ഗുരുവിൻ്റെ ദർശനാനുഭൂതി | Dr M A Sidhique | Gurupadham TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഗുരുവിൻ്റെ ദർശനാനുഭൂതി | Dr M A Sidhique | Gurupadham TV

ความคิดเห็น • 55

  • @sureshbabus9627
    @sureshbabus9627 ปีที่แล้ว +8

    Sir , ഗുരുവിനെ ഇത്തരത്തിൽ അറിയുക വഴി സാർ ഞങ്ങളെ സുകൃതികൾ ആക്കി

  • @പാറു-ഹ1ങ
    @പാറു-ഹ1ങ ปีที่แล้ว +12

    സർ ഞാൻ പദയാത്ര പോയി ആദ്യ മായിട്ടു ചെമ്പഴന്തിയിൽ നിന്നും ശിവഗിരി വരെ വണ്ടിയിൽ കയറാതെ ഗിവഗിരി വരെ നടന്നു ഭഗവാനെ ദർശനം നടത്തി എൻറ സന്തോഷത്തിന് അതിരില്ല ഞാൻ അടുത്ത വർഷവു oവരാനിരിക്കുന്നവർ ഷവും ഭഗവാൻ എനിക്ക് ആരോഗ്യ വും ആയു ശ്യം തരുമെങ്കിൽ ഞാൻ പോയിരിക്കും ഞാൻ ഒരു കാര്യം ഗുരുവിനോട് ആവശ്യപ്പെട്ടു തിരിച്ചു വീട്ടിൽ വന്നപ്പോൾ ഞാൻ ആ കാഴ്ച കണ്ടു അടുത്ത വർഷം വരുമ്പോൾ എനിക്ക് ഒരു ആവശ്യം കൂടി ഞാൻ ഗുരുവിനോട് ചോദിച്ചു എനിക്ക് അത് ഗുരു തന്നിരിക്കും സത്യം എൻറ പരമ ഗുരു വേ എത്രയും പെട്ടന്ന് അടുത്ത വർഷം വരണമേ ഭഗവാനെ എനിക്ക് എത്രയും പെട്ടന് പരാശക്തിയുടെ അടുത്ത് വരണം

  • @anupgopi7256
    @anupgopi7256 ปีที่แล้ว +3

    സർ വളരെ നല്ല അവതരണം, ഒരുമണിക്കൂർ ഇരുന്നു കേട്ടു പോകും. ഗുരുവിനെ ഇങ്ങനെ അവതരിപ്പിക്കുന്നവർ അപൂർവമാണ്. 🙏🙏🙏

  • @subusdreams
    @subusdreams 8 หลายเดือนก่อน +2

    സിദ്ദിഖ് സർ അങ്ങ് വലിയവനാണ് ഇനിയും ഗുരു അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @sobhanavt1842
    @sobhanavt1842 ปีที่แล้ว +4

    ശ്രീ നാരായണ ഗുരു വിനേ പ്പറ്റി കൂടുതൽ അറിയുംതൊരും മനസ്സ് സ്നേഹം നിറഞ്ഞു നാമും പരിവർത്തിതരയി മാറുന്നു❤❤

    • @jithendrants6234
      @jithendrants6234 ปีที่แล้ว

      മാന്യ മിത്രമേ
      ഒന്നും മനസ്സിലാകുന്നില്ല
      ശ്രീനാരായണ ഗുരുവിനെ മഹത്വത്തെക്കുറിച്ച് എന്തൊക്കെയോ മനസ്സിലാക്കി എന്ന് താങ്കൾ കമൻറ് ഇട്ടിരിക്കുന്നു
      ഒരു ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് നൽകിയ സംഭാവന??
      ഗുരു ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവന
      അങ്ങനെ എന്തെങ്കിലും ആണോ
      ശാസ്ത്ര സാങ്കേതിക ആധുനിക വൈദ്യശാസ്ത്ര വിദ്യയിലുള്ള നമ്മുടെ പുരോഗതി പ്രാസംഗികൻ മനുഷ്യൻറെ അത്യാഗ്രഹം ആയി കാണുന്നു
      നമ്മൾ ഇപ്പോഴും ഇരുണ്ട ശിലായുഗത്തിൽ താമസിക്കണം എന്നാണ് അദ്ദേഹം പറയുന്നത് എന്ന് തോന്നുന്നു
      അദ്ദേഹം മൈക്കിലൂടെ പകർന്നു നൽകുന്ന വിജ്ഞാനം
      ആ മൈക്ക് അതെല്ലാം കണ്ടുപിടിച്ചത് അമേരിക്ക എന്ന മുതലാളിത്ത രാഷ്ട്രമാണ്
      മൊബൈൽ ഫോൺ കമ്മ്യൂണിക്കേഷൻ സാധ്യമാകുന്ന അടിസ്ഥാന സാങ്കേതികവിദ്യയുടെ പേറ്റൻറ് കൾ എല്ലാം നിലനിൽക്കുന്നത്.
      MOTOROLA USA----
      മോട്ടോറോളയെ ഇതിന് പ്രാപ്തമാക്കിയത്. -
      -- USA നടപ്പാക്കിയ APOLLO. 13 വരെയുള്ള ചാന്ദ്രദൗത്യങ്ങൾ
      കമ്മ്യൂണിക്കേഷൻ രംഗത്ത് മോട്ടറോള എന്ന സ്വകാര്യ കമ്പനി നൽകിയ പകരം വെക്കാനാകാത്ത സംഭാവനകളുടെ ഫലമായാണ്

