കുറച്ചു കാര്യങ്ങൾ പറയാനുണ്ട്... Community എല്ലാരും കാണാറില്ല..... ഈ കഥയിൽ ഞാൻ highlight ചെയ്യുന്നത് പ്രണയം അല്ല... Taekook is not the main theme in this story..... ഞാൻ അവരെ set ചെയ്യാൻ ഇഷയെ കൊന്നതല്ല..... നമ്മുടെ ഓരോ ചെറിയ വാക്കും പ്രവർത്തിയും മറ്റൊരാളുടെ ജീവൻ കളഞ്ഞേക്കാം എന്ന ഓർമ്മ പെടുത്തലാണ്.... എന്നിട്ട് തന്നെ ഇതിന്റെ കമന്റ് ബോക്സിൽ "പോടി പട്ടി " എന്ന് ഒരു മഹ്വത് വ്യക്തി കമന്റ് ചെയ്തിരുന്നു.... Now it's gone...... എയ്ഡ്‌സ് രോഗികൾ, അനാഥർ, പെൺകുട്ടികൾ എന്നിവരെ സമൂഹം എങ്ങനെ ഒക്കെ ട്രീറ്റ് ചെയ്യുന്നു എന്നുള്ളതാണ് ഈ കഥ...... ഇതൊരു fiction ആണ് എന്ന് disclaimer ൽ കൊടുത്തത് വീഡിയോക്ക് കണ്ണ് തട്ടാതിരിക്കാൻ അല്ല.....ഇത് എല്ലാവരെയും ഉദ്ദേശിച്ച് അല്ല... ഞാൻ മുകളിൽ പറഞ്ഞല്ലോ....... മറ്റ് ff creators നെ ചൊറിയുന്ന പോലെ എന്നെ ചൊറിഞ്ഞു ഞാൻ ഈ പരിപാടി നിർത്തി പോവും ന്ന് വല്ല വ്യാമോഹവും ഉണ്ടെങ്കിൽ അത് മനസ്സില് വെച്ചാ മതി... ഇതൊന്നും എന്റെ രോമത്തിൽ പോലും ഏൽക്കില്ല.... ഒന്ന് പ്രസവിച്ച എനിക്ക് ഇതൊന്നും ഒരു വേദനയും തരാൻ പോണില്ല....... അപ്പൊ ശരി......
Super da. നിന്റെ story ൽ എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ ഒന്നും തോന്നല്ലേ. One shot കളിൽ എല്ലാം sad and happy end ആണ്. എന്നാൽ ff ൽ full fun. അത് തന്നെ മാറ്റ് story makers ൽ നിന്ന് വ്യത്യസ്ത ആക്കുന്നു. Love u keep going. We will always with u my dear
It's really beyond the words... എന്തൊക്കെയോ എഴുതണം എന്നുണ്ട്, പക്ഷേ, വയ്യ. കണ്ണു നിറയുന്നു, അക്ഷരങ്ങൾ മാഞ്ഞു പോവുന്നു.. പ്രണയവും സൗഹൃദവും ഏറ്റവും നന്നായി ഇവിടെ വരച്ചിട്ടിട്ടുണ്ട്. എന്നും ഹൃദയത്തിൽ സൂക്ഷിച്ചു വയ്ക്കാൻ ഒരു സൃഷ്ടി കൂടി... ❤️❤️❤️
Wow.... Great work അക്കു.... 👍😍👏കണ്ടിട്ട് എന്താ പറയേണ്ടതെന്നു അറിയില്ല sherikum ഈ story വാക്കുകൾക്ക് അതീതമാണ്...Title പോലെ തന്നെ ഇത് കണ്ടവരുടെ മനസ്സിൽ വരുന്ന feelings its beyond words....ഇതിലെ highlight isha and abhi ടെ friendship തന്നെയാണ്. പിന്നെ അഭിടെയും ജെറി ടെ യും love മനസിലാക്കുന്ന ആളു isha ആണ് real life ലും Taekook ന്റെ love ഏറ്റവും കൂടുതൽ മനസിലാക്കുന്നത് Jiminshii ആണെന്ന് പലപ്പോഴും തോന്നിട്ടുണ്ട്.. 😍 പിന്നെ story യെ കുറിച്ച് പറയാനാണേൽ ഇതിന്റെ way of presentation is great... ഓരോ dialogues ഉം perfect ആയിരുന്നു... അല്ലേലും നീ bl story ചെയുമ്പോൾ അത് കാണാൻ ഒരു പ്രതേക രസമാ.... Keep going dear ഇനിയും ഇങ്ങനത്തെ ഒരുപാട് stories പ്രതീക്ഷിക്കുന്നു.... Love u😘😘😍
Ithu muzhuvanum kand kazhinjitum nilkaathe kannil ninnu varunna ee thullikal aan thanikulla ente kayyadii... I appreciate your work, keep going.. Soul touching story ✨
So sooper😭😭😭😭 starting kurch time kashingappol thott nan karayan thudangitt sathyayittum nan kandathil best ff ayirunnu eth 😁😁😁😁 aaa munnu characters poliya
This is soo beautiful story 💜💜❤💚💛💜 Vmin forever aa Friendship atheorillkalum avasanamillaa ishaa I love you soo much and Taekook forever 🥰 this story heart touching soo emotional 🥺🥺🤧 I love it 💜💜💛💛❤❤❤❤💚💛
Content orupaad ishtaayi..really different one ....orupaad relevant aaya oru topic.Hatsoff to you chechi🥰 Sangadam okke aayi ennalum evdeyo oru vingal pole 🥺.Loved it a lot
ഇഷ❤️ അഭി❤️ ജെറി ഒരിക്കലും മറക്കില്ല ഇവരെ . എനിയ്ക്ക് കയ്യൊക്കെ വിറക്കാ കരഞ്ഞി ട്ടാണെങ്കിൽ കണ്ണൂ കാണണില്ല വാക്കുകൾക്കും ചിന്തകൾക്കും ഒക്കെ അപ്പുറത്താണ് തന്റെ ഈ story . എന്നലും മനുഷ്യനെ ഇങ്ങനെ കരയിപ്പിക്കണ്ടാർന്നു😭😭 പാവം എന്റെ ഇഷ ഓർക്കുമ്പ തന്നെ നെഞ്ച് പിടയാ.
