ചേച്ചി ഒരുപാട് നന്ദി...😘😘പറയാൻ വാക്കുകളില്ല 🙏 എനിക്ക് ഒരു 4,5 മാസമായി നല്ല മുടികൊഴിച്ചിൽ ആയിരുന്നു... ഏകദേശം കഴിഞ്ഞ ഓഗസ്റ്റ് മുതൽ.ഒരുപാട് എണ്ണകൾ വാങ്ങി തേച്ചു.... ഒന്നും കൊണ്ട് യാതൊരു മാറ്റവുമില്ല.. ഇടയ്ക്ക് എൻറെ ചില പൊടി കൈകൾ പരീക്ഷിച്ചു അവയിൽ മുടി വളർന്നു പക്ഷേ കൊഴിച്ചിൽ നിന്നില്ല... ഏറ്റവും അവസാനം നടത്തിയ പരീക്ഷണങ്ങളിൽ 3,4 ഓൺലൈൻ ബിസിനസ് എണ്ണയും മുടി കൊഴിച്ചിൽ കൂടി...ഒഡോറ,ലല്ലൂസ് ഹെയർ ഓയിൽ, വേദിക് ഹെർബ്സ്..... 2,3 ആഴ്ചയായി യൂട്യൂബിൽ സെർച്ച് ചെയ്തു കാച്ചെണ്ണ വീഡിയോ കാണുമായിരുന്നു... ചേച്ചി അതിൽ നൽകിയ കോൺഫിഡൻസിൽ ആർക്കും കാച്ചാം മൂപ്പ് പ്രശ്നമില്ലെന്ന് പറഞ്ഞതിൽ വിശ്വാസിച്ചു കാച്ചി.. കറിവേപ്പില കൂടുതൽ ചേർത്തു.... പിന്നെ ചേച്ചി പറയാത്ത മൂന്ന് കൂട്ടവും.നെല്ലിക്കപ്പൊടി,കൈയ്യോന്നി, മൈലാഞ്ചി എല്ലാം 1 സ്പൂൺ.... ഓയിൽ ഇപ്പോൾ 5 ദിവസം ഉപയോഗിച്ച് പറയാൻ വയ്യ നല്ല മാറ്റമുണ്ട്... തലയിൽ തൊടാനാവാതെ കൊഴിഞ്ഞു പോയ മുടി സ്വിച്ചിട്ട പോലെ നിന്ന്... കൊഴിച്ചിൽ പൂർണ്ണമായും നിന്നില്ല എന്നാലും ഇനിയൊരു 30% ഉള്ളു.പിന്നെ തലയ്ക്ക് നല്ല തണുപ്പ് ഉറക്കവും കിട്ടുന്നു...ഇപ്പോ എണ്ണ വെച്ച് കുറച്ച് കൈഞ്ഞുടൻ ഉറക്കം വരും..... മുടിക്ക് നല്ല കറുപ്പ് നിറം വന്നു..ഇൻറെ മാറ്റം കണ്ട് വീട്ടിൽ എല്ലാവരും യൂസ് ചെയ്തു തുടങ്ങി. Thank you so much chechi
I am your biggest fan and love the tips you suggest. What worked with my hair fall management are potato juice, Apple cider vinegar mixed with water application post wash, egg mask, liitlleextra cocononnion shampoo and lightweight hair oil, and green tea. All of these methods and I dont face hair fall any longer.
I've been using this Cocoonioon shampoo for the last 5 months. Certain shampoos make the scalp dry and itchy, but with this shampoo. My hair loss has decreased a bit. In general, it’s a good product.
