Hema Committee കൈവിട്ട് ജസ്റ്റീസ് ഹേമ,സർക്കാരിന് വെപ്രാളം.

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 233

  • @manjuambrose1408
    @manjuambrose1408 2 หลายเดือนก่อน +86

    അതെ ഇതെന്ത് വെള്ളരിക്ക പട്ടണമോ😮 എല്ലാത്തിനെയും പൊക്കണം. ദിലീപിന്റെ കേസിൽ സംഭവിച്ചത് എല്ലാവർക്കും ഓർമ്മയുണ്ടാകും

  • @roshanj6455
    @roshanj6455 2 หลายเดือนก่อน +99

    ഉടനെ ഒരു തീപിടുത്തം പ്രതീക്ഷിക്കാം ഫയലുകൾ കത്തിപ്പോയി

    • @kamaludhinvk400
      @kamaludhinvk400 2 หลายเดือนก่อน +3

      😂😂😂

    • @renukat6
      @renukat6 2 หลายเดือนก่อน +4

      😂

    • @krishnakumar-wn1xf
      @krishnakumar-wn1xf 2 หลายเดือนก่อน +2

      Sarkar report Kathichal Hema original kodathy ku kodukkum.

    • @homedept1762
      @homedept1762 2 หลายเดือนก่อน

      റിപ്പോർട്ട്‌ മൊത്തം കത്തിപ്പോയി. കോപ്പി പോലും ഇല്ല.

    • @jancyjoseph4311
      @jancyjoseph4311 2 หลายเดือนก่อน

      അത് സത്യം 😃😃😃👌. വയനാട് ദുരദ്ധത്തിൽ വന്ന ഫണ്ട്‌ പിണുവും, ശിങ്കിടികളും പങ്കിട്ടെടുത്തു കഴിയുമ്പോൾ ഹേമ കമ്മിറ്റി തീരും 😃

  • @jossy8966
    @jossy8966 2 หลายเดือนก่อน +56

    സുരേഷ് ഗോപി സാർ മീഡിയ one പെണ്ണി നെ തൊട്ടു എന്ന് പറഞ്ഞു എന്തു കോലഹ ലം ആയിരുന്നു

    • @akn650
      @akn650 2 หลายเดือนก่อน

      GOK has clear double standards to protect its MLAs.

  • @subramanianp5156
    @subramanianp5156 2 หลายเดือนก่อน +58

    സെക്രട്ടറിയേറ്റിൽ വീണ്ടും തീ പിടിക്കാൻ സാധ്യത കാണുന്നു

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 หลายเดือนก่อน +22

    ഇതിൽ കൂടുതൽ മനസ്സിനെ വേദനിപ്പിച്ച ഒരു തിലകൻ നഷ്ടപ്പെട്ടു, ശാപം തന്നെയാണ് ഉണ്ടായത് സത്യം ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @Jose-e6m
    @Jose-e6m 2 หลายเดือนก่อน +44

    ഉന്നതർക്ക് നിയമങ്ങളിൽ വ്യത്യാസമില്ലെങ്കിൽ ..... ഉമ്മൻ ചാണ്ടിക്ക് കിട്ടാത്ത നിയമം ഒരു ഉന്നതനും ബഹു: കോടതി അനുവദിക്കരുത്..... സകല കുറ്റവാളികളുടെയും പേര് വിവരങ്ങൾ പുറത്ത് വിടണം....

    • @xavieria1400
      @xavieria1400 2 หลายเดือนก่อน +5

      ഈ 15 ചണ്ണകളെ വലിച്ചു പുറത്തിട്ട് ചവിട്ടി കൂട്ടി പുറത്താക്കണം

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      👍👍👍

    • @Jose-e6m
      @Jose-e6m 2 หลายเดือนก่อน

      @@xavieria1400 അതിന് നട്ടെല്ലുള്ള ഭരണാധികാരികൾ ഉണ്ടാകണം സമ്പാദിക്കാൻ മാത്രം പാഞ്ഞു നടക്കുന്നവർക്ക് ശ്രദ്ധയിൽ പെടില്ല

  • @poulosenv8698
    @poulosenv8698 2 หลายเดือนก่อน +44

    നാല് വർഷമായി അടയിരുണ്,,വിരിഞ്ഞത്,,15കൃമിനുങ്ങൾ🤭🤭🤭

  • @sreenirnair7608
    @sreenirnair7608 2 หลายเดือนก่อน +18

    ഒരുത്തി വെള്ളപേപ്പറിൽ എഴുതി കൊടുത്ത പരാതിയുടെ പുറത്ത് ഉമ്മൻ‌ചാണ്ടിയ്‌ക്കെതിരെ CBI അന്വേഷണം പ്രഖ്യാപിച്ചു വാർത്താസമ്മേളനം നടത്തി പുണ്യവാളനായ മുഖ്യൻ ഇപ്പോൾ എന്തേ ഒളിച്ചു കളിക്കുന്നു. ഉമ്മൻ ചാണ്ടി കേരളത്തിന്‌ നൽകിയ സംഭാവനകൾ നോക്കുമ്പോൾ ഈ സിനിമാ തമ്പുരാക്കന്മാർ എന്ത് തേങ്ങയാണ് ഈ സമൂഹത്തിനു നൽകിയിട്ടുള്ളത്

  • @gopikaranigr6111
    @gopikaranigr6111 2 หลายเดือนก่อน +30

    ഇവിടെ എന്നും ഇരകൾ മാത്രം thanks മലയാളി വാർത്ത❤❤

  • @chackovj9496
    @chackovj9496 2 หลายเดือนก่อน +37

    ആരോപണമുയർന്ന നടന്മാരുടെയും സംവിധായ കമാരുടേയും മറ്റുംസിനിമകൾ എല്ലാവരും ഉപേക്ഷിക്കണം.

