Aliyan VS Aliyan | Comedy Serial by Amrita TV | Episode : 60 | Roga sandharshanam

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 249

  • @babuabraham7479
    @babuabraham7479 3 ปีที่แล้ว +3

    എത്ര മനോഹരമായ സ്വതസിദ്ധമായ സാധാരണ കുടുംബങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്മയത്തോടെ അതിശയോക്തി ഒട്ടും കലരാതെ യുള്ള അഭിനയവും അവതരണവും 🙏 ഇതിന്റെ തിരക്കഥ സംവിധാനം അഭിനയം എല്ലാം അതിശയിപ്പിക്കുന്നു. അഭിനന്ദനങ്ങൾ എല്ലാവർക്കും. Climax ചെറുതായി കഥയുടെ നന്മയുടെ സന്ദേശത്തിന് വിരുദ്ധമായോ എന്ന് ഒരു സന്ദേഹം മാത്രം👍 എങ്കിലും എത്ര ഹൃദ്യമായ പരിപാടി 🙏🙏🙏👍

  • @bin_esh
    @bin_esh 2 ปีที่แล้ว +16

    ഷാഹിദ പൊളി, ഉമ്മയും ഒരേ പൊളി

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 7 หลายเดือนก่อน +8

    അളിയൻസിന്റെ പഴയ ഏപ്പോ സോഡ് കാണുമ്പോൾ പുതിയതിന് ഒരു ക്വളിറ്റി ഇല്ല.

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +4

    ഇങ്ങനെ യാവണം എല്ലാവരും പരസ്പരം സ്നേഹിച്ചു ജീവിക്കാൻ
    പഠിക്കണം അടിപൊളി സൂപ്പർ 💕💕💕💕💕💕👍👍👌👌🌹🌹

  • @adithilakshmi1841
    @adithilakshmi1841 3 หลายเดือนก่อน +2

    എന്റെ വീട്ടിലും ഇങ്ങനെ ആരുന്നു അമ്മുമ്മക്ക് വല്ലപോലും വരുന്ന മക്കളോടാ ഇഷ്ടം നോക്കുന്ന njgalod ആയിരുന്നില്ല 😢

  • @sudhirasundaram5485
    @sudhirasundaram5485 3 หลายเดือนก่อน

    സൂപ്പർ... കണ്ടപ്പോൾ സങ്കടം തോന്നി.. ഫാസിൽ സൂപ്പർ ജീ.. സൂപ്പർ ആക്ട് 🦚🧡🧡🙏🙏🦚

  • @mohammedshafeeqms3410
    @mohammedshafeeqms3410 6 ปีที่แล้ว +166

    വർഗീയവിഷം ചിറ്റുന്നവർക് ഇതൊരു പാഠമായിരിക്കട്ടെ. ഇത്. കണ്ടുപഠിക്കണം മുസ്ലീമെന്നോ ഹിന്ദുവെന്നോ ഇല്ല. എന്റെ പേര് ഷെഫീക്ക് എനിക്കുമുണ്ട് നല്ല ഒരു സുഹൃത്ത് ശ്രീജിത്ത്. വർഗ്ഗീയത തുലയട്ടെ.❤️

    • @marycaroline7357
      @marycaroline7357 4 ปีที่แล้ว +4

      Keep it up .god bless

    • @abadullahoque3846
      @abadullahoque3846 4 ปีที่แล้ว +2

      J

    • @anilnair4169
      @anilnair4169 4 ปีที่แล้ว +1

      @@marycaroline7357 1qqllll/1lqLQlqqqllLqq
      Qlqlqqlllqqq/lq//111111llqlqllqqllq1///1//1)1/1//1/QqllqllqqlqlllQlqlqqLQLqllqlllllqllllllllllqqllqlqlllllqlq//)/)/////)/)////////////)))/1//1)1)1😱😱😱👍👍😱😱👍😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👍👍👍😱😱👍👍👍👍👍😱👍😱😱😱😱👍😱😱😱👍👍👍👍😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👍👍

