എൻ്റെ വണ്ടി സ്‌കോഡ ഓട്ടോമാറ്റിക് എലി കയറി ദിവസവും ടയറിൻ്റെ മുകൾ ഭാഗം കരണ്ട് ഇടാറുണ്ടായിരുന്നു. വാഗൺ R ഹോസ് മുറിച്ചും. പിന്നീട് friend പറഞ്ഞു കേട്ട പ്രകാരം രണ്ടിലും എൻജിൻ റൂമിൽ പുകയില വെച്ചു. പിന്നീട് ഇത് വരെ കാറിൽ ഉപദ്രവം ഉണ്ടായില്ല . Suresh Babu Mampully, Malaparamba
എന്റെ വണ്ടിയിലും എലി കയറുന്നുണ്ട്.വീടിന് കുറച്ച് മാറിയാണ് കാർ ഇടുന്ന ഷെഡ്. ഷെഡ് നല്ല നീറ്റ് ആണ്. പക്ഷേ പറമ്പ് ആയതുകൊണ്ട് അവിടെ എലി വരുന്നുണ്ട്. ടിക്കിയിൽ ആണ് എലി കയറുന്നത്. ഒരിക്കൽ പെട്രോൾ ടാങ്കിൽ ഉള്ള ഫ്യൂവൽ പമ്പിൽ നിന്നും ഉള്ള വയറിന്റെ പുറം ഭാഗം കട്ട് ചെയ്തു. ഭാഗ്യത്തിന് വയർ മുറിഞ്ഞില്ല. ഡെറ്റോൾ ഫിനോയിൽ എല്ലാം ഉപയോഗിച്ച് ക്‌ളീൻ ചെയ്ത് BOB CAT എന്ന സ്പ്രേ വാങ്ങി അടിച്ചു. അത് ശെരിക്കും ടിക്കിയിൽ അടിക്കാൻ പാടില്ല. കാരണം അത് ഭയങ്കര കെമിക്കൽ സ്മെൽ ആണ്. ഗ്ലോവ്സ് & മാസ്ക് ഇട്ട് അടിച്ചിട്ടും അതിന്റെ സ്മെൽ സഹിക്കാൻ പറ്റിയില്ല. പക്ഷേ അത് അടിച്ചു മൂന്നാം ദിവസം വീണ്ടും എലി കയറി. ഞാൻ ആഴ്ചയിൽ ഒരിക്കൽ വണ്ടി കഴുകുകയും കാറിന്റെ ഉൾവശം ഡെറ്റോൾ കൊണ്ട് തുടക്കുകയും ചെയ്യാറുണ്ട്.പുകയില രണ്ട് പ്ലാസ്റ്റിക് കുപ്പിയിൽ ആക്കി കുറേ ഹോൾ ഇട്ട് ടിക്കിയിൽ വെച്ചു എന്നിട്ടും എലി കയറി. ഇപ്പോൾ ഡെയിലി പുകയില വെള്ളം ഷെഡിൽ തളിച്ചിട്ടാണ് കാർ പാർക്ക് ചെയ്യുന്നത്. ഒരു ദിവസം ഫ്രണ്ട് പിറ്റേന്ന് റിവേഴ്‌സ് പാർക്കിംഗ്. ടിക്കിയിൽ പെപ്പർ മിന്റ് ഓയിൽ സ്പ്രേ മൂന്നാല് ദിവസം കൂടുമ്പോൾ അടിക്കുന്നുണ്ട്. ഇപ്പോൾ കുറേ ആയിട്ട് എലി കയറുന്നില്ല.
