പ്രീണന ഞെളുക്ക് വിദ്യ തിരഞ്ഞെടുപ്പിൽ ഏറ്റില്ല....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 82

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 หลายเดือนก่อน +36

    ചുവപ്പൻമാരുടെ അഹങ്കാരം കഠിനം തന്നെ .

  • @solomanpanickar7674
    @solomanpanickar7674 2 หลายเดือนก่อน +30

    സാറിന് തെറ്റി, ഇപ്പോ വിജയൻ സർ അല്ല, ദാസൻ സർ ആണ്

    • @gdp8489
      @gdp8489 2 หลายเดือนก่อน

      😂😂😂😂

  • @IKEA16
    @IKEA16 2 หลายเดือนก่อน +26

    അഹങ്കാരത്തിന് ഒരു കുറവും ഇല്ല

  • @pauljoseph2811
    @pauljoseph2811 2 หลายเดือนก่อน +10

    അയ്യായിരത്തോളം പോലീസുകാരുടെ സുരക്ഷയും നാൽപ്പത് വാഹനങ്ങളുടെ അകമ്പടിയും ഉള്ള ദാസൻ.

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 2 หลายเดือนก่อน +17

    എല്ലാ ഈഴവരും LDF നേ വോട്ടു ചെയ്യാവൂ , എന്ന് നിയമം കൊണ്ടു വരണം .😂

    • @gdp8489
      @gdp8489 2 หลายเดือนก่อน +2

      😂😂😂😂

    • @pavanmanoj2239
      @pavanmanoj2239 2 หลายเดือนก่อน +3

      ഇപ്പോൾ നിയമം നിലവിലുണ്ടെന്നാണല്ലോ കോന്നൻ മാഷ് പറയുന്നത്😂

  • @KSubash-yy3ki
    @KSubash-yy3ki 2 หลายเดือนก่อน +14

    കേരള മുഖ്യൻ ദാസൻ ആയി മാറിയ വിവരം വക്കീൽ സാറ് അറിഞ്ഞില്ല ???

  • @gopinadhankj9906
    @gopinadhankj9906 2 หลายเดือนก่อน +7

    Very good

  • @ramakrishnank.p7136
    @ramakrishnank.p7136 2 หลายเดือนก่อน +13

    ഒാരോമനുഷ്യരും അവർക്ക് ഇഷ് ടമുള്ളവർക്ക് വോട്ട് ചെയ്യും പാർട്ടിപറയുന്നവർക്ക് ജനങ്ങൾവോട്ട് ചെയ്യണം എന്ന് നേതാക്കൾ വാശിപിടിക്കരുത്

  • @ravikk8655
    @ravikk8655 2 หลายเดือนก่อน +3

    നിർമല കോളേജിൽ നിസ്കരിക്കാൻ മുറിവേണമെന്ന് എസ് എഫ് ഐ ക് കൂടി നിർബന്ധം

  • @thomaspj5438
    @thomaspj5438 2 หลายเดือนก่อน +2

    ഒരു പ്രത്യേക വിഭാഗത്തിനോ ടുള്ള അമിത പ്രീണനം ആണ് എൽഡിഎഫ് തോറ്റത്.

  • @santhoshcc5286
    @santhoshcc5286 2 หลายเดือนก่อน +7

    കേരള വിപ്ലവ മുന്നണി ഇനി ചില നൂനപക്ഷങ്ങൾക്ക് ദേവസ്വം ബോർഡിൽ ജോലിയും,ബോർഡ് അംഗത്തെയും നിയമിക്കുമോ...മതേതരം പറഞ്ഞു..?😢

  • @vijayakrishnanp5536
    @vijayakrishnanp5536 2 หลายเดือนก่อน +6

    പഞ്ചായത്ത്‌ തിരഞ്ഞെടുപ്പൊടുകൂടി ചിത്രം കുറച്ചുകൂടി വ്യക്തമാകും. 2026 ഇൽ പൂർണമാകും.. 😄😄😄. 👍

