വാട്ടർ ടാങ്ക് ക്ലീനിങ് ഇത്ര സിമ്പിൾ ആയിരുന്നോ? അതും ടാങ്കിൽ ഇറങ്ങാതെ തന്നെ! Easy water Tank Cleaner

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2023
  • വാട്ടർ ടാങ്ക് ക്ലീനിങ് ഇത്ര സിമ്പിൾ ആയിരുന്നോ? അതും ടാങ്കിൽ ഇറങ്ങാതെ തന്നെ! Easy water Tank Cleaner
    വീട്ടിലെ വെള്ളം മലിനമാകി ഉപയോഗിച്ച് അസുഖങ്ങൾ വരുത്താതെ ഇടക്കൊക്കെ ക്ലീൻ ചെയ്യാൻ മറക്കല്ലേ ടാങ്കിൽ ഇറങ്ങി ക്ലീൻ ചെയ്യാൻ കഴിയുന്നവർ അങ്ങനെ ക്ലീൻ ചെയ്യുക ഇറങ്ങി ക്ലീൻ ചെയ്യാൻ പറ്റാത്തവർ ഈ നമ്പറിൽ ഒരു മിസ്കാൾ ചെയ്യുക 8929016066 അവർ തിരിച്ചു വിളിച്ചു ഈ വിഡിയോയിൽ കണ്ട പ്രൊഡക്ടിന്റെ ഡീറ്റെയിൽസ് നിങ്ങൾക്ക് പറഞ്ഞു തരും എന്നിട്ട് നിങ്ങൾ സാറ്റിസ്‌ഫൈട് ആണെങ്കിൽ നിങ്ങൾക്ക് ആ പ്രോഡക്റ്റ് അവർ നിങ്ങളെ വീട്ടിൽ കൊണ്ട് തരും/ അതുകൊണ്ടു വെരി ഈസിയായി വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം ( രണ്ടു മാസത്തിൽ ഒരിക്കൽ എങ്കിലും നിങ്ങളെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ മറക്കല്ലേ🙏🏼 കുടിവെള്ളം മലിനമാക്കി അസുഖങ്ങൾ വരുത്താതെ നോക്കാനും മറക്കല്ലേ )
    Pls contact this number to purchase ur water tank cleaner by courier 8929016066
  • ยานยนต์และพาหนะ

ความคิดเห็น • 185

  • @crazyvolpeshorts
    @crazyvolpeshorts  ปีที่แล้ว +28

    വാട്ടർ ടാങ്ക് ക്ലീനിങ് ഇത്ര സിമ്പിൾ ആയിരുന്നോ? അതും ടാങ്കിൽ ഇറങ്ങാതെ തന്നെ! Easy water Tank Cleaner
    വീട്ടിലെ വെള്ളം മലിനമാകി ഉപയോഗിച്ച് അസുഖങ്ങൾ വരുത്താതെ ഇടക്കൊക്കെ ക്ലീൻ ചെയ്യാൻ മറക്കല്ലേ ടാങ്കിൽ ഇറങ്ങി ക്ലീൻ ചെയ്യാൻ കഴിയുന്നവർ അങ്ങനെ ക്ലീൻ ചെയ്യുക ഇറങ്ങി ക്ലീൻ ചെയ്യാൻ പറ്റാത്തവർ ഈ നമ്പറിൽ ഒരു മിസ്കാൾ ചെയ്യുക 8929016066 next day അവർ തിരിച്ചു വിളിച്ചു ഈ വിഡിയോയിൽ കണ്ട പ്രൊഡക്ടിന്റെ ഡീറ്റെയിൽസ് നിങ്ങൾക്ക് പറഞ്ഞു തരും എന്നിട്ട് നിങ്ങൾ സാറ്റിസ്‌ഫൈട് ആണെങ്കിൽ നിങ്ങൾക്ക് ആ പ്രോഡക്റ്റ് അവർ നിങ്ങളെ വീട്ടിൽ കൊണ്ട് തരും/ അതുകൊണ്ടു വെരി ഈസിയായി വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം ( രണ്ടു മാസത്തിൽ ഒരിക്കൽ എങ്കിലും നിങ്ങളെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ മറക്കല്ലേ🙏🏼 കുടിവെള്ളം മലിനമാക്കി അസുഖങ്ങൾ വരുത്താതെ നോക്കാനും മറക്കല്ലേ )
    Pls contact this number to purchase ur water tank cleaner by courier 8929016066

    • @kannadikutty2838
      @kannadikutty2838 ปีที่แล้ว

      നിങ്ങള്ക് പറഞ്ഞ് തന്നൂടെ..