@@bangtan_purple_tales തന്റെ ഈ story കൊണ്ട് എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നിട്ടുണ്ടെങ്കിൽ എന്റെ നെഞ്ചൊന്ന് പിടഞ്ഞിട്ടുണ്ടെങ്കിൽ അത് തന്റെ വിജയമാണ് തന്റെ storyയുടെ പവറാണ്❤️❤️❤️❤️. Yes നമ്മുടെ society ഒരാളെ വളർത്താനും തളർത്താനും ഇല്ലാതാക്കാനും അവരെ പോലെ കഴിവുള്ള ആരു ഇല്ല💯
Wow what a beautiful story 🥺🤧annikku othiri ishtapettu, avarde sneham vakkukalkkum addetham anu,1 hour poyathu arijathe ella, Loved the story chechi, orupadu karanju but adipoli💜keep going chechi🔥
Set story ❤ Enikk ishtayi. Thanks a lot to making such stories Njn orupad karanju isha marichappo. Njn really ath feel cheyyunundayirunnu. Keep going GOD BLESS YOU😘🫂
Karanjuuu orupaad ... Orupaad ... Orupaaad ... Abhi and his father 🥺💜 isha was an angel 😭💞 Taekook made for eachother 🤧🤧 this story has a spcl place in my heart ... You're great author ... Thank you for creating such a beautiful message towards this society ✋🏻
ഒന്നോ രണ്ടോ വാക്കിൽ ഒതുക്കാൻ പറ്റില്ല ഈ കഥയെയും അത് കാണുന്ന ഓരോ കാഴ്ചക്കാരിലും ഉളവാക്കുന്ന അനുഭവത്തെയും ❤🩹.... ഇപ്പോ എനിക്ക് തോന്നുന്നു മറ്റെന്തു പേരിട്ടു ഈ കഥയെ വിശേഷിപ്പിച്ചാലും അതു മതിയാവില്ല എന്ന്.. Bcz.. its really *BEYOND WORDS* 💞🔥എല്ലാ പ്രാവിഷത്തെയും പോലെ നമ്മുടെ സമൂഹത്തിൽ ആരും അറിയാതെ പോകുന്ന.. ഒരു പക്ഷെ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന സംഭവങ്ങളേ നീ വളരെ ഭംഗിയായി അതിന്റെ ഏറ്റവും മനോഹാരിതയിൽ തന്നെ എല്ലാവർക്കു മുൻപിൽ എത്തിച്ചു 🙏🔥I'm proud of you soulu 💋.. I'm really proud to say that "YOU ARE MY SOULMATE "💞. And thanku soo much for this wonderful story... ഈ കഥയുടെ പിന്നിലെ ആ കുട്ടിക്കും അഭിനന്ദനങ്ങൾ 👏🏻❣️💚💜
story name pole thanne beyond the words no words simply awesome 🤧🤧🤧 manushanee karayippikkan ayyittu pavam njn hostel room il frdz okke und avarde munil vachu kanneer adakkipidichathu ennikke ariyuu😭😭😭😭 editing song presentation story ellam adipwoli ayyirrunnu 🥰🥰🥰 ithu pole inniyum kure stories cheyyanne😘
Chechi... No words to say u r absolutely fabulous.... Oru movie kanunna polae indarnnu...... Evrthing was perfect.. Thnk u for this wonderfull oneshort🔥
@@Elizabeth_3001 dear... i can understand what you feeled in that moment... 🥺 i think your strong to hold your emotion.....🤧🥺 don't more worry about that incident... there is a person who will love you...and understood you more than anyone.. wait for him/she... they must come to your life...❤️💜 pinne than paranjadhupolle... ennikum.. njan snehikunna alle nashtapeduvo ennulla bhayam und.. kittilla n ariyam ennallum agrahichu povuann... vere oraludedhayi kannann kazhiyuvo n ariyilla...🥺💕 pinne... think me as your friend... you can always trust me.. and you can share your feelings with me.. i will be here...always for you... 🫂💝 and it's a relaxation to share your feelings with someone who even doesn't know you.. but make you feel comfort..🫂💕💜❤️
@@Elizabeth_3001 thank you for your advice... but i can't confess him... 🥺 because... i respect his feeling.. it's only mine... he even doesn't know about this.. and he never think me as like so... also i can't hurt my parents...🥺🤧 like you i'm also going to keep this as a secret...🤧💕
Feel adichu ippo thatti poyene ... Ente ponno..entha parayya..oru words um pidichu kulukki ente paavam heart ne..Oro scene kaanum njn karayum..mugham thudakkum..pinnem karayum repeat..athra maathram feel undayirunnu..pinne Isha😖..She is really a kind,strong, lovable girl..I like her the most..A heart touching oneshot❤❤
Amazing oneshot. Really beyond words... allnkilm thante oneshots ellam powliyanu. Njn neratheyum paranjittund. Themes u take for each oneshot its really great and socially relevant. Karayichu, but it was worth. Waiting for ur nxt story. Taekook forever Vmin forever Bts forever. 🥰🥰❤❤❤
Yeyyy party party yeahhh🙈🥳🥳chechi kuttide vere oru master piece ethiyittund makkale njn vekam poyi kanatte,(BL) enikkoru weakness aan🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️😍🥰🤩🤩🤩
@@bangtan_purple_tales full kaanan pattiyilla but njn inn kand thirkathe urangilla chechi nokkikko 😁🥳udane ente comment varunnathan 🏃🏻♀️🙈 comment cheythillegil oru samadanam indavulla😁😁😁
Chechi this story is so heart touching and emotional 😭😭 i really like it onnum parayan ella super isha she is so kind person enik orupad estayi i am a taekook lover athukond enik othiri kudi ee story agg touch ayi chechi keep going poli ayirunnn 😘😘😘😍😍😍
Onnum parayan illa kookie baby 💜😘 Ni ee story ye kurich paranjappo thanne enik ariyarunn ith ettavun nannayit ellavarilekk ethikkan ninak pattum enn 💜 soo proud of you dear 🥰 ninte oro story um oru story mathravalla athil ninn namuk orupad karyangal manasilakkanund 🥰💜 Thank you for this beautiful story 🥰 love you da 💜😘🥰
Ente tae chechi🥰 Inn randu vattam njn chechide voice kettu🥺... Enik othiri santhoshayi... The effort you did for me😘😘😘😘 thank you so much🥰.. I love you🥰 come back soon😘😘
I have no words to say. I was watching like a movie. Nice video editing sound background music and sorry line. The story line is vere level . By watching this we can see how efforts you are taken to make this more beautiful. I feel ed the entire video. Adipoli da .... undying love nte koode oru ff koodi eniyum ithu pole ulla stories expect cheyunnnu❤❤❤❤
Last dialogue and the end poli enikku onnum parrayan pattunila epothottitu sadness thodanghiyo appo thottu karachill thodagiyatha njan enittu last ayappazha enittum karachill nirtheela i love you chechi
Njaa Ella storysun kanunna pole alle itu oru verifty anubavam ayirunnu ey storiyil orupaadu karyangal samuhatte ormapedutaan sremikkunna pole thonnunnund enik ottiti istayii nalla story ayirnnu hiv ennu parayyunath verum oru asukam ayi kaanan sremikkuka allate ento valiya tett cheytapole avare treat cheyyunna entina enn enik manassilakunilla.pinne orikkalum oru girl ennu parayumpol toys alla ennu itil orma pedutal kudi ayitt kanam orikkalum arum maaraan onnum povunilla engilum parayaan toni ento oristam tonunnu nalla oru contant anu itu lub you sistaa keep going 🔥 Fighting
Vmin friendship bond its really touched alot vaakkukal illa abhi ee societyil ulla orupad ishakalk avashyam ulla best support enik abhiye kooduthal ishttamaye pinne abhiyude father
ഇങ്ങനെ കരയിപ്പിക്കല്ലേ പ്ലീസ് 😭beautiful story. പറയാൻ വാക്കുകൾ കൂടി കിട്ടുന്നില്ല അത്രയും perfect.❤️perfect എന്നല്ല അതിന് മേൽ വേറെ ഒരു വാക്കുണ്ടെങ്കിൽ അതാണ് ഈ story. You are brilliant💜💜ശെരിക്കും സ്റ്റോറിയിൽ ലയിച്ചിരുന്നു പോയി
Yes നീ തീ ആണ് ഇഷാ 🔥 നിന്റെ പ്രിയപ്പെട്ടവർ നിന്നെ ചേർത്തുപിടിച്ചാൽ പൊള്ളില്ല 🔥 എന്റെ ചേച്ചി എന്നാ സ്റ്റോറി ആ ഇത് No word's 😘😘 എന്താ പറയാ no words ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി😍😍 ഒന്നെങ്കിൽ ചിരിപ്പിച്ചു കൊല്ലും അല്ലെങ്കി കരയിപ്പിച്ച് കൊല്ലും ഏതായാലും എനിക്കിഷ്ടമായ ഒത്തിരി ഇഷ്ടമായി💕vminkook forever 💜💜💜 Pinne chechi Sugamanoo 🤔🤔 വാവച്ചി സുഖമായി ഇരിക്കുന്നോ🤔 ഞങ്ങൾ വെയിറ്റിംഗ് ആണ് 😍😍😍😘
@@bangtan_purple_tales 😁😁 ബാക്കി പല്ലും കൂടെ വന്നാൽ ചേച്ചിയുടെ കാര്യത്തിൽ തീരുമാനമായി😁😁🤣 എന്നാലും ചേച്ചി ഇതിനൊക്കെ ബാഡ് കമന്റ് ഇട്ടത് ആരാ 🤔🤦♀️ അസൈമെന്റ് എഴുതി കഴിഞ്ഞോ ചേച്ചി 🤔🤔free ayooo Waiting chechi 😍😍😘
E story kandittu oru comment edandu poya ath annodum pinne chechiyodum njn cheyyunna thettayippokum... Onnum parayanilla chechi oru writer and editor anna nalayil chechi e story il vjayichu❤ Othiri ishtam e kadhayodu.. nik eth oru taekook ff annathil upari oru nalla emotional story aayanu thonniyath orikkalum marakkanakatha onn.. Nik ippozhum nta kannuneer pidich nirthan aakunnilla.. Isha anna character nta lifil nik orikkalum marakkanakilla oppam avale cherth pidicha Abhiyum❤ Eth evarde kalankamillathe snehathintem , karuthalinteyum porattathinteyum kadhayayi thonni... Allavarkkum lyfil oru Abhi undayirunnenkil... Perupole thanne "Beyond words" ahn e wrk. Hats off ❤ chechi ethupole oru masterpiece create cheythathinu... God bless you ❤
@@bangtan_purple_tales Yeah I got it chechi, I just can't get this story out of my mind... Isha will be always in my heart ♥ Actually I was thinking about her fate during my class time and instantly my eyes got teary... Hats off to you... this is something beyond my words..❤️ So perfect... music is just making it too emotional to handle... I dunno what else to say....perhaps words can't express my emotions.
