Ee Pallikkaattile Mailanji Chedikalkkadiyil Njanum |ഖൽബ് തുളക്കുന്ന വരികൾ|Salmanul Faris Pokkuppadi

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 2.4K

  • @SamarMedia1
    @SamarMedia1 5 ปีที่แล้ว +561

    😞😞😞ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കണേ നാഥാ

  • @hijabinepranayichaval9382
    @hijabinepranayichaval9382 5 ปีที่แล้ว +545

    ഈ പാട്ട് എന്നും കേൾക്കുന്നത് ഞാൻ മാത്രം ആണോ, 😔
    അല്ലാഹ് njaghale മരണം raahathullathaakaane...........aameen

  • @shibinjithu2240
    @shibinjithu2240 3 ปีที่แล้ว +220

    Njan ഹിന്ദു മതകാരനാണ് പക്ഷെ നിങ്ങളെ ഓരോ കാര്യങ്ങളോടും എനിക്ക് വിശ്വാസമാണ് പാട്ട് ഒരുപാട് പോളിയാണ് ❤😔

  • @shanzashanza47
    @shanzashanza47 5 ปีที่แล้ว +410

    ഈ പാട്ട് കേൾക്കുമ്പോൾ മരണത്തെ കുറിച്ച് ഓർത്ത് പോയി . നല്ല feel

  • @kasimamina8196
    @kasimamina8196 ปีที่แล้ว +20

    😢 ഈ പാട്ട് ഞാൻ കേൾക്കുന്നത് എന്റെ ഒരു കൂട്ടുകാരി സ്റ്റാറ്റസ് ആയി ഇട്ടു. ഈ പാട്ട് കേട്ടപ്പോൾ എനിക്കും വളരെ ഇഷ്ടമായി... ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൾ ഷഹീദായി മരണപെട്ടു 😭...15 വയസ്സ് മാത്രം...😢
    അല്ലാഹു ആ കബർ വിശാലമാക്കി സ്വർഗിയ പൂങ്കാവനം ആക്കണേ നാഥാ...
    അല്ലാഹു നമുക്കും നമ്മുടെ എല്ലാം കുടുംബത്തിനും സ്വർഗം നൽകി തന്ന് അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻

  • @shalushas6281
    @shalushas6281 5 ปีที่แล้ว +542

    കണ്ണും ഖൽബും ഒരേപോലെ നിറക്കുന്ന ഗാനം 👍👌👌👌 അല്ലാഹുവേ സക്റാത്തിന്റെ വേദന നീ ഞങ്ങൾക്കു എളുപ്പമാക്കി നൽകണേ നാഥാ ആമീൻ😢😢😢😢

  • @muhammedshameem2659
    @muhammedshameem2659 5 ปีที่แล้ว +318

    ഏതു പണക്കാരനും പാവപെട്ടവനും പോവാനുള്ളത് 6 അടി മണ്ണിലേക്കാണ്. അള്ളാഹു നമ്മുടെ കബർ വിശാലമാക്കി തരട്ടെ. ആമീൻ

  • @MuhammedSalim
    @MuhammedSalim 5 ปีที่แล้ว +245

    ഇനിയും നല്ല വരികൾ എഴുതാൻ സ്വാലിഹ് ദാരിമിക്കും....
    അവ പാടാൻ സൽമാനും കഴിയട്ടെ.....
    😍😍😍😍

  • @jannanaja3422
    @jannanaja3422 ปีที่แล้ว +10

    മാഷാഅല്ലാഹ്‌.... Mon നന്നായി പാടി..... അൽഹംദുലില്ലാഹ്.... വല്ലാത്തൊരു ഫീൽ song😢🤲🏻

  • @sajidhabeevi6189
    @sajidhabeevi6189 2 ปีที่แล้ว +32

    അല്ലാഹ് വല്ലാത്ത വരിക്കൾ. നല്ല മരണം. നല്ല സമയത്ത്. നല്ല സ്ഥലത് വെച്ച് മരിപ്പിക്കാനെ. ഞങ്ങളിൽ നിന്ന് വിടപറഞ്ഞു പോയ എല്ലാവരെടും നിന്റ കരുണ കണ്ടന്നെ