  • @kaimalanil7017
    @kaimalanil7017 3 ปีที่แล้ว +2

    ഷാഹിദ സൂപ്പർ. നല്ല സുന്ദരി ആണ്. പനിനീരിൽ കുളിച്ചിട്ടു വേണം കാണാൻ

  • @muhammadashik4460
    @muhammadashik4460 7 ปีที่แล้ว +88

    ഇതുപോലൊരു പ്രോഗ്രാം ഞാൻ ഇത് വരെ കണ്ടിട്ടില്ല അടിപൊളി 😍😍😍😍😍

    • @macestore8616
      @macestore8616 6 ปีที่แล้ว +2

      muh

    • @latheeshangepat
      @latheeshangepat 6 ปีที่แล้ว +2

      muhammad ashik 🎠⛺️🏕🕌🕋🏩🏨🎇🚘🚄💟💗☸️♑️🍾🍷🍻🏈🔴💗🔯☸️🛐💘❣️💗💓💜💛💕💙💙🖤🛵🚙🚜🚜🚓🚜🚞🏍🏍🚜🚒🚜🛴🚨🚜🚝🚆🚝🏍

    • @anandhuanandhu9178
      @anandhuanandhu9178 3 ปีที่แล้ว +1

      @@latheeshangepat
      .
      ,

    • @anandhuanandhu9178
      @anandhuanandhu9178 3 ปีที่แล้ว

      @@latheeshangepat
      .
      ,

    • @anandhuanandhu9178
      @anandhuanandhu9178 3 ปีที่แล้ว

      @@macestore8616
      0

  • @rasheedau4420
    @rasheedau4420 ปีที่แล้ว +5

    Kanaganeyum കുടുംബത്തിന്റെയും കണ്ടപ്പോ ഫാസിലിന്റെ സന്ദോഷം കണ്ടോ 👍

  • @hpv292
    @hpv292 6 ปีที่แล้ว +34

    Shahidha ishtam😀😀😀😀love u shahida

  • @nmullauda
    @nmullauda 3 ปีที่แล้ว +12

    2021 ill kanunnavar arookke....??? 😍😍😍

  • @rock-papper-scissors
    @rock-papper-scissors 4 ปีที่แล้ว +30

    എന്ത് രസമായേനെ നാട്ടിൽ എല്ലാരും ഇങ്ങനെ പരസ്പരം സ്നേഹിച്ചു ജീവിച്ചിരുന്നേൽ ...ഫാസിൽ കനകൻ super nice combo

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +4

    Super skit team hats off u😆😆

  • @dj-if3fl
    @dj-if3fl 6 ปีที่แล้ว +38

    ഇ serial ലെ എല്ലാവരും.... Natural actors ആണ്.... Screen play writer... Direction. . Superb.... ശരിക്കും നമ്മുടെ ഒരാളുടെ വീട്ടിൽ ചെന്നാൽ.... ചെയുന്ന എല്ലാ കാര്യവും.... beautiful ആയി... അവതരിപ്പിച്ചിരിക്കുന്നു......

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 7 ปีที่แล้ว +30

    Super episode..fasil ikka & family super ...onnum thinnan koduthilla enkilum thalakku velivukoduthal mathy 😄😄😄😄😄😄😄

    • @kakkolillalitha1470
      @kakkolillalitha1470 5 ปีที่แล้ว

      വിരുന്ന് കാരോട് ഒന്ന് ഇരിക്കാൻ പറയരുതോ.

  • @sinuhaz
    @sinuhaz 4 ปีที่แล้ว +67

    2020 il kanunnavar aroookke

  • @mytastebuds-chinjusspecial2266
    @mytastebuds-chinjusspecial2266 7 ปีที่แล้ว +47

    Fasil kiddu abhinayam

  • @shinojmknr8041
    @shinojmknr8041 6 ปีที่แล้ว +7

    Super episode machu...Ummem molul kalakki..😂😂😂😂

  • @aparna3846
    @aparna3846 ปีที่แล้ว +16

    സ്വന്തം അമ്മയെപ്പോലെ കാണണം അമ്മായിഅമ്മയെ എന്ന്പറയുന്നതിൽ പരം മണ്ടത്തരം ഇല്ല... ബന്ധങ്ങൾ എങ്ങനെ നിർബന്ധിച്ചു ഉണ്ടാക്കും...ഒരു മനുഷ്യ ജീവിയായി പരസ്പരം പരിഗണിച്ചാൽ മതിയാകും ഇക്കാലത്

