ഒരു മിനിറ്റുക്കൊണ്ട് പറഞ്ഞു തീർക്കാവുന്ന ഈ ചെറിയ കാര്യത്തെ ഒരു മഹാ സംഭവമാക്കി അവതരിപ്പിച്ച സഹോദരി കൊലമാസ്സാണ്. സഹോദരിയുടെ വീഡിയോ ആദ്യമായി കാണുന്നു.അവസാനത്തേതുമാവാതിരിക്കാൻ സഹോദരി ഒന്ന് ചെറുതാക്കി പറയാൻ ശ്രമിക്കുക.
Oru chayakku ethrayum aarelum time wastakuumo oru chanal thurannu erunnu parayan eluppama paalu vangunnathu thanne padupetta pinnalle contensed pallu vangi cherkunnathu
ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല... എങ്കിലും പറയട്ടെ.... ഇതിലെ comments വായിച്ചു കുറെ ചിരിച്ചു.... ചായ ഉണ്ടാക്കി നോക്കട്ടെ...എങ്ങനെ ഉണ്ടാകുമെന്ന് അറിയാലോ
ചാഴ നന്നായി കുടിച്ചു ഇനി കുടിക്കാൻ പറ്റുമോ അറിയില്ല ഞാൻ വിസിറ്റ് വന്നതാണ് ഇതുപോലുള്ള പാൽ കിട്ടണമെങ്കിൽ നാട്ടിലെ രണ്ട് ലിറ്റർ പാൽ കുറുക്കണം വെള്ളം ഡിഷ് ലർ ആണ് ചായ നല്ല പൊടിയാണ് നിങ്ങൾ എല്ലാവരും സന്തോഷമായി കുടിക്കു
Arabi chaya😍
Yah 😂
Good
കണ്ടെൻസ് മിൽക്കിന് പകരം ഇഞ്ചിയും ഏലക്കായും ചേർത്താൽ ടെസ്റ്റും ഹെൽത്തിയും ആകും
ഒരു മിനിറ്റുക്കൊണ്ട് പറഞ്ഞു തീർക്കാവുന്ന ഈ ചെറിയ കാര്യത്തെ ഒരു മഹാ സംഭവമാക്കി അവതരിപ്പിച്ച സഹോദരി കൊലമാസ്സാണ്.
സഹോദരിയുടെ വീഡിയോ ആദ്യമായി കാണുന്നു.അവസാനത്തേതുമാവാതിരിക്കാൻ സഹോദരി ഒന്ന് ചെറുതാക്കി പറയാൻ ശ്രമിക്കുക.
mohd ashraf yes
athuu kalakii😜😜😜
😂😂😂
@@vijithsreevalsam7979🌹🌹
😆😆😆
ഈ ചായ ഞാൻ എന്റെ പെങ്ങളെ പെണ്ണ് കാണാൻ വന്നവന് കൊടുത്തു. കലൃണം മുടങ്ങി. കൊച്ചിനോട് ദൈവം ചൊദിച്ചൊളും.
Anto Joseph chummadhe
@@shajirashameer166 I am just kidding you. Sorry. Continue your innovations in cooking. All the best.....
ഇതിലും നല്ല ചായ ഞാൻ ഉണ്ടാക്കുന്നുണ്ട്... എറണാകുളം.. കാക്കനാട്.. പാലച്ചുവട്.. Birut Cafe
.. 👍
നമിച്ചു വേറെ പണി ഒന്നും ഇല്ല എന്ന് മനസ്സിലായി. Pls ഇങ്ങനെ വെറുപ്പിക്കല്ലേ
🤭😂😂😂😂
ഞാൻ ഉണ്ടാക്കി ചേച്ചി... നല്ല ടേസ്റ്റ്. താങ്ക്യൂ.. 😍😍😍😍
Ini jeevithathil oru Chaya polum kudikkuvonnu thonnunnilla.Nalla melam aayirunnu vayattil.😂😂
Oru neendakadha..