    • @spaintt9422
      @spaintt9422 ปีที่แล้ว +1

      Rate parayo

    • @muhadhapoovi9642
      @muhadhapoovi9642 ปีที่แล้ว

      എത്ര കാശ്

    • @sirukdy6557
      @sirukdy6557 6 หลายเดือนก่อน +1

      കാശ് പോയി ബ്രഷ് പൊട്ടി

    • @lekhap91
      @lekhap91 5 หลายเดือนก่อน +2

      നിങ്ങൾ എന്തിനാണ് ഈ തട്ടിപ്പിന് കൂട്ടുനിന്ന് ജനങ്ങളെ പറ്റിക്കുന്നത്? ഇത് വാങ്ങിയ ഒരാൾക്കും ഇത് വച്ച് ടാങ്ക് ക്ലീൻ ചെയ്യാൻ പറ്റീട്ടുണ്ടാവില്ല, പറ്റില്ല 100 % ഉറപ്പാണ്.

  • @muhamedbujar5230
    @muhamedbujar5230 ปีที่แล้ว +13

    മച്ചാൻ സൂപ്പറാട്ടോ 👍👍👍.... അടിപൊളി വീഡിയോ.... എല്ലാവർക്കും ഉപകാരപ്പെടും 🌹.
    നിങ്ങടെ ആക്ഷനും. സംസാരവും. ആ ചിരിയും... പൊളി.... പിന്നെ കിച്ചണിലെ ഭക്ഷണം കഴിക്കലും..... സംസാരവും അതിലും ബെറ്റർ 👍👍🌹🌹🌹...... 🥰👌👌👌👌🌹🌹....

  • @bushrabushra7860
    @bushrabushra7860 ปีที่แล้ว +36

    കേൾക്കാനും..കാണാനും.നല്ലൊരു. രസകരമായ. ഫീൽ.ആണ്.സൂപ്പർ സ്റ്റാർ. ഭക്ഷണത്തെ. കുറിച്ച്. മോഷം.പറയരുത്. കാരണം.അതും.കി ട്ടാ ത്ത.എത്ര പേർ. ഉൻടാവാനും. ഒ.കെ

  • @OR-ug8pk
    @OR-ug8pk 5 หลายเดือนก่อน

    Adipoli video. ....more than cleaning I liked the way you talk.
    Also the plants in your house. .....tell us about it....

  • @rajuthomas1203
    @rajuthomas1203 ปีที่แล้ว +15

    അന്റെ അവതരണം സൂപ്പറാണ് ട്ടോ..

  • @prabhaprakash4643
    @prabhaprakash4643 5 หลายเดือนก่อน +1

    സൂപ്പർ കേൾക്കാനും രസം കാണാനും രസം ടാങ്ക് കഴുകുന്ന ഉപകരണം ഉപയോഗിച്ച് കാണിച്ചു തന്നതിൽ സന്തോഷം ❤❤👍👍😍😍

  • @ukn1140
    @ukn1140 ปีที่แล้ว +3

    അവതരണം Super

  • @lalsy2085
    @lalsy2085 ปีที่แล้ว +1

    അടിപൊളി. Good information 👍

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว +6

    👍ക്ലീനാക്കും മുമ്പ് മെയിൻവാൾവ്പൂട്ടണം ഇല്ലെങ്കിൽ കച്ചറ പൈപ്പിലേക്കിറങ്ങും
    ടാങ്കിൽഅൽപം ബ്ലീച്ചിംങ്ഗ്പൗഡർ ക്ലീനാക്കാൻ
    ഉപയോഗിക്കാം

  • @d4designtips496
    @d4designtips496 ปีที่แล้ว +5

    അടിപൊളി ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു താങ്ക്യൂ

  • @preethymurali5469
    @preethymurali5469 ปีที่แล้ว +9

    സൂപ്പർ പരിപാടി 😍 😍 😍 😍

  • @elizabethirrigation7764
    @elizabethirrigation7764 ปีที่แล้ว +3

    ഞാൻ വാങ്ങി. ഒരു ഗുണവുമില്ല. പൈസ പോയി. വെള്ളം പൈപ്പിലൂടെ പുറത്തേക്ക് വന്നില്ല.1000ltr 750ലിറ്റർ ഒക്കെ ഉള്ള ടാങ്കിന് ബ്രഷ് നീളം ഇല്ല. അവരെ വിളിച്ചിട്ട് reply ഇല്ല. പൊട്ട സാധനം. Fb ൽ ഇവരുടെ പരസ്യം വന്നാൽ മൊത്തം നെഗറ്റീവ് coment ആണ്.

