ഇത് വരെ പെൻഷൻ തന്നില്ല.. ചോദിച്ചാൽ ഫണ്ട് ഇല്ല.. സ്നേഹപൂർവ്വം സ്കോളർഷിപ്പ് അതും ഫണ്ടില്ല... ഒന്നിനും ഫണ്ടില്ലാത്ത സർക്കാരിന്..1600രൂപ കൊടുക്കാനില്ല..5ലക്ഷം കൊടുക്കാൻ ഉണ്ട് നല്ല കാര്യം..അവർക്കെങ്കിലും കിട്ടട്ടെ 🙏
പിന്നോക്ക കോര്പറേഷൻ നിന്നും 2 ലക്ഷം roopa ലോൺ എടുത്ത് ഈടായി 5 cent സ്ഥലവും വീടും വെച്ച്... മടങ്ങിയ ലോൺ ഇപ്പോൾ അവസാന തുക പലിശ പിഴപലിശ ഉൾപ്പടെ 2.80അടയ്ക്കന്മാ... ആകെ 60000 അടച്ചു പിന്നീട് അടക്കാനുള്ള മാർഗം എല്ലാത്തതിനെ തുടർന്ന് മുടങ്ങി കിടന്നതാരുന്നു... ഇപ്പോൾ 4 month ഉള്ളിൽ മുഴുവൻ തുകയും അടക്കണം.. അല്ലാത്ത പക്ഷം ജപ്തി... ഇനി എന്ത് ചെയ്യണം ആരേലും പറഞ്ഞു തരുമോ
1600 പെൻഷൻ തന്നില്ല അത് തന്നതിന് ശേഷം വേറെ ഉടായിപ് ഇറക്കിവിട് പാവങ്ങൾ മരുന്ന് വാങ്ങാൻ പറ്റാതെ വിഷമിക്കുകയാണ് നിങ്ങൾ ക്യാഷ് ഉണ്ടാകാനുള്ള വഴി ചെയൂന്നു നടപ്പിലാക്കുന്ന കാര്യ മാണോ അല്ലയോ നോക്കാതെ നിങ്ങളുടെ ജോലി ചെയൂന്നു ഇനിയും. ഉടായിപ് ഒന്ന് നിർത്താമോ പാവങ്ങളെ മോഹിപ്പിക്കാതെ 🙏 മടുത്തു എല്ലാം കൊണ്ടും
പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ
chat.whatsapp.com/Knaz58rpBieLNWF6kQZyeU
Wattsup group Full aaan
Hai
വളരെ ഉപകാരപ്പെടുന്ന അറിയിപ്പുകൾ
ആധാരം പണയം വെച്ചാൽ ആർക്കും ലോൺ ലഭിക്കും അതിന് സർക്കാരിനെ ആശ്രയിക്കേണ്ടതില്ല..... ജനങ്ങൾക്ക് ഉപകാരമുള്ള വേറെ എന്തെങ്കിലും പറയാനുണ്ടോ....?
6% interst ne evide kittum 5 lakhs
Ath തന്നെ
Avidemm obc kk onnumilla 🤗🤗 santhosham
ഇത് വരെ പെൻഷൻ തന്നില്ല.. ചോദിച്ചാൽ ഫണ്ട് ഇല്ല.. സ്നേഹപൂർവ്വം സ്കോളർഷിപ്പ് അതും ഫണ്ടില്ല... ഒന്നിനും ഫണ്ടില്ലാത്ത സർക്കാരിന്..1600രൂപ കൊടുക്കാനില്ല..5ലക്ഷം കൊടുക്കാൻ ഉണ്ട് നല്ല കാര്യം..അവർക്കെങ്കിലും കിട്ടട്ടെ 🙏
പിന്നോക്ക കോര്പറേഷൻ നിന്നും 2 ലക്ഷം roopa ലോൺ എടുത്ത് ഈടായി 5 cent സ്ഥലവും വീടും വെച്ച്... മടങ്ങിയ ലോൺ ഇപ്പോൾ അവസാന തുക പലിശ പിഴപലിശ ഉൾപ്പടെ 2.80അടയ്ക്കന്മാ... ആകെ 60000 അടച്ചു പിന്നീട് അടക്കാനുള്ള മാർഗം എല്ലാത്തതിനെ തുടർന്ന് മുടങ്ങി കിടന്നതാരുന്നു... ഇപ്പോൾ 4 month ഉള്ളിൽ മുഴുവൻ തുകയും അടക്കണം.. അല്ലാത്ത പക്ഷം ജപ്തി... ഇനി എന്ത് ചെയ്യണം ആരേലും പറഞ്ഞു തരുമോ
Useful information
Good information brother
കല്യാണം കഴിഞ്ഞു 3വർഷം ആയി അന്ന് അപേക്ഷിച്ചത് ഇതുവരെ കിട്ടിയില്ല St
എനിക്കും വൈകി 4 years കഴിഞ്ഞു..
