തുന്ദുരുവിന്റെ ഇറ്റാലിയൻ പിസ /How to make perfect pizza at home/Italian Pizza Recipe/Dinner recipe

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #pizzarecipe
    #pizza
    #italianfood

ความคิดเห็น • 249

  • @RonTheDon-30
    @RonTheDon-30 5 หลายเดือนก่อน +2

    നനച്ച തോർത്തിൽ dough പൊതിഞ്ഞ് വെക്കുന്നത് കണ്ടപ്പോൾ, പണ്ട് റപ്പായിയേട്ടൻ തീറ്റ മത്സരത്തിന് പോയ കഥയാണ് ഓർമ്മ വന്നത്...😁
    ഇരുപത് ഇഡ്ഡലി നനച്ച തോർത്തിൽ പൊതിഞ്ഞ് കൈയ്യിലിട്ട് രണ്ടടീ... തുറന്നു നോക്കിയപ്പോ, വെറും പൊടി മാത്രം.... അത് പുഷ്പം പോലെ വാരിത്തിന്ന റപ്പായിയേട്ടൻ ഫസ്റ്റ്!! 😂😂
    Pizza making.... super!!
    തുന്ദുരൂന്റെ കഴിവിനെയും, കൈപുണ്യത്തെ കുറിച്ചും പ്രത്യേകം പറയേണ്ടതില്ലല്ലോ. സകലകലാവല്ലഭയായ ചേച്ചിയെ കണ്ടല്ലേ വളർന്നത്. 😊

  • @Devanpes
    @Devanpes 5 หลายเดือนก่อน +10

    Thundhuru ആള് കൊള്ളാമല്ലോ..... 👌👍

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 5 หลายเดือนก่อน +5

    സ്നേഹമുള്ള ശരത് ബ്രോ അടിപൊളി അവതരണം. പിസ്സ സൂപ്പർ സന്തോഷം

  • @jane47go
    @jane47go 5 หลายเดือนก่อน +6

    Adipoli pizza. 🎉 Chef Tunturu 👌

  • @Ashokworld9592
    @Ashokworld9592 5 หลายเดือนก่อน +12

    പാചകങ്ങളിലും വളരെ ശ്രദ്ധയോടെ ഒരു കുഴപ്പവുമില്ലാതെ ഇറ്റാലിയൻ പിസ്സ പ്രക്ഷകർക്കായി തുന്ദുരു പരിചയപെടുത്തുന്നത് കാണുവാൻ മനോഹരമായിരിക്കുന്നു... സന്തോഷം ബ്രോ....!👍👍👍👍💙💚💚💜💜💜💛💛💕👍

  • @pattathilsasikumar1391
    @pattathilsasikumar1391 5 หลายเดือนก่อน +1

    Thunthuru, Thanks for your time spend to the viewers to show the pizza preparation. It was really inspiring to know about it.
    Could you please suggest which type of micro oven is suggested for a home.
    It was nice to see Saritas family members joined to eat it.
    Ajubai try to make pizza in your own style.
    Regards to all the members of the family.❤❤❤

  • @zusy3512
    @zusy3512 5 หลายเดือนก่อน +1

    Pizza recipe super. eat fresh from the oven for good taste.
    By the way, Pizza should be pronounced as ‘PEETZA’ or PITZA
    Most of us Indians pronounce it incorrectly.