  • @melvinabraham3936
    @melvinabraham3936 6 ปีที่แล้ว +10

    Spr episode.ellarum adipolli acting

  • @BINEESHPK15
    @BINEESHPK15 3 ปีที่แล้ว +2

    Enta ponno poliiio 🔥🔥🔥🔥

  • @agnelchristianpereira6598
    @agnelchristianpereira6598 2 ปีที่แล้ว +2

    Fasil ikka shahida umma supb

  • @PriyanshiS02
    @PriyanshiS02 3 ปีที่แล้ว +1

    adipoly episode...fazil should b dere neighbour

  • @sheelasuresh3226
    @sheelasuresh3226 2 ปีที่แล้ว +2

    Fazil Shahida adipoli❤️❤️

  • @shajipaul312
    @shajipaul312 5 หลายเดือนก่อน

    Fazilinte... kudumbham...adypoly😅😅😅😅

  • @manuqatar5568
    @manuqatar5568 5 ปีที่แล้ว +21

    ഇത് കണ്ടപ്പോ എന്റെ വീടാണ് ന്ന് തോന്നി

  • @sofimubarak7849
    @sofimubarak7849 7 ปีที่แล้ว +14

    Ayyo chirichu maduthu
    super program...

  • @srinivasaniyer6158
    @srinivasaniyer6158 11 หลายเดือนก่อน

    Thankam's argument against Jamanthy is correct

  • @mahadevlove4838
    @mahadevlove4838 ปีที่แล้ว +2

    ശാഹിടയുടെ നല്ല ഒന്നാന്തരം ശബ്ദവും അഭിനയവും!!

  • @shameemkottarakara9848
    @shameemkottarakara9848 4 ปีที่แล้ว +5

    Fazilum bharyayum super

  • @ourentertainmentsandfun552
    @ourentertainmentsandfun552 ปีที่แล้ว

    Shahida enthoru sundariyayanu❤❤❤

  • @siyadm6340
    @siyadm6340 4 ปีที่แล้ว +3

    Ellardem acting👍Fasil superb👍

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +56

    നീ സുഖമില്ലാത്ത ഉമ്മാനെ കാണാൻ വന്നതോ..
    അതോ എന്റെ പുര പൊളിക്കാൻ വന്നതോ.. 😃😃😆😆😉😉

    • @mrgpn1
      @mrgpn1 6 ปีที่แล้ว

      സൂപ്പർ ജോക്

    • @majeednv1195
      @majeednv1195 3 ปีที่แล้ว

      ☺️😗🤩

    • @majeednv1195
      @majeednv1195 3 ปีที่แล้ว

      😘😘😘😘😉😉😉😉😉

  • @godsonthomsthomas
    @godsonthomsthomas หลายเดือนก่อน

    Shahida poli ❤❤

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 ปีที่แล้ว +3

    അടിപൊളി എപ്പിസോഡ്
    അഭിനയം ആണ് ന്നു അറിയാം എന്നാലും കണ്ണു നിറഞ്ഞു പോയി

  • @bejoykurian2682
    @bejoykurian2682 4 ปีที่แล้ว +1

    Nala oru msg. Worth watching

  • @santhoshanthikad9384
    @santhoshanthikad9384 2 ปีที่แล้ว

    ഇങ്ങനെ വേണം അമ്മായിമ്മമാര്, സേതു ലക്ഷ്മി അമ്മ സൂപ്പർ അഭിനയം.

  • @hpv292
    @hpv292 6 ปีที่แล้ว +5

    Superrrr......jamanthi😍

  • @drjayant7722
    @drjayant7722 2 ปีที่แล้ว +1

    Best family.same situation everywhere

  • @mazingdreamz3793
    @mazingdreamz3793 3 หลายเดือนก่อน

    Shahidha super

  • @jubimathew3169
    @jubimathew3169 8 วันที่ผ่านมา

    Fasil❤❤❤

  • @ahanams9865
    @ahanams9865 4 ปีที่แล้ว +19

    ഈ കനകനും fasilum ആയിരുന്നു super.natural actors. ഇവർ പോയപോൾ ഈ serilinte naturality പോയി,

    • @sanmarga858
      @sanmarga858 4 ปีที่แล้ว +1

      ഇപ്പഴും അങ്ങനെ ആണോ

  • @محمدرفسال
    @محمدرفسال 6 ปีที่แล้ว +15

    ഒരു നല്ല എപ്പിസോഡ് 🤗🤗🤗

  • @annieissack9715
    @annieissack9715 4 ปีที่แล้ว +2

    Super... Natural acting

  • @hakeenshaju5360
    @hakeenshaju5360 7 ปีที่แล้ว +6

    ആ ഹ..!! എന്താ എസിന്റെ കുടുമ്പം, സന്തോഷവും സമാധാനവും തുളുമ്പി നിൽക്കുന്ന വീട് , വീടായാൽ ദിങ്ങിനിരിക്കണം ,, 😂😂😂

