ലിഫ്റ്റ് കൊടുത്ത യുവതിയോട് അശ്ലീല ചോദ്യം ചോദിച്ച് പത്താം ക്ലാസുകാരൻ
ฝัง
- เผยแพร่เมื่อ 26 พ.ย. 2024
- ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
ആദ്യം ഈ വീഡിയോ blur ആക്കിയ ബീപ് സൗണ്ട് വെച്ച ആ ബോധത്തിൽ നിന്ന് തുടങ്ങട്ടെ മാറ്റം.
thurann parayan aa kutti kanicha dhairyam polum..sapreshanam cheyunna news channelsinu illa..vaazhakal
Crct
മിണ്ടാതിരിക്കാതെ പ്രതികരിച്ചതിൽ, ഒരു ബിഗ് സലൂട്ട് 👍,
💯
21 മുതൽ 25 വയസ്സ് വരെ ഉള്ള പ്രായത്തിൽ കല്യാണം കഴിക്കണം . അതാണ് വേണ്ടത് . വിദേശ രാജ്യങ്ങളിൽ 16 വയസിലേ girl friend boy friend സിസ്റ്റം തുടങ്ങുന്നത് ullathu kond കുഴപ്പമില്ല .
ഇപ്പഴും ബാലരമ വായിച്ചിരിക്കുന്ന ഞാൻ ....😝
😂😂😂
Fresh fresh
Dora ബുജി കാണുന്ന ഞാൻ
മുത്തു ചിപ്പി എന്നുമുതലാ ബാലരമ ആക്കിയത് 😁
അതും വായിച്ചിരുന്നോ 😍😍😍👌👌👌നല്ല. കുട്ടി ആയിട്ട്
ഒമർ ലുലുനെ പോലെയുള്ള സംവിധായകർക്ക് നല്ല support അല്ലെ ഇവിടെ..
സത്യം
☑️💯
Athe aa naayinta monokka aanu kutikle kedu varuthunnuth
Nalla ooombiya chamvidayakan
Sure
14 വയസ്സ് ഉള്ളപ്പോ sip up മേടിക്കാൻ കടയിലോട്ട് ഓടുന്ന ഞാൻ😎😂
ഇതിൽ ഒരു കമന്റ് കണ്ടു . ഫ്രീക്കൻ അല്ലേ അതുകൊണ്ടാകുമെന്ന്. എന്താ ഫ്രീക്കൻമാർ എല്ലാരും ഇങ്ങനെ ആണോ. അങ്ങനെ ഫ്രീക്കന്മാരെ എല്ലാരും ചേർത്ത കുറ്റം പറയണ്ട 😡😡😡
ഇവൾ റോഡിലൊന്ന് കൊട്ടി പിടഞ്ഞാൽ ഈപറയപ്പെട്ട ഫോണിലേക്ക് തല കുനിച്ചു മുടി വളർത്തിയ ഫ്രീക്കന്മാരെ കാണു, വാരിയെടുത്ത് കൊണ്ടു പോകാൻ. 💪👌
ഫ്രീക്കൻമ്മാർ നല്ലവനായിരിക്കും 👍
Avan thette cheythite undegil evalke thallamayirynu. Allegil evante achaneyum ammayeyum ariyikamayirunu. Evalke onnum naanam elle. Avale support cheyynavar onne manasilakuka avalude adutha relative aayite ulla kutti aayirunel eval ethe media il parayumayiruno? 2 adi koduthal theeruna problem aanithe. Athine avante jeevitham nashipikano
@@sonysonysuresh4080 ചേട്ടൻ്റെ മോനായിരുന്നോ അത്😁full support ആണല്ലോ
ലോകം വിരൽ തുമ്പിൽ ഉള്ളപ്പോൾ ഇതിൽ കൂടുതൽ നടക്കും. നമ്മളെ നമ്മൾ തന്നെ മാക്സിമം സേഫ് ആക്കുക.
Yes 👍
ഇതൊക്കെ വ്യാജ വാര്‍ത്തയാകാം... ഇങ്ങനത്തെ ന്യൂസ് ഒക്കെയാണോ ഒരു ചാനല്‍ കൊടുക്കേണ്ടത്. ഇത് കൊടുത്തതുകൊണ്ട് ഇവര്‍ എന്താണ് ഉദേശിക്കുന്നത്. ഇതു ഇവരുടെ ലോബ്ബിയാണ്.
Enth thengada parayunne
@@veerappansandalwood2004 👎
@@ajm3827 ടൈമിൽ സ്കൂളിൽ എത്തണം. മാവിൻ കല്ലെറിയാൻ പോയാൽ ഇങ്ങനെ ഇരിക്കും
മലയാളത്തിലെ പ്രമുഖ ചാനലുകളിൽ വരുന്ന 80% സിരിയൽകളിലും ഒരു തീം മാത്രം ആണ് ഉള്ളത്...അവിഹിത ബന്ധങ്ങൾ....നാണക്കേട് തന്നെ..
Crct👍
Cinema nallathano
@@bijuvayalassery correct ella kanaka
Well said
സിനിമ അല്ല സീരിയൽ അല്ല മൊബൈൽ അതിൽ കാണുന്ന തെല്ലാം തനിക്കും ആവാം എന്ന ചിന്ത
സൊസൈറ്റി യുടെ കുഴപ്പം അല്ല.
ഇപ്പോയൊത്ത സിനിമയിലും സീരിയലിലും ഇതെല്ലാം കാണിക്കുന്നത് കണ്ടിട്ടാണ് കുട്ടികൾ വളരുന്നത്.
100% സൊസൈറ്റി യുടെ കുഴപ്പം തന്നെയാണ് ഫേക്ക് മോറാലിട്ടിയും താഴെ തട്ടിലുള്ളവനെ ഒന്നും അനുഭവിച്ചറിയാൻ സമ്മതിക്കാത്ത രീതിയിലുള്ള സംസ്കാരം പൊക്കികൊണ്ട് നടക്കുന്നതും ഓക്കേ തന്നെയാണീ ഇതിനു കാരണം... ചരിത്രം പഠിച്ചാൽ തന്നെ അറിയാം നമ്മളോട് എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞു പഠിപ്പിച്ചവർ (സംസ്കാരം എഴുതി തയ്യാർ ആക്കിയവർ ) എങ്ങനെയൊക്കെയാണ് ജീവിതം ആസ്വദിച്ചത് എന്ന്.(രാജാക്കന്മാർ ഉയർന്ന ജാതിക്കാർ ഉഫ് തിമാർക്കുക ആയിരുന്നില്ലേ അവർ ) ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ മഹാരാജ്യത്തു ഇതുപോലെ ഉള്ളവർ കൂടും അവരിൽ പലരെയും so called പൊളി മലയാളികൾ മാനസിക രോഗി എന്ന് മുദ്രകുത്തും അല്ലെങ്കിൽ തല്ലികൊല്ലും ബോധവത്കരണം ആണ് വേണ്ടത് ലൈഗിക വിദ്യാഭ്യാസം ആണ് വേണ്ടത്
Cinemayum serialum allaa kaaranam. Nalla reethiyil ulla sex education illathathum. Good parenting illathathintem preshnam aahnu
പണ്ട് ഇതൊന്നും ഇലാത്ത പോലെയുള്ള അഭിനയം.. അവൻ ഒന്നും ഇല്ലെങ്കിൽ permision enkilum ചോദിച്ചു.. ബസിലും മറ്റു തിരക്ക് കൂടിയ സ്ഥലതും ഒക്കെ പോയാൽ കാണാം 50 കഴിഞ്ഞ ഞരമ്പൻ മാരുടെ ഓരോ പ്രകടനങ്ങൾ..