കാർ എടുത്തിട്ട് കുറച്ചു നാളായി.. Service ചെയ്യാൻ എടുക്കാൻ നോക്കിയപ്പോൾ engine കാബിനിൽ കടന്നൽ കൂട് കണ്ടു... അത് എങ്ങനെ ഒഴിവാക്കും... മാരുതി 800 അണ് വണ്ടി 🙏
🙏. Ente vaganur te A C edumbol left sidil watter ossil kudi pogunna soundum10 secondinullil comprasar up down Agunnathum kelkam. Ede 1stilAc edumbol aane. Eli kerunnathu konadano. Pl. 5yrs.old.eppolAane service chidade. Adinu seshama. Eli kayarunnu ennu parajirunnu. Pl
സ്പ്രേ യുടെ പേര് പറഞ്ഞില്ല. റാറ്റ് സ്പ്രേ എന്ന് പറഞ്ഞാൽ കിട്ടുമോ. ഞാൻ പുതിയ വണ്ടി എടുക്കുവല്ലേ അതിലെങ്ങാനും കേറിയാലോ. ഇപ്പൊ ഉള്ള വണ്ടിയിൽ കേറിയിട്ടുണ്ട്. നേരുത്തെ ഇപ്പൊ എന്നും നോക്കും. 😂 അതിനാൽ എലി ഇല്ല 😍🙏
എൻ്റെ വണ്ടി സ്‌കോഡ ഓട്ടോമാറ്റിക് എലി കയറി ദിവസവും ടയറിൻ്റെ മുകൾ ഭാഗം കരണ്ട് ഇടാറുണ്ടായിരുന്നു. വാഗൺ R ഹോസ് മുറിച്ചും. പിന്നീട് friend പറഞ്ഞു കേട്ട പ്രകാരം രണ്ടിലും എൻജിൻ റൂമിൽ പുകയില വെച്ചു. പിന്നീട് ഇത് വരെ കാറിൽ ഉപദ്രവം ഉണ്ടായില്ല . Suresh Babu Mampully, Malaparamba
പുകയില എൻജിന്റെ വശങ്ങളിലും ഡിക്കിയിലും പുകയില വെച്ചാൽ ഏലി ശല്യം ഉണ്ടാകില്ല . ഞാൻ എന്റെ കാറിൽ അതാണ് ചെയ്യുന്നത്
എലി കയറാതെ വണ്ടി കമ്പനിക്കാർക്ക് ഇറക്കുവാൻ പറ്റുമല്ലോ / ഒരു ഗ്രീൽ അടിയിൽ പിടിപ്പിച്ചാൽ മതിയല്ലോ
If you keep tobacco, it will catch flame when the engine is hot..otherwise you have to it remove each morning
പാറ്റ ഗുളിക ബൈക്കിന്റെ അല്ലെങ്കിൽ കാറിന്റെ അടിയിൽ നിലത്ത് ഇട്ടാൽ മാത്രം മതി. എലി അല്ല പൂച്ച പോലും കയറില്ല!
❤️
എന്റെ വണ്ടിയിലും എലി കയറുന്നുണ്ട്.വീടിന് കുറച്ച് മാറിയാണ് കാർ ഇടുന്ന ഷെഡ്. ഷെഡ് നല്ല നീറ്റ് ആണ്. പക്ഷേ പറമ്പ് ആയതുകൊണ്ട് അവിടെ എലി വരുന്നുണ്ട്. ടിക്കിയിൽ ആണ് എലി കയറുന്നത്. ഒരിക്കൽ പെട്രോൾ ടാങ്കിൽ ഉള്ള ഫ്യൂവൽ പമ്പിൽ നിന്നും ഉള്ള വയറിന്റെ പുറം ഭാഗം കട്ട് ചെയ്തു. ഭാഗ്യത്തിന് വയർ മുറിഞ്ഞില്ല. ഡെറ്റോൾ ഫിനോയിൽ എല്ലാം ഉപയോഗിച്ച് ക്‌ളീൻ ചെയ്ത് BOB CAT എന്ന സ്പ്രേ വാങ്ങി അടിച്ചു. അത് ശെരിക്കും ടിക്കിയിൽ അടിക്കാൻ പാടില്ല. കാരണം അത് ഭയങ്കര കെമിക്കൽ സ്മെൽ ആണ്. ഗ്ലോവ്സ് & മാസ്ക് ഇട്ട് അടിച്ചിട്ടും അതിന്റെ സ്മെൽ സഹിക്കാൻ പറ്റിയില്ല. പക്ഷേ അത് അടിച്ചു മൂന്നാം ദിവസം വീണ്ടും എലി കയറി. ഞാൻ ആഴ്ചയിൽ ഒരിക്കൽ വണ്ടി കഴുകുകയും കാറിന്റെ ഉൾവശം ഡെറ്റോൾ കൊണ്ട് തുടക്കുകയും ചെയ്യാറുണ്ട്.പുകയില രണ്ട് പ്ലാസ്റ്റിക് കുപ്പിയിൽ ആക്കി കുറേ ഹോൾ ഇട്ട് ടിക്കിയിൽ വെച്ചു എന്നിട്ടും എലി കയറി.
ഇപ്പോൾ ഡെയിലി പുകയില വെള്ളം ഷെഡിൽ തളിച്ചിട്ടാണ് കാർ പാർക്ക് ചെയ്യുന്നത്. ഒരു ദിവസം ഫ്രണ്ട് പിറ്റേന്ന് റിവേഴ്‌സ് പാർക്കിംഗ്. ടിക്കിയിൽ പെപ്പർ മിന്റ് ഓയിൽ സ്പ്രേ മൂന്നാല് ദിവസം കൂടുമ്പോൾ അടിക്കുന്നുണ്ട്. ഇപ്പോൾ കുറേ ആയിട്ട് എലി കയറുന്നില്ല.