Adinde per sharikkum kanichal nallad
ആ പ്രധാനപ്പെട്ട സാധനം ചേർക്കുന്നത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ കുറച്ച് ഉപകാരമായിരുന്നു,,,,, അടുത്ത വീഡിയോയിൽ സർപ്രൈസ് ഒഴിവാകുംമല്ലോ
രണ്ടു ചെറിയ ഗ്ലാസ് ചായക്ക് രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര പിന്നെ ആ മറ്റേ മിൽക്കും , ബേഷ്
സോദരിക്കു "നല്ല " ചായ ഉണ്ടാക്കാൻ അറിയാമെന്നു മനസ്സിലായി
ഷുഗർ ഉള്ളവർ നന്മളെ പ്രാക്കിക്കൊല്ലും, ഇല്ലേൽ വേണ്ടാന്ന് പറയും
Thanks
good video. thx
chaya undakkiyittu kurachu condensed milk cherkkanam athinanu ee kanda jada .ee trick kakkathollayiram pravisyam kandu madutthatha chechi
Enthanu cherthathu?
Ee incredible 'te Peru enthanu ennu malayalathil paranju tharumo
സൂപ്പർ ❤❤
Ethu chayayo, payasamo
Chayayil cherkunna enam endan
Spr👌👌
വള നന്നായിട്ടുണ്ട്. എനിക്കിഷ്ടായി.
Ha ha
വളയല്ലടെ ചെയിൻ. എലിയും ഡാഷും കണ്ടാൽ അറിയില്ല !!!
@@antonykj7504 ചെയിനൊന്നുമല്ല. ഡിസൈൻ വള തന്നെ.
ചായ ചായ ആകണം പായസം അവരുത് സഹോദരി...
th-cam.com/video/8qQdFHnDgWE/w-d-xo.html
ഷുഗർ ഉള്ളവർ ഇതു കണ്ടെങ്കിൽ മറന്നു കളഞ്ഞേര് ഇതിനു പുളിയാണെന്നു വിചാരിച്ചാൽ മതി😜😷😢
th-cam.com/video/8qQdFHnDgWE/w-d-xo.html
😂😂
This is payasam and not tea
ഇതെന്നത്താ ചാദനം
ഒരു ചായ ഉണ്ടാക്കാൻ ഒരാഴ്ച വേണോ? സിസ്റ്റർ റെ
Ithe payasam chaya
Chaaild cherkunna sadanm vkthamayilla chachi
Ente ponne njan aadyamayitte kelkkuva. Try cheythu nokkam.
സൂപ്പർ
അലുമിനിയം പത്രം തന്നെ ഉപയോഗിച്ചു ചെയ്യണമായിരുന്നോ
Chechi ee milk cool ano please replay
Enthoru chaya entammooo
vivaramllaimaq kayyum kalum vachatho?
നിങ്ങളാ ചായയിൽ ചേർക്കാൻ പറഞ്ഞ സാധനം എന്താണ്?ആർക്കെങ്കിലും മനസ്സിലായിട്ടുണ്ടാക്കുമോ?
😂😂
Supper 👌👌😊
നല്ല ചായകണ്ടൻസർ ഫീറി കിട്ടുകയാണെങ്കിൽ
ചായ കൊടുത്ത് മടുക്കും
പായസം വേണ്ട ചായ മതി
അമ്മെ സ്പ
വണക്കം/ നന്ദി
Ith lehyam vallathumano chechi . Iganeyitt ilakkan
It vayichappo njan chirich poi😁😁
ചായയുണ്ടാക്കാൻ ആദ്യം പഠിക്കൂ..
സഹോദരി ഇത് ഒന്നാ തരം '' iപായസ ചായ " യാ ണ്, മൂഞ്ചിയ ചായ, Time waste, Data waste
Adipoli mole
good
ഹൊ ഫയങ്കരം,
Supper 😃😃♥️
Madam, your Chaya is very tasty. But....👌👌👌🌹
Oru chayakku ethrayum aarelum time wastakuumo oru chanal thurannu erunnu parayan eluppama paalu vangunnathu thanne padupetta pinnalle contensed pallu vangi cherkunnathu
Chaya payasam agumallo
Orul nullu (shakalam) uppu cherthu nokkoo!
പഞ്ചസാര ചേർത്ത ചായത്തന്നെ കുടിക്കാൻ പറ്റൂല അതിലേക് ഒരുമിൽക്‌മൈഡും കൂടി ചേർത്താൽ usharavum
Athe athe sangathi ushar . daily ethoru sheelamakiyal nalla healthy body ayi kittum
Chechi try cheyatto
Chaya eppo kittiyalum aaswathich kudikkum njan...Super ...Try cheyyum
Plastic ഫിൽട്ടർ???
