തലശ്ശേരി അതിരൂപത നേതൃത്വത്തിൽ നടക്കുന്ന ഇത്തരം വിശ്വാസപരമായ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണ് പ്രത്യേകിച്ചും ക്രിസ്മസിന്‍റെ ആഘോഷം നാടിനെയും നഗരത്തെയും ഇളക്കിമറിച്ചു❤
എന്ത് രസമാണ് ഇത് കാണാൻ തന്നെ...ക്രിസ്മസ് ഏവർക്കും സന്തോഷം പകരുന്നതാണ് പ്രത്യേകിച്ചും തലശ്ശേരി അതിരൂപതയിലെ യുവാക്കൾ അടിപൊളിയാണ് പറയാൻ വാക്കുകളില്ല അതുപോലെതന്നെ എല്ലാത്തിനും മുൻപന്തിയിൽ ഞങ്ങളുടെ പിതാവും ഉണ്ടല്ലോ🙏🥰🥰
അതെ യേശുക്രിസ്തു ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ് ജനിക്കേണ്ടത്.. യേശുക്രിസ്തു ഈ ഭൂമിയിൽ ഓരോ മനുഷ്യനെയും സ്നേഹിക്കുന്നു. നമുക്ക് പുതുജീവൻ നൽകാൻ തന്നെയാണ് വന്നത്. ഏവർക്കും ഹാപ്പി ക്രിസ്മസ്
ദൈവത്തിനു നന്ദി ,ഇതാണ് ക്രിസ്തിയ സാക്ഷ്യം ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. ലൂക്കാ 2 : 10-11
പിന്നെ എന്താ ഈശോയുടെ വേഷമിട്ട് ഡാൻസ് കളിക്കണോ ഈശോയുടെ ജന്മത്തിനത്തിന്റ സന്തോഷം പപ്പാ എല്ലായിടത്തും അറിയിച്ചത് കൊണ്ടാണ് പാപ്പായുടെ വേഷമിട്ടു കളിക്കുന്നത് പാട്ടിൽ എല്ലാം ഈശോയെ ആണ് സ്തുതിക്കുന്നത് മനസ്സിലായോ
സാൻതാക്ലോസിൻ്റെ ജന്മദിനമാണോ ക്രിസ്മസ് ? യേശുക്രിസ്തുവിനെയല്ലേ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടത്. ഇപ്പോൾ സഭയുടെ ക്രിസ്മസ് പരിപാടികളിൽ യേശുവിന് പകരം സാന്താക്ലോസിനെയാണ് അനുസ്മരിക്കുന്നത്.
തലശ്ശേരി അതിരൂപത നേതൃത്വത്തിൽ നടക്കുന്ന ഇത്തരം വിശ്വാസപരമായ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണ് പ്രത്യേകിച്ചും ക്രിസ്മസിന്‍റെ ആഘോഷം നാടിനെയും നഗരത്തെയും ഇളക്കിമറിച്ചു❤
അതിമനോഹരം ആയിരുന്നു ഈ പരിപാടി നല്ല വിഷ്വലും എല്ലാം ഉണ്ട് നല്ല പരിപാടിയാണ്
എന്ത് രസമാണ് ഇത് കാണാൻ തന്നെ...ക്രിസ്മസ് ഏവർക്കും സന്തോഷം പകരുന്നതാണ് പ്രത്യേകിച്ചും തലശ്ശേരി അതിരൂപതയിലെ യുവാക്കൾ അടിപൊളിയാണ് പറയാൻ വാക്കുകളില്ല അതുപോലെതന്നെ എല്ലാത്തിനും മുൻപന്തിയിൽ ഞങ്ങളുടെ പിതാവും ഉണ്ടല്ലോ🙏🥰🥰
അതെ യേശുക്രിസ്തു ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ് ജനിക്കേണ്ടത്.. യേശുക്രിസ്തു ഈ ഭൂമിയിൽ ഓരോ മനുഷ്യനെയും സ്നേഹിക്കുന്നു. നമുക്ക് പുതുജീവൻ നൽകാൻ തന്നെയാണ് വന്നത്.
ഏവർക്കും ഹാപ്പി ക്രിസ്മസ്
ആഹാ എന്താ രസം ശരിക്കും ആസ്വദിച്ചു ഇതിൽ പങ്കെടുത്തവർക്കും ഇത് അവതരിപ്പിച്ച സംഘാടകർക്കും അഭിനന്ദനങ്ങൾ❤
സൂപ്പർ ഇങ്ങനെയുള്ള ആഘോഷങ്ങൾ എല്ലായിടത്തും വേണം ജാതിയും മതവും നോക്കാതെ എല്ലാവരും ഇറങ്ങണം ഇതൊക്കെയല്ലേ ജീവിതത്തിൽ സന്തോഷം തരുന്നത്🎉❤
സൂപ്പർ നേരിട്ട് കാണുന്ന ഒരു പ്രതിനിധി.
എല്ലാവർക്കും ക്രിസ്മസിന്‍റെ മംഗളങ്ങൾ...
