അഫ്ഗാൻ ചിക്കൻ ഗംഭീരമാണ് /Afghan chicken /Continental recipe /Afghanistan Chicken recipe/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 281

  • @anniemani9800
    @anniemani9800 7 หลายเดือนก่อน +35

    തുന്തുരു അഫ്ഗാൻ ചിക്കൻ ഉണ്ടാക്കുന്നത് പ്രമാണിച്ച് രാവിലെ മുതൽ ഒന്നും കഴിക്കാതെയിരിക്കുന്ന അജു 😂 സത്യത്തിൽ അജുൻ്റെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റങ്ങൾ നല്ല രസം തന്നെയാണ് .സൂപ്പർ പാചകം ❤

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +26

    പ്രക്ഷകർക്ക് വേണ്ടി നല്ല നല്ല racipe പാചകം ചെയ്തു കാണിച്ചു തരുന്നു സ്നേഹം നിറഞ്ഞ "തുന്ദുരു"വിന് എല്ലാവിധ ആശംസകളും ഞങ്ങൾ നേരുന്നു..🙏. എന്നും എപ്പോഴും ദൈവം കൂടെയുണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏💛💛❤️💜💙💚💜💕🙏

  • @bindhubalaraj4144
    @bindhubalaraj4144 7 หลายเดือนก่อน +10

    തുന്തുരു അടിപൊളി ആയി കുക്കിംഗ്‌ അതിലും ഇഷ്ടം തുന്തുരുവിന്റെ ചിരിയാണ് നല്ല ഭംഗി കാണാൻ സംസാരം അതുപോലെ തന്നെ ❤🙏

  • @SanojTArjunan
    @SanojTArjunan 7 หลายเดือนก่อน +1

    അഫ്ഗാനി ചിക്കനും,,, അതിനേക്കാളും മയിലിടും സോഫ്റ്റുമായ തുന്തുരു ബ്രോയും,,,, കാഴ്ചക്കാരുടെ മനസ്സും വയറും കീഴടക്കി,,, മൾട്ടിലെ നള ജീവിതത്തിന് എല്ലാവിധ ആശംസകളും,,സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +7

    സരിതചേച്ചിയും. തുന്ദുരുവും എന്തൊരു സ്നേഹം ഇങ്ങനെവേണം എപ്പോഴും രണ്ടുപേരും നല്ല രസമാകുന്നുണ്ട്.....!👍👍👍💚💚💙💙💙💙💜💜💕👍

  • @47shaji117
    @47shaji117 7 หลายเดือนก่อน +3

    തുന്തുരുവിന്റെ recipe പ്രസന്റേഷൻ വളരെ ഇഷ്ടപ്പെട്ടു. ഇനി ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം. മൊത്തത്തിൽ അടിപൊളി..❤ Happy journey Thunthuru..

  • @naturearound2020
    @naturearound2020 7 หลายเดือนก่อน +1

    ആ മല്ലിയിയും ഈ മല്ലിയിയും ബന്ധം ഉണ്ട് സരിത ചേച്ചി. രണ്ടും apiaceae plant family il വരുന്ന ചെടികള്‍ ആണ്. Hotel ഭാഷയിൽ culantro leaves എന്നാണ് പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ ആവും തുന്തുരുന് മനസ്സിലാവുക

  • @nithalijo404
    @nithalijo404 7 หลายเดือนก่อน +2

    Thank-you thunthuru for Afgani chicken recipe, nale Sunday chicken medikumbo try cheythu nokkam. 😊

  • @Ajeeshvc
    @Ajeeshvc 7 หลายเดือนก่อน +12

    നമസ്കാരം..... 😃👍 യാത്രാ മംഗളങ്ങൾ നേരുന്നു..... 👍

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +9

    തുന്തുരു ദുബായ് ൽ നിന്നും മാൾട്ടയ്ക്ക് മാറി അല്ലേ?? ഇനിയിപ്പോൾ എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും പോകാമല്ലോ 👍👍👌