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 หลายเดือนก่อน +61

    ഒരു സ്ത്രീ യെ 1മിനിറ്റ് നോക്കിയാൽ FIR ഇടുന്ന.. ഈ.. നാട്ടിൽ.... റിപ്പോർട്ട്‌ ലെ സംഗതി കൾ.... മൂടി വെച്ചു പോകുന്നത്.... ഇരട്ട താപ്പ് ആകും 😂😂😂

  • @Ksukumaran-v6b
    @Ksukumaran-v6b 2 หลายเดือนก่อน +17

    നമ്മൾ ഞെട്ടിയില്ല..എല്ലാ കാലത്തും നടന്നു. നടന്നു കൊണ്ട് ഇരിക്കും.🎉🎉complaint ചെയ്തവർ പുറത്ത് പോകും.🎉🎉🎉

  • @mohananmg8833
    @mohananmg8833 2 หลายเดือนก่อน +21

    സെക്രട്ടേറിയറ്റിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിക്കാൻ സാധ്യത ഉണ്ട്. പവർ ഗ്രൂപ്പിൽ പെട്ടവരെ സം രക്ഷിക്കേണ്ടത് ഇടത് പക്ഷ സർക്കാരിൻ്റെ ആവശ്യം.ഇവരെ സം രേക്ഷിച്ച് ഇരകൾക്ക് വീണ്ടും പീഡനത്തിന് അവസരം ഉണ്ടാക്കിയാൽ സിപിഎം ന് ധാരാളം ഫണ്ട് വരും. ജനം കുറച്ച് നാൾ കഴിയുമ്പോൾ എല്ലാം മറക്കും.നമുക്ക് ഇവരുടെ സിനിമ ബഹിഷ്കരിക്കാൻ ശ്രമിക്കാം.

  • @varghesenv2787
    @varghesenv2787 2 หลายเดือนก่อน +10

    സ്വാമി ആകുവാൻ അതിനുള്ള ക്വാളിഫിക്കേഷൻ നും experience വേണം എന്നല്ലേ ഒരു മന്ത്രി പറഞ്ഞത്.
    അങ്ങനെയാണെങ്കിൽ സിനിമ യിൽ അഭിനയിക്കുവാൻ നടന്മാർക്ക് experience വേണമായിരിക്കും.

  • @ajithvs7331
    @ajithvs7331 2 หลายเดือนก่อน +51

    ഹേമയുടെ കൂടെ വയനാട് മുല്ലപെരിയാർ ഫണ്ട്‌ കണക് ഇവകൂടി ഉൾപെടുത്തുക

  • @mjknr5374
    @mjknr5374 2 หลายเดือนก่อน +14

    വളരെ നല്ല കാര്യം പുറത്തു വിടാത്ത പേജുകളും ഉടൻ കോടതിക്ക് കൊടുക്കണം. 5 മാസം അടയിരുന്ന സർക്കാരിനെതിരെയും നിയമ നടപടി സ്വീകരിക്കണം. സുരേഷ് ഗോപി മീഡിയ one പെണ്ണിന്റെ തോളിൽ പിടിച്ചതിനു കേസ് എടുത്ത സർക്കാരിനും പോലീസിനും നാണം ഉണ്ടോ?സെക്രട്ടറിയെറ്റിന് തീ പിടിച്ചേക്കും.ഇത് നോർത്ത് കൊറിയ, ചൈന അല്ല. നവാസിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Anjali-ng3zt
    @Anjali-ng3zt 2 หลายเดือนก่อน +10

    POCSO case അറിഞ്ഞിട്ട് റിപ്പോർട്ട് ചെയ്യാതിരുന്ന ഹേമ കമ്മിറ്റിക്ക് എതിരെ കേസ് എടുത്തുകൂടെ???

  • @pradeeppascal2251
    @pradeeppascal2251 2 หลายเดือนก่อน +15

    ഭരണകക്ഷിയംഗങ്ങൾ, ഈ റിപ്പോർട്ട് ഉപയോഗിച്ച് 15വമ്പന്മാരെ വരുതിയിൽകൊണ്ടുവരാമെനന് പ്രതീക്ഷിച്ച് സന്തോഷിച്ചു.അപ്പോഴാണ് ഇടിത്തീ പോലെ ഈ ജനതാല്പര്യഹർജി! ഏതായാലും ഈഹർജികൊടുത്ത വ്യക്തി അഭിനന്ദനം അറിയിക്കുന്നു.