Yes cinema thanneyanu ithinte oru major reason. Omal luluvinte padangalokke kanda kuttikal valarunne
നിങ്ങൾ പറഞ്ഞ society തന്നെ ആണ് എല്ലാത്തിനും കാരണം, അത് കൊണ്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല ഇങ്ങനെ ഒരു സംഭവം ഉണ്ടായതിൽ അത്ഭുതപെടേണ്ടതുമില്ല
അതുകൊണ്ടാണ് 16 കാരൻ 14 കാരിയായ പെണ് കുട്ടിയെ ഗർഭിണിയാക്കിയത് അത് ഇതിന്റെ ഒരു ഉദാഹരണം
Ithe inganny thukkiyittamadiyyo
സിനിമയാണ് ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നത് എന്നിട്ടും നമ്മുടെ നാട്ടിൽ സിനിമാക്കാരക് സമൂഹം വലിയ ബഹുമാനം നൽകുന്നു
@@firooskundan799 ഈ മെസേജ് വളരെ കരക്റ്റാണ് 👍👍👍
@@firooskundan799 Thangalkk cinema ye kurich ariville
@@firooskundan799 Ella cinemakalum anganeyella
എന്നെ കൂടുതൽ ചിന്തിപ്പിച്ചത് ആ കുട്ടി ചെയ്ത തെറ്റ് തിരുത്താനല്ല സമുഹം താല്പരപ്പെടുന്നതു് മറിച്ച് അതിലെ അശ്ലീലം ആസ ] തിക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നു മറിച്ചൊരു കൂട്ടർ തങ്ങളുടെ മത താല്പര്യങ്ങളെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നു ഇത് സമൂഹം മാറ്റിയില്ലങ്കിൽ നാം കൂടുതൽ ആപത്തിലേക്കാണ് പോകുന്നത്
Correct
😂
correct
21 മുതൽ 25 വയസ്സ് വരെ ഉള്ള പ്രായത്തിൽ കല്യാണം കഴിക്കണം . അതാണ് വേണ്ടത് . വിദേശ രാജ്യങ്ങളിൽ 16 വയസിലേ girl friend boy friend സിസ്റ്റം തുടങ്ങുന്നത് ullathu kond കുഴപ്പമില്ല .
ഇനി മേലാൽ ഈ പൊട്ടിത്തെറിച്ച ചെക്കമ്മാരെ പുറകിൽ കയറ്റരുത് ചേച്ചി.
Ellarum oru pole allalo
ചെക്കന് 15വയസ് ആയി എന്നറിയില്ല
പാവം തോന്നി ലിഫ്റ്റ് കൊടുക്കല്ലേ സഹോദരിമാരെ പിള്ളേരെല്ലാം വേറെ ലെവലാ.. മനപ്പൂർവ്വം സ്ത്രീകളോട് ലിഫ്റ്റ് ചോദിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകാം.. ജാഗ്രത.....
100% literacy 0% sex education.......🙏🙃
Absolutely crt
Sex education ഇല്ലാത്തതിന്റെ കുഴപ്പങ്ങൾ...💯
Very very true 🔥🔥
Ee nadiyude perenthan
അപ്പൊ താൽപ്ര്യം കൂടിയാലോ
@@brilliantbcrrth4198 avrk manasika prahsnm aan counselling kodutha mathi
yess
ഞാൻ ഓക്കേ 10ത്തിൽ പഠിക്കുമ്പോ പഠിപ്പിക്കുന്ന സാറേ മുൻപിൽ നികുമ്പോൾ മുട്ട് വിറച്ച ഒരു കാലം ഇണ്ടായിരുന്നു 🥺🥺
@Inspector Balram 😁
ഇന്ന് sir മാര്‍ക്ക് തല്ലാന്‍ പേടിയാണ്
@Inspector Balram ഇൻസൾട്ട് ചെയ്യരുത് ബ്രോ 🥺🤭
@@vishnunarayananvn8556 ശെരിയാ കാലം മാറി 😅
10th പഠിക്കുമ്പോൾ ഛർദിച്ച ഒരു കുട്ടിയോട് ഗർഭം ആണോ എന്നു ചോദിച്ച ഒരു സഹപാഠി ഉണ്ട്. അന്ന് ആണ് സ്കൂളിൽ എറ്റവും വലിയ ചൂരൽ കാണുന്നത് അവനെ മലയാളം ടീച്ചർ തല്ലി ക്ലാസ്സ് ടീച്ചർ തല്ലി പ്രിൻസിപ്പൽ തല്ലി വീട്ടിൽ നിന്നും കിട്ടി കാണും. 20 കൊല്ലം മുൻപ്.
The main reason is our television serial and cinemas
Sathyam
ഏത് സിനിമയിൽ ആണ് man 10തന്നെ സ്റ്റുഡന്റ് സെക്സ് പറയുന്നത്
Athu cinema kanditte ayyirikum sir
Avan agne ayyathe
@@sreenathsasidharan5577 omar lulnte padamayirikum🤣🤣🤣
Nilavaramillatha cinemakal samoohathinu dhosham thanne aanu
വണ്ടി നേരെ അവന്റെ വീട്ടിലോട്ട് കൊണ്ടുപോയിട്ട് ആ ചോദ്യം അവന്റെ അമ്മയോട് ഒന്നു ചോദിക്കാൻ പറയണമായിരുന്നു ✌🏻
Yes, അങ്ങനെ ചെയ്തെങ്കിൽ അവന് തിരിച്ചറിവ് ഉണ്ടായേനെ.. വളരെ അപകടകരമായ രീതിയിലേക്കാണ് കാലത്തിന്റെ പോക്ക്... നമ്മുടെ അമ്മ പെങ്ങമ്മാർ, പാവം അവർ എന്ത് പിഴച്ചു 😔😔😔
Athayirunnu vendathu
ശരിക്കും അതാണ് ചയ്യേണ്ടത് ഇവരുടെ മാതാപിതാക്കൾ അറിയണം ഇവർ എന്താ പഠിക്കുന്നത് എന്ന്
Ate..