  • @vanajaprakash9323
    @vanajaprakash9323 7 หลายเดือนก่อน +10

    ഹായ് അജു. തുന്തുരുന് എല്ലാവിധ ആശംസകൾ നേരുന്നു 😍😍

  • @vaijayanthy581
    @vaijayanthy581 7 หลายเดือนก่อน +8

    തുന്ദുരു എന്തുനല്ല ഷെമായ, നല്ല സൗമ്യസ്വഭാവം, ❤❤❤

  • @Anurag-nm7nn
    @Anurag-nm7nn 7 หลายเดือนก่อน +5

    സൂപ്പർ, നമ്മടെ തൃശ്ശൂർകാരന്റെ ചാനൽ. അജുവേട്ടന്റെ ആ തൃശൂർ സ്ലാങ് ആണ് ഹൈലൈറ്റ്

  • @Mini-by7du
    @Mini-by7du 7 หลายเดือนก่อน +10

    ജഗ്ഗു വലുതായാൽ thunduru നെ പോലെ ആവും. Happy & safe journey തുന്തുരു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน +2

      എല്ലാരും പറയുന്നു ജഗ്ഗു തുന്തുരു ന്റെ ചായ ആണെന്ന് 🥰🥰🥰🙏

    • @neethuvinod815
      @neethuvinod815 7 หลายเดือนก่อน

      Correct ..was about to comment the same.Jaggu looks exactly like thunthuru

  • @dinupauly5963
    @dinupauly5963 7 หลายเดือนก่อน

    തുന്തുരുവിൻ്റെ ഒപ്പം 2012 ൽ തൃശൂർ നിയ റിജൻസിയില് വർക്ക് ചെയ്തിട്ടുണ്ട്

  • @rosegirlyshaju5708
    @rosegirlyshaju5708 7 หลายเดือนก่อน +3

    ഇതിൽ പുളി കുറക്കാൻ ഫ്രഷ് ക്രീം ചേർക്കും. പിന്നെ മല്ലി ഇല ക്കൊപ്പം പുതിന കുറച്ചു ചേർക്കും

  • @chitracoulton7926
    @chitracoulton7926 7 หลายเดือนก่อน +1

    Thank you for this Afghanistan Chicken recipe, Jagu is enjoying it nicely and Ajy is too, You must add the vegetables to the plate, to start eating,

  • @rdn811
    @rdn811 7 หลายเดือนก่อน +5

    Awesome!! Lovely recipe ! You are all wonderful! Chef Sarath awesome recipe

  • @jayashreesudhakaran7863
    @jayashreesudhakaran7863 6 หลายเดือนก่อน

    Afgani chicken 👌👌👌Thunduru❤❤.Sarithayude dress adipoli❤❤

  • @arjunvk9381
    @arjunvk9381 7 หลายเดือนก่อน +4

    Afgan chicken super aayitunde
    Happy journey sharath chetta

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 7 หลายเดือนก่อน +2

    28:08 28:08 28:08 👌❤️.. എന്റെ പൊന്നു അജുവേട്ടാ ആ ചപ്പാത്തി എടുത്തപ്പോൾ ഗ്രേവിയിൽ മുക്കി കഴിക്കേണ്ട ബിൻ ലാദനൊക്കെ അങ്ങനെയാണ് കഴിക്കുന്നത് എന്നാൽ കേട്ടത് ഹ ഹ ഹ ഹ ഹ ഹ
    തുന്തുരുവിന്റെ അഫ്ഗാനിൽ ചിക്കൻ സൂപ്പർ തുന്തുരുവിനെ പോലെയാണ് എന്തുപറഞ്ഞാലും ചിരിയോട് ചിരി എല്ലാവരും സൂപ്പറായി💕💕💕💕💕💕
    happy സ്നേഹം ഇഷ്ടം....
    💞💞💞💞💞💞💞💞💞