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +9

    ഹേമ.വന്നില്ലായിരുന്നെങ്കിൽ ' ദുരിതാശ്വാസവും. മുല്ലപ്പെരിയാറും - തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ കപ്പവും.. വിഷയം മാറി കിട്ടി..❤

  • @pradeeppascal2251
    @pradeeppascal2251 2 หลายเดือนก่อน +24

    ഇതോടെ രണ്ടു ജനപ്രതിനിധികളുടെ പൊതുപ്രവർത്തനം അവസാനിക്കും.

    • @UshaVenkateswaran-j3j
      @UshaVenkateswaran-j3j 2 หลายเดือนก่อน +4

      അവസാനിക്കണം

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 หลายเดือนก่อน +1

      ഒന്നു ചുമ്മാതിരി. ഇതൊക്കെ മിക്കവാറും എല്ലാവർക്കും നേരത്തെതന്നെ അറിയാം. എന്നിട്ടും അവർ ജനപ്രതിനിധികൾ ആയില്ലേ. ഇങ്ങനെയുള്ളവരെ ആരാധനയോടെ നെഞ്ചിലേറ്റി നടക്കുന്ന പ്രബുദ്ധരാണ് നമ്മൾ.

  • @true-jq8gg
    @true-jq8gg 2 หลายเดือนก่อน +21

    ഉമ്മൻചാണ്ടിയുടെ പുറകെ പോകാൻ കാണിച്ച അതേ ആത്മാർഥതയും ഉത്സാഹവും പിണറായി ഈ വിഷയത്തിലും എന്തുകൊണ്ട് കാണിക്കുന്നില്ല

    • @ajikeezhillam8481
      @ajikeezhillam8481 2 หลายเดือนก่อน +1

      99... 97ആ കുo

    • @sollyjohny1277
      @sollyjohny1277 2 หลายเดือนก่อน

      അഞ്ചു വർഷം കൊണ്ട് അമേരിക്കയിൽ ഒരു സ്റ്റേറ്റ് വിലക്ക് വാങ്ങിച്ചു കാണും 🤣

  • @creativecritic4550
    @creativecritic4550 2 หลายเดือนก่อน +9

    ശിക്ഷ കിട്ടുമോ ഇല്ലയോ എന്ന് നോക്കേണ്ട. മാക്സിമം ഫൈറ്റ് ചെയ്യണം. പീഡകർ വാലി നു തീപിടിച്ച പോലെ പറക്കണം. ഇപ്പോൾ കലങ്ങി മറിഞ്ഞിരിക്കയാണ്. കാറ്റു സ്ത്രീകൾക്ക് അനുകൂലമാണ്. വെറുതെ ഇരിക്കരുത്.

  • @rajanp5086
    @rajanp5086 2 หลายเดือนก่อน +11

    ഇത്രയും നാൾ സർക്കാർ എന്തിനാണ് ഇത്രയും നാൾ പൂഴ്ത്തിവച്ചു എന്നുകൂടി കോടതി സർക്കാരിനോട് ചോദിച്ചാൽ നന്നായിരുന്നു. 🙏❤️🌹🤭

  • @deadlysailor3739
    @deadlysailor3739 2 หลายเดือนก่อน +41

    അധോ:ലോക ഹമാസൻമാർ നാട് ഭരിക്കുബോൾ സത്യം എന്നും കുഴിച്ചുകൂടപ്പെടും .😢

    • @sijung6494
      @sijung6494 2 หลายเดือนก่อน

      israel is the amma

  • @Goxz43
    @Goxz43 2 หลายเดือนก่อน +12

    Hema committee report should be made public. This is a Democratic country. Justice for women. 💪💪💪

  • @josekurian348
    @josekurian348 2 หลายเดือนก่อน +11

    പൊളിറ്റിക്കൽ സെക്രട്ടറിയുടെ കൈവശം ആയിരിക്കും താക്കോൽ പിന്നെ ഒന്നും പറയണ്ടല്ലോ..

  • @KSOMAN-eu5gf
    @KSOMAN-eu5gf 2 หลายเดือนก่อน +2

    കേരളത്തിൽ ആരും ഞെട്ടില്ല. പണ്ടേ എല്ലാവർക്കുമറിയാം സിനിമ ഫീൽഡിൽ ഇങ്ങനെയൊക്കെ ആണന്ന്.

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 2 หลายเดือนก่อน +1

    ഹൈക്കോടതി ആവശൃപ്പെടില്ല, എല്ലാം ഒാരോരുത്തരുടെ നിയന്ത്രണത്തിലാണ്.
    ജനങൾ സിനിമ ബഹിഷ്കരിക്കുക, എല്ലാ० താനെ ശരിയായിക്കോളു०.