Oru rakshayumilla chechi ❤️🔥 I really like the story and love it 💜💚 Iniyum ithupoleyulla storikal pradheekshikkunnu... Ithupoleyulla stories idan chechikk kazhiyatte... All the best dear and God bless you🥰😘😘😘
Ntaa chechi.... You are amazing..... Your stories oru rakshaayum ellaaa.. Nthaa parayyaaa . Oro story ilum tharuna msgs ath heart il nanai touch akunond..anywayy adipoli storryy❤❤❤❤
Manh idk how u write such simple and beautiful stories that will stay in our hearts forever and this one's like the best njn kandathil vech chela stories nammalde mindilu angane kedakkm it's something like that and thante oro storiesm unique aanu and I really appreciate ur works go on manh, ur just wonderful keep up with these amazing works hwaiting💜
Heart touching story but it's soo amzing Kuree karanju ennalum othiri ishttayi iniyum ighanathe story cheyyanee vminkook poli entha parayandde ariyilla adipoli
Jo, കരഞ്ഞു തീർക്കാൻ കഴിയുന്നില്ല എനിക്ക് , ചില സമയം വാക്കുകൾക്ക് വേണ്ടി നമ്മൾ പരത്തും അതാണ് എനിക്കിപ്പോഴുള്ള feelings. "Beyond words" ഇതിലും മനോഹരമായ മറ്റൊന്ന് ഉണ്ടോ എന്നു എനിക്കറിയില്ല 🥺ഹൃദയത്തിലല്ല അതിന്റെയും ഉള്ളിന്റെ ഉള്ളിൽ കുത്തി കീറി തുന്നി ചേർക്കാൻ തോന്നുവാ 🥺 സമൂഹം , സ്വാർത്ഥരായ മനുഷ്യന്മാർ , കാമം നിറഞ്ഞ മൃഗങ്ങൾ , അവരുടെ ഇടയിൽ ജീവിക്കുവാൻ പോരാടിയ എന്റെ ഇഷ ചില സന്തോഷങ്ങളിൽ പോലും നേരിയ സങ്കടം പതിയിരിപ്പുണ്ടാവും അതിനു പോലും അവളെ വിട്ടു കൊടുക്കാതെ നെഞ്ചോടു ചേർത്ത് നിർത്തിയ എന്റെ അഭി,തികഞ്ഞ സ്നേഹം പുറത്ത് കാണിക്കുവാൻ പോലും കഴിയാതെ ഉള്ളിൽ സൂക്ഷിച്ചു കരഞ്ഞു തീർത്ത എന്റെ ജെറി,🥺എല്ലാത്തിനും ഉപരി അവരിലെ പ്രണയത്തെയും, സൗഹൃദത്തേയും,കുറവുകളെയും,വേദനയെയും, എല്ലാം അറിഞ്ഞു മനസിലാക്കി അവരെ ചേർത്ത് നിർത്തിയ അച്ഛൻ ഈ സമൂഹത്തിന് വലിയൊരു മാത്രകയാണു. ജോ,നീ തന്നത് ഒരു master piece ആണ് അതിലും വലിയ വാക്കുകൾ ഉണ്ടെങ്കിൽ അത് 🥺 ഞാൻ ഇഷയായി മാറിയ നിമിഷം എന്റെ ഉള്ളിൽ തിങ്ങി നിന്നിരുന്ന emotions, tears എല്ലാം പുറത്തേക്ക് പൊട്ടി വന്നു jo. ഇതേ കാരണങ്ങൾ കൊണ്ട് suicide ചെയ്യുന്ന പെൺകുട്ടികളും ആൺകുട്ടികളും ഇന്ന് ഈ സമൂഹത്തിൽ ഉണ്ട്, ശരിക്കും നമ്മുടെ society മാറണം , "അഭി "അവനായിരുന്നു greate 👍 Jo love u so much 💜thank u for ths 🥺ഇനിയും കാത്തിരിക്കും ഇതേപോലെ മനോഹരമായ ഒന്നിന് വേണ്ടി 😘പക്ഷെ അന്നും ഇഷയും അഭിയും ജെറിയും അച്ഛനും ഉണ്ടാവും.
കുറച്ചു കാര്യങ്ങൾ പറയാനുണ്ട്...
Community എല്ലാരും കാണാറില്ല.....
ഈ കഥയിൽ ഞാൻ highlight ചെയ്യുന്നത് പ്രണയം അല്ല... Taekook is not the main theme in this story..... ഞാൻ അവരെ set ചെയ്യാൻ ഇഷയെ കൊന്നതല്ല.....
നമ്മുടെ ഓരോ ചെറിയ വാക്കും പ്രവർത്തിയും മറ്റൊരാളുടെ ജീവൻ കളഞ്ഞേക്കാം എന്ന ഓർമ്മ പെടുത്തലാണ്.... എന്നിട്ട് തന്നെ ഇതിന്റെ കമന്റ് ബോക്സിൽ "പോടി പട്ടി " എന്ന് ഒരു മഹ്വത് വ്യക്തി കമന്റ് ചെയ്തിരുന്നു.... Now it's gone......
എയ്ഡ്‌സ് രോഗികൾ, അനാഥർ, പെൺകുട്ടികൾ എന്നിവരെ സമൂഹം എങ്ങനെ ഒക്കെ ട്രീറ്റ് ചെയ്യുന്നു എന്നുള്ളതാണ് ഈ കഥ......
ഇതൊരു fiction ആണ് എന്ന് disclaimer ൽ കൊടുത്തത് വീഡിയോക്ക് കണ്ണ് തട്ടാതിരിക്കാൻ അല്ല.....ഇത് എല്ലാവരെയും ഉദ്ദേശിച്ച് അല്ല... ഞാൻ മുകളിൽ പറഞ്ഞല്ലോ.......
മറ്റ് ff creators നെ ചൊറിയുന്ന പോലെ എന്നെ ചൊറിഞ്ഞു ഞാൻ ഈ പരിപാടി നിർത്തി പോവും ന്ന് വല്ല വ്യാമോഹവും ഉണ്ടെങ്കിൽ അത് മനസ്സില് വെച്ചാ മതി... ഇതൊന്നും എന്റെ രോമത്തിൽ പോലും ഏൽക്കില്ല.... ഒന്ന് പ്രസവിച്ച എനിക്ക് ഇതൊന്നും ഒരു വേദനയും തരാൻ പോണില്ല.......
അപ്പൊ ശരി......
Athu kalaki chechi 👍🏻egane ullathinu oke egane marupadi kodukanam
@@kesiya_elsa_john അല്ല പിന്നെ 🤭
Pinnalla 💪💥
Are wa polichu urulak uperi pole kodukanam machambi...😉
Ada sakkeee 😌✨
Super da. നിന്റെ story ൽ എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ ഒന്നും തോന്നല്ലേ. One shot കളിൽ എല്ലാം sad and happy end ആണ്. എന്നാൽ ff ൽ full fun. അത് തന്നെ മാറ്റ് story makers ൽ നിന്ന് വ്യത്യസ്ത ആക്കുന്നു. Love u keep going. We will always with u my dear
Njn vicharichu entho negative parayan varuvarnnu nn🤭🤭🤭
Ente taste angananu.... Enik chila vishayangalil ulla abiprayangal njn oneshotiloode avatharippikkum🥰❤️
It's really beyond the words...