  • @alexantony1149
    @alexantony1149 2 หลายเดือนก่อน

    6വർഷമായി ഒരു അപേക്ഷ പൊന്നുവില തഹസിൽ ദാരുടെ ഓഫീസിൽ കറങ്ങി നടന്നു മടുത്തപ്പോൾ നവകേരള സദാസ്സിൽ മുഖ്യമന്ത്രി ക്കു കൊടുത്തു ആ അപേക്ഷ വീണ്ടും പഴയ ഓഫീസിൽ എത്തി..😅😅😅😅

  • @bahubali68
    @bahubali68 2 หลายเดือนก่อน +17

    അഴിമതി ഇല്ലാതിരിക്കുന്നത് എങ്ങനെ? എമ്പ്രാനൽപ്പം കട്ടു ഭൂജിച്ചാൽ അമ്പലവാസികളൊക്കെ കക്കും എന്നോ മറ്റൊ ഒരു ചൊല്ലുണ്ട്. പിണറായിയെ കണ്ടല്ലേ മറ്റുള്ളവർ പഠിക്കുന്നത്? മാസപ്പടിക്ക് ഇന്നോളം തൃപ്തികരമായ വിശദീകരണം ഉണ്ടായിട്ടില്ലല്ലോ.

    • @sasindranmavullaparambath8635
      @sasindranmavullaparambath8635 2 หลายเดือนก่อน +1

      മോന്തായം വളഞ്ഞാൽ 64 കവുകൊലും വളയും എന്നാണ് പഴം ചൊല്ല്

  • @anilkesavan456
    @anilkesavan456 2 หลายเดือนก่อน

    We are waiting again.......

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 หลายเดือนก่อน +2

    ബംഗാൾ... ത്രിപുര.. കേരളം 😢

  • @AbhilashKr-sk9ny
    @AbhilashKr-sk9ny 2 หลายเดือนก่อน +3

    ഉള്ള കാര്യം ആണ് സർ 👌🏻👌🏻

  • @minnalavlog4533
    @minnalavlog4533 2 หลายเดือนก่อน +1

    ഇനി ഈഴവ വോട്ടുകൾ സമുദായത്തുനു ഗുണം ചെയ്യുന്നവർക്ക് മാത്രം, അതാണ് ഈഴവരുടെ രാഷ്ട്രീയ പ്രബുദ്ധത 👍👍

  • @shajic.abraham3840
    @shajic.abraham3840 2 หลายเดือนก่อน +1

    തോൽവി വിജയത്തിൻ്റെ ചവിട്ടുപടി, വിജയം കേരള ജനതയുടേത്. ച്ചാൽ, ഇനിയങ്ങോട്ട് പാർട്ടിയുടെ അടിത്തറ മാത്രമല്ല, ഭിത്തിയും ഉത്തരവും കഴുക്കോലുമെല്ലാം ധിം തരികിടതോം.

  • @sureshkumark2672
    @sureshkumark2672 2 หลายเดือนก่อน +1

    ദേവസ്വം ബോർഡിൽ ജാതി തിരിച്ചുള്ള കണക്കെടുക്കുക.

  • @sreejithbabu423
    @sreejithbabu423 2 หลายเดือนก่อน +3

    അത് റൈറ്റ്

  • @prakashk.p9065
    @prakashk.p9065 2 หลายเดือนก่อน +3

    രണ്ടര വർഷം മാത്രമാണ് personal staff ൽ എങ്ങനെയോ കയറിപ്പറ്റിയാൽ കിട്ടുന്നത് 😂വേറെ പണിയൊന്നും കിട്ടുകയില്ല, അടിച്ചു പൊളിക്കാൻ പത്തു പുത്തൻ പിടിക്കണം 😂 ഇവന്മാരുടെ വിളയാട്ടം വിജയിച്ചു,സർകാർ പരാജയപ്പെട്ടു😢😢

  • @gopins7756
    @gopins7756 2 หลายเดือนก่อน

    Excellent understanding and comment.

