kavadi narayanan interview വിഷ്ണു ശങ്കറും അയ്യപ്പനും പിന്നെ ഒറ്റ ചട്ടം ആനകളും ആശാൻ മനസ് തുറക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 219

  • @easyfarmingthrissur
    @easyfarmingthrissur  3 ปีที่แล้ว +87

    വീഡിയോ 4ഭാഗം ആയി ആണു ചെയ്തിരിക്കുന്നെ അടുത്ത ഭാഗം ഉടനെ ഇടുന്നതാണ് എല്ലാ ചങ്കുകളും സപ്പോർട്ട് ചെയ്യണേ 🥰🥰🥰

  • @media-gh2qn
    @media-gh2qn 3 ปีที่แล้ว +15

    Chulli fans arellam undu🐘🐘

  • @കല്ലൂസൻ
    @കല്ലൂസൻ 3 ปีที่แล้ว +55

    കാശും, പേരും എല്ലാം ഉണ്ടാക്കിയെടുക്കാം നല്ലൊരു ആശാൻ ആകാൻ പണിയിൽ തഴക്കവും പഴക്കമുള്ള പണി കൈ മുതൽ ആയി ഉണ്ടാകണം, അങ്ങനെ ഒരു ആശാനാണ് കാവടി ആശാൻ👌👌👏👏🔥🔥

  • @thrissurkaran3889
    @thrissurkaran3889 2 ปีที่แล้ว +6

    14:38 പേരുങ്ങോട്ടുകര പൂരം 🔥

  • @vishnuprasad981
    @vishnuprasad981 3 ปีที่แล้ว +19

    ഉള്ളത് ഉള്ള പോലെ പറയും..ആശാൻ ആശാൻ തന്നെയാ 😍💥🔥

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      പറയാൻ ഉണ്ടോ വേറെ ലെവൽ 🥰🥰♥️

    • @Shanilsasikumar95
      @Shanilsasikumar95 2 ปีที่แล้ว +1

      ആശാൻ പൊളിയാ. 🥰🥰

  • @abhiram0395
    @abhiram0395 2 ปีที่แล้ว +10

    കായംകുളം ശരത് 🔥

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +14

    Superb 😍👍👌
    കാവടി ആശാൻ😍😍😍😍

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +83

    ചുള്ളിപറമ്പ് ആനയെ പറ്റി ആശാൻ പറയുന്നതു ശരിയാണ്. ആനയെ നന്നായി ശ്രദ്ധിക്കണം. എന്തു പ്രശ്നം ഉണ്ടാക്കി നിന്നാലും ആശാൻ വിളിച്ചാൽ കൂടെ പോരും

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 ปีที่แล้ว +8

    സൂപ്പർ ഇന്റർവ്യൂ, പൊളിയ്ക്ക് മച്ചാ 👏👏👏👏🤝🤝🤝🤝🤝

  • @thomasvarughese3984
    @thomasvarughese3984 2 ปีที่แล้ว +3

    ആശാൻ പാമ്പാടി രാജനെ ഒന്ന് കാണാൻ പോകണം.......... ആ പിള്ളേർ നന്നായി നോക്കുന്നുണ്ട്..... എന്നാലും ആശാൻ ഒന്ന് കാണാൻ പോയാൽ.... കുറെ പ്രേമികൾക്ക് ഇഷ്ടം ആവും

  • @ks-jx8sy
    @ks-jx8sy 3 ปีที่แล้ว +8

    കാവടി ആശാൻ പൊളി 🥳🥳🥳🥳😍😍🔥🔥🔥👍

  • @RahulRaj-cp3li
    @RahulRaj-cp3li 3 ปีที่แล้ว +18

    PalakkadaN power 🔥🔥🔥
    👑 Kavadi_AshaaN 👑

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 ปีที่แล้ว +16

    ആശാൻ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @gandgharindra
    @gandgharindra 3 ปีที่แล้ว +2

    തിരക്ക് കാരണം കാണാൻ അല്പം താമസിച്ചു...anyaway supper...ഗോ ahead dear...👍👍

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      🙏🙏 ഹായ്‌ ചേട്ടാ ചേട്ടന്റെ കമന്റ്‌ കണ്ടാൽ പിന്നെ വളരെ സന്തോഷം anu😍😍😍😍

