച്ചയോ 🥰

  • @beenamk8239
    @beenamk8239 ปีที่แล้ว

    Passion fruit 2varshamayathniraye poothenkilum chernju pokunnu kaya valare kurache pidikkunnullu

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Kozhivalam ellupodi ittukoduku

    • @beenamk8239
      @beenamk8239 ปีที่แล้ว

      @@MinisLifeStyle thank u, nokkatte angine

  • @sheejarathnakumar1548
    @sheejarathnakumar1548 ปีที่แล้ว

    Thanku chechy. Achayan ayitulla vdo vere good 😂😂😂

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    SuperAbhalkkulam 🤝🙏🙏🙋‍♀️👌👌👌👏👏👏👏

  • @anithavm2567
    @anithavm2567 ปีที่แล้ว

    ആമ്പൽ കൃഷി സൂപ്പറായിട്ടുണ്ട്

  • @jubithakannan
    @jubithakannan ปีที่แล้ว

    Super ambal kulam chechi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      താങ്ക്സ് ഡിയർ

  • @shamnashafishafi8717
    @shamnashafishafi8717 ปีที่แล้ว

    സൂപ്പർ ആയിട്ട് ഉണ്ട് മിനി ചേച്ചി

  • @jishasunoj5914
    @jishasunoj5914 ปีที่แล้ว

    Hybrid seed aano sadha kadayil ninnum vangikkunna seed aano krishikku nallath?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Nammal sradhichal ellam nannaki edukam

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว +1

    ആമ്പൽ നന്നായി വളരട്ടെ ചേച്ചി. മുറ്റം നിറയെ ആമ്പൽ വരട്ടെ. ഞാനും ഇതുപോലെ താമര nattirunnu ചേച്ചി. But success ആയില്ല. അത് വിത്ത് വാങ്ങി നട്ടതാണ് ചേച്ചി. ഇനി ആമ്പൽ nadanam 😀. 👍👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +2

      Atheyo vithuഎവിടെ നിന്ന് വാങ്ങി reshooo

    • @reshooslifestyle4063
      @reshooslifestyle4063 ปีที่แล้ว

      @@MinisLifeStyle എന്റെ relative ന്റെ വീട്ടിൽ താമര പിടിച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്ന് വിത്തെടുത്തിട്ടാണ് എനിക്ക് തന്നത്. നന്നായി വളർന്നു വന്നിരുന്നു ചേച്ചി but മാറ്റി nattityu 2ആഴ്ച ആയപ്പോഴേക്കും അത് നശിച്ചു. അവർ ഇനി വിത്തുണ്ടായാൽ തരാം എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ വീണ്ടും നല്ലപോലെ നോക്കി താമര വളർത്തി നോക്കട്ടെ. അവർ വിത്ത് online ആയി വാങ്ങിയതാണ് ചേച്ചി. നല്ലപോലെ പിടിക്കാറുണ്ട് അവിടെ.

  • @rajaniabraham6205
    @rajaniabraham6205 ปีที่แล้ว

    Chechi vithukal ellam ennu ravile kitti. Chedi muringa nadunna reethi onnu video cheyyumo?

  • @YasinGarden
    @YasinGarden ปีที่แล้ว

    ഇവിടേം ആമ്പൽ താമര ഉണ്ട് സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessyroli3649
    @jessyroli3649 ปีที่แล้ว

    Super mini😊😊😊

  • @indvclownyt1128
    @indvclownyt1128 ปีที่แล้ว

    വിത്തുകൾ കോംബോ ഓഫറിൽ എങ്ങനെ ഓഡർ ചെയുന്നത് പറയുമോ 🙏

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Combo kazhinju ini akumpol upsate cheyyam

  • @riyaregi312
    @riyaregi312 ปีที่แล้ว

    kasturi manjalite vithundo?

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    Super achayanum miniyammayum koodi puthiya samrambam kollam

  • @bindhushiju2811
    @bindhushiju2811 ปีที่แล้ว

    നല്ല വീഡിയോ ചേച്ചി അമ്മ പപ്പയ്ക്കും ഒരു വീട്ടിൽ എല്ലാവരും കൃഷിയെ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ അത് നല്ല രീതിയിൽ മുന്നോട്ടു പോവുകയുള്ളൂ ഒരാൾ മാത്രം വിചാരിച്ചാൽ ഒന്നും നടക്കുകയില്ല എനിക്കും അതാണ് അവസ്ഥ ഞാൻ ഒറ്റയ്ക്കാണ് എല്ലാം ചെയ്യുന്നത് അക്കാര്യത്തിൽ ചേച്ചി അമ്മ ഭാഗ്യവതിയാണ് ഒരുപാട് സന്തോഷമുണ്ട് മഴ ഇങ്ങനെ തുടർന്നാണ് ഓണത്തിന് കൃഷി ചെയ്യാൻ പറ്റും എന്ന് തോന്നുന്നില്ല😭😭😭🌹🌹🌹

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      സത്യമാണ് ബിന്ദു എല്ലാവരും ഒത്തൊരുമിച്ചു നിന്നാൽ ഏതൊരു കാര്യത്തിനും വിജയം ഉറപ്പു

  • @dhanyar8388
    @dhanyar8388 ปีที่แล้ว

    First like ente vaka mini chechi....enikku undu ennu paranjal ente monte interest aayirunnu...ippo fliwer undu...Lotus ithe vare flower ittila....ini chechi Lotus kudi nattit venam tips okke enikku kittan...❤❤

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good Dhanya
      Monu gardening istamanu alleee
      Lotus Nokkam

  • @nishavibes
    @nishavibes ปีที่แล้ว

    Onnum parayanilla. Nalla video aayirunnu chechi 😊😊. Chechiyude garden set cheythathu onnu kanikkane.

  • @priyar1840
    @priyar1840 ปีที่แล้ว +1

    എനിക്ക്കും ഇഷ്ട്ടമാ ആമ്പലും, താമരയും

  • @jayalakshmiunni2080
    @jayalakshmiunni2080 ปีที่แล้ว

    മാസത്തിൽ ഒരിക്കലെങ്കിലും npk ചേർത്താലേ പൂക്കൾ നല്ല പോലെ ഉണ്ടാകു. അനുഭവം പഠിപ്പിച്ചതാണ്.

  • @siji3047
    @siji3047 ปีที่แล้ว

    കൊള്ളാം അടിപൊളി

  • @ramlasainudheen6508
    @ramlasainudheen6508 ปีที่แล้ว

    Adipoli chechi

  • @Ammus777
    @Ammus777 หลายเดือนก่อน

    ചേച്ചി ആമ്പൽ നട്ടതിൽ വൈറ്റ് കളർ പുഴു കാണുന്നു. എന്താണ് ചെയ്യുക? ചാണകപ്പൊടി എല്ലുപൊടി മണ്ണ് എന്നിവ ഇട്ടാണ് നട്ടത്. 10 ദിവസമായി നട്ടിട്ടു

    • @MinisLifeStyle
      @MinisLifeStyle  หลายเดือนก่อน

      Daily check cheyyunnathavum nallathu

  • @rahiabdu2334
    @rahiabdu2334 ปีที่แล้ว

    Supper chechi ❤

  • @lalsy2085
    @lalsy2085 ปีที่แล้ว

    ഈ ആമ്പൽ എന്റെ കയ്യിലുണ്ട്. എന്നും പൂ ഉണ്ടാകും. നടുന്നത് ഇങ്ങനെ തന്നെയാ. ആലം വാങ്ങിയിട്ട് അതിന്റെ ഒരു ചെറിയ piece cut ചെയ്ത് എടുത്ത് ആമ്പൽ ചട്ടിയിൽ ഇട്ടുകൊടുത്താൽ കൊതുക് വരില്ല. ഞാൻ അങ്ങിനെയാ ചെയ്യുന്നെ ചേച്ചി 👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Ok lalsy ആലം ട്രൈ ചെയ്യാം

  • @mohammedsadiq4009
    @mohammedsadiq4009 ปีที่แล้ว +1

    Chehi Seed Kitti...thanks

  • @rosythomas3267
    @rosythomas3267 ปีที่แล้ว

    Ambal kulam beautiful. What happened to your Amminiyum kuttikalum avare kandotte orupadu naalukal aayi.😊

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks dear chechiii
      Ammini und makkals oru relative kondupoyi

  • @nazarnalakath8562
    @nazarnalakath8562 ปีที่แล้ว

    ചേച്ചി ഞാൻ വിത്ത് ഓർഡർ ചെയ്തു. വിത്ത് കിട്ടി പക്ഷെ, ചെണ്ടുമല്ലി duble കളർ ന്ന് പകരം കാശ്മീരി മുളക് ആണ് വന്നത്
    പിന്നെ സൂര്യ വഴുതിന യും

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Achooda check cheyyam

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഓർഡർ നമ്പർ ഒന്ന് tharoo

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว

    Very usefull

  • @bindusreeni9757
    @bindusreeni9757 ปีที่แล้ว

    Grow bag enikk vannilla venda vith kitti

  • @anithasreekandan1046
    @anithasreekandan1046 ปีที่แล้ว

    മീൻ ഇട്ട് കൊടുക്കുന്നത് കണ്ടല്ലോ അതിന് പ്രതേക ആഹാരം വള്ളതുംകൊടുക്കേണ്ടത് ഉണ്ടോ

  • @sushamass474
    @sushamass474 ปีที่แล้ว

    Hai Mini, Super......ആമ്പൽ നടുന്ന സ്ഥലത്ത് വെയിൽ വേണോ......

  • @sam11649
    @sam11649 ปีที่แล้ว

    മനസിന് സന്തോഷം തരുന്ന വീഡിയോ ❤👍ആമ്പൽ ചട്ടി ക്കെ എത്ര രൂപ ആയി. വാങ്ങണം എന്നുണ്ട്

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 vila videoil paranjitund
      450/

  • @SherlyMathew-ef2sx
    @SherlyMathew-ef2sx ปีที่แล้ว

    Randuperudeum chiry super god bless you both

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      thank youuuuu so much dear 🥰😅

  • @sharins7858
    @sharins7858 ปีที่แล้ว

    Super

  • @suma6455
    @suma6455 ปีที่แล้ว

    പാരിജാതത്തിനെ കുറിച്ച് ഒരുവീഡിയോ ചെയ്യുചേച്ചി🙏

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Nokkam suma kuttyyy

    • @suma6455
      @suma6455 ปีที่แล้ว

      @@MinisLifeStyle thank u chechi🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    👍👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഹായ് ചേച്ചി എന്തുണ്ട് വിശേഷം സുഖാണോ മഴയുണ്ടോ

  • @minilalu8895
    @minilalu8895 ปีที่แล้ว

    🥰👍👌

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 ปีที่แล้ว

    ❤❤❤❤❤❤❤❤

  • @nimabijubiju4745
    @nimabijubiju4745 ปีที่แล้ว

    Hi chechi sukamano evede nalla mazhaya chechi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Sugharikunnu dear Ivideyum mazha und innu swalpam kuravund

  • @geenapeter3187
    @geenapeter3187 ปีที่แล้ว +1

    കയ്യിൽ ഗ്ലൗസ് ഇട്ടു ചെയാൻ നോക്കണേ. നഖത്തിൽ എല്ലാം അഴുക് കയറില്ലെ.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Glouse ittal onnum nadakkilla
      Nokkam

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว

    🎉👍🎉

  • @jessyalex9527
    @jessyalex9527 ปีที่แล้ว

    Mini njan kuttanattil aanu .muttam niraye vellamanu.krishi ellam poyi.

  • @annammamathew8608
    @annammamathew8608 ปีที่แล้ว

    Chali akum njanigane anu vahathu

  • @prameelanair1471
    @prameelanair1471 ปีที่แล้ว

    Facebookil messege cheythittundu onnu nokkumo??

  • @jessymolrajuparackal3319
    @jessymolrajuparackal3319 ปีที่แล้ว

    Super.

  • @littyantony2125
    @littyantony2125 ปีที่แล้ว

    👍🏻👍🏻👍🏻