കർത്താവേ,നിൻറെ നാമം ലോകം മുഴുവൻ അറിയപ്പെടട്ടെ. പരിശുദ്ധ ആത്മാവേ,ഞങ്ങളിലും ലോകം മുഴവനിൽ ഉള്ളവരിലും എഴുന്നള്ളി വരണമേ. പ്രകാശത്തിലൂടെ ഞങ്ങളെ നയിക്കണമേ. ആമ്മേൻ.
Leelamma thomas god bless you paster ദൈവ ദാസന സ്വർഗത്തിൽ വസിക്കുന്ന കർത്താവ് ധരാളം ധരാളമായി അനഗ്രഹിക്കണമേ god bless you all🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♂️🙋♂️🙋♂️🙏🙏🙏👍🌹
എന്റെ പ്രിയപ്പെട്ട സഹോദരനും, കർത്താവായ യേശുക്രിസ്തുവിന്റെ ശ്രേഷ്ടദാസനുമായ ഷമീർ സഹോദരന് അഭിനന്ദനങ്ങൾ. രാജാവിന്റെ വേലയിൽ കിരീടമണിയട്ടെ. കർത്താവായ ദൈവം സഹോദരനെ അനുഗ്രഹിച്ചു ബലപ്പെടുത്തട്ടെ.. ♥️🤝🤝❤️❤️🌹
ഇത് തന്നെയാണ് സത്യ സുവിശേഷം.. ഇങ്ങെനയാണ് സുവിശേഷം പ്രചരിപ്പിക്കേണ്ടുന്നത്. എല്ലാ സഭകളും ഇതേ പാതയിൽ സുവിശേഷം പറയണം. പാസ്റ്റർ ഷമീറിനെ ദൈവം ശക്തിയോടെ ഉപയോഗിക്കട്ടെ.
ഈ ദൈവസന്ദേശം അനേകരെ മാനസ്സാന്തരത്തിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Powerful ആയ സന്ദേശമായിരുന്നു ബ്രദർ.സമയം പോയത് അറിഞ്ഞില്ല. God bless you all 🙏🙏🙏🙏🙏
Amen!!!!നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തു ഭൂമിയെ ഭരിക്കുവാൻ വരുന്നു/സ്വർഗരാജ്യം ഭൂമിയിൽ വരുന്നു എന്ന്ജനത്തെ അറിയിക്കണേ, അതാണല്ലോ സുപ്രധാന സുവിശേഷം /നല്ല വാർത്ത ( Rev 11v15; Rev 21; Matt 26v29; ).........2022 വർഷം മുൻപ് നമ്മുടെ കർത്താവു ഭൂമിയിൽ അവതരിച്ചത് മാനവ പാപത്താൽ ശാപം ദുരിതം അക്രമം കലാപങ്ങൾ ക്രൂരക്ര്യത്യങ്ങൾ മരണം ഒക്കെ നിറഞ്ഞ ഈ ഭൂമിയെ ശാപം ഇല്ലാതാക്കി സ്വർഗ്ഗരാജ്യ ഭരണം/ക്രിസ്തുരാജ്യം ഭൂമിയിൽ കൊണ്ടുവരുവാൻ വേണ്ടിയാണല്ലോ ........2022 വർഷം മുൻപ് നമ്മുടെ കർത്താവു /സ്വർഗപുത്രൻ മനുഷ്യരൂപം എടുത്തു ഭൂമിയിൽ അവതരിച്ചിട്ടു , തന്റെ ശിഷ്യരെ അയച്ചിട്ട് അവരോടു പറഞ്ഞു " സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" എന്ന് ജനത്തോടു പറയുവാൻ ( Matt 10v7; )....