Comedy Utsavam│Flowers│Ep# 223

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 462

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +87

    വിപിൻ ചേട്ടാ....കലക്കി... ആർഭാടവും,അഹങ്കാരവും ഇല്ലാത്ത നന്മ നിറഞ്ഞ കലാകാരൻ... ഒരുപാട് ഒരുപാട് ഉയരങ്ങൾ എത്തട്ടേ....💐💐💐

  • @arunashok7704
    @arunashok7704 6 ปีที่แล้ว +50

    ഉമ്മൻ ചാണ്ടി സാറിനെ ഇത്രേം വൃത്തിയായി ചെയ്യുന്നത് ആദ്യായിട്ടാണെന്ന് തോന്നുന്നു

    • @ckmsuhail9986
      @ckmsuhail9986 6 ปีที่แล้ว +2

      Arun Ashok tks for comment

  • @akhilsoman4335
    @akhilsoman4335 6 ปีที่แล้ว +66

    എന്തു വിഷമമുണ്ടായാലും ഈ പരിപാടി കണ്ടാൽ അത് കുറേയേറേ മാറും. ശരിയല്ലേ Bros

    • @Symates
      @Symates 6 ปีที่แล้ว

      Akhil Soman thikachu sheri aanu😅

    • @ratheeshthennala5839
      @ratheeshthennala5839 6 ปีที่แล้ว +1

      ദേവരാജന്നേട്ടന്റ കഴിവ് അത് ഒന്ന് വേറെ തന്നെ മുത്തെ കലക്കി ഇന്നേലങ്കിൽ നാളെ അത് മനസിലാവും നിങ്ങൾക്ക്.

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +26

    ഷജോൻ ചേട്ടാ തകർത്തു. ഒന്നുപറയന്നില്ല സൂപ്പർ God bless you

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +16

    ഇത് വരെ കേട്ടതിൽ വച്ച് നല്ല വൃത്തിയുള്ള ഉമ്മൻ ചാണ്ടി...😘😘😘

  • @Rain_line_dreams
    @Rain_line_dreams 6 ปีที่แล้ว +23

    ദേവരാജ്. അസാമാന്യ കലാകാരൻ. കോഴിക്കോടിൻറെ അഭിമാനം. അദ്ദേഹത്തിൻറെ നാടിൻറെ അടുത്ത് തന്നെയാണ് എൻറെയും എന്നതിൽ അഭിമാനം.......... 👍👍👍👍👍

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 6 ปีที่แล้ว +9

    ദേവരാജന്‍ കലക്കിത്തിമിര്‍ത്തു.....സൂപ്പര്‍ കലാകാരന്‍....ഷാജോണ്‍ സൂപ്പറായി പാടി., സപ്പോര്‍ട്ട് ചെയ്ത ടിനി, പക്രു, പ്രജോദ്,ഷാഫി എന്നിവരും കലക്കി...

  • @shafeerma8412
    @shafeerma8412 6 ปีที่แล้ว +10

    ടിനി ചേട്ടാ ഇങ്ങക്ക് ഇതു എന്ത് പറ്റി എന്തോ പോലെ തോനുന്നു ആദ്യമായി വരുന്നവന്റെ വെപ്രാളം പോലെ ചിരി ഒക്കെ എന്തുപറ്റി ഇതല്ല ടിനി ചേട്ടൻ

  • @lijithc.m7364
    @lijithc.m7364 6 ปีที่แล้ว +39

    Comedy Utsavam saudi fans 😍😍😍😍😘😘😘😘😍😍😍😍😍😘😘

  • @thefolk3536
    @thefolk3536 6 ปีที่แล้ว +196

    എല്ലാവരുടെയും ഒരേ ഒരു ആഗ്രഹമാണ് കോമഡി ഉത്സവം നേരിട്ട് കാണണമെന്ന് അങ്ങനെ ഒരു ചാൻസ് കിട്ടിയാൽ എത്ര പേര് പോവും എന്ന് നോക്കാം (like 👍🏻)