    • @gandgharindra
      @gandgharindra 3 ปีที่แล้ว

      @@easyfarmingthrissur 😍😍

    • @gandgharindra
      @gandgharindra 3 ปีที่แล้ว

      @@easyfarmingthrissur ലോക്ക്ഡൗൻ തുടങ്ങിയതിൽ പിന്നെ work at home ആണ് ..so തീരുമ്പോൾ ഒരുപാട്‌ late ആവും..എങ്കിലും മിസ് ആവാതെ നോക്കും യൂർ episodes..😍 Go ahead..👍👍

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      വളരെ സന്തോഷം നാളെ വൈകീട്ട് 5nu മണ്ണാർക്കാട് രാജേട്ടൻ ന്ടെ വീഡിയോ ഉണ്ട് 🥰🥰

    • @gandgharindra
      @gandgharindra 3 ปีที่แล้ว +1

      @@easyfarmingthrissur sure..

  • @thomasvarughese3984
    @thomasvarughese3984 2 ปีที่แล้ว +3

    ഗുഡ് വാക്കുകൾ 😔🙏🙏😔

  • @arunbose6362
    @arunbose6362 3 ปีที่แล้ว +10

    👌🏻👍👍👍ആശാൻ ❤😍

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      അരുൺ ബ്രോ 🥰🥰🥰🥰🥰🥰😍😍

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +12

    കാവടി ആശാൻ 🔥🔥🔥💥💥💥💥🥰🥰

  • @mithunskrishna1694
    @mithunskrishna1694 3 ปีที่แล้ว +5

    ഇന്റർവ്യൂ സൂപ്പർ മച്ചാനേ

  • @PpkoP-g3i
    @PpkoP-g3i 3 ปีที่แล้ว +3

    Kavadi aasan uyir🔥🔥🔥🔥💪💪💪 നല്ല വീഡിയോ ചേട്ടാ ചാനൽ പേരിൽ ഒന്നും അല്ല കാര്യം

  • @ananthakrishnang5735
    @ananthakrishnang5735 2 ปีที่แล้ว +2

    ആശാൻ 🔥🔥🔥❤️

  • @krunni3406
    @krunni3406 3 ปีที่แล้ว +3

    Programs adipollli avunnudu👏🏻👏🏻👏🏻👏🏻

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      🥰🥰 ചേട്ടാ ഇഷ്ടം ആയാൽ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ ♥️

  • @കരിയഴക്ആന
    @കരിയഴക്ആന 3 ปีที่แล้ว +7

    ആന കേരളത്തിലെ മഴവിൽക്കാവടി 😍😍

  • @meghan7240
    @meghan7240 2 ปีที่แล้ว +3

    1:58 പോയിന്റ്

  • @gajarajakkanmar2.0
    @gajarajakkanmar2.0 3 ปีที่แล้ว +5

    കാവടി ആശാൻ🔥🔥🔥❤

  • @kaaliyummambiyum5709
    @kaaliyummambiyum5709 3 ปีที่แล้ว +6

    Super episode❤️

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      ഹായ്‌ ബ്രോ ♥️♥️🥰🥰

    • @kaaliyummambiyum5709
      @kaaliyummambiyum5709 3 ปีที่แล้ว +1

      @@easyfarmingthrissur Hai bro videos ellam superayitund🙂

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      🙏🙏മച്ചാനെ♥️♥️ താങ്ക്സ് ബ്രോടെ ചാനെൽ ഞൻ കാണാറുണ്ട് പൊളി വീഡിയോസ് ആണ് 🥰🥰🥰♥️👌👌👌

  • @AdhilNavas-cx8ze
    @AdhilNavas-cx8ze ปีที่แล้ว +2

    🔥🔥

  • @bt_master7155
    @bt_master7155 3 ปีที่แล้ว +5

    Ashanum+chulli
    atane match💥🤩🥰

  • @abhijithabhi5882
    @abhijithabhi5882 3 ปีที่แล้ว +5

    Aduth episode waiting 😍

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว +5

    Kaavadi aaashante episode iniyum venam.. Poli video. Good job brother ❤❤❤

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      ഉണ്ട് ബ്രോ വരും ദിവസങ്ങളിൽ ഇടാം ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ

    • @vishnuprasad856
      @vishnuprasad856 3 ปีที่แล้ว

      @@easyfarmingthrissur ok bro theerchayayum

    • @soorajpalakkad892
      @soorajpalakkad892 3 ปีที่แล้ว

      @@easyfarmingthrissur hi bro

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      @@soorajpalakkad892 hi 🥰🥰♥️

  • @pazhayannurkkaran6785
    @pazhayannurkkaran6785 3 ปีที่แล้ว +1

    Kidu

  • @SaiKrishna-dk4mf
    @SaiKrishna-dk4mf 3 ปีที่แล้ว +3

    ആശാൻ uyirr🔥

  • @jalishmubarak2425
    @jalishmubarak2425 3 ปีที่แล้ว +6

    ആശാൻ പൊളിച്ചു അടുത്ത വീഡിയോ ആരുടെയ

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +6

      ശനി നമ്മുടെ താടി രാജേട്ടൻ പാർട്ട് 2

  • @parasuram3999
    @parasuram3999 2 ปีที่แล้ว +4

    Papi vellnezi.gopalan chettande shissyana

  • @Goutham-vg3ik
    @Goutham-vg3ik 3 ปีที่แล้ว +6

    Polichuu❤❤

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      🥰🥰🥰 ഇന്നു വൈകീട്ട് 5nu രാജേട്ടന്റെ വീഡിയോ വരുന്നുണ്ട് കാണാൻ marakkalle😍😍

    • @Goutham-vg3ik
      @Goutham-vg3ik 3 ปีที่แล้ว

      @@easyfarmingthrissur
      💯💯❤

  • @Nimishas-j9t
    @Nimishas-j9t 3 ปีที่แล้ว +3

    Super 😍

  • @sanut8903
    @sanut8903 2 ปีที่แล้ว +1

    ആശാൻ 💥

  • @soorajpalakkad892
    @soorajpalakkad892 3 ปีที่แล้ว +4

    ആശാൻ ഉയിർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prajeeshpushpan59
    @prajeeshpushpan59 3 ปีที่แล้ว +1

    അടിപൊളി വീഡിയോ brooiii❤❤❤

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      🙏ഒരുപാട് സന്തോഷം വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ ബ്രോ 🥰🥰

  • @SubairKp-vc3cc
    @SubairKp-vc3cc 2 ปีที่แล้ว +2

    കായംകുളം ഇപ്പോൾ ഏതെങ്കിലും ആനയിൽ ഉണ്ടോ

  • @nandhuunni9734
    @nandhuunni9734 3 ปีที่แล้ว

    super interview machane

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      🙏🙏🥰 വളരെ സന്തോഷം ഒന്ന് ഷെയർ ചെയ്യണേ ചേട്ടാ

  • @sandhyapavirajsandhyapavir4759
    @sandhyapavirajsandhyapavir4759 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @SaiKrishna-dk4mf
    @SaiKrishna-dk4mf 3 ปีที่แล้ว

    Aashaan ishttam😍💞💞💞💞

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ ปีที่แล้ว +1

    Gvr പദ്മനാഭൻ, അയ്യപ്പൻ, വലിയ കേശവൻ, വൈലശ്ശേരി അർജുൻ, ഇവർ ഒറ്റ ചട്ടം അല്ലെ?

  • @anoopshivaji3351
    @anoopshivaji3351 3 ปีที่แล้ว +9

    ആശാൻ എന്നും ആശാൻ തന്നെയാണ് 🔥

  • @ratheeshummanath3621
    @ratheeshummanath3621 3 ปีที่แล้ว +2

    ആശാൻ 😘🔥

  • @sajithkumarm5046
    @sajithkumarm5046 3 ปีที่แล้ว +1

    👌👌👌

  • @shanushaan7545
    @shanushaan7545 3 ปีที่แล้ว +2

    Superbbbb🥰

  • @adhithcg4811
    @adhithcg4811 3 ปีที่แล้ว +1

    ആശാൻ 😌💥💥💥💥

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +1

    Nice video bro

  • @Manikandan-ke4wf
    @Manikandan-ke4wf 3 ปีที่แล้ว +1

    ആശാന് എന്തോ ഒരു സന്തോഷ കുറവ് പോലെ..

