നസ്റിയക്ക് പിറകേ പുറത്ത് ചാടാൻ മലപ്പുറത്ത് ഇനിയും മുസ്ലിം പെൺകുട്ടികളെന്ന് അച്ചായൻ.

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 54

  • @afwasworld649
    @afwasworld649 6 ชั่วโมงที่ผ่านมา

    നിങ്ങളുടെ സംസാരം കേട്ടു വളരെ ശരിയായ കാര്യമാ പറഞ്ഞത് ഞാനും ഒരു യൂട്യൂബർ ആണ്

  • @user-fg5pp1uk6f
    @user-fg5pp1uk6f 7 ชั่วโมงที่ผ่านมา

    Nammuda. Yella. Padippium Keyinjoooo👌👌👌👌

  • @shafinzuhra
    @shafinzuhra 17 ชั่วโมงที่ผ่านมา +16

    ഇമാം ത്വബരി (റ )

  • @muhammedafsal3284
    @muhammedafsal3284 8 ชั่วโมงที่ผ่านมา

    👍👍

  • @Nani-c2n
    @Nani-c2n 16 ชั่วโมงที่ผ่านมา +6

    ചാടുന്നവർ എല്ലാ മതത്തിലും ഉണ്ട് അപ്പാപ്പ, മലബാറിലും മറ്റു ജില്ലയിലും ഉണ്ട്

  • @ummernk3509
    @ummernk3509 17 ชั่วโมงที่ผ่านมา +5

    കാസർകോട് ഞാൻ ജോലി ചെയ്യുന്ന ഈ സ്ഥലത്തും ഒരു ഉസ്താദ് നാല് കുട്ടികളെയും (പെൺ)ഭാര്യയും ഉപേക്ഷിച്ചു പോയിട്ടുണ്ട് അദ്ദേഹം വേങ്ങര ഉള്ള ഒരു ഉസ്താദ് ഇവിടെ പറയാതെ അവിടെയും ഒരു കല്യാണം കഴിച്ചു രണ്ടാമതൊരു വിവാഹം കഴിക്കുമ്പോൾ ആദ്യ ഭാര്യ യുടെ അവസ്ഥകൾ അന്വേഷിക്കാതെ ഒരു മഹല്ലും രണ്ടാമത് നിക്കാഹിന് സമ്മതിക്കരുത് ഒരു ഉസ്താദിൻറെ വരുമാനം രണ്ട് വിവാഹത്തിന് ഒരിക്കലും തികയില്ല എന്ന് എല്ലാവർക്കും അറിയാം കുട്ടികളെ കുടുംബം എവിടെയോ കൊണ്ടാക്കി പഠിപ്പിക്കുന്നു

  • @HassanHassan-yr7lv
    @HassanHassan-yr7lv 12 ชั่วโมงที่ผ่านมา +3

    അച്ചായാ ചിരിക്കു അച്ചായാ. സ്വൊന്തം വീട്ടീന്ന് പോകാതെ നോക്കണം പോയാൽ കരയരുത് ഇതു പോലെ നിങ്ങൾ വരണം പറയണം. നസ്രിയ സുൽത്താൻ നിയക്കിരിക്കുക യാണ് പക്ച്ചേ അവൾക്കു എത്രയോ വഴി കൾ ഉണ്ടായിരുന്നു തെറ്റുകൾ വീട്ടിലെങ്കിലും പറയാമായിരുന്നു ഇനി പറഞ്ഞിട്ടു കാര്യം ഇല്ല

  • @Hassi400
    @Hassi400 16 ชั่วโมงที่ผ่านมา +1

    അടിപൊളി മറുപടി

  • @saidalavi2304
    @saidalavi2304 17 ชั่วโมงที่ผ่านมา +8

    ചാടുന്നവർ ചാടട്ടെ രണ്ടെണ്ണത്തിനെ വേണമെങ്കിൽ അച്ചായനും കൊണ്ടു പൊയ്ക്കോ ഈ ചാടുന്നവർ ചാടിക്കൊണ്ടേയിരിക്കും അവർ എവിടെയും നിൽക്കില്ലാ ചാടിച്ചാടി അവസാനം എവിടെയും എത്താതാവും സ്വന്തം വീട്ടിൽ നിന്നു ചാടുന്നവർ കൊണ്ടുപോയവരുടെ വീട്ടിൽ നിന്നും ചാടും😂😂😂

    • @airusvlog5492
      @airusvlog5492 8 ชั่วโมงที่ผ่านมา

      🤣🤣

  • @Soudha-h4r
    @Soudha-h4r 12 ชั่วโมงที่ผ่านมา +1

    ഇമാം ത്വബ് രി ( റ )