  • @devanandkatangot2931
    @devanandkatangot2931 2 หลายเดือนก่อน +14

    മമ്മു വിൻ്റെ പേര് കൂടുതൽ ഇടങ്ങളിൽ കൂടുതൽ ഗൗരവ തരത്തിൽ കണ്ടപ്പോഴേ പിണറായി മറ്റൊന്നും നോക്കിയില്ല, റിപ്പോർട്ട് അങ്ങ് പൂഴ്ത്തി. അവിടെയാണ് ഏറ്റവും വലിയ വീഴ്ച

    • @sebastianta7979
      @sebastianta7979 2 หลายเดือนก่อน

      മമ്മു എന്നത് മമ്മൂട്ടി യെ ആണ് ഉദ്ദേശിച്ചത് എങ്കിൽ അത് നിന്റെ കഴപ്പ് മാത്രം ആണ്... മമ്മൂട്ടി എന്തായാലും പീഡന കേസ് ൽ പെണ്ണ് കേസ് ൽ ഉണ്ടാവില്ല.. രായാവ് ന് പനി ആണ് 😂😂😂😂അത് പണി ആകും 😂😂😂രായാവ് ന്റെ കുറെ ക്യാഷ് പിണറായി ടെ കയ്യിൽ എത്തും.. നായർ ലോബി 😂😂😂😂

  • @agnair1859
    @agnair1859 2 หลายเดือนก่อน +13

    ഹേമയുടെ റിപ്പോർട്ടിന്റെ സുരക്ഷ ഉറപ്പാക്കണം മുഖ്യൻ സഖാവേ ??
    ഇല്ലെങ്കിൽ ഹേമയും അഗ്നിക്ക് ഇരയാകും .... BE CAREFUL .....

  • @jayesankar
    @jayesankar 2 หลายเดือนก่อน +7

    ദിലീപിനില്ലാത്ത നിയമവും സംരക്ഷണവും മറ്റ് നടൻമാർക്കെന്തിന് ? എല്ലാവരും നിയമത്തിനുമുന്നിൽ ഒരുപോലെയല്ലേ ?

  • @govindram6557-gw1ry
    @govindram6557-gw1ry 2 หลายเดือนก่อน +10

    ഏതായാലും സെക്രട്ടേറിയറ്റിൽ
    രേഖകൾ സൂക്ഷിക്കരുത്. അവിടെ രേഖകൾ കത്തും, നഷ്ടപ്പെടും, മോഷണം പോവും😂😂😂

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 2 หลายเดือนก่อน +7

    സല്യൂട്ട് ടു നവാസ്

  • @chakkocp8486
    @chakkocp8486 2 หลายเดือนก่อน +9

    തെളിവ് കണ്ടെത്തനാണ് പോലിസ്. അവർക്ക് പറ്റില്ലെങ്കിൽ ഷർട്ട്‌ ഊരി വെച്ച് അവർ പോകട്ടെ. ഇവിടെ ആണുങ്ങൾ ഉണ്ട്

  • @ChandranTvlr
    @ChandranTvlr 2 หลายเดือนก่อน +1

    സർക്കാറിനെയും സിനിമാ സംഘടനെയും എല്ലാത്തിനെയും പിരിച്ചു വിടണ്ട കാലം പണ്ടേ കഴിഞ്ഞതാണ്

  • @kkmukundan4191
    @kkmukundan4191 2 หลายเดือนก่อน +6

    ആ തെളിവുകളും രേഖകളും എന്നേ നഷ്ടമായി കാണും. ഇടിമിന്നലോ തീപിടുത്തമോ മോഷണമോ അങ്ങിനെ എന്തും ആകാം..

  • @josesebastian7086
    @josesebastian7086 2 หลายเดือนก่อน +23

    ഹൈ കോടതി ഇതിൽ സി ബി ഐ അന്വേഷണം കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ നടത്താൻ കോടതി വിധി വന്നാൽ എല്ലാ പകൽ മാന്യന്മാരുടെ മുഖംമൂടികളും അഴിഞ്ഞു വീഴും.... എല്ലാ പിശാചുക്കളും അകത്താകും 😂😂

    • @unknown-sp5ky
      @unknown-sp5ky 2 หลายเดือนก่อน +3

      ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ ബാങ്ക് അന്വേഷണം പോലെ?

    • @nootham7152
      @nootham7152 2 หลายเดือนก่อน

      Kodikal vaari ariyum anthum cheyyum ivattakal mottoru odholokam

    • @mayadevimr3657
      @mayadevimr3657 2 หลายเดือนก่อน +1

      @@unknown-sp5ky🙏❤️😆😆😆😆👌

    • @yohannannm7021
      @yohannannm7021 2 หลายเดือนก่อน +2

      കോടതിയുടെ മഹത്വമെന്തെന്ന് ഈ സ്ത്രീകളെ കളിപ്പാട്ടമാക്കുന്ന നിയമനിഷേധക൪ ഇനി മനസ്സിലാക്കു൦

  • @unknown-sp5ky
    @unknown-sp5ky 2 หลายเดือนก่อน +29

    ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ ബാങ്ക് തട്ടിപ്പ് അന്വേഷണം എന്തായി, അവരെത്തന്നെ ഏല്പിക്കാൻ ആവശ്യപ്പെട്ടോ?

    • @samoommen2177
      @samoommen2177 2 หลายเดือนก่อน +2

      എന്നിട്ട് ഉളിപ്പ് ഇല്ലാതു പറയുന്നു ഇടതു പാർട്ടികള് ജനത്തിൻ കുടെ 😂

    • @sebastianta7979
      @sebastianta7979 2 หลายเดือนก่อน

      ​@@samoommen2177അടിപൊളി... ലാവ്‌ലിൻ, സ്വർണകടത്തു ഒക്കെ anewshikkunath മോഡിയുടെ സിബിഐ, NIA ഒക്കെ അല്ലെ 😂😂😂😂

  • @eyesome111
    @eyesome111 2 หลายเดือนก่อน +4

    ഒരു സുപ്രീം കോടതി മുൻ ജഡ്ജ് പറയുകയാ ... ഇന്ന ഇന്ന ആളുകൾ തെറ്റുചെയ്തിട്ടുണ്ട്, പക്ഷെ പുറത്തുപറയില്ലെന്നു . കേരളത്തിന്റെ ഒരു പോക്കേ ....

