നസ്റിയാടെ അനുഭവം തന്നെ എനിക്കും.എനിക്ക് സഹിക്കാൻ കഴിയുന്നില്ല.യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 136

  • @hafilam7060
    @hafilam7060 2 วันที่ผ่านมา +19

    മതത്തിൽ നിന്നും എന്തിനു പുറത്തു പോവണം. അള്ളാഹു വിന്റെ വിധി ആണ് എന്നു സമാധാനം പെടണം. എനിക്കു അങ്ങനെ അനുഭവം ഉണ്ടായിട്ട് ഉണ്ട്. ഞാൻ മോളും സുഖം ആയി ജീവിക്കുന്നു. അവളെ ഉപ്പ vere life തെരഞ്ഞെടുത്തു. അവർ happy ആയി ജീവിക്കുന്നു. എനിക്കു കിട്ടാൻ ഉള്ളത് ഞാൻ വാങ്ങി എടുത്തു. അള്ളാഹു തെന്ന വിധി നെ നമുക്ക് തടുക്കാൻ ആവില്ല.

  • @Role377
    @Role377 2 วันที่ผ่านมา +16

    നസ്രിയ സുൽത്താന മുൻ ഭർത്താവിന് എതിരെ നിയമനടപടി സ്വീകരിക്കണം ...

  • @KadeejaParayil-y4k
    @KadeejaParayil-y4k 2 วันที่ผ่านมา +34

    ഭർത്താവിന് മാത്രം മനസമാധാനം മതിയോ
    എത്ര ഭാര്യമാർ ഭർത്താവിന്റെ ചീത്ത സ്വഭാവത്തിലും അക്രമത്തിലും മനം നൊന്ത് ഭർത്താവിന്റെ അടുത്ത് കഴിയുന്നുണ്ട് അവർ എല്ലാം സഹിക്കുന്നു

    • @mydiary_
      @mydiary_ วันที่ผ่านมา

      Randu barya ulla aanungalkayirikum sandhosham baryakk inavum eannu thonunnilla daily manass thakarnnayirikum jeevikunnadh

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 2 วันที่ผ่านมา +8

    എനിക്കും ഇതേ അനുഭവം ഉണ്ട് എന്നിട്ടും സഹിച്ച് ജീവിക്കുന്നു

  • @sinushalu8869
    @sinushalu8869 2 วันที่ผ่านมา +12

    രണ്ട് മൂന്നും കല്യാണ കഴിച്ച കുറച്ച് ആളുകളെ എനിക്ക് അറിയാം നല്ല കാലത്ത് ഭാര്യ അറിയാതെയാണ് ഇവർ കഴിച്ചത്. ഇപ്പോൾ അവര് വയസ്സായി അസുഖം വന്നു അവരെ ഇ. പ്പോൾ ആരും നോക്കുന്നില്ല നല്ല കാലത്ത് പെണ്ണ് കെട്ടിനടുക്കുകയലേ എന്നു പറഞ്ഞു. കാണുന്ന സ്ഥലത്ത് ഒക്കെ പെണ്ണ് കെട്ടിയാൽ ഉണ്ടാകുന്ന അവസ്ഥയാണിത്

    • @rukhiyacm4936
      @rukhiyacm4936 2 วันที่ผ่านมา +3

      അങ്ങിനെയുള്ളവരെ തിരിഞ്ഞു നോക്കരുത്. അവിടെ കിടക്കട്ടെ എന്നു കരുതണം.

  • @abdullaaboo3447
    @abdullaaboo3447 2 วันที่ผ่านมา +3

    പിന്നെ പണ്ടത്തെപ്പോലെയല്ല വിശപ്പ് ആരുമറിയുന്നില്ല എല്ലാവർക്കും പണം കൂടുതൽ എല്ലാവർക്കും അടിച്ചുപൊളിച്ച് ജീവിക്കണം

  • @mashoodmashood2721
    @mashoodmashood2721 วันที่ผ่านมา +3

    *എനിക്ക് അരയന്ന പോലെ ആവാൻ ആണ് ഇഷ്ട്ടം*🥰

  • @abdulnazar4747
    @abdulnazar4747 2 วันที่ผ่านมา +15

    എന്റെ ഒരു അഭിപ്രായം ചില ഭർത്താക്കൻമാർ ഭാര്യമാക്ക് ഒരു പരിഗണനയും നൽകാത്ത ഭാർത്താക്കൻമാരു മുണ്ട് അത് പോലെ തന്നെ ചിലഭാര്യമാരുമുണ്ട് ഭാർത്താവിന് ഒരു നിലക്കും ഒരു സമാധാനവും ഒരുസന്തോഷവും നൽകാത്ത ഭാര്യമാരും ഉണ്ട് അത് കൊണ്ട് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം നിങ്ങളും അഭിപ്രായം പറയു ഇവിടെ 👆👆'

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 วันที่ผ่านมา +1

    • @sabeenasabi2868
      @sabeenasabi2868 2 วันที่ผ่านมา +2

      താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു

    • @abdulnazar4747
      @abdulnazar4747 2 วันที่ผ่านมา

      @@sabeenasabi2868 സത്യമാണ് പറയുന്നത്

    • @-shefna780
      @-shefna780 2 วันที่ผ่านมา +2

      ഞാൻ എപ്പഴോ യോജിച്ചു 😥👍👍👍

    • @abdulnazar4747
      @abdulnazar4747 2 วันที่ผ่านมา

      @@-shefna780 ക്കാനും💯✅✅✅

  • @Kadeeja.tKadeeja
    @Kadeeja.tKadeeja วันที่ผ่านมา +1

    അല്ലാഹു ലോകം പടക്കാൻകാരണഠമനുഷൃരുടെസോഭാവഠതിരിച്ചറിയാനാണ്പരീക്ഷണഠനടക്കുന്നുഅതിൽവിജയിച്ചാൽരക്ഷപെട്ടു

  • @c.k.skl1081
    @c.k.skl1081 2 วันที่ผ่านมา +1

    Illa....illa...illa.....njan അറിയാതെ ജീവിതത്തിൽ പെട്ടുപോയി ..... അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവരാകും എന്തു ചെയ്യേണ്ടതെന്ന് അറിയാതെ വേദനിക്കും ഒരിക്കലും മനപ്പോരുതത്തിൽ ജീവിക്കാൻ കഴിയില്ല......

  • @abdullaaboo3447
    @abdullaaboo3447 2 วันที่ผ่านมา +6

    എല്ലാ സ്ത്രീകളും നല്ലപോലെ ഭർത്താക്കന്മാരെ സ്നേഹിക്കുക അപ്പോൾ ഒരു ഭർത്താക്കന്മാരും ഒരു ദിക്കിലേക്ക് പോവുകയില്ല

    • @abdulsamad-xl9nt
      @abdulsamad-xl9nt วันที่ผ่านมา

      Yes👍👍

    • @minhat3252
      @minhat3252 วันที่ผ่านมา

      അതുവെറുതെ

    • @abdullaaboo3447
      @abdullaaboo3447 วันที่ผ่านมา

      @@minhat3252 ഇനി നല്ലപോലെ സ്നേഹിച്ചിട്ടും അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് നമ്മൾ പഠിക്കേണ്ടതുണ്ട് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവാം

  • @-shefna780
    @-shefna780 2 วันที่ผ่านมา +2

    👍👍👍

  • @Hassi400
    @Hassi400 2 วันที่ผ่านมา +7

    ഞാൻ ജീവിച്ചിരിക്കെ കല്യാണം കഴിക്കാൻ സമ്മതിക്കില്ല മരിച്ചു കഴിഞ്ഞു ആയ്കോട്ടെ വയസാംകാലത്ത് ഒറ്റക്കായി പോവരുതല്ലോ

  • @shareefudheenkt4262
    @shareefudheenkt4262 2 วันที่ผ่านมา +3

    Masha Allah
    മാല പാടിയത് ഉശാറായിട്ടുണ്ട്

  • @irfuirfan3812
    @irfuirfan3812 2 วันที่ผ่านมา +2

    ഇല്ല

  • @SainabaSainaba-bk1tl
    @SainabaSainaba-bk1tl 2 วันที่ผ่านมา +11

    എന്റെ ഭർത്താവ് എന്നെ ഒഴിവാക്കി 5 കുട്ടികളള്ള ഒരു പെണ്ണിനെയും കൊണ്ട് പോയതാണ് എനിക്ക് 3 കുട്ടികൾ ഉണ്ട് മോൻ രണ്ട് വയസ്സാവുമ്പോൾ പോയതാണ് ഞാൻ വീട്ടുജോലിക്ക് പോയി കുട്ടികളെ വളർത്തി കെട്ടിച്ചു 2 പേരേയും എനിക്ക് 25 വയസ്സാവുമ്പേഴാണ് പോയത് അന്ന്തുടങ്ങിയ പണിയാണ്

    • @hussainadoor7530
      @hussainadoor7530 2 วันที่ผ่านมา +6

      സഹോദരി ഒരുപാട് സഹിച്ചു ക്ഷമിച്ചു അതിനു ള്ള പ്രതി ഫലം നാളെ റബ്ബിൽ നിന്ന് ഉറപ്പായും ഉണ്ട്

    • @NasiyaSiraj-d8d
      @NasiyaSiraj-d8d 2 วันที่ผ่านมา +1

      👍

    • @praveeshpravi2766
      @praveeshpravi2766 2 วันที่ผ่านมา

      നല്ല കഥ തിരക്കഥ എഴുതാൻ പൊയ്ക്കൂടെ 😁

    • @visalmedia
      @visalmedia  2 วันที่ผ่านมา

      @@SainabaSainaba-bk1tl നാഥൻ റഹ്മത്തും ബറക്കത്തും പ്രധാനം ചെയ്യട്ടെ

    • @ars636
      @ars636 วันที่ผ่านมา

      അള്ളാഹു ഇരുലോകത്തും വിജയം നൽകട്ടെ ആമീൻ ❤

  • @naseera5284
    @naseera5284 2 วันที่ผ่านมา +3

    ഞാൻ ആഗ്രഹിക്കുന്നില്ല

  • @saleenanusrath1776
    @saleenanusrath1776 2 วันที่ผ่านมา +3

    ആരുമില്ലാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കുകയാണെങ്കിൽ എതിര് നിൽക്കില്ല

  • @SaujathAneer
    @SaujathAneer วันที่ผ่านมา

    ഇല്ലേ ഇല്ല

  • @saidalavi8822
    @saidalavi8822 วันที่ผ่านมา +1

    വയനാട്ടിൽ രണ്ട് ഭാര്യയെ ഒരേ ഭൂമിൽ ഒരുമിച്ച് ജീവിക്കുന്ന സന്തോഷത്തോടെ സമാധാനത്തിൽ കഴിയുന്നവരുണ്ട് അവിടെ ധാരാളം പേരുണ്ട് ഒരു പരാതിയും ഇല്ലാതെ കഴിഞ്ഞുകൂടുന്നത്

  • @abdullaaboo3447
    @abdullaaboo3447 2 วันที่ผ่านมา +1

    സഹാബാക്കളുടെ കാലത്തൊക്കെ വിവാഹം കഴിച്ച രീതികൾ ഒക്കെ പഠിക്കുകയാണെങ്കിൽ വളരെ അത്ഭുതകരമാണ് അവരും സ്ത്രീകൾ ആയിരുന്നില്ലേ ഇപ്പോഴുള്ള നമ്മുടെ സ്ത്രീകൾക്ക് കുറച്ച് കുറുമ്പ് വാശിയും കൂടുതലാ എനിക്ക് എന്തോ പോരായ്മ ഉള്ളതുകൊണ്ട് ആണ് മറ്റൊരു വിവാഹം കഴിച്ചത് എന്ന് ഒരു തോന്നൽ

  • @jabbarp4313
    @jabbarp4313 2 วันที่ผ่านมา +1

    അനുവദിക്കപ്പെട്ടതിൽ....
    അസഹ്യമായത്..... അത്യാവശ്യം ആണെങ്കിൽ
    മാത്രം ഉപയോഗപ്പെടുത്തുക.

  • @cprijesh
    @cprijesh 2 วันที่ผ่านมา +2

    Not only male , woman also get bored. When woman do polygamy
    Don't cry.😢

  • @MufilaUmmer
    @MufilaUmmer 2 วันที่ผ่านมา +3

    മരിച്ചാലും കല്യാണം കഴി കരുത് എന്നാണ് ഞാൻ പറയുക

    • @visalmedia
      @visalmedia  2 วันที่ผ่านมา

      @@MufilaUmmer 😀😀

  • @smtmuthseenath5066
    @smtmuthseenath5066 วันที่ผ่านมา +1

    illa

  • @raihanathraihanath3495
    @raihanathraihanath3495 2 วันที่ผ่านมา +2

    ഇത്തരത്തിൽ വിവാഹം കഴിക്കുന്നവര് എന്തെങ്കിലും രോഗമുള്ളവരാവുഠ,അല്ലെങ്കിൽ കുടുംബജീവിതം എന്താഎന്നരിയാത്തവരാണ്.മക്കളുടെ അവസ്ഥ ,ഭാര്യ മാരുടെ അവസ്ഥ
    പിന്നീട് ആ കുടുംബത്തിന്റെ അവസ്ഥ കുട്ടിച്ചോരാവട്ടേ എന്തായാലും എനിക്ക് ഒന്നുല്ല.
    ഭാവക്കാരാ

  • @KadjaT-lh8yk
    @KadjaT-lh8yk วันที่ผ่านมา +1

    😢😢😢😢😢

  • @ShaheedMoosa
    @ShaheedMoosa 2 วันที่ผ่านมา +1

    സ്വന്തം മാതാപിതാക്കളെ വേദനിപ്പിച്ച വർക്ക് ദുനിയാവിൽ വെച്ച് ശിക്ഷ കിട്ടും തീർച്ചയായിട്ടും

  • @Kadeeja.tKadeeja
    @Kadeeja.tKadeeja วันที่ผ่านมา +1

    അള്ളഹുപറഞതറബ്ബിനെസ്നേഹിക്കാനാണ്

  • @aslampk-px2tb
    @aslampk-px2tb 2 วันที่ผ่านมา +3

    Ente Bharthavu Vere onnu kettiyenkil njan rakshapedumayirunnu

    • @hussainadoor7530
      @hussainadoor7530 2 วันที่ผ่านมา

      കേസ് കൊടുക്കാനാണോ?

    • @visalmedia
      @visalmedia  2 วันที่ผ่านมา

      @@aslampk-px2tb അങ്ങനെയുമുണ്ട്

    • @dinkuminkuvlog
      @dinkuminkuvlog วันที่ผ่านมา

      😮😮എന്താ അങ്ങനെ പറഞ്ഞത്

    • @aslampk-px2tb
      @aslampk-px2tb วันที่ผ่านมา

      @@hussainadoor7530case kodukkanonnumalla ayalude baryapadathil ninnum enikku ozhivakamayirunnu

  • @AnuMaimu
    @AnuMaimu 2 วันที่ผ่านมา +3

    9.40❤

  • @Sakeena-zp4gp
    @Sakeena-zp4gp วันที่ผ่านมา +1

    Igane sthreekalemalsarathil കൂട്ടി. അവർ പബ്ലിക്കായി പാടുന്നത് ശരിയാണോ അത് സാറിൻറെ youtube ചാനലിന് കുറച്ചിലായി തോന്നുന്നു. എൻറെ അഭിപ്രായം പറഞ്ഞഎന്നേയുള്ളൂ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 วันที่ผ่านมา

      നല്ലൊരു കാര്യത്തിനല്ലേ.. കാരുണ്യവാനായ റബ്ബിന് നിയ്യത്ത് മനസിലാകും.പൊറുത്തു നൽകും. എൻ്റെ റബ്ബ് കാരുണ്യവാനാണ്

  • @GaA-rn3tp
    @GaA-rn3tp 2 วันที่ผ่านมา +1

    എന്ത്നു ലോക കാര്യം പറഞ്ഞു ഒഴിഞ്ഞു മാറുന്നു,,, കേരളത്തിലെ കാര്യം പറയു ഭായ്,,, ഇസ്ലാം ഇന്നത്തെ കാലത്ത് പഴജൻ ആണ് ,, 😍😍

    • @visalmedia
      @visalmedia  2 วันที่ผ่านมา

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം - കവി

  • @puthanpura1184
    @puthanpura1184 2 วันที่ผ่านมา +2

    Ithl nadakkunna malsara paripadi enganeyan pls

  • @ahmedbaqavi2751
    @ahmedbaqavi2751 วันที่ผ่านมา +1

    ഒന്ന് തന്നെ വലിയ ഉത്തരവാദിത്തമാണ് ഒരു യതാർത്ഥ വിശ്വാസിക്ക്..എന്നിട്ടല്ല ഒന്നിലധി കം ?

  • @user-fg5pp1uk6f
    @user-fg5pp1uk6f 2 วันที่ผ่านมา +1

    Poyikotta. Adinatha. Koyappam. Poonnoori. Pootta. Yentha. Phone.Full. Aayi👌👌👌👌👌👌plz. 🙏🙏🙏🙏🙏

  • @-shefna780
    @-shefna780 2 วันที่ผ่านมา +3

    ഫസ്റ്റ് like👍👍👍

    • @abdulnazar4747
      @abdulnazar4747 2 วันที่ผ่านมา +2

      വന്നു നന്നായി

    • @-shefna780
      @-shefna780 2 วันที่ผ่านมา +2

      @@abdulnazar4747 😅

    • @abdulnazar4747
      @abdulnazar4747 2 วันที่ผ่านมา +2

      @@-shefna780 😀😀

  • @newrayan8287
    @newrayan8287 วันที่ผ่านมา

    ഒരിക്കലുമില്ല,വേറൊരു പെണ്ണിനെ നോക്കുന്നതു പോലും ഒരു ഭാര്യയും ഇഷ്ട പ്പെടുന്നില്ല

  • @abdullaaboo3447
    @abdullaaboo3447 2 วันที่ผ่านมา +1

    ഭാര്യയുടെ സമ്മതമില്ലാതെ മറ്റൊരു വിവാഹം കഴിക്കാം എന്ന് എന്ന് ഇസ്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വെറുതെ പറഞ്ഞതാ വില്ല എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്

  • @hanna8424
    @hanna8424 2 วันที่ผ่านมา +2

    Nammale eshtalyathe kalyanamkazhikumbol pinne nammal jeevich kaanichkodukkanam tenssion adichetenth kaarya undaava athikasthreekalkkum thangavunnathilappuram aayirikkum engine oru vishayam. Kooduthalum makkalekirichorthayirikkum

  • @abdusalamfaizy4970
    @abdusalamfaizy4970 2 วันที่ผ่านมา +9

    നിലവിലെ ഒരു ഭാര്യ ഭർത്താവിനെ നിശ്ക്കളങ്കമായി സ്നേഹിക്കുന്നുവെങ്കിൽ ഒരു ഭർത്താവും മറ്റെരു ഭാര്യയെ സ്വീകരിക്കാൻ പോവില്ല.

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 วันที่ผ่านมา +2

      True

    • @abdulnazar4747
      @abdulnazar4747 2 วันที่ผ่านมา +2

      @@abdusalamfaizy4970 💯💪💪💪✅✅

    • @jasnajas8930
      @jasnajas8930 2 วันที่ผ่านมา +6

      Ath verude thonnunnthanu

    • @pcmmedia3218
      @pcmmedia3218 2 วันที่ผ่านมา +1

      ഇവിടെ കുറ്റം പറയാതെ. .....
      ഭർത്താവിനെ വെറുത്തു എന്തിനാണ് കുഫ്രിയത്തിലേക്ക് പോവുന്നത്

  • @MoideenAbdullah
    @MoideenAbdullah 2 วันที่ผ่านมา +3

    നസ്രിയയെ കുറ്റം ഞാൻ പറയും കാരണം ആ സഹോദരിക്ക് ജീവിക്കാൻ വേറെ എത്ര വഴികളുണ്ട്?
    എന്തിനാണ് ആദർശത്തെ കയ്യൊഴിയുന്നത് ? മുസ്ലിമായ എത്ര ചെറുപ്പക്കാർ ഉണ്ട്, നിലവിലെ ഭർത്താവിൽ നിന്ന് മാന്യമായി വിവാഹ മോചനം നേടി മറ്റൊരു നല്ല മുസ്ലിം ചെറുക്കൻ വിവാഹം കഴിക്കാമായിരുന്നില്ലേ ?
    വേറെ വഴിയില്ല എന്ന് എന്തിനാ പറയുന്നത് ?
    നസ്രിയ ക്ക് മത്മില്ല പോലും പക്ഷെ ഹിന്ദു ആചാര പ്രകാരമാണ് ഇപ്പൊ വിവാഹം നടന്നത്, എന്താ അതിനെ കുറിച്ച് പറയാനുള്ളത് ?

  • @morishbyshani
    @morishbyshani วันที่ผ่านมา +1

    പേര് കൊണ്ട് മാത്രം ആരും മുസ്ലിം ആവില്ലല്ലോ. പിന്നെ അവർ മുമ്പ് മുസ്ലിം ആയി ജീവിച്ച ആളായിട്ട് അവരുടെ റീൽസ് ഇൽ നിന്ന്നും മനസിലാവുന്നില്ല. അവർ അന്നും അവർക്കിഷ്ടമുള്ള പോലെ ജീവിച്ചു ഇന്നും, പിന്നെ അതിൽ അവർക്ക് വേണ്ടാത്ത മതം നമ്മൾ കൊണ്ടുവരണ്ടല്ലോ. അവർ ജീവിചോട്ടെ 😊

  • @abdullaaboo3447
    @abdullaaboo3447 2 วันที่ผ่านมา +1

    എല്ലാ സ്ത്രീകളും അഭിനയ സ്നേഹം ഒഴിവാക്കി ഭംഗി കുറച്ച് കുറവാണെങ്കിലും ആത്മാർത്ഥമായി നല്ല പോലെ സ്നേഹിക്കുക അപ്പോൾ ഒരു ഭർത്താക്കന്മാരും ചാടി പോവുകയില്ല തെറ്റിലേക്ക് പോവുകയില്ല മറ്റൊരു വിവാഹം കഴിക്കാൻ പോകുകയില്ല

  • @asma-yf7tr
    @asma-yf7tr วันที่ผ่านมา

    Kurafath. Soofi

  • @Abdulrahiman-
    @Abdulrahiman- 2 วันที่ผ่านมา +2

    നീ പറഞത് ശരിയാണ്. അവരുടെ ബുധിക്ക് ഇസാല മിനെ പറതഞ് റ്റു കാര്യം ഇല്ല പ്രഷ്നം വരുബോൾ ഇസലാമിനെ കുറ്റം പറയൽ ശരിയല്ല ആദ്യം അവരുടെ ബുധി പരിശോദിക്കണം

  • @rashivm3232
    @rashivm3232 2 วันที่ผ่านมา +1

    ഞാൻ ഇടക്ക് തമാശക്ക് പറയും ഒരെണ്ണം കൂടി കെട്ടിയാലോ എന്ന്.... അന്ന് മുതൽ അവൾ തുന്നൽ മെഷിന്റെ ടേബിളിൽ നിന്നും കത്രിക ബെഡ്‌റൂമിലേക്കാക്കി.... ഇന്ന് മുതൽ ഇത്‌ ഇവിടെയിരിക്കും എന്ന് പറഞ്ഞു... 😀😀😀പിന്നെ ഞാൻ കെട്ടുന്ന കാര്യം പറയറേയില്ല....... 😀😀 ഞാൻ പ്രേമിച്ചു കെട്ടി ഇന്നും അവളെ തന്നെ പ്രേമിച്ചുകൊണ്ടേയിരിക്കുന്നു ... ഭാര്യയും മക്കളും കൂടെയുള്ള നിമിഷം ഒരു സ്വർഗം തന്നെ...... എല്ലാവർക്കും ദൈവം കുടുംബജീവിതം നല്ല സന്തോഷം സമാധാനം.. ആക്കി തരാൻ പ്രാർത്ഥിക്കുന്നു

  • @KadarEp-m2m
    @KadarEp-m2m วันที่ผ่านมา

    Monenitheubadesampoli

  • @NazeemMuhammed
    @NazeemMuhammed 2 วันที่ผ่านมา +2

    Orukkalume anyvatikilla

  • @shahidaaboobacker6994
    @shahidaaboobacker6994 2 วันที่ผ่านมา +2

    Orikkalum eshtappedoola

  • @amnahanan7394
    @amnahanan7394 2 วันที่ผ่านมา +1

    Sara.nambare.agana..kittuka.kuttikalke.kauonsiliginane.vedeoyil.kanan.pattumo

    • @visalmedia
      @visalmedia  2 วันที่ผ่านมา

      @@amnahanan7394 +919946025819

  • @HadiHoori-c2k
    @HadiHoori-c2k 2 วันที่ผ่านมา +1

    No

  • @maheenkaruva4704
    @maheenkaruva4704 2 วันที่ผ่านมา +1

    First 🎉

  • @shahidaaboobacker6994
    @shahidaaboobacker6994 2 วันที่ผ่านมา +2

    Mashkk kettanamengil ramshinad chodikkathe kettiya mathi enna pinne adiyanthiram kazikkandallo

  • @abdulnazar4747
    @abdulnazar4747 2 วันที่ผ่านมา +3

    ഫസ്റ്റ്🙋

    • @abdulnazar4747
      @abdulnazar4747 2 วันที่ผ่านมา +2

      നിങ്ങൾ എവിടെ ടീച്ചറെ കാണുന്നില്ല🥲🥲🥲

    • @-shefna780
      @-shefna780 2 วันที่ผ่านมา +1

      ​@@abdulnazar4747🙋🙋🙋

    • @sidheeq2119
      @sidheeq2119 2 วันที่ผ่านมา +2

      😂😂😂😂

    • @abdulnazar4747
      @abdulnazar4747 2 วันที่ผ่านมา +2

      @@sidheeq2119 😁😁😁😁😁😁

    • @-shefna780
      @-shefna780 2 วันที่ผ่านมา +2

      ​@@sidheeq2119😅

  • @RSKWT-vb1bo
    @RSKWT-vb1bo 2 วันที่ผ่านมา +1

    Aarkkum eshtamaakillaha ennathe kaalam oru ghadiyum undavillaha sabathikamayum ad kondakum 2 baryayatt sahich jeevikkunnad

  • @nkahammedAriyil
    @nkahammedAriyil 2 วันที่ผ่านมา +5

    പുരുഷന് ഒരു ഭാര്യ നിലനിൽക്കേ വീണ്ടും വിവാഹം ചെയ്യുന്നത് നീതിയാണെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് പറ്റില്ല അങ്ങിനെയാണെങ്കിൽ എവിടെയാണ് സമ്മത്വമുള്ളത്

    • @visalmedia
      @visalmedia  2 วันที่ผ่านมา +2

      😀😀 ഒരു സ്ത്രീക്ക് 2ഭർത്താവ് അല്ലെ?
      ജനിക്കുന്ന കുഞ്ഞിൻ്റെ തന്തയാരാവും? വല്ലാത്ത സമത്വം..😀😀😀

    • @mashoodmashood2721
      @mashoodmashood2721 2 วันที่ผ่านมา +2

      ​@@visalmediaഅതെ വൈകല്യം etc ഉള്ള ഉള്ള കുട്ടി ആണെങ്കിൽ എന്റേത് അല്ല 😊

    • @visalmedia
      @visalmedia  2 วันที่ผ่านมา +1

      @@mashoodmashood2721 😀😀

    • @ramlathramlu2513
      @ramlathramlu2513 2 วันที่ผ่านมา +3

      Ee comment ishtappettu.ente manassilum ulla ചോദ്യമാണ്.barthav nokunnillenkil baryakk vere vivaham kazhikkan പറ്റുന്നില്ല.കാരണം ഭർത്താവ് tholaq chollanam. Ennal barthavin ee niyamamilla islamil. Avark avare sugam noki ppovam.barya avante കുട്ടികളെയും noki vishamichu കഴിയുന്നു ithenth nyayam

    • @visalmedia
      @visalmedia  2 วันที่ผ่านมา +1

      @@ramlathramlu2513 ഭാര്യയെ നോക്കാത്ത ഭർത്താവിനെ ഒഴിവാക്കാൻ ഇസ്ലാമിൽ രണ്ട് വഴികൾ ഉണ്ട്. 1ഫസ്ഖ്. 2. ഖുൽഅ..പുരുഷനു ഒന്നേയുള്ളൂ വഴി - ത്വലാഖ് മാത്രം

  • @abdulsamad-xl9nt
    @abdulsamad-xl9nt วันที่ผ่านมา +1

    Randum moonnum naalum athiladhikavum kettiyavarum avareyokke krooramayi mardhikkukayum cheyyunna oru pad mattu madastharum etrayo ente arivil und avarkkonnum prashnamill
    Avare kurichu charchayum illa
    Muslimayal aane ellam
    Prashnam muslim streekalkkumane
    Mattu matatthil petta inginatte oru streeyum
    Ingine cheyyunnilla
    Avarkk viswasam illattath kond avasaanam aatmahatya cheyyunnu
    Muslimkalkk Aarbhadavum saukaryangalum sambatthum koodiyathinte falam kond
    Enthumavam jeevithatthile sugatthin oru kuravum vararuth enna thonnal aan ithonu kaaranam

  • @JamseenaJamsi-xu9lu
    @JamseenaJamsi-xu9lu 2 วันที่ผ่านมา +2

    No😡😡

  • @shanthomas3695
    @shanthomas3695 2 วันที่ผ่านมา +2

    4 marriage allowed in islam

    • @visalmedia
      @visalmedia  2 วันที่ผ่านมา

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം

  • @HaseenaSidhique-rz2kx
    @HaseenaSidhique-rz2kx 2 วันที่ผ่านมา +3

    😂😂😂😂

  • @Naseehanilav
    @Naseehanilav 2 วันที่ผ่านมา +1

    4 alla 5

  • @Vagabond617
    @Vagabond617 วันที่ผ่านมา

    നാല് സ്ത്രീകളെ വിവാഹം കഴിക്കുന്ന ഈ നീചമായ പ്രവൃത്തിക്കെതിരെ ഒരാൾ പോലും അഭിപ്രായം പറയാത്തതിൽ ഞാൻ അത്ഭുതപ്പെടുന്നു!!! ഇത്തരമൊരു പ്രവൃത്തി മനുഷ്യത്വരഹിതമായി കണക്കാക്കി പണ്ടേ ഒഴിവാക്കേണ്ടതായിരുന്നു.

  • @fidafathima9551
    @fidafathima9551 2 วันที่ผ่านมา +1

    orikalum anuvadikilla

  • @asma-yf7tr
    @asma-yf7tr วันที่ผ่านมา

    Nuna. Mala

  • @ShaheedMoosa
    @ShaheedMoosa 2 วันที่ผ่านมา +1

    മതം എന്ത് തെറ്റ് ചെയ്തു

  • @-shefna780
    @-shefna780 2 วันที่ผ่านมา +2

    അടിയന്തിരം 🤣🤣🤣

  • @lone_wolf-iz4hq
    @lone_wolf-iz4hq 2 วันที่ผ่านมา +1

    Islamil nikah chaitha aalde sammadham illathe randamath kalyanam kazhikkan paadilla. So islaminte prashnam alla

  • @junaidhyzi3624
    @junaidhyzi3624 วันที่ผ่านมา

    Malappuram 2 3 marge kayikum😂

  • @abubakkarmusliyar5773
    @abubakkarmusliyar5773 2 วันที่ผ่านมา +1

    AVANAAN IDINN KAARANAM

  • @Majeed-xl3ze
    @Majeed-xl3ze วันที่ผ่านมา

    വെൽകം. ബാക്ക്.. തലയിൽ. വെള്ളക്കെട്ട്. കെട്ടിയാൽ. മാത്രം. മനുഷ്യനാകില്ല

  • @Shaheeda-vo3uc
    @Shaheeda-vo3uc 2 วันที่ผ่านมา +2

    👍👍

  • @shareefudheenkt4262
    @shareefudheenkt4262 2 วันที่ผ่านมา +3

    ഞാൻ ആഗ്രഹിക്കുന്നില്ല

  • @nifitharafi
    @nifitharafi 2 วันที่ผ่านมา +2

    ഇല്ല

  • @HuzuriNoor
    @HuzuriNoor 2 วันที่ผ่านมา +1

    Illa

  • @sidheeq2119
    @sidheeq2119 2 วันที่ผ่านมา +1

    😂😂😂😂😂

  • @Saibunnisa-c7f
    @Saibunnisa-c7f วันที่ผ่านมา

    ഇല്ല