നാരായണേട്ട ഞാൻ ബീഫ് വെക്കാൻ പഠിപ്പിച്ചു തരാം ബീഫ്, സവാള, ഇഞ്ചി, പച്ചമുളക്, വേപ്പില, തക്കാളി, ഗരംമസാല, മല്ലിപൊടി, മുളക് പൊടി, മഞ്ഞൾപൊടി, വെളിച്ചെണ്ണ, ഉപ്പ്, ഇത് എല്ലാം കൈകൊണ്ട് തിരുമ്മി അര മണിക്കൂർ റസ്റ്റ് ചെയ്ത് അത് കോക്കറിൽകാൽ ഗ്ലാസ് വെള്ളവും ചേർത്ത് വേവിച് ഇറക്കാൻ നേരം കുറച്ചു മല്ലി ഇലചേർത്താൽ 😋😋😋😋😋😋അടിപൊളി ബീഫ് റോസ്റ്റ് റെഡി ❤❤❤❤പിന്നെ ലതേ ഇത് ശരിയല്ല കഴിച്ചില്ലേൽ വേണ്ട പാവത്തിന് വച്ചുകൊടുക്കണം കേട്ടോ 😂😂😂😂❤❤❤❤🥰🥰
ഉള്ളി തക്കാളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി മല്ലിച്ചപ്പ് കറിവേപ്പില എല്ലാം കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് വഴറ്റി അതിൽ ബീഫ് ഉപ്പും മുളക് പൊടിയും കുരുമുളകും മല്ലിപ്പൊടി ഇറച്ചി മസാലപ്പൊടിയും കുഴച്ചു കുക്കറിൽ ഇട്ട് വേവിച്ചാൽ സൂപ്പർ
വെറുതെ ആ beef നശിപ്പിച്ചു 😅. ഇങ്ങനെയൊന്നും അല്ല വയ്ക്കേണ്ടത് നാരാണേട്ടാ... അറിയില്ലെങ്കിൽ ഏതെങ്കിലും വീഡിയോ ഒന്ന് നോക്കിയിട്ട് ഉണ്ടാക്കിക്കൂടായിരുന്നോ? ഇഞ്ചി, വെളുത്തുള്ളി, സവോള, പച്ചമുളക് ഇവ വഴറ്റിയിട്ട് പൊടികൾ മല്ലിപ്പൊടി, മുളകുപൊടി, മീറ്റ് മസാല, മഞ്ഞൾപൊടി എല്ലാം അതിൽ ഇട്ട് മൂപ്പിച്ചിട്ട് അതിൽ ഇട്ട് ഇളക്കിയിട്ട് beef വേവിക്കണം. ഇതിപ്പോ പൊടികളെല്ലാം പച്ചക്ക് വെള്ളത്തിലേക്ക് ഇട്ടിട്ട് last വെളിച്ചെണ്ണയൊക്കെ ഒഴിച്ചിട്ട്...😅😅😅.
നാരാണേട്ടാ.... ഒരു കടലോളം വെള്ളമൊഴിച്ചല്ലോ. ശരിക്കും 1 തുള്ളി വെള്ളം പോലും ചേർക്കണ്ട ആവശ്യമില്ല. എല്ലാം ചേർത്ത് അടച്ച് ആദ്യം അൽപ്പം തീയ് കൊറച്ച് വച്ചാൽ മതി. നിറയെ വെള്ളം ഊറി വരും. അപ്പോൾ തീയും കൂട്ടാം. അതാണ് രുചിയും
നമ്മടെ നാരാണേട്ടൻ പിന്നെ എന്ത് കിട്ടിയാലും കഴിച്ചോളും 😁❤️
എന്തും സൂപ്പർ തന്നെ കുളിക്കാൻ വെള്ളം വെച്ചിരുന്നു ബീഫിൽ
😂
😃😃😃
Njan oru irachium kazhikkilla ennalum njan Ellam ondaki kodukum
Good
Ishtapettu super❤
ലളിത.മായ..രീതി..good..vellam.undeinkile..ellu...വെന്തു..ചേർന്ന്..വരത്തുള്ളൂ.good.