  • @Mullasserys
    @Mullasserys 2 หลายเดือนก่อน +1

    സെക്രട്ടേറിയറ്റിന് തീപിടിച്ച് ഹേമക്കമ്മറ്റിയുടെ ഒറിജിനൽ റിപ്പോർട്ട് കത്തിപ്പോകാൻ സാധ്യത!

  • @dhanapalktdhanu7906
    @dhanapalktdhanu7906 2 หลายเดือนก่อน

    കോടതി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @kusumamdilip4794
    @kusumamdilip4794 2 หลายเดือนก่อน +7

    അമ്മ കമ്പിനി അടച്ചുപൂട്ടണം

  • @BabuKoch-h2s
    @BabuKoch-h2s 2 หลายเดือนก่อน +1

    Hon. High court judge must request justice Hema to submit a copy to the Court. Pinarai government won't give the original copy to the High court. Court must take criminal action against his ministry.

  • @chakkocp8486
    @chakkocp8486 2 หลายเดือนก่อน +8

    ഇതാണ് സജി ചോദിച്ചിരുന്നത്, റിപ്പോർട്ട് പുരത്ത് വിട്ടിട്ട് എന്ത് നേടാനാണ് എന്ന്

  • @sudarsananps2525
    @sudarsananps2525 2 หลายเดือนก่อน +6

    ഈ കമ്മറ്റി ഉണ്ടാക്കിയതു തന്നെ സർക്കാറിൻ്റെ നിലനില്പിനു വേണ്ടി തന്നെയാണ്

  • @antonyv3682
    @antonyv3682 2 หลายเดือนก่อน +9

    ജനങ്ങൾക്ക് അബദ്ധം പറ്റി. പറ്റിക്കൊണ്ടേയിരിക്കും

  • @gopakumarn3270
    @gopakumarn3270 2 หลายเดือนก่อน +1

    ബഹു കോടതി സിനിമയിലെ എല്ലാ കോഴികളെയും പുകച്ചു പുറത്തുചാടിക്കട്ടെ.

  • @osologic
    @osologic 2 หลายเดือนก่อน +4

    ഇനി കോടതിയും ജനങ്ങളെ ഞെട്ടിക്കുമോ എന്ന് കാത്തിരുന്നു കാണാം.

  • @sunishpk6514
    @sunishpk6514 2 หลายเดือนก่อน +10

    ഇതു ഇടതു പക്ഷം... എല്ലാം ശരി ആകും....

    • @antonyv3682
      @antonyv3682 2 หลายเดือนก่อน +4

      എല്ലാം ശരി ആക്കിയല്ലോ കള്ളിന് മാത്രം ക്ഷാമമില്ല

  • @sajan8888
    @sajan8888 2 หลายเดือนก่อน +5

    ഉമ്മൻ ചാണ്ടിക്ക് കിട്ടാത്ത അനുകൂല്യം എന്തിനാണ് നടന്മാർക് കൊടുക്കുന്നത്

  • @pokkatkesavan3072
    @pokkatkesavan3072 2 หลายเดือนก่อน +1

    Very good.

  • @sreekumarannair7569
    @sreekumarannair7569 2 หลายเดือนก่อน +2

    രഹസ്യാത്മക ത എന്നത് കുറ്റക്കാരെ സംരക്ഷിക്കാനുള്ള കവചമാണ്😅😅😅😅😅😅😅

  • @joseprakas5033
    @joseprakas5033 2 หลายเดือนก่อน +6

    തിരശീലയിൽ നായകൻ തിരശീലയ്ക്ക് പുറകിൽ വില്ലൻ

  • @shajipc268
    @shajipc268 2 หลายเดือนก่อน +4

    അമ്മേടെ കൂടെ കിടന്നവൻ മാർ

  • @stanleythottakath2325
    @stanleythottakath2325 2 หลายเดือนก่อน +9

    ഹേമ കമ്മറ്റിയോട്‌ ഒരു കാര്യം പറയാൻ ഉണ്ട് ഈ രേഹയുടെ കോപ്പി എടുത്തു വയ്ക്കുക അല്ലങ്കിൽ ഈ റിപ്പോർട്ട് കാണാനില്ല എന്ന് ഗെവർമെന്റ് പറയും.