Chilappol chekkm suicide chythene
ഇതുപോലെ തുറന്നു പറയാൻ കാണിച്ചത് ഒരു big salute ❤️
പൊടുങ്ങനെ ചോദിച്ചാൽ പൊടുങ്ങനെ മോത മുറിയെ കൊടുക്കണം റേപ്പ് കൾച്ചർ പ്രമോട്ടു ചെയ്യുന്ന ഫിലിം നിർത്തലാക്കണം
Adh eedu filim ... kore adult webseries okke eragun ind .n
Nirthalaakiyad thanne 😏 adh kondoke alle keesha nirayunnad avanteyoke 😉
@@rejinyahel2170 which series
No
all ...... website block chaynam
@@rejiths1434 ആ. ഇനി അതറിഞ്ഞിട്ട് വേണം പോയി കാണാൻ അല്ലെ ബ്രോ 😂😂
അവൻ അങ്ങനെ ചോദിച്ചത് ശ്ലാഘനീയവും മാതൃകാപരവുമായ കാര്യം. ആരും അവനെ വഴക്ക് പറയരുത്. പകരം അവന് ഒരു അവാർഡ് കൊടുക്കണം. അവൻ ഒരു നല്ല പൗരൻ ആയി വളർന്നു വരട്ടെ.
അൽഭുതപ്പെടാനൊന്നുമില്ല. പുതിയ സിനിമകൾ നൽകുന്ന പാo ങ്ങൾ ഇതു തന്നെയാണ്
Sathyam
@@ebbi705 കാണാതിരുന്നാൽ മതി
വീട്ടിലെ tv എടുത്ത് കളയുക
@@ahlusunna4909 നിങ്ങൾക്ക് അപ്പൊ tv യും ഹറാമാണോ 🤔
@@ebbi705 tv Haram onnu pariyan patoola agenne aanegil mobile enthinn ee bumiyil jivikaan sadikila namel haramil nin vitt nikka agene pariyan kazhiyoo Sheri ale
ഇപ്പൊ സിനിമയിൽ വരുന്നത് പ്രണയ ജോഡികൾ 10 .12 വയസ്സ് കുട്ടികളുടെ ആണ്
പണ്ടൊക്കെ 30. കഴിഞ്ഞവർ ആയിരുന്നു
കാലം മാറി കഥ മാറി.. ചോദ്യങ്ങളും മാറി...
എന്താണ് പറഞ്ഞത് എന്ന് കേൾക്കാൻ വന്നപ്പോൾ പ്പീ പീ പീ. പകച്ച് പോയി എന്റെ ബാല്യം
🤣😂😂
'chechi....ngan chechiyude molakk pidichotte?'
Oru kottu koduthu vidanamayirunnu😡
😂😂😂😂😂😂😂😂😂😂
njaanum
പെൺകുട്ടികൾ ഇങ്ങനെ നടക്കണം, അത് ചെയ്യരുത്, ഇത് ചെയ്യരുത്, ഇത് പറയരുത് എന്ന് പറഞ്ഞത് പറഞ്ഞത് പഠിപ്പിക്കുന്ന വീട്ടുകാർക്കുള്ളതാ ഈ അനുഭവം വീട്ടിൽ ആൺകുട്ടികളും ഉണ്ട് വീട്ടിലെ അമ്മയെ പോലെ തന്നെ ആണ് ലോകത്തെ ബാക്കി സ്ത്രീകളും എന്ന് പറഞ്ഞത് പഠിപ്പിക്കണം..
Crt
True
അതെ പഠിക്കുന്ന സമയത്ത് പെൺ കുട്ടികളെ നോക്കരുതെന്നും പെൺകുട്ടികളോട് കൂടുതൽ സഹകരിക്കാൻ പോകരുതെന്നും. ചെറുപ്പത്തിലെ അമ്മയും അധ്യാപകനും പഠിപ്പിച്ചാൽ തീരുന്ന പ്രശ്നമെ ഉള്ളു.
Sorry Madam I can't agree your last sentence.
"അമ്മ - പെങ്ങള്‍ എന്നീ രണ്ട് റോളുകളിൽ മാത്രമായി സ്ത്രീകളെ കാണരുത്, സ്ത്രീകളെ ഈ രണ്ട് റോളുകളിൽ മാത്രം ഒതുക്കി നിര്‍ത്തരുത് അവരില്‍ നല്ലൊരു സുഹൃത്തിനേയും,
അവരില്‍ നല്ലൊരു മകളേയും,
അവരില്‍ നല്ലോരു ടീച്ചറെയും, ഇതൊന്നും അല്ലെങ്കിലും at least അവരും നിന്നെ പോലെ തന്നെ നീ ജനിച്ച് വീണത് എങ്ങനെയോ, അങ്ങനെ തന്നെ ഈ ഭൂമിയില്‍ ജനിച്ച് വീണ നിന്നെ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും, അവകാശവും ഉള്ള മനുഷ്യ ജീവി തന്നെയാണ് സ്ത്രീകൾ"
എന്നുമല്ലെ ഓരോ അമ്മയും സ്വന്തം മകനെ പറഞ്ഞ് പഠിപ്പിക്കേണ്ടത്?
അതെങ്ങനെയാ വീട്ടുകാർക്ക് പെൺകുട്ടികളെ നേരെയാക്കാൻ മാത്രമല്ലേ സമയമുള്ളൂ...
അനിയന്മാരുടെ കൂടെ Kochu TV കാണുന്ന ഞാൻ 😂😇😎
കാര്യങ്ങൾഅറിയാൻ സീമയുടെ അവളുടെരാവുകൾ ജയഭാരതിയുടെ രതിനിർവേദ० എന്നസിനിമകാണണ० ചെറുക്കൻ പറഞ്ഞപ്പഴാ കാര്യം അറിഞ്ഞത് ഇങ്ങനെരുസാധന०ഉണ്ടെന്ന്??
@@soresalom3068 kalikkaan chodicho!?
@@ullasramankutty5131 😂eanthonnadey😂😈
@@ullasramankutty5131 ഈപെണ്ണ് ഇന്നലെ ലൈവിൽപറഞത് ആപയ്യൻ ചോദിച്ചൂ മോലക്ക് പിടിക്കട്ടെഎന്ന് പയ്യൻ പറഞ്ഞപഴാ അറിയുന്നേ ഇങ്ങനെ ഒരു സാധനം ഉണ്ടെന്ന് ഇതാവിഷയ० മിടുക്കനാണ് പയ്യൻ??
മറിയാപോടികുട്ടിയാണോ??
ഇത് തുറന്ന് പറഞ്ഞ സഹോദരിക്ക് അഭിനന്ദനം .