    • @miznafathima2797
      @miznafathima2797 6 ปีที่แล้ว +4

      Love Only ഞാനെന്തായാലും പോവും

    • @muhammedsirajks
      @muhammedsirajks 6 ปีที่แล้ว +1

      Najnum povum

    • @sunithaaji6613
      @sunithaaji6613 6 ปีที่แล้ว +3

      Love Only ഞാൻ പോകും ഉറപ്പ് ഈശ്വരൻ നാട്ടിൽ എത്താൻ അനുഗ്രഹിക്കട്ടെ പോകും ഞാൻ 😥

    • @ajeshabhini2268
      @ajeshabhini2268 6 ปีที่แล้ว

      Love Only athe

    • @akhilgeorge2308
      @akhilgeorge2308 6 ปีที่แล้ว +1

      Njanum pogum

  • @dineshjohn7641
    @dineshjohn7641 6 ปีที่แล้ว +23

    ഷാജോൻ ചേട്ടാ ഒന്നും പറയാനില്ല കലക്കി

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +10

    എല്ലാ കലാകാരന്മാരും അവരുടേതായ പെർഫോമൻസ് നന്നായി അവതരിപ്പിച്ചു...👏👏👏
    ഗുഡ് എപ്പിസോഡ് 👍👍👍

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +13

    ദേവരാജ് ഒന്നുപറയന്നില്ല തകർത്തു തിമർത്തു കിട്ടുക്കി സൂപ്പർ all the best

  • @rajujoseph4254
    @rajujoseph4254 6 ปีที่แล้ว +34

    ടിനി ചേട്ടന് എന്തുപറ്റി , ഒരു ഉഷാർ ഇല്ലാലോ ???? ബിജുക്കുട്ടൻ ചേട്ടനെ മിസ് ചെയുന്നു .

    • @jennythomas5331
      @jennythomas5331 6 ปีที่แล้ว

      Raju Joseph toni not like before

    • @jennythomas5331
      @jennythomas5331 6 ปีที่แล้ว

      Raju Joseph tini not like before

  • @fousiyak128
    @fousiyak128 6 ปีที่แล้ว +24

    Enne pole 223 Eppisodum kandavarundoo..?

    • @Sufi313
      @Sufi313 6 ปีที่แล้ว

      fousiya k ഞാൻ ഉണ്ട് നമ്മുക്ക് സമ്മാനം കിട്ടോ 😍

    • @shijumallappally9191
      @shijumallappally9191 6 ปีที่แล้ว

      fousiya k ella kandonde erikkuva

  • @sunithaaji6613
    @sunithaaji6613 6 ปีที่แล้ว +8

    നന്നായി 👌👌👌👌 ടിനി ചേട്ടൻ ചിരിക്കുന്നില്ലന്നു പരാതി തീർക്കുവാണോ ഈ ഒരു മാതിരി ചിരി 😁😁😁👍👍👍👍

  • @kalippannichu
    @kalippannichu 6 ปีที่แล้ว +11

    എനിക്ക്മാത്രം ആന്നോബിബിന്റെ ഡാൻസ് കണ്ടപ്പോൾ ഹലോ സിനിമയിലെ ജഗതി ചേട്ടനെ ഓർമ വന്നത്
    ജഗതി ചേട്ടൻ മാസ്സ് ആണ് 😍😍😘😘😍ബിബിൻ മുത്തേ നീയും കിടുവ 😍😘😘😘

  • @Shyammattakkara75
    @Shyammattakkara75 6 ปีที่แล้ว +13

    ഒരുപാടു നാടൻ കലകൾ കൊണ്ട് സമൃദ്ധമാണ് വടക്കൻ കേരളം പ്രത്യകിച്ചും പാലക്കാടു നിന്നും ഒരുപാടുകാലാകാരന്മാർ ഈ വേദിയിൽ വന്നിട്ടുണ്ട് ഒരുപാടു സന്തോഷം ഒപ്പം ആശംസകളും ...കോമഡി ഉത്സവത്തിന്

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 ปีที่แล้ว +10

    ദേവരാജ്.....No words ബ്രോ....
    God bless you

  • @vineeshpk7832
    @vineeshpk7832 6 ปีที่แล้ว +3

    കടൽ കടന്ന് ഞങ്ങൾ പ്രവാസികൾ അഭിനത്തോടെ എന്റെ നാട്ടുകാരാണ് എന്ന് പറയാൻ കഴിയുക അതിന് അവസരം തന്ന പ്രസാദേട്ടനും ടീമിനും....വെള്ളളൂർ നാടൻ കലാസമ്മതിക്കു നന്ദി...അഭിന്ദനങ്ങൾ....