  • @user-yj4nr9jz1q
    @user-yj4nr9jz1q 5 หลายเดือนก่อน +2

    Ella pereyum orumichu kandathil santhosham pachakavum adipoli ayallo

  • @nithalijo404
    @nithalijo404 5 หลายเดือนก่อน +4

    Thank-you Thunthuru Pizza making tips ingredients Okke Aju world kanichu thannathinu🙏Pne Aju chettan undakki kayiyunna vare onnum kayikathe pidichu ninnu alle.😂😂💪Thirichu pokunna oru vishamam thunthuruvinte Mugam kanumbo ariyam. Adutha vacation varumbo Adipolli receipe vendi waiting. Happy and safe journey 👍

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 5 หลายเดือนก่อน +1

    Super 💟👍🙏🙏🙏

  • @JoiceDcunha
    @JoiceDcunha 5 หลายเดือนก่อน +1

    Wow delicious 😋 🍕 recipe and it's looking amazing 😻🤩

  • @sreejithrnair-vt1gl
    @sreejithrnair-vt1gl 5 หลายเดือนก่อน

    സൂപ്പർ, ഇനിയും തുന്തുരുവിന്റെ പാചകങ്ങൾ ഇടണേ 👍👍👍

  • @user-vd8iw8gi3p
    @user-vd8iw8gi3p 5 หลายเดือนก่อน +1

    Super Pizza 🍕. Needs more cheese for sure.

  • @sreeranjinib6176
    @sreeranjinib6176 5 หลายเดือนก่อน +1

    തുന്തുരുവിൻ്റെ പീസ സൂപ്പർ കണ്ടപ്പോൾ കൊതി വന്നു പക്ഷേ അത്ര ഇഷ്ടമില്ലാത്ത സാധനമാണ് എങ്കിലും

  • @sindhubinuraj
    @sindhubinuraj 5 หลายเดือนก่อน +2

    Angane nammude oven use cheythu alle. Njan idakku orkkum entha oven cooking onnum cheyyathe ennu. I’m happy now. Njan oven recipes paranju tharam simple ayittu cheyyavunnatu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      അതെ.. അങ്ങനെ അത് ഉപയോഗിച്ചു 🥰🥰🥰🥰🙏

  • @thahirsm
    @thahirsm 5 หลายเดือนก่อน +2

    കാണുമ്പോഴേ അറിയാം ആ പ്രൊഫഷണൽ ടച്ച് കണ്ടിട്ട് മാസ്ട്രോ പിസ ലുക്ക്‌ 👌

  • @chaayakoottu136
    @chaayakoottu136 5 หลายเดือนก่อน

    Thunthurunte pizza kandappo kothiyayi...😊

  • @anithanatarajan8602
    @anithanatarajan8602 5 หลายเดือนก่อน +1

    Super preparation Very useful information Thanks

  • @lordkrishna1616
    @lordkrishna1616 5 หลายเดือนก่อน +1

    He is very very talented Chef. Well done !! It was nice to see he is making Pizza from the scratch.

  • @swapnasiji8966
    @swapnasiji8966 5 หลายเดือนก่อน

    Saritaude brother adipoli aanallo,super ayittunde❤❤❤❤

  • @Ashokworld9592
    @Ashokworld9592 5 หลายเดือนก่อน +8

    എല്ലാവരുടെയും സംസാരവും പാചകത്തിനിടയിൽ ചേർന്നപ്പോൾ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാകുന്നുണ്ട്....👍👍👍👍👍💚💙💙💜💜💛💛💛💕👍

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +4

    ഹോ... എനിക്കിങ്ങനെ കഷ്ടപ്പെടാനൊന്നും വയ്യ.. ഒരെണ്ണം വാങ്ങി തിന്നാം 💪💪😎😎

  • @vasum.c.3059
    @vasum.c.3059 5 หลายเดือนก่อน

    തുന്തുരുവിന്റെ പൈസയുണ്ടാക്കുന്ന വീഡിയോ സൂപ്പറായിട്ടുണ്ട്.🎉❤😅.