  • @arunsundaresan2515
    @arunsundaresan2515 ปีที่แล้ว +8

    സാറിന്റെ പ്രഭാഷണം എല്ലാം തന്നെ വളരെ മികച്ചതാണ്....
    ഗുരുവിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയപ്പോളാണ് ഗുരുദർശനത്തിന്റെ ആഴവും പരപ്പും എനിക്ക് മനസ്സിലായത്. അത് മനസ്സിലാക്കാതെ അല്ലെങ്കിൽ മനസ്സിലാക്കാനുള്ള അവസരങ്ങൾ ലഭിക്കാതെപോയ ആളുകൾക്കു സാറിന്റെ ഈ പ്രഭാഷണം ഒരു ചവിട്ടുപടി ആയി മാറട്ടെ 👍

  • @mukundanvc8768
    @mukundanvc8768 หลายเดือนก่อน

    സാർ ഗുരുവിനെ കുറിച്ച്ള്ള തങ്ങളുടെ അറിവ് അപാരം, നമിക്കുന്നു ❤❤

  • @yesodharavasudevan6840
    @yesodharavasudevan6840 ปีที่แล้ว +3

    Namaskaram Dr.M.A.Sidhique.Excellent speech. Big salute.

  • @sabushanmughan2385
    @sabushanmughan2385 ปีที่แล้ว +2

    നമിക്കുന്നു.

  • @prakashvasu1532
    @prakashvasu1532 ปีที่แล้ว +1

    Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐

  • @Santhy.p
    @Santhy.p ปีที่แล้ว +4

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏❤❤

  • @sreedharanvg.9878
    @sreedharanvg.9878 ปีที่แล้ว +1

    Ohm Shri Narayana Paramagurave Namaha. 🌹🌹🌹🌹🌹.. Loka Gurave Namaha. 🙏🙏🙏🙏🙏

  • @shybavinod6031
    @shybavinod6031 ปีที่แล้ว +2

    Ohm sree narayna parma guruvea namha

  • @sigisuresh
    @sigisuresh ปีที่แล้ว +2

    Namaste sir

  • @SaliniMadhu-l2f
    @SaliniMadhu-l2f ปีที่แล้ว +3

    Om sreenarayana paramaguruve nama

  • @arama3830
    @arama3830 ปีที่แล้ว +2

    Well presented Sreenarayana Gurus vision 👏👏👏

  • @autocraftsuresh1876
    @autocraftsuresh1876 ปีที่แล้ว +2

    🙏 ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ....

  • @SHAJISD-np2vk
    @SHAJISD-np2vk ปีที่แล้ว +3

    Ohm Sree Narayana guruve Namaha.... Sivagiri pilgrimage started from today for the happy new year of 2024....all pilgrims wears yellow clothes represent the Sree Bhudha wore... Mostly keep hygiene all over the areas of pilgrimage hill,. Celebrating the festival with seminar, speeches, shopping, cultural, meeting, etc,.. All are happy and forgot the sadness... spell the hyme of chants... Sree Narayana darma sabha contacting the program on the vision of one cast, one religion, one God to human.... Offering to our God Sree Narayana guru and buy aravana prasadam.... Coming world is AI robots like human.. AI utruss for child birth.... HAPPY Xmas and New Year 2024...happy sivagiri pilgrimage.... Happy and happy.... Ohm Sree Narayana guruve Namaha....

  • @kings6365
    @kings6365 ปีที่แล้ว +2

    Namaste🙏🙏🙏, nalla prabhashanam

  • @jayanthidharmarajan5604
    @jayanthidharmarajan5604 6 หลายเดือนก่อน

    V well explained sir 🎉🎉

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    ആത്മാവിലില്ലയൊരഹംകൃതിയോഗിപോലെ
    താൻമായയാൽവിവിധമായ് വിഹരിച്ചിടുന്നു
    യോഗസ്ഥനായ് നിലയിൽ നിന്നിളകാതെകായ -
    വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി 🙏
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @santhosh83271
    @santhosh83271 ปีที่แล้ว +2

    🙏ram ram
    നമ്മുടെ കേരളം ഉണരട്ടെ 👍

  • @krishkshinoj1771
    @krishkshinoj1771 8 หลายเดือนก่อน

    🙏🙏valrenallaprabhashanamm

  • @varshausha6606
    @varshausha6606 ปีที่แล้ว +3

    ❤❤❤❤

  • @nalinimohan1198
    @nalinimohan1198 ปีที่แล้ว +1

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @srividhyag994
    @srividhyag994 ปีที่แล้ว +3

