Oliviya design controversy, online customer എന്ന നിലയിൽ എനിക്ക് പറയാനുള്ളത്. | Adwaitham Diaries |😱

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Hi friends🤗,
    The main content that viral on social media is controversy on Oliviya design.
    Watch till the end of this video, It is a serious matter that now happening😱
    Friends,🤗If you enjoyed this video
    Please like and subscribe to our channel for more funny vlogs and contents.
    • Follow us on Instagram👇
    / adwaithamdiaries
    See you in the next video😅
    Bye bye👋👋...
    #oliviya #dress #explained #explanation #trending #trendingno1 #latest #godsowncountry #kerala #breakingnews #news

ความคิดเห็น • 39

  • @SubairvlmSubair
    @SubairvlmSubair 2 หลายเดือนก่อน +19

    സ്വന്തമായി അനുഭവിക്കുന്നത് വരെ മറ്റുള്ളവരുടെ കഥകൾ കേട്ടുകഥകളായിരിക്കും 😮😮.... Ee ഡ്രെസ്സുകളൊക്കെ on time നല്ല നിലക്ക് delivery കിട്ടിയിട്ടേണ്ടെങ്കിൽ അതിന്റെ പിന്നിൽ ഒരുപാട് പാവങ്ങളുടെ അധ്വാനമുണ്ടായിരുന്നു... എന്നാൽ അതിനുള്ള അർഹമായ പ്രതിഫലം അവർക്ക് കിട്ടിയിട്ടില്ല...

    • @risenpd
      @risenpd 15 วันที่ผ่านมา

      സത്യം 🙏

  • @veenalifestyle286
    @veenalifestyle286 หลายเดือนก่อน +7

    ഞാനും സ്ഥിരം കസ്റ്റമാർ ആണ്.. എനിക്ക് ഇതുവരെ അവരിൽ നിന്നോ അവരുടെ സ്റ്റാഫിൽ നിന്നോ മോശം അനുഭവം ഉണ്ടായിട്ടില്ല അതുകൊണ്ട് എനിക്ക് അവരെ മോശം പറയാൻ പറ്റില്ല

  • @mariyajohnson2255
    @mariyajohnson2255 2 หลายเดือนก่อน +19

    അവരുടെ ഡ്രസ്സ്‌ and കസ്റ്റമേർ കെയർ ഒകെ നല്ലത് ആണ്. അത്പോലെ ബുക്ക്‌ ചെയ്താൽ 2 ദിവസത്തിൽ പ്രോഡക്റ്റ് കൈയിൽ കിട്ടും.

  • @risenpd
    @risenpd 15 วันที่ผ่านมา +1

    നമുക്ക് ഇടപെടാൻ പറ്റിയ ടീം അല്ലാ ഒലിവിയ അടൂർ 🙏പറ്റിക്കപ്പെടും

  • @ancyroy8320
    @ancyroy8320 2 หลายเดือนก่อน +7

    Njanum dress eduthittondu nalllla dress arunnu.....

  • @ALI-uo2cf
    @ALI-uo2cf 2 หลายเดือนก่อน +19

    40000രൂപ ശമ്പളവും.... 35000ഫൈനും പോയിട്ട് ബാക്കി ഒരു മാസത്തെ ശമ്പളം 5000കുണുവാ......😂ബെസ്റ്റ് കമ്പനി.

    • @ajmiansar3179
      @ajmiansar3179 2 หลายเดือนก่อน

      Xa

    • @risenpd
      @risenpd 15 วันที่ผ่านมา

      ഉടായിപ്പാണ് 🙏ഒലിവിയ

  • @nisha8613
    @nisha8613 2 หลายเดือนก่อน +5

    Chechide haul video arunno ith😂podi pidichu kidanna channelukalellam unarnnu varunnu😂

  • @GgGg-dc9xx
    @GgGg-dc9xx หลายเดือนก่อน +1

    Ennik ith vare avaril ninnu oru mosham anubavam undayittila, athu kondu mosham onnum parayanilla,chilapool ith vare dress edukathath kondakam