അവൻ പത്തിൽ എത്ര കൊല്ലം ഇരുന്നു ആവോ😹
😂 athee
@@s_h_i_f_n_apu2197 😹
ഒരു പയ്യൻ ചോദിച്ചെങ്കിൽ അവനെ വളർത്തിയതിന്റെ ദോഷം.. അതിന് സമൂഹം എന്തിന് മറുപടി പറയണം.. Fb യിലും you ട്യൂബ് തുറന്നാലും പെണ്ണുങ്ങളുടെ കമ്പിക്കഥയും.. Imo കാളും.. മറ്റു തുണിയുരിയലും ഒക്കെ സെർച്ച് ചെയ്യാതെ കടന്നുവരും.. മൊബൈലും കമ്പ്യൂട്ടറും കുട്ടികൾക്ക് കൈകാര്യം ചെയ്യാൻ കൊടുത്ത് അവരെന്താ ചെയ്യുന്നത് എന്ന് പോലും ശ്രദ്ധിക്കാത്ത ഡാഡി മമ്മിമാരെ കുറ്റം പറഞ്ഞാൽ മതി.. സമൂഹത്തെ ഒന്നടങ്കം പഴിക്കരുത്
Eee education system mattan nokk
Ivareyoke anu samooham enn parayunnth
Oru achanum ammakkum swantham makkale etra vasayyu vare niyadhrikkan pattum.max 18 .athinu shesham avark enthelum cheyan pattuvo.1 parannu randamathethinu veetilullavare kollunnavara chootum.madhapidhakkal konnum makkade karyathil shradha cheluthaan pattunathil parimidhikalundu
'ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ ചിന്തിക്കാനും' എന്നും പറഞ്ഞ് അതിശയപ്പെടുന്ന നിങ്ങളുടെ ചിന്തഗതിയാണ് പെങ്ങളെ ശുദ്ധ മണ്ടത്തരം... പതിനാലും പതിനഞ്ചുമം വയസ്സുള്ള ചെക്കന്മാർ എന്താണെന്നാ ചേച്ചി വിജാരിച്ചേ... ഇനി മഴയല്ല ഭൂമി കുലുങ്ങിയാലും പിറകിലൊന്നും ഇരുത്തിയേക്കല്ലേ...
നിങ്ങൾ പറഞ്ഞതാ ശരി, ഇവിടെ യാണ് ഇസ്ലാം മതം പറയുന്ന പ്രായപൂർത്തി പരിധിയുടെ പ്രസക്തി. ഇന്ത്യയിൽ ഒരാണിന് പ്രായപൂർത്തിയാകണമെങ്കിൽ 18 വയസ്സാവണം പോലും !
@@extranewsdebates7929 വന്നല്ലോ വനമാല... എന്തെ ഇസ്ലാമിന്റെ സ്തുതി പാടിക്കൊണ്ട് ഒരു സുടുവും വന്നില്ലല്ലോ എന്ന് ഓർത്തിരിക്കുകയായിരുന്നു.
അക്കൂട്ടത്തിൽ പറയേണ്ട ഒരു കാര്യവും ഉണ്ട്: ഇസ്ലാമിന്റെ സ്ഥാപകൻ 53-ആം വയസ്സിൽ ഒരു 6 വയസ്സുകാരി പൈതലിനെയും കെട്ടിയ കാര്യം.
Aanpilleru mathram onnumalla ellam kanakka. Eppoyum phn il alle atha engne.
വീട്ടിൽ രക്ഷിതാക്കളും മക്കളും ഒന്നിച്ചിരുന്നു കാണുന്ന സിനിമ സീരിയൽ, പോലോത്ത എല്ലാ തോന്നിവാസങ്ങളും എത്രയും പെട്ടന്ന് അവസാനിപ്പിക്കണം
എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്, നമ്മുടെ കുട്ടികൾ അല്ലെങ്കിൽ മുതിർന്ന ആളുകൾ സ്ത്രീകളുടെ പൊക്കിൾകാണുമ്പോൾ വളരെയധികം വികാരത്തോടെ കൂടി നോക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഒരു കാലത്ത് ഞാനും നോക്കിയിട്ടുണ്ട്?? പിന്നീടാണ് പൊക്കിൾ എന്താണെന്ന് മനസ്സിലാക്കുന്നത്, അതു മനസ്സിലാക്കാൻ എന്റെ ചെറുപ്പത്തിൽ ഇതുപോലെ പറഞ്ഞു തന്നിട്ടില്ല എന്നാണ് എനിക്ക് തോന്നിയത് എന്റെ ഗുരുക്കന്മാരും മാതാപിതാക്കളും, ഞാൻ ഗർഭാവസ്ഥയിൽ അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി ഉണ്ടാക്കിയിരുന്ന ഒരു കണക്ഷൻ മാത്രമാണ് പൊക്കിൾ എന്ന് മനസ്സിലാക്കാൻ വളരെയധികം സമയം എടുത്തു,,,,,
ഏതാ ആ വേട്ടവളിയൻ 😬 വെറുതെ വിദ്യാർത്ഥികളുടെ പേര് കളയാനയിട്ട്
Satyam
അങ്ങനെ അപർണ്ണയുടെ മുല ഫേമസായി..😳🤔
@@27Amar 👈🏼 ദാ ഇതുപോലൊരുത്താൻ തന്നെ ആവണം ചോദിച്ചത്...
10, ഇൽ പഠിക്കുന്ന പയ്യൻ ചെറിയ പയ്യൻ?23 കാരിയും പത്താംക്ലാസിൽ പഠിക്കുന്ന ചെക്കനുമായി അത്ര വലിയ പ്രായവ്യത്യാസം ഒന്നുമില്ല👍👍 ആ പ്രായത്തിൽ ഉള്ളവർക്കാണ് കൂടുതൽ ആകാംക്ഷ എന്നു മനസ്സിലാക്കൂ... ഇനിയും ഇങ്ങനെയുള്ള വർക്ക് ലിഫ്റ്റ് കൊടുക്കാതിരിക്കുക.. ഇതു ഇത്രയ്ക്ക് പത്രവാർത്ത പ്രധാന്യമർഹിക്കുന്ന ഒരു കാര്യമല്ല.. ഫെയ്മസ് ആകാൻ ആണ് നോക്കുന്നത് എങ്കിൽ കുഴപ്പമില്ല
ഇങ്ങനെ ഉള്ളവരെ എങ്ങനെ തിരിച്ചറിയാന് പറ്റും ലിഫ്റ്റ് കൊടുക്കുംപ്പോ?
@@jishnun9946 lift കൊടുക്കണ്ട എന്ന് വയ്ക്കുക..
Ninte ammayodu parayumbozhum ingane thanne parayanam
നമ്മുടെ പുതിയ സിനിമകൾ ഇറങ്ങുന്നത് നമ്മുടെ മക്കൾക്ക് വേണ്ടി മാത്രമാണ് എല്ലാ ദുഷിപ്പുകളും മകളെ പഠിപ്പിക്കുന്ന new ജനറേഷൻ സിനിമ..