  • @KalkiR-od3su
    @KalkiR-od3su 2 หลายเดือนก่อน +41

    കൊല്ലത്തും പത്തനാപുരത്തും ബൈ എലെക്ഷൻ

    • @UshaVenkateswaran-j3j
      @UshaVenkateswaran-j3j 2 หลายเดือนก่อน +3

      അങ്ങനെ ആവട്ടെ

    • @FRANCISPTJ
      @FRANCISPTJ 2 หลายเดือนก่อน

      തൃശൂർ ഉണ്ടാവുമോ 😜

  • @elsythomas4158
    @elsythomas4158 2 หลายเดือนก่อน +3

    എല്ലാവന്മാരുടെയും വിഗ് ഊരി ൾ തെരുവിലൂടെ തുണി ഉരിഞ്ഞു nadathanam

  • @radhakrishnanps7072
    @radhakrishnanps7072 2 หลายเดือนก่อน +2

    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാതിരിക്കാൻ ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം ഒന്നും അല്ലല്ലോ പിന്നെ എന്താ പ്രശ്നം ആർക്കാണ് പ്രശ്നം

  • @Ksukumaran-v6b
    @Ksukumaran-v6b 2 หลายเดือนก่อน +8

    സർക്കാരിൻ്റെ വരുമാനം പോകും🎉🎉

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 2 หลายเดือนก่อน

    Justice must be done to all victims.

  • @ashkarachu5747
    @ashkarachu5747 2 หลายเดือนก่อน +4

    എല്ലാം അകത്തു പോട്ടെ. കോടതിക്കു മുമ്പിൽ എന്ത് ചൂപ്പർ ച്ചാർ 🤮

  • @anonymou8964
    @anonymou8964 2 หลายเดือนก่อน +1

    The court has to take action

  • @gabbyjd4769
    @gabbyjd4769 2 หลายเดือนก่อน +1

    നരകാസുരന് വരം കൊടുത്തതു പോലെയായി പിണറായിക്കു - ജസ്റ്റിസ് ഹേമക്കമ്മീഷനെ നിയമിച്ചത്. അവരാണെന്ന്കിൽ വള്ളി പുള്ളി തെറ്റാതെ യാതൊരു സാധീനാ ശക്തി ക്കോ പക്ഷ പാതത്തിനോ സമ്മര്ദങ്ങള്ക്കോ ഇട്ട കൊടുക്കാതെ വളരെ കൃത്യമായി എന്നും ആദരിക്ക പെടേണ്ട ഒരു റിപ്പോർട്ടു സമൂഹ നന്മക്കായി രൂപം കൊടുത്തു. ജസ്റ്റിസ് ഹേമയെ എത്ര അഭനന്ദിച്ചാലും മതിവരില്ല. നീതി ന്യായ വയസ്‌ഥിതികളിൽ കര പുരളാത്ത ഒരു കമ്മീഷൻ റിപ്പോർട്ടു കെരളത്തിൽ ഇതാദ്യമായിട്ടാണെന്നു തോന്നുന്നു ഈ സർക്കാരിനെയും
    ഇവിടുത്തെ ഫിലിം ഇന്ടസ്ട്രിയെ തന്നെ പിടിച്ചു കുലുക്കിയിരിക്കുന്നതു. ഇങ്ങനെ വേണം സർക്കാർ നിയമിക്കുന്ന കമ്മീഷനുകൾ റിപോർട്ടുകൾ സമർപ്പിക്കാൻ. ഒരു കൊടിയോ ഒന്നരകോടിയോ ഖജനാവിൽ നിന്ന് ഈ റിപ്പോർട്ടിന് വേണ്ടി ചിലവാക്കിയതിൽ ഒട്ടും അപാകതയില്ല. അതിന്റെ ഫലം ജനം നേരിട്ടറിഞ്ഞു.

  • @rejipn1332
    @rejipn1332 2 หลายเดือนก่อน +5

    തൊലച്ച്, തകർത്തു മുടിച്ച്.....എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. 15 ൽ 2 കപ്പലിൽ കിഴിച്ചിട്ട് ബാക്കി 13 ഗുണ്ട്. കോടികളുടെ ചാകരയാണല്ലോ കൈവിട്ടു പോണത്. പേഴ്സണൽ ഫണ്ടും പാർട്ടി ഫണ്ടും വന്നു നിറയണ്ട നിധി കുംഭം കോടതി ചവിട്ടിപ്പൊട്ടിക്കുമോ ആവോ?
    അടുത്ത ഇലക്ഷന് മാനത്തെ തിളങ്ങുന്ന ഗ്ലാമറുകുട്ടൻമാരെയൊക്കെ വരുതിയിൽ നിർത്തി നല്ല വാഴ്ത്തു പാട്ടുമായി ഇറക്കാൻ വച്ചിരുന്നതും നനഞ്ഞല്ലോ?

  • @agnair1859
    @agnair1859 2 หลายเดือนก่อน +8

    അമ്മയുടെ പവിത്രത സംരക്ഷിക്കാൻ ആ വാക്ക് മാറ്റി സംഘടനയുടെ പൂർണ രൂപം എഴുതുക, പറയുക .... Okey....
    വൈകാതെ രാത്രിയും, പകലും വ്യത്യാസമില്ലാതെ ഈ കാപാലിക്കന്മാർ നടത്തുന്ന ക്രൂര വിനോദത്തിന്റെ ഒറിജിനൽ വീഡിയോസ് പുറത്തുവരട്ടെ ??
    ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന അവിഹിതങ്ങളുടെ മഞ്ഞു മലകൾ ഉരുകട്ടെ .... 👏👏