  • @vaijayanthy581
    @vaijayanthy581 5 หลายเดือนก่อน +2

    പിസ്സ കാണാൻ നല്ല ഭംഗിയുണ്ട് ❤❤❤❤👍👍👍👌👌👌

  • @sathydevi7282
    @sathydevi7282 5 หลายเดือนก่อน +1

    തുന്തുരു pizza ഉണ്ടാക്കി ഞങൾ കണ്ടൂ പക്ഷേ എൻ്റെ പൊന്നു സരിത മോളെ....ഇത്രയും കഷ്ട്ടപ്പെടാൻ വയ്യ. ingredients orupaadu വേണം.തീർച്ചയായും വീട്ടിൽ ഉണ്ടാക്കിയാൽ അതിൻ്റെ സ്വാദ് ഒരു വേറെ ലെവൽ. തുന്തുരൂ....നന്നായി മോനെ.ഒരുപാട് ഇഷ്ട്ടം ❤❤❤❤

  • @user-bs2bv1oj4w
    @user-bs2bv1oj4w 5 หลายเดือนก่อน +1

    ജഗ്ഗുന്റെ സൈം ഭാവ ഭാവാദികൾ ആണല്ലോ തുണ്ടുരുവിന് 😊നില്പും നാണവും എല്ലാം

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +15

    സൗമ്യനും, സ്നേഹസമ്പന്നനും, സുന്ദരനുമായ തുന്തുരു ❤️❤️

  • @thomasmangalam1801
    @thomasmangalam1801 5 หลายเดือนก่อน +1

    Dough for pizza , റെഡി മെയ്ഡ് വാങ്ങാൻ കിട്ടും, സൂപ്പർ മാർക്കറ്റുകളിൽ.

  • @rejeeshkr7783
    @rejeeshkr7783 5 หลายเดือนก่อน

    തുന്തുരു ദുബൈ വിട്ടോ..Nice to see you friend

  • @sreedevies7241
    @sreedevies7241 5 หลายเดือนก่อน +2

    Hi yllavarukum pizza nalla estayi sarita yute kutubham kandappole valere santhoshamayi

  • @leemachakkalakal4560
    @leemachakkalakal4560 5 หลายเดือนก่อน +2

    Saritha, bravo sarath.

  • @thankav6808
    @thankav6808 5 หลายเดือนก่อน +2

    Tuthuru etra bhange ayetta ondakkeyate nammute nattel kettunna sadanagal vache❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      അതെ ❤️. നല്ല ടേസ്റ്റും ഉണ്ടായിരുന്നു 🥰🥰

  • @thankav6808
    @thankav6808 5 หลายเดือนก่อน +2

    Nagal okke kazechu nalla ruchi😋👏👏👏

  • @rakhisaji4762
    @rakhisaji4762 5 หลายเดือนก่อน +2

    കുറച്ച് കഷ്ടപ്പെട്ടാലും നല്ല ടേസ്റ്റുള്ള പിസ്സ കഴിക്കാലോ.ഈ പാചകത്തിന് ഒരു professional touch.തുന്ദുരു ചെയ്ത് കൊണ്ടാവും 😃പക്ഷെ എനിക്ക് നിങ്ങളുടെ സംസാരമൊക്കെ കേട്ട് കുറച്ച് അബദ്ധങ്ങളൊക്കെ കണ്ട് കാണാനാ കൂടുതൽ ഇഷ്ടം 🥰🥰തുന്ദുരുവിന്റെ പാചകം നല്ലതല്ല എന്നല്ല. നല്ലൊരു cook ആണെന്ന് ചെയ്യുന്നത് കണ്ടാലറിയാം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      ഇടയ്ക്കെങ്കിലും പെർഫെക്ട് പാചകങ്ങൾ വേണ്ടേ 😂😂😂🥰🥰

    • @rakhisaji4762
      @rakhisaji4762 5 หลายเดือนก่อน

      @@ajusworld-thereallifelab3597 അത് വേണം വേണം 😄

  • @sumamsumam320
    @sumamsumam320 5 หลายเดือนก่อน +2

    Pizza.. അടിപൊളിയായി... ഷെഫ് തുന്തുരു... 🙏🙏🙏🥰🥰🥰

  • @Annjonz
    @Annjonz 5 หลายเดือนก่อน +2

    Tasty Pizza preparation with d right proportions n ingredients Brother undakiya adipoli tasty pizza ellavarum koodi kazhiku