ഫണ്ട് ഇല്ല എന്നാണ് പറഞത്.
ഇത് മൊതലാളിമാർക്ക് ള്ളലോണാണ് ' കാരണം 4 സെൻ്റിൽ കുറവ് ഭൂമി ഉള്ളവർക്ക് അപ്പോ അതും ഇല്ല
എല്ലാവർക്കും, കിട്ടുമോ
General category k marriagen valla padhathiyum undo
Plz reply
എല്ലാം കൊടുക്കും എന്ന് പറയും അവസാനം ഒന്നും ഇല്ല .പാവപ്പെട്ടവർക്കും ഒന്നും കിട്ടുന്നില്ല.partiikkar അവേര ആൾക്കാർക്ക് കൊടുക്കും.ഇതാണ് നാട്ടിലെ അവസ്ഥ.
Tikover chayumo
Aan kutigal kalliyanam kazhinjal Avarum pogum Avarude vazhik enthukond Aan kutikal ullavark tharathe Aankutigal ullavarkum jeevikande
evide anu form kittuka??
Pravasi pension mudakkumo. Vivaramthirakkamo
അപേക്ഷ കൊടുത്താൽ ഒരേ മറുപടി ഫണ്ടില്ല 😢😢
Newnapakham?
Mattupavapetta പെൺകുട്ടികൾ?
Bhuripksham pavappattavar😮😮😮😮
Ezhava ( hindu) loan kitto
1600 പെൻഷൻ തന്നില്ല അത് തന്നതിന് ശേഷം വേറെ ഉടായിപ് ഇറക്കിവിട് പാവങ്ങൾ മരുന്ന് വാങ്ങാൻ പറ്റാതെ വിഷമിക്കുകയാണ് നിങ്ങൾ ക്യാഷ് ഉണ്ടാകാനുള്ള വഴി ചെയൂന്നു നടപ്പിലാക്കുന്ന കാര്യ മാണോ അല്ലയോ നോക്കാതെ നിങ്ങളുടെ ജോലി ചെയൂന്നു ഇനിയും. ഉടായിപ് ഒന്ന് നിർത്താമോ പാവങ്ങളെ മോഹിപ്പിക്കാതെ 🙏 മടുത്തു എല്ലാം കൊണ്ടും
Group full anallo chetta vere link undo join chyan
Aganeya apply cheyiyunathu
Tvm evide office
സ്വന്തം ആയി വീടോ gov ജോലി ഇല്ലാത്തവരുടെ പെൺകുട്ടി കൾ വിവഹം ചെയ്യണ്ട ലെ
ഗുഡ് വീഡിയോ
ന്യൂനപക്ഷത്തിനല്ലാതെ ജനറൽ വിഭാഗത്തിന്ന്നുമില്ലേ
അപേക്ഷ എവിടെയാണ് കൊടുക്കേണ്ടത്
Application form nte link ayako
👍
താങ്ക്സ്
ന്യൂന പച്ചത്തിനുള്ളൂ പിണറായിയല്ലേ മറ്റൊന്നും പ്രതീക്ഷിക്കണ്ട. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്നവർക്കാണ് കൊട്ടക്കേണ്ടത്
തിരിച്ചടക്കണമല്ലോ അത് ബാങ്കിലും കിട്ടും. എന്നിട്ടുവേണം ഞങ്ങൾ പെണ്ണ മക്കളെ കെട്ടിച്ചയച്ചു എന്ന പറയാൻ.
Odi channal mathi kittum
Hallloo
Hindikkalkku illle 😢
ഹിന്ദുക്കൾക്ക് കിട്ടില്ല 😂😂😂
👍👍
Tikover cjayumo
Hindu ille
ETᕼᑌ ᐯᗩᖇEY ᑭEᑎTIOᑎ KOᗪᑌTᕼITTIᒪᒪᗩ EᑎᑎITTᗩ ᗪᕼᗩᑎᗩ SᗩᕼᗩYᗩᗰ
താങ്ക്സ്