Ok❤️😊
Good Information 👍
Thanks
Scooter driving oru doubt chodichotte....Scooter odikkumbol left side lek cherinju pokunna pole... Sitting position problem aano engane ready aakkm
കാർ എടുത്തിട്ട് കുറച്ചു നാളായി.. Service ചെയ്യാൻ എടുക്കാൻ നോക്കിയപ്പോൾ engine കാബിനിൽ കടന്നൽ കൂട് കണ്ടു... അത് എങ്ങനെ ഒഴിവാക്കും... മാരുതി 800 അണ് വണ്ടി 🙏
Hit spray ചെയ്യുക
hit spray ചെയ്‌യു
@@MrJosekg Hit red or Black???
Tell me what is the name of the spry
3 M Rat spray
ഒരു പാക്കറ്റ് തമ്പാക്കൂ (tobacco) ബോണ്ണടിനകത്തു വെച്ചാൽ 99% ശല്യവും മാറിക്കിട്ടും 10 രൂപ മാത്രം ചെലവ്
😊😅
പുകല വെച്ചാൽ മതി
റൈറ്റ്... പുകയില വച്ചാൽ മതി
🙏. Ente vaganur te A C edumbol left sidil watter ossil kudi pogunna soundum10 secondinullil comprasar up down Agunnathum kelkam. Ede 1stilAc edumbol aane. Eli kerunnathu konadano. Pl. 5yrs.old.eppolAane service chidade. Adinu seshama. Eli kayarunnu ennu parajirunnu. Pl
Ok
@goodsonkattappana1079 replay vannilla
Helpful vedio
For me kittens are the problem. At nights they sneak into the engine bay...How can I stop it
Ok👍
Keep tobacco lefes
Spray yum katthunna dhu alley?
👍
Dettol നല്ലത്
Ente car inte fuel return hose um, fuel in hose um randu time kadichu naashamaakki😢
Ok
ഹലോ അതിലും നല്ല ഐഡിയ ആണ് കാറിനടിയിൽ ഒരു ബൾബ് കത്തിച്ച
ആമേൻ.
Spray kittum, pakshe ODUKKATHE vilayanu.
👍
❤️
സ്പ്രേ യുടെ പേര് പറഞ്ഞില്ല. റാറ്റ് സ്പ്രേ എന്ന് പറഞ്ഞാൽ കിട്ടുമോ. ഞാൻ പുതിയ വണ്ടി എടുക്കുവല്ലേ അതിലെങ്ങാനും കേറിയാലോ. ഇപ്പൊ ഉള്ള വണ്ടിയിൽ കേറിയിട്ടുണ്ട്. നേരുത്തെ ഇപ്പൊ എന്നും നോക്കും. 😂 അതിനാൽ എലി ഇല്ല 😍🙏
Car Rat spray 3m
@@goodsonkattappana1079 thanks🙏
Car Rat Spray എവിടെ കിട്ടും. ഏത് make ആണ് നല്ലത്. Ranny യിൽ കിട്ടുന്നില്ല
@mathewabraham2616 3M ennu undallo reply il. Online try cheyyu.
Motul und 200 ml Rs 400
ചുണ്ടൻ എലി ക്ക് പറ്റുമോ ഈ spray 👀
Pattilla, chund illathathine pattoo.
@@jonyvk6184 എൻ്റമ്മോ കമൻ്റ് 😅😅😅😅😂😂😂😂
പോർച്ചിൽ കാർ നിർത്തിയാലും എലി കയറും ബ്രോ
Eda paranju tholakku
എലി വരുന്നതിനെതിരെ കാർപോർച്ച് ഉണ്ടാക്കുക അപ്പോൾ എലി ശല്യം ഉണ്ടാവുകയില്ല
Rat can go anywhere
Arr paraj varillann ishtpole vandikal varunnud car porch ullath
😂 വണ്ടിയിൽ ജീവിത കാലം എലി കയറാതിരിക്കാൻ ഏറ്റവും നല്ലത് വണ്ടി വാങ്ങാതിരിക്കുക 😂😂😂
ഭയങ്കര ബുദ്ധി , നിൻ്റെ തല എലി കരളാതെ നോക്കേണേ.
ഇത്തരം - - രന്മാൻ എന്നുമുണ്ട് 1
👍👍👍
❤️
👍👍👍👍
❤️
❤❤
❤️❤️
👍