👍🏻എണ്ണയുടെ മൂപ്പ് അറിയുന്നതിന് ഒരു ചെറിയ പാത്രത്തിൽ അല്പം വെള്ളമൊഴിച്ചിട്ടു അതിൽ രണ്ടുമൂന്ന് തുള്ളി എണ്ണ ഒഴിച്ചു കൊടുത്താൽ അത് വെള്ളത്തിൽ കലരാതെ ഗോളാകൃതിയിൽ കിടന്നാൽ എണ്ണ പാകമായി. ഞാൻ അങ്ങനെ ആണ് ചെയ്യാറ്. എന്റെ അമ്മ അങ്ങനെ ആണ് ചെയ്തിരുന്നത്.😊
ഇതുപോലെ oil ഉണ്ടാക്കി use ചെയ്യുന്ന ആളല്ല ഞാൻ എങ്കിലും കണ്ടപ്പോൾ പറയണം എന്ന് തോന്നി. നോൺസ്റ്റിക്ക് പാത്രം ഉപയോഗിക്കരുത്. എപ്പോഴും ഇരുമ്പിന്റെ ചട്ടിയോ ഉരുളിയോ ഉപയോഗിക്കുക അതിൽ ഉള്ള iron content ഒക്കെ മുടിക്ക് നല്ലതാണ്. എല്ലാർക്കും useful ആകുന്ന അറിവ് ആണ്. 👍 All the best.
@@shibiliaslah4559 Food അടിയിൽ പിടിക്കില്ല. But ഓയിൽ preparation ആകുമ്പോ നല്ല careful ആവണം. ഗുണം നല്ലത് കിട്ടാൻ ingredients ഉപയോഗിക്കുന്ന പാത്രം ഒക്കെ നല്ലതാവണം. നോൺസ്റ്റിക്ക് കൊള്ളില്ല എന്നല്ല. Homemade hair ഓയിൽ ഉണ്ടാക്കുമ്പോൾ നല്ലത് ഇരുമ്പ് ചട്ടി അല്ലെങ്കിൽ ഉരുളി ഒക്കെയാണ്. വളരെയധികം ഗുണം കിട്ടും. 👍
Hello I want to know what the ingredients you used for your homemade hair oil. Because I want to make it myself and use it for my hair and scalp. Thank You !!!
ഹായ് ശ്രീലക്ഷ്മി ചേച്ചി ഞാനിന്നാണ് ആദ്യമായിട്ട് കാണുന്നത് നല്ല സൂപ്പർ ആണ് ചേച്ചി എണ്ണ കാച്ചുന്നത് രസം കാണാൻ അടിപൊളിയാ ചേച്ചി എന്റെ പേര് ശില്പ എന്നാണ് തന്നെ ഉണ്ടാക്കുന്ന ഒരു ദിവസം വീഡിയോ ചെയ്യാമോ പ്ലീസ് ചേച്ചി
You didn't tell the quantity of the oil. Same way you should have shown how you squeezed the finished mix. Have you used a sieve. Initial description was too eloborate like plucking the leaves and so on. For a layman the narration is confusing. Let me see how it comes out when I try
Hai chechi... Njn puthiya aalanu ivde.. Eth simple ayathkond undakki nokki nalla result und mudi kozhichil nannayi kuranji mudi nannayi growth ayi oru thavana mudi vetti pinna valarnathe ella eth theychapol nannayi valarnnu ellarum chodhich mudi valarnnallo entha cheythath enn ellarkum share cheythu ee oil thank you soo much chechii 🥰🥰🥰🥰
ചേച്ചി ഒരുപാട് നന്ദി...😘😘പറയാൻ വാക്കുകളില്ല 🙏
എനിക്ക് ഒരു 4,5 മാസമായി നല്ല മുടികൊഴിച്ചിൽ ആയിരുന്നു... ഏകദേശം കഴിഞ്ഞ ഓഗസ്റ്റ് മുതൽ.ഒരുപാട് എണ്ണകൾ വാങ്ങി തേച്ചു.... ഒന്നും കൊണ്ട് യാതൊരു മാറ്റവുമില്ല.. ഇടയ്ക്ക് എൻറെ ചില പൊടി കൈകൾ പരീക്ഷിച്ചു അവയിൽ മുടി വളർന്നു പക്ഷേ കൊഴിച്ചിൽ നിന്നില്ല... ഏറ്റവും അവസാനം നടത്തിയ പരീക്ഷണങ്ങളിൽ 3,4 ഓൺലൈൻ ബിസിനസ് എണ്ണയും മുടി കൊഴിച്ചിൽ കൂടി...ഒഡോറ,ലല്ലൂസ് ഹെയർ ഓയിൽ, വേദിക് ഹെർബ്സ്.....