  • @krishnakumar6018
    @krishnakumar6018 ปีที่แล้ว +1

    Ur presentation is good.keep it up

  • @minimohan5247
    @minimohan5247 ปีที่แล้ว +4

    എന്തായാലും tank ഉള്ളയിടം വരെ kayarende.ഈ സഹോദരൻ ചെയ്യുന്ന പോലെ ബ്രഷ് ആയിട്ട് ക്ലീൻ ചെയ്യാൻ തുടങ്ങിയാൽ ചിലപ്പോൾ ടാങ്കും,ബ്രഷും,alum താഴെ ethiyittundakum.സംസാരം സൂപ്പർ,ഫുഡ് കഴിക്കുമ്പോൾ ഉള്ള സംസാരം അതിലേറെ സൂപ്പർ

    • @babykuttymathew8644
      @babykuttymathew8644 5 หลายเดือนก่อน

      Inganey all Athey um same effect - il cheiyyaavunna reethi ….You tube - il undu :::.

  • @chandrabanupanakkal8647
    @chandrabanupanakkal8647 ปีที่แล้ว

    Tx for information

  • @premamv1186
    @premamv1186 5 หลายเดือนก่อน +1

    നല്ല രസമുണ്ട് നിങ്ങളുടെ സംസാരം കേൾക്കാൻ😂😂

  • @rafeekvv7063
    @rafeekvv7063 ปีที่แล้ว

    Thank klear akki kanichu tharumo

  • @fathimap6539
    @fathimap6539 7 หลายเดือนก่อน

    Super kamera pidikkan pathooneyum koottikkainoo
    Arinjethe nannai

  • @alavimmangalam4277
    @alavimmangalam4277 ปีที่แล้ว +1

    മാഷാ അള്ളാ മാഷാ അള്ളാ അതിമനോഹരം മോനെ ഒന്നും പറയാനില്ല വേറെ ലെവൽ തന്നെ ഇവരെ നമ്പർ കൂടി ആഡ് ചെയ്യ്

  • @anoopkannan9935
    @anoopkannan9935 ปีที่แล้ว

    Ur samsaram super

  • @abdulmajeed1126
    @abdulmajeed1126 ปีที่แล้ว

    Acting very good inj adipoli

  • @sheelasrecipee
    @sheelasrecipee 6 หลายเดือนก่อน

    Super video👍🏻👍🏻

  • @mohamedrafeeque1931
    @mohamedrafeeque1931 ปีที่แล้ว +2

    ചെങ്ങായ്‌ കഴുകുന്ന മുൻപ് വെള്ള ടാങ്ക് എയ്ന് കഴുകി കഴിഞ്ഞു കാണുമ്പോ ഉൾവശം നീല. എന്തൊരു മാജിക്. 😄

  • @fousifousi2657
    @fousifousi2657 5 หลายเดือนก่อน

    അടിപൊളി സൂപ്പർ 🥰🥰

  • @muhammedbishar8735
    @muhammedbishar8735 ปีที่แล้ว +2

    സൂപ്പർ 👌🏻👌🏻

  • @Shamsudheen966
    @Shamsudheen966 6 หลายเดือนก่อน +2

    ഇത് ഞാനൊന്ന് വാങ്ങി കുടുങ്ങിയതാണ്

  • @mohamedrasheed46
    @mohamedrasheed46 ปีที่แล้ว +1

    Super daaaa

  • @sheelababu2117
    @sheelababu2117 ปีที่แล้ว

    Super. Amen🙏🙏🙏🙏💕💕💕❤️

  • @zahranisar-nj8zp
    @zahranisar-nj8zp ปีที่แล้ว

    അടിപൊളി👍

  • @bushra8912
    @bushra8912 ปีที่แล้ว

    സൂപ്പർ

  • @lulumol6951
    @lulumol6951 ปีที่แล้ว +3

    ഞങ്ങൾ ചെറിയ ബക്കറ്റ് ഉപയോഗിച്ച് കോരി ഒഴിക്കലാണ് ചളിവെള്ളം'