  • @mrk7589
    @mrk7589 5 ปีที่แล้ว +273

    ഹൃദയസ്പർശിയായ വരികൾ
    ഇമ്പമാർന്ന ഈണത്തിൽ
    സൽമാൻ ഫാരിസ് കണ്ണീരണിയിപ്പിച്ചു.
    ❤️👌

  • @statusvideos6366
    @statusvideos6366 5 ปีที่แล้ว +337

    കാത്തിരുന്ന്‌ ഒടുവിൽ വന്നു ❤❤
    മനോഹരമായ ഗാനം വല്ലാത്ത feeling

  • @askolathur6663
    @askolathur6663 5 ปีที่แล้ว +213

    കാത്തിരിപ്പ് വെറുതെ ആയില്ല
    മരണത്തെ ഓർമപ്പെടുത്തുന്ന വരികൾ നല്ല ആലാപനം

    • @vlog-be8bg
      @vlog-be8bg 3 ปีที่แล้ว

      സൂപ്പർ

  • @majeededathil1663
    @majeededathil1663 ปีที่แล้ว +6

    ഒന്നിനൊന്നു മെച്ചം എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ലെന്ന പൂർണ്ണ വിശ്വാസത്തോടെ പറയുന്നു - ഖബറിനെ നേരിൽ കാണുന്ന പ്രതീതി - അതിഗംഭീരമായ ആലാപനവും.... മേന്മയേറിയ വരികൾ ഇനിയും തൂലികയിൽ ജന്മമെടുക്കട്ടേ..!!! ചിന്തിച്ചു കണ്ണീരണിയും വിധം ആ സ്വാദ്യമായ ശബ്ദം കൊണ്ടു ഗ്രഹീതമായ പാട്ടുകാരനെയും നെ ഞ്ചോടു ചേർക്കുന്നു. മനസ്സിൽ തട്ടിത്തന്നെ പറയുന്നു രണ്ട് പേരും ഒന്നിനൊന്നു മെച്ചമായത് ചെയ്തു. അൽ ഹംദുലില്ലാ.... റബ്ബിന്റെ അനുഗഹം രണ്ടാളിലും ഉണ്ടാകട്ടേ എന്ന പ്രാർഥിക്കുന്നു.

  • @dazzlingqueen3751
    @dazzlingqueen3751 2 ปีที่แล้ว +10

    Mone. മാഷാ അള്ളാ മരണത്തെ ഓർമിപ്പിക്കുന്ന വല്ലാത്തൊരു സോങ് അള്ളാഹു മോനെ സോലി ഹായ് മോൻ ആകട്ടെ

  • @ilalmadeena1280
    @ilalmadeena1280 5 ปีที่แล้ว +265

    Masha Allah.... പാട്ട് കേള്‍ക്കുമ്പോള്‍ ആഖിറം ഓര്‍മ വരന്നു........😢കണ്ണടച്ച് hearphone വെച്ച് കേള്‍ക്കുമ്പോള്‍ ......... ഒന്ന് നന്നാവാന്‍ തോന്നുന്നു.......

    • @habeeborbit2196
      @habeeborbit2196 5 ปีที่แล้ว +4

      എന്നാൽ നന്നായി കോളു

    • @ilalmadeena1280
      @ilalmadeena1280 5 ปีที่แล้ว +2

      @@habeeborbit2196 mm

    • @almaharamehza9957
      @almaharamehza9957 5 ปีที่แล้ว +4

      Ithuvarea nannayillea bro

    • @ilalmadeena1280
      @ilalmadeena1280 5 ปีที่แล้ว +5

      @@almaharamehza9957 😢 റബ്ബിന്‍റെ അടുത്ത് നന്നായി എന്ന് ബോധ്യമാകാത്ത കാലത്തോളം എങനെ നന്നായി എന്ന് പറയും......