2,3 ആഴ്ചയായി യൂട്യൂബിൽ സെർച്ച് ചെയ്തു കാച്ചെണ്ണ വീഡിയോ കാണുമായിരുന്നു... ചേച്ചി അതിൽ നൽകിയ കോൺഫിഡൻസിൽ ആർക്കും കാച്ചാം മൂപ്പ് പ്രശ്നമില്ലെന്ന് പറഞ്ഞതിൽ വിശ്വാസിച്ചു കാച്ചി.. കറിവേപ്പില കൂടുതൽ ചേർത്തു.... പിന്നെ ചേച്ചി പറയാത്ത മൂന്ന് കൂട്ടവും.നെല്ലിക്കപ്പൊടി,കൈയ്യോന്നി, മൈലാഞ്ചി എല്ലാം 1 സ്പൂൺ....
ഓയിൽ ഇപ്പോൾ 5 ദിവസം ഉപയോഗിച്ച് പറയാൻ വയ്യ നല്ല മാറ്റമുണ്ട്... തലയിൽ തൊടാനാവാതെ കൊഴിഞ്ഞു പോയ മുടി സ്വിച്ചിട്ട പോലെ നിന്ന്... കൊഴിച്ചിൽ പൂർണ്ണമായും നിന്നില്ല എന്നാലും ഇനിയൊരു 30% ഉള്ളു.പിന്നെ തലയ്ക്ക് നല്ല തണുപ്പ് ഉറക്കവും കിട്ടുന്നു...ഇപ്പോ എണ്ണ വെച്ച് കുറച്ച് കൈഞ്ഞുടൻ ഉറക്കം വരും.....
മുടിക്ക് നല്ല കറുപ്പ് നിറം വന്നു..ഇൻറെ മാറ്റം കണ്ട് വീട്ടിൽ എല്ലാവരും യൂസ് ചെയ്തു തുടങ്ങി.
Thank you so much chechi
🥰❤️🙏😘 You just made my day
Daily use cheyumi
😂❤😊
❤
❤
I am your biggest fan and love the tips you suggest. What worked with my hair fall management are potato juice, Apple cider vinegar mixed with water application post wash, egg mask, liitlleextra cocononnion shampoo and lightweight hair oil, and green tea. All of these methods and I dont face hair fall any longer.
I've been using this Cocoonioon shampoo for the last 5 months. Certain shampoos make the scalp dry and itchy, but with this shampoo. My hair loss has decreased a bit. In general, it’s a good product.
❤
ഞാൻ ഇന്നാണ് ഈ വിഡിയോ കണ്ടത് ഇന്ന് തെന്നെ ട്രൈ ചെയ്തു നോക്കും എല്ലാ സാധനങ്ങളും എന്റെ വീട്ടിൽ തെന്നെ ഉണ്ട്
♥️♥️♥️
അടിപൊളി വീഡിയോ അധികം സാധനങ്ങൾ ഒന്നും വേണ്ട ഞാൻ ട്രൈ ചെയ്യും
👍🏻എണ്ണയുടെ മൂപ്പ് അറിയുന്നതിന് ഒരു ചെറിയ പാത്രത്തിൽ അല്പം വെള്ളമൊഴിച്ചിട്ടു അതിൽ രണ്ടുമൂന്ന് തുള്ളി എണ്ണ ഒഴിച്ചു കൊടുത്താൽ അത് വെള്ളത്തിൽ കലരാതെ ഗോളാകൃതിയിൽ കിടന്നാൽ എണ്ണ പാകമായി. ഞാൻ അങ്ങനെ ആണ് ചെയ്യാറ്. എന്റെ അമ്മ അങ്ങനെ ആണ് ചെയ്തിരുന്നത്.😊
Thanks for the good information ❤
ഇതൊന്ന് ഉണ്ടാക്കിനോക്കണം.. 👍👍
എല്ലാം ഉണ്ട് വീട്ടിൽ ചെയ്തു നോക്കട്ടെ 👍
ഞാൻ ഈ എണ്ണ കാച്ചി ഉപയോഗിച്ചു മുടി കൊഴിച്ചിൽ വളരെ മാറ്റമുണ്ട് thank u
വീഡിയോ ഇഷ്ടമായി 👍
Chechii orubaad ubakappedunna video njn urappayum try cheyyum ✌️😍💯
♥️❤️🥰
അര പാക്കറ്റ് വെളിച്ചെണ്ണ മതിയോ കറിവേപ്പില എത്രയാണ് വേണ്ടത് കറ്റാർവാഴ ഒരെണ്ണം മതിയോ@@VenmasBeautyHub
