കുടുംബജീവിതത്തിന്റെ ആഴങ്ങളിലേക്ക് I Jan 3 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 148

  • @heavenofhome3439
    @heavenofhome3439 2 วันที่ผ่านมา +8

    എന്റെഅപ്പയെ... എന്റെ കുടുബത്തെയും മക്കളെ രണ്ടാളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു നാഥാ....

  • @alexjackson8098
    @alexjackson8098 2 วันที่ผ่านมา +10

    മക്കളെ സമർപ്പിക്കുന്നു, വിശുദ്ധീകരിക്കണമേ

  • @jancythomas3661
    @jancythomas3661 2 วันที่ผ่านมา +5

    ഈശോയേ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.ഞങ്ങളെ സമർപ്പിക്കുന്നു.കരുണയോടെ ദയ ഓടെ കത്തുകൊള്ളനമേ

  • @higod1931
    @higod1931 2 วันที่ผ่านมา +5

    ഈശോ മറിയം യൗസ്‌പെയ്താവേ അനുഗ്രഹിക്കേണമേ.

  • @shyla3209
    @shyla3209 2 วันที่ผ่านมา +3

    ഈശോയെ കുടുംബ ജീവിതത്തിൻ്റെ 22-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എൻ്റെ കുടുംബജീവിതം തിരുകുടുംബത്തിൻ്റെ മാതൃകയായിത്തീരാൻ ദൈവത്തിന് സമർപ്പിക്കുന്നു ആമേൻ

  • @gigigeorge1315
    @gigigeorge1315 2 วันที่ผ่านมา +2

    ഈശോയെ ജോർജ്കുട്ടിയുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @higod1931
    @higod1931 2 วันที่ผ่านมา +6

    ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ

  • @marypv5983
    @marypv5983 2 วันที่ผ่านมา +3

    എന്റെ ഈശോയെ സഹായിക്കണേ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ തലമുറകളെ അന്നുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ

  • @gracyjose9312
    @gracyjose9312 2 วันที่ผ่านมา +2

    ഈശോയെ എന്റെ കടങ്ങൾ വീട്ടി തരണേ ജോസ്നായുടെ ശമ്പളം മുടങ്ങാതെ കിട്ടണേ

  • @bindulekha.p5980
    @bindulekha.p5980 2 วันที่ผ่านมา +5

    എൻെറ ഈശോയേ എൻെറകുടു०ബത്തിലെ എല്ലാപേരേയു० കർത്താവിൻറെ കൃപയാൽ നിറയ്ക്കണമേ. 🙏🙏🙏

  • @SINDHU-d8i
    @SINDHU-d8i 2 วันที่ผ่านมา +2

    കർത്താവേ ഞങ്ങളെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 2 วันที่ผ่านมา +7

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @gishachackochen2150
    @gishachackochen2150 2 วันที่ผ่านมา +5

    കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും നിറയണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ

  • @susansanty7167
    @susansanty7167 2 วันที่ผ่านมา +1

    ദൈവ ഹിതം അന്പരിച്ച് ജീവിക്കുവാനുള്ളക പ എല്ലാ കുടുംബാഗംങ്ങൾക്കും നൽകണമെന്ന് യേശു നാമത്തിൽ പ്രാർഥിക്കുന്നു ആമേൻ

  • @sheelashabu2387
    @sheelashabu2387 2 วันที่ผ่านมา +5

    മാതാവേ അനുഗ്രഹിക്കണമേ സമധാനം സന്തോഷം തന്ന് അഗ്രഹിക്കന്നം ദൈവത്തോട് ചേർന്ന് ജീവിപ്പാൻ രോഗങൾ ദുഖങ്ങൾ ഭാരങ്ങൾ കുടാതെ ജീവിപ്പാൻ ഇടയാക്കണമേ മക്കളുടെ ഭാവി അവരുടെ വിദ്ധ്യാഭ്യാസം നല്ല കഴിവ് ഓർമ്മശക്തി ദൈവനുഗ്രഹം കൊടുത്ത് നിറക്കണ വേ മണ്ണ് P. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ഭാവി ജോലി കൊടുത്ത് അനുഗ്രഹിക്കാനവേ അമ്മേൻ🙏🙏🙏

  • @thankammamathew7533
    @thankammamathew7533 2 วันที่ผ่านมา +6

    ഈശോയെ നന്ദി നന്ദി നന്ദി നന്ദി

  • @omanaskaria5113
    @omanaskaria5113 2 วันที่ผ่านมา +5

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്ന

  • @celintom6543
    @celintom6543 2 วันที่ผ่านมา +1

    എന്റെ ഈശോയേ ഞങ്ങളുടെ മകനു പഠിക്കുവാൻ നല്ലാ ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും വിവരവും ശക്തിയും ധൈര്യവും ആത്മവിശ്വാസവും നൽകി അവനെ അനുഗ്രഹിക്കണമേ🙏🏽🙏🏽