  • @dhanaksharasworld
    @dhanaksharasworld 2 หลายเดือนก่อน +5

    Own product അവർക്ക് ഉണ്ടായിരുന്നു customer കൂടിയപ്പോൾ അവർ പുറത്തുനിന്നു എടുക്കും എന്ന് കൃത്യമായി വീഡിയോയിൽ ഇതിനു മുൻപേ പറഞ്ഞിട്ടുണ്ട് നമ്മൾ dress color നോക്കാൻ വേണ്ടി video skip ചെയ്യും അതാണ് ഇത് പലതും കേൾക്കാത്തത് പിന്നെ ഈ പ്രശ്നം... അത് ആരെങ്കിലും ഒന്ന് എന്തെങ്കിലും പറഞ്ഞാൽ പിന്നെ അത് ഒന്നുകൂടി എല്ലാവരും വലുതാക്കും സ്വാഭാവികം എന്തായാലും ഈ negative കൊണ്ട് അവർ ഒന്നുകൂടി famous ആയി 😂😂ഞാനും dress വാങ്ങിയിട്ടുണ്ട്. പിന്നെ കണ്മണി ഇത്രയും തകർക്കുന്ന കണ്മണിയുടെ വീഡിയോയുടെ comment നമ്മൾ ഒന്ന് നല്ലത് പറഞ്ഞാലും തരുന്ന replay കണ്ടു നോക്കണം. അയിന്, എന്ത്, അതുകൊണ്ട് എങ്ങനെയൊക്കെ യാണ് നമുക്ക് അത്ര ഇഷ്ടപ്പെടുന്ന replay അല്ല കിട്ടുന്നത് പിന്നെ oliviya യുടെ കാര്യം അത് നമുക്ക് അറിയില്ല അവരുടെ കയ്യിൽ തെറ്റുണ്ടെങ്കിൽ അത് പുറത്തു കൊണ്ട് വരണം

  • @subisvlog222
    @subisvlog222 2 หลายเดือนก่อน +4

    👌👌👌custmer എന്ന നിലയിൽ 👌👌🥰♥️♥️

  • @user-qz3qy5dl4r
    @user-qz3qy5dl4r 2 หลายเดือนก่อน +13

    എല്ലാത്തരം വെളുപ്പിക്കലുകളും കൊട്ടേഷൻ എടുക്കപ്പെടും

  • @aishamohammed4
    @aishamohammed4 2 หลายเดือนก่อน +3

    Dress okke nalladanu..njan vangiyittund..but avalde voice kettadode njan nirthi

  • @reshinareshina2425
    @reshinareshina2425 2 หลายเดือนก่อน +2

    Nalla dress aanu enikkum eshtanu avarude dress collections

  • @ValsasKitchenNY
    @ValsasKitchenNY 2 หลายเดือนก่อน +1

    ഇതു ഒക്കെ ഞാൻ ആദിയം ഇപ്പോൾ കേൾക്കുന്നു. ഒന്നും മനസിലായില്ല. മുഴുവനും കണ്ടിട്ടും. ലൈക്‌ ❤❤❤❤

  • @PoochaSaar
    @PoochaSaar 2 หลายเดือนก่อน +3

    നല്ല സ്ഥലം നല്ല മാഡം ആണ്. കാര്യം വ്യക്തമായി പറഞ്ഞാൽ മത്

  • @Remyasunil2970
    @Remyasunil2970 2 หลายเดือนก่อน +4

    എനിക്ക് അവിടെത്തെ ഒരു staff ഇൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. Complaint നമ്പർ ഇൽ ഇട്ടു. ഭാഗ്യം എന്നുപറയട്ടെ achu -എന്നെ ഇങ്ങോട്ട് വിളിച്ചു. Top കിട്ടാത്തത് ഏതു നമ്പർ ഇൽ നിന്നാണെന്ന് ചോദിച്ചു. സ്റ്റാഫിന്റെ പ്രശ്നം ആയിരുന്നു. After 2 days എനിക്ക് cash refund ചെയ്‌ത്ത്‌ തന്നു.
    സ്റ്റാഫിലും കുറച്ചൊക്കെ പ്രശ്നം ഉണ്ട്. അളവ് തെറ്റിച്ചു അയച്ചത് തെറ്റാണ്. അതുണ്ടാകാതെ ഇരിക്കാനും ശ്രദ്ധിക്കാനുമാണ് ഫൈൻ എന്ന ഒരു മാർഗം ഉണ്ടാക്കിയിരിക്കുന്നെ. എന്നിട്ടും.😅😃.