എന്തൊക്കെയോ എഴുതണം എന്നുണ്ട്, പക്ഷേ, വയ്യ. കണ്ണു നിറയുന്നു, അക്ഷരങ്ങൾ മാഞ്ഞു പോവുന്നു.. പ്രണയവും സൗഹൃദവും ഏറ്റവും നന്നായി ഇവിടെ വരച്ചിട്ടിട്ടുണ്ട്. എന്നും ഹൃദയത്തിൽ സൂക്ഷിച്ചു വയ്ക്കാൻ ഒരു സൃഷ്ടി കൂടി... ❤️❤️❤️
തന്റെ മിതമായ വാക്കുകൾ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു 🥰
@@bangtan_purple_tales സന്തോഷം 🥰
You are really correct. ഞാൻ ഒരു കമൻ്റ് ഇട്ടു. But I can't express what I have to say.😢
Wow.... Great work അക്കു.... 👍😍👏കണ്ടിട്ട് എന്താ പറയേണ്ടതെന്നു അറിയില്ല sherikum ഈ story വാക്കുകൾക്ക് അതീതമാണ്...Title പോലെ തന്നെ ഇത് കണ്ടവരുടെ മനസ്സിൽ വരുന്ന feelings its beyond words....ഇതിലെ highlight isha and abhi ടെ friendship തന്നെയാണ്. പിന്നെ അഭിടെയും ജെറി ടെ യും love മനസിലാക്കുന്ന ആളു isha ആണ് real life ലും Taekook ന്റെ love ഏറ്റവും കൂടുതൽ മനസിലാക്കുന്നത് Jiminshii ആണെന്ന് പലപ്പോഴും തോന്നിട്ടുണ്ട്.. 😍
പിന്നെ story യെ കുറിച്ച് പറയാനാണേൽ ഇതിന്റെ way of presentation is great... ഓരോ dialogues ഉം perfect ആയിരുന്നു... അല്ലേലും നീ bl story ചെയുമ്പോൾ അത് കാണാൻ ഒരു പ്രതേക രസമാ.... Keep going dear ഇനിയും ഇങ്ങനത്തെ ഒരുപാട് stories പ്രതീക്ഷിക്കുന്നു.... Love u😘😘😍
Chitruzeee🥺....
Thank you so much di🥰❤️❤️❤️😘😘😘
Ithu muzhuvanum kand kazhinjitum nilkaathe kannil ninnu varunna ee thullikal aan thanikulla ente kayyadii...
I appreciate your work, keep going..
Soul touching story ✨
I'm glad to hear that dear🥰❤️
Ethra manoharamayaa vakkukal kond e storye varnikkanam enne enikk ariyillla. Ooro dialog polu nenjil vanne tharachapoleee thonnni 💜💜 avasanathe jimishiide chiri ariyathee ente kanne niranju poyiiii. Ethem nalla oru story njangalk thannathinne orupad txn❤️❤️🥰🥰
Thank you so much for saying that dear🥰❤️
Vmin friendship so special🥺💗.abhi is pure soul like isha said🥺❤️. Isha's letter oh my god iam speechless 🥺😭😭😭😭😭💓.that was my fav part🥺❤️💗
So sooper😭😭😭😭 starting kurch time kashingappol thott nan karayan thudangitt sathyayittum nan kandathil best ff ayirunnu eth 😁😁😁😁 aaa munnu characters poliya
Thanks da🥰❤️
This is soo beautiful story 💜💜❤💚💛💜
Vmin forever aa Friendship atheorillkalum avasanamillaa ishaa I love you soo much and Taekook forever 🥰 this story heart touching soo emotional 🥺🥺🤧 I love it 💜💜💛💛❤❤❤❤💚💛
Thank you so much dear🥰❤️
Content orupaad ishtaayi..really different one ....orupaad relevant aaya oru topic.Hatsoff to you chechi🥰
Sangadam okke aayi ennalum evdeyo oru vingal pole 🥺.Loved it a lot
"നിന്നെ കാണാതിരുന്നാൽ എന്റെ ചങ്ക് പിടയുമെടാ...."
ജെറിടെ ആ വേർഡ്‌സ്.... ഉഫ്! ഇജ്ജാതി ഫീൽ 🔥
Aadyayitt thana ath parayunne🥺.. Thank you🥰
ഇഷ❤️ അഭി❤️ ജെറി ഒരിക്കലും മറക്കില്ല ഇവരെ . എനിയ്ക്ക് കയ്യൊക്കെ വിറക്കാ കരഞ്ഞി ട്ടാണെങ്കിൽ കണ്ണൂ കാണണില്ല വാക്കുകൾക്കും ചിന്തകൾക്കും ഒക്കെ അപ്പുറത്താണ് തന്റെ ഈ story . എന്നലും മനുഷ്യനെ ഇങ്ങനെ കരയിപ്പിക്കണ്ടാർന്നു😭😭 പാവം എന്റെ ഇഷ ഓർക്കുമ്പ തന്നെ നെഞ്ച് പിടയാ.
I'm sorry to make you cry🥺...
But we living in a shitty society.....
Thanks da🥰
@@bangtan_purple_tales തന്റെ ഈ story കൊണ്ട് എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നിട്ടുണ്ടെങ്കിൽ എന്റെ നെഞ്ചൊന്ന് പിടഞ്ഞിട്ടുണ്ടെങ്കിൽ അത് തന്റെ വിജയമാണ് തന്റെ storyയുടെ പവറാണ്❤️❤️❤️❤️. Yes നമ്മുടെ society ഒരാളെ വളർത്താനും തളർത്താനും ഇല്ലാതാക്കാനും അവരെ പോലെ കഴിവുള്ള ആരു ഇല്ല💯
OH MY BL QUEEN 👑. entha ippol parayandath, ariyilla. Adipoli aayirunu story oru rekshayum illa. Enthoru feel aado❤. Jeriyude karyathile last twist njn orikkalum pratheekshichilla. Abiye pole oru friend ne kittiya oru lover ne kittiya jeriyum ishayum aanu lucky. And abiyude achan, ithupole oru achan swapnangalil mathram. Ithupole ithilum adipoliyaya stories BL QUEEN 👑 njangalk tharanam allenkil njn vashi pidichu vangikkum.
Am i????
I don't think so😁... But thank you dear🥰❤️
@@bangtan_purple_tales yes you are💜.