  • @sabraham3014
    @sabraham3014 2 หลายเดือนก่อน +2

    കോടതി ഇടപെട്ട് ഈ ചെററകളെയെല്ലാം അകത്തിടണം, ഒന്നും സംഭവിക്കില്ല എന്നറിയാം😅

  • @manivk1681
    @manivk1681 2 หลายเดือนก่อน +10

    സെക്രട്ടറിയേറ്റിൽ ഇടിവെട്ടി രേഖ നശിക്കാനാണ് സാദ്ധ്യത!
    അങ്ങനെ ഇണ്ടായ്ട്ട്ണ്ട്! മുൻപ് ഒരിക്കൽ 😂
    അത് കൊണ്ട് ഇടിവെട്ട് മേഖലയിൽ രേഖ സൂക്ഷിക്കുന്നത് രേഖനശിക്കാൻ വേണ്ടിയാണ് എന്ന് പ്രിയ പോഷക കള്ളുകുടിയൻമാർ തെറ്റിദ്ധരിക്കരുത് എന്ന് താഴ്മയാന അപേക്ഷൈ😂

  • @RavijiRome
    @RavijiRome 2 หลายเดือนก่อน +9

    🤔... കൗരവപ്പട !
    അമ്മ എന്ന
    ഗാന്ധാരിയും ! 😄

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน +2

      😄👌🏻

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน +2

      കുരു വംശം😄👌🏻

    • @RavijiRome
      @RavijiRome 2 หลายเดือนก่อน +2

      @@ashokgopinathannairgopinat1451 എത്രയെത്ര പാഞ്ചാലിമാരെ
      വസ്ത്രാക്ഷേപം
      ചെയ്തുകാണും ? 🤔

  • @nootham7152
    @nootham7152 2 หลายเดือนก่อน +2

    Chorunnu annal athu sathyam aanu allavarkkum ariyavunnathanu. Angane varumbol kodathi kanathaya rekhakal sathyamayi aduthu munnottu pokanam.. Pinne angane oru sambgavam undakilla....

  • @rejiprasad7207
    @rejiprasad7207 2 หลายเดือนก่อน +1

    🌹 കൊട് കൈ 🙏

  • @ajithkumarp.t306
    @ajithkumarp.t306 2 หลายเดือนก่อน

    സെക്രട്ടറിയേറ്റിന് തീ മാത്രമല്ല, ഇടിയും വെട്ടാം....
    ഇവിടെ നടക്കുന്നത് അവനവൻ ഭരണം.
    ജനത്തിന് അവനവൻ ശരണം......

  • @varghesevarghese2738
    @varghesevarghese2738 2 หลายเดือนก่อน

    അമ്മ സംഘടന പിരിച്ചു വിടണം.

  • @MathewLukose-qx7xz
    @MathewLukose-qx7xz 2 หลายเดือนก่อน

    ഇത്രയും ഹീനമായ പ്രവൃത്തികളെ കുറിച്ച് റിപ്പോർട്ട് സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ നിന്നും കൈപ്പറ്റിയിട്ടു നാലരവർഷക്കാലം കൊച്ചു പുസ്തകം വായിക്കാൻ കിട്ടിയ സന്തോഷത്തിൽ മതി മറന്ന്........ നമ്മുടെ സർക്കാർ ........ഹാ......കഷ്ടം........ ഭരണകൂടത്തിൻ്റെ ധാർമ്മികതയുടെ മൂല്യം......?

  • @Gk60498
    @Gk60498 2 หลายเดือนก่อน +2

    Usual fact

  • @sajeevkumar4503
    @sajeevkumar4503 2 หลายเดือนก่อน +2

    വ്യഭിചാരിക ളുടെ താ വളം ആണ് സിനിമ ലോകം .ആണും പെണ്ണും കണക്കാ.....

  • @pappan3787
    @pappan3787 2 หลายเดือนก่อน +2

    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ കഴിയില്ലെങ്കിൽ രാജിവെച്ച് പുറത്ത് പോകുക

  • @goodvoice4410
    @goodvoice4410 2 หลายเดือนก่อน +5

    ഇടിവെട്ടി സെക്രട്ടറിയേറ്റ് തകരാതെ സെക്യൂരിറ്റി എർപ്പെടുത്താൻ ദൈവത്തോട് മുഖമന്ത്രി പ്രാർത്ഥിക്കേണ്ടി വരും😅

  • @sajikothamangalam2227
    @sajikothamangalam2227 2 หลายเดือนก่อน +1

    എവിടെ!!! ഒന്നും നടക്കാൻ പോണില്ല... കോടതി ഉത്തരവ് ഇവിടെ എന്നാണ് നടപ്പാകിയിട്ടുള്ളത്... ഇടകിടക് ഷോർട് സിർക്യൂട്ട് തീ പിടുത്തം. പാതിവല്ലേ..... അത് തന്നെ.....