    • @almaharamehza9957
      @almaharamehza9957 5 ปีที่แล้ว +2

      Basil b👍👍👍

  • @friendsforever9861
    @friendsforever9861 5 ปีที่แล้ว +106

    അള്ളാഹുവേ... ഈ ദുനിയാവിൻറെ കാഴ്ചകളിൽ മയങ്ങി ആഖിറം നഷ്ടപ്പെടുത്തുന്ന ഒന്നിനേയും ഞങ്ങളിലേക്ക് അടുപ്പിക്കല്ലെ നാഥാ....😢

  • @shamsham-ln5xe
    @shamsham-ln5xe 5 ปีที่แล้ว +197

    മോനെ പൊളിച്ചു..
    സൂപ്പർ voice
    അർത്ഥം...... 😪😪😪😪

  • @yahyafazilykavanoor2367
    @yahyafazilykavanoor2367 2 ปีที่แล้ว +3

    വരികള്‍ക്കൊപ്പിച്ച ഭാവം... അടിപൊളി ആലാപനം... വരികളും

  • @Arshad-hw3qb
    @Arshad-hw3qb ปีที่แล้ว +46

    ഇ പാട്ട് ഇഷ്ട്ട മുള്ളവർ ഇവിടെ ♥️♥️♥️

  • @Noushad_baqavi_official
    @Noushad_baqavi_official 5 ปีที่แล้ว +151

    സൂപ്പർ.. മാഷാ അല്ലാഹ് 💕💕

  • @manojraihan4277
    @manojraihan4277 5 ปีที่แล้ว +43

    അല്ലാഹുവേ ഞങ്ങളുടെ പ്രീയപെട്ടവരിൽ പലരും ഖബറിന്റെ കൂരിരുട്ടിലാണ്‌ റബ്ബേ.. നിനക്കല്ലാതെ മറ്റാർക്കും അവരുടെ അവസ്ഥയറിയില്ല അവരെ സഹായിക്കാൻ നിനക്കല്ലാതെ മറ്റാർക്കും കഴിയുകയുമില്ല. അല്ലാഹ് നീ അവരുടെ മണ്ണാറയെ മണിയറ ആക്കികൊടുക്കണേ... പ്രകാശ പൂരിതമാക്കാനേ.... നാളെ നിന്റെ ഔദാര്യത്തിൽ ഞങ്ങൾക് എല്ലാം സ്വർഗം നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @asharafcheripurath726
    @asharafcheripurath726 5 ปีที่แล้ว +144

    കാത്തിരിപ്പ് വെറുതെ ആയില്ല... കണ്ണു നനയിക്കുന്ന വരികൾ.. ആലാപനം അതിലും മികവുറ്റത്...
    Nice voice... അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്താൻ തൗഫീഖ് ചെയ്യട്ടെ..

  • @abdulnasar4460
    @abdulnasar4460 2 ปีที่แล้ว +7

    ഈ പാട്ട് കേൾക്കുമ്പോളാണ് മരണത്തെ പേടിക്കുകയുള്ളു
    (റബ്ബിനേയും)