  • @jishnukj1558
    @jishnukj1558 3 ปีที่แล้ว

    Ashaaaan🥰🥰😘😘😘😍😍😍😍😍

  • @PALAKKADANDISCOVERY
    @PALAKKADANDISCOVERY 3 ปีที่แล้ว +1

    Aashan mass aaaaa

  • @soorajpanikkasseril2398
    @soorajpanikkasseril2398 3 ปีที่แล้ว

    Good

  • @manikandan4388
    @manikandan4388 3 ปีที่แล้ว +10

    ആശാൻ വിഷ്ണു ശങ്കരെ സ്വന്തം മോനെ പോലെയാണ് കാണുന്നത് എന്ന് എല്ലാവർക്കും അറിയും ,അണ്ണാ ആശാൻ നോട് വിഷമിക്കേണ്ട എന്ന് പറയണം ,ഉണ്ണി അണ്ണൻ വിഷ്ണുവിനെ പൊന്നുപോലെ നോക്കുന്ന വ്യക്തിയാണ്

  • @ROHIT-np5rc
    @ROHIT-np5rc 3 ปีที่แล้ว

    Super🙌🏼

  • @anoopmanuraj3273
    @anoopmanuraj3273 3 ปีที่แล้ว

    Super

  • @nadhirnadu8170
    @nadhirnadu8170 3 ปีที่แล้ว +1

    Ashaan 🔥🔥🔥

  • @anandhananilan7514
    @anandhananilan7514 3 ปีที่แล้ว

    ചാണ്ടി ആശാൻ 🔥🔥🔥

  • @adithyan_07
    @adithyan_07 3 ปีที่แล้ว +1

    😍😍

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 ปีที่แล้ว

    ആശാന്റെ കൗണ്ടർ സൂപ്പർ 😎😎😎😎

  • @abhinav.r
    @abhinav.r 3 ปีที่แล้ว +1

    Manarkkad sasi ettante video cheyyumoo

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      നോക്കാം 🥰🥰 ബ്രോ പരിജയം ഉണ്ടോ??

    • @abhinav.r
      @abhinav.r 3 ปีที่แล้ว

      @@easyfarmingthrissur പരിജയം ഇല്ല....

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      🥰🥰 നോക്കാം

    • @sajid97473
      @sajid97473 3 ปีที่แล้ว +1

      @@easyfarmingthrissur rajettan parijayam undalo

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      നോക്കാം ♥️♥️

  • @sanoopsanu6830
    @sanoopsanu6830 3 ปีที่แล้ว +6

    കടുവ വേലായുധൻ ആശാനേ കുറിച്ച് ഒന്നു ചോദിക്കാമോ

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +2

      ഉണ്ട് ഇനിയും ഭാഗങ്ങൾ ഉണ്ട്

  • @പുണ്യാളൻ
    @പുണ്യാളൻ 3 ปีที่แล้ว +1

    😍😍😍😍😍

  • @ajithkuttan1808
    @ajithkuttan1808 3 ปีที่แล้ว

    അക്കികാവ് ആനകുട്ടിയെ കുറിച്ച് ചെയ്യാമോ
    പുതിയ സബ്സ്ക്രൈബ്ർ ആണ്

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      പരിജയം ഇല്ല അതാണ് 🥰🥰

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      താങ്ക്സ് for സപ്പോർട്ട് ♥️♥️

  • @jayakrishnan16
    @jayakrishnan16 3 ปีที่แล้ว

    Vedio last ending Sheriyakendirkunnu bro

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      K ബ്രോ നമുക്ക് അടുത്ത വീഡിയോ മുതൽ നോകാം 🥰🥰🥰🥰

  • @aanapremi8266
    @aanapremi8266 2 ปีที่แล้ว +2

    Kavadi ashan eathu aanayil ann

  • @vinodvipin803
    @vinodvipin803 3 ปีที่แล้ว

    കാവടി ആശാൻ 🥰🥰

  • @sajithkumar8289
    @sajithkumar8289 2 ปีที่แล้ว +1

    ഇതിൽ പേരു കേട ആന കാരിൽ തിരുവേഗപ്പുറ ഉണ്ണികൃഷ്ണേട്ടൻ നമ്മുടെ നാട്ടുകാരനാ നല്ല ഒരു ചട്ടക്കാരനാ