  • @sharivaiga855
    @sharivaiga855 6 ปีที่แล้ว +19

    കുവൈറ്റിൽ നിന്ന് ഒരു ഹായ് മിഥുൻ

  • @mr_woodpecker4974
    @mr_woodpecker4974 6 ปีที่แล้ว +34

    ദേവരാജേട്ടൻ ഇന്നിവിടെ നിൽക്കുന്നത് calicut V4U teamനെ പ്രതിനിധീകരിച്ചാണ് എന്നേ പറയാൻ പറ്റൂ ...
    എന്താ അങ്ങനെ അല്ലെ...???

  • @udayarajan7665
    @udayarajan7665 6 ปีที่แล้ว +83

    PRAJOD FANS ADI LIKE..sanoop trolling kalaki.Devaraj adipoli super..

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +11

    പാലക്കാട് ന്റെ അഭിമാനം ഭൂതതിറ കലരുപം ഒന്നു പറയന്നില തകർത്തു God bless you വെള്ളാള്ളുർ കലാസമിതി all the best

  • @ramov1428
    @ramov1428 6 ปีที่แล้ว +12

    ടിനി ടോം ലണ്ടനിൽ പോയ ശേഷം ആണ് ഇങ്ങനെ താൽപര്യമില്ലാത്ത പോലെ ആയത്.

  • @diycrafts5594
    @diycrafts5594 6 ปีที่แล้ว +43

    Bipin chettan vannathil othiri santhosham......

    • @jojo-hn4cv
      @jojo-hn4cv 6 ปีที่แล้ว +1

      All the best

    • @9446672248
      @9446672248 6 ปีที่แล้ว

      th-cam.com/video/LqbUYSUchh0/w-d-xo.html
      Super dance perfomance

  • @jamshujamshad1258
    @jamshujamshad1258 6 ปีที่แล้ว +80

    നമ്മുടെ national award winner സുരഭി യെ ഒരു ദിവസം ഇവിടെ കൊണ്ടു വന്നിരുന്നെങ്കിൽ കളർ ആയേനെ....എന്താ നിങ്ങടെയൊക്കെ അഭിപ്രായം..

  • @FL-eu8pd
    @FL-eu8pd 6 ปีที่แล้ว +96

    *ശബ്ദ ശൈലി കൊണ്ട് ലോകം കീഴടക്കിയ* ഷൈജു ദാമോദരൻ *കോമഡി ഉത്സവവേദിയിൽ കൊണ്ടുവരണം എന്നുള്ളവർ ലൈക്കികെ..*

    • @prajothraj6076
      @prajothraj6076 6 ปีที่แล้ว

      F L vannit undlo

    • @noushadvengara6981
      @noushadvengara6981 6 ปีที่แล้ว

      Prajoth Raj എന്ന്?

    • @jijokabraham
      @jijokabraham 6 ปีที่แล้ว

      വന്നിരുന്നൂ

    • @anas1001.
      @anas1001. 6 ปีที่แล้ว +1

      വന്നിട്ടില്ല

    • @noushadvengara6981
      @noushadvengara6981 6 ปีที่แล้ว

      Anas Mfwai എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @ANASCALICUT.
    @ANASCALICUT. 6 ปีที่แล้ว +20

    spot ഡബ്ബിങ് കിടു പിന്നെ ഷാജോൺ ഏട്ടൻ പൊളിച്ചടിക്കി😍

    • @Symates
      @Symates 6 ปีที่แล้ว

      anas rahman sherikkum😃

    • @jojo-hn4cv
      @jojo-hn4cv 6 ปีที่แล้ว

      All the best

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +18

    അങ്ങനെ ഈ എപ്പിസോഡും സൂപ്പർ....💖💖💖💖💖💖

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว +2

    പൊളിച്ചടുക്കി. ആദരിച്ച അദേഹത്തിന്റെ പെർഫോമൻസ് കലക്കി. നല്ലൊരു ഉത്സവം ആയിരുന്നു. പൊളിച്ചു..