Wow what a beautiful story 🥺🤧annikku othiri ishtapettu, avarde sneham vakkukalkkum addetham anu,1 hour poyathu arijathe ella, Loved the story chechi, orupadu karanju but adipoli💜keep going chechi🔥
Thanks da🥰❤️
Ayo ente chechi adipowli ayitt unda sathyam പറഞ്ഞാൽ 'beyond words ' enn title pole thann more than words this story🥰💜loved it so much ❤️
Thanks da🥰❤️
Really amazing one shot 😍 I'm really feel it like I'm inside a part of the story
Glad to hear that dear🥰
Set story ❤
Enikk ishtayi. Thanks a lot to making such stories
Njn orupad karanju isha marichappo. Njn really ath feel cheyyunundayirunnu. Keep going GOD BLESS YOU😘🫂
Karanjuuu orupaad ... Orupaad ... Orupaaad ... Abhi and his father 🥺💜 isha was an angel 😭💞 Taekook made for eachother 🤧🤧 this story has a spcl place in my heart ... You're great author ... Thank you for creating such a beautiful message towards this society ✋🏻
Thank you so much for saying that🥰❤️
@@bangtan_purple_tales thank you for your creations 💜💜
Uff💥poli💥eni njn onnum parayunnillaaa athrakkum adipoli aayittund chechii🥺💔🫂💜🥰 love you💋💋💋💋
Love you too da🥰❤️
ഒന്നോ രണ്ടോ വാക്കിൽ ഒതുക്കാൻ പറ്റില്ല ഈ കഥയെയും അത് കാണുന്ന ഓരോ കാഴ്ചക്കാരിലും ഉളവാക്കുന്ന അനുഭവത്തെയും ❤🩹.... ഇപ്പോ എനിക്ക് തോന്നുന്നു മറ്റെന്തു പേരിട്ടു ഈ കഥയെ വിശേഷിപ്പിച്ചാലും അതു മതിയാവില്ല എന്ന്.. Bcz.. its really *BEYOND WORDS* 💞🔥എല്ലാ പ്രാവിഷത്തെയും പോലെ നമ്മുടെ സമൂഹത്തിൽ ആരും അറിയാതെ പോകുന്ന.. ഒരു പക്ഷെ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന സംഭവങ്ങളേ നീ വളരെ ഭംഗിയായി അതിന്റെ ഏറ്റവും മനോഹാരിതയിൽ തന്നെ എല്ലാവർക്കു മുൻപിൽ എത്തിച്ചു 🙏🔥I'm proud of you soulu 💋.. I'm really proud to say that "YOU ARE MY SOULMATE "💞. And thanku soo much for this wonderful story... ഈ കഥയുടെ പിന്നിലെ ആ കുട്ടിക്കും അഭിനന്ദനങ്ങൾ 👏🏻❣️💚💜
Aww.. You made my day soulu🥰😘 love you too😘😘😘
💓
Entha parayendennu ariyilla .story athrakkum heart touching ayirunnu.
Keep it up and write more wonderfull story like this ❤️❤️
I'll 🥰❤️
Chechiseeeeee ntha parayaann ariyunnillaaa..... Naan bayangara emotional aayii 🫂🫂😭😭😭😭😭😭😭😭😭its outstanding awsome awsome awsome...... Keep going dear chechiseeee..... Saranghe💜💜💜💜💜💜💜
Thanks da🥰.. Love you too❤️
Adipolii story. Jerryude ullil abhiyod ithrem snehamundarunnooo. Othiri ishtappettu taekook forever❤️❤️❤️
Thanks da🥰
Isha❤abhi🤍jery💜
Abhi the purest one🥺🦋
Yep🥰❤️
Really heart touching story Chechi ✨️🥺🥺
Vminkook forever 💜💜
Thanks da🥰
Adipoli story ayirrunnu egane okke storyline ezuthi present cheyyunnathum nalla hard work anu so. Beautifuly 👍
Thank you so much😍❤️
story name pole thanne beyond the words no words simply awesome 🤧🤧🤧 manushanee karayippikkan ayyittu pavam njn hostel room il frdz okke und avarde munil vachu kanneer adakkipidichathu ennikke ariyuu😭😭😭😭 editing song presentation story ellam adipwoli ayyirrunnu 🥰🥰🥰 ithu pole inniyum kure stories cheyyanne😘
🤣🤣🤣... Sorry d🤭..
Thanks da ponna🥰❤️
Isha
abhi jerry
Entho e katha enai kuraye karayichu
Katha kollam ethupole inniyum kuraye katha prethishikum
Thank you so much for your story❤️
Fun in love എപ്പഴാ ഇടുന്ന katta waiting പെട്ടെന്ന് ഇടണേ sis 💜🥰🐰🐯
🤣🤣..
Ithinte idelu🤭
Njn community ittarnnu😁
Chechi... No words to say u r absolutely fabulous.... Oru movie kanunna polae indarnnu...... Evrthing was perfect.. Thnk u for this wonderfull oneshort🔥
Thanks a lot🥰
woah.....avr confess cheyyunna moment adipoli aahrnnu💓.....Ishayude scenes okey kurach sad aahrnnu ...ennalum nik ee story valare ishttayi😍..
Thanks da🥰❤️
Ente ponnu chechi kutty ee aduthengum ethupole oru bl storie kanditte ella. Athraku adipoli. Sharikum orupad eshtayi. Entha parayande ennu ariyilla vakukal kittunilla.Abhi, esha, jerry evaru orikalum mansil ninnu povilla.Eshayude karyam orthu nalla sangadam und pavam orupad struggle cheythu. But taekook polichu. Orupad feel cheythu story.... So so Beautiful.. Eniyum ethupolathe bl stories pratheeshikunnu.. Love you chechi keep going... 💜💜Fighting... 👍🏻🥰
Thank you so much dear🥰❤️
Beyond words...😢
paranjarikan pattilla... it really beyond the words thanne ann... 🤧💕
njan paranjille... it's a masterpiece...yes it is....🔥
Enghaneya chechi...inghaneyum manasilakkan pattunna soulmate ne kittuga...njan areyum idhupole kanditilla....🥺🤧 abhiye pole oru friend ne kittyal ethra lucky ayipoyene alle...🤧..
a triangular love... thante snehathe mattivach... kootukariye sandhoshipikan agrahikunnavar samoohathil kuravann... 🤧🥺
chechikariyo... orollod ishtam thonnit parayan pattand avunnadh ethra vedhanayulladha n... ayalle orikallum kittilla n arinjitum ayalde munil chirichukallich nilkan...pattunilla chechi... oro nimishavum njan ariyand enghanum ishtann n paranjupovuo n pedi ann...karannam vidhichadhalle nammuk kittullu...🥺🤧
ellarude munilum veruthu nilkumbozhum.. arellum orall engilum kaipidichu nilkan undagunnadh valliya ashwasamann... ivide ishayk avalde adopted parents il ninnum kittatha aa oru karudhalum snehavum abhiyil ninnum avante achanil ninnum kitti... ❤🩹💜
ishayk abhiye manasilakkan kazhinjullo... avante ullile snehathe aval thiricharinju...
jerry... adhyam thanne thante feelings vech kallikuvayirunnalle... njan manasilakkiyilla... friendshipil nilanilkeda viswasam avide undayirunilla adhondalle thettudharichadh.... but avasanam ellam thiricharinjappol...samadhanamayi...🤧💜❤️💕
jerry 💜❤️ abhi ❤️💜 isha...
ellarum beyond the words...
such a wonderful story...💕🥰
touched to my heart...❤️
pinne karanjupoyitto... 🤧 but it's for you.. you worked very much for this story...
as always it's different...💕💜❤️🤗💝🫂
@@Elizabeth_3001 dear... i can understand what you feeled in that moment... 🥺 i think your strong to hold your emotion.....🤧🥺
don't more worry about that incident... there is a person who will love you...and understood you more than anyone.. wait for him/she... they must come to your life...❤️💜
pinne than paranjadhupolle... ennikum.. njan snehikunna alle nashtapeduvo ennulla bhayam und.. kittilla n ariyam ennallum agrahichu povuann... vere oraludedhayi kannann kazhiyuvo n ariyilla...🥺💕
pinne... think me as your friend... you can always trust me.. and you can share your feelings with me.. i will be here...always for you... 🫂💝 and it's a relaxation to share your feelings with someone who even doesn't know you.. but make you feel comfort..🫂💕💜❤️
@@Elizabeth_3001 thank you for your advice... but i can't confess him... 🥺 because... i respect his feeling.. it's only mine... he even doesn't know about this.. and he never think me as like so...
also i can't hurt my parents...🥺🤧
like you i'm also going to keep this as a secret...🤧💕
@@Elizabeth_3001 thank you dear 🥰❤️💜 your comforting me...🫂💕
Aaw 🥺.. V kutta🥰.
Thanks a lot for your words 🥰❤️
@@bangtan_purple_tales chechi...
Isha enna character... Ellarudeyum manasine vedhanipichu... Sherikum nammude society de kazhchapaad idhokke thanneyann...
Oru kutti orphan annel... Chodhikum... Arude sandhadhiyadi nee... (Ellarum alla korchengilum per) adhu ini orphan avannamennilla... Parents il arellum oral illengillum... Alla 2 per undengillum... Avar njagalle kannunna ridhi adhu thanneyayirikum... Ethra vedhanipikan kazhiyuvo athraykum vedhanipikkum...