  • @Dr.Irshad2769
    @Dr.Irshad2769 2 ปีที่แล้ว +6

    ഒന്നും ഇല്ല റബ്ബേ കയ്യിൽ നിന്റെ കരുണ മാത്രം ആണ് പ്രതീക്ഷ 😢

  • @munavirfz9128
    @munavirfz9128 5 ปีที่แล้ว +122

    Ma sha allah
    നല്ല ശബ്ദം👌💝
    നല്ല വരികൾ💓

  • @yoonusiringalloor1286
    @yoonusiringalloor1286 5 ปีที่แล้ว +227

    സൽമാൻ വല്ലാതെ കരയിപ്പിച്ചു.. 😢😢

  • @safwankaruparambu5698
    @safwankaruparambu5698 5 ปีที่แล้ว +87

    Mashaallah വരികൾക്ക് ഒത്ത സൗണ്ട് മാഷാഅല്ലാഹ്‌ 😢

  • @davoodhakkeem7
    @davoodhakkeem7 ปีที่แล้ว +13

    ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആഞ്ഞു പതിക്കുന്ന വരികൾ 😢

  • @dazzlingqueen3751
    @dazzlingqueen3751 2 ปีที่แล้ว +18

    ദുനിയാവിലെ ആർഭാടങ്ങളും ഖബറും മരണവും എല്ലാം ഒന്നിച്ച് ഓർമ്മിപ്പിക്കുന്ന വല്ലാത്തൊരു ഫീൽ ഉള്ള സോങ് പാടിയ മോന് അല്ലാഹു ദുനിയാവിലും ആഹിർ അതിലും സന്തോഷം നൽകട്ടെ ആമീൻ

  • @m.j.s.kmedia9973
    @m.j.s.kmedia9973 5 ปีที่แล้ว +64

    സൽമാൻ ഫാരിസ്‌ തകർത്തു. ദുനിയാവ് വെറും വഞ്ചകമാണെന്ന് നീ തെളിയിച്ചല്ലോ മോനെ. Supper song

  • @mohammedbasheer4600
    @mohammedbasheer4600 2 ปีที่แล้ว +5

    ഈ പാട്ട് ഞാൻ എന്റെ ഫ്രണ്ട് പാടുന്നത് കേട്ട് വന്നതാ. എനിക്ക് ഇഷ്ട്ടപെട്ടു 🥺❤️👍🏻

  • @shajahanmuhammed8235
    @shajahanmuhammed8235 5 ปีที่แล้ว +11

    അല്ലാഹ്..... പിടഞ്ഞു പോയി ശെരിക്കും.....ഒപ്പം കുറ്റബോധവും..... അത്രയും വേദനയോടെ മനസ്സ് വിങ്ങി നിറയുന്നു.... റബ്ബേ......കാത്തു രക്ഷിക്കണേ..... U win guyz... ഒരു ഗാനം അതിന്റെ വരികൾ കൊണ്ട് ഒരു മനസ്സിനെ തൗബയിലേക്ക് വരെ ചിന്തിപ്പിക്കുന്നു ...അല്ലാഹു ഖബൂൽ ചെയ്യട്ടെ.... ആമീൻ ..

  • @HarisP-ob7uo
    @HarisP-ob7uo ปีที่แล้ว +4

    എന്താണെന്നറിയില്ല നല്ല പാട്ട്👌👌👌

  • @coffetime1466
    @coffetime1466 3 ปีที่แล้ว +3

    ഇതുപോലെയുള്ള പാട്ട് കേട്ടിട്ട് എത്ര നാളായി

  • @dakkirjaleel4150
    @dakkirjaleel4150 5 ปีที่แล้ว +38

    അള്ളാഹു നമ്മുടെ എല്ലാവരുടെയും അവസാനം നന്നാക്കി തരട്ടെ ആമീൻ

  • @sbvlogs3949
    @sbvlogs3949 5 ปีที่แล้ว +78

    മാഷാ അല്ലാഹ് ഓരോ വരികളും നാളെ ഖബർ എന്ന ഒരു ലോകം ഉണ്ടെന്നുള്ള ഓർമ പെടുത്തൽ ആണ് 😍👍👍👍

  • @AjmalEzhur
    @AjmalEzhur 5 ปีที่แล้ว +913

    Saheer Design ന്റെ status വീഡിയോ കണ്ട് ഈ പാട്ടിനു വേണ്ടി കാത്തിരുന്നവർ like അടിക്കുക

  • @jabirjabirsha8992
    @jabirjabirsha8992 ปีที่แล้ว +4

    ഈ പാട്ടിൽ കൊറേ അർത്ഥങ്ങൾ ഉണ്ട് .സൂപ്പർ സോങ്ങ് ❤

  • @ashrafebraheem3444
    @ashrafebraheem3444 5 ปีที่แล้ว +34

    എത്ര കേട്ടാലും മതിവരില്ല 😢😢😢

  • @rahimnsrahi6870
    @rahimnsrahi6870 5 ปีที่แล้ว +34

    എത്ര വട്ടം കേട്ടുവന്ന് എനിക്ക് തന്നെ അറിയില്ല. നല്ല വരികൾ അഹങ്കാരം ഇല്ലാത്ത മോൻ

  • @saleemck4672
    @saleemck4672 2 ปีที่แล้ว +10

    അവസാനം മരികുമ്പോൾ ലാഹിലാഹ ഇല്ല അള്ളാഹ് എന്ന കലിമ ചൊല്ലി മരിക്കാൻ
    അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ
    ❤❤❤