  • @noushadvengara6981
    @noushadvengara6981 6 ปีที่แล้ว +4

    Mimicry യുടെ ദേവരാജൻ മാസ്റ്റർ
    Big salute...

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +45

    Villian + comedy..super actor Kalabhavan shajon👌👌

    • @shimnask5888
      @shimnask5888 6 ปีที่แล้ว +2

      Muhammed Nabeel machaane kalabhavan shajon alle

    • @_nabeel__muhammed
      @_nabeel__muhammed 6 ปีที่แล้ว

      shimnas k yes..sorry... തിരുത്തി😊tnx

    • @jojo-hn4cv
      @jojo-hn4cv 6 ปีที่แล้ว

      All the best

  • @sudheesh5145
    @sudheesh5145 6 ปีที่แล้ว +19

    ഉമ്മൻ ചാണ്ടി സർ കിടിലം

  • @jithinjithu1830
    @jithinjithu1830 6 ปีที่แล้ว +41

    Midun fans like adiche

  • @anvarpaloor747
    @anvarpaloor747 6 ปีที่แล้ว +35

    Yellaa comedy ulsava koottukaarkum sugalle

  • @rafeequenidha846
    @rafeequenidha846 6 ปีที่แล้ว +2

    ദേവരാജ് കോഴിക്കോടിന്‍റെ സിനിമ പ്രവേശനത്തിലേക്കുള്ള ചവിട്ടു പടിയാണ് കോമഡി ഉല്‍സവത്തിലെ ആദരവ്🌹🌹🌹

  • @abuthahir2254
    @abuthahir2254 6 ปีที่แล้ว +6

    Kidukki thimirthu thakarthootto. Sherikkum 👌👌👌onnum parayaanilla😍😍😍

  • @ammuvijesh5474
    @ammuvijesh5474 6 ปีที่แล้ว +31

    224 Promo കണ്ടിട്ട് കരഞ്ഞ എത്ര പേരുണ്ട്

    • @Symates
      @Symates 6 ปีที่แล้ว

      Vijesh Ammu ✋🏻

    • @niel7777
      @niel7777 6 ปีที่แล้ว

      Evide

    • @faizalmuhammed4388
      @faizalmuhammed4388 6 ปีที่แล้ว

      Vijesh Ammu കണ്ടില്ല

  • @aboobkearsiddeeq2710
    @aboobkearsiddeeq2710 6 ปีที่แล้ว +16

    sport d dabbing poli ayirunnnu

  • @charlyblyjo
    @charlyblyjo 6 ปีที่แล้ว +39

    Like kuwait

    • @Symates
      @Symates 6 ปีที่แล้ว +2

      Blyjo Charly like kerala😄👍🏻

    • @kalidph956
      @kalidph956 6 ปีที่แล้ว +1

      👍

  • @prathyushas_kodungallur
    @prathyushas_kodungallur 6 ปีที่แล้ว +20

    കമന്റുകൾ ഒരുപാട് കുറയുന്നു..കിട്ടുന്ന ലൈക്കുകളും കുറയുന്നു😢😢😢😢😢

    • @sijoaugestinesijo1267
      @sijoaugestinesijo1267 6 ปีที่แล้ว +1

      Prathyushas Divakaran സത്യം ആദ്യ എപ്പിസോഡുകളിലുള്ള ആ ത്രില്ല് കുറയാൻ കാരണംചാനലുകാരാണ് വൈറൽ കട്ടും പിന്നെ അപ് ലോഡ് ചെയ്യാനുള്ള അമാന്തവും പിന്നെ ഈ അടുത്തകാലത്തുകളിൽ പ്രോഗ്രാമിനുണ്ടായ നിലവാരകുറവും കാരണമായി എന്നാലും കോമഡി ഉൽസവം ഇഷ്ടം😍😍

    • @prathyushas_kodungallur
      @prathyushas_kodungallur 6 ปีที่แล้ว

      sijo augestine Sijo 👍👍👍👍

    • @shahray1905
      @shahray1905 6 ปีที่แล้ว +1

      Ath Ella program anghaneyanu kandu kandu madupp varum

    • @prathyushas_kodungallur
      @prathyushas_kodungallur 6 ปีที่แล้ว

      rayees kakkad ശരിയായ നിരീക്ഷണം👍👍👍👍👍

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 ปีที่แล้ว +2

    വിപിൻ പൊളിച്ചൂട്ടാ...