    • @AdarshPanikkar-g1u
      @AdarshPanikkar-g1u 7 หลายเดือนก่อน +1

      തന്തുരുവും നമ്മുടെ ജഗ്ഗുവിനെ പോലെയാണ് എന്തുപറഞ്ഞാലും ചിരിയോട് ചിരി ❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      😂😂😂🥰🥰🥰🥰🥰🙏

  • @Anithapraveen1950achu
    @Anithapraveen1950achu 7 หลายเดือนก่อน

    Hai ajuvettan sarithechi jaggu thunduru nice video God bless you happy journey thunduru😊❤

  • @Shajahan-n3u
    @Shajahan-n3u 7 หลายเดือนก่อน +1

    Thunnru mallttayi llaku paikunnu, Aju chattan Anu glalf laku Annu pookum 🗽🗽💒💒🕍🕌🏡🏡🏩🏩🛫🛫🛫🛫🛰️🛰️🚀🚀🚀❤🚒🚒🚒🚒🚒🚚🚛🚛🚛🚛🏩🌹🌹🌹🌹🌹🥀🥀🥀🥀🌹🌹🌹🌹🌷🌷

  • @lathamohan7705
    @lathamohan7705 5 หลายเดือนก่อน

    Super vedio ♥️ orupad eshttam ayi ❤

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +6

    ഹായ്.... Chef ശരത് ഞങ്ങൾ കാത്തിരിക്കും വീണ്ടും ഒരുപിടി നല്ല വിഭവങ്ങളുമായി വരുന്നത് വരെ... എല്ലാവരുടെയും നല്ല പ്രാർത്ഥന എന്നുമുണ്ടാകും... ദൈവം അനുഗ്രഹിക്കട്ടെ... 🙏💛❤️💜💙💙💚💚🙏

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +3

    അജുചേട്ടന് chicken pest നന്നായി ഇഷ്ട്ടപെട്ടു.. വീണ്ടും വീണ്ടും പറയുന്നത് കേൾക്കുമ്പോൾ ഒരു രസാ......!👍👍💚💙💜❤️💛💕👍

  • @rasilulu4295
    @rasilulu4295 7 หลายเดือนก่อน +1

    അഫ്ഗാനി ചിക്കൻ അറബി രാജ്യങ്ങളിൽ പ്രിയ പെട്ടത് ❤❤ അതുപോലെയ ഞാനും ഉണ്ടാകുന്നെ 👌👌

  • @jazzydriven2784
    @jazzydriven2784 7 หลายเดือนก่อน +1

    thunthru chef adipoli👍👍👍👍👍jaggunte padithm engane und? aju chettne poleyo atho saritha chechiye poleyo?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      അത്യാവശ്യം നല്ല മടി ആണ് 🥰🥰

    • @jazzydriven2784
      @jazzydriven2784 7 หลายเดือนก่อน

      @@ajusworld-thereallifelab3597 അത് സാരമില്ല. താല്പര്യമുള്ള മേഖലയിൽ എത്തിക്കഴിയുമ്പോൾ അതൊക്കെ മാറിക്കൊള്ളും..... കമ്പ്യൂട്ടർ അനുബന്ധ മേഖലകളിൽ വിടണം..... ഹോട്ടൽ മാനേജ്മെന്റ് പോലെയുള്ള മേഖലകളിലും ഇഷ്ടപ്പെടുമെന്ന് തോന്നുന്നു..... അതോ ഇനി പോലീസിൽ ചേരാൻ ആണോ താല്പര്യം 🥰🥰🥰

  • @arifaathif8331
    @arifaathif8331 7 หลายเดือนก่อน

    ajuetta afgani chicken butter nan njn kazhinja ramadhan undakki ❤❤❤❤ super ayirunnu Ayishas kitchen kanditt

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +7

    അജു.. ക്ടാങ്ങടെ പോലെ വികൃതി കാണിച്ചോട്ടാ.. നമ്മളിൽ എല്ലാവരിലും ആ പഴയ കുട്ടി ഉറങ്ങിക്കിടപ്പുണ്ട്.. ❤❤