കാത്തിരുന്ന വീഡിയോ. ബോൺ നാത്താലയുടെ ഹൈലൈറ്റ് കുഞ്ഞുമക്കളാണ്. എന്തൊരു പൊളി വൈബ് ആണ് അവരുടെ സംസാരം..എല്ലാവരും തകർത്തു.. പ്രത്യേകിച്ചും ക്യാമറാമാനും റിപ്പോർട്ടറും. 🥰🥰
സൂപ്പർ..ബോൺ നാതാലേ ഇല്ലെങ്കിൽ എന്ത് ക്രിസ്മസ് ആഘോഷം..ഇത് കഴിഞ്ഞപ്പോഴാണ് തലശ്ശേരിയിൽ യഥാർത്ഥത്തിൽ ക്രിസ്മസ് വൈബ് വന്നത്❤🎉🎉🎉
Amen 🙏🙏🙏❤❤
Mercy Christmas and peace of Jesus Christ of Nazareth to all ❤
ജാതിമതഭേദമന്യേ തലശ്ശേരിയിലെ എല്ലാവരും അണിനിരന്നത് ഒരു കാഴ്ച തന്നെയായിരുന്നു.
ഇതിന്റെ ഭാഗമാകാൻ എനിക്കും സാധിച്ചു എന്നത് ഞാൻ അഭിമാനിക്കുന്നു
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 🎉🎂❤
ദൈവത്തിനു നന്ദി ,ഇതാണ് ക്രിസ്തിയ സാക്ഷ്യം ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.
ലൂക്കാ 2 : 10-11
Super 👌 👍 ❤, continue every year 🎉❤
Merry Christmas ❤❤❤🙏🙏🙏🙏🙏🙏🙏🙏
അതാണ് മലബാർ 🤲
Happy Christmas and wish you all🎉❤
Adipoli❤
👍👍👍👍🙏🙏Merry Christmas 👍❤️
Poli poli💥💥
Kcym ൻറെ പുൽക്കൂടുകളും, ബോൺനതാലെയും സൂപ്പർ ആണ്. ഇങ്ങനെ ഉള്ള പരിപാടികൾക്ക് മാത്രം ഉള്ള സംഘടനകൾ. പ്രതികരണ ശേഷി തീരെ ഇല്ല..
Vow super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Happy Christmas🎉
❤❤❤❤🎉🎉🎉
🙏🙏🙏🙏. AMEN. JESUS. GOD. 🙏🙏🙏 HAPPY. CHRISTMAS. 🙏🙏🙏🙏🙏🙏🙏🙏🙏🌲🌲🌲🌲🌲🌲🌲🌲🌲
സമാധാനത്തിന്റെ സൃഷ്ടാക്കൾ, സമാധാനവും സന്തോഷവും വിതറട്ടെ,,,
Super
❤❤
🙏🙏🙏🙏Amen❤❤❤
Congratulations 🎅✝️👑
Merry Christmas everyone ❤
❤️❤️❤️❤️❤️🙏
Evarkkum BUON NATALIE 💯⭐🎉
YESU. LOKAM. MUZUVAN. SAUKYAVUM. SAMADANAVUM. THARUNNA. EKA. DEHVAM.
🙏🙏🙏🙏🙏🙏❤❤❤❤❤
ഏവർക്കും ക്രിസ്തുമസ് ആശംസകൾ❤🎉❤❤
Alla Pinne....karthav mathramanu lokarekshakan...ennu ellavarum..ariyatte❤
🙏
Super❤❤❤❤😂
🙏🙏🙏🙏🙏🙏🙏🌲🌲🌲🌲🌲🌲🌲🌲🌲🌲
Happy chirstmas to all
പിന്നെ എന്താ ഈശോയുടെ വേഷമിട്ട് ഡാൻസ് കളിക്കണോ ഈശോയുടെ ജന്മത്തിനത്തിന്റ സന്തോഷം പപ്പാ എല്ലായിടത്തും അറിയിച്ചത് കൊണ്ടാണ് പാപ്പായുടെ വേഷമിട്ടു കളിക്കുന്നത് പാട്ടിൽ എല്ലാം ഈശോയെ ആണ് സ്തുതിക്കുന്നത് മനസ്സിലായോ
Aara paranje... pillerellam canada, uk poyenne
സാൻതാക്ലോസിൻ്റെ ജന്മദിനമാണോ ക്രിസ്മസ് ?
യേശുക്രിസ്തുവിനെയല്ലേ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടത്.
ഇപ്പോൾ സഭയുടെ ക്രിസ്മസ് പരിപാടികളിൽ യേശുവിന് പകരം സാന്താക്ലോസിനെയാണ് അനുസ്മരിക്കുന്നത്.
Great❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super
Happy Christmas
❤
👍👍👍👍👍👍🙏🙏❤️
🙏🙏🙏❤️❤️❤️👍
❤👍
❤❤❤❤
❤❤❤❤❤
❤❤❤
❤❤
❤❤❤
❤❤❤