അന്ന് "സമീപിച്ചു" , ഇന്ന് സ്വർഗ്ഗരാജ്യംഭൂമിയിൽ വെളിപ്പെടുന്ന കാലഘട്ടം...... അന്ന് കർത്താവു സ്വർഗ്ഗർജ്യത്തിന്റെ വിത്ത് /സ്വർഗവചനം/വാഗ്ദത്തം വിതച്ചിട്ടു പോയി (Matt 13v37; .....ഇനി കർത്താവു വരുന്നത് തന്റെവചനം വിശ്വസിച്ചു, കൽപ്പനഅനുസരിച്ചു ജീവിക്കുവാൻ ആഗ്രഹിച്ചവരെ, തന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവരെ സ്വർഗ്ഗശരീരമാക്കി രൂപാന്തരപ്പെടുത്തി ക്രിസ്തുവിന്റെ രാജ്യത്തിൽ വസിപ്പിക്കുവാൻ വേണ്ടിയാണ് (Matt 16v27; 25v31; Gs John 8v51; 11v26; Philippians 3v20; 1 John 3v2; 1 Corin 15v52; ) ....... ഇന്ന് ഭൂമിയിൽ നടക്കുന്ന, സ്വർഗീയ പിതാവിന്റെ വാഗ്ദത്ത സത്യവചനത്തിനെതിരായുള്ള, പിശാചിന്റെപോരുകൾ ചുരുക്കി പ്രസംഗിക്കുന്നത് ശരിതന്നെ , പക്ഷേ, അതെല്ലാംതന്നെ സ്വർഗീയവാഗ്ദത്തത്തിന്റെ പൂർത്തീകരണത്തിലേക്കു വിരൽ ചൂണ്ടുന്നു ......... സ്വർഗ്ഗത്തിലെപിതാവ് , തന്റെ പുത്രന്റെ വചനത്തിൽ വിശ്വസിച്ചു അനുസരിക്കുന്നവർക്കുവേണ്ടി ഭൂമിയിൽ സ്വർഗരാജ്യം /ക്രിസ്തുരാജ്യം വാഗ്ദത്തം ചെയ്തിരിക്കുന്നു, പക്ഷേ എതിരാളിയായപിശാച് ആ അറിവ് നാം മനസ്സിലാക്കാതിരിക്കുവാൻ നമ്മുടെ ബുദ്ധിയെ അടച്ചുകളയുന്നു (Matt 13v19; 2 Corin 4v4; ) .....സ്വർഗീയ വാഗ്ദത്തംമനസ്സിലാക്കി , സ്വർഗ്ഗരാജ്യം വരവ് /കർത്താവിന്റെ വരവ് ആഗ്രഹിച്ചു കാത്തിരുന്നെങ്കിലേ, സ്വർഗീയ വാഗ്ദത്തംനടപ്പാകയുള്ളൂ ( Hebrews 9v28; ).....അപ്പോൾ സോദോമിലെ ദുഷ്ടതയിൽനിന്നും മനസ്സുനീറിയ ലോത്തിനെ വിടുവിച്ചതുപോലെ കർത്താവു വന്നു നമ്മെ വിടുവിച്ചു തന്റെ രാജ്യത്തിലാക്കും ( 2 Peter 2v8; )...... എന്നാൽ സ്വർഗീയവാഗ്ദത്തം നടക്കാതിരിക്കുവാൻ വേണ്ടി, പിശാച് നമ്മെ ഈ ലോകത്തിന്റെ ആഡംബരങ്ങളിലേക്കും ആകര്ഷണങ്ങളിലേക്കും ദുഷ്ടതകളിലേക്കുംഒക്കെ ശ്രദ്ധ തിരിപ്പിക്കുന്നു ........എന്നാലേ, മനുഷ്യ ജീവിതങ്ങളെ ദുരിതത്തിലും ദുഷ്ടതകളിലും മ്ലേച്ഛതകളിലും അക്രമങ്ങളിലും മരണത്തിലുംഒക്കെ ആക്കുന്ന പിശാചിന്റെ തേർവാഴ്ച ഈ ഭൂമിയിൽ നിലനിർത്താൻ പറ്റുകയുള്ളൂ ........