  • @sreekumarks4821
    @sreekumarks4821 4 ปีที่แล้ว +3

    അതിനു ബുദ്ധി കുറവാണ് അത് നിങ്ങളുടെ മോളല്ലേ..... 😆😆😆

  • @christolionson
    @christolionson 6 ปีที่แล้ว +7

    nalla originalty und …...super

  • @miracles7352
    @miracles7352 3 ปีที่แล้ว +2

    സൂപ്പർ പ്രോഗ്രാം

  • @basheer1023
    @basheer1023 7 ปีที่แล้ว +8

    Very good, thanks to Amrita Tv

  • @aboobacker3406
    @aboobacker3406 3 ปีที่แล้ว

    Best🙏 ithanu nalla mayude pravarthanam

  • @radanboy9320
    @radanboy9320 2 ปีที่แล้ว +1

    So sweet 😍😍

  • @humanbeing3913
    @humanbeing3913 7 ปีที่แล้ว +6

    Kidu supper family..

  • @SafanSafan-wu3zf
    @SafanSafan-wu3zf 6 ปีที่แล้ว +4

    polichu.....super

  • @snehalathanair427
    @snehalathanair427 ปีที่แล้ว +1

    Who's.talking?? Amma saying that she's so serene!!!She's also a big instigator-- the others kept quiet-- silence is golden

  • @firozemeenabazar7047
    @firozemeenabazar7047 6 ปีที่แล้ว +22

    എന്താ ഒരു ശബ്ദം
    അത് ഉമ്മാക്ക് വെള്ളം കൊടുത്തതാ
    ഇത്ര സൗണ്ടിലോ...,😊😊😊😊

    • @kakkolillalitha1470
      @kakkolillalitha1470 5 ปีที่แล้ว

      ഉമ്മ വഴക്ക് അടിക്കുബോൾ ഉമ്മ ക്ക് നല്ല ആരോഗ്യം ഉണ്ട് ല്ലോ.

  • @jtchantoms1092
    @jtchantoms1092 5 ปีที่แล้ว +34

    മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും ഒക്കെ ക്രിത്രിമ അഭിനയം, ക്രിത്രിമ ഡയലോഗ്, ഇതാണ് ഒറിജിനൽ അഭിനയം, good.

  • @marykutty5728
    @marykutty5728 7 ปีที่แล้ว +8

    Fasil super acting

  • @sidheeqkarattu7855
    @sidheeqkarattu7855 4 ปีที่แล้ว +1

    S o o p e r 👍

  • @bini_bharathan
    @bini_bharathan 4 ปีที่แล้ว +1

    സലിം 👌👌👌

  • @shajahanarkwt7999
    @shajahanarkwt7999 5 ปีที่แล้ว +29

    നീ ഉമ്മയെ കാണാൻ വന്നതോ എന്റെ പെര പൊളിക്കാൻ വന്നതോ ബാ ഇവിടെ ഒറ്റയ്ക്ക് നിൽക്കണ്ട

  • @breakingmyshell7912
    @breakingmyshell7912 7 ปีที่แล้ว +29

    Daa adikada avale :D

  • @Nandana_yesudas2008
    @Nandana_yesudas2008 5 ปีที่แล้ว +5

    One of the best episode

  • @harinayar6921
    @harinayar6921 4 ปีที่แล้ว +2

    Very nice episode

  • @baashh1001
    @baashh1001 3 ปีที่แล้ว +2

    ഉമ്മാനെ നോക്കാൻ വന്നവർ അത് മറന്നോ 😀

  • @santhoshanthikad9384
    @santhoshanthikad9384 2 ปีที่แล้ว +2

    ഷാഹിന , റിയൽ അഭിനയം

  • @foodtravelby5sisters144
    @foodtravelby5sisters144 4 ปีที่แล้ว +9

    T
    Th
    Tha
    Thak
    Thaki
    Thakil
    Thakili

  • @farookmohamed626
    @farookmohamed626 7 ปีที่แล้ว +6

    fazil very good perfomance

  • @musthafamuthu4197
    @musthafamuthu4197 7 ปีที่แล้ว +4

    aliya super😆

  • @thameemthameem7339
    @thameemthameem7339 2 ปีที่แล้ว +1

    Super cleeto kanaga Thangam jamandi amma thaklli adipoli fasil shaida umma super poli 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @farsana.m.s518
    @farsana.m.s518 3 ปีที่แล้ว +3