Pinne orphanage il ninn adopt cheydh swandham makkallayi vallarthunna kore achanamma marund...avaril booribhagavum per snehichu snehichu vallarthum... Pinneyulla mattuchillar... Enghane avark anghane okke cheyan pattunne enn chindhichupovum... Oru pravashyam thante kaamam theerkan vendiyo... 🤧🥺
Isha... Ivide... Ethra vedhanichitundavum... Adhinte avasanam report positive annennu paranjappo... Nte cheriya classil teachers class edthadhu orma vannu... Nigal enghaneya avarodu perumarandadh ennum... nammalle pole thanne avareyum normal person madhiri thanne kannam enn... Avarkum nammallepolle agrahangal kannum n... But next moment... Abhi avalle manasillakunna scene... Orupaad touch ayirunnu... But after that... Oru nimisham kondann... Ellarudeyum kannil aval oru kuttakari ayadh... Ndhu thettann aval cheydhadh... Onnum ariyand aa pavathine society kannunna reedhi... Sherikum veshamayi...🥺🤧
avalde manassil suicide cheyikkan thonnichadh... ee parayunna kallagam niranja society ann... ellathinum karannam avallann varuthi theerthu... aa pavathin adhokke sahikavunnadhinum apuramayirunnu... 🤧
avale strong ayi thanne nirthan vendi abhi cheydhadhokke verudhe ayi otta nimmisham kond...
endhukonda njagallokke inghane ayi poyadh n chodhichal... utharam kittilla...🥺🤧
Isha enna character ivide oru fictional character ann... but real lifil ethra isha ayirikum undavuka... 🤧 iniyengillum marummo nammude society....? 😢
chechi ee story sathyayitum oru chodhyachinnamann....
🤧🥺
and you presented it very well....💕
Serikkum beyond words thanne.. Orupad ishtayii😍😍😍ishaaa I like her more😘😘😘
Thanks da🥰❤️
Ooh ente chechi oru rakshayayumilla nalla feel ayittulla adipoli story ottiri ishtayi bl ishtapedatha njan ith fullum kandu adipoli ottiri ishtaayi 💞💞💞💞💞💞💞💞💞
I'm glad to hear that dear🥰🥰
karaipichkalanjallo😢
spr oneshot army kutti💜
keep going dr😘
Thanks da🥰
Feel adichu ippo thatti poyene ...
Ente ponno..entha parayya..oru words um pidichu kulukki ente paavam heart ne..Oro scene kaanum njn karayum..mugham thudakkum..pinnem karayum repeat..athra maathram feel undayirunnu..pinne Isha😖..She is really a kind,strong, lovable girl..I like her the most..A heart touching oneshot❤❤
Nandhuse🥰🥰🥰..
Sorry to make you cry❤️❤️❤️❤️🩹
@@bangtan_purple_tales Eey sorry enthina...Ee oneshot present cheythathinu njn angottu thanks aa parayendathu🤗karayunna bhagam okke sherikkum Originality feel cheythu..Aa effort enikku ishtayi..keep going chechuzze❤❤
Ithu kanditt oritt kanneer podiyaatha kannukal kanilla.. 💜💜💜kollam ishtamaayi orupaad orupaad 💜💜💜💜💜💜💜💜💜💜
Nice story enikk ntha parayande enn arylla
Kannokke nirajozhuga
It's amazing 👏 😍
Thanks dear🥰❤️
Hridayathil ayuniranjiya kadha super plot Anu entho pinneyum kanan ponuvu 🥺❤️
Amazing oneshot. Really beyond words... allnkilm thante oneshots ellam powliyanu. Njn neratheyum paranjittund. Themes u take for each oneshot its really great and socially relevant. Karayichu, but it was worth. Waiting for ur nxt story.
Taekook forever
Vmin forever
Bts forever. 🥰🥰❤❤❤
Thank you so much dear❤️🥰
Yeyyy party party yeahhh🙈🥳🥳chechi kuttide vere oru master piece ethiyittund makkale njn vekam poyi kanatte,(BL) enikkoru weakness aan🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️😍🥰🤩🤩🤩
Kand kazhinjo🤭
@@bangtan_purple_tales full kaanan pattiyilla but njn inn kand thirkathe urangilla chechi nokkikko 😁🥳udane ente comment varunnathan 🏃🏻♀️🙈 comment cheythillegil oru samadanam indavulla😁😁😁
amazing da vminkook forever💜💜💜🐰🐅🐥
Thanks da🥰❤️
Chechi......super story.. 🔥enikk orupad ishtayi.. Bayankara feel ayirunnu...
Thanks da🥰❤️
Chechi this story is so heart touching and emotional 😭😭 i really like it onnum parayan ella super isha she is so kind person enik orupad estayi i am a taekook lover athukond enik othiri kudi ee story agg touch ayi chechi keep going poli ayirunnn 😘😘😘😍😍😍
Thanks da chakkare 🥰❤️
Truly amazing one ♥️♥️♥️
Ella Values um nalla kure messages um adangiya touching story 😘😘😘😘
Thanks da🥰❤️
Onnum parayan illa kookie baby 💜😘 Ni ee story ye kurich paranjappo thanne enik ariyarunn ith ettavun nannayit ellavarilekk ethikkan ninak pattum enn 💜 soo proud of you dear 🥰 ninte oro story um oru story mathravalla athil ninn namuk orupad karyangal manasilakkanund 🥰💜 Thank you for this beautiful story 🥰 love you da 💜😘🥰
Ente tae chechi🥰
Inn randu vattam njn chechide voice kettu🥺... Enik othiri santhoshayi... The effort you did for me😘😘😘😘 thank you so much🥰.. I love you🥰 come back soon😘😘
Kookie baby njn alle ninnod Thankz parayende ithrayum nalloru story njngalk thannathinu 😘💜🫂🥰
No words 🔥 I just love it 💜
Thanks da🥰
Nannayirunnu nalla kadha.. Puthiya oru theem ayirunnu.Last aa achane kurich oru vakk parayamayirunnu❤❤❤❤
Speechless😘😘love the stry ☺️☺️eniyum pratheekshikkunnu byee💜💜
I'll 🥰❤️
Chechi story ellam poliya suppar chechide ellastoryum njan kandu poli eniyum oneshot cheyane എത്ര kandalum maadpp thonathilla പൊളി
I have no words to say. I was watching like a movie. Nice video editing sound background music and sorry line. The story line is vere level . By watching this we can see how efforts you are taken to make this more beautiful. I feel ed the entire video. Adipoli da .... undying love nte koode oru ff koodi eniyum ithu pole ulla stories expect cheyunnnu❤❤❤❤
I'll 🥰❤️
Thanks dear❤️
Nalla story aayirunu ithilude nallaru mssg aan nalagunath 👏🏻
Thanks for understanding it dear🥰❤️
😊🥰
എന്നലും ഇങ്ങനെ കറിക്കണ്ടായിരുന്നു എന്തൊക്കെയായാലും എനിക്ക് ഒത്തിരി ഇഷ്ട്ടമായിട്ടോ 💜💜💜😢😢
Sagadayi machambi but also a lot of happiness
It's really"BEYOND WORDS".🥺
Miss her Isha.......
Thanks da chakkare🥰❤️
@@bangtan_purple_tales 😚😚😚
Pinne chechi njn chechine kalum cherutha appo ee machambi ennu vilikunond kozhaponullallo alle
@@bangtanymira8290 eey enthinu😁🤭...