  • @abilashprabhurajm.k.
    @abilashprabhurajm.k. 6 หลายเดือนก่อน +1

    Eda potten kutty..aunty ethu vaangi..athu mmolayil vechirikyayannu..tankintae adi baagam orikkalum ethu vechu clean cheyyan pattilla .tankil water lower bagathu nalla polae chaliyum vellavum undaakim..ethu kondu clean cheyyan pattilla..nan tank lae vellamellam Ella pipe loodaeyum kalaji.tankil erangi five minutes kondu clean chey thu..ee..hanbhaz thattippanu ktoo.lathanty.sixty five years .tsr .

  • @sabitha.k4545
    @sabitha.k4545 ปีที่แล้ว

    Super

  • @vasanthapv899
    @vasanthapv899 6 หลายเดือนก่อน +4

    ഞങ്ങളും വാങ്ങി ടാങ്ക് clean ആവില്ല time waste

  • @raseenan5302
    @raseenan5302 5 หลายเดือนก่อน +2

    ഇത് ഞങ്ങൾ വാങ്ങിയിരുന്നു. പൈസ വെറുതെ പോയി. Rs . 1600 ,

  • @pathusgallery7029
    @pathusgallery7029 5 หลายเดือนก่อน

    Good sharing 👍

  • @gracevlogs4768
    @gracevlogs4768 ปีที่แล้ว +1

    Good 👌🏻👌🏻👌🏻👌🏻
    പൊളിച്ചു ബ്രോ 👌🏻👌🏻👌🏻

  • @iqbalthennalaiqbal1919
    @iqbalthennalaiqbal1919 ปีที่แล้ว

    Poli 👍🏻👍🏻vlog🔥🔥

  • @aneeshnv7136
    @aneeshnv7136 10 หลายเดือนก่อน

    ithinte avasyam illa tank il delivery pipe verunnathinte opposite side tankil thazhe oru hole ittu 1 inch nte oru valve pidippichal mathi tank clean cheyumbol valve thurannu koduthal mathi cheliyulla vellam complete poyikkittum .angane cheyyan .250 rupa polum akilla..pinnedu oru complaint um verilla ningal vagicha pipe il hole vannu damage ayal pinne vellam suk cheythu purathu pokilla ..

  • @arshanahaseeb5748
    @arshanahaseeb5748 ปีที่แล้ว

    Hi Bro. 750 nde tankil erangi cleen cheyyarund njn😊

  • @selujefzi744
    @selujefzi744 ปีที่แล้ว

    ഇച്ചി പുലിയാണ് കേട്ടാ..

  • @beeviandsirajvlog171
    @beeviandsirajvlog171 ปีที่แล้ว

    Adipoli

  • @lekhap91
    @lekhap91 5 หลายเดือนก่อน +1

    അവതരണം സൂപ്പർ പക്ഷേ ആരും ഇത് വാങ്ങരുതേ :'... നമ്മൾ വാങ്ങീട്ട് പൈസ പോയത് മിച്ചം. അത് കൊണ്ട് ക്ലീൻ ചെയ്യാൻ ശ്രമിച്ച് നടക്കാത്തത് കൊണ്ട് huട ദേഷ്യം വന്ന് അത് തല്ലിപ്പൊട്ടിച്ച്.Delivery കഴിഞ്ഞാൽ പിന്നെ നമ്മളുടെ call അവർ എടുക്കില്ല.2000 രൂപ നഷ്ടമായത് മിച്ചം😢