വെള്ളം തീരെ വെക്കേണ്ട ബീഫിൽ തന്നെ വെള്ളം ഉണ്ടാകും ഇഞ്ചി പച്ചമുളക് ഉള്ളി തക്കാളി എന്നിവ വഴറ്റിയതിനുശേഷം ബീഫ് അതിൽ ചേർക്കുക
ഞാനും വിചാരിച്ചു
🤔
My fevarate beef എല്ല് ❤❤❤😂😂😂😂
🥰
കുളിക്കാനുള്ള വെള്ളമുണ്ടല്ലോ
വെള്ളം ...😂😂😂😂😂
നാരായണേട്ട ഞാൻ ബീഫ് വെക്കാൻ പഠിപ്പിച്ചു തരാം ബീഫ്, സവാള, ഇഞ്ചി, പച്ചമുളക്, വേപ്പില, തക്കാളി, ഗരംമസാല, മല്ലിപൊടി, മുളക് പൊടി, മഞ്ഞൾപൊടി, വെളിച്ചെണ്ണ, ഉപ്പ്, ഇത് എല്ലാം കൈകൊണ്ട് തിരുമ്മി അര മണിക്കൂർ റസ്റ്റ് ചെയ്ത് അത് കോക്കറിൽകാൽ ഗ്ലാസ് വെള്ളവും ചേർത്ത് വേവിച് ഇറക്കാൻ നേരം കുറച്ചു മല്ലി ഇലചേർത്താൽ 😋😋😋😋😋😋അടിപൊളി ബീഫ് റോസ്റ്റ് റെഡി ❤❤❤❤പിന്നെ ലതേ ഇത് ശരിയല്ല കഴിച്ചില്ലേൽ വേണ്ട പാവത്തിന് വച്ചുകൊടുക്കണം കേട്ടോ 😂😂😂😂❤❤❤❤🥰🥰
വെളുത്തുള്ളി മറക്കല്ലേ......
ഇത് ബീഫ് കറിയാണ് 🙏🤔
എങ്ങനയെങ്കിലും വച്ച് കഴിച്ചാൽ ബേഡ് കമന്റ് കേൾക്കണ്ടി വരും നാരായണട്ട അത് കൊണ്ട് ശ്രദ്ധിക്കുക
ഇങ്ങനേം ഇറച്ചിക്കറി വച്ചു കഴിക്കാം പലർക്കും പല രീതി
Narayan,, samadanathilum,vrethiyayum,Aaharam ,kazhik
Ithu enthu soupinano ithrayum vellam
Manjal podi ethrayum venda ..vellam ozhikkukaye venda thilakkumbol erangum
Thottilae vaellathil kazhukaathae naranaetta ,athil enthaelum azhukk indakum ,veetilae vaellathil kazhuki adukku
നല്ല വെള്ളമാണ്🙏
Super ❤❤❤❤
🥰
സൂപ്പർ
🥰
Njan malappuram aan🤣🤣🤣
അടുത്ത് ചോല ഉള്ളതുകൊണ്ടാണോ ബീഫിൽ ഇത്രയും വെള്ളം ഒഴിച്ചത് 😂😂
Ponnu Naranetta entha ithu onnu vazhattiyillalo veetil kazhukande vedio yil egane kazhikunne onnu kanikanda ellum kappa curry 👍🏻nachu ellam kazhikanam midukki😘
Adipoli ❤
🥰
അച്ചൻ്റെ കൂടെയുള്ള കുഞ്ഞിന് നക്ഷത്ര 1 ) 1000 ഉമ്മകൾ
🙏
Adipoly ♥️♥️♥️♥️
🥰
ഉള്ളി
തക്കാളി ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
മല്ലിച്ചപ്പ്
കറിവേപ്പില
എല്ലാം കുക്കറിൽ വെളിച്ചെണ്ണ
ഒഴിച്ച് വഴറ്റി
അതിൽ ബീഫ്
ഉപ്പും മുളക് പൊടിയും
കുരുമുളകും മല്ലിപ്പൊടി ഇറച്ചി മസാലപ്പൊടിയും കുഴച്ചു കുക്കറിൽ ഇട്ട് വേവിച്ചാൽ സൂപ്പർ
🙏🤔
Veetil vellamille enthinanu thotile vellathil kazhukunnathu inganeyulla keto beef vaykunnathu
Than bhakshanam kazhikunna reethi kanan pattunnilla endado ithu?