Njn aa oru spiritile edukku.. Don't worry😁❤️
@@bangtan_purple_tales love you🤗
എന്റെ ചേച്ചി പറയുന്നവരെ എന്ന് പറയട്ടെ എന്ന് വെക്കണം ചേച്ചിനെ സപ്പോർട്ട് ചെയ്യാൻ എവിടെ കുറേ പേരുണ്ട്. ചേച്ചിയുടെ വീഡിയോസ് ഒത്തിരി ഇഷ്ടമാ കേട്ടോ💖
Ath atre ullu da🥰❤️
Last dialogue and the end poli enikku onnum parrayan pattunila epothottitu sadness thodanghiyo appo thottu karachill thodagiyatha njan enittu last ayappazha enittum karachill nirtheela i love you chechi
Awww🥺
Love you too🥰❤️
Namude jiminshi illathe orikkalum taekook purnamalla pinne story adipoliyayirunu enikistamayi taekook forever 💚💜
Thanks da🥰
Super story chechiii🥰orupad eshttamayi😊 athupole nalla sagadayi😞🥺
🥺❤️🩹
Enne karayippichappo smadhanam aayille😭😭😭ennodu ithu vendrnnu but saralla .Ella onshotum oru prethyeka feela kanumbol .endha parayande ennenikku ariyilla.ippo ente munnil undayirunnenkil kettipidichu oru Umma thannene😘😘.iniyum inghane ulla onshot kondu varanam .keep going dear 💜💜
Ingu thannere🙈🙈🙈🙈
Thanks da🥰❤️
@@bangtan_purple_tales 😘😘😘😘☺️
Entha parayandenn ariyillaa... Vakkukal kittunnilla .friendshipum pranayavum orupole kaanikkunna story.orupaad ishttamaayii .adipoli vere level aahn.orupad karanju ith kandappo💜
Thank you dear🥰
@@bangtan_purple_tales 💜💜🤗
Chechi poli oru rakshayilla
Super 🔥🔥
Thanks da🥰❤️
Njaa Ella storysun kanunna pole alle itu oru verifty anubavam ayirunnu ey storiyil orupaadu karyangal samuhatte ormapedutaan sremikkunna pole thonnunnund enik ottiti istayii nalla story ayirnnu hiv ennu parayyunath verum oru asukam ayi kaanan sremikkuka allate ento valiya tett cheytapole avare treat cheyyunna entina enn enik manassilakunilla.pinne orikkalum oru girl ennu parayumpol toys alla ennu itil orma pedutal kudi ayitt kanam orikkalum arum maaraan onnum povunilla engilum parayaan toni ento oristam tonunnu nalla oru contant anu itu lub you sistaa keep going 🔥
Fighting
Love you too dear❤️
Thank you so much🥰
Vmin friendship bond its really touched alot vaakkukal illa abhi ee societyil ulla orupad ishakalk avashyam ulla best support enik abhiye kooduthal ishttamaye pinne abhiyude father
Athe🥰
As the name shows "beyond words"💞💜
ഇങ്ങനെ കരയിപ്പിക്കല്ലേ പ്ലീസ് 😭beautiful story. പറയാൻ വാക്കുകൾ കൂടി കിട്ടുന്നില്ല അത്രയും perfect.❤️perfect എന്നല്ല അതിന് മേൽ വേറെ ഒരു വാക്കുണ്ടെങ്കിൽ അതാണ് ഈ story. You are brilliant💜💜ശെരിക്കും സ്റ്റോറിയിൽ ലയിച്ചിരുന്നു പോയി
Thank you so much for saying that🥺🥰❤️
@@bangtan_purple_tales 🥰
Ee storykk ethilum nalla caption eni vere illaaa❣️❣️❣️❣️
Thanks da🥰❤️
enth parayannam enn arila speechless story orupakshe njn enthooke vaakukal kond paranjalum ee kadayude trassil vekkanavilla karnju poi prenayathinte palabhavathee kaazhcha vechu prenayathe enthann prnjuthannu abhiyude sneham avnte snehathinu vendi avn thyejichenkilum ath avn thanne thirike kitti avrude snehm manasilakaan deivam nalkiya malakha ayirunnu aval ammu vedanakalude koobaramayirunnu deivam avlkk nalkiyath ipol swargathil aval sandhusta ahnenn krthunnu jerry sneham purath varaan vendi kore vedanichuu enthokke prnjalum ente vaakukalkum apuramaann
hats of to you
a big satule sizzu😘😘
Thank you so much dear🥰❤️..
Glad to hear that🥰
Beautiful story and touching too. It's really good to watch it like movie. Thanks for the wonderful story and keep fighting.
Thank you so much for this words🥺❤️🩹🥰
Yes നീ തീ ആണ് ഇഷാ 🔥 നിന്റെ പ്രിയപ്പെട്ടവർ നിന്നെ ചേർത്തുപിടിച്ചാൽ പൊള്ളില്ല 🔥
എന്റെ ചേച്ചി എന്നാ സ്റ്റോറി ആ ഇത്
No word's 😘😘 എന്താ പറയാ no words ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി😍😍 ഒന്നെങ്കിൽ ചിരിപ്പിച്ചു കൊല്ലും അല്ലെങ്കി കരയിപ്പിച്ച് കൊല്ലും ഏതായാലും എനിക്കിഷ്ടമായ ഒത്തിരി ഇഷ്ടമായി💕vminkook forever 💜💜💜
Pinne chechi Sugamanoo 🤔🤔
വാവച്ചി സുഖമായി ഇരിക്കുന്നോ🤔
ഞങ്ങൾ വെയിറ്റിംഗ് ആണ് 😍😍😍😘
Njn oru psycho aayippoyi🤣🤣...
Aada sugam... Vavachikk 4 pallu vannu... Nalla kadiya🥴...
And thanks da🥰❤️
@@bangtan_purple_tales 😁😁 ബാക്കി പല്ലും കൂടെ വന്നാൽ ചേച്ചിയുടെ കാര്യത്തിൽ തീരുമാനമായി😁😁🤣
എന്നാലും ചേച്ചി ഇതിനൊക്കെ ബാഡ് കമന്റ് ഇട്ടത് ആരാ 🤔🤦♀️
അസൈമെന്റ് എഴുതി കഴിഞ്ഞോ ചേച്ചി 🤔🤔free ayooo
Waiting chechi 😍😍😘
Orupad ishtayiiii chechiii... amazing 👏🥰💯💜 jiminahh 🥺 🥺 TaEKooK 💜💚
Thanks da🥰
Heart touching story
Enik orupad ishtayi........🥰🥰🥰🥰🥰😘😘😘😘
Thanks da🥰
Chechise poli njn cherthayi karanj egane ethine kurich paraya enn enik ariyila bayagra heart teching story chechi poli ane egane okke adipoli story undakunile eniyum eganathe storykal perthishikunu 🥰😁
I'll 🥰❤️
എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളിച്ചു 👍👍vmin the real soulmate 🥰🥰taekook the real power couple🥰🥰vk forever😘😘
Thank da🥰❤️
Karnja seena ath 😭😭😭😭😭
Ente chechi karanj karanj kannile vellam muzhuvan vatti😭 enthokke paranjalum kidilan story aan tto chechi oru rakshayum illa 💞 💞💞💞💞💞
Thanks da🥰❤️
Oru rakshayum illya..... adipoli story💗💜 ethra paravashyam karanjnn arinjooda kanneer aahnenki nikkanoollya.....porathen kannunkananilla adipoli storiyaahn chechi really loved it💜💕
Thanks da🥰❤️
E story kandittu oru comment edandu poya ath annodum pinne chechiyodum njn cheyyunna thettayippokum...
Onnum parayanilla chechi oru writer and editor anna nalayil chechi e story il vjayichu❤
Othiri ishtam e kadhayodu.. nik eth oru taekook ff annathil upari oru nalla emotional story aayanu thonniyath orikkalum marakkanakatha onn..
Nik ippozhum nta kannuneer pidich nirthan aakunnilla..
Isha anna character nta lifil nik orikkalum marakkanakilla oppam avale cherth pidicha Abhiyum❤
Eth evarde kalankamillathe snehathintem , karuthalinteyum porattathinteyum kadhayayi thonni...
Allavarkkum lyfil oru Abhi undayirunnenkil...
Perupole thanne "Beyond words" ahn e wrk.
Hats off ❤ chechi ethupole oru masterpiece create cheythathinu...
God bless you ❤
Thank you so much dear🫂❤️
And yes, this is not about TAEKOOK.. It's only about her, ISHA🧚🏻
@@bangtan_purple_tales Yeah I got it chechi, I just can't get this story out of my mind... Isha will be always in my heart ♥
Actually I was thinking about her fate during my class time and instantly my eyes got teary...