ഇവന്മാരൊക്കെ ജീവിച്ചിരിക്കുമ്പോൾ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ടില്ലെങ്കിലേ അദ്‌ഭുതമുള്ളു
Online ക്ലാസ്സ് ആണെന്ന് പറഞ്ഞു ഇവന്മരോക്കെ പീസ് ആണോ കാണുന്നത്.... അതെങ്ങനെ .. ഗൂഗിൾ മാമൻ തൊടുമ്പോൾ തന്നെ . നല്ല ഒന്നാന്തരം ക്ലിപ്സ് അല്ലേ കാണിച്ചു തരുന്നത് പിന്നെങ്ങനെ കുട്ടികൾ പിഴക്കത്തിരിക്കും ...
Enike athenna tonnu
നല്ലവനായ ഉണ്ണി 😂😂😂
Google മാമൻ കാണിച്ച് തരുന്ന clips നിങ്ങടെ സെർച്ച് history വച്ചുള്ളത് aanu😂😂😂😂😂😂😂😂
They Are Legends😇
@@brainiac2209 🤣🤣😅👍
സ്വതന്ത്ര സോഷ്യൽ മീഡിയയും മാറിയ ചലച്ചിത്ര സംസ്കാരമടക്കം ഇതിനു പ്രധാന കാരണങ്ങളാണ് നമ്മുടെ സമൂഹം ഇതിനുത്തരം പറയണം അല്ലെങ്കിൽ ഇതുവരെ കേൾക്കാത്തതും കാണാത്തതുമായ ഒരു തലമുറയെ നമ്മൾക്ക് കാണേണ്ടി വരും.
Bhai boby annan chanelil vannu irunnu pachayku parayunnathum koodi ee samayam orkenam enthokeya parayunnu ayalu ithoke ithupole kuttikalum anikarikan sramikum publicil vannitu alle ithoke vilambunnu ippolethe kuttikal social medial full active aanu ithupole ullavenoke parayunathu averu follow up cheyan shramikum ee chanel oke thanneyelle ithoke kettu kayi adikunathu undaye
Athe pand 20 Kollam munp vare inganonnum allaeunnu varshathil evidenkilum oru news athre ullu innu divasm 20 ere news aanu kandidirikkunnath thalathericha newgen Piller
Correct
Yes
അവൻ്റെ വീട്ടിലെ സാഹചര്യങ്ങൾ ആണ് ഇതിലേക്ക് നയിച്ചത് .... ഫ്രീക്കൻ അല്ലേ ഇത്രയും പ്രതീക്ഷിച്ച മതി
Vtl eyo. Vtl kulsitham ano parayunnath🙄 media ayrkkm
Freaken aayathukond ano avan angana chodichath, avan freakn anenn aar paranju, freakum ithum no relation, shut your mouth and get lost
വീട്ടിലെ സാഹചര്യം മാത്രമല്ല കുട്ടികളെ ചീത്തയാക്കുന്നത്.. സുഹുത്തുക്കൾ, ഇന്റർനെറ്റ് ദുരുപയോഗം ചെയ്യൽ.. എല്ലാം.. ഒരാൾക്ക് മോശമായി ജീവിക്കാനുള്ള എല്ലാം ഇന്ന് സമൂഹത്തിൽ ഉണ്ട്.. ആവശ്യക്കാർക്ക് നല്ലത് തെരെഞ്ഞെടുക്കാം
@@Health-d4m 100%. Pinne pandum mosham prevarthi oke undarnnu ippo ellam kurach kudi athre ullu
Oral cheytha kuttsthinninu aval mathram paranjal mathi allathe bakki alle choriyandaa
പത്മരാജൻ സാറിൻറെ "രതിനിർവ്വേതം" എന്ന സിനിമ എല്ലാവരും കാണുക വിലയിരുത്തുക കാര്യം മനസ്സിലാകും.
ഈവർഷത്തേ ദേശീയപുരസ്കാര० ആ പയ്യന്കോടുക്കണ० അവൻമിടുക്കനാ നല്ലഅറിവു०സ०സ്കാരവു० ഉള്ള പയ്യൻതന്നെ???
@@soresalom3068 കാര്യങ്ങൾ നിസ്സാരവൽക്കരിച്ച് തമാശ രൂപത്തിൽ കാണാതെ ഞാൻ പറഞ്ഞതിൻറെ അർത്ഥം ശരിയായി മനസ്സിലാക്കി ഞാനുംതാങ്കളും ഉൾപ്പെടെയുള്ള സമൂഹം മുൻപോട്ട് പോകുന്നതായിരിക്കും നല്ലത്. അഭിപ്രായത്തിന് നന്ദി.
മോട്ടോർ വെഹിക്കിൾ അറിഞ്ഞ കേസ് എടുക്കും 3പേരെ വെച്ച് പോയതിനു 😌
Correct 👌
100% yochikkunnu
😂
അതാണ് 🤘👍
Athanne..njn alochikkariyunu..
Facebook link കിട്ടുമോ എന്താ ചോദിച്ചത് എന്നറിയാൻ ആയിരുന്നു 🤪
"ചേച്ചി ഞാൻ ചേച്ചിടെ മുലക്ക് പിടിച്ചോട്ടെ "
adhill gs
ആഗ്രഹം തുറന്നു ചോദിച്ചില്ലേ അവൻ കയറി ചെയ്തില്ലല്ലോ നല്ല പയ്യൻ
@@fajisyas28 manners 👍🏽
ചേച്ചിക്ക് സപ്പോർട്ട്..
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സിപ് അപ്പ് കുടിച്ചോണ്ട് നടന്ന് വീട്ടിൽ പോക്കൊണ്ടിരുന്ന ഞങ്ങൾ.
ഇപ്പോഴത്തെ പുതിയ തലമുറയിലെ പെൺകുട്ടികളും, ആൺകുട്ടികളും എല്ലാം കണക്കാണ്.60%mobile phone തന്നെ കാരണം, എല്ലാത്തിനോടും ഉള്ള അഡിക്ഷനും.
@PeaceKeepingForce not mobile phones എന്ന് തീർത്തും പറയാൻ പറ്റൂല.
Mobile Phone varunnathinu munpu aarum aareyum peedipichu kaanillayirikkum alle?1
13,14 വയസ്സ്,,, നിങ്ങൾക്ക് അവൻ ചെറിയ കുട്ടി ആയിരിക്കാം.. പക്ഷേ സമൂഹം പ്രത്യേകിച്ചും സ്ത്രീകൾ ആണുങ്ങളെ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു .. ഈ ഒരു പ്രായത്തിനും മുന്നേ തന്നെ അവന്റെ ശരീരവും മനസ്സും മാറിതുടങ്ങുന്നു.. ആരോട് എങ്ങനെ എന്ത് സംസാരിക്കാം എങ്ങനെ പെരുമാറാം എന്നുള്ള തിരിച്ചറിവും ബോധവും പലർക്കും പല തരത്തിലായിരിക്കാം, അതവൻ വളർന്നു വന്ന ചുറ്റുപാടിനെ അനുസരിച്ചിരിക്കും.. ആണായാലും പെണ്ണായാലും വളരെ ചെറുപ്പം മുതലേ ഇത്തരം കാര്യങ്ങളിൽ ഉത്കണ്ഠയും ആകാംഷയും കൂടുതൽ ആയിരിക്കും..