പിശാചിന്റെ ഈ അടവ്/തന്ത്രം/കെണി നാം മനസ്സിലാക്കി , സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വരുവാൻ നാം ആഗ്രഹിക്കണം , കർത്താവിന്റെ വരവിനെ കാത്തിരിക്കണം .......വചനംഗ്രഹിച്ചു സ്വർഗരാജ്യംആഗ്രഹിച്ചു പിതാവിനോട്പ്രാർത്ഥിച്ചു സ്വർഗീയ കൽപ്പനകൾ പ്രമാണിക്കുവാൻ ആഗ്രഹിച്ചു നാം പിശാചിന്റെ പോരിനെ ജയിക്കണം ......... ..അതുകൊണ്ടാണ് കർത്താവു സ്വർഗ്ഗരാജ്യം വരുവാൻ പിതാവിനോട് പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിച്ചത് ( Matt 6v10; ).........അതുകൊണ്ടാണ് കർത്താവെ വരേണമേ എന്ന് പറയുവാൻ പറഞ്ഞിരിക്കുന്നത് (Rev 22v17, 20; ) .......കർത്താവു വന്നു ഭരണം ഏറ്റെടുക്കുമ്പോൾ മാത്രമേ ഈ ഭൂമിയിലെ പിശാചിന്റെ ദുർഭരണം അവസാനിക്കൂ ( Matt 24v14; Rev 12v12; ) .....കർത്താവിന്റെ വരവിന്റെസുവിശേഷം ലോകംഎമ്പാടും സുവിശേഷകരിലൂടെയും സാങ്കേതികമാധ്യമങ്ങൾവഴിയും ജനങ്ങളിൽ എത്തുന്ന ഈകാലഘട്ടത്തിൽ കർത്താവിന്റെ വരവ് ആഗതമായിരിക്കുന്നു /വാതിൽക്കൽ ആയിരിക്കുന്നു...... നാം കർത്താവിന്റെ വരവിന്റെ സുവിശേഷം അറിയിക്കുമ്പോൾ, ശിശുക്കളെ പ്പോലെ/ഭോഷരെപ്പോലെ ആ നല്ലവാർത്ത ഏറ്റെടുത്തു വിശ്വസിച്ചു സ്വർഗീയ കൽപ്പന അനുസരിക്കുന്നവരെ, വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് കർത്താവു ചേർക്കുന്നു ( Matt 18v4; 1 Corin 1v27; Acts 2v47; )..... വേഗം വെളിപ്പെടുവാൻ പോകുന്ന പിശാചിന്റെആക്രണം, മരണംഒക്കെ ഇല്ലാത്ത ക്രിസ്തുരാജ്യത്തെ കാണാതെതന്നെ ഇപ്പോൾ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ (Heb 6v5; 11v10; Rev 21; )....... Amen!!!!!!!!!!
🙏സർവ്വജനത്തിനും ഉണ്ടായ മഹാസന്തോഷം💥 ഏവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം 🔥ദാവീദിന്റെ സന്തതിയായ് ജനിച്ച് മരിച്ച് ഉയർത്തെഴുന്നെറ്റിരിക്കുന്ന മഹാദൈവവും നമ്മുടെ രക്ഷിതാവുമായ. 👉❤️🔥യാഹ്ശുവ മശിഹ🔥❤️ 👈
കർത്താവേ,നിൻറെ നാമം ലോകം മുഴുവൻ അറിയപ്പെടട്ടെ. പരിശുദ്ധ ആത്മാവേ,ഞങ്ങളിലും ലോകം മുഴവനിൽ ഉള്ളവരിലും എഴുന്നള്ളി വരണമേ. പ്രകാശത്തിലൂടെ ഞങ്ങളെ നയിക്കണമേ. ആമ്മേൻ.