  • @sumamsumam320
    @sumamsumam320 7 หลายเดือนก่อน +3

    അഫ്ഗാനി ചിക്കൻ അടിപൊളിയായി... തുന്തുരുവിനു Happy journey.... അടുത്ത വരവിനu വെറൈറ്റി റെസിപിസ് പ്രതീക്ഷിക്കുന്നു.... 👍👍👍🥰🥰🥰

  • @Devanpes
    @Devanpes 7 หลายเดือนก่อน +2

    Thundhuru..... ഈ name👌,... കുക്കിംഗ്‌ അടിപൊളി

  • @pattathilsasikumar1391
    @pattathilsasikumar1391 7 หลายเดือนก่อน

    Afgani chicken super, he explained as we viewers are in cookery class. Wishing him a happy Journey
    Thunthru and Sarita really enjoyed the cooking. Ajubai didn't have any part in this cooking.

  • @sudhics3039
    @sudhics3039 7 หลายเดือนก่อน +1

    😮

  • @gulfcon
    @gulfcon 7 หลายเดือนก่อน +2

    അഫ്ഗാൻ ചിക്കൻ തീർച്ചയായും ട്രൈ ചെയ്യും.... തുന്തുരു പറഞ്ഞപോലെ ഫ്രൈ പാനിൽ ചിക്കൻ പൊള്ളിച്ചിട്ടു അതിൽ തന്നെ ഗ്രേവി സെറ്റ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.... ഇതിനോടൊപ്പം കൂടുതൽ മാച്ച് ആകുന്നതു നാനും അഫ്ഗാൻ റൊട്ടിയും ആണ്. ഗ്രിൽഡ് വെജിറ്റബിൾസ് കൂടി ചപ്പാത്തിയോടും അഫ്ഗാൻ ചിക്കനോടും ചേർത്ത് കഴിച്ചാൽ കൂടുതൽ ടേസ്റ്റി ആകും 👍🏻👍🏻👍🏻

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +10

    അങ്ങളേടേം, പെങ്ങടേം ഒരുമിച്ചുള്ള നിൽപ്പ്... 👌👌👌❤❤❤🫶🫶🫶

  • @GladisPhilip
    @GladisPhilip 7 หลายเดือนก่อน

    Chappathi cover Pinterest purathu vakaruthe. Thurannu platinum vakkanam

  • @vasum.c.3059
    @vasum.c.3059 7 หลายเดือนก่อน +2

    തുന്തുരുവിന്റെ ഒരു പാചകംകൂടി കണ്ടു. സൂപ്പർ.

  • @bindusundaran3188
    @bindusundaran3188 7 หลายเดือนก่อน

    ഹായ്😊 നിങ്ങളോട് സംസാരിച്ചിട്ട് കുറെ നാൾളായീ. വിശേഷങ്ങൾ എല്ലാംകാണുന്നുണ്ട് കേൾക്കൂ ന്നുണ്ട്ട്ടോ. തുന്തുരൂന്റെ അഫ്ഗാൻ ചിക്കൻ കറി കണ്ടപ്പോൾ എന്തായാലും രണ്ട് വാക്ക് സംസാരിക്കട്ടെയെന്ന് കരുതി. പാവംകുട്ടി, തിരിച്ച് പോവുന്നതിനിടയിലാണ് ഇതൊക്കെ ചെയ്യുന്നത്. എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് ട്ടോ. കണ്ടിട്ട് സ്വാദ് ഉണ്ടെന്ന് തോന്നി. അജുവും സരിതയും ജഗുവും കൂടി പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല😊തുന്തുരു സന്തോഷമായ് പോയ് വരു. എല്ലാവരും video edit ചെയ്യുപ്പോൾ തെറ്റ് പറ്റീത് ഒന്നും കാണിക്കില്ല. ഇവിടെ അജൂന് പറ്റുന്ന തെറ്റുകൾകാണുന്നതാണ് രസം❤ എല്ലാവർക്കും നല്ലത് വരട്ടെ🙏🌹