  • @shuhaibmuhammad2725
    @shuhaibmuhammad2725 5 ปีที่แล้ว +138

    മോനെ ഉഷാർ ആയിട്ടുണ്ട്...പടച്ച റബ്ബ് എല്ലാവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ..😢

  • @nidhafathima6567
    @nidhafathima6567 2 ปีที่แล้ว +2

    നാഥാ ഞങ്ങളെ പ്രാർത്ഥന സ്വീകരിക്കണേ

  • @yoosefakyoosefak2849
    @yoosefakyoosefak2849 2 ปีที่แล้ว +3

    സൂപ്പർ 👍👍👍🤲🏻🤲🏻

  • @sharafut4034
    @sharafut4034 5 ปีที่แล้ว +36

    കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ഖബറിൽ കിടക്കുന്ന ഒരാൾ അയാളുടെ അവസ്ഥ പറയുന്നു, ആ വരികൾ, മനസ്സിൽ തട്ടുന്നത്.

  • @rashidvelliparamba8654
    @rashidvelliparamba8654 5 ปีที่แล้ว +21

    വരികൾ... 😘😘
    ആലാപനം... feeling😪😪😘😘😘😘👍👍👍അൽഹംദുലില്ലാഹ്... ഇഷ്ടം

  • @abizaraaza5864
    @abizaraaza5864 5 ปีที่แล้ว +20

    Bhayakara feeling tharunna varikalum athinu yojicha soundum..... sooper😍😍😍

  • @fayipachu7222
    @fayipachu7222 2 ปีที่แล้ว +4

    മാഷാ അള്ളാഹ് ആഹിറം വെളിച്ചമാക്കട്ടെ... 🤲🤲

  • @fathimanajiya7044
    @fathimanajiya7044 2 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല 👍👍👍👍👍

  • @hafisbilalvarkala4824
    @hafisbilalvarkala4824 5 ปีที่แล้ว +19

    Super varikal and best sing mashaallah

  • @yusufalishammas5006
    @yusufalishammas5006 5 ปีที่แล้ว +21

    മരണത്തെ ഓർമ്മിപ്പിക്കുന്ന ഗാനം...
    സൽമാൻ ന്റെ sound കൂടെ ആയപ്പോൾ... 😍😍😍👍👍👍

  • @ThashreefMohd
    @ThashreefMohd 5 ปีที่แล้ว +42

    പുതു പുത്തൻ താരോദയം സലാമാനുൽ ഫാരിസ് എല്ലാ ഭാവുകങ്ങളും😍❣️👌🏻

  • @AfsanaA-b4j
    @AfsanaA-b4j ปีที่แล้ว +3

    Mashallah poli njn

  • @asyaa294
    @asyaa294 ปีที่แล้ว +3

    Nalla varikal🥰😍❤️

  • @aneesmanjeri6760
    @aneesmanjeri6760 5 ปีที่แล้ว +10

    എല്ലാം അവസാനിപ്പിച്ച് നന്നായി ഒന്ന് ജീവിച്ച് മരിക്കണം എന്ന് വല്ലാത്തൊരു ആഗ്രഹം

    • @abusalman4288
      @abusalman4288 5 ปีที่แล้ว

      റബ്ബ് തൗഫീഖ് നൽകട്ടെ....ആമീൻ

    • @swalihdarimi3718
      @swalihdarimi3718 5 ปีที่แล้ว +1

      @@abusalman4288 aameen

    • @muhammadcp5876
      @muhammadcp5876 5 ปีที่แล้ว

      ആമീൻ

  • @ashiqueeiofrasool9622
    @ashiqueeiofrasool9622 5 ปีที่แล้ว +26

    ഈ പാട്ടിനു വേണ്ടി ഞാൻ ഒരുപാട് കാതിരിക്കുകയായിരുന്നു .... മനസ്സിൽ തട്ടുന്ന വരികൾ ആണ് മരണത്തെ കുറിച്ച് നല്ല പോലെ ഓർമിപ്പിക്കുന്ന പാട്ടാണിത് ... masha allah thabarakallah 😍