എത്ര ഒഴുക്കോടെയാണ് ഷമീർ സഹോദരൻ വചനം പറയുന്നത്. അദ്‌ഭുതം തന്നെ. പരിശുദ്ധ അധ്മാവിന്റെ അനുഗ്രഹം തന്നെ. യേശു ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുപ കോലു പോലെ ഇങ്ങനെ സംസാരിക്കാൻ കർത്താവ് തന്ന കൃപയ്ക്ക് നന്ദി കർത്താവ് ഇനിയും ശക്തമായി ഉപയോഗിക്കട്ടെ 🙏🏻👍🌹
Leelamma thomas god bless you paster ദൈവ ദാസന സ്വർഗത്തിൽ വസിക്കുന്ന കർത്താവ് ധരാളം ധരാളമായി അനഗ്രഹിക്കണമേ god bless you all🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♂️🙋♂️🙋♂️🙏🙏🙏👍🌹
Leelamma thomas സ്തോത്രം സ്തോത്രം കണ്ണൂരിൽ ഒള്ള ജന ങ്ങൾ വചനം കേൾക്കട്ടെ ദൈവ ദാസന ആയുസും ബലപും കർത്താവ് നല്കണമേ യേശുവേ god bless you paster 🙏🙏🙏👍🌹🌹
Pr. ഷമീറിന്റെ ഈ യെതാർത്ഥ രീതിയിലുള്ള സുവിശേഷം വേല ലോകമെങ്ങും പരക്കുവാൻ സഹായിക്കേണമേ 🙏🏼🙏🏼🙏🏼
എന്റെ പ്രിയപ്പെട്ട സഹോദരനും, കർത്താവായ യേശുക്രിസ്തുവിന്റെ ശ്രേഷ്ടദാസനുമായ ഷമീർ സഹോദരന് അഭിനന്ദനങ്ങൾ. രാജാവിന്റെ വേലയിൽ കിരീടമണിയട്ടെ. കർത്താവായ ദൈവം സഹോദരനെ അനുഗ്രഹിച്ചു ബലപ്പെടുത്തട്ടെ.. ♥️🤝🤝❤️❤️🌹
ദൈവ० അനുഗ്രഹിക്കട്ടെ...
ആ പ്രാർത്ഥന കൂടെ ഉൾപ്പെടുത്താമായിരുന്നു..... 🙏🙏🙏
ഷമീർ പാസ്റ്റർ, ഈ പ്രസംഗം ശരിക്കും സുവിശേഷത്തിന് ചേർന്നത്. ദൈവം അനുഗ്രഹിക്കട്ടെ
ഇത് തന്നെയാണ് സത്യ സുവിശേഷം.. ഇങ്ങെനയാണ് സുവിശേഷം പ്രചരിപ്പിക്കേണ്ടുന്നത്. എല്ലാ സഭകളും ഇതേ പാതയിൽ സുവിശേഷം പറയണം. പാസ്റ്റർ ഷമീറിനെ ദൈവം ശക്തിയോടെ ഉപയോഗിക്കട്ടെ.
Exactly.....
ആമ്മേൻ
ഈ ദൈവസന്ദേശം അനേകരെ മാനസ്സാന്തരത്തിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Powerful ആയ സന്ദേശമായിരുന്നു ബ്രദർ.സമയം പോയത് അറിഞ്ഞില്ല. God bless you all 🙏🙏🙏🙏🙏
ആമേൻ ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം സത്യനിത്യ സുവിശേഷം ലജ്ജകുടാതെ അറിയിക്കുന്ന ദൈവദാസൻമാരെ കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ കേൾക്കുന്ന ജനങ്ങൾ രക്ഷയുടെ അനുഭവത്തിൽ വരണമെഎന്ന് പ്രാത്ഥിക്കുന്നു സ്തോത്രം 🙏🙏
Amen
Amen!!!!നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തു ഭൂമിയെ ഭരിക്കുവാൻ വരുന്നു/സ്വർഗരാജ്യം ഭൂമിയിൽ വരുന്നു എന്ന്ജനത്തെ അറിയിക്കണേ, അതാണല്ലോ സുപ്രധാന സുവിശേഷം /നല്ല വാർത്ത ( Rev 11v15; Rev 21; Matt 26v29; ).........2022 വർഷം മുൻപ് നമ്മുടെ കർത്താവു ഭൂമിയിൽ അവതരിച്ചത് മാനവ പാപത്താൽ ശാപം ദുരിതം അക്രമം കലാപങ്ങൾ ക്രൂരക്ര്യത്യങ്ങൾ മരണം ഒക്കെ നിറഞ്ഞ ഈ ഭൂമിയെ ശാപം ഇല്ലാതാക്കി സ്വർഗ്ഗരാജ്യ ഭരണം/ക്രിസ്തുരാജ്യം ഭൂമിയിൽ കൊണ്ടുവരുവാൻ വേണ്ടിയാണല്ലോ ........2022 വർഷം മുൻപ് നമ്മുടെ കർത്താവു /സ്വർഗപുത്രൻ മനുഷ്യരൂപം എടുത്തു ഭൂമിയിൽ അവതരിച്ചിട്ടു , തന്റെ ശിഷ്യരെ അയച്ചിട്ട് അവരോടു പറഞ്ഞു " സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" എന്ന് ജനത്തോടു പറയുവാൻ ( Matt 10v7; )....അന്ന് "സമീപിച്ചു" , ഇന്ന് സ്വർഗ്ഗരാജ്യംഭൂമിയിൽ വെളിപ്പെടുന്ന കാലഘട്ടം......