  • @indianbhaijaihind6425
    @indianbhaijaihind6425 6 ปีที่แล้ว +12

    ട്ടിനി ചേട്ടൻ ഫാൻസ്‌ 👌

  • @aachu9999
    @aachu9999 6 ปีที่แล้ว +12

    Nivin pauly super

  • @Akarsha888
    @Akarsha888 6 ปีที่แล้ว +9

    ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കലാരൂപങ്ങളും അത് അവതരിപ്പിക്കുന്ന കലാകാരന്മാരും . ഉത്സവരാവിനെ അതിമനോഹരമായി അണിയിച്ചൊരുക്കി എത്തുന്ന പല വിരുന്നുകൾ കണ്ണിനു കുളിർമ്മയും കാതിനിമ്പവുമേകുന്ന പ്രോഗ്രാമുകൾ ഞങ്ങൾക്ക് നൽകുന്ന കോമഡി ഉത്സവത്തിന് ഒത്തിരി സ്നേഹം 💚💚💚💚💚💜💜💜💚💚💚💜💚💚💚💜💜💚💚💚💚💜💚💚💚💜

    • @i.5mviews923
      @i.5mviews923 6 ปีที่แล้ว +2

      Nalla aakarshakamaaya comment

    • @thefolk3536
      @thefolk3536 6 ปีที่แล้ว +1

      നിങ്ങൾടെ ഓരോ വാക്കുകളും അടിപൊളി ആണ് ഒരു കവിത ചൊല്ലിയ സുഖം കിട്ടും

    • @Akarsha888
      @Akarsha888 6 ปีที่แล้ว

      Love Only സ്നേഹം ഡിയർ💖💞💞💚💚

    • @Akarsha888
      @Akarsha888 6 ปีที่แล้ว

      I.5 M Views സ്നേഹം ട്ടൊ💚💞💖💕💕

    • @thefolk3536
      @thefolk3536 6 ปีที่แล้ว

      Akarsha ആകർഷ tq💕

  • @aslamaslam4583
    @aslamaslam4583 6 ปีที่แล้ว +1

    വെള്ളാളൂർ കലസമിതി pwolichu

  • @aslammuhammed7196
    @aslammuhammed7196 6 ปีที่แล้ว +2

    എന്നും വരും വഴി വക്കിൽ ,അവളെന്നോടൊന്ന് മിണ്ടാൻ
    എന്ന പാട്ടിന്റെ യഥാർത്ഥ അണിയറ പ്രവർത്തകരെ കൊണ്ട് വരാൻ പറ്റുമോ ...
    ഒരു കാലത്തെ തരംഗം പാട്ട് അല്ലായിരുന്നോ

  • @akhilraj1458
    @akhilraj1458 6 ปีที่แล้ว +3

    nin kuwaitil eruna comedy ulsavm kanunath.masangal pokunath ariyunila karanam comedy ulsavam