  • @tessy.joseph3141
    @tessy.joseph3141 2 หลายเดือนก่อน +2

    Ninghal entha udheshikkunne

  • @sakurakjoseph9953
    @sakurakjoseph9953 2 หลายเดือนก่อน +2

    Dress ellam nallathanu.njanum vagiyittund

  • @aamyrenjuaamyrenju1987
    @aamyrenjuaamyrenju1987 2 หลายเดือนก่อน +4

    Complaint chaithal replay kittum enikku anubhavamundu

  • @jyothisanthosh1235
    @jyothisanthosh1235 2 หลายเดือนก่อน +7

    ഞാനും വാങ്ങിയിട്ടുണ്ട്. എനിക്ക് പ്രശ്നം ഒന്നും തോന്നിയിട്ടില്ല

  • @anjalypaul1868
    @anjalypaul1868 หลายเดือนก่อน +2

    Good producta anu

  • @shainyshainy8793
    @shainyshainy8793 2 หลายเดือนก่อน +16

    എല്ലാവരും നന്നായി സുഖിച്ചു എന്നിട്ട് എന്തെങ്കിലും ചെറിയ പ്രെശ്നം വരുമ്പോൾ തിരിഞ്ഞു നോക്കി കുറ്റം പറയാൻ തുടങ്ങും ഇന്നലെ ഒലീവിയയുടെ വീഡിയോ ദൃശ്യങ്ങൾ കൊണ്ട് മനസിലായി പൂട്ടിച്ചപ്പോൾ ഒരു മനസുഖം അല്ലേ.ഒരു സ്ഥാപനം നടത്തുന്നവർക്ക് റൂൾസ് ഉണ്ടാകും

    • @Adwaitham_diaries
      @Adwaitham_diaries  2 หลายเดือนก่อน +3

      അതെ.പാവം

    • @nithinbalan9074
      @nithinbalan9074 หลายเดือนก่อน +3

      റൂൾസ് എന്നു പറയുമ്പോൾ അവർക്ക് തോന്നിയ റൂൾസ് പാടില്ല....2 പേരെ ചേർത്തില്ലെങ്കിൽ 5000 രൂപയൊക്കെ ഫൈൻ....ഇതിനെ ഒക്കെ സപ്പോർട് ചെയ്യാൻ കുറേ നിഷ്കളങ്കകൾ

    • @ammuammoos2023
      @ammuammoos2023 หลายเดือนก่อน

      ചാറും മാമീം ഞങ്ങടെ ദൈവം😂😂😂😂

    • @risenpd
      @risenpd 15 วันที่ผ่านมา

      ഒലിവിയ rules അടിപൊളി 🙏😂

  • @sreenath767
    @sreenath767 2 หลายเดือนก่อน +1

    👍

  • @anumolsumesh3754
    @anumolsumesh3754 2 หลายเดือนก่อน +2

    mol avide job cheytha al alle vedio kandyariunnu.

    • @Adwaitham_diaries
      @Adwaitham_diaries  2 หลายเดือนก่อน +2

      ഇല്ല ഞാൻ work ചെയ്തിട്ടില്ല😊😊

  • @smithabinubinu8483
    @smithabinubinu8483 2 หลายเดือนก่อน +2

    Onnu podee nenk ethra thannu

  • @tintujijujiju6258
    @tintujijujiju6258 หลายเดือนก่อน +1

    ❤❤❤ Oliviya

  • @sulumalooz123
    @sulumalooz123 2 หลายเดือนก่อน +1

    🥰😊

  • @ultimate_2.5
    @ultimate_2.5 2 หลายเดือนก่อน +1

    🙄