അന്ന് കർത്താവു സ്വർഗ്ഗർജ്യത്തിന്റെ വിത്ത് /സ്വർഗവചനം/വാഗ്ദത്തം വിതച്ചിട്ടു പോയി (Matt 13v37; .....ഇനി കർത്താവു വരുന്നത് തന്റെവചനം വിശ്വസിച്ചു, കൽപ്പനഅനുസരിച്ചു ജീവിക്കുവാൻ ആഗ്രഹിച്ചവരെ, തന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവരെ സ്വർഗ്ഗശരീരമാക്കി രൂപാന്തരപ്പെടുത്തി ക്രിസ്തുവിന്റെ രാജ്യത്തിൽ വസിപ്പിക്കുവാൻ വേണ്ടിയാണ് (Matt 16v27; 25v31; Gs John 8v51; 11v26; Philippians 3v20; 1 John 3v2; 1 Corin 15v52; ) ....... ഇന്ന് ഭൂമിയിൽ നടക്കുന്ന, സ്വർഗീയ പിതാവിന്റെ വാഗ്ദത്ത സത്യവചനത്തിനെതിരായുള്ള, പിശാചിന്റെപോരുകൾ ചുരുക്കി പ്രസംഗിക്കുന്നത് ശരിതന്നെ , പക്ഷേ, അതെല്ലാംതന്നെ സ്വർഗീയവാഗ്ദത്തത്തിന്റെ പൂർത്തീകരണത്തിലേക്കു വിരൽ ചൂണ്ടുന്നു .........
സ്വർഗ്ഗത്തിലെപിതാവ് , തന്റെ പുത്രന്റെ വചനത്തിൽ വിശ്വസിച്ചു അനുസരിക്കുന്നവർക്കുവേണ്ടി ഭൂമിയിൽ സ്വർഗരാജ്യം /ക്രിസ്തുരാജ്യം വാഗ്ദത്തം ചെയ്തിരിക്കുന്നു, പക്ഷേ എതിരാളിയായപിശാച് ആ അറിവ് നാം മനസ്സിലാക്കാതിരിക്കുവാൻ നമ്മുടെ ബുദ്ധിയെ അടച്ചുകളയുന്നു (Matt 13v19; 2 Corin 4v4; ) .....സ്വർഗീയ വാഗ്ദത്തംമനസ്സിലാക്കി , സ്വർഗ്ഗരാജ്യം വരവ് /കർത്താവിന്റെ വരവ് ആഗ്രഹിച്ചു കാത്തിരുന്നെങ്കിലേ, സ്വർഗീയ വാഗ്ദത്തംനടപ്പാകയുള്ളൂ ( Hebrews 9v28; ).....അപ്പോൾ സോദോമിലെ ദുഷ്ടതയിൽനിന്നും മനസ്സുനീറിയ ലോത്തിനെ വിടുവിച്ചതുപോലെ കർത്താവു വന്നു നമ്മെ വിടുവിച്ചു തന്റെ രാജ്യത്തിലാക്കും ( 2 Peter 2v8; )......