    🙏🏻

  • @pranbabu8572
    @pranbabu8572 ปีที่แล้ว +1

    🙏👌👌👌👏

  • @surajmaniyar2998
    @surajmaniyar2998 หลายเดือนก่อน

    🎉🎉🎉

  • @jeelaa4109
    @jeelaa4109 ปีที่แล้ว +3

  • @sathygopi8390
    @sathygopi8390 ปีที่แล้ว +2

    🙏🙏🙏🌹

  • @aimsentrancecoachingcenter3086
    @aimsentrancecoachingcenter3086 ปีที่แล้ว

    Good Speech Sir

  • @SHEELAMN-pb6vx
    @SHEELAMN-pb6vx ปีที่แล้ว

    ❤sathyam namaste naam sareeramalla

  • @shylamn1291
    @shylamn1291 หลายเดือนก่อน

    🎉🎉🎉🎉🎉🎉👍👍👍👌

  • @bindusasidharan3718
    @bindusasidharan3718 ปีที่แล้ว +3

    സാറിനു പ്രണാമം🙏🍎❤️🙏

  • @sajeevdhyan
    @sajeevdhyan ปีที่แล้ว

    നമസ്കാരം സർ, താങ്കളുടെ അറിവ് അപാരം തന്നെ......

  • @deepasunil3508
    @deepasunil3508 ปีที่แล้ว +2

    അറിവിന്‌ മുന്നിൽ കോടി പ്രണാമം 🙏🙏..

    • @jithendrants6234
      @jithendrants6234 ปีที่แล้ว

      ഇദ്ദേഹം എന്താ പറയുന്നേ
      പച്ച ചുവപ്പ് എന്നൊക്കെ പറയുന്നുണ്ട്
      എനിക്കറിയാവുന്ന പച്ച എന്നത്:---- xxxx
      എനിക്കറിയാവുന്ന ചുവപ്പ് എന്നത്:-- YYYY
      ചുവപ്പിനെ പച്ച വിഴുങ്ങുമോ അതോ പച്ചയില ചുവപ്പ് വിഴുങ്ങുമോ
      ഏതെങ്കിലും രാജ്യത്ത് പച്ച ചുവപ്പിൻ വിഴുങ്ങിയിട്ട് ഉണ്ടോ

  • @nishadmullurkara7833
    @nishadmullurkara7833 หลายเดือนก่อน

    👍

  • @prinupradeep3687
    @prinupradeep3687 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @vineetha4295
    @vineetha4295 ปีที่แล้ว +1

    🙏🏼👍❤️🙏🏼

  • @krishkshinoj1771
    @krishkshinoj1771 8 หลายเดือนก่อน

    Valarenallaprabhashanammchinthadarayilekkunayikkanuthakunne

  • @sandhyasathyan5221
    @sandhyasathyan5221 ปีที่แล้ว +7

    ഈ ബിന്ദു , ഗുരു എന്ന ബിന്ദു എത്താൻ വലിയ ബുദ്ധി മുട്ട് ത്യാഗം പരിശ്രമം വേണമല്ലോ എന്റെ വെളിച്ചമേ

  • @smithapraveen40
    @smithapraveen40 ปีที่แล้ว

    🙏🙏🙏❤👍👏

  • @PonnammaPonnammaB
    @PonnammaPonnammaB 11 หลายเดือนก่อน

    Guruadaavaprabhashanamoronnumyataymanasfinugrruvrtachaithanniyamudakkumnnu.🎉🎉🎉❤❤❤😮😮.

  • @rekhaa1574
    @rekhaa1574 10 หลายเดือนก่อน

    തുടക്കത്തിൽ കേൾക്കുന്ന മ്യൂസിക് ഏത് song ആണെന്ന് പറയാമോ???

  • @syjusathyan3367
    @syjusathyan3367 17 วันที่ผ่านมา

    ഇദ്ദേഹത്തിന്റെ contact നമ്പർ കിട്ടുമോ

  • @krishkshinoj1771
    @krishkshinoj1771 8 หลายเดือนก่อน

    Sirvivifathalanga8

  • @BINULALPK-q8u
    @BINULALPK-q8u ปีที่แล้ว

  • @Rohinipurushan
    @Rohinipurushan ปีที่แล้ว +1

    🙏🙏🙏🌹

  • @bindu2konni440
    @bindu2konni440 ปีที่แล้ว

    🙏🏻

  • @ajitaajay1288
    @ajitaajay1288 ปีที่แล้ว +2

    🙏🙏🙏🌹❤️

  • @sujeeshr4200
    @sujeeshr4200 ปีที่แล้ว +1

    🙏🙏🙏

  • @sujeeshr4200
    @sujeeshr4200 ปีที่แล้ว

    🙏🙏🙏

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 7 หลายเดือนก่อน

    🙏🙏🙏🌹