  • @arjunvk9381
    @arjunvk9381 5 หลายเดือนก่อน +2

    Pizza 🍕 making kalakki ❤❤❤❤

  • @user-qk1by5ol1k
    @user-qk1by5ol1k 5 หลายเดือนก่อน +2

    Thunthuru karanam piza undakkunnthe kanarayi thank you thunthuru🎉🎉🎉🎉🎉🎉

  • @Ashokworld9592
    @Ashokworld9592 5 หลายเดือนก่อน +3

    പാചകത്തിനിടയിൽ അച്ഛനെപോലെ രുചി നോക്കുന്ന ഉണ്ണിക്കുട്ടൻ സൂപ്പർ തന്നെയാ.... 👍ഉണ്ണികുട്ടന്റ ചിരിയാ കാണുവാൻ രസം.....!👍👍👍💚💙💙💜💜💜💜💛💕👍

  • @remaprem
    @remaprem 5 หลายเดือนก่อน +1

    Adipoli pizza n adipoli family ❤️❤️❤️

  • @SanojTArjunan
    @SanojTArjunan 5 หลายเดือนก่อน +27

    പീസ്സ ഓവനിൽ നിന്ന് എടുത്ത് ചൂടോടെ കഴിക്കണം ,,, കടയിൽ നിന്ന് ടേക്ക് വേ കൊണ്ടുവന്നതും തണുത്തത് ചൂടാക്കിയതും കഴിച്ചാൽ എല്ലാവരും പറയും പീസ്സ ഒരു തല്ലിപ്പൊളി ഫുഡ് ആണെന്ന്,,, കാരണം അതിന്റെ മെയിൻ ഇൻഗ്രീഡിയൻസ് ആയ ചീസ് ആദ്യ ചൂടാകുന്ന ടെസ്റ്റും,,, പിന്നീട് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന ടേസ്റ്റും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്,,, അതുകൊണ്ട് പീസ്സ കഴിക്കാൻ പോകുമ്പോൾ ഷോപ്പിൽ പോയി അവിടെ ഇരുന്നു കഴിക്കുന്നതാണ് ഏറ്റവും നല്ലത്,,, എന്നും എന്റെ ഫേവറേറ്റ് papa John's pizzas ആണ്,,,തുന്തുരു ഒരു എക്സലന്റ് ഷെഫ് ആണ്,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +4

      ആ പറഞ്ഞ സാധനം ഒന്ന് കഴിച്ചു നോക്കണം ലോ 🤔🤔🥰🥰🥰🙏🙏

    • @premakumari2176
      @premakumari2176 5 หลายเดือนก่อน

      😢

    • @rajalakshmisubash6558
      @rajalakshmisubash6558 5 หลายเดือนก่อน

      Alla pizza hut uae 👍

  • @Ashokworld9592
    @Ashokworld9592 5 หลายเดือนก่อน +2

    Top chef അനിലേട്ടന്റെ സംസാരവും. ചിരിയും ചേട്ടന്റെ ഷർട്ടും മനോഹരമായിട്ടുണ്ട്....!👍👍👍👍👍💚💚💙💙💙💙💛💕👍

  • @Lilly-ec2fk
    @Lilly-ec2fk 5 หลายเดือนก่อน +1

    Super👍🏽❤️❤️

  • @keralaindia5552
    @keralaindia5552 5 หลายเดือนก่อน

    Thanburu enna vanne. Kandathil santhosham. Thamburu alpam thadi vecho sarithechy. Love from Varghese and Mariya Varghese

  • @lordkrishna1616
    @lordkrishna1616 5 หลายเดือนก่อน +1

    Saritha and her brother are totally different. Saritha has a very dominating personality with a big mouth. hahaha . but her brother is very laid back. I think everyone will like him. I got a suspicious about their mother now ? any dinkolfi happened ?