എന്നാൽ സ്വർഗീയവാഗ്ദത്തം നടക്കാതിരിക്കുവാൻ വേണ്ടി, പിശാച് നമ്മെ ഈ ലോകത്തിന്റെ ആഡംബരങ്ങളിലേക്കും ആകര്ഷണങ്ങളിലേക്കും ദുഷ്ടതകളിലേക്കുംഒക്കെ ശ്രദ്ധ തിരിപ്പിക്കുന്നു ........എന്നാലേ, മനുഷ്യ ജീവിതങ്ങളെ ദുരിതത്തിലും ദുഷ്ടതകളിലും മ്ലേച്ഛതകളിലും അക്രമങ്ങളിലും മരണത്തിലുംഒക്കെ ആക്കുന്ന പിശാചിന്റെ തേർവാഴ്ച ഈ ഭൂമിയിൽ നിലനിർത്താൻ പറ്റുകയുള്ളൂ ........പിശാചിന്റെ ഈ അടവ്/തന്ത്രം/കെണി നാം മനസ്സിലാക്കി , സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വരുവാൻ നാം ആഗ്രഹിക്കണം , കർത്താവിന്റെ വരവിനെ കാത്തിരിക്കണം .......വചനംഗ്രഹിച്ചു സ്വർഗരാജ്യംആഗ്രഹിച്ചു പിതാവിനോട്പ്രാർത്ഥിച്ചു സ്വർഗീയ കൽപ്പനകൾ പ്രമാണിക്കുവാൻ ആഗ്രഹിച്ചു നാം പിശാചിന്റെ പോരിനെ ജയിക്കണം .........
..അതുകൊണ്ടാണ് കർത്താവു സ്വർഗ്ഗരാജ്യം വരുവാൻ പിതാവിനോട് പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിച്ചത് ( Matt 6v10; ).........അതുകൊണ്ടാണ് കർത്താവെ വരേണമേ എന്ന് പറയുവാൻ പറഞ്ഞിരിക്കുന്നത് (Rev 22v17, 20; ) .......കർത്താവു വന്നു ഭരണം ഏറ്റെടുക്കുമ്പോൾ മാത്രമേ ഈ ഭൂമിയിലെ പിശാചിന്റെ ദുർഭരണം അവസാനിക്കൂ ( Matt 24v14; Rev 12v12; ) .....കർത്താവിന്റെ വരവിന്റെസുവിശേഷം ലോകംഎമ്പാടും സുവിശേഷകരിലൂടെയും സാങ്കേതികമാധ്യമങ്ങൾവഴിയും ജനങ്ങളിൽ എത്തുന്ന ഈകാലഘട്ടത്തിൽ കർത്താവിന്റെ വരവ് ആഗതമായിരിക്കുന്നു /വാതിൽക്കൽ ആയിരിക്കുന്നു......
നാം കർത്താവിന്റെ വരവിന്റെ സുവിശേഷം അറിയിക്കുമ്പോൾ, ശിശുക്കളെ പ്പോലെ/ഭോഷരെപ്പോലെ ആ നല്ലവാർത്ത ഏറ്റെടുത്തു വിശ്വസിച്ചു സ്വർഗീയ കൽപ്പന അനുസരിക്കുന്നവരെ, വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് കർത്താവു ചേർക്കുന്നു ( Matt 18v4; 1 Corin 1v27; Acts 2v47; ).....
വേഗം വെളിപ്പെടുവാൻ പോകുന്ന പിശാചിന്റെആക്രണം, മരണംഒക്കെ ഇല്ലാത്ത ക്രിസ്തുരാജ്യത്തെ കാണാതെതന്നെ ഇപ്പോൾ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ (Heb 6v5; 11v10; Rev 21; ).......
Amen!!!!!!!!!!
Seedhi ohm
Jwjhwiww
ദൈവത്തിന്റെ നാമം ഉയരട്ടെ 👏👏👏🙏🙏ദൈവദാന്മാരെ അതിനായി ബലപെടുത്തട്ടെ സ്തോത്രം 👏👏👏👏
Nammuday kannur karthavine mahattham 🙏🙏 halleluya halleluya Amen sthoharam sthothram 🙏🙏
ദുഷ്പ്രവൃത്തിയിൽ നിന്നും മനുഷ്യനെ ഇങ്ങനെ സുവിശേഷത്തിലൂടെ നല്ലപ്രവൃത്തിയിൽ കൊണ്ടുവരുന്ന നിങ്ങൾക്ക് ഒരു പ്രതിഫലം ഉണ്ട് നിശ്ചയം 💞💞💞
കർത്താവേ.. ദാസന്മാർക്ക് ചുറ്റും മുദ്രയിട്ട് കാവൽ ചെയ്യേണമേ.... 🙏🙏🙏
Amen
AMEN PRAISE THE LORD GLORY HALLELUJAH MY JESUS IS ALIVE Congratulations pastor God bless you all 🙏🏻🇦🇪
Praise the Lord Pastor Shameer and team, from starting point till end i pray God's work take place wonderfully. God bless you all.
Thank you ❤ Glory to the Father , Glory to the Son and Glory to the Holy Spirit , as it was in the beginning is now and ever shall be. Amen .
Amen hallelujah Jesus Christ. Happy. Very good message. MayGod bless you
🙏സർവ്വജനത്തിനും ഉണ്ടായ മഹാസന്തോഷം💥 ഏവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം 🔥ദാവീദിന്റെ സന്തതിയായ് ജനിച്ച് മരിച്ച് ഉയർത്തെഴുന്നെറ്റിരിക്കുന്ന മഹാദൈവവും നമ്മുടെ രക്ഷിതാവുമായ. 👉❤️🔥യാഹ്ശുവ മശിഹ🔥❤️ 👈
God bless you Shameer Pastor 🙌
May God empower you 🙏
to exalt Jesus name ..God bless the team
What a wonderful message and boldness. May God bless you all. Super 👌👌👌👌🙏🙏🙏🙏
Amen praise the lord God bless you Pastor 🙏🙏👏🌷
His Mercy and Grace Pouring all of you in the Name of Lord JESUS CHRIST, Amen Alleluia.
ഷേമീർ നിങ്ങളുടെ ധൈര്യം ദൈവം കൊടുത്തത് എല്ലാ വർക്കും മുൻപിൽ ദൈവത്തെ കുറിച്ച് വിളിച്ചു പറയാൻ ദൈവതത്ക് നന്ദി
Shameer paster Angayeyum Kudumbatheyum Dhaivam Theerchayayum Anugrahikyum iniyum Sakthamayi Dhaiva vachanam prasangipanum Aneha aanthmaakale neduvanum Dhaivam koodeyirunnu Vazhi nadathendathinu Aathmarthamayi njanum kudumbavum Ennum prarhikyum.Amen
ജീവനുള്ള കാലത്തോളവും കർത്താവിനുവേണ്ടി ആയിരങ്ങളെ നേടുവാൻ ദൈവദാസനെ ശക്തമായി ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... God bless you pastor..
The grate messege....aarkkum ethiruparayan kazhiyatha sandesam Godbless you...karthavinte dasane........
Power full message god bless more
Brothers, This is really a practical transforming Mission. God may bless you all abundantly........ 🙏
Great. Gorgeous speech.God bless you abundantly.lt is proud to see his boldness to talk about Jesus Christ
Praise the Lord. God bless Pastor Shameer and his team for their efforts.
Good evangelist god bless more more mor more more
Glory To God
Amen 🙏🙏
Sthothram 🙏🙏
👏🏻👏🏻👏🏻
Praise the Lord. Great message. God bless you and your team 👍🏼👍🏼👍🏼👍🏼🎤🎤🎤🙏🏾🙏🏾🙏🏾🙏🏾
Praise the Lord God is doing wonderful things in life.May the Mighty Lord be with you always.Please pray for y family.
Repent and Believe In Gospel...
Confess your Sins....
JESUS CHRIST IS COMING SOON ❤
God bless your mlnlstry.Pralse the Lord
ഷമീർ പാസ്റ്റക് എന്റെ ബിഗ് സല്യൂട്🌹🌹🌹🌹🙏👌🏽🙏
Good message God bless you paster uncle and team👏👏👏👏👏🤝🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🤝🤝🤝
🙏🙏ദൈവം അനുഗ്രഹിക്കട്ടെ my br🙏🙏🙏🙏
Praying for this God's work. May God be with you Pastor and your Team.