ചായ കുടിക്കണമെങ്കിൽ മേദി ജി ഉണ്ടാക്കണം
Hi
Nice tea gym .thirichum kootakille
ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല... എങ്കിലും പറയട്ടെ.... ഇതിലെ comments വായിച്ചു കുറെ ചിരിച്ചു.... ചായ ഉണ്ടാക്കി നോക്കട്ടെ...എങ്ങനെ ഉണ്ടാകുമെന്ന് അറിയാലോ
ചായ ഇടാൻ അറിയാമെന്നു മനസിലായി
ആ ബോട്ടിൽ പൊട്ടിക്കുന്നതും കൂടി കാണിക്കാമായിരുന്നു
ഇങ്ങനെ വെറുപ്പിക്കല്ലേ
അടിപൊളി
ഞങ്ങളെ പറ്റിച്ചു അല്ലേ?
Powli
മധുരം കാരണം ഇത് കുടിക്കാൻ പറ്റില്ല ഇത്രയും മധുരവും പിന്നെ condensed milk ഉം ചേർത്താൽ .
Correct
അമ്പലപ്പുഴ പായസം ആകും
Ethe Arka Ariyan padillathathe
😢😢😢😢😢
Payassachayya😱😱😱😱😱
Saudiyil ano bro
Is it really tea or payasam?
Ishtapettu.ennalum ente oru abhiprayam parayuva Ithinekalum paalinu pakaram milkmaid vach chaya undakkiyaal nalla ruchi aan.
Goo
Chaya supper share cheythu Dhanyasanthosh
വിവരക്കേടിൻ്റെ ചായ!
ചായയിൽ എന്ത് കണ്ടന്റ് ആണ് ചേർക്കുന്നത്
Enthavano ee "aa saadhanam" oho ithangu nerathe paranjaal pattille?
ഒരു മിനിറ്റ് പറയാൻ ഉള്ളത് അഞ്ചു മിനിറ്റ് വലിച്ചു നീട്ടി... കൊള്ളാം
Chaaya supper 🤝👍
ഇ കണ്ടു പിടിത്തം നോബൽ പ്രൈസ് കിട്ടും ഉറപ്പാണ് ഒന്ന് പോ കൊച്ചേ
👉👍👍
Aa milk ntr per onn clear aai parayu
Tin sherikk kaati theru madam
ചേച്ചി കുവൈറ്റിൽ ആണ് അല്ലെ
Idhu chayayano adho payaso vendayirnnu😄🙏
ഇതാപ്പോ.. ഹാവൂ ബല്ലാത്ത ജാതി
Evalkonnum vere Pani ille?
Enthane cherkkedath.😍😃
❤❤❤❤😂
Please ...put some other recipe
Vadham.
ഇങ്ങനെ ഒരു വേണ്ടില്ലായിന്നു 🙂
Chaya pole tane undakuna alum nalla glamour anallo. Keep it
Wow super tea sister
Entu vatam
Valia karyam 😂
Hai,chaya will have original taste when you add less sugar. This tea will be like honey....
Ithinu pacha malayalathil "samayam kalayal" (time waste) ennu parayum. Foolishness.
Milkmade ethu itemsil cherthalum taste undavum vidio kanikkan mathramonnumilla veruthe aalukalude time kalayan ennitt athinu valiyoru hedding kodukkum
മധുരം കാരണം കുടിക്കാൻ പറ്റുമോ ആവോ
Super tea
Try cheyyattoo
Misriya faisal
ചാഴ നന്നായി കുടിച്ചു ഇനി കുടിക്കാൻ പറ്റുമോ അറിയില്ല ഞാൻ വിസിറ്റ് വന്നതാണ് ഇതുപോലുള്ള പാൽ കിട്ടണമെങ്കിൽ നാട്ടിലെ രണ്ട് ലിറ്റർ പാൽ കുറുക്കണം വെള്ളം ഡിഷ് ലർ ആണ് ചായ നല്ല പൊടിയാണ് നിങ്ങൾ എല്ലാവരും സന്തോഷമായി കുടിക്കു
ജോസപ്പെ കുട്ടിക്ക് മലയാളികളെ അറിയില്ലെന്ന് തോന്നുന്നു ......
Daily ithoke chythal hospital il avum pettenu
ഇത് ഓക്കേ കാണുബോ ഞാൻ ഇത് വരെ കുടിച്ചത് ഒന്നും ഒരു ചായ അല്ലല്ലോ വെറുതെ കടയിൽ കുറെ പൈസ കൊണ്ട് പോയി കളഞ്ഞല്ലോ 🙆♂️🙆♂️
😍😍😍
Gud
Entammoooo