  • @statuscreator1413
    @statuscreator1413 4 ปีที่แล้ว +61

    അവസാനം നമ്മളെ പ്രണയികാൻ ആറടി മണ്ണും ആ മൈലാഞ്ചി ചെടിയും മാത്രമേ ഉണ്ടാവൂ😢

  • @sakkeenakk2304
    @sakkeenakk2304 2 ปีที่แล้ว +2

    Salman voice suppers
    Maranm orkkan oru feel song
    Ya Allah maranm nalla izzathulathakanme nadaaaa

  • @abduabdu2252
    @abduabdu2252 5 ปีที่แล้ว +93

    പല songum കേട്ടിരുന്നു.. ഞാൻ കമന്റ്‌ അടിക്കാൻ നിൽക്കാറില്ല....
    പക്ഷെ ഇത് ശ്രവിച്ചാൽ കമന്റ്‌ അടിക്കാതെ നിൽക്കില്ല..
    സൂപ്പർ സൂപ്പർ സൂപ്പർ

  • @mafamily313
    @mafamily313 4 ปีที่แล้ว +6

    , ماشاءالله nalla feeling aayirunnu❤️❤️❤️❤️

  • @rahoof1019
    @rahoof1019 5 ปีที่แล้ว +9

    Masha allah നല്ലൊരു പാട്ട്
    അതിലുപരി നല്ലൊരു വോയ്സ്

  • @mahamodpl1237
    @mahamodpl1237 4 ปีที่แล้ว +4

    Masha alla
    Kannuniranju
    Salmante song athryum feel cheyunnu
    Enium salman. Nalla madhin ouaranga lill ethikkatee nadan thofeeq nalkatte
    Aameen yaa rabbl halameen
    Marnn pookathirikatee qabar
    Yaa rabbe enneyum ith orma peduthiyavareyum kettavareyum nattukareyum nee kakkanee
    Ennum duha cheyuka.
    Aameen
    Masha Allah super singer & madh songes

    • @abusalman4288
      @abusalman4288 4 ปีที่แล้ว +1

      Aameen.... share cheyyane

    • @mahamodpl1237
      @mahamodpl1237 4 ปีที่แล้ว +1

      @@abusalman4288 muthe Salman ninte Ella songs nnum ente katta support undakum

  • @hairuneesanisha6758
    @hairuneesanisha6758 2 ปีที่แล้ว +4

    Nice voice monu 😍😍😍👍👍👍👍👍

  • @sabirak3584
    @sabirak3584 5 ปีที่แล้ว +7

    ദുനിയാവ് മാത്രം കണ്ടു നടക്കുന്ന എല്ലാവർക്കും ഈ പാട്ട് ഒരു പാഠമാവട്ടെ.... മാഷാ അല്ലാഹ്.....

  • @abdullahdarimi72
    @abdullahdarimi72 5 ปีที่แล้ว +6

    Masha Allah Ithinte aniyara pravarthakark prathekich ee varikal ezuthiyavark allahu barakath nalkatte ameen

  • @FirozKdy
    @FirozKdy 5 ปีที่แล้ว +14

    കാത്തിരിപ്പിനു വിരാമമിട്ടു ആ ഗാനം.........
    ഹൃദയസ്പർശിയായ വരികൾ

  • @saeedysaeedy294
    @saeedysaeedy294 4 ปีที่แล้ว +3

    Eniyum pattukal pratheeksikkunnu
    Salmane kond

  • @savadu1
    @savadu1 5 ปีที่แล้ว +4

    Yaa allah nee njagale pappangale ellam poruthu tharannee allah

    • @abusalman4288
      @abusalman4288 5 ปีที่แล้ว

      Aameen... Share cheyyane

  • @saeedva
    @saeedva 5 ปีที่แล้ว +11

    ആശയം, വരികൾ, എല്ലാത്തിനും ചേർന്ന് ഭാവം...
    എല്ലാംകൊണ്ടും മികച്ചുനിൽക്കുന്നു.

