'യുഡിഎഫിനോട് വിലപേശൽ വേണ്ട, ഒരു ഡീലുമില്ല'; അൻവറിനോട് സതീശനും ഹസ്സനും | PV Anwar | VD Satheeshan

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • No further discussions with PV Anwar, says Satheeshan #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 54

  • @noushadkalliathodi9261
    @noushadkalliathodi9261 3 ชั่วโมงที่ผ่านมา +4

    VDS strong.clear.

  • @sajukambrath7543
    @sajukambrath7543 2 ชั่วโมงที่ผ่านมา +1

    കേരളത്തിൽ ഒരു പാർട്ടി കൂടി വരണം 🥰🥰🥰

  • @kasimmarottickal9890
    @kasimmarottickal9890 2 ชั่วโมงที่ผ่านมา +2

    അമിത വിശ്വാസമൊന്നും വേണ്ട

    • @starliner76
      @starliner76 2 ชั่วโมงที่ผ่านมา

      സതീശൻ ആണെങ്കിലും ഷാഫി ആണെങ്കിലും ഓർമിക്കേണ്ട ഒരു കാര്യം അഹങ്കാരം പൊതുജനങ്ങൾക്ക് ഇഷ്ടമില്ല. ഒരുപക്ഷേ ഫാസിസത്തോളം തന്നെ

  • @yase548
    @yase548 3 ชั่วโมงที่ผ่านมา +6

    പ്രതിപക്ഷ നേതാവാണെന്ന് കരുതി ധാർഷ്ഠ്യം പാടില്ല !! പ്രത്യേകിച്ച് കേരള ജനത അത്തരക്കാരെ ഇഷ്ടപ്പെടുന്നില്ല. മാന്യമായ നിലയിൽ ഇടപ്പെടലുകൾ നടത്തിയാൽ 3 ഇടത്തും udfവരും ഇല്ലെങ്കിൽ 3 Gഉം അതോ ഇനി സംഘികളുമായി സതീശന് വല്ല ഡീലുമുണ്ടോ? അത്മാഭിമാനമൊക്കെ എതിരെ നിൽക്കുന്ന ആളിനും ഉണ്ടെന്ന് മനസ്സിലാക്കിയാൽ നല്ലത്

    • @mayamoloj4212
      @mayamoloj4212 3 ชั่วโมงที่ผ่านมา +2

      കഴിഞ്ഞ മാസം ഉണ്ടാക്കിയ ഒരു പാർട്ടി വില പേശൽ നടത്തുന്ന അവനിന് ധാർഷ്ട്യമില്ലെ അദ്ദേഹം cpm നോട് വില പേശി ഇറങ്ങി വന്നിട്ട് congress ന് എതിരെ സംസാരിക്കുന്നത് ന്യായമാണൊ. BJP യെയും CPM നെയും തോൽപിക്കാൻ ആണെങ്കിൽ Congress ൻ്റെ കൂടെ നിൽക്കണ്ടേ.

    • @ijas13
      @ijas13 2 ชั่วโมงที่ผ่านมา +1

      Nnattu Kerala janatha pinarayiye cm aaakyeee…. Irattaaaa chankan 😆😆😆😆😆😆😆

    • @ananthanvidyadharan8223
      @ananthanvidyadharan8223 2 ชั่วโมงที่ผ่านมา

      100 % ശരിയാണ്

    • @TajdeenAmigos
      @TajdeenAmigos 2 ชั่วโมงที่ผ่านมา

      അൻവർ വെറും കുമിള ആണ്. .ഒറ്റക്ക് നിന്നാൽ അയാൾ നിലമ്പുർ പോലും ജയിക്കില്ല. . അവിടെ ഇടത് വോട്ടുകൾ സ്പ്ളിറ്റ് ആയിപോവും. .

    • @yase548
      @yase548 2 ชั่วโมงที่ผ่านมา

      @@ijas13 😀 ഇനിയൊരിക്കൽ കൂടി പിണറായി മുഖ്യമന്ത്രിയായുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

  • @ShahidValiyathodu
    @ShahidValiyathodu 25 นาทีที่ผ่านมา

    ഈ സമയത്ത് ഒന്നിച്ചു നിൽക്കുന്നതിന് പകരം അഹങ്കാരത്തിന്റെ വാക്കുകൾ പാടില്ല

  • @starliner76
    @starliner76 2 ชั่วโมงที่ผ่านมา +1

    VD സതീശന്‍ ആണെങ്കിലും UDF ലെ മറ്റു നേതാക്കൾ ആണെങ്കിലും മനസ്സിലാക്കേണ്ട ഒരു കാര്യം അഹങ്കാരം പൊതുജനങ്ങൾക്ക് തീരെ ഇഷ്ടമില്ല. ഒരുപക്ഷേ ഫാസിസത്തോളം തന്നെ

  • @asifbayoth6482
    @asifbayoth6482 2 ชั่วโมงที่ผ่านมา

    Congress ❤❤❤

  • @MusthafaV-bl7ph
    @MusthafaV-bl7ph 2 ชั่วโมงที่ผ่านมา

    യുഡിഫ് നെ കുറ്റം പറഞ്ഞു നടക്കുന്ന അൻവറിനെ യുഡിഫ്ൽ അടുപ്പിക്കരുത്

  • @muhammedhaneef5683
    @muhammedhaneef5683 2 ชั่วโมงที่ผ่านมา

    പ്രതിപക്ഷ നേതാവ് അതിശക്തനും ധീരനുമാണ്
    സഖാക്കൾ പിണറായിയോട് പറഞ്ഞാൽ മതി ധാർഷ്ട്യം നിർത്താൻ

  • @Tarantula-dr4jc
    @Tarantula-dr4jc 3 ชั่วโมงที่ผ่านมา +2

    Nexus

  • @ashraffyousaf4624
    @ashraffyousaf4624 2 ชั่วโมงที่ผ่านมา

    എന്തിനാണ് ഇത്ര വേവലാതി,, ബ്ലാക്ക് മെയിൽ അനുവദിക്കരുത്

  • @ananthanvidyadharan8223
    @ananthanvidyadharan8223 2 ชั่วโมงที่ผ่านมา

    അഹങ്കാരം ഒഴിവാക്കിയാൽ എല്ലാവർക്കും നല്ലത്

  • @rajusainudheen7332
    @rajusainudheen7332 ชั่วโมงที่ผ่านมา

    ചേലക്കര, പെങ്ങളൂട്ടി സ്വാഹാ സതീശാ 😊😊

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 ชั่วโมงที่ผ่านมา +2

    പോയി പണിനോക്കട്ടെ സതീശന്‍....
    DMK മുന്നോട്ട്...

    • @sidharthsb436
      @sidharthsb436 ชั่วโมงที่ผ่านมา

      അൻവർ പോയി വേറെ പണി നോക്കട്ടെ. അവൻ കോൺഗ്രസ്‌ വിരുദ്ധൻ. അവന്റെ പിന്തുണ udf നു വേണ്ട

  • @sainudheensainu9672
    @sainudheensainu9672 ชั่วโมงที่ผ่านมา

    രണ്ടു ദിവസം മുൻപ് ldf മായി തെറ്റി പിരിഞ്ഞു വന്ന ആൾ ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപാടുമ്പോൾ ഇത് പോലെ തെന്നെ മറുപടി പറയണം, അൻവർ പോയി പണി നോക്കട്ടെ

  • @eagles8971
    @eagles8971 2 ชั่วโมงที่ผ่านมา

    താങ്കൾ എന്തു വേണേലും പറഞ്ഞോളൂ ....
    ദയവായി അവിടെ നിന്നും സ്ഥാനാർഥിയെ പിൻവലിക്കുക ,
    ഉള്ള വില കളയരുത് ,
    താങ്കളെ പിന്തുണച്ച ആയിരക്കണക്കിന് ആളുകളെ സമൂഹത്തിൻ്റെ മുന്നിൽ പരിഹാസ്യരാക്കരുത്🙏

  • @JaisonJoseph-l3w
    @JaisonJoseph-l3w 2 ชั่วโมงที่ผ่านมา

    Vd jai

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 2 ชั่วโมงที่ผ่านมา +1

    Udf wayanad only

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 2 ชั่วโมงที่ผ่านมา +1

    പാലക്കാട് പ്വ അൻവർന്റെ സ്ഥാനവർത്തിയെ പിൻവലിക്കരുത് ബിജെപി വിചാരിച്ചാൽ ഉത്തരവാദിത്യം എല്ലാവർക്കുമുണ്ട് അൻവർനി മാത്രമല്ല

  • @shameelpv5712
    @shameelpv5712 2 ชั่วโมงที่ผ่านมา +1

    എന്റെ വോട്ട് DMK

    • @__ABZ
      @__ABZ 2 ชั่วโมงที่ผ่านมา

      Nee yetha ninak vote aayo 😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 32 นาทีที่ผ่านมา

    ഓ.ഗോൾവാൾകർ. സരിതവേണു.താരകൻ 😁😁😁😁😁

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 2 ชั่วโมงที่ผ่านมา +1

    അൻവർ arade

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 2 ชั่วโมงที่ผ่านมา

    അൻവർ കാണിക്കുന്നത് ശരി അല്ല

  • @noufalnbr7670
    @noufalnbr7670 3 ชั่วโมงที่ผ่านมา

    ന്യായം ❤ .!

  • @Sgvsgv603
    @Sgvsgv603 ชั่วโมงที่ผ่านมา

    സതീഷൻ മറ്റൊരു പിണറായി വിജയൻ ആണ്, എന്തൊരു ധാർഷ്ട്യം

  • @shajikp1977
    @shajikp1977 2 ชั่วโมงที่ผ่านมา

    Media eulogising One Man Show ANWAR….it is very clear that Anwar is in no way ANWAR is not competent to dictate terms to either LDF or UDF

  • @sajukambrath7543
    @sajukambrath7543 2 ชั่วโมงที่ผ่านมา

    ഡീൽ വേണ്ട. അൻവർ ഒരു വാർഡിൽ 10 പേരെ ഇട്ട് നല്ല പ്രവർത്തനം തുടങ്ങിയ 😂😂കാണാം ഈ ഡയലോഗ്.. പ്രവർത്തിച്ച കിട്ടാത്ത ഒന്നും ഇല്ല.

  • @muhammedshafi5129
    @muhammedshafi5129 2 ชั่วโมงที่ผ่านมา

    DMK PV Anwar 👍👍👍👍👍❤😂❤😂😂😂

  • @mriyazvmriyazv8407
    @mriyazvmriyazv8407 2 ชั่วโมงที่ผ่านมา

    സുധാകരൻ ഇപ്പോൾ പല്ല് കൊഴിഞ്ഞ സിംഹമാ പക്ഷെ സതീശൻ ഇപ്പോഴും പുലിയാ ,

  • @antonyf2023
    @antonyf2023 3 ชั่วโมงที่ผ่านมา

    അൻവർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ന് എതിരായിരുന്നല്ലോ... എന്നിട്ട് എന്തുണ്ടാക്കി.. കൂടി വന്നാൽ അയ്യായിരം വോട്ട്... കെട്ടിവച്ച കാശ് പോകും എന്ന് മാത്രം...

  • @sreekandannair6447
    @sreekandannair6447 2 ชั่วโมงที่ผ่านมา

    KERALATHIL AATTAVUM KOODUTHAL VERUKKAPETTA OPPOSITION LEADER V D SATHEESHAN...YOUTH CONGRESS KAAR CHANNEL VAZHI AYAAL ,EYAAL ANNOKE SATHEESHA NE VILICHU THUDANGI 😂😂

  • @Rafeekpv-ie9eo
    @Rafeekpv-ie9eo 2 ชั่วโมงที่ผ่านมา

    പോയി പണി
    നോക്കാൻ പറ യണം അൻവറിനോട്