Hats off to you... this is something beyond my words..❤️
So perfect... music is just making it too emotional to handle...
I dunno what else to say....perhaps words can't express my emotions.
Wooww such a heart touching story. Thankyou for this masterpiece. No words to say anymore love you make more stories which have a heart like this💜💜🤧🤧
Wow, thank you🥺🥰❤️
@@bangtan_purple_tales welcomeee💜💜💜
Aish oru Verity ayid ond this bl make more feel 💘
😁❤️
Sad,aayi🥺🥺🥺superb story aayirunnu ishttayi but last avalu poyappol entho sangadam aayi
🥺❤️🩹
Adipoli. Different concept.. Very good story beautiful presentation.. Outstanding ✌️
Thanks dear🥰
Beyond Words🥺💜 Vallatha feel cheytha oru story... Thante mattoru masterpiece.... Esha will be forever remembered 💓.... Taekook forever💜💜
Oru rakshayumilla chechi ❤️🔥
I really like the story and love it 💜💚
Iniyum ithupoleyulla storikal pradheekshikkunnu...
Ithupoleyulla stories idan chechikk kazhiyatte...
All the best dear and God bless you🥰😘😘😘
I'll 🥰..
Love you 🥰❤️
Amazing ff 😍 i like it very much 😊 keep going dear 😇
Thanks da🥰
Karanju poyi chechi avarude ooro vakkukal kelkumbozhum enik ente kanunir adakki pidikan sadhikunnila🥺.enik eppozhum isha marikenda ennuthaneyanu thonnunath pinne vmin friendship kanubol enik thanne asuya thonnunu athinum appuram story poliyayirunnu chechi.... And I love you.....❤️💜💜💜💜💜
Ishaye konnathanu ee society... Nammude cheriya oru vaakk mathi.... Mattoralude jeevan edukkan❤️🩹
Love you too🥰❤️
Pinnalla last polichu😈സ്റ്റോറി അടിപൊളി.. 🔥VMINKOOK forever💜🥰😘
Thanks da🥰❤️
Chechi nalla story aayirunnu..... Enikku nalla sad aayi.... Oru penkkuttikku ii samoohathil jeevikkan pattilla ennu parayunnathu athu avale vechu nokkumbol maranam munnil kaanunna feel aayirikkum....... 🙂😢.... Enikku ii story oruppadu ishttayi.... Innathe samoohathil penkkuttikku ennalla aankkuttikalkku polum jeevikkan pattatha avasthayaanu... Athu mari kadannu pookunnavarude manasu etra vedhanikkunnundu ennu nammal orkkanam... 🙂🙂.. But ii story ellavarkkum nalla paadavum tharunnundu...... 🙂.. Ishe poleyulla penkkuttikal nammal ariyathe ii lokathil jeevikkunnundu... Avarum kure vedhanakal sahikkunnundu.. 😢... Iniyum ithupolthe stories njn pretheekshikkum🤗🤗.....!!
Beautiful story .onnum parayanilla poli 💗
Thanks da🥰
Story kand njan karanj ,oru rekshem illa nalla story .nammade society enthan Eduth katt,prenayathem , friendshipnem kattuna nalla oru story💜
Yes... Our shitty society🥴❤️
Njan eth kandapol e kathayile oru part aya oru feel poli katha😘
Aaw🥺❤️🩹
Isha❤️Beyond words 💞
She is 🥰
Oru paad ishttaayy oru paadu ennu paranjaaal oru paadddd❤️❤️❤️🥰🥰🥰
Thanks da🥰
Ntaa chechi.... You are amazing..... Your stories oru rakshaayum ellaaa.. Nthaa parayyaaa . Oro story ilum tharuna msgs ath heart il nanai touch akunond..anywayy adipoli storryy❤❤❤❤
Nice one author... Waiting for more
Thanks da🥰
Enne ithra emotional aakiya story vere undayiytilla chechi orupaad arthamundu ee kadhaykku
Othiri ishtamayi ❤❤
Manh idk how u write such simple and beautiful stories that will stay in our hearts forever and this one's like the best njn kandathil vech chela stories nammalde mindilu angane kedakkm it's something like that and thante oro storiesm unique aanu and I really appreciate ur works go on manh, ur just wonderful keep up with these amazing works hwaiting💜
Thank you so much for these words🥰❤️
Heart touching story but it's soo amzing
Kuree karanju ennalum othiri ishttayi iniyum ighanathe story cheyyanee vminkook poli entha parayandde ariyilla adipoli
I'll 🥰❤️
Jo, കരഞ്ഞു തീർക്കാൻ കഴിയുന്നില്ല എനിക്ക് , ചില സമയം വാക്കുകൾക്ക് വേണ്ടി നമ്മൾ പരത്തും അതാണ് എനിക്കിപ്പോഴുള്ള feelings. "Beyond words" ഇതിലും മനോഹരമായ മറ്റൊന്ന് ഉണ്ടോ എന്നു എനിക്കറിയില്ല 🥺ഹൃദയത്തിലല്ല അതിന്റെയും ഉള്ളിന്റെ ഉള്ളിൽ കുത്തി കീറി തുന്നി ചേർക്കാൻ തോന്നുവാ 🥺 സമൂഹം , സ്വാർത്ഥരായ മനുഷ്യന്മാർ , കാമം നിറഞ്ഞ മൃഗങ്ങൾ , അവരുടെ ഇടയിൽ ജീവിക്കുവാൻ പോരാടിയ എന്റെ ഇഷ ചില സന്തോഷങ്ങളിൽ പോലും നേരിയ സങ്കടം പതിയിരിപ്പുണ്ടാവും അതിനു പോലും അവളെ വിട്ടു കൊടുക്കാതെ നെഞ്ചോടു ചേർത്ത് നിർത്തിയ എന്റെ അഭി,തികഞ്ഞ സ്നേഹം പുറത്ത് കാണിക്കുവാൻ പോലും കഴിയാതെ ഉള്ളിൽ സൂക്ഷിച്ചു കരഞ്ഞു തീർത്ത എന്റെ ജെറി,🥺എല്ലാത്തിനും ഉപരി അവരിലെ പ്രണയത്തെയും, സൗഹൃദത്തേയും,കുറവുകളെയും,വേദനയെയും, എല്ലാം അറിഞ്ഞു മനസിലാക്കി അവരെ ചേർത്ത് നിർത്തിയ അച്ഛൻ ഈ സമൂഹത്തിന് വലിയൊരു മാത്രകയാണു.
ജോ,നീ തന്നത് ഒരു master piece ആണ് അതിലും വലിയ വാക്കുകൾ ഉണ്ടെങ്കിൽ അത് 🥺
ഞാൻ ഇഷയായി മാറിയ നിമിഷം എന്റെ ഉള്ളിൽ തിങ്ങി നിന്നിരുന്ന emotions, tears എല്ലാം പുറത്തേക്ക് പൊട്ടി വന്നു jo.
ഇതേ കാരണങ്ങൾ കൊണ്ട് suicide ചെയ്യുന്ന പെൺകുട്ടികളും ആൺകുട്ടികളും ഇന്ന് ഈ സമൂഹത്തിൽ ഉണ്ട്, ശരിക്കും നമ്മുടെ society മാറണം , "അഭി "അവനായിരുന്നു greate 👍
Jo love u so much 💜thank u for ths 🥺ഇനിയും കാത്തിരിക്കും ഇതേപോലെ മനോഹരമായ ഒന്നിന് വേണ്ടി 😘പക്ഷെ അന്നും ഇഷയും അഭിയും ജെറിയും അച്ഛനും ഉണ്ടാവും.
Ente jo chechi... Inganoru comment ith aadya🥺🥰...
These words will stay in my heart forever 🥰❤️
@@bangtan_purple_tales you deserve😘😘😘
ഒന്നും പറയാനില്ല നന്നായിട്ടുണ്ട് 👍👍👍
Thanks da🥰
Assignment oke kazhinjenn arinju😁 ahha ini ithude kandekkam😌💜
😁