  • @thekkupant785
    @thekkupant785 2 หลายเดือนก่อน +4

    വിവരവും സംസ്കാരമുള്ള വലിയൊരു പുതിയ തലമുറ മുസ്ലിം ജനത കേരളത്തിലുണ്ട് അത് പിണറായിയെ ചവിട്ടി പുറത്താക്കും

  • @tomyantony7148
    @tomyantony7148 2 หลายเดือนก่อน

    Super..

  • @richdad6332
    @richdad6332 2 หลายเดือนก่อน +5

    വക്കീൽ പറഞ്ഞത് സത്യമാണ് KC അല്ലായിരുന്നു എങ്കിൽ ശോഭ ജയിച്ചേനെ നയന്മാർ ബിജെപി ക്ക് ചെയ്യാതെ വേണുവിന് വോട്ട് ചെയ്തു മണ്ഡലത്തിലുള്ള എനിക്ക് അത് വിലയിരുത്താൻ കഴിഞ്ഞു നിങ്ങൾ ഇതെങ്ങനെ സാധിക്കുന്നു

  • @manikunju1342
    @manikunju1342 2 หลายเดือนก่อน

    പാക്ക്‌ ചൈനാ ഫാൻസ്‌ ഭായിഭായി

  • @sinilv.s7715
    @sinilv.s7715 2 หลายเดือนก่อน

    SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ മാത്രമാണ് ചില സത്യങ്ങൾ പറയുവാൻ ഇടയായത്. ആ സത്യത്തിൽ ഏത്‌ പാർട്ടിയോടാണ് സ്റ്റേറ്റ് ഇലക്ഷനിൽ താല്പര്യം എന്നും വ്യക്തമായി അടുത്ത പ്രാവശ്യം ഇടതു പക്ഷo വരാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ശ്രമിക്കുന്നത്

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน

    സിവിൾ സർവീസ് ട്രൈനിങ്ങിൽ 50%മുസ്ലിം വിഭാഗത്തിനാണ്

  • @dharmapalankv8003
    @dharmapalankv8003 2 หลายเดือนก่อน

    👍👏

  • @n.m.saseendran7270
    @n.m.saseendran7270 2 หลายเดือนก่อน

    Tomorrow Vellapally may change his opinion

  • @swaminathkv5078
    @swaminathkv5078 2 หลายเดือนก่อน

    " നവോഥാന നായകൻ.. " വെള്ളാപ്പള്ളി 😂

  • @emjays64
    @emjays64 2 หลายเดือนก่อน

    വക്കീലിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @smithamurali3155
    @smithamurali3155 2 หลายเดือนก่อน

    Ethokke cheruthano

  • @madhusoodanancp6368
    @madhusoodanancp6368 2 หลายเดือนก่อน

    പാലു കുടിക്കുന്നതിന് വേണ്ടി പശുവിനെ വളർത്തി അതിൻ്റെ പാൽ കുടിക്കുന്നതുകൊണ്ടായിരിക്കും മനസ്സിലാകാത്തത് ദാസന്

  • @sasidharavarier8819
    @sasidharavarier8819 2 หลายเดือนก่อน +2

    സാർ ഈ ഗവണ്മെന്റ് S C /sT കുട്ടികൾക്കു കഴിഞ്ഞ വർഷം ഗ്രാന്റ് പോലും കൊടുത്തില്ല ഈ കാശ് എടുത്ത് പുട്ട് അടിച്ചു കാണും പിന്നെ വെള്ളപ്പള്ളി സ്വകാര്യം പോലെ കാലു മാറും അയാൾക് കാശ് കിട്ടുന്ന കാര്യം വന്നാൽ കാലു മാറും

    • @maheshss8604
      @maheshss8604 2 หลายเดือนก่อน

      നീ ആദ്യം നിൻ്റെ സമുദായം നന്നാക്കാൻ നോക്ക്.....