  • @malinivenugopal9288
    @malinivenugopal9288 7 หลายเดือนก่อน +2

    Thundru have safe journey god bless u🙏🏻🙏🏻

  • @UshaDevi-vi3ud
    @UshaDevi-vi3ud 7 หลายเดือนก่อน +2

    Thunduruvinte Afghanistan chicken adipoli❤❤🎉🎉

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +1

    ഹായ്...... ഒത്തിരി സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും തുന്ദുരുവിനും. എന്നും സന്തോഷകരമായ ദിവസമാകുവാൻ പ്രാർത്ഥിക്കുന്നു...... 🙏💛❤️💜🙏💚💙💛🙏

  • @windyday8852
    @windyday8852 7 หลายเดือนก่อน +3

    Vendannu paranja jaggu vinu Afganichicken nannai ishttappettu. ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน +1

      അതെന്നെ. ജഗ്ഗു ന് ഇഷ്ടായി 🥰🥰🥰🙏

    • @windyday8852
      @windyday8852 7 หลายเดือนก่อน

      @ajusworld-thereallifelab3597 ❤️ Thunthuru is also a sweet person, just like u three, Saritha Aju & Jaggu... ❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +5

    തുന്തുരു ശരത്തേ... ശുഭയാത്ര 👍👍🤝🤝♥️♥️

  • @lordkrishna1616
    @lordkrishna1616 7 หลายเดือนก่อน +1

    Thunthuru is super !! If he start a channel Aju will be out

  • @girija7775
    @girija7775 7 หลายเดือนก่อน +2

    അടിപൊളി എന്നും സ്നേഹം മാത്രം 😊

  • @sharmilareji81
    @sharmilareji81 7 หลายเดือนก่อน +1

    അജു ചേട്ടന്റെ ഒരുകാര്യം..... കൈ അവസാനം കഴുകിയാൽ മതീട്ടാ.... നിങ്ങളുടെ കഷ്ടപ്പാടിന്റ നാളുകളിൽ സരിതെടെ വീട്ടുകാർ മോളെ കഷ്ടപെടുത്തിയതിനു നിങ്ങളെ ഒന്നും ചെയ്യാതിരുന്നത് 😂😂😂നിങ്ങടെ നിഷ്കളങ്കതയും കളങ്കമില്ലാത്ത സ്നേഹവുമാണിഷ്ട... നിങ്ങൾ ഭയങ്കര പോസിറ്റീവ് energy യാണ്.... ❤️❤️❤️ love u guys...തുന്തുരു സംഭവം super...

  • @SaideekshaS
    @SaideekshaS 7 หลายเดือนก่อน +1

    Gunguru chetante chiri super ❤

  • @jane47go
    @jane47go 7 หลายเดือนก่อน +2

    Awesome recipe by Sarithas brother. 🎉

  • @meeramenon2521
    @meeramenon2521 7 หลายเดือนก่อน +3

    Looks yummy...thank you

  • @Manya.Marisa
    @Manya.Marisa 7 หลายเดือนก่อน +1

    Super 🎉🎉🎉🎉
    ചെറിയ ജീരകം ആണോ, വലിയ ജീരകം ആണോ use ചെയതത്??

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      ചെറിയ ജീരകപ്പൊടി 🥰🥰🙏

    • @Manya.Marisa
      @Manya.Marisa 7 หลายเดือนก่อน

      @@ajusworld-thereallifelab3597 thanks for ur reply

  • @JoiceDcunha
    @JoiceDcunha 7 หลายเดือนก่อน +1

    Happy journey Tanthru , God bless you dear. Your delicious and yummy Afghanistan recipe of your chicken 🐔🍗 😋🤤👍👍❤️👏 special cooking 👍👍👍👍🌹🙏🏾🤩