  • @marypv5983
    @marypv5983 2 วันที่ผ่านมา +7

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ എന്റെ രണ്ടു മക്കൾക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിച്ച ഈശ്ശോയെ നന്ദി സ്തുതി മഹത്വം ആമ്മേൻ

  • @priyajose9040
    @priyajose9040 2 วันที่ผ่านมา +3

    ഈശോയെ മൊബൈൽ ഫോണിനെ അടിക്ട് ആയ ഹായമോളെ സമർപ്പിക്കുന്നു പഠനമേഖലയെ സമർപ്പിക്കുന്നു ഉന്നത വിജയം നൽകി അനുഗ്രഹിക്കയാണമേ 🙏

  • @higod1931
    @higod1931 2 วันที่ผ่านมา +5

    ഈശോയെ ഈശോയെ ഈശോയെ സർവ്വതും സമർപ്പിക്കുന്നു. 🌹🙏🙏🙏🙏

  • @thankammamathew7533
    @thankammamathew7533 2 วันที่ผ่านมา +5

    ഈശോയെ കരുണ ആയിരിക്കണമേ

  • @celintom6543
    @celintom6543 2 วันที่ผ่านมา +4

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ എല്ലാ ദൂർ ശീലങ്ങളും എല്ലാ വിധ രോഗങ്ങളും പൂർണ്ണമായി മാറുവാൻ വേണ്ടി അദേഹത്തെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ🙏🏽🙏🏽🙏🏽

  • @MiniSunil-sl8xx
    @MiniSunil-sl8xx 2 วันที่ผ่านมา +4

    Karthave njagalude kudumbathod karuna aayirikkename. Amen 🙏 🙏 🙏 🙏 🙏 🙏

  • @marypv5983
    @marypv5983 2 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ ഈശോയെ ഇന്ന് പ്റസവസംബന്ധമായ ഓപ്പറേഷനു വധേയയാകുന്ന എന്റെ മകളേയും ഓപ്പറേഷൻ നടത്തുന്ന ഡോക്ടറേയും ഈശ്ശോയെ സമർപ്പിക്കുന്നു.കാത്തുകൊള്ളണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @jessydas6426
    @jessydas6426 2 วันที่ผ่านมา +4

    കർത്താവേ കരുണയായിരിക്കെണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ വിശുദ്ധീകരിക്കണമേ. 🙏🌹

  • @josnashaji5691
    @josnashaji5691 2 วันที่ผ่านมา +4

    എന്റെ ഈശോയെ അവിടുന്നു തന്ന എന്റെ കുടുംബത്തെ (30)വർഷം ആയി ഞാൻ പൂർണ്ണമ്മായി സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @gigigeorge1315
    @gigigeorge1315 2 วันที่ผ่านมา +1

    ആമേൻ 🙏🙏🙏🙏

  • @molybaby2901
    @molybaby2901 2 วันที่ผ่านมา +2

    യേശുവേ അങ്ങേ തിരുകുടുംബം പോലെ സ്നേഹത്തിലും സമാധാനത്തിലും ദൈവഹിതം നിറവേറ്റി ജീവിക്കാൻ വേണ്ട അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിനും നല്കണമേ 🙏🙏❤️❤️

  • @merlinroy8712
    @merlinroy8712 2 วันที่ผ่านมา +2

    കർത്താവിന്റെ കാരുണ്യം എന്റെയും മക്കളിലും കുടുംബത്തിലും ചൊരിഞ്ഞു അനുഗ്രഹിച്ചതിനു നന്ദി പറയുന്നു. അപ്പാ എന്റെ മക്കളിൽ പ്രസാധിച്ച് അനുയോജ്യമായ ഒരു പങ്കാളിയെ മകൾക്കു നൽകി അനുഗ്രഹിക്കണമേ അപ്പാ എന്റെ മകന്റെ മേൽ കരുണ ചൊരിഞ്ഞു ഉത്തരവാദിത്വത്തോടെ ജീവിക്കാൻ സ്ഥിരമായി ജോലിക്ക് പോകാൻ കൃപ നല്കണമേ ആമേൻ മഹത്വം ആരാധന ഹല്ലേലുയ ആമേൻ

  • @SheelaBijuGeorge
    @SheelaBijuGeorge 2 วันที่ผ่านมา

    ഈശോയെ കുടുംബം മക്കൾ സമർപ്പിക്കുന്നു. കരുണയായിരിക്കണമേ 🙏

  • @rintuvinodrintu6859
    @rintuvinodrintu6859 วันที่ผ่านมา

    പിതാവായ ദൈവമേ, അങ്ങയുടെ കൃപയും കരുണയും ചൊരിഞ്ഞു ഞങ്ങളെയും തിരുകുടുംബം പോലെ വിശുദ്ധിയിൽ നടത്തണമേ ആമ്മേൻ ഹല്ലേലുയ 🙏🏻

  • @priyajose9040
    @priyajose9040 2 วันที่ผ่านมา +10

    പണത്തിനു പ്രധാന്യം നൽകുന്ന ഹുസ്ബന്റിനെ സമർപ്പിക്കുന്നു. ശോയെ കