അയ്യാവൈകുണ്ഠ സ്വാമികളുടെ ജീവിതവും പോരാട്ടവും : Dr M A Siddeek

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 42

  • @NazerKk432
    @NazerKk432 ปีที่แล้ว +13

    സൗന്ദര്യമുള്ള ശബ്ദം. പ്രാസംഗിക കല .നന്നായി

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +4

    ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ട നിരാശ്രയരായ ഒരു ജനസമൂഹം ഒരു കാലയളവിൽ അനുഭവിച്ചു പോന്നതും ഈ ആധുനിക കാലയളവിലും തറവാടികളായും മറ്റും മറ്റുമായി ഈ ആന്ത്രപോളജി ഒരു വിഭാഗം മനുഷ്യരെ തന്നെ ലക്ഷ്യമാക്കി വൃത്തികെട്ട നെറികെട്ട പ്രവർത്തനം തുടർന്നു വരുന്നു എന്നത് ഏറെ ഖേദകരമായ കാഴ്ച. കാലം ഇതിനൊക്കെ കണക്ക് ചോദിച്ച ചരിത്രമേ നാം കണ്ടിട്ടുള്ളൂ എന്നത് യാഥാർഥ്യമാണ്. കേരള നവോത്ഥാനത്തിന്റെ രാജശില്പികളിലെ അഗ്രഗണ്യനായി അയ്യാവൈകുണ്ഡ സ്വാമികൾ....പ്രണാമം....ഹൃദ്യമായ വാക്കുകൾക്ക് അഭിനന്ദനങ്ങൾ......!!!

  • @ShivadasanPt
    @ShivadasanPt ปีที่แล้ว +2

    അ അതി ഗംഭീരം അതി മനോഹരം❤❤❤❤

  • @AriyaDavi
    @AriyaDavi ปีที่แล้ว +1

    അതി ഗംഭീരം
    🙏🙏🙏🙏🙏🙏

  • @krishnankuttyta7050
    @krishnankuttyta7050 ปีที่แล้ว +6

    ഗംഭീരം എന്നല്ലാതെ എന്തു പറയാൻ .

  • @sadanandanchettiyar725
    @sadanandanchettiyar725 ปีที่แล้ว +4

    വളരെ മനോഹരമായി അവതരണം. ആശംസകൾ. അഭിവാദ്യങ്ങൾ

  • @pramodkumar-yy1sv
    @pramodkumar-yy1sv ปีที่แล้ว +7

    A speech with high quality

  • @seekzugzwangful
    @seekzugzwangful ปีที่แล้ว +5

    ഗംഭീരം... ❤️

  • @prasadmk7591
    @prasadmk7591 ปีที่แล้ว +2

    Very good speach! Thanks

  • @BijuKumar-x7d
    @BijuKumar-x7d 3 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @prasannanteeyem9651
    @prasannanteeyem9651 ปีที่แล้ว +3

    A useful speech about unknown facts 🙏

  • @salimpn1038
    @salimpn1038 ปีที่แล้ว +1

    ഇദ്ദേഹം പറയുന്നത് നാലമ്പലത്തിൽസണ്ണരുടെ പിറകേ പോകുന്ന ഈഴവനും പിന്നോക്കകാരും കേൾക്കണം

  • @Hitman-055
    @Hitman-055 ปีที่แล้ว +11

    ഇപ്പോഴാണ് പിടികിട്ടിയത് നായൻമാരായിരുന്നു കേരളത്തിലെ ഏറ്റവും അധമ ജാതി ! ഡോമിനന്റ് കാസ്റ്റ്

    • @thealchemist9504
      @thealchemist9504 ปีที่แล้ว +3

      അങ്ങനെ പറഞ്ഞു സമാധാനിച്ചോ 😂

    • @angrymanwithsillymoustasche
      @angrymanwithsillymoustasche ปีที่แล้ว

      ഏറ്റവും അധമ ജാതികൾ നായർ അല്ല ഉള്ളടർ ആണ്

  • @sureshkumark2672
    @sureshkumark2672 ปีที่แล้ว +1

    ഒരു അമ്മയും മകനും കൂടി ഇത്തവണ ആറ്റുകാൽ പൊങ്കാല കാണാനിറങ്ങി. ആ വാർത്തയ്ക്കു ശേഷമുള്ള കമൻസ് വായിച്ചാൽ നമുക്ക് ഇവിടെ നവോത്ഥാനം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാം

    • @govindank5100
      @govindank5100 ปีที่แล้ว

      മിശ്രവിവാഹ ചെയ്ത ദമ്പതിമാർക്കും അവരുടെ മക്കൾക്കും എല്ലാം കാര്യത്തിലും 50% സംവരണം ഏർപ്പെടുത്തുമ്പോൾ മാത്രമെ മത ജാതി ചൊറിച്ചലുകൾക്ക് കുറച്ചെങ്കിലും പ്രായോഗിക പരിഹാരമാകൂ. പരിഹാരമാകൂ.

  • @prasadmk7591
    @prasadmk7591 ปีที่แล้ว

    Thanks !!!

  • @Hitman-055
    @Hitman-055 ปีที่แล้ว +7

    ശ്രീജിത്ത് സാറിന്റെ തറവാട് കുളം തോണ്ടുകയാണോ ?

    • @prasadl2896
      @prasadl2896 ปีที่แล้ว

      ഇവനെയൊക്കെ ബഹുമാനിക്കേണ്ട കാരൃമുണ്ടോ? ഈ ജാതി പിശാചുക്കളെ?. IASആയാലും IPS ആയാലും വിവരം കെട്ടവൻ വിവരം കെട്ടവൻ തന്നെ.

  • @veeranvt2162
    @veeranvt2162 ปีที่แล้ว

    👍👍👍👍🌹

  • @akaruvippuram6652
    @akaruvippuram6652 ปีที่แล้ว

    👍👍👍👍👍🙏

  • @sureshchandre4977
    @sureshchandre4977 ปีที่แล้ว

    True

  • @shibushivramshibushivram6042
    @shibushivramshibushivram6042 ปีที่แล้ว +1

    വിഭ്രമം പ്രത്യ ശാസ്ത്രനിഗൂഢ അപചയങ്ങൾ.

  • @abhilashja8181
    @abhilashja8181 ปีที่แล้ว +1

    ഇങ്ങേര് ഒടുക്കത്തെ ഭംഗി തന്നെയാണ് കാണാൻ, കലർപ്പ് കാര്യമായി നടന്നിട്ടുണ്ടാകും

    • @rakeyishrakeyish.k3871
      @rakeyishrakeyish.k3871 ปีที่แล้ว

      നീ എങ്ങനാ..... കാണാനൊക്കെ നല്ല.... അല്ല കളർപ്പുണ്ടോ എന്നറിയാനാ കളർപ്പേ..... ഏത് ഏത് ???

    • @abhilashja8181
      @abhilashja8181 ปีที่แล้ว +1

      @@rakeyishrakeyish.k3871 എല്ലാരിലും കലർപ്പ് ഉണ്ട്, നീയും കലർപ്പ് തന്നെ

  • @chandroth44
    @chandroth44 ปีที่แล้ว +6

    എന്ത് ഡോമിനേഷൻ? സ്വന്തം പെങ്ങളെയും മരുമക്കളേയും നാണമില്ലാതെ നമ്പുതിരിക്കു കാഴ്ചവെച്ച അതിൽനിന്നും സാമ്പത്തികമായി പണവും സ്വത്തും സമ്പാദിച്ചവരായിരുന്നു നായന്മാർ. പച്ചമലയാളത്തിൽ, കുട്ടികൊടുപ്പിൽ ഉണ്ടായവരാണ് ഇന്ന് കേരളത്തിൽ ഉള്ള എല്ലാ നായന്മാരും. ഇതിൽ ശശി തരൂരും,സുകുമാരൻ നായരും പെടും.ഇവരാരും തറവാടികളല്ല . ജാര സന്തതികൾ മാത്രം .

    • @thealchemist9504
      @thealchemist9504 ปีที่แล้ว

      കേരളത്തിലെ ഏത് ജാതി ആണ് തറവാടികൾ ആയിട്ടുള്ളത് എന്ന് കൂടി പറയണം ഹേ 😏.