  • @madurimam.madurima3613
    @madurimam.madurima3613 5 ปีที่แล้ว +7

    എത്ര തവണ കേട്ട് എന്നറിയില്ല മാഷാഅല്ലാഹ്‌
    സൂപ്പർ വോയിസ്‌ സൂപ്പർ വരികൾ കിടുക്കി

  • @muhammedsaji5821
    @muhammedsaji5821 5 ปีที่แล้ว +137

    ആര് അഹങ്കരിച്ചു നടന്നാലും അവനും ഒരു ദിവസം മരണം ഉണ്ട് ഉറപ്പാ

  • @jasminshinz4483
    @jasminshinz4483 3 ปีที่แล้ว +2

    എന്റെ ഉമ്മുമ്മ ഇത് കേട്ട് അതിന്റെ ഫീലിൽ കേട്ട് ഇരിന്നു ഇത് അത്രക്ക് ഇഷ്ട്ട പെട്ട ഒരു പാട്ട് ആയി പോയി ❤ പടച്ചോനെ എല്ലാരിമം സ്വർഗത്തിലേക്ക് എത്തിക്കണേ 😭💖

  • @shebik1770
    @shebik1770 5 ปีที่แล้ว +10

    വല്ലാതെ മനസ്സിൽ ഉടക്കിയ വരികൾ
    All the best full team

  • @nasinaseer1214
    @nasinaseer1214 5 ปีที่แล้ว +17

    നല്ല വരികൾ. സൽമാൻ ഫാരിസ് അത് ഇമ്പമാർന്ന രീതിയിൽ സൂപ്പർ ആയി പാടുകയും ചെയ്ത്. സൂപ്പർ ❤❤🌷🌷

  • @hamdhanvalliyoth2573
    @hamdhanvalliyoth2573 4 ปีที่แล้ว +5

    Ee patt enikk valare ishttan supper song mashaallha

  • @mansoorkunjhippa1573
    @mansoorkunjhippa1573 2 ปีที่แล้ว +3

    Allah Nalla pattu qalb Niranju

  • @shamilmon3365
    @shamilmon3365 2 ปีที่แล้ว +4

    മോനെ സൂപ്പർ 👍🏻 മാഷാ അല്ലാഹ്

  • @shakerhusein
    @shakerhusein 5 ปีที่แล้ว +43

    മരണം നന്നാക്കി തരണം الله

  • @umaivanashu147
    @umaivanashu147 4 ปีที่แล้ว +8

    Superb 👍👌
    Allah qhair nalkatte aameen

  • @SahadSahad-ed3te
    @SahadSahad-ed3te 4 ปีที่แล้ว +12

    ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ അല്ലാഹുവേ 😔😔😔

  • @livahudheendarimidarimi4875
    @livahudheendarimidarimi4875 5 ปีที่แล้ว +2

    അല്ലാഹു പൊന്ന് മോൻ സൽമാന് ഈ പാട്ട് കാരണം സകല സുഗങ്ങളും രണ്ട് വീട്ടിലും നൽകട്ടെ,,,,, വല്ലാത്ത വരികൾ ദാരിമി കരയിപ്പിച്ചു.
    മോന്റെ വിശ്വൽ തന്നെ വരികൾ ഖൽബിലെത്തിക്കുന്നു
    ഞാൻ 500 ൽ പരം പ്രാവശ്യം കേട്ടു ഇപ്പോഴും കേൾക്കാൻ കൊതിയാ
    അല്ലാഹു ഖബൂലാക്കട്ടെ