കുറ്റപ്പെടുത്തൽ അല്ല വേണ്ടത്.. കുട്ടികൾക്ക് അറിവുകൾ ആണ് നൽകേണ്ടത്, അത് പാഠപുസ്തകങ്ങളിൽ നിന്ന് അടിച്ചേൽപ്പിക്കുന്നത് മാത്രമാവരുത്..
10 വയസ്സ് മുതൽ തന്നെ sex education കൊടുക്കേണ്ടത് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം.
സ്വന്തം അമ്മയുടെ മഹത്വം അറിയുന്നവനു ഒരു പെണ്ണിന്റെ വില പഠിപ്പിക്കെണ്ടതില്ല. അവൻ ചിലപ്പോൾ നാളെ അവന്റെ പെങ്ങളുടെ നെരയും ഇത്തരം ചോദ്യങ്ങൾ ചൊദിച്ചു എന്ന് വരും. വൃത്തികെട്ടവൻ 😡😡😡😡
മൂന്നു പേര് കയറിയതിനും ഹെൽമെറ്റ് ധരിക്കാത്തതിനും പിന്നാലെ വേറെ പണി വരും പിള്ളേരുടെ ബാഗിൽ വല്ല മയക്കു മരുന്നോ കഞ്ചാവോ ഉണ്ട് ഉണ്ടെങ്കിൽ 8 ന്റെ പണി കിട്ടും
നന്മയുള്ള ലോകമേ.................
ഇപ്പോഴത്തെ പിള്ളേർ ഒക്കെ വേറെ ലെവൽ ആണ്...
എന്തെല്ലാം കാണാൻ കെടക്കുന്നു..
ചോദിച്ചത് മറ്റൊന്നുമല്ല കുളിച്ചിട്ടില്ലെ എന്നായിരിക്കും...
🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍
Chechi .njan chechida molakk pidichotta..
😆😆😂😂
സാമൂഹിക അകലം പാലിക്കുക.👍
ആണി അടിക്കണ്ടടുത് ആപ് അടിച്ച് കയറ്റുന്ന teama...പിള്ളേര് ഒക്കെ വേറെ ലെവൽ ആണ്
Mobile ന്റെ ഓരേ ഗുണങ്ങൾ
*വല്ല അമേരിക്കയിലോ australiyayilo ഉള്ള education system copy അടിച്ചാണെങ്കിലും ഇവിടെ implement ചെയ്യണം എനാലെ ഈ നാട് നന്നാവു*
Her live was already gone out... why are you hiding her pic.
ഒരു കാര്യം മനസ്സിലാക്കണം... റേപ്പ് കൾച്ചർ പ്രൊമോട്ട് ചെയ്യുന്നതിൽ ഏറ്റവും വലിയ പങ്ക് സിനിമകൾക്കാണ്. അൽപ വസ്ത്രം ധരിച്ച് അവിടെയും ഇവിടെയും ചുംബിച്ച് പ്രേക്ഷകരെ ഇക്കിളിപ്പെടുത്താത്ത ഏത് സിനിമയാണുള്ളത്?
💯
Onnu poda
Ninte islamika nattile pole Cinema onnum venda ennal. Ningalkkanalllo elakkam kooduthal pennungale kanumbol
അവൻ ചോദിച്ചത് എന്താ എന്ന് കേട്ടില്ല, ഒരു പീ എന്ന് പറഞ്ഞ സൗണ്ട് മാത്രമേ കേട്ടുള്ളൂ
Facebookil und video
Chechiyude maridathil onnu pidichotte ennu
@@earth_9655 link onu ayukuu broo...
Why to hide her face.she does not do any thing wrong!
ഓൺലൈൻ ക്ലാസ്സിനായി കുട്ടികൾക്ക് സ്വന്തമായി ഫോൺ കിട്ടിയാൽ ഇതല്ല ഇതിനപ്പുറവും നടക്കും.......................................
ഇതുവരെ പഠിക്കാത്ത പലതും അവർ അതിൽ നിന്നും പഠിക്കും
pllsss... ningall news kodukunthinu munbee aaa C C TV Chak chyi...plzzz...
ലെ പയ്യൻ: ചേച്ചി എന്നോടു ക്ഷമിക്കണം... കൗതുകം ലേശം കൂടുതലാ...😂
😂
New genaration kouthukam aayirikum😊
😆🤣
@@shahinashahi9972 ന്യൂ ജനേഷൻ ആണോ എന്ന് അറിയില്ല.... മനുഷ്യൻ ജനിച്ച കാലം മുതലേ എല്ലാവർക്കും ഇത് ഒരു കൗതുകം ആയിരുന്നു... ഇപ്പോ പിള്ളേർ അത് ഏറ്റെടുത്ത് നടത്തി പോരുന്നു എന്ന് മാത്രം 😀
@@nithinantony1094 bro nammude vtl ullavark sambavichal ingne ok nammal parayumo kouthukm koodi poyath kond enn parayumo ingne oru sahacharym anubavichale ah penkuttyude vishamam manasilaku 🙂
കൗമാരത്തിൽ അറിയേണ്ടതായ കാര്യങ്ങൾ കുട്ടികളെ അടുത്തിരുത്തി മാതാപിതാക്കൾക്കും അധ്യാപകർക്കും പറഞ്ഞു കൊടുക്കാൻ പറ്റില്ലെങ്കിൽ
കുട്ടി അന്വേഷിച്ചറിയുന്നത് ചിലപ്പോൾ വളരെ അപകടം നിറഞ്ഞ കാര്യങ്ങളാവാം
നിത്യ ജീവിതവുമായി യാദൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ഉള്ളതാണെന്ന് വിശ്വസിക്കുന്ന ചെറുപ്പക്കാർ പോലും ഇവിടെ ജീവിക്കുന്നുണ്ട്
ഒരു കുട്ടി വളരുന്തോറും ഭക്ഷത്തിന്റെ അതേ പ്രാധാന്യത്തോടെ നൽകേണ്ട കാര്യങ്ങളുണ്ട്
കുഞ്ഞിന് ഭാഷ പഠിപ്പിച്ചെടുക്കാൻ വളരെ എളുപ്പമാണല്ലോ അതേപോലെ പഠിപ്പിച്ചു കൊടുത്തേ തീരൂ
ഇല്ലെങ്കി ഇതേപോലെ അനുവാദം ചോദിക്കലൊന്നും കൂടാതെ പലതും ചെയ്തു പോയെന്നിരിക്കും
സ്ഥിരമായി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതി അപകടങ്ങളെ നിസ്സാരവത്കരിക്കല്ലേ പുള്ളേ
*സംഭവമെന്തുവാ.. ആ പയ്യൻ വണ്ടിയുടെ പിറകിൽ ഇരുന്ന് ബീപ് ശബ്ദം കേൾപ്പിച്ചോ..!!!?*
😔😔😔😔😔
His school is Great 👍. And he is getting proper education by whole way from that school-congratulations for the school first. I am extremely supporting that boy because he asked before he doing something. He never gonna be headache for the community at all as he owned by a very good personality. We all human beings. Emotions are the same in all human beings just like this but it depends on how you handle them. Once he felt like that, before he doing something, he ask her permission to do that. He never gonna be a rapist at all in his life and do not let him down please.