ഇതുപോലെ oil ഉണ്ടാക്കി use ചെയ്യുന്ന ആളല്ല ഞാൻ എങ്കിലും കണ്ടപ്പോൾ പറയണം എന്ന് തോന്നി. നോൺസ്റ്റിക്ക് പാത്രം ഉപയോഗിക്കരുത്. എപ്പോഴും ഇരുമ്പിന്റെ ചട്ടിയോ ഉരുളിയോ ഉപയോഗിക്കുക അതിൽ ഉള്ള iron content ഒക്കെ മുടിക്ക് നല്ലതാണ്. എല്ലാർക്കും useful ആകുന്ന അറിവ് ആണ്. 👍 All the best.
😢😢
@@shibiliaslah4559 Food അടിയിൽ പിടിക്കില്ല. But ഓയിൽ preparation ആകുമ്പോ നല്ല careful ആവണം. ഗുണം നല്ലത് കിട്ടാൻ ingredients ഉപയോഗിക്കുന്ന പാത്രം ഒക്കെ നല്ലതാവണം. നോൺസ്റ്റിക്ക് കൊള്ളില്ല എന്നല്ല. Homemade hair ഓയിൽ ഉണ്ടാക്കുമ്പോൾ നല്ലത് ഇരുമ്പ് ചട്ടി അല്ലെങ്കിൽ ഉരുളി ഒക്കെയാണ്. വളരെയധികം ഗുണം കിട്ടും. 👍
Chechi anne paranja kanjivellavum ulluva pack njn divasavum use cheyarunde nalla result kittan thudangi thanks a lot chechi
Love you da ❤️🥰
@@VenmasBeautyHub enghaneyaanu അത് arakkuka
വളരെ ലളിതം .നല്ല അവതരണം .നല്ല വൃർത്തി
Thank you
Njan Inman chechiyude video kandath .....therchayayum njan undakki nokkum....resul parayamtoo....
Nalla presentation... First time aanu kanunnath... 💞💞💞💞
Thanks da salna♥️♥️🤗
Chechiyude videos enik bhayagara ishtta love u chechikutty❤
😍😍😍
Very Helpful Information Thanks for you 🙏👍🙏👍🙏👍🙏👍🙏
Better explanation 👍
അടിപൊളി ചേച്ചി
Thank you so much 💕💕
😍♥️🤗
@@VenmasBeautyHub ചേച്ചി ഇത് എല്ലാ ദിവസവും വെളിച്ചെണ്ണ തേക്കാൻ പറ്റോ, പേരക്ക ഇലയുടെ വെള്ളം തേക്കുന്നതിന് മുൻപ് ഈൗ വെളിച്ചെണ്ണ തേക്കാൻ പറ്റോ
Yes da
@@VenmasBeautyHub ok chechi
Sugamano chechi
Enganathe video njangalku share cheyyanotta
Njan kanan വയികിപോയി
Sure da.. sukham 😍♥️
Njn undakki use cheythathinu shesham result paraya paranjirunnu nalla result aan tto thanks chechi
ഇത് കൊള്ളാലോ.. സിംപിൾ ഹെയർ ഓയിൽ.. ട്രൈ ചെയ്യാട്ടോ
Thanks daa 😍😍
Hi chechi. Chechide ennayum kanjivennavum upayogichu. Nalla result und. Dandruff hairfall nalla kuravund. Thanks a lot
🥰😍😘
Drandref marumo cmplt
ഞാൻ നീല ബ്രിങ്ങാതി ആണ് വരഷങ്ങളായി thekunnath പെട്ടെന്ന് ഈ enna തേച്ചാൽ മുടി കോഴിയുമോ
@@VenmasBeautyHubchechi hair narakkuntinu nta cheya...4,5 hair aanu ollu
Plz replyy
Adipoli ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത് 😍എന്റെ മുടി കൊഴിഞ്ഞു പോകുകയാണ് താരനും ഉണ്ട് എന്തെകിലും പറഞ്ഞു തരുമോ ചേച്ചി
സൂപ്പർ. ഞാൻ. പഠിച്ചു. thankyu 🙏👍
Thank u chechi .undakki nokkatte😍
😍❤️
Hi...