    • @vijisreekumar2787
      @vijisreekumar2787 4 หลายเดือนก่อน

      Yes . Njanum vaangi . Useless product

  • @aysharasha3152
    @aysharasha3152 ปีที่แล้ว +1

    Poli👍

  • @chandrikasasikumar7531
    @chandrikasasikumar7531 ปีที่แล้ว +2

    Price koode parayumo

  • @sajirasaju-ki8gk
    @sajirasaju-ki8gk 6 หลายเดือนก่อน

    Supper

  • @rafeekvv7063
    @rafeekvv7063 ปีที่แล้ว +2

    Thankile chali kalanj kanikkumo

  • @jeyaeswaris3538
    @jeyaeswaris3538 ปีที่แล้ว

    മുറുക്കി..👍👍

  • @minithomas5559
    @minithomas5559 ปีที่แล้ว +3

    Super 😂 1600 ഞങൾ വാങ്ങി നല്ല പണീം കിട്ടി 😢

  • @aboobackermoulavi8024
    @aboobackermoulavi8024 6 หลายเดือนก่อน

    Suppar

  • @goodthoughts9292
    @goodthoughts9292 7 หลายเดือนก่อน +2

    ഈ സാധനം ഫ്രീയായിട്ട് ഞാൻ തരാം വെറും വേസ്റ്റ്😂

  • @rafeeqm8895
    @rafeeqm8895 ปีที่แล้ว +4

    Productinte paisa yethre

  • @hhjbhhj6189
    @hhjbhhj6189 ปีที่แล้ว +16

    സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😂😂. ശെരിക്കും ആ പാവത്തിന്റെ പേര് പാത്തുമ്മയാണോ... 🤔

  • @abdussalam463
    @abdussalam463 ปีที่แล้ว +2

    ലോകതരികിട, ഞാൻ ഒരു വർഷം മുമ്പ് ഇത്‌ വാങ്ങി ഉപയോഗിച്ച്ചു ഒരു ഗുണവുമില്ല 200₹ആയിരുന്നു, ക്‌ളീൻ ആവാതെ ആളെ വിളിച്ച് 500₹കൊടുത്തു ചെയിച്ച്ചു, ഇവർ ഫേസ് ബുക്കിൽ പോസ്റ്റിയാൽ ഞാൻ വീഡിയോ പോസ്റ്റുമായിരുന്നു ആരും വാങ്ങാരുത് വലിയ തരികിടയാണ്

  • @fasilmuhammed6490
    @fasilmuhammed6490 ปีที่แล้ว

    Ethinte raite ethren parayo

  • @noorjahanmuhammed1127
    @noorjahanmuhammed1127 ปีที่แล้ว

    Nalla rasond samsaram 😂😂

  • @abubakkarmusliyar5773
    @abubakkarmusliyar5773 ปีที่แล้ว

    Idinde ryat yethreyaan

  • @kpantonyantony
    @kpantonyantony 5 หลายเดือนก่อน

    This guy should get best actor award. Haha

  • @mukkammukkam474
    @mukkammukkam474 ปีที่แล้ว +3

    Jangal idhu vangiyirunu tankil ninu muzuvan vellavum povilla.oru upakaravumilla.adhilum nalladhu irangi clean cheyyumadhamu

    • @RaihanathRaihanath.k-qh9uj
      @RaihanathRaihanath.k-qh9uj 5 หลายเดือนก่อน +1

      ഞാനും വാങ്ങി പൈസ പോയി 😇😇

  • @bindhunisha8588
    @bindhunisha8588 6 หลายเดือนก่อน +1

    ഇത് വാങ്ങിയിട്ട് റാക്കിന്റെ മുകളിൽ കിടത്തിയിട്ടുണ്ട്.. വെറുതേ വാങ്ങി

  • @shahanak5528
    @shahanak5528 ปีที่แล้ว

    Canara maanaayi pathummaane koottikoode

  • @lulumol6951
    @lulumol6951 ปีที่แล้ว +1

    എന്തായാലും ബിസ്മി ചൊല്ലാൻ മറന്നില്ല. മാഷാ അല്ലാഹ്

  • @lulumol6951
    @lulumol6951 ปีที่แล้ว +1

    സാർ' -ഞമ്മളെ ഫ്രീമിക്സി എപ് ഴാ - പുളിക്കലിലെ Homey യിലെ ?