  • @Seenath-ze3mu
    @Seenath-ze3mu 15 ชั่วโมงที่ผ่านมา +3

    ഇബ്‌ലീസ് ലാനതുല്ലാഹി അലൈഹി. അച്ചായൻ

  • @Asm123-e1u
    @Asm123-e1u 16 ชั่วโมงที่ผ่านมา +4

    14 വയസ്സ് വിവാഹം ചെയ്തത് ഒരു തെറ്റൊന്നുമില്ല. എന്നെയും 14 വയസ്സിൽ വിവാഹം ചെയ്തിട്ടുണ്ട്. എനിക്ക് നാല് ആൺകുട്ടികൾ ഉണ്ട്. ഞങ്ങളുടെ കുടുംബ സന്തോഷത്തിൽ പോകുന്നു. പിന്നെ അവർക്ക് 14 വയസ്സിൽ തന്നെ കാമുകന്മാരും ഉണ്ടല്ലോ. അവളെ കൂടുതൽ നിർത്താൻ പറ്റാത്തതു കൊണ്ടാവും പെട്ടെന്ന് വിവാഹം ചെയ്തത്. അവളെ 14 വയസ്സിൽ വിവാഹം ചെയ്താലും പ്ലസ് ടു വരെ പഠിച്ചിട്ടുണ്ടല്ലോ. വിവാഹം ചെയ്തതാണെന്ന് കരുതി അവളെ വീട്ടിൽ അടച്ചിട്ടില്ലല്ലോ

    • @sachu-zy7om
      @sachu-zy7om 14 ชั่วโมงที่ผ่านมา

      14 Vayassil vivaham cheythath thettan , ningal santhoshathode jeevikkunnu enn karuthi ellavarum santhoshathode jeevikkukayano

  • @-shefna780
    @-shefna780 17 ชั่วโมงที่ผ่านมา +2

    Answer ഇമാം ത്വബരി (റ )

  • @greenagrotech
    @greenagrotech 17 ชั่วโมงที่ผ่านมา +6

    Plustwo പഠിച്ചു എന്ന് പറയുന്നു അപ്പോൾ അവർക്ക് 16 വയസ് ആയില്ലേ, ആ സമയത്ത് അവർക്ക് കാമുകൻ ഉണ്ട് എന്നല്ലേ പറയുന്നത്, ആ സമയത്ത് അവരുടെ വിവാഹം കഴിഞ്ഞിരുന്നോ

  • @sinan4102
    @sinan4102 11 ชั่วโมงที่ผ่านมา +1

    Imaam thobari (r)

  • @jamsheerarafeek9507
    @jamsheerarafeek9507 16 ชั่วโมงที่ผ่านมา

    🤲🤲

  • @babluzvlogz6826
    @babluzvlogz6826 17 ชั่วโมงที่ผ่านมา +4

    Plus one class room kaanichu ആ വീഡിയോയിൽ... അപ്പൊ 14 വയസ്സിൽ കല്യാണം കഴിച്ചു എന്നും പറഞ്ഞു... ഒന്നും മനസ്സിലാവുന്നില്ല.9 ക്ലാസ്സിൽ ലൈൻ ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്

    • @harismubi127
      @harismubi127 17 ชั่วโมงที่ผ่านมา +2

      8 ക്ലാസ്സിൽ നിന്ന് കല്യാണം കഴിഞ്ഞു വീണ്ടും ഹോസ്റ്റലിൽ നിന്ന് പഠിച്ചു അപ്പോൾ ഉണ്ടായ കാര്യം

  • @subaidasubaida939
    @subaidasubaida939 15 ชั่วโมงที่ผ่านมา +1

    ഞാനും 14 വയസ്സിൽ വിവാഹം കഴിഞ്ഞത്. 1986

    • @airusvlog5492
      @airusvlog5492 8 ชั่วโมงที่ผ่านมา

      അപ്പോയൊക്കെ എല്ലാവരും അങ്ങനെയാണ് കഴിക്കാറ്

  • @user-fg5pp1uk6f
    @user-fg5pp1uk6f 7 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏. Onni. Nnirithoooo. Povooooo. Yentha. Phone. Full. Aayi. 🙏🙏🙏🙏🙏🙏.ponoori.pootta🙏🙏🙏🙏🙏.

  • @-shefna780
    @-shefna780 16 ชั่วโมงที่ผ่านมา +3

    പോകുന്നോര് പോകട്ടെ അല്ലാതെന്ത് പറയാൻ.

  • @abdulnazar4747
    @abdulnazar4747 17 ชั่วโมงที่ผ่านมา +3

    ഫസ്റ്റ്🙋

    • @abdulnazar4747
      @abdulnazar4747 17 ชั่วโมงที่ผ่านมา +3

      നിങ്ങൾ എവിടെ ടീച്ചറെ കാണുന്നില്ല😢😢😢

  • @faseelak9079
    @faseelak9079 15 ชั่วโมงที่ผ่านมา +3

    Hi വികൃതി 🥰🥰 മറഞ്ഞിരിക്കാതെ ക്യാമറക്ക് മുന്നിൽ വാ

  • @-shefna780
    @-shefna780 17 ชั่วโมงที่ผ่านมา +1

    ഫസ്റ്റ് like👍👍👍

  • @nofakp
    @nofakp 7 ชั่วโมงที่ผ่านมา

    മുസ്ലിങ്ങൾ മാത്രം അല്ല എല്ലാത്തിൽ നിന്ന് അങ്ങോട്ട് ഇങ്ങോട്ട് പിന്നെ മലപ്പുറം മുസ്ലിം ആവുമ്പൊ ഉള്ള ആവേശം മറ്റു ജില്ലകാർക്ക് ഇല്ല അത്ര മാത്രം 🤣🤣🤣

