Madam ...eniku ee kazhinja list il select aayi .certification verify cheythu ...but ithuvare letter vannilla.... Letter varan orupadu time edukkumo ....
Mam njan 3rd listil undayirunnu 1 st verification kazhinju....... But 2 nd verification msg / mail vanilla bakki ulllavark vannu..... Division ofc chodichappo avark ariyilla ennu...... What to do mam?
Bro first വെരിഫിക്കേഷന് പോയ ടൈമിൽ വെരിഫിക്കേഷൻ succesfully passed എന്ന് പറഞ്ഞു ഒരു paper print എടുത്ത് തന്നുവോ? Second വെരിഫിക്കേഷൻ കഴിഞ്ഞ ആഴ്ച വന്നു. SMS ആയിട്ട് വന്നു. But ആർക്കും mail വന്നട്ടില്ല. Bro ക്ക് SMS വരാത്തത് എന്താണെന്ന് അറിയില്ല. എല്ലാ സർട്ടിഫിക്കറ്റും കൊടുത്ത ടൈമിൽ ok ആർന്നില്ലേ? Ok അല്ലേൽ may be അവർ reject ചെയ്തോ ആവോ 😢
@@ajayakumar.s3700 ഫോൺ SMS ഒന്നൂടി ഒന്ന് check ചെയ്യ്. ഈ കഴിഞ്ഞ ചൊവ്വായാഴ്ച ആയിരുന്നു എനിക്ക് SMS ആയി വന്നത്. ചിലപ്പോ SMS വന്നത് കണ്ട് കാണില്ല. ചിലപ്പോ SMS ഫോൺ Space undavillayirikkam. ഒന്നൂടി check ചെയ്യ്. എന്തായാലും എല്ലാവർക്കും mail വന്നില്ലെങ്കിലും SMS വന്നട്ടുണ്ട്
Hello still watching ur old videos.. എവിടാ ippo
What is compassionate status in gds transfer rule 3
Spouse ground engane anenn parayamo
While applying pls select spouse ground
Spouse Central or state govt employee aayirikkande
Missing chechivlogs🤩🤩
Next ട്രാൻസ്ഫർ eppozha? Which month?
Chechii vacany list nerathe ariyan pattumo?
പറഞ്ഞ ടൈമിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് വിളിക്കുമോ
Thank you 😊
Gds promotion test etra year kazhinju ezhutham
Mts 3 Yr
PA 5 YR
Three
Cycling ariyam ennullathinte declarationte model enganeya
Plz reply madam
അത് വെരിഫിക്കേഷൻ സമയം അവർ അവിടന്ന് തരും
Avidunnu kittun
Ee june il 1 year complete aavum.. Transfer nu apply cheyyan pattumo?
Gds abpm to Rms gds transfer onnu parayumo?
Do not go. Rms il patty pani anu
321 number anikki Joly ayo
Madam ...eniku ee kazhinja list il select aayi .certification verify cheythu ...but ithuvare letter vannilla.... Letter varan orupadu time edukkumo ....
7 months aayavark transfer apply cheyyan pattumo?
Illa
No
Bro number onnu theramo
Next transfer ini eppol ayirikkum varika
Three to four months aavumennu thonnunnu
Puthiya rcrtmntil vann join chythitt resign chytha office vccncy listil varumo?
Mam njan 3rd listil undayirunnu 1 st verification kazhinju....... But 2 nd verification msg / mail vanilla bakki ulllavark vannu..... Division ofc chodichappo avark ariyilla ennu...... What to do mam?
Bro first വെരിഫിക്കേഷന് പോയ ടൈമിൽ വെരിഫിക്കേഷൻ succesfully passed എന്ന് പറഞ്ഞു ഒരു paper print എടുത്ത് തന്നുവോ? Second വെരിഫിക്കേഷൻ കഴിഞ്ഞ ആഴ്ച വന്നു. SMS ആയിട്ട് വന്നു. But ആർക്കും mail വന്നട്ടില്ല. Bro ക്ക് SMS വരാത്തത് എന്താണെന്ന് അറിയില്ല. എല്ലാ സർട്ടിഫിക്കറ്റും കൊടുത്ത ടൈമിൽ ok ആർന്നില്ലേ? Ok അല്ലേൽ may be അവർ reject ചെയ്തോ ആവോ 😢
@@athultvenu7130 paper ആയിട്ട് തന്നില്ല but attestation forms oke thannu 2nd വെരിഫിക്കേഷൻ vendi വിളിക്കാം എന്ന് പറഞ്ഞത്
@@ajayakumar.s3700 headofficeill പോയി അന്വഷിച്ചോ?
@@ajayakumar.s3700 ഫോൺ SMS ഒന്നൂടി ഒന്ന് check ചെയ്യ്. ഈ കഴിഞ്ഞ ചൊവ്വായാഴ്ച ആയിരുന്നു എനിക്ക് SMS ആയി വന്നത്. ചിലപ്പോ SMS വന്നത് കണ്ട് കാണില്ല. ചിലപ്പോ SMS ഫോൺ Space undavillayirikkam. ഒന്നൂടി check ചെയ്യ്. എന്തായാലും എല്ലാവർക്കും mail വന്നില്ലെങ്കിലും SMS വന്നട്ടുണ്ട്
@@athultvenu7130 poyi അവർക്ക് വെരിഫിക്കേഷൻ നടത്തുക എന്നല്ലാതെ ഇതിനെപ്പറ്റി അവർക്ക് അറിയില്ല എന്നു
gds 4th list link onnu send cheyyumo
I year avathe transfernu kodukan pattumo?
ഇല്ല
Gds States maran patumo?
Salary kurich video cheyyo
Ys