  • @Priya-h2w5d
    @Priya-h2w5d 7 หลายเดือนก่อน +5

    യാത്ര മംഗളങ്ങൾ നേരുന്നു 😘😘😘😘😘😘

  • @sreedevies7241
    @sreedevies7241 7 หลายเดือนก่อน +1

    Hi tunduru cheyta ella pachakam nalla ruchi anu

  • @thankav6808
    @thankav6808 7 หลายเดือนก่อน +1

    Oru plavela konde vadechal patram clean akum

  • @RadhaNair-w9g
    @RadhaNair-w9g 7 หลายเดือนก่อน +1

    Ennale commentinu marupadi thannittilla enthanu shivarathri yayit aluvamanalpurath poyo ennu kandittilla pinne kanum ok saritha aju

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      തുന്തുരു ന്റെ ഉണ്ണീടെ ഡാൻസ് ഉണ്ടായിരുന്നു അമ്പലത്തിൽ. അത് കാണാൻ പോയി 🥰🥰🥰🙏

  • @tharesanambakatt2036
    @tharesanambakatt2036 7 หลายเดือนก่อน +3

    Afghanistan I chicken super recipe correct

  • @surendranedathodi1803
    @surendranedathodi1803 7 หลายเดือนก่อน +1

    അജു സരിത സഹോദരൻ്റെ പാചകം സൂപ്പർ

  • @shinyvarghese1682
    @shinyvarghese1682 7 หลายเดือนก่อน +3

    Sarita, Thanthuru looks like twins.
    Afghanistan dish adipoli..

  • @vaijayanthy581
    @vaijayanthy581 7 หลายเดือนก่อน +1

    തുന്ദുരു ഇണ്ടാക്കുന്ന ഓരോ വിഭവവും ഡിഫറെൻറ് സ്‌പൈസ്വിസ് ആണ് 👌👌👌👍👍👍❤️❤️❤️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 7 หลายเดือนก่อน +2

    Thundhuru.adfipoli recipe 🙏🙏🙏🤝🤝🤝

  • @JoseKalathingal
    @JoseKalathingal 7 หลายเดือนก่อน +1

    ആഫ്രിക്കൻ മല്ലീടെ ഒരു ചെറിയ തൈ തരോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน +1

      ഇപ്പൊ തൈ ഇല്ല. മഴക്കാലം വരുമ്പോൾ ഇഷ്ടം പോലെ തൈ ഉണ്ടാവും 🥰🥰🥰🙏

    • @JoseKalathingal
      @JoseKalathingal 7 หลายเดือนก่อน

      @@ajusworld-thereallifelab3597 കൊഴപ്പമില്ല. മഴക്കാലം വന്നിട്ട്‌ തന്നാൽ മതി. മഴക്കാലത്തു തന്നെയാണു തൈക്കൾ വെക്കേണ്ടതും😍🙏

  • @reejavallittayil6002
    @reejavallittayil6002 7 หลายเดือนก่อน

    7:40 ethu jeerakapodiyanu eduthathu

  • @premasasimenon3243
    @premasasimenon3243 7 หลายเดือนก่อน +2

    Thunduruvinu allthebest

  • @sarvamsundaram
    @sarvamsundaram 7 หลายเดือนก่อน +1

    Chapathi machine ano? Chicken preparation super

  • @shrishsatishpanicker6212
    @shrishsatishpanicker6212 7 หลายเดือนก่อน +2

    Happy journey sarath... ✈️

  • @sunibiju7604
    @sunibiju7604 7 หลายเดือนก่อน +1

    Sarithede brother enthu pavama brothrinte wife ingottu varille

  • @fabyjose7708
    @fabyjose7708 7 หลายเดือนก่อน +1

    Aniyen poliyanalloo❤❤❤😊😊

  • @sathydevi7282
    @sathydevi7282 7 หลายเดือนก่อน +1

    . സരിത.... മോളുടെ സൽവാർ എന്തൊരു ഭംഗിയാണ്.എന്താണ് അജുവിനു എന്തൊ ഒരു എനർജി കൂടുതൽ?😂 തുന്തുരുവിന് ജോൺ ബ്രിട്ടാസ് M.P യുടെ എന്തോ....ഒരു ച്ഛായ.afghani chicken valare ടേസ്റ്റി ആണ്. ആ ക്യാഷ്യൂ taste വരുമ്പോൾ നല്ല ഒരു taste aanu.ഇവിടെ കൊച്ചിയിൽ ഈ chicken വളരെ ഫാസ്റ്റ് moving ആണ്.പാവം അജു...chocken recipe പ്രമാണിച്ച് രാവിലെ മുതൽ പട്ടിണി ആണ്. ഒരുപാട് ഇഷ്ട്ടം❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      ഒരു എനർജി കൂടുതൽ ഉണ്ടല്ലേ 😂😂😂😂