What he did is extreme disrespect towards that girl.....one should not ask such things to strangers..
10 class varae olla ethankilum schoolil poyit aveduthae bathroom nokiya manasilakum....6 am class muthal kuttical mature ayi thudangum....10 classil ullath kochu kutti alla......
മൊബൈല്‍ തന്നെ main പ്രശ്‌നം
Try to bring some changes in our education system...
എന്തായിരിക്കും ചോദിച്ചത്❔❔❔
School Kalil sex education നൽകുന്നതിന് മുമ്പ് അമ്മ പെങ്ങന്മാരെ മഹത്വം കൂടി പഠിപ്പിക്കണം
Sex education kodukunilla schoolukalil athanu main problem
@@NJR-gt8xi പാഠപുസ്തകങ്ങളിൽ ഉണ്ട്...സെമിനാർ ഉണ്ട്...but കുട്ടികൾക്ക് ithpole ചിന്ത രീതി മാറാതെ ഇരിക്കാൻ ഇവിടേം counseling or cls illa
@@safna366 it's true 👍
@@safna366 Yes thats true but bookil undene parajitu karyamilla adhu padipikuka koodi venam
@@NJR-gt8xi sadarana oru adyapikakk avarde oru limit vare പറയാൻ പറ്റൂ..അതിനൊക്കെ trained teachers Thanne venam ..കുട്ടികൾ ഇത് പഠിക്കുന്നത് എന്തിനാ nn അവർ അറിയണം..ഒരു negative point of view varaan padillalo
*എന്തായിരിക്കും ആ ചോദിച്ചത്.?*
Scooter il Triple adichathinu case aakumo😁😁😁😁
ടീച്ചറെ. പ്രീണിയിക്കുന്ന. സിനിമ. ഇറക്കി ക്യാഷ് വാരുന്ന സിനിമക്കാരാണെറ്റർ. (സാംസ്‌കാരികനായകന്മാർ )കാലമേ മാപ്പ് 🙏🙏🙏
Ee വിദ്യാഭ്യാസം ഉണ്ടായാലും ഇല്ലെങ്കിലും വിവേകം എന്നൊരു സാധനം ഉണ്ട്.... അതൊക്കെ നമുക്കു നല്ല കൂട്ടുകെട്ടിൽ ninnum, നല്ല സാഹചര്യങ്ങളിൽ നിന്നും കിട്ടുന്നതാണ്......
നല്ലസാഹജര്യ० ആയതുകൊണ്ട് അങ്ങനോരുസാധന० ഉണ്ടെന്നറിഞ്ഞൂ ഈവർഷത്തേ പുരസ്കാരം അവന് അവനാണ് കണ്ണുള്ളസാർ???
എന്നാലും അവൻ അനുവാദം ചോദിച്ചല്ലോ നന്നായി.. മനുഷ്യൻ അല്ലെ പുള്ളേ..🤗
😂
Pinnalla... chekkanmar ange aavanam. Penpellerod chodikkanam. Not interested nne paranja appo thanne ath a sensil edukkam. Our vidham problems okke ozhivakkam ee oru culture evade udel.. (like attacks against girls after rejection)
That is manners .
അവൻ കേറി പിടിച്ചിട്ട് ഒന്നും ഇല്ലാലോ
Ee yuvathiyude name?
9 ക്ലാസ് കാരൻ അച്ഛൻ ആയി അപ്പോഴാ , ഇങ്ങനെ ഒരു ചോദ്യം , ഐഹിഹിഹ്
മനുഷ്യൻ അല്ലേ പുള്ളേ
14വയസ്സ് ഉള്ള മകനെ പീഡിപ്പിച്ച അമ്മയുടെ നാട് അതുകൊണ്ട് e പറഞ്ഞതിൽ വല്യ അതിശോയിക്തി തോന്നുന്നില്ല പുച്ഛം
അരിജടുത്തോളം ath made case aadoo. Nammukk oarichayamullabpolice vere anganaanu parajee
ഇത് എന്ന് നടന്ന സംഭവം ആണ് എവിടെ..
എന്താണ് ചോദിച്ചത്,, വാർത്ത കാണണ്ടായിരുന്നു
അവൻ ഏതോ പോൺ clip ഇൽ മുല വലിയ ആയി കണ്ടു... അല്ലെങ്കിൽ മുല ഇൽ പിടിക്കുക എന്നത് എന്തോ വലിയ സുഖം കിട്ടുന്ന കാര്യം ആണെന്ന് ആരോ തെറ്റിധരിപ്പിച്ചു... അതാണ് സംഭവം
സെക്സ് എഡ്യൂക്കേഷൻ ടെ കുറവ് ആണ്.
മുല എന്ന് പറയുന്നത് ഒരു അവയവം മാത്രം ആണെന്നും , അതിൽ പിടിച്ചാൽ പ്രതേകിച്ചു സുഖം ഒന്നും കിട്ടില്ല എന്നും, സെക്സിൽ ഏർപെടുമ്പോൾ മാത്രം അത് കൊണ്ട് ഉപയോഗം ഉള്ളു എന്ന് അവനെ ആരും പഠിപ്പിച്ചില്ല...
ഇന്ത്യയിൽ മാത്രമേ ഇത് ഒരു സൗന്ദര്യ വസ്തു ആയിട്ടുള്ളു... ഗോവ,വിദേശ രാജ്യങ്ങളിൽ പോയാൽ, ഇത് ഒരു സാധരണ organ ആണ് എന്ന് നേരിട്ട് കണ്ട് മനസിലാകാം, അതും beach ഇൽ പോയാൽ...
ഇങ്ങനെ ഒക്കെ പറഞ്ഞ് കൊടുക്കണം കുട്ടികൾക്കു
Dude first thing he needs to be taught is to respect all girls 😏
@@VV-fo7lu First sex education, need to understand own body, then female body. Need to understand, female body is not overwhelming, it just a body, need to know that there is restrictions in India regarding female body, which is not in other countries...
Respect will follow
@@sreenathsasidharan5577 what you mean about the restrictions in India?
@@sreenathsasidharan5577 Do you really think he asked that girl cause he was curious about that human part ?? I don't know why you people are trying to cover-up for him. His intensions is clear and I believe what he needs is a moral class about respecting women and act more civilized
@@VV-fo7lu I not covering up.. He need some sought of punishment... But can't avoid the system which didn't teach him about sex. He should be clear that you can't simply ask for sex or something related to body woman or men, in any place, in India.(" Scenario is different some parts of the world").
Moral classes are crap..
Respect is relative... you can't hold the feeling respect at everytime... Depends on situation, previous experience...