  • @suharaharis3014
    @suharaharis3014 ปีที่แล้ว

    Ee velllamano ngl idhvare kudiche🙄...inganem kayukadhirikkkeeee🤔

  • @hariskottaampara9258
    @hariskottaampara9258 ปีที่แล้ว +15

    ഏതായാലും ഞങ്ങളെ പോലെയുള്ളവർക്ക് ചെയ്ത വീഡിയോ ആണെങ്കിലും സ്വന്തം വീട്ടുകാർക്ക് ടാങ്ക് കഴുകിയതിലൂടെ ഉപകാരമായല്ലോ!😜

  • @rajuo6107
    @rajuo6107 ปีที่แล้ว

    Adipole

  • @noonu5399
    @noonu5399 ปีที่แล้ว

    ഇൻട്രോ പൊളിച്ചു

  • @sabnachittangadan5547
    @sabnachittangadan5547 ปีที่แล้ว

    മോട്ടോർ നര്ജ്ജി ഓലിക്കുന്നുണ്ടോ.... ഒന്ന് എനിക്കും വേണം

  • @afsalafsalv833
    @afsalafsalv833 ปีที่แล้ว

    Sulfineyum koottamayirunnu

  • @bushrac9691
    @bushrac9691 ปีที่แล้ว +1

    Atra roopaya

  • @fasnafasna7377
    @fasnafasna7377 ปีที่แล้ว +6

    ആരും വാങ്ങി കാശ് കളയണ്ട ഞാൻ വാങ്ങി ഉബയോഗിച്ചത് കൊണ്ട് പറയുക ആണ്.. വെറുതെ കാശ് പോയി

  • @shailajanarayan886
    @shailajanarayan886 6 หลายเดือนก่อน

    ചിരിച്ചു മതിയായി വർത്താനം കേട്ടിട്ട് 😄😄😄😄😂

  • @sharafudheensharafudheen9263
    @sharafudheensharafudheen9263 ปีที่แล้ว +4

    ഒരെണ്ണം എന്റെ വീട്ടിലും ഉണ്ട്.. ആരും വാങ്ങല്ലേ പറ്റിപ്പാണ്..

    • @shanithasabeer4774
      @shanithasabeer4774 ปีที่แล้ว

      Ente veettilum und. But work alla. Aarum vangalle

  • @muneeracm2073
    @muneeracm2073 ปีที่แล้ว +3

    ഇതിനു എത്ര പൈസ വരും പറയൂ

  • @haseenatpm6010
    @haseenatpm6010 ปีที่แล้ว

    Edin rate etra

  • @Anusree.shorts
    @Anusree.shorts ปีที่แล้ว

    സൂപ്പർ 👍😄😄😄

  • @user-wt9zl3ke6t
    @user-wt9zl3ke6t 6 หลายเดือนก่อน +1

    ❤❤

  • @latheefp720
    @latheefp720 ปีที่แล้ว +1

    👍🏻🙂

  • @sabnachittangadan5547
    @sabnachittangadan5547 ปีที่แล้ว

    മോട്ടോർ പൈപ്പിൽ ഉള്ളിലൂടെ വരുന്നോ....

  • @jafarkoya743
    @jafarkoya743 ปีที่แล้ว +8

    ഇത് ആരും വാങ്ങരുത്എൻറെ വീട്ടിൽ ഉണ്ട്ഒന്നിനും കൊള്ളില്ലവെറുംതട്ടിപ്പാണ്

    • @mukkammukkam474
      @mukkammukkam474 ปีที่แล้ว +1

      Correct 😂 cash poyi kiti

    • @indirag293
      @indirag293 ปีที่แล้ว +2

      സത്യം ഞങ്ങളും വാങ്ങി ഉപയോഗം ഇല്ല പൈസ പോയി

  • @malathisankar4588
    @malathisankar4588 ปีที่แล้ว

    Show വേണ്ടി ആണെങ്കിലും tank clean aaki കൊടുത്തു

  • @shihabpalliyali5349
    @shihabpalliyali5349 7 หลายเดือนก่อน +2

    എന്റെ കാഷ് പോയി .

  • @fathimarinsha.v5974
    @fathimarinsha.v5974 ปีที่แล้ว +2

    Rate?

  • @SalmanSalman-vq8sb
    @SalmanSalman-vq8sb ปีที่แล้ว

    Thinnan vannirukumbolanu vitukarude alla parathiyum

  • @fayisav6763
    @fayisav6763 ปีที่แล้ว +3

    വില എത്ര

  • @Mickeys603
    @Mickeys603 10 หลายเดือนก่อน

    ഇറങ്ങി ക്ലീൻ ചെയ്യാൻ ഇത്ര effort ഉം time ഉം ആവില്ല bro

  • @fousiamuneer5541
    @fousiamuneer5541 ปีที่แล้ว

    Samsaram kettu chirichu marichu 😂,nammude tankintem avasta same tanne

  • @knrajendran6871
    @knrajendran6871 ปีที่แล้ว +1

    എന്താ വില..?