    • @anilkblr
      @anilkblr ปีที่แล้ว

      നായർ സമുദായം അങ്ങിനെയാണ് ജീവിച്ചിരുന്നത് എന്ന് ഒരു വാദത്തിനായി അംഗീകരിച്ചാൽ, മറ്റു ജാതിയിലെ ന്യൂ ജൻ തറവാടികളുട മുൻ തലമുറ എങ്ങിനെ ആയിരിക്കും ജീവിച്ചിട്ടുണ്ടാവുക. ആലോചിക്കാൻ തന്നെ നാണമാകുന്നു

  • @sasindranmk282
    @sasindranmk282 ปีที่แล้ว +1

    കാലിക പ്രസക്തിയുള്ള ഒരു വിഷയവും ഇല്ല, കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമം മാത്രം..

  • @haris7135
    @haris7135 ปีที่แล้ว

    അവസാനിപ്പിക്കു൦ എന്നു കുറേ പറഞ്ഞു എന്നിട്ടും,, ദുഷാടാ

  • @bipinbipin2229
    @bipinbipin2229 ปีที่แล้ว

    21:50😂

  • @adv.ramachandran6568
    @adv.ramachandran6568 ปีที่แล้ว +4

    അന്ന് പൊന്നു നാടാർ നേരിട്ട സ്ഥിതി - ഇപ്പോഴു മുണ്ട് - ബ്രോ - ഞമ്മ മുന്തിയ നവോത്ഥാന പുരോഗമന-രാസ്യമായ വടക്കൻ കൊറിയൻ .മാർക്കിയൻ കഴിഞ്ഞാഴ്ച വിട്ട ഫത് വ - ങ്ങള് കേട്ടു കാണും

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว +2

      കേരള നവോഥാനത്തെ പറ്റി പറയുമ്പോൾ നോർത്ത് കൊറിയയിലേക്ക് ഓടുന്ന അസുഖം വേറെയാണ്. താൻ ജീവിക്കുന്നത് കേരളത്തിലോ അതോ നോർത്ത് കൊറിയായിലോ? വക്കീൽ ആയാലൊന്നും ആ അസുഖം മാറില്ല.

    • @suhasanpk6337
      @suhasanpk6337 ปีที่แล้ว

      ചാണകത്തിലെ പുഴു

    • @adv.ramachandran6568
      @adv.ramachandran6568 ปีที่แล้ว

      @@BaijuSadasivanഎല്ലാ അസുഖത്തിനും ചികിത്സ പഠിച്ച താൻ ഈ കൊറിയൻ മൂലക്കുരുവിനും ഒരു കാപ്സ്യൂൾ വിട് -തന്റെ മികവും ഒന്ന് ഉസാറാവട്ടെ - ബ്രോ - പിന്നെ കേരളത്തിൽ നടന്ന നവോത്ഥാന ശ്രമങ്ങൾ - ചിലരിൽ മാത്രമാക്കി ചൂരുക്കുന്ന - തീട്ട പുഴു സൂക്കേടിനുള്ള തന്റെ കാപ് സ് ഡ്യൂളും ബിടാൻ മറക്കണ്ട -

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว

      @@adv.ramachandran6568 തനിക്ക് കൊറിയൻ മൂല കുരു ഉണ്ടെങ്കിൽ കിം ജോങിന്റെ മുന്നിൽ പോയി കുനിഞ്ഞു നിന്നാൽ മതി. അയാള് ശരിയാക്കി തരും. പിന്നെ തനിക്ക് മൂല കുരുവിന്റെ പ്രശ്നം ഉണ്ടാവാൻ സാധ്യത ഇല്ല.

    • @adv.ramachandran6568
      @adv.ramachandran6568 ปีที่แล้ว

      എടോ സദാ സി വാ - ആദ്യം മറ്റവരുടെ കമന്റിന് തനിക്കുണ്ടായ മൂല കൂരുവിനുള്ള ചികിത്സ ഏതെങ്കിലും തരത്തിൽ ഒപ്പിക്കാൻ നോക്ക് എന്നിട്ട് മതി മറ്റുള്ള രുടെ കുരു മാറ്റൽ പണി - ok - കുഡ് ബൈ