  • @elizabetht8896
    @elizabetht8896 5 หลายเดือนก่อน

    Hlo, olive oil which 1 using? From where?

  • @rasilulu4295
    @rasilulu4295 5 หลายเดือนก่อน +5

    Pisa ovan ഉണ്ടായിട്ടും ഫ്രൈ പാനിൽ ഉണ്ടാക്കി super ആയി അതിനു ഒരു ഐഡിയ ഉണ്ട്

    • @gishathomas1284
      @gishathomas1284 5 หลายเดือนก่อน +1

      ഞാനും ഓവനിൽ ഉണ്ടാക്കാറില്ല..കുക്കറിൽ ആണ് ഞാൻ ഉണ്ടാക്കുന്നത്..thick base ആണ് ഉണ്ടാക്കാറ്..

    • @rasilulu4295
      @rasilulu4295 5 หลายเดือนก่อน

      👌❤​@@gishathomas1284

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      ഐഡിയ പറയൂ 🥰🥰🥰

    • @rasilulu4295
      @rasilulu4295 5 หลายเดือนก่อน

      മറ്റൊരു ഫ്രൈ pan ചൂടാക്കി അതിന്മേൽ കമഴ്ത്തി മൂടുക രണ്ടു വെട്ടം ചൂടാക്കി കമഴ്ത്തി മൂടുക super ആകും ​@@ajusworld-thereallifelab3597

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 5 หลายเดือนก่อน +1

    Super video ❤️❤️💞💕

  • @shinyvarghese1682
    @shinyvarghese1682 5 หลายเดือนก่อน +1

    Sarita ,pizza superb..

  • @Ajeeshvc
    @Ajeeshvc 5 หลายเดือนก่อน +1

    നമസ്കാരം..... 😃👍നന്നായിട്ടുണ്ട് പിസ്സ കാണാൻ.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      കഴിക്കാനും അടിപൊളി ആണ് ട്ടാ 🥰🥰🥰🙏

    • @Ajeeshvc
      @Ajeeshvc 5 หลายเดือนก่อน

      @@ajusworld-thereallifelab3597 🥰

  • @shareenaplackal1627
    @shareenaplackal1627 5 หลายเดือนก่อน +1

    Ittaliyil irunn ittaliyal pizza undakunnath kanunnu😂

  • @sskkvatakara5828
    @sskkvatakara5828 5 หลายเดือนก่อน

    Firosikaday natura pisaviediokku shasham
    Ajus world❤❤❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 5 หลายเดือนก่อน +1

    ❤❤❤എനിക്ക് ഒത്തിരി ഇഷ്ടം ആയി ❤️❤️❤️😊🙏

  • @mrmalariadude4355
    @mrmalariadude4355 5 หลายเดือนก่อน +4

    Njan eppozum vijarikkum jaggu eppozum chirikkum ithu arude chiriyanu ippozanu manasilayathu thunthuru nte chiriyanu

  • @sudhasbabu8681
    @sudhasbabu8681 5 หลายเดือนก่อน

    Super 🎉

  • @vinodvayalvaram6275
    @vinodvayalvaram6275 5 หลายเดือนก่อน

    ❤❤❤

  • @supriyasrikumar6001
    @supriyasrikumar6001 5 หลายเดือนก่อน +1

    Orru paper plate eduthude, cheese kuruvannu, cheese nerthe eduthu vechude, frozen cheese

  • @divyasushil6846
    @divyasushil6846 5 หลายเดือนก่อน +2

    തുന്ദുരു ഹോട്ടൽ മാനേജമെന്റ് എവിടെ ആണ് പഠിച്ചത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ 👍

  • @shobanatp7370
    @shobanatp7370 5 หลายเดือนก่อน +1

    ഹായ് sareetha അജുഞാൻ എന്നുംകമന്റ് ഇടാറുണ്ട് പിന്നെ കാണാറിയ്യില്ല അപ്പോൾ കുറെ ആയിട്ട് കമന്റ് ഇടാറില്ല പിസ സൂപ്പർ ശരത് സ്നേഹം മാത്രം ഇത് കാണുമോ എന്തോ

  • @sruthipradeep6483
    @sruthipradeep6483 5 หลายเดือนก่อน +2

    Pizza base thin n thick undu. Nammal order cheyyumpo mention cheyyanam ivideyokke.