  • @suni822
    @suni822 7 หลายเดือนก่อน

    അജു ചേട്ടാ ഇ വിഡിയോയിൽ തുന്തുരു സരിതേച്ചിടെ ആങ്ങള ആണെന്ന് പരിചയപെടുത്തേണ്ട ആവിശ്യം ഇല്ല കാരണം വീഡിയോ തുടങ്ങുന്ന സമയത്തു രണ്ടു പേരും ചിരിക്കുന്നത് കാണുമ്പോൾ തന്നെ മനസിലാകും എല്ലാർക്കും ഫോട്ടോ സ്റ്റാറ്റ് എടുത്ത് വെച്ചപോലെ ❤

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +5

    😄😄😄തൈരും, ഇറച്ചിയും വിരുദ്ധാഹാരം എന്ന് നമ്മൾ പറയുമ്പോൾ.. വിദേശത്തു മിക്ക മാംസാഹാരങ്ങളും ഇതു ചേർത്ത് ഉണ്ടാക്കുന്നു... നമ്മുടെ പണിയെടുത്തും, പെറ്റു കൂട്ടിയും നടുവൊടിഞ്ഞ അമ്മമാർ വീട്ടുകാർക്ക് മോരും, തൈരും മാത്രം കറിയായി കൊടുക്കുമ്പോൾ ഇങ്ങനെ പറഞ്ഞു ഭീഷണിപ്പെടുത്തി.. കാലക്രമത്തിൽ അതൊരു ശീലമായി 😎😎😎അതാണ് സത്യം

  • @nicefamilyvlog1935
    @nicefamilyvlog1935 7 หลายเดือนก่อน +1

    Super dish try cheyyam tta

  • @sarithak6760
    @sarithak6760 7 หลายเดือนก่อน +2

    ചേട്ടന് അളിയൻ വന്നത് കൊണ്ട് ആണോ ഭയങ്കര കുറുബ് ഏത് പറ്റി ചേട്ടാ ❤❤❤❤

  • @georgecyril537
    @georgecyril537 2 หลายเดือนก่อน

    Super

  • @nicefamilyvlog1935
    @nicefamilyvlog1935 7 หลายเดือนก่อน +1

    സരിതയുടെ അനിയൻറെ ഒറിജിനൽ പേര് എന്താണ്

  • @swapnasiji8966
    @swapnasiji8966 7 หลายเดือนก่อน +1

    Happy Journey Tantharu,recipe super👌👌❤❤❤

  • @neethusubramanyan7417
    @neethusubramanyan7417 7 หลายเดือนก่อน +1

    Cheriyetanem, allanchetanem vlkamayrnnu

  • @kannanksuresh3218
    @kannanksuresh3218 7 หลายเดือนก่อน +1

    Namaskaram Priyapettavare 😍😍😍

  • @giganticeyes
    @giganticeyes 7 หลายเดือนก่อน +1

    Malta - First Time aano ?😊

  • @susanphilip6272
    @susanphilip6272 7 หลายเดือนก่อน +1

    സ്വല്‍പ്പം കൂടി gravy കാണുo

    • @susanphilip6272
      @susanphilip6272 7 หลายเดือนก่อน

      Fresh cream and kasuri methi is added -- felt curd was too much --- but chef is a dignified personality

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      ❤️❤️❤️👍👍

  • @babysurya4179
    @babysurya4179 7 หลายเดือนก่อน +1

    Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shobanavarghese6233
    @shobanavarghese6233 7 หลายเดือนก่อน +1