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      വീഡിയോ ചെയ്യാൻ പറ്റോ

    • @sajithkumar8289
      @sajithkumar8289 2 ปีที่แล้ว

      @@easyfarmingthrissur ഞാൻ നിങ്ങൾക്ക് Number തന്നതല്ലേ നിങ്ങൾ വിളിച്ച് ചോദിച്ചില്ല

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      ബ്രോ വിളിച്ചു പിന്നെ പറയാം എന്ന് പറഞ്ഞു

  • @vinuputhrakovil7365
    @vinuputhrakovil7365 3 ปีที่แล้ว +1

    Uttoly aneye kurichu chodikko

  • @abhijithbasi3848
    @abhijithbasi3848 3 ปีที่แล้ว

    Lakkadiye patti kooduthal chodhikyu bro

  • @sudheeshs9747
    @sudheeshs9747 3 ปีที่แล้ว

  • @akhilayyappan3278
    @akhilayyappan3278 3 ปีที่แล้ว +1

    Onakkoor ponnan chettane Patti chodikumo

  • @smallmedia7896
    @smallmedia7896 3 ปีที่แล้ว

    രാമനെയും കർണനെയും കുറിച്ച് ചോദിക്കാമോ🙏

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ഉണ്ട് അടുത്ത ഭാഗം ഫുൾ ഉണ്ട് 🥰🥰ഉടനെ ഇടാം

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ ปีที่แล้ว +1

    ആനയ്ക്ക് മൂന്ന് ദിവസത്തിൽ ഒരു എഴുന്നള്ളിത്ത് ആണു നല്ലത്

  • @sujithshanmughansujith7987
    @sujithshanmughansujith7987 3 ปีที่แล้ว +2

    എന്തായാലും ആശാനും ചുള്ളിയും തമ്മിൽ നല്ലൊരു ആത്മ ബന്ധം ഉണ്ട്. ഇത്രയും കേമനായ ഒരു ആനയെ ഇത്ര സിമ്പിൾ ആയി കൊണ്ട് നടക്കാൻ ആശാനെ കഴിയു. ആശാൻ ഇഷ്ടം 😍😍😍😍😍.

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว

    🙏🙏🙏

  • @shinusonu7549
    @shinusonu7549 3 ปีที่แล้ว +1

    Thootha pooram🔥

  • @avinirinjalakuda7947
    @avinirinjalakuda7947 3 ปีที่แล้ว

    💥💥💥💥🔥🔥

  • @ManojKumar-vf4ic
    @ManojKumar-vf4ic 3 ปีที่แล้ว +1

    Bro

  • @amalbabu238
    @amalbabu238 2 ปีที่แล้ว +1

    Purakil nilkkunna aana etha?

  • @viveksreenivasan6440
    @viveksreenivasan6440 3 ปีที่แล้ว

    Kootukara edakkulam ashokettande oru video cheyyamo. Pazhaya oru senior chattakarana

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      😍😍😍

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      പുള്ളിയെ പരിജയം ഇല്ല അതാണ് ഇല്ലേ ചെയ്യാം ആയിരുന്നു 🥰🥰

    • @viveksreenivasan6440
      @viveksreenivasan6440 3 ปีที่แล้ว +1

      @@easyfarmingthrissur പഴയ പൂകോടൻ ശിവൻ ആനേടേം പിന്നെ ഉട്ടോലി രാജാശേഖരൻ ആനേടേം ഒക്കെ ചട്ടക്കാരൻ ആയിരുന്നു.