    2021 il kanunnavar arookke

  • @neenurajesh6730
    @neenurajesh6730 3 ปีที่แล้ว +1

    ഫാസിലിന്റെ ഫാമിലിയിലും ഉണ്ടല്ലോ ഒരു സീരിയലിനു വേണ്ട കഥ

  • @aparna3846
    @aparna3846 3 ปีที่แล้ว

    Samsaarathintedelum cleetonte kannu veetila😆😆vela kanakku koottuaayirikkum😆😆

  • @bathriya9069
    @bathriya9069 4 ปีที่แล้ว +1

    Kanakan Adipoli

  • @fathimacraftsandvlog8577
    @fathimacraftsandvlog8577 4 ปีที่แล้ว +2

    Wonderful episode

  • @rafeekputhuveettil1208
    @rafeekputhuveettil1208 7 ปีที่แล้ว +5

    super ..gd team

  • @prasannapushkaran356
    @prasannapushkaran356 4 ปีที่แล้ว +1

    അടിപൊളി.

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 4 ปีที่แล้ว +1

    സൂപ്പർ 👍👍

  • @sushamajayan7621
    @sushamajayan7621 5 ปีที่แล้ว +2

    സൂപ്പർ

  • @deepudileep9072
    @deepudileep9072 5 ปีที่แล้ว

    Fasil. Polichue. Sharikum. One family polllai

  • @nithin84
    @nithin84 7 ปีที่แล้ว +15

    kidu episode

  • @sabinsalim7983
    @sabinsalim7983 7 ปีที่แล้ว +26

    സാറിന് എന്താ പണി :p

  • @suhanaet7078
    @suhanaet7078 3 ปีที่แล้ว

    Theerthum natural story.itheyuthunna aale namichirikkunnu

  • @Achoosmp791
    @Achoosmp791 7 ปีที่แล้ว +3

    സൂപ്പർ...

  • @mohammedali2538
    @mohammedali2538 6 ปีที่แล้ว +20

    മ്മള് ഷാഹിദാന്‍െറ ഫാനാ

  • @harisabdulsamad4162
    @harisabdulsamad4162 7 ปีที่แล้ว +2

    04:05 to 04:11😂😂😂😂😂😂😂 ചേച്ചി സൂപ്പറായ്....

  • @sirajudeena.n.m2208
    @sirajudeena.n.m2208 7 ปีที่แล้ว +8

    Adipole

  • @faisalkoomanna2536
    @faisalkoomanna2536 4 ปีที่แล้ว +3

    2021 kanunnavarundo

  • @yoonasaleemcpcp4839
    @yoonasaleemcpcp4839 7 ปีที่แล้ว +6

    Thanks amrtha good comedy show

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 ปีที่แล้ว +2

    Munir issue is a common issue with every family. Name the family without any problem. Give and take is the key watch word one should remember.

  • @chikkuanjanam1962
    @chikkuanjanam1962 7 ปีที่แล้ว +5

    Good episode

    • @sreenivasanpoolakkamannil8967
      @sreenivasanpoolakkamannil8967 7 ปีที่แล้ว

      ഈ എപ്പിസോഡ് എത്ര വട്ടം കണ്ടു. മതി വരില്ല. സൂപ്പർ. പാച്ചിക്കയെ സമ്മതിക്കണം.

  • @nazriyapv5161
    @nazriyapv5161 5 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ്

  • @sabeenaansar4969
    @sabeenaansar4969 3 ปีที่แล้ว +3

    2021 kunnavar like adi

  • @balachandrannair6946
    @balachandrannair6946 4 ปีที่แล้ว +1

    Adi poli

  • @knsnowisit999
    @knsnowisit999 3 ปีที่แล้ว

    21:26 fazil camera lote onu noki

  • @noufalnoufalp9423
    @noufalnoufalp9423 6 ปีที่แล้ว +3

    Adipoli

  • @sami6551
    @sami6551 6 ปีที่แล้ว +3

    നല്ല ആശയം

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +7

    ഫാസിൽ പെട്ടല്ലോ

  • @aliyanslover6537
    @aliyanslover6537 4 ปีที่แล้ว +1

    പാവം ഫാസിൽ 🙄 😔😪🤢🙁☹️😱😭😫

  • @nizamudheenma5171
    @nizamudheenma5171 5 ปีที่แล้ว +2

    great episode.