  • @rajirajeena8099
    @rajirajeena8099 ปีที่แล้ว +5

    ഞാൻ വാങ്ങിയതാ പക്ഷെ സക്സസ് ആയില്ല

  • @mr.rashikkavannil2273
    @mr.rashikkavannil2273 ปีที่แล้ว

    Poli

  • @bettymathew2722
    @bettymathew2722 ปีที่แล้ว

    ആരെയും ഒന്ന് കൂട്ടാൻ കിട്ടിയില്ലേ... Helpnu.

  • @gracevlogs4768
    @gracevlogs4768 ปีที่แล้ว

    ബ്രോ. ഇതു വാങ്ങി ഉപകാരം ഉണ്ടാകുമോ..
    അഭിപ്രായം പലതും ആണ് കേൾക്കുന്നത്.

    • @lekhap91
      @lekhap91 5 หลายเดือนก่อน +1

      ഒരു ഉപകാരവും ഇല്ല.സത്യം... ടാങ്കിൽധാരാളം വെള്ളമുള്ളപ്പോൾ മാത്രം കുറച്ച് വെള്ളം ചെറിയ Force ൽ പുറത്തേക്ക് വരും.പിന്നെ വെള്ളം അടിയില്ലെത്തിയാൽ ഒട്ടും വരില്ല ചളിവെള്ളം ഒരടിയോളം ബാക്കി വരും' ഇതിൻ്റെ കൂടെ വരുന്ന ബ്രഷ് ആണെങ്കിൽ ഉരച്ചാൽ ശരിക്ക് ടാങ്കിൽ ടച്ച് ആവുക പോലുമില്ല. തീരെ കനം കുറഞ്ഞ പ്ലാസ്റ്റിക്ക് ഒരു തരത്തിലും ക്ലീനാവില്ല' ശ്രമിച്ച് ക്ഷീണം വരുമെന്നല്ലാതെ ഒടുവിൽ ദേഷ്യം വന്ന് അത് തല്ലിപ്പൊട്ടിച്ച് ഇറങ്ങി ക്ലീൻ ചെയ്തു 1900 രൂപയാണ് ഞങ്ങൾക്ക് പോയത്. കൊണ്ടുവന്ന അന്ന് തന്നെ ഉപകാരമില്ലെന്നറിഞ്ഞ് പല തവണ തിരിച്ച് വിളിച്ചപ്പോൾ അവർ call എടുക്കുന്നുമില്ല.😢 വെറും തട്ടിപ്പ് ടി.വിയിൽ പരസ്യം കണ്ടാണ് 2 വർഷം മുമ്പ് ഞങ്ങൾ വിളിച്ച് ഓർഡർ ചെയ്തത്. ഇപ്പഴും ഇവർ ഈ തട്ടിപ്പ് തുടരുന്നുണ്ടല്ലോന്ന് ഓർത്തുമ്പോൾ ദേഷ്യം വരുന്നു.

  • @cvs4131
    @cvs4131 7 หลายเดือนก่อน

    I want to buy . Please share the contact no. of Hanbaz water tank cleaner . Yevade vaangikkan kittumm ?

  • @simplechannel8876
    @simplechannel8876 ปีที่แล้ว

    ഇതിലും ഈ യാണ് ഇറങ്ങാതെ തന്നെ

  • @ahammedmanhaltk7988
    @ahammedmanhaltk7988 ปีที่แล้ว

    Paisa ethrayan

  • @ponnunni100
    @ponnunni100 ปีที่แล้ว +1

    👍😀

  • @ummarnc1234
    @ummarnc1234 ปีที่แล้ว

    നാടകം വർത്താനം

  • @dharmikaviplavam8296
    @dharmikaviplavam8296 10 หลายเดือนก่อน +1

    സംഗതി ഒക്കെ റെഡി യാണ്. മാതാപിതാക്കളോടുള്ള പെരുമാറ്റം നല്ല മര്യാദ യോടെ ആയിരിക്കണം.

  • @spkneera369
    @spkneera369 ปีที่แล้ว

    Garentee ella mone.

  • @adiladi1769
    @adiladi1769 ปีที่แล้ว +2

    Yoo വല്ലാത്ത ജാതി പരസ്യം