  • @sari11113
    @sari11113 5 หลายเดือนก่อน +2

    തുന്ദുരുവിൻ്റെ പാചകവും സംസാരവും അടിപൊളി..ഗൾഫിൽ chef ആണോ....എന്തൊക്കെ കഴിച്ചിട്ടും അജു ഏട്ടനും സരിതയും തടിക്കാതെ എങ്ങനെ ആണ് maintain ചെയ്ത് കൊണ്ട് പോവുന്നത....'

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      ചെറുതായി തടിക്കുന്നുണ്ട് 🥰🥰🥰🙏🙏🙏🙏

  • @jk-account
    @jk-account 5 หลายเดือนก่อน

    Super pizza..

  • @rsn61252
    @rsn61252 5 หลายเดือนก่อน +1

    Super Pizza

  • @kitchenanddrive
    @kitchenanddrive 5 หลายเดือนก่อน +3

    Pizza നന്നായിട്ടുണ്ട് ഇനി തുന്തുരുവിന്റെ ഓരോ റെസിപ്പിയും പോന്നോട്ടെ 👍

  • @simisunilkumar807
    @simisunilkumar807 5 หลายเดือนก่อน +3

  • @raghisajeev
    @raghisajeev 5 หลายเดือนก่อน +3

    തുന്തുരു 😍😍🎉🎉🎉

  • @hematk1967
    @hematk1967 5 หลายเดือนก่อน +1

    Soooper pizza😋😋

  • @shajiphilip6366
    @shajiphilip6366 5 หลายเดือนก่อน +1

    കൂർക്കഞ്ചേരി പൂയത്തിന് സരിതയുടെ വീട്ടിലെ വ്ലോഗിൽ കണ്ടുലോ.പോകാറായിലെ. ഇനി എന്നാ വരാ. തുന്തുരു happy journey.

  • @Adigasrisaiskpcb
    @Adigasrisaiskpcb 5 หลายเดือนก่อน +5

    Sari chechi asked Thundhuru, if our Pizza would be long? He said, no, it will be round 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +2

      പക്ഷെ കട്ട്‌ ചെയ്യുമ്പോ triangle ആവും 😄😄

  • @babysurya4179
    @babysurya4179 5 หลายเดือนก่อน +2

    Baby Suriya Palakkad Ajueta pizza supper😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @sruthipradeep6483
    @sruthipradeep6483 5 หลายเดือนก่อน +1

    Thundhuru oru silent person analle😁. Anyway pizza superb👌👌👏👏

  • @girija7775
    @girija7775 5 หลายเดือนก่อน +1

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം 🥰

  • @malinivenugopal9288
    @malinivenugopal9288 5 หลายเดือนก่อน +1

    Thunduru supertto

  • @ratheepnair5483
    @ratheepnair5483 5 หลายเดือนก่อน +1

    super chef.....

  • @tomeldo2348
    @tomeldo2348 5 หลายเดือนก่อน +1

    തുന്തുരു എന്തൊരു ശാന്തനാണ്. പിസ്സ നന്നായിട്ടുണ്ട് 👌കുറച്ചുകൂടി ചീസ് ഒക്ക ആയാലും നല്ലതു , കട്ടി കൂടിയതും കുറഞ്ഞതും( thik/thin crust) ഉണ്ട്. Oven വേണമെന്നില്ല കേക്ക് ഒക്കെ without oven method ൽ ഉണ്ടാക്കാറില്ലേ അതുപോലെ ഉണ്ടാക്കാം ഒരു കുഴപ്പവുമില്ല.. പിന്നെ McDonald's നേം Domino's നേം അപമാനിച്ചത് ശരിയായില്ലാട്ട😡👽👺🤬😈കുട്ടികളൊക്കെ കേട്ടാൽ നിങ്ങളെ ശരിയാക്കും 😅😅.

  • @susanphilip6272
    @susanphilip6272 5 หลายเดือนก่อน

    Humble guy

  • @fabyjose7708
    @fabyjose7708 5 หลายเดือนก่อน +1

    ❤❤❤❤❤

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 5 หลายเดือนก่อน +1

    Thunduru ennano peru. Evide annu wrk ennu Ajubpranjathu clear ayilla.

  • @iqbaaaall
    @iqbaaaall 5 หลายเดือนก่อน +2

    😮‍💨💗

  • @aswinikumarvv5679
    @aswinikumarvv5679 5 หลายเดือนก่อน +1

    Good morning ❤❤❤

  • @shobhak2015
    @shobhak2015 5 หลายเดือนก่อน +1

    ❤❤❤❤

  • @sarvamsundaram
    @sarvamsundaram 5 หลายเดือนก่อน +1

    Jaggu ethrelu anu padikkane

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +1

      എട്ടാം ക്ലാസ്സിൽ 🥰🙏

    • @sarvamsundaram
      @sarvamsundaram 5 หลายเดือนก่อน

      @@ajusworld-thereallifelab3597 njhangalde mon 7th😀

  • @prasoonsoon3411
    @prasoonsoon3411 5 หลายเดือนก่อน

    Professional chef😂with wrist watch🙏

  • @sanooppazhassi5656
    @sanooppazhassi5656 5 หลายเดือนก่อน +4

    തുധുരു ഒരു പാവം ചെക്കൻ തന്നെ സംസാരത്തിൽ തന്നെ മനസിലാകും ❤ എന്റെ നാട്ടുകാരനും വന്നല്ലോ (കണ്ണൂർ)നിങ്ങളുടെ vettil😍😍👍

  • @rejibiju822
    @rejibiju822 5 หลายเดือนก่อน +1

    👍👍

  • @rajankuttappan
    @rajankuttappan 5 หลายเดือนก่อน +2

    എല്ലാവർക്കും നമസ്കാരം..... 🙏💕

  • @sinijaby8235
    @sinijaby8235 5 หลายเดือนก่อน +1

    👍😀🥰

  • @lathavijayan6863
    @lathavijayan6863 5 หลายเดือนก่อน +1

    👍❤

  • @rajesh.kakkanatt
    @rajesh.kakkanatt 5 หลายเดือนก่อน +6

    ഒറിഗാനോ എന്നാൽ പനികൂർക്കയുടെ ഇലയാണ്. അത് പോലെ ബേസിൽ എന്നത് ഒരു തരം തുളസിയിലയും.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      🥰🥰🥰🥰🙏

    • @rajalakshmisubash6558
      @rajalakshmisubash6558 5 หลายเดือนก่อน

      Panikoorkayude vargathil pettathanu

    • @rajalakshmisubash6558
      @rajalakshmisubash6558 5 หลายเดือนก่อน

      Ramathulasy

    • @rajesh.kakkanatt
      @rajesh.kakkanatt 5 หลายเดือนก่อน

      @@rajalakshmisubash6558 പനി കൂർക്കയില ഉണക്കിയത്.

    • @rajesh.kakkanatt
      @rajesh.kakkanatt 5 หลายเดือนก่อน

      @@rajalakshmisubash6558 രാമതുളസ്സി അല്ല ബേസിൽ, മറ്റൊരു തരം തുളസിയിലയാണ്. ഇലയ്ക്ക് അധികം കട്ടിയുണ്ടാവില്ല.