  • @Westernghats666
    @Westernghats666 6 ปีที่แล้ว +77

    ജഗതി ചേട്ടനനും കൂടെവേണായിരുന്നു ☺☺☺

    • @gramikatech365
      @gramikatech365 6 ปีที่แล้ว +1

      Time pass Media അതെ ശരിക്കും മിസ് ചെയുന്നു നമ്മുടെ അമ്പിളി ചേട്ടൻ

    • @sparrowworld577
      @sparrowworld577 6 ปีที่แล้ว +1

      Yes jagathi Sreekumar

    • @arunanjanam9587
      @arunanjanam9587 6 ปีที่แล้ว +1

      പൊളിച്ചേനെ ...❤❤❤

    • @georgejosephgeorge4273
      @georgejosephgeorge4273 5 ปีที่แล้ว

      @@arunanjanam9587 sex

    • @georgejosephgeorge4273
      @georgejosephgeorge4273 5 ปีที่แล้ว

      @@arunanjanam9587 sexmovs

  • @shifuzz.diaries5562
    @shifuzz.diaries5562 6 ปีที่แล้ว +3

    Shajon chettan kidu
    I like it

  • @alikpt2848
    @alikpt2848 6 ปีที่แล้ว +5

    സൂപ്പർ

  • @shuhaibpk1902
    @shuhaibpk1902 6 ปีที่แล้ว +5

    ഇന്നത്തെ ട്രോൾ കലക്കി

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +4

    എല്ലാരും പരാമർശിക്കുന്ന ഒരു പേര് ഇന്ന് കുറെ പറഞ്ഞു കേട്ടു... അദ്ദേഹത്തിന്റെ കൂടെ വന്ന 2 പേർ വന്നു ആദരവും ഏറ്റു വാങ്ങി... എന്നായിരിക്കും... നമ്മുടെ ജാലിയൻ കണാരൻ വരികാ??? 😍😍😍

  • @mcmedia9050
    @mcmedia9050 6 ปีที่แล้ว +1

    തിറ പൂതൻ അനുഷ്‌ഠന കല അറിയാത്തവർ വളരെ ചുരുക്കം ആണ്....ഇപ്പോഴും ഗംഭീരമായി നമ്മുടെ നാട്ടിൽ ഈ കല ഇന്നും പൂരങ്ങളിലും വേലകളിലും ഇന്നും വളരെ സജീവമായി ഉണ്ട്..........

  • @jamsheer275
    @jamsheer275 6 ปีที่แล้ว +2

    Kidilan comedy utsavathilekku ellaavarkkum swagatham

  • @subin.m.jmattathil5173
    @subin.m.jmattathil5173 6 ปีที่แล้ว +1

    hearing the song of Kalabhavan Shajon i remember Kalabhavn Peter Chettan. So nice to here the song and good performance of Bibin and shajon. Congrats to commady Ullsavam team.

  • @muneerkollam7053
    @muneerkollam7053 6 ปีที่แล้ว +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....

  • @mansoorkottakkal1468
    @mansoorkottakkal1468 6 ปีที่แล้ว +9

    ആദ്യത്തെ പോലെയുള്ള ഫീൽ കിട്ടുന്നില്ല ഇപ്പോൾ 😔

    • @5me6797
      @5me6797 6 ปีที่แล้ว +1

      Mansoor kottakkal You said it

  • @Vilakupadath
    @Vilakupadath 6 ปีที่แล้ว +15

    ദുബായ് ഫാൻസ്‌ ആരൊക്കെ..., 😍😍

  • @rstheeshkumar7486
    @rstheeshkumar7486 6 ปีที่แล้ว +2

    വിപിൻ കമന്റ് Super

  • @Rajeshvallikunnam
    @Rajeshvallikunnam 6 ปีที่แล้ว +10

    കമെന്റ് ബോക്സ്‌ 1, 2, 3എഴുതി പഠിക്കാൻ ഉള്ളതല്ല പ്രോഗ്രാമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എഴുതാൻ ഉള്ളതാണ്.

  • @jfr-tn5zp
    @jfr-tn5zp 6 ปีที่แล้ว +2

    ഷാജോൺ ചേട്ടാ ഷിബു
    ചേട്ടൻ ഷിബു മലയിൽ എന്റെ അന്വേഷണം പറയണം എന്ന് ജാഫർ കോഴിക്കോട്

  • @mehroofs8524
    @mehroofs8524 6 ปีที่แล้ว +1

    Thanks for uploading sharp time....

  • @premadasanak7516
    @premadasanak7516 6 ปีที่แล้ว +1

    Ep# 223ഉം അടിപൊളി ദേവരാജേട്ടൻ ഹായ് അഭിനന്ദനങ്ങൾ.. എല്ലാ അർത്ഥത്തിലും അഭിനന്ദനങ്ങൾ... കോമഡി ഉത്സവം =കോമഡി ഉത്സവം.... നന്ദി

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +12

    ഹായ് 34 comments മിമക്രി മത്സരത്തിൽ 2പേരും തകർത്തു.നിവിൻ ഷംസിർ ഉമ്മൻചാണ്ടി ഇവരുടെ ശബ്ദം കിട്ടു ഗായകരുടെ ശബ്ദം സുപ്പർ all the best

  • @sadirasalam2655
    @sadirasalam2655 6 ปีที่แล้ว +1

    Drvarajan love you brother.. ആദരിക്കേണ്ട വ്യക്‌തിത്വം thanney!!