Am a new subscriber..
Thanks for this video...
Thanks da.. welcome to our family 💕
Chechee... Ulliyum kattar vazhayum onnch mixyl adichoode
Ithil chembarathi add cheyyavuo
Ee channel kaanan ithrem late aayi ennu orkumbol sagadam ind,chechide tips innu muthal try cheythu thodagum. pinne nice aato videos,best whishes😀
Thanks daa 😍
😀
Enikum orupad istayi
Sony 🥰😍♥️
എനിക്കും ഇഷ്ടായി. നല്ല അവതരണം. 👌👌👌👍
Hloo chechi 15minute aavumbhozhekku ulliyokke kurach chuvannu poyi .simmil thanneya vechadh choodu aarumbhozhek karinju poyi kattarvazhayokke entha cheyya aa enna cheethayakumo pls reply
Chechii..video kanan late ayii hosteler arunna enik orupad help ayii e oil..mudi kozhichil nannayi marittund thanks a lot..chechii
Chechii super video 👍.. njn new subscriber aanutto❤️❤️
Welcome dear arsha kutty 🥰
@@VenmasBeautyHub Tq chechii❤️
Excellent presentation
Nataylum ith Nan indkaum chechi.video ishtami.tnku
3 months aayitu njanum ente 3 year old molum ee enna use cheyyunnu nalla hair growth undu puthiya hairs okkevarunnu molkum nannayitu mudi vannu. Thankyou dear
♥️♥️♥️
ഇത് എപ്പോഴാണ് തേക്കേണ്ടത് എന്ന് പറയാമോ
Sathyanoo mudi undakumoo
5vayassulla kuttikk thekkamo
Yes
Can we apply curry leaves directly into pan
No dr
Hy chachi Nalla video
Usefull video thank u dear❤️
Nice presentation, good talking, enganeyum ith cheyyaan try cheyyum, all the best 👌👌👍👍
എത്ര വയസുള്ള കുട്ടികൾക്ക് പറ്റും
N
arum samayem pareyarilla.parenju tanneenu tanks
Good explanation.Thanks a lot
അടിപൊളി ചേച്ചി സൂപ്പർ 😍😍😍😍💐💐💐👍👍
Chechi ethil karinjeerakam,uluvayum add cheyyavo
Moop difference varathe noknm da
@@VenmasBeautyHub athegneya nokkunne
Atha.. karinju pokan chance und.. ingane crush cheyth ith mathram ane aa preshnm illa
@@VenmasBeautyHub crush cheytht cherthal preshnamille
Matu ingredients kurach mooth kazhimbo vallom idanam da.. atha paranje enganun moop mariyal full pokum
Hello I want to know what the ingredients you used for your homemade hair oil. Because I want to make it myself and use it for my hair and scalp. Thank You !!!
Curry leaves, shallots, Aloe vera , in coconut oil
Ente venma chechi oru divasam liveill varanee 🙏 eppo njan chechiyude oru valiya fan ayi mariyirikuvaa karanam chechiyude tips ellam valare 100% useful anne hair care pretheykichum. Enike eppo chechiye orupade vishwasama athukonde chechiyude tips ellam njan try cheyarunde ellam nalla result ullathum anne👌 chechi enganeyoru youtube channel undakiyathe ene pollulavarke vallare useful anne🙏. Thankyou so much chechi 🙏👌.