  • @rashidmk8711
    @rashidmk8711 11 หลายเดือนก่อน +2

    ഒരു പാട് പ്രതീക്ഷകൾ.... നല്ല വരികൾ

  • @shamnizar1215
    @shamnizar1215 5 ปีที่แล้ว +14

    പറയാൻ വാക്കുകൾ ഇല്ല.... പെരുത്തിഷ്ട്ടായി 😍

  • @abdulmubarackpoolakkunnath4583
    @abdulmubarackpoolakkunnath4583 5 ปีที่แล้ว +15

    സ്പർഷമായ ഗാനവും ഗാനാലാബനവും...
    ❣️💚❣️💚

  • @seenukk8823
    @seenukk8823 ปีที่แล้ว +4

    W patt kelkkumbol manassin oru sugam kittum

  • @aneesamiff788
    @aneesamiff788 ปีที่แล้ว +3

    Ee pat super ❤

  • @muneeraziyu3113
    @muneeraziyu3113 2 ปีที่แล้ว +2

    Mansill thattunna nalla varikkal🥰🤲

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 3 ปีที่แล้ว +10

    Masha allah എത്ര കേട്ടിട്ടും മടുക്കാത്ത voice 👍👌

  • @muhammedrafi8272
    @muhammedrafi8272 5 ปีที่แล้ว +109

    എല്ലാ ദിവസവും മരണത്തെ ഓർക്കുന്നവർ ലൈക്കടിക്കണേ

  • @musrifamuthumol3740
    @musrifamuthumol3740 2 ปีที่แล้ว +2

    Masha allah. Padachone. Ith kettapol maranathe kurich oorth poyi. Allahune orikkalum allahuvine marann oru kariyam cheyyan njangalil aarkum angane oru budhi thonnippikkaruthe allaa. Marikkunna samayath. Muth nabiye kandu punchirich marikkane allah.... Marikkunna samayath ഈമാൻ kitti marippikkane naadha.🤲🏻 aameen 🤲🏻🤲🏻🤲🏻

  • @shaheertp9087
    @shaheertp9087 3 ปีที่แล้ว +2

    Nalla mon nannai paadi alllahu aafiyathulla dheerghaayuss nalkatte

    • @abusalman4288
      @abusalman4288 3 ปีที่แล้ว

      Aameen... share cheyyane

  • @ayishaayichu4266
    @ayishaayichu4266 5 ปีที่แล้ว +6

    നന്നായിട്ടുണ്ട് മോനെ നല്ല വരികൾ കേട്ടിരുന്നു പോകും

  • @sahadsahad8986
    @sahadsahad8986 5 ปีที่แล้ว +13

    മോൻ സൂപ്പറാക്കി 💯✅👌

  • @rahmathfaisal7681
    @rahmathfaisal7681 5 ปีที่แล้ว +63

    ماشاء الله......
    ആര് ഓർക്കുന്നു ഞാനും നാളെ ആ മൈലാഞ്ചി ചെടിയുടെ ചുവട്ടിൽ മീസാൻ കല്ലുകളുടെ ഇടയിൽ ഖബറെന്ന വീട്ടിൽ കിടകേണ്ടവനാണ് എന്ന്... .....
    യാ അല്ലാഹ് സന്തോഷത്തോടെ പോയി കിടക്കാൻ ഭാഗ്യം നൽകണേ 😧😪😪😪😪

  • @kadeejacp2159
    @kadeejacp2159 2 ปีที่แล้ว +2

    ആഖി ഖത്ത് നന്നാക്കി ഈമാൻ നിറവേറ്റിതരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @saifnnjnoorasaifnnj5234
    @saifnnjnoorasaifnnj5234 4 ปีที่แล้ว +3

    Allaahu anugrahikatte aameen ente Mon eepattu nanny paadum

  • @jamshadothupallibarambil6528
    @jamshadothupallibarambil6528 3 ปีที่แล้ว +5

    Masha allha. വല്ലാത്തൊരു felings😭😭

  • @itzmeazmi816
    @itzmeazmi816 4 ปีที่แล้ว +9

    അർത്ഥവത്തായ ഒരു പാട്ട്, so good in one, great 👌👌👌