    എന്റെ മോനും മാൾട്ടയിൽ ആണ് ജോലി

  • @aneeshck8557
    @aneeshck8557 7 หลายเดือนก่อน

    തുന്ദുരു ❤️❤️❤️❤️❤️❤️❤️❤️❤️

  • @JaseelaSameer-n3c
    @JaseelaSameer-n3c 7 หลายเดือนก่อน

    തുന്തുരു super

  • @sathikrishna294
    @sathikrishna294 7 หลายเดือนก่อน +2

    അഫ്ഗാനി ചിക്കൻഅടിപൊളിയായിട്ടുണ്ട് അതിലേറെ അജുവിന്റെ തമാശയാണ് നല്ലത്. ഇങ്ങനെ തമാശ പറഞ്ഞു കുക്കിംഗ് ചെയ്യുന്നത് അറിയില്ല👌👌👌🥰🥰

  • @babysurya4179
    @babysurya4179 7 หลายเดือนก่อน +1

    Baby Suriya Palakkad thundurunte afkanchicken supper🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @iqbaaaall
    @iqbaaaall 7 หลายเดือนก่อน +2

    Legends are never die 😮‍💨🙏🏻❤️‍🔥

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      ❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      നിനക്കും വരായിരുന്നു തുന്തുരു ന്റെ കൂടെ 🥰🥰

    • @iqbaaaall
      @iqbaaaall 7 หลายเดือนก่อน

      @@ajusworld-thereallifelab3597 pineh avam😌✊🏻

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 7 หลายเดือนก่อน +1

    സൂപ്പർ അങ്ങനെ അഫ്ഗാനിൽ പോയി ചിക്കനും കഴിച്ചു

  • @rubeenas8492
    @rubeenas8492 7 หลายเดือนก่อน

    Thunduru ara

  • @rejimonvm1694
    @rejimonvm1694 7 หลายเดือนก่อน

    ബിൻലാദൻ ഒക്കെ ഇതാവും അല്ലേ കഴിച്ചിട്ടുണ്ടാവുക 😂😂😂😂👍

  • @indiracn3131
    @indiracn3131 7 หลายเดือนก่อน +1

    Thunthuru 👌❣️

  • @sibymadhavan4378
    @sibymadhavan4378 7 หลายเดือนก่อน +1

    ഞാൻ മാൾട്ടയിൽ ആണ്

  • @Garden_tales_
    @Garden_tales_ 7 หลายเดือนก่อน +1

    Jagu resembles his uncle..❤❤

  • @Riyas...
    @Riyas... 7 หลายเดือนก่อน +1

    അജു. നിങ്ങൾ രണ്ടു പേര് ഉണ്ടാക്ക് ' ഞാനെന്താ വെറുതെ '
    സരിത.. ഇവിടെ നിൽക്ക് ചേട്ടാ. പിന്നെ ഇടക്കിടെ മണ്ടത്തരം പറയാൻ ഒരാള് വേണ്ടേ..ചേട്ടനില്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്നത് പോലേയുണ്ടാവും🤣🤣

  • @JAI_1981
    @JAI_1981 7 หลายเดือนก่อน +2

    ടോണിക്ക് ❤❤❤❤❤

  • @JAI_1981
    @JAI_1981 7 หลายเดือนก่อน +1

    അഫ്ഗാനിസ്താനിലെ കുക്കർമാർ ❤❤❤❤

  • @premasasimenon3243
    @premasasimenon3243 7 หลายเดือนก่อน +1

    Afgan chicken super anallo

  • @suryas8037
    @suryas8037 7 หลายเดือนก่อน +1

    Mouth watering ❤

  • @anithapradeep9916
    @anithapradeep9916 7 หลายเดือนก่อน +1

    ഞാൻ തുന്തുരു ഫാനാണ് ❤👌🥰

  • @littyjohn3783
    @littyjohn3783 7 หลายเดือนก่อน +1

    HappyJurny🎉🎉