God bless 🙏 may the seed which you are sowing...may God help to grow and reap good fruits 🙏
Amen praise the lord....... pastor......
കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ 💕
Great message🙏🏻🙏🏻
Great message... ✌✌
ദൈവം ദാസനേയുംറ്റീമീനെയുംധാരാളമായിഅനുഗൃഹിക്കട്ടെ.ആമേൻ
Praise The Lord, very Good Message God bless you Pastor
Amen
Hallelujah Amen Amen Amen🙏🙏🙏 Yesuve sthothram Hallelujah Amen🙏
Amen sthoharam sthothram 🙏👍
Amen..ithukonduthane bibile parayunnu,.suvishesham presangikkunnavarude kaal ethra manoharam...karthavinu mathavam..
Amen🙏 sathyathinte suvishesham lokathe ariyikan daivam nigale thirajeduthirikunnu..God bless you brother 🙏 Glory to God Jesus 🧚♀️🙏
Powerful, God bless you Pastor
Congratulations 👏
ആമേൻ
Thank you so much for your power ful message
Praise the Lord. God bless you.
wow what a speech😊 ❤ Glory to Jesus Amen
Leelamma thomas praise the lord shmir paster പറഞ്ഞത് എല്ലാം സത്യം തന്നെ അന്തികാലം ആയി ദൈവ പരിജ്ഞനം ഇല്ല
Amen 🙏
ആമേൻ ആമേൻ 🙏
Wonderful and Powerful Outreach Past Shameer. Keep preaching the Word of God.
Praise the Lord, God bless you and your team 🙏
God bless you pastor 🙏🙏
Thank you brothers god bless you👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Karthave jenam sathannya benthanathil ninnum viduvikapeduvan karthavinte dasanmarilkoody prevathikename karthave angayude dasanmare anugrahikename
Vidio rounds super god bless you all from kanyakumari yovan
Great message from kanyakumari yovan
May God bless your ministry and turn the heart of the people to GOD
ദൈവം നിങ്ങളുടെ ശുശ്രൂഷയെ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
Amen..Amen..Amen..
and...God bless you
വളരെ ശക്തമായ പ്രസംഗം 🙏🏿🙏🏿🙏🏿
Great ministry matarkum sathikathatha pastor kazhiyunu enikum oru mathrakayai theernu
Praise the Lord Amen.. God bless you pas & all. Teams
Praise the Lord pastor
Praise the Lord... God bless u
God Bless ur effort and dedication Pr. Shameer. I Praise God fr ur vision.
Am en,,,G0d bless u all pastor
God bless you pastor Shemeer. Very good message.
Praise the lord
God bless your way brother, go ahead 🙏
PRAISE THE LORD....May God be with you on yours journey....God Bless you all...
Godblessyou👍👍👍
Praise the Lord,Great message 🙏🏼🙏🏼🙏🏼
Praise the LordAmen.God bless you all
Verry. Good god bleesyou
Amen sthothram halelujha halelujha
O loving God Wonderful
ദൈവത്തിന്റെ സുവിശേഷം ലോകം എമ്പാടും അറിയിക്കാൻ ദൈവത്തിന്റെ ദാസ്സന്മാർക്ക് കഴിയട്ടെ
Praise the lord.🙏
Powerfull message
Praise the Lord Jesus Christ
മുഴങ്ങിയ സുവിശേഷ ധ്വനി ......കത്തിയ സുവിശേഷ ജ്വാല ......Amen!!!!
Adipoli🙏🙏🙏🙏🙏🙏🙏🙏
God bless you abundantly and your team
ആമേൻ 👍🏼🙏🏼🙏🏼
Amen
Praise the LORD!!!! May God bless you and your team....
Praise the lord brother. May GOD give you more and more strength for preaching of salvation of Jesus Christ.
Praise the Lord 🙏 God bless you all for your effort.
Amen praise the Lord