  • @Binssssssss
    @Binssssssss 14 ชั่วโมงที่ผ่านมา

    Pathivayi nokuna video but ippol nokan thonolnila

  • @sheejaasif3697
    @sheejaasif3697 12 ชั่วโมงที่ผ่านมา

    Enthinanu. Ee vendatha news veruthe varthayakkunath please ithekk. Ozhivakkunnathanu nallath

  • @siddikbandra1816
    @siddikbandra1816 15 ชั่วโมงที่ผ่านมา

    Ee kalavasthayil Yella madathilum pottitherkunnund

  • @ramlashaji678
    @ramlashaji678 16 ชั่วโมงที่ผ่านมา +1

    ഇവളല്ലേ മുന്നത്തെ വീഡിയോയിൽ പറഞ്ഞത് പത്താം ക്ലാസ്സ്‌ വരെ പഠിച്ചു എന്ന് എന്തൊക്കെയാ ഇവൾ പറയുന്നത്

  • @JamalJamal-xq4sw
    @JamalJamal-xq4sw 7 ชั่วโมงที่ผ่านมา

    Peru kond arum muslim akunilllla iman vennnam adannu muslim adu ellarum undakulllla

  • @KadeejaMp-po1vd
    @KadeejaMp-po1vd 16 ชั่วโมงที่ผ่านมา

    Chak.uoriyitt.poyavarkokke.evideyethi.kananund.oronn.mongunnad.chadi.pattiyenn.kerayunnu

  • @Muheez-i1t
    @Muheez-i1t 16 ชั่วโมงที่ผ่านมา

    Eamam bukari r.o

  • @sabiviog6323
    @sabiviog6323 17 ชั่วโมงที่ผ่านมา

    ഉസ്താദ് ചെയ്തത് ഒന്നുമില്ലെ

  • @HassanHassan-mw3cg
    @HassanHassan-mw3cg 16 ชั่วโมงที่ผ่านมา

    Closet achaya😂😂

  • @JamalJamal-xq4sw
    @JamalJamal-xq4sw 7 ชั่วโมงที่ผ่านมา

    Achaya ningal musilimine kandailllla adannu

  • @muhmmadali6977
    @muhmmadali6977 17 ชั่วโมงที่ผ่านมา

    Portu enine ponu. Repe cahiyanano

  • @Ramla-x2z
    @Ramla-x2z 16 ชั่วโมงที่ผ่านมา +2

    അച്ചായന് ഒരു ഇക്കിളി വായിൽവെള്ളം വരുന്നു.

  • @kca7094
    @kca7094 16 ชั่วโมงที่ผ่านมา +2

    ചെറുമി

  • @unnikrishnansuper2630
    @unnikrishnansuper2630 16 ชั่วโมงที่ผ่านมา +1

    എല്ലാ മുസ്ലിം സ്ത്രീയും ചാക്ക് കെട്ട് മോചനം നേടാൻ കഴിയും

    • @Fathimahiba-i6h
      @Fathimahiba-i6h 16 ชั่วโมงที่ผ่านมา +5

      നിനക്ക് njangal പർദ്ദ ഇടുന്നത് kond വല്ല ബുദ്ധിമുട്ടും undo... എനിക്ക് നല്ല comfortable dress ആണ് അബായ ellarkum engne enn അറീല നിങ്ങൾ ningalkk ഇഷ്ടമുള്ള വസ്ത്രം darikku. ആരെയും ചോദിക്കാനും പറയാനും വരുന്നില്ലല്ലോ... Its our choice..... Enthina bro ellarum ഒന്നാണ് വിചാരിച്ച പോരെ... ഇഷ്ടമുള്ളവർ darikkate.. Pinne ith ചാക്ക് ഒന്നും alla ചിലർക്കു oru വിചാരം und പർദ്ദ ഇട്ട ചൂട് എടുക്കൂലേ enn.. Ath ippo ചൂട് kaalaya ഏത് dress ഇട്ടാലും ചൂട് എടുക്കും......

    • @AbdurahimanAbdurahiman-oi5cw
      @AbdurahimanAbdurahiman-oi5cw 15 ชั่วโมงที่ผ่านมา

      കൊച്ചു കളളൻ അഴിച്ച് കാണാനുള്ള ഒരു പൂതി😂

  • @Shaheeda-vo3uc
    @Shaheeda-vo3uc 12 ชั่วโมงที่ผ่านมา +1

    👍👍

  • @Soudha-h4r
    @Soudha-h4r 12 ชั่วโมงที่ผ่านมา +1

    ഇമാം ത്വബ് രി ( റ )

  • @Soudha-h4r
    @Soudha-h4r 12 ชั่วโมงที่ผ่านมา +1

    ഇമാം ത്വബ് രി ( റ )