    • @LivingYears
      @LivingYears 2 หลายเดือนก่อน

      ​@@maheshss8604 സമുദായതിന്റെയും സംവരണത്തിന്റെയും ഒക്കെ കാലം കഴിഞു, നിനക്ക് രണ്ടു കയ്യും കാലും ഉണ്ടോ എന്ന് നോക്കുക, എങ്കിൽ വേല എടുത്തു ജീവിക്കുക അല്ലതെ പൊതു മുതൽ തെണ്ടി തിന്നാനുള്ള സംവിധാനം ആയി മാറിയ സംവരണം ഉപേക്ഷിക്കുക, തെണ്ടി കളുടെ ചക്രവർത്തി ആയ ഓന്ത് ഗുരു വിനെ തമസ്കരിക്കുക.

  • @mjvarghes
    @mjvarghes 2 หลายเดือนก่อน +1

    പാർലിമെന്റ്ലേക്ക് ഇസ്ലാമിക വോട്ട് udf നു
    നിയമസഭയിൽ ldf
    അതുകൊണ്ട് ldf കേരളത്തിൽ മൂന്നാമത് വന്നാലും അത്ഭുതം വേണ്ട

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      ഇസ്ലാമിക വോട്ടു നിലപാടില്ലാത്തതാണ് അപ്പോ കാണുന്നവരെ അപ്പാ എന്നാണ് അവരുടെ നയം

  • @sanalkumar.s8993
    @sanalkumar.s8993 2 หลายเดือนก่อน +1

    പിണറായിയുടെ ആദ്യത്തെ മന്ത്രി സഭയും അഴിമതിയുടെ കൂത്തരങ്ങായിരുന്നില്ലെ താങ്കൾ മറന്നുപോയോ സ്വർണക്കറ്റത്മുതൽ മറന്നോ

  • @jamesissac2283
    @jamesissac2283 2 หลายเดือนก่อน

    ജെനങ്ങൾ വോട്ടുചെയ്ത് അധികാരത്തിൽ വന്നവർ ജനത്തെ വെറും പരനാറികളായി കണ്ടു ജനം പ്രീതികരിച്ചു പിന്നെ പാർട്ടി പറയുന്നിടത് വോട്ടുചെയ്യണം എന്നു ഭരണഘടനയിൽ ഇല്ല ജനതനിഷ്ടമുള്ളവർക് വോട്ടുചെയ്യുന്നതിനെയാണ് ജനാധിപത്യം എന്നു parayunnatj

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน

    പക്ഷെ സിപിഎം നടേശനേ ഒന്ന് തള്ളി പറഞ്ഞാൽ നടേശൻ സിപിഎം ന്റെ കൂടെ നില്കും അയാൾ പറയുന്നത് കേട്ട് വിശ്വസിച്ചു ഏതെങ്കിലും പാർട്ടി പിന്തുണ ച്ചാൽ, ഇളിഭ്യർ ആകും നടേശൻ ഫ്ളക്സ്ബിൾ ആണ് എങ്ങോട്ട് വേണേലും ചായാം

  • @theawkwardcurrypot9556
    @theawkwardcurrypot9556 2 หลายเดือนก่อน

    വക്കീൽ സ്ഥിരം പൗരത്വത്തെ പറ്റി പറയുന്ന ഒരു തെറ്റ് ഇത്തവണ പറഞ്ഞില്ല. പൗരത്വം നൽകുന്നത് Home affairs ആണ്, പാസ്പോർട്ട് ആകട്ടെ External affairs ഉം. രണ്ടും കേന്ദ്രം ആണെങ്കിൽ പോലും..

  • @rpoovadan9354
    @rpoovadan9354 2 หลายเดือนก่อน

    ഈ പ്രാവശ്യം സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളും ഇടത്ത് പക്ഷത്തിന് എതിരായിരുന്നു. അതു ഒരു പ്രധാന കാരണമായിരുന്നു.