😍♥️🥰
Enna ethreya eduthenn onn parayamo
500 ml
ഹായ് ശ്രീലക്ഷ്മി ചേച്ചി ഞാനിന്നാണ് ആദ്യമായിട്ട് കാണുന്നത് നല്ല സൂപ്പർ ആണ് ചേച്ചി എണ്ണ കാച്ചുന്നത് രസം കാണാൻ അടിപൊളിയാ ചേച്ചി എന്റെ പേര് ശില്പ എന്നാണ് തന്നെ ഉണ്ടാക്കുന്ന ഒരു ദിവസം വീഡിയോ ചെയ്യാമോ പ്ലീസ് ചേച്ചി
Videoslnnu orupad informations kitunnund & very genuine talk.. subscribed 👍
🥰❤️
Kurumellage chathakenno ??
No da
SUPER. AND. USEFUL. HOPE. MORE❤️❤️❤️❤️❤️
❤️🥰
ഞാൻ ഇപ്പോഴാ കാണുന്നത്. എന്തായാലും try ചെയ്യണം. കടയിൽ നിന്ന് വാങ്ങുന്ന കറിവേപ്പില use ചെയ്യാൻ പറ്റുമോ
Athe nmmal nnayi kazukiyal mathi
Shampoo use cheyan padundo
Eh enna njn ipo an srediknne😍cheachi ith enggane an use cheyyande daily use cheyyano
Super chechi inn try cheyyanam 😍😍
🥰😍😘
@@VenmasBeautyHub Chechi njngal innale kachiyarunn, oru doubt ente aniyathikk 7 vayase ullu, avalkum enna upayogikamo kochu kuttikalkk use cheyunnath kond prashnam undo
Illada try
@@VenmasBeautyHub Okk Thanks chechi 😘😘
Ingredents മുഴുവനും മിക്സിയിൽ അരച്ച് ചേർത്താൽ മതിയോ കറ്റാർവായയും kootti
Mm
Nj chythu nokii ank hair growth ayiii tnq
Hi chechi, njan one month ayi ee oil try cheyunude . എനിക്ക് വളരെ നല്ല result ആണ് kittiyethe . thank you so much chechi😊😊😍
😍🤗
HAIR THICK AAYO
Nallathano
@@poojar3547 ayi
@@arathyg6393 athe
Spr u rply for everyone.superb.🥰
❤️🥰
Chechi...
Ithilu henna leaves use cheyyyan pattumoo?..
Daily use cheyyamo
Thanks
🤗♥️
@@VenmasBeautyHub h
Kunjungalk use cheyyamo.. 1 yr babyk?
Useful vedio 👍🏻👍🏻
❤️🥰😘
കുട്ടികൾക്ക് തേക്കാൻ പറ്റുമോ
Hai chechi.. njan chechi paraja kanjivellam use cheyunde nalla result ind thanks chechi
kanjivellam use cheyubo Ee enna use cheyan pattoo
Chechi super 😘👌👌👌✌️👌
🥰❤️
Thankyou chechi i will try🥰
.
By
O to
By
So simple...nice..☺
Njan ആദ്യമായിട്ടാണേ വീഡിയോ kanunad സബ് ചെയ്തിട്ടുണ്ട്
Thanku dear
ഞാനും
❤️🥰🤗
Hai chechi ethil chemparathiyude poovo motto yethelum koodi add cheythal Prasnam undakumo
എന്തൊക്കെ ചെയ്തു നോക്കിയിട്ടും താരൻ പോകുന്നില്ല. എന്താ ചെയ്യണ്ടെന്നു പറയണേ
Ariyavappila unakkipodichu kanjivellathilo uluvavellathilo kalakki kuzhambu roopathilakki 1 hour thechupidippikkua.3daykonde pogum.3aykondu poyillengil kurachu divasam thudarchayayi cheyuga.