Adipoli
🥰
❤
🥰
അയ്യോ ഇതെന്ത് ബീഫ് കറി ഞങ്ങളൊന്നും ഇങ്ങനെ അല്ല വെക്കുന്നത് ഇത് എങ്ങനെ കഴിക്കും കഷ്ട്ടം
ബീഫിൽ അര ഗ്ലാസ് വെള്ളം ചേർത്താമതി
എല്ലാ കറിയും ഒരുപോലെ, മീൻ മുളകിടുന്നതും എല്ല് കറിയും എല്ലാം, ആ തക്കാളി ഉള്ളി വഴറ്റി പൊടികൾ ചൂടാക്കണം എന്ന് അറിയാഞ്ഞിട്ടാണോ
എൻ്റെ വീട്ടിൽ ഞാൻ എന്തുകൊണ്ടു വന്നാലും ഞങ്ങളുടെ കറി അതാണ്
😆🙏
ബീഫിന്റെ കൂടെ കുളിക്കാൻ വെള്ളം ചുടാകുന്നത് കുക്കറിൽ ആണോ
😅
Ethenna ellinte sambaar aano oru pata vellam pinne ellam kanakka
നാരായണേട്ട പാവം ലത അതിനു ആ കുക്കർ പിടി ഒന്ന് വച്ചു കൊടുക്ക് അതിന്റ കൈ പൊള്ളും തുറക്കുമ്പോൾ 😢😂
👍
Vayiel vellam vannutto ❤
😆🥰
Wow 😢
🙏
Full Theetti mathre ulloo…
Ethe,,,,athaErChi,Sabharano,gunakalnjukashtam
ഇങ്ങനെ വച്ചിട്ട് ഇത്ര taste ആണ്നെങ്കിൽ നന്നായി വെച്ചിരുന്നെങ്കിലോ
വയനാട്ടിൽ ഇതുപോലെ കപ്പയുണ്ടാകും
Nalathupole clean cheyana
👍
വീട്ടിൽ വെള്ളം ഇല്ലാഞ്ഞിട്ടാണോ
എന്തിനാണ് അത്രയും വെള്ളം ചേർത്തത് കുറച്ച് വെള്ളം ഒഴിച്ചാൽ മതിയായിരുന്നു തീരേ വെള്ളം ചേർക്കാതെയും ഉണ്ടാക്കാം
🤔
Suaper brother ❤❤
🥰
ബീഫിൽ എന്തിനാണ് നാരായണാ ഇത്ര വെള്ളം ബീഫിനകത്ത് നിന്ന് ഒത്തിരി വെള്ളംഇറങ്ങും
🤔
വായിൽ വെള്ളം വന്നു
😆🥰
ഇങ്ങിനെയൊന്നും beef വെച്ച് നമ്മളെയൊന്നും കാണിക്കല്ലെ അറിയില്ലെങ്കിൽ വെക്കാതിരിക്കുക. വയറിളക്കം വരും ഇങ്ങിനെ വെച്ച് കഴിച്ചാൽ
Idakk vayar ilakunnath nallathaa
വെറുതെ ആ beef നശിപ്പിച്ചു 😅. ഇങ്ങനെയൊന്നും അല്ല വയ്ക്കേണ്ടത് നാരാണേട്ടാ... അറിയില്ലെങ്കിൽ ഏതെങ്കിലും വീഡിയോ ഒന്ന് നോക്കിയിട്ട് ഉണ്ടാക്കിക്കൂടായിരുന്നോ?
ഇഞ്ചി, വെളുത്തുള്ളി, സവോള, പച്ചമുളക് ഇവ വഴറ്റിയിട്ട് പൊടികൾ മല്ലിപ്പൊടി, മുളകുപൊടി, മീറ്റ് മസാല, മഞ്ഞൾപൊടി എല്ലാം അതിൽ ഇട്ട് മൂപ്പിച്ചിട്ട് അതിൽ ഇട്ട് ഇളക്കിയിട്ട് beef വേവിക്കണം. ഇതിപ്പോ പൊടികളെല്ലാം പച്ചക്ക് വെള്ളത്തിലേക്ക് ഇട്ടിട്ട് last വെളിച്ചെണ്ണയൊക്കെ ഒഴിച്ചിട്ട്...😅😅😅.
🤔
നല്ല കറി കഷ്ടം 😩
നാരാണേട്ടാ.... ഒരു കടലോളം വെള്ളമൊഴിച്ചല്ലോ. ശരിക്കും 1 തുള്ളി വെള്ളം പോലും ചേർക്കണ്ട ആവശ്യമില്ല. എല്ലാം ചേർത്ത് അടച്ച് ആദ്യം അൽപ്പം തീയ് കൊറച്ച് വച്ചാൽ മതി. നിറയെ വെള്ളം ഊറി വരും. അപ്പോൾ തീയും കൂട്ടാം. അതാണ് രുചിയും
🤔
ചേച്ചി ബീഫ് കഴിക്കില്ല
ഞാനം കഴിക്കുകയില്ല എങ്കിലും വച്ച് കൊടുക്കം ലതക്ക് ഇത്തിരി വച്ച് കൊടുത്തുടെ
🙏
ഞാനും തൊടില്ല 😊
സ്പൂൺ കൊണ്ട്?😅
😆🙏
നന്നായ്..ഇങ്ങനേം.വെക്കാം...ബീഫ്...Good
ചക്ക കൂട്ടാൻ വെച്ചപോലെ വെച്ചിട്ടുണ്ട് ബീഫ്
Ith ingane alla cook cheyendath
🤔
ഈ കറിക്ക് like ഇല്ല
Hol ulla pathrathil itt. Vellam varnitt edukkanam allathe....
🤔
Engane vellam ozhikkanda erachikke
🤔
നാരാണാട്ടൻ നല്ലേ)ണംഅദ്വാനിക്കുന്നത്കെ)ണ്ട് ധാരാളം കഴിച്ചാൽ കുഴപ്പമില്ല
🙏
ബീഫ് ഇങ്ങനെ യല്ല വെക്കുക
ഇതെന്തിനാണ് ഇത്രത്തോളം വെള്ളം വച്ചത് ഇത്രയൊന്നും വെള്ളം വെക്കേണ്ട ബീഫിൽ തന്നെ വെള്ളമുണ്ടാകും കുറച്ചു വച്ചാൽ മതി
ഇങ്ങന ഒന്നും അല്ല ബീഫ് വെക്കേണ്ടത് അത്
ഇങ്ങിനെ ഒരാളും Beef വെക്കാറില്ല - ബീഫിന് വെള്ളമുണ്ടാകും
ലത കറി വെച്ചു കൊടുക്കാത്തത്കൊഡു ഒറ്റ യക് വെച്ച് കഴിച്ചു പാവം 🎉
🙏
ഏതെങ്കിലും Y. Chanel നോക്കി ചെയ്തുകൂടെ ഇതെന്ത് cooking നിങ്ങൾക്കും മറ്റ് chanel കാണാം ഇതുപോലൊരു cooking ലോകത്ത് ഇതു മാത്രം
കുട്ടികൾക്ക് ബീഫ് കൊട്ത്ത് പഠിപ്പിക്കണ്ടാ
ഞങ്ങൾ കഴിക്കാറില്ല🙏🙏
🙏
ചളമായി😅😅😅
🙏🏽ബീഫ് കറി ഇങ്ങനെയാണോ വെക്കുക ഒട്ടും ശരിയായില്ല, കണ്ടിട്ട് തന്നെ അറപ്പു തോന്നുന്നു. ഓരോ രീതികൾ അല്ലാതെ എന്തു പറയാൻ🙏🏽
Jan pork kazhikula ennalum udakki husnum monum kodukum
🙏
അവിടെ എപ്പോഴും വെള്ളം ഒഴുക്കാറുണ്ടോ ഞാൻ വിചാരിച്ചു മഴക്കാലത്തു മാത്രമേ കാണു
🙏
Cleaning sariyilla
നമ്മളുടെ നാട്ടിലെ കപ്പ തിന്നാൽ അഭിപ്റായം പറയേണ നാരാണേട്ടാ
👍😆
Thakkali alla ulli an idande malli kuravan
Super ❤
🥰
Super ❤