    • @nitin005-s3f
      @nitin005-s3f 2 หลายเดือนก่อน +1

      വരികോരി കൊടുത്തതിൻ്റെ പേരിൽ oombichu നന്ദി കാണിച്ചു.ക്ഷേമ പെൻഷനുകൾ ഒഴികെ ഉളളവർ

    • @pavanmanoj2239
      @pavanmanoj2239 2 หลายเดือนก่อน

      സർക്കാർ ജീവനക്കാർ 5% മാത്രം അല്ലേയുള്ളു

  • @manojbalakrishnannair7388
    @manojbalakrishnannair7388 2 หลายเดือนก่อน

    ചെറുത് ചെറുത് എന്ന് പറഞ്ഞ വക്കിലെ എങ്ങോട്ടാണ് പോകുന്നത് 😂😂 ഇത്രയേറെ ഡയല്യൂട്ട് ചെയ്ത് ന്യായീകരിക്കേണ്ട കാര്യമുണ്ടോ വക്കീലേ??? സാധാരണ നാട്ടുകാർക്ക് വിവരമുണ്ട്

  • @majeedpoomala7272
    @majeedpoomala7272 2 หลายเดือนก่อน

    വെള്ളാപ്പള്ളിയും മകനും രണ്ട് ഭാഗത്തുനിന്നും ' ആനുകൂല്യം പറ്റുന്നു... കാലിനടിയിലേ മണ്ണുചോരുന്നത് സി.പി.എം. അറിയുന്നില്ല. വെള്ളാപ്പള്ളി അവസരവാദിയാണ്.

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      വെള്ളാപ്പള്ളി കഫെറ് ആണ് കോയ കോയകു കഫെർനെ ദേഷ്യം അല്ലെ അപ്പോ പിന്നെ എന്തിനാ വോട്ടു കാഫർ ന്റെ വോട്ടു പടച്ചോൻ പൊറുക്കുല കോയ വോട്ടിനു വേണ്ടി പടച്ചോനെ പറ്റിക്കല്ലേ അവസരവാദി കോയകൾ.

  • @ibvinu
    @ibvinu 2 หลายเดือนก่อน

    Sir K DASAN 😂😂😂

  • @sreejithak2048
    @sreejithak2048 2 หลายเดือนก่อน

    Ezhava ppl wants to know as forward cast instead OBC and that’s why they want to leave CPM. Jadithyal ullat thoothal pokilla Mr Nadeshan.

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 หลายเดือนก่อน

    Nyoonapakshangalkuthalodalumbooripakshangakuchavitumavahelanavum

  • @rajank5355
    @rajank5355 2 หลายเดือนก่อน +1

    വെള്ളാപ്പള്ളി ശക്തമായി ബിജെപി യിൽ നിന്ന് കൊണ്ട് ഈഴവരെ സഹായിക്കുക ഈഴവർക്ക് സംവരണം ഏർപ്പെടുത്തുക🙏🙏🙏❤️

  • @apgopakumar2352
    @apgopakumar2352 2 หลายเดือนก่อน

    കാവ്യനീതി 😂

  • @harilalmuhammamuhamma9863
    @harilalmuhammamuhamma9863 2 หลายเดือนก่อน +2

    സർ, പനിക്ക് കുറവില്ലേ? ശബ്ദത്തിന് നല്ല വ്യത്യാസം ഉണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

    • @balakrishnanmk5116
      @balakrishnanmk5116 2 หลายเดือนก่อน

      Yes correct.
      Vakeel Sir please do not neglect your health because your health in turn is our health and energy

  • @AnilKumar-xz5nc
    @AnilKumar-xz5nc 2 หลายเดือนก่อน

    Second hand Marumon 😂😂 Remote control 😂😂😂 Double dowry double quota PR manthti plus Masapadi additional dowry 😂😂

  • @chandranmk5737
    @chandranmk5737 2 หลายเดือนก่อน

    ഒന്നേമുക്കാൽ കോടി രൂപ മാസപ്പടി വാങ്ങുന്ന പാവം ദാസൻ

  • @trravindranpillai2490
    @trravindranpillai2490 2 หลายเดือนก่อน

    The Ezhava people supporting the CPM in the early days were may be at the times demand but they has no benifit from the CPM all the Ben if its are went to the majority of the declared minority, the ordinary Ezhavas changing their attitude slowly changing,that is good.🎉