  • @pigeonlove4349
    @pigeonlove4349 6 ปีที่แล้ว +4

    Polichu kiduuuuu

  • @rashidkonnarathil21
    @rashidkonnarathil21 6 ปีที่แล้ว +12

    സുഹൈൽ കൈപ്പുറം

  • @shajujacob5497
    @shajujacob5497 6 ปีที่แล้ว +3

    രണ്ടു പാവം കലാകാരൻമാരുണ്ട് എന്റെ നാട്ടിൽ വരാനോ നിക്കാനോ ഇരിക്കാനോ പറ്റില്ല നന്നായിട്ട് പടം പരക്കുന്ന രണ്ടു സഹോദരങ്ങൾ ഒന്നു സഹായിക്കൂ

    • @jishnukrishna3916
      @jishnukrishna3916 6 ปีที่แล้ว

      കൊണ്ട് വരണം എല്ലാവർക്കും കാണണം . Plsssss കൊണ്ട് വരാനുള്ള വഴി നോക്കു

  • @faizalmuhammed4388
    @faizalmuhammed4388 6 ปีที่แล้ว

    മണിച്ചേട്ടാന്തെ പാട്ട് ഒരുനിമിഷം കരഞ്ഞു പോയി😥😥😥 ബാക്കി എല്കാവരുടെയും സൂപ്പർ

  • @sabuk1811
    @sabuk1811 6 ปีที่แล้ว +1

    Prajod thakarkkunnuu.........adipoliii...super dialogues....😃😃😃😃

  • @muhammadsuhail7044
    @muhammadsuhail7044 5 ปีที่แล้ว

    Salute Great actor Shajon Sir. Mesmerizing voice. Love to hear your voice. Love you so much.

  • @sufiyansouri4193
    @sufiyansouri4193 6 ปีที่แล้ว +3

    Enik mathramannonu ariyila sugham videos kannunathinu munp comment vayikunath😁 comedy ulsavam kannunathinu munp evide ulla full comment vayichatu ith kannnunathil oru thripthy ullu enik (ningalko🤣)

  • @rahimkcpr5488
    @rahimkcpr5488 6 ปีที่แล้ว

    super programme

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 ปีที่แล้ว +3

    pakru Chettane kanan agrahamundu

  • @renjurocks3838
    @renjurocks3838 6 ปีที่แล้ว +13

    North republic company പൂട്ടിപോയോ ?

    • @dontstoptotrying1524
      @dontstoptotrying1524 6 ปีที่แล้ว +1

      Renju Rocks
      Athu nal aakaru arijhello..
      Athayirunnu averude lakshyavum!

    • @renjurocks3838
      @renjurocks3838 6 ปีที่แล้ว

      noushad dot yes sathyam

  • @sujithsurendrensujithsuren1278
    @sujithsurendrensujithsuren1278 6 ปีที่แล้ว

    ഏതൊരു പരുപാടി യിലും മണിചേട്ടനെ ഓർക്കുന്നത് ഒരുപാട് അഭിമാനം

  • @anasmarkasseri
    @anasmarkasseri 6 ปีที่แล้ว

    ഞങ്ങടെ നാട്ടുകാരൻ സുഹൈലിന് അഭിനന്ദനങ്ങൾ.... സൂപ്പർ പെർഫോമൻസ്

  • @harisaa9163
    @harisaa9163 6 ปีที่แล้ว

    Tiny Chettantea Slowmotionl ulla Nadattam adipwoli....

  • @donbosco7065
    @donbosco7065 6 ปีที่แล้ว

    Full on power 💪💪💪😍 hasthala vistha ✌😂

  • @shabeernk7704
    @shabeernk7704 6 ปีที่แล้ว +1

    Theyyam & potham kali adipoli

  • @ajeshmohan188
    @ajeshmohan188 6 ปีที่แล้ว +2

    അയ്യപ്പബൈജുവിനെ onnu ആദരിക്കു. അദ്ദേഹത്തിന് അതിനുള്ള അർഹതയുണ്ട്

  • @manumanoharan6352
    @manumanoharan6352 6 ปีที่แล้ว

    Bibinta dance super

  • @manjushamanjusha82
    @manjushamanjusha82 6 ปีที่แล้ว +3

    Haiiiii all....