  • @user-xx7us7tk7f
    @user-xx7us7tk7f 5 หลายเดือนก่อน

    ❤❤❤❤❤❤

  • @user-gy5zk6je7o
    @user-gy5zk6je7o 5 หลายเดือนก่อน +1

    ഹായ് ചേട്ടാ ചേച്ചി കുട്ടി ❤❤❤❤❤❤

  • @mullashabeer4575
    @mullashabeer4575 5 หลายเดือนก่อน

    "തുന്ദുരു, ചക്കര.. നല്ല സ്വീറ്റ് പേരുകൾ
    പേരില്ലെന്നപോലെ കാഴ്ചയിലും... സ്വീറ്റ് ആണ്.....
    പിസ്സ കാണാൻ തന്നെ രസമുണ്ട്....
    പക്ഷെ. അജേട്ടനെപോലെ യുള്ള ഒരാൾക്ക് ഇത് ഉണ്ടാക്കാൻ സാധ്യമല്ല...
    കാരണം "ക്ഷമ "ഒരു അനിവാര്യമായ ഘടകം.. ആണ്..
    അത് ഇല്ലാത്തവർക്കു.
    കടയിൽ നിന്ന് വാങ്ങി കഴിക്കുന്നത്‌ തന്നെയാണ് ഉത്തമം..

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +1

    പിസ്സ 😋😋

  • @PRADEEPPRADP-KVR
    @PRADEEPPRADP-KVR 5 หลายเดือนก่อน +2

    അജു Bro ഇത് ശെരിയല്ല കേട്ടോ, ഇങ്ങനെ ഒഴിഞ്ഞു മാറണത്, ഞങ്ങൾ നിങ്ങളെ കണ്ടിട്ടും കേട്ടിട്ടും ആണ് നിങ്ങടെ channel കാണാൻ തുടങ്ങിയത് അപ്പൊ നിങ്ങൾ ഇങ്ങനെ ഒഴിഞ്ഞു മാറിയാലോ,സംസാരത്തിൽ അബദ്ധങ്ങൾ ഒക്കെ പറ്റട്ടെ അതൊക്കെ അല്ലെ അതിന്റ ഒരു രസം. സരിത അബദ്ധം ഒന്നും ഇല്ലാതെ സംസാരിക്കുന്നുണ്ടാകാം, പക്ഷെ അതിൽ ഇപ്പൊ എന്താ രസം, means its not entertaining കൂടുതൽ ആകുമ്പോൾ its just ബോറിങ്

  • @KarthikaShajiUSA
    @KarthikaShajiUSA 5 หลายเดือนก่อน

    Sushi ക് സുഷി grade fish വേണം 😀very nice video

  • @sissysebastian7846
    @sissysebastian7846 5 หลายเดือนก่อน +2

    ആരേലും പാചകം ചെയ്യുമ്പോൾ ഇടക്ക് വെച്ച് അധികം സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് തോന്നി

  • @sharmilareji81
    @sharmilareji81 5 หลายเดือนก่อน

    അടിപൊളി... McDonald ലെ pizza camry പോലും കഴിച്ചില്ല എന്ന് കേട്ടപ്പോൾ 😢😢😢... നാടൻ food കഴിച്ചു വളർന്ന camry ക്ക് എന്ത് pizza ല്ലേ 😅😅😅

  • @tharesanambakatt2036
    @tharesanambakatt2036 5 หลายเดือนก่อน +2

    Pizza super all' thebest

  • @harir6728
    @harir6728 5 หลายเดือนก่อน

    നിങ്ങൾ ചെയ്ത മിയാവോകി വനം ഒന്ന് കാണിക്കാമോ

  • @BROOKLYN-wz2rh
    @BROOKLYN-wz2rh 5 หลายเดือนก่อน

    E thunduruvin enda job