അപൂർവ്വ ഇനം പശുക്കളുമായി രശ്മിയുടെ ഇടത്തനാൽ ഫാം /Edathanal Farm | amazing breeds of cattle

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #AmazingBreedsofCattle #cattlefarm #keralafarm #edathanalfarm
    പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള താർപാർക്കർ, പഞ്ചാബിലെ നാടൻ ഇനത്തിലുള്ള രാത്തി, സഹിവാൾ, ​ഗുജറാത്തിലെ കാം​ഗരാജ്, മഹാരാഷ്ട്രയിലെ റെഡ് സിന്ധി, ​ഗുജറാത്തിന്റെ ​ഗീർ, കേരളത്തിന്റെ നാടൻ ഇനത്തിലുള്ള കാസർ​ഗോഡ് കുള്ളൻ, ചെറുവള്ളി, വെച്ചൂർ, സ്വർണകപില, സുനന്ദിനി വിദേശയിനങ്ങളായ ജഴ്സി-സ്വിസ്ബ്രൗൺ ക്രോസ്, ജഴ്സി എന്നിവയാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഇടത്തനാൽ ഫാമിൽ ഉള്ളത് കാണാം അവയുടെ കാഴ്ചകൾ .
    #PACHILA #പച്ചില #Farming #diaryfarming #dairyfarmingkerala #dairyfarm #dairy #cows #kerala #microbes
    *** Follow us on ***
    Facebook: / pachila.in
    Instagram: / pachila.in
    Website: www.pachila.in

ความคิดเห็น • 30

  • @sajithkitchenfavourite9829
    @sajithkitchenfavourite9829 2 ปีที่แล้ว +6

    വിവിധയിനം പശുക്കളുടെ ഒരു സൂപ്പർ മാർക്കറ്റ് തന്നെ, അടിപൊളി

    • @Pachila
      @Pachila  2 ปีที่แล้ว

      thanks share to maximum groups

  • @YounusNattika
    @YounusNattika 2 ปีที่แล้ว +4

    _നാടൻ പശുക്കളുടെ പരിപാലനത്തിന്റ പ്രാധാന്യം തിരിച്ചറിയുന്ന പച്ചിലയുടെ അണിയറ പ്രവർത്തകർക്ക്_ *🌟അഭിനന്ദനങ്ങൾ 🌟* _നാടൻ പശുവളർത്തലിലൂടെ നമ്മുടെ മണ്ണ് സമ്പുഷ്ടമാവുന്നു.അതിലൂടെ സമ്പന്നമാവുന്ന നമ്മുടെ ഭക്ഷ്യവസ്തുക്കൾ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടും മാറാവ്യാധികളിൽ നിന്ന് മുക്തി നേടാം, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താം മണ്ണിലേക്ക് തിരിച്ചു വരവിന് സമയം അതിക്രമിച്ചു. ആരോഗ്യമുള്ള ഒരു വരും തലമുറയ്ക്ക് ശിലപാകാം🌱🌱🌱🌱_

    • @Pachila
      @Pachila  2 ปีที่แล้ว

      thanks share to maximum groups

  • @ashaullas909
    @ashaullas909 2 ปีที่แล้ว +5

    Good

  • @bijumonkrishnan4646
    @bijumonkrishnan4646 2 ปีที่แล้ว +2

    Beautiful presentation

  • @xavierpaul9796
    @xavierpaul9796 2 ปีที่แล้ว +4

    Wish you big success for protecting Naden ( local ) breeds.

    • @Pachila
      @Pachila  2 ปีที่แล้ว

      thanks share to maximum groups

  • @sajeevgeorgevattappara7081
    @sajeevgeorgevattappara7081 2 ปีที่แล้ว +4

    സുപ്പർ

    • @Pachila
      @Pachila  2 ปีที่แล้ว

      thanks share to maximum groups

  • @kabir1578
    @kabir1578 2 ปีที่แล้ว +3

    ആഗ്രഹങ്ങൾ നടക്കട്ടെ

    • @Pachila
      @Pachila  2 ปีที่แล้ว

      thanks share to maximum groups

  • @sudheeshkumar6822
    @sudheeshkumar6822 2 ปีที่แล้ว +4

    👍👍👍

  • @sreenivasank.v9649
    @sreenivasank.v9649 2 ปีที่แล้ว +2

    Excellent

    • @Pachila
      @Pachila  2 ปีที่แล้ว

      thanks share to maximum groups

  • @vilsakumar.c5821
    @vilsakumar.c5821 2 ปีที่แล้ว +5

    ഓരോ ഇനങ്ങളുടെയും പാലിന്റെ അളവ്, എത്ര കാലം പാൽ ലഭിക്കും, ഓരോ ഇനം പശുവിന്റെ വില, തനത് ജനുസ് കിട്ടാൻ കുത്തിവയ്ക്കുന്നത് എങ്ങനെ, അതിന്റെ ലെഭ്യത, ഫാം നടത്തുന്നവരുടെ ഫോൺ നമ്പർ എന്നിവ കൂടെ ഉൾപെടുത്തിയിരുന്നെങ്കിൽ പ്രയോജനം ഉണ്ടായിരുന്നു.

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +3

    Salute 🙏🙏🙏🙏🙏🙏

    • @Pachila
      @Pachila  2 ปีที่แล้ว

      thanks share to maximum groups

  • @lachulachu485
    @lachulachu485 2 ปีที่แล้ว +3

    Super

    • @Pachila
      @Pachila  2 ปีที่แล้ว

      thanks share to maximum groups

  • @sujinaps709
    @sujinaps709 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @jibindenny2104
    @jibindenny2104 2 ปีที่แล้ว

    👍👍👍👍👍

  • @rajchatannoor
    @rajchatannoor 2 ปีที่แล้ว +2

    ✌️

  • @prasanthchandranvr1907
    @prasanthchandranvr1907 2 ปีที่แล้ว

    നാടൻ പശു നു കുളിപ്പിച്ചാൽ പനി വരും ആദ്യം ആയി കേൾക്കുന്നു എന്റെ വിട്ടിൽ ഉള്ളത് എല്ലാം മഴ നനഞു നടന്നിട്ട് കുളിപ്പിച്ചിട്ടും ഒരു പ്രശ്നം ഇല്ലാത്തതു ആരുന്നു

  • @gijugopinathparayil7210
    @gijugopinathparayil7210 2 ปีที่แล้ว +4

    👍👍👍

    • @Pachila
      @Pachila  2 ปีที่แล้ว

      thanks share to maximum groups

  • @silasanthosh8598
    @silasanthosh8598 2 ปีที่แล้ว +2

    👍👍👍👍👍👍👍

  • @prasannankovoor9190
    @prasannankovoor9190 2 ปีที่แล้ว +2

    ❤❤

  • @sujinmullickala6434
    @sujinmullickala6434 2 ปีที่แล้ว +1

    👍👍👍👍