@@Suchithra_here thank you🤗
@@radhika5878 ❤
Skin doctore kanu
Thala neerirakkam ullavarkk patto..
Hi chechi new subscriber. Enthokke cheythittum mudi valarunnilla ee oil thechal midi neelum enn utappalle
Idh eggana use cheyyandyeee...parnj tharuoo chechii
Oil massage video cheythitund da
Thanks 😍🥰🥰
Is it possible to make this oil without curry leaves? Because I'm working in Abroad. Can I use any other substitute instead of curry leaves?
Curry leaves is the main ingredient.. Never skip it
Avanekkenna nalladhan enn kettitund...
Hi sister..I am frm tamilnadu..I have grey hair start ,5 hairs white ah irukku front la,,,so please any remedies for me😭
By i6
Good explanation,
Nice
♥️😍
Please suggest an effective hair oil for chemo patients after hair loss.
Supper nhan undakum 👍🏽
You didn't tell the quantity of the oil. Same way you should have shown how you squeezed the finished mix. Have you used a sieve. Initial description was too eloborate like plucking the leaves and so on. For a layman the narration is confusing. Let me see how it comes out when I try
New video uploading soon... 😍😍😍
ഈ എണ്ണ തേച്ചിട്ട്
ഷാപൂ ഇട്ടാൽ ഫലം കിട്ടുമോ?
മുടിയിൽ സോപ്പ്ഉപയോഗിച്ച് കഴുകാമോ?
Pls reply
Thalyil orikkalum soap ഉപയോഗിക്കേണ്ട
Thanks chechi njan use cheythu nokki nalla mattam und
I used this oil but I got too much cold can you suggest me how many times have to use for best results and till wt time we have to clean the oil
Please Put Ingredients In Description
Thanks dear😘, enikku ethu oil thechalum thalaneerirakkam undarunnu, ini kurumulaku ittu nokkam, ithinte koode neelayamari add cheyyamo
You forgot to inform the measurement of coconut oil taken by you.
Yes. noted. Thanks.♥
Measurement of coconut oil
300ml.to 500 ml
Adipolli✌️✌️✌️
Thank you so much 👍💗💗💗
Chechide talking sooper...enna sooper
Chechii after delivery kazhiju ulla hairfall pogumo please reply
Yes
Oil apply cheyytittu ethra time vakkanam before washing, shampoo use cheyytu wash cheyyamoo
Hai chechi... Njn puthiya aalanu ivde.. Eth simple ayathkond undakki nokki nalla result und mudi kozhichil nannayi kuranji mudi nannayi growth ayi oru thavana mudi vetti pinna valarnathe ella eth theychapol nannayi valarnnu ellarum chodhich mudi valarnnallo entha cheythath enn ellarkum share cheythu ee oil thank you soo much chechii 🥰🥰🥰🥰
കറിവേപ്പില സൂപ്പർ 👍
🥰❤️
Vismaya
@@VenmasBeautyHub a great 👍 at evening to
Hskzuxiu do not hesitate contacting cusc,s III gdi6he do ബ്ദു that vabis xje that we
Mudikk neelam koottan pattunna oru adipoli hair pack paranju tharumo plz with in one week
Guava leaf water try
@@VenmasBeautyHub ok chechi one weekinullil mudi neelam vekkumo
ചേച്ചി തലയിലെ താരൻ പോകുന്ന എങ്ങനെ ഒന്ന് ജസ്റ്റ് ഒന്ന് പറഞ്ഞുതരുമോ
Video cheythitundeda
Can we apply this oil regularly mam
thudarchayayi cheyyano ? idakku vech nirthiyal mudi kozhiyumo?
Plz reply
Poli 👌
Njan cheithu .supre ente mudi kozhichil mari thank you
Aiwaa പൊളിച്ചു
♥️😍😍
ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്തു നോക്കും 😀
നോക്കിയോ ? Result പറയൂ
Hi chechi
How much time we have to apply this oil in a week?
Before hairwash
Chechi കുട്ടികൾക്ക് thekamo
Sure