  • @georgejohn2350
    @georgejohn2350 2 หลายเดือนก่อน +2

    Good

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 หลายเดือนก่อน

    💪💪💪🙏

  • @somashekarp6662
    @somashekarp6662 2 หลายเดือนก่อน +1

    നികുതി പണം തിന്നു മുടി ക്കുന്നകള്ള കൂട്ടങ്ങളാണ് ഇവിടെ ..ഉള്ളത്‌

  • @ninan1290
    @ninan1290 2 หลายเดือนก่อน +1

    ഇവിടെ ആരും ഞെട്ടിയില്ലലോ ജോമോനെ.. 🤔🤔🤔🤔😂😂😂

  • @nootham7152
    @nootham7152 2 หลายเดือนก่อน

    Sabashhhhh.... 👍

  • @sollyjohny1277
    @sollyjohny1277 2 หลายเดือนก่อน

    ദൈവമേ പാവം സെക്രട്ടറിയേറ്റ് 😭😭😭

  • @ranann6240
    @ranann6240 2 หลายเดือนก่อน

    അള്ളാ പെട്ടു 😭😭😭

  • @india.19614
    @india.19614 2 หลายเดือนก่อน +2

    Government lost its credibility in every sector. Advisors to government is totally misleading the government.
    Government stand is extremely unacceptable. Let the court take action.

  • @sabraham3014
    @sabraham3014 2 หลายเดือนก่อน

    നവാസിന് അഭിനന്ദനങ്ങൾ 😢

  • @Alps_1111
    @Alps_1111 2 หลายเดือนก่อน

    എന്തിനാണ് ഇരകൾ പേരു വെളിപ്പെടുത്തുന്നതിന് മടി. സിനിമ വരുമാനം വേണ്ടാ എന്നു വച്ചാൽ പോരെ.

  • @dsekhar8632
    @dsekhar8632 2 หลายเดือนก่อน

    Local KP enthu cheyyum ennu , present publics knows !! So better to keep them aloof..

  • @jeejamurali3117
    @jeejamurali3117 2 หลายเดือนก่อน +1

    സർക്കറിന് നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാൻ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുകയാണ് വേണ്ടത്.അതിൽ നഷ്ടമല്ല ലാഭം മാത്രമേ ഉള്ളൂ. പത്തോ പതിനഞ്ചോ പേരുടെ മുഖം മൂടി മാറ്റാതിരുന്നാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകും. തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടും.

  • @Mullasserys
    @Mullasserys 2 หลายเดือนก่อน

    അമ്മയല്ല അമ്മായിയമ്മ അതോ ചിറ്റമ്മയോ !
    അതിനെ പിരിച്ചു വിടുകയോ വൃദ്ധസദനത്തിലോക്കുകയോ ചെയ്യണം !

  • @beauty9369
    @beauty9369 2 หลายเดือนก่อน +1

    ഇതു മുഴുവൻ പുറത്തു വീട്ടില്ലെങ്കിൽ, ഞാൻ സിപിഎം ൽ നിന്നും രാജ്വാക്കും

  • @satheeshbabu6466
    @satheeshbabu6466 2 หลายเดือนก่อน

    ഇക്കളി കഥ നേരിട്ട് കേട്ട് രസിക്കാനാകും.

  • @rajeshvs9667
    @rajeshvs9667 2 หลายเดือนก่อน +2

    വെറുതെ ചിരിപ്പിക്കല്ലേ 😅 😂,

  • @bhavasiramnv5167
    @bhavasiramnv5167 2 หลายเดือนก่อน +3

    ഒഴിവാക്കിയ പേജ് കൾ ക്ക് എത്ര വില വരും

  • @jacobmathew1647
    @jacobmathew1647 2 หลายเดือนก่อน +1

    ഇത് ഉരുളു പൊട്ടിനെ മറക്കാൻ മാത്രം ഉള്ളതന്ത്രം

  • @lindagraceroy4357
    @lindagraceroy4357 2 หลายเดือนก่อน

    വെറുതെ വായിച്ചിട്ട് സമയം കളയാം. അതിജീവിത ജഡ്ജ്
    കാണാനില്ല

  • @cult.dialogue
    @cult.dialogue 2 หลายเดือนก่อน

    ഇതെല്ലാം ഒരു കാര്യം വ്യക്തമാക്കും. അഭിനയം എന്നതു് അകമെ ഇഷ്ടപ്പെടുന്നതും പുറമെ ഇഷ്ടപ്പെടാത്തതുമായ ഒരു കാര്യമല്ലേ. എനിക്കാകാം, നിനക്കതു പാടില്ല എന്നു പറയാമോ. അഭിനേതാവ് ആരാണിവിടെ. ഓരോ മലയാളിയും ഇതിനുത്തരം കണ്ടെത്തണം. സിനിമ തന്നെ അതിന്റെ രൂപമല്ലേ. വിശ്വസിപ്പിക്കുന്ന കല. വിശ്വസിച്ചു പോയവർ എന്തിനു് പിണങ്ങണം. അഭിനയം എന്നതു് മറച്ചു വയ്ക്കൽ കൂടിയാണ്. തനിരൂപം മറച്ചുവച്ചു് മറ്റൊരാളായി കാണപ്പെടുക. ഇങ്ങിനെ അഭിനയിക്കാത്തവരുണ്ടോ..

  • @5625-c1r
    @5625-c1r 2 หลายเดือนก่อน +2

    Even from Supreme Court and court files were taken out check these in peoples home directly 😅. There were so many corruptions earlier leaked and even copies were made and circulated. Adhijeewitha case is the proofs. Who knows 🤷‍♂️ these were taken out to Bijayans family houses including Mohd Riaz 😂.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 หลายเดือนก่อน +1

    Ommen Chandy sir
    Actor Thilakan
    suffered a lot by this govt machinery
    especially by
    K B Ganesh Kumar