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 2 หลายเดือนก่อน

    BDJS Assemblyil eettilla vakeele ? Jamat Mujahid Sdpi christian vote bjpikkum congressinum poi. Eg. Tvm. Attingal etc Trichur

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 หลายเดือนก่อน

    Kovinthantemugathukarithuppisweekarikanamvellapillisare00

  • @mohdbasheer650
    @mohdbasheer650 2 หลายเดือนก่อน

    പ്രീണന ഗർഭം അങ്ങും പേറി നടക്കുകയാണല്ലോ... എന്തിനാ വക്കീൽ സാർ,
    ഇങ്ങിനെ ശരി വെച്ച് ചുമ്മാ ഒഴുക്കെ അങ്ങ് പറഞ്ഞ് പോവുന്നത്... കഴിഞ്ഞ അസംബ്ലി യിലേക്ക് 4 ശതമാനം വോട്ട് നടേശൻ ഗുരുവും മോനും ചേർന്നു ഇട തിനു കൊടുത്തു ഈ പ്രാവശ്യം അതിൻ്റെ ഇരട്ടി ബിജെപിക്ക്
    വിറ്റു. കുരുവിൻ്റെ ഈ പ്രസ്താവനകൾ വരുന്നത് എകെജി സെൻ്ററിൽ നിന്നും ഉള്ള ഒരു കയ്യൊപോട് കൂടി മാത്രം.. ഹമാസും, ആർഎസ്എസും ഓക്കേ സ്വന്തം നേട്ടത്തിനായി സിപിഎം.കളിചു പരാജയപ്പെട്ടത് ആണ് എന്ന് വെള്ളാപ്പള്ളിക്കും. അറിയാം ഏത് ബുദ്ധിശൂന്യനും അറിയാം
    .

    • @ArunGopinathan-wl6dz
      @ArunGopinathan-wl6dz 2 หลายเดือนก่อน

      സിപിഎം ലോകസഭ election പ്രചരണം സാധാരണ പോലെ അല്ല നടത്തിയത്. നേരെ വടക്കോട്ടു പോകുക ഹമാസ് പറയുക, caa പറയുക. വേറെ ഒന്നും പറയാതെ ഇരിക്കുക. പലസ്റ്റീൻ, ഹമാസ് ഒന്നും കേരളത്തിൽ രോമത്തിൽ പോലും മുട്ടുന്ന കാര്യങ്ങൾ അല്ല. വെറുതെ വോട്ട് തട്ടാൻ അതും പറഞ്ഞു പ്രീണിപ്പിച്ചു മൂഞ്ചി നാശം ആയി.

  • @binojacob8685
    @binojacob8685 2 หลายเดือนก่อน

    വന്നല്ലോ വനമാല.

  • @Kalpakasuresh
    @Kalpakasuresh 2 หลายเดือนก่อน

    മുസ്ലിങ്ങൾക്ക് ജോലി.സ്ക്കോളർഷിപ്പ്..ഇത്ര ആണെന്നറിയാമോ

  • @zakkeerhussain6430
    @zakkeerhussain6430 2 หลายเดือนก่อน

    ബുദ്ധിമാനെ അടുത്ത തിരഞ്ഞെടുപ്പിൽ BJP seat ഏകദേശം ഉറപ്പിച്ചു അല്ലേ

    • @SureshBabu-d4m
      @SureshBabu-d4m 2 หลายเดือนก่อน

      കാണിച്ചുകുളങ്ങര ഭഗവതി ക്ഷേത്ര പ്രസിഡണ്ട്‌ സ്ഥാനത്തിലേക്ക് അല്ലാതെ വേറെ ഒരു സീറ്റിനും ഞാൻ മത്സരിക്കില്ല എന്ന് വെള്ളാപ്പള്ളി സത്യം ചെയ്തിട്ടുണ്ട്

  • @MD-ol9tt
    @MD-ol9tt 2 หลายเดือนก่อน

    Excellent

  • @arithottamneelakandan4364
    @arithottamneelakandan4364 2 หลายเดือนก่อน +1

    ❤❤❤❤❤