If a woman expose purposely or seduce you in public,... what should I should... respect????
ആധുനിക കാലത്ത് ഇത്തരം കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട്..
നഗ്നരായും അർദ്ധ നഗ്നരാ യും ആണും പെണ്ണും തുള്ളുന്ന സിനിമ സംസ്കാരവും ഇതിനൊക്കെ ഒരു പരുതി വരെ കാരണമല്ലേ.... ❓
Alla
10-ാം ക്ലാസ് കാരനെ നിർബന്ധിച്ച് വാഹനത്തിൽ കയറ്റിയതിന് ഇവൾക്കെതിരെ പോക്സോ ചുമത്തണം
സ്കൂട്ടറിൽ 10 ക്ലാസ്സിൽ പഠിക്കുന്ന 2 കുട്ടികളെ ഹെൽമെറ്റില്ലാതെ പിറകിൽ കയറ്റിയ ഇയാൾക്കെതിരെ കേസ് എടുക്കണം പിള്ളേച്ചാ
👍🏼
Mobile phone - online class recharge chaitha Internet and adachitta room pinne engane kuttikal nannaavum
Avarde google history idakkokke chakk chayyunnath nallathaaa
ഒരു സ്ത്രീ യും പരുഷ നും തനിച്ചായാൽ മൂന്നാമനായി മറ്റവൻ വരും (സ്കൂട്ടറിൽ ആയാലും ഓഫീസിൽ ആയാലും )
ഞെട്ടേണ്ട കാര്യം ഒന്നും ഇല്ല. ഇതിനൊന്നും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പരിഹാരം എന്താണെന്ന് പോലും അറിയില്ല. Parenting ൻ്റെ പ്രശ്നം തന്നെ..
ചേച്ചി ഇത്ര രോഷം കൊള്ളുന്നത് സ്വാഭാവികം..! പക്ഷേ സമൂഹം അല്ല അവനെ വളർത്തുന്നത്..അവൻ്റെ മാതാപിതാക്കൾ ആണ്... എല്ലവരും ഇതുപോലെ തന്നെ വീടിൽ നിന്നും തന്നെ ആണ് എല്ലാ തരം അറിവും നേടുന്നത്...അവൻ്റെ മാതാപിതാക്കൾ അവന് അത് പറഞ്ഞു കൊടുക്കാത്തതിന് സമൂഹം എന്തിനു ഉത്തരം പറയണം?😎
താങ്കളുടെ മാതാപിതാക്കളുടെ വക ഇതിനെക്കുറിച്ചു ട്യൂഷൻ തന്നു കാണും അല്ലേ
@@anilk3271 തീർച്ചയായും👍... അതു പറയാൻ ഒരു നാണകേടും എനിക്കു ഇല്ല....🤗
@@nithinantony1094 എന്താണ് പറഞ്ഞു തന്നത്
@@anilk3271 തങ്ങൾക്ക് എന്താണോ അറിയാത്തത് അത് 😂
@@nithinantony1094 പറയാൻ നാണമായിരിക്കും
Entha chotichathu ? Any guess?
iyy video instagrammil blurred allaaalloo and beeppum illaa...ath kekkate ennal alle ellarum ariyuuu.....aah cherkkante schoolil padikuna penpillerde avastha...😷
Her insta name..?
@@bepositive2018 👍
എന്താണ് ചോദിച്ചത്? ബീപ് സൗണ്ട് ആക്കിയാൽ എങ്ങനെ കേൾക്കാനാ?
പത്താം ക്‌ളാസ്സുകാരൻ peeeee എന്ന് പറഞ്ഞതിനാണോ ഇത്ര വല്യ പ്രശ്നം 😝
Aa video report for nudity akkanm
@I 🤣🤣🤣🤣🤣🤣
🤣🤣🤣🤣
🤣🤣🤣🤣👊🏻
@I 🤣
A 10th standard student is not a KID, understand that first. Another fact to understand is the lack of sex education and a platform for teenagers to openly talk to an adult (would be better if the parent is mature enough to listen) about what they are feeling, even if it's about unhealthy sexual desires. And let them know that it's natural to feel that way because of all the raging hormones at that age. And also let them know about how to deal with it or face the consequences.
Comment section nokkiyaal thanne kore ennam movie influence social media influence ennum paranju irangiyittondu. Face the real issue instead of playing blame games.
Lack of sex education is the main problem
ഇതാണ് പുരോഗതി new ജനറേഷൻ പിള്ളേർ കൊള്ളാം കടന്ന് പിടിക്കുക എന്ന പഴയ ചിന്താ ഗതിയിൽ നിന്നും സമ്മതം ചോദിച്ചു കളിക്കാനുള്ള മനസ്സ് ആരും കാണാതെ പോകരുത് 😆🤪🤪
ഇതെന്തിനാടോ blurr ആക്കിയിരിക്കുന്നെ. ആ കുട്ടി നേരെയുള്ള വീഡിയോ തന്നെ ഇട്ടതാണ്.
എല്ലാർക്കും കൗമാര പ്രായം ആകുമ്പോ ഇതിപോലെ വികാരം ഒക്കെ ഉണ്ടാകും ചിലർ അത് മനസ്സിൽ വെച്ചിരിക്കും മറ്റു ചിലർ ഇതുപോലെ ചോദിക്കും... എല്ലാപിള്ളേരും ഒരു 7 ക്ലാസ്സ് 8 ക്ലാസ്സിൽ mastrubation തുടങ്ങും...ഇത് ന്യൂസിൽ വന്ന് പറയുന്നതിനെ കാൾ നല്ലത് ആ കുട്ടിക്ക് നേരായ വഴയിൽ പറഞ്ഞു മനസിലാക്കി കൊടുകേണ്ടത് ആയിരുന്നു ... എന്നിട്ടും കാര്യമില്ല ആ പ്രായത്തിൽ തലയിൽ കേറില്ല... ഇതൊക്കെ ഒരു 10വയസ്സ് കഴിഞ്ഞാൽ അറിയത്തവരായി ആരുമില്ല.. കുട്ടികൾക്ക് sex education കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്
മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കണ്ട് അത് മറ്റ് കുട്ടികളുമായി പങ്കുവെച്ച് ഏത് സമയവും അശ്ലീലം മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഇന്നത്തെ സമൂഹത്തിൽ നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം, നമ്മൾ ഭരണകൂടങ്ങൾ പുതിയ പദ്ധതികളും പ്ലാനുകളും നടപ്പിലാക്കുമ്പോൾ പ്രത്യേകം ചെയ്യേണ്ട ഒരു കാര്യം മറന്നുപോയി എന്തെന്നാൽ സംസ്കാരവും ,നാണവും, വിവരവുമുള്ള ഒരു നവ
സമൂഹത്തെ വാർത്തെടുക്കാൻ.
സ്മാർട്ട് ഫോൺ യുഗം... എല്ലാം വിരൽ തുമ്പിൽ...
...and you censored it. more power to you!