  • @ashrufgilpa2889
    @ashrufgilpa2889 6 ปีที่แล้ว +2

    Vava suriesh coming please I am tamil nadu

  • @riyasrasri3830
    @riyasrasri3830 6 ปีที่แล้ว

    ഇതിൽ പൂതൻ തിറ അവതരിപ്പിച്ചതിൽ മൂന്നു പേർ എന്റെ നാട്ടുകാരാണ് രാജൻ പ്രവീൺ ബാബു ഏട്ടൻ ഞാൻ എനിക്ക് ഓര്മ വെച്ചനാൾ മുതൽ കാണുന്നതാണ് നാട്ടിലെ ഉത്സവത്തിനോട് അനുബന്ധിച്ചു നടക്കാറുള്ള ഈ കലാ പരിപാടി അന്നത്തേതിലും ഒരുപാട് പുതിയ സ്‌റ്റെപ്സ് ഇപ്പോൾ ഉണ്ട് എന്റെ നാട്ടിലുള്ള രാമേട്ടൻ രവിയേട്ടൻ ശശിയേട്ടൻ ബാലേട്ടൻ രാജേഷേട്ടൻ ഇവരുടെ കുടുമ്പക്കാർ പുതു തലമുറയിലെ ഇവരുടെ മക്കൾ പ്രത്യേകിച്ച് എന്റെ കൂട്ടുകാരൻ മണി അവരൊക്കെ ഇതിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണ് എല്ലാ കലാകാരന്മാർക്കും അഭിനന്ദനങൾ

  • @najeer.cholanajeer8074
    @najeer.cholanajeer8074 6 ปีที่แล้ว

    Nice

  • @shajuchennamkulam3473
    @shajuchennamkulam3473 6 ปีที่แล้ว

    ദേവരാജ് ..കലക്കി ..സിനിമയിൽ നല്ല വേഷങ്ങൾ കിട്ടട്ടെ .

  • @niel7777
    @niel7777 6 ปีที่แล้ว +2

    Please bring Manoj Guinness!

  • @ajitharajan3990
    @ajitharajan3990 6 ปีที่แล้ว +4

    കുട്ടുകാരെ സുഖമാണോ

  • @sudevankoyu7045
    @sudevankoyu7045 6 ปีที่แล้ว +5

    good episode

  • @sumeshkorath7435
    @sumeshkorath7435 6 ปีที่แล้ว +1

    Super....

  • @sudhisudhisudhi4805
    @sudhisudhisudhi4805 4 ปีที่แล้ว

    ഇതിന്റെ നട്ടെല്ല് മിഥുൻ തന്നെ പക്രു നല്ല കമെന്റ് ടിനി ടോമും സുപ്പർ ഒന്നും പറയാനില്ല ബിജു കുട്ടൻ ബിഗ് സല്യൂട്ട് പ്രേജോത് എല്ലാരും സൂപ്പർ

  • @sreeleshk9740
    @sreeleshk9740 6 ปีที่แล้ว

    ഒന്നും പറയാനില്ല സൂപ്പർ👍👍👍👌👌👌

  • @sunithajohn1119
    @sunithajohn1119 6 ปีที่แล้ว +2

    പലരും പല comatukal ഇവിടെ ഇട്ടു ഇതു എന്നും ഇങ്ങനെ തനൈ മുന്നോട്ടു പോകണം മാറ്റങ്ങൾ ഒന്നും വരുതരുത്

  • @rakeshk.r8035
    @rakeshk.r8035 6 ปีที่แล้ว +1

    ഉത്സവയാത്രയുടെ വയനാട് എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @lallulallu3628
    @lallulallu3628 6 ปีที่แล้ว +1

    Shajon ചേട്ടൻ പാട്ട് പൊളിച്ചു ......😍

  • @kaliyugammalayalam8813
    @kaliyugammalayalam8813 6 ปีที่แล้ว +4

    Mr Devraj, I am a big fan of you brother, good luck.... തടി കുറക്കനോടോ

  • @mujeebfidha161
    @mujeebfidha161 6 ปีที่แล้ว

    Good