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      @@viveksreenivasan6440 🥰🥰അറിയാം അവരുടെ കോൺടാക്ട് ഇല്ല

  • @ThrayambakazZ019_
    @ThrayambakazZ019_ 2 ปีที่แล้ว +1

    MAMBI SHISYAN ALLE

  • @sarathsasidhar3552
    @sarathsasidhar3552 3 ปีที่แล้ว +2

    Kaavadi aassaan epo edhu aanayilanu

  • @army7165
    @army7165 3 ปีที่แล้ว

    മ്മടെ ആശാൻ 😍😍

  • @saneshmanglath7262
    @saneshmanglath7262 3 ปีที่แล้ว +1

    Guruvaur devasam sreekrshan anaye onnu chattam aki koduthuoode nalloru alakuttyane avan

  • @adarshbp9032
    @adarshbp9032 3 ปีที่แล้ว +4

    ഇത് എവിടയാണ് സ്ഥലം

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      തൃശൂർ

    • @adarshbp9032
      @adarshbp9032 3 ปีที่แล้ว +3

      തൃശുർ എവിടയാണ്

    • @niyazk6825
      @niyazk6825 3 ปีที่แล้ว +1

      @@adarshbp9032 adhikeshavan annede thariya

    • @adarshbp9032
      @adarshbp9032 3 ปีที่แล้ว +1

      തൃശുർ എവിടെ

    • @niyazk6825
      @niyazk6825 3 ปีที่แล้ว

      @@adarshbp9032 puthur

  • @vishnuak6988
    @vishnuak6988 3 ปีที่แล้ว +1

    ashan ippo eth aanayil ann

  • @anand8835
    @anand8835 3 ปีที่แล้ว +1

    Ashante videokku un like adikkunnavanmar ethu mandanamarade

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 ปีที่แล้ว

    🔥🔥🔥🔥😘😘

  • @Azhar-il2lv
    @Azhar-il2lv 3 ปีที่แล้ว +2

    Ippozh എഡ് ആന ചോമതല?

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      ശ്രീ ഭദ്ര ആദികേശവൻ അഴിച്ചില്ല നീരിൽ

  • @sarathbabubabu219
    @sarathbabubabu219 3 ปีที่แล้ว +1

    ഇപ്പോൾ ഏത് ആനയിലാ ആശാൻ

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +2

      ശ്രീ ഭദ്ര ആധികേശവൻ അഴിച്ചില്ല ♥️♥️

    • @sarathbabubabu219
      @sarathbabubabu219 3 ปีที่แล้ว +1

      @@easyfarmingthrissur അതിൽ ഷാജി പാപ്പ ആയിരുന്നില്ലേ

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +2

      Aa ഇപ്പോൾ ഒഴിഞ്ഞു ഇപ്പോൾ ആശാൻ ആണ്

  • @vaishnav.s4744
    @vaishnav.s4744 3 ปีที่แล้ว +1

    Ashan vara anayoum ayitt parathan anayoum ayi malsarichitt und chothikamo parthnte karyam

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      നമുക് ഡീറ്റൈൽ ആയി മണ്ണാർക്കാട് രാജേട്ടൻ ന്ടെ വിഡിയോയിൽ ചെയ്യാം ശനി രാവിലെ 10 കാണാൻ മറക്കല്ലേ

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ♥️♥️

  • @7he.damned.priest897
    @7he.damned.priest897 3 ปีที่แล้ว +1

    താടമുട്ടി ഒലിച്ചു നിക്കാന്നു പറഞ്ഞാല് എന്തുട്ടാ?

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      നീര്

    • @7he.damned.priest897
      @7he.damned.priest897 3 ปีที่แล้ว

      സാധാരണ നീരും ഈയ ഒരു അവസ്ഥയും തമ്മില് എന്തുട്ടെങ്കിലും വ്യത്യാസം ഇണ്ടാ ചേട്ടൻ?

  • @gaurisankarv.lgaurisankarv4760
    @gaurisankarv.lgaurisankarv4760 3 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @shihabrayan6619
    @shihabrayan6619 3 ปีที่แล้ว +1

    🔥🔥🔥🔥

  • @dxnd7
    @dxnd7 3 ปีที่แล้ว

    💥💙

  • @technotipsbysiva214
    @technotipsbysiva214 3 ปีที่แล้ว

    😍😍😍😍😍

  • @akshay-vk8sq
    @akshay-vk8sq 3 ปีที่แล้ว

    ❤❤

  • @aswanth17
    @aswanth17 3 ปีที่แล้ว

    ❤️

  • @abyantony7856
    @abyantony7856 3 ปีที่แล้ว

    ❤️