'ചേലക്കരയിൽ സുധീറിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല'; പി വി അൻവർ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • BJP ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ ഇടാൻ ശ്രമമെന്ന് അൻവർ ; 'ചേലക്കരയിൽ സുധീറിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പി വി അൻവർ പറയുന്നു
    #PVAnvar #Congress #VDSatheesan #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 25

  • @djbgees
    @djbgees 3 ชั่วโมงที่ผ่านมา +6

    എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു..നിലവിൽ നേടിയെടുത്ത വില ഈ ഉപതിരഞ്ഞെടുപ്പോടുകൂടി ഇല്ലാണ്ടാവും.👌

  • @sajiag6513
    @sajiag6513 3 ชั่วโมงที่ผ่านมา +3

    അൻവറിന് എന്തൊരു ഗതികേട്... ഇക്ക ഉള്ള വില കളയാതെ രണ്ടിടത്തും മത്സരിക്കു... നാണം കെടാതെ

  • @hamsap5223
    @hamsap5223 3 ชั่วโมงที่ผ่านมา +5

    AICC യെ കുറച് കാണാൻ ഇവനാര്

  • @Mathew5644
    @Mathew5644 ชั่วโมงที่ผ่านมา +1

    ആദ്യമായി സ്വന്തമായി എത്ര വോട്ട് ഉണ്ടെന്നു തെളിയിക്കു. എന്നിട്ട് പോരെ ഗീർവാണം 😂😂

  • @hassanbadri6069
    @hassanbadri6069 2 ชั่วโมงที่ผ่านมา +3

    പാലക്കാട്‌ സ്ഥാനാർഥിയെ പിൻവലിക്കുക. DMK ചേലക്കര നിലനിർത്തുക

    • @subhashchandrabose2986
      @subhashchandrabose2986 ชั่วโมงที่ผ่านมา +1

      മദ്റസ വെളിച്ചെണ്ണ സുടാപ്പി 😂

  • @abdullatheefp2174
    @abdullatheefp2174 3 ชั่วโมงที่ผ่านมา +1

    അൻവറിനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു, എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ഇപ്പോഴുള്ള ഈ പ്രവർത്തനം, കർക്കശ സ്വഭാവം, അൻവറിന്റെ തന്നെ രാഷ്ട്രീയ ഭാവിയെ തകർക്കുന്നതിലേക്കുള്ള പോക്കാണ് എന്ന് അൻവർ മനസ്സിലാക്കുന്നില്ല.... സ്വയം ആലോചിച്ചു തീരുമാനം എടുത്താൽ നല്ലതായിരിക്കും.

  • @Hussain-g4c
    @Hussain-g4c 53 นาทีที่ผ่านมา

    Anwer❤❤❤

  • @seasonsbest982
    @seasonsbest982 2 ชั่วโมงที่ผ่านมา

    U R Pradeep❤

  • @ashrafnp104
    @ashrafnp104 3 ชั่วโมงที่ผ่านมา

    P V Anvar❤❤

  • @ummereu9589
    @ummereu9589 2 ชั่วโมงที่ผ่านมา +1

    Anvarka palakkad pinvalichu chelakkara urappikkuka oru chelakkarakkaran

  • @SubaidaSubaidakakki
    @SubaidaSubaidakakki 3 ชั่วโมงที่ผ่านมา +1

    ❤❤❤❤ dmk

  • @vishnuraghavan3664
    @vishnuraghavan3664 2 ชั่วโมงที่ผ่านมา

    Denvar the last dinoser

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 24 นาทีที่ผ่านมา

    ഏത് കമ്മറ്റി ഒരു കമ്മറ്റി കൂടാൻ മാത്രം എവിടെയാ ആളുകൾ.. അഞ്ചോ ആറോ പേരെ വെച്ച് എന്ത് കമ്മറ്റി.. രണ്ട് ദിവസത്തിനകം. അൻവർ സ്ഥാനാർഥികളെ പിൻവലിച്ച് . ഒതായി ക്ക് വണ്ടി കയറും.. കൂക്കി കുടിങ്ങിയതാണ്..

  • @siddiqueparambil
    @siddiqueparambil 2 ชั่วโมงที่ผ่านมา

    റിസൽട്ട് വരുബോൾ സതീഷന്റെ കണ്ണ് തള്ളും

  • @jafarcc3336
    @jafarcc3336 3 ชั่วโมงที่ผ่านมา +1

    ഉള്ള വില കളയല്ലേ അൻവർക്കാ

  • @MaheshKumar-cr1hm
    @MaheshKumar-cr1hm 2 ชั่วโมงที่ผ่านมา

    Ponnu PG why you waist time here .. Anwar will pull Babk Palakkad and Chekakkara he will have his candidate so both are happy .. anwar anikal too

  • @abdulsalamvp3671
    @abdulsalamvp3671 2 ชั่วโมงที่ผ่านมา +1

    അങ്ങിനെ പറയരുത് കാക്ക
    കെ റയിൽ ആട്ടിമറിക്ക് കിട്ടിയ 150 കോടിയിൽ നിന്ന് 100 കോടി ഡിഎംകെ ഫണ്ടിലേക്ക് സതീശൻ തരാം എന്ന് പറഞ്ഞിട്ടുണ്ട്

  • @joseabraham2951
    @joseabraham2951 3 ชั่วโมงที่ผ่านมา +1

    സതീശൻ അടുത്ത മുഖ്യമന്ത്രി ആകാൻ കുപ്പായം തുന്നി ഇരിക്കുന്നു.😊😊😊

  • @Brahma2021
    @Brahma2021 3 ชั่วโมงที่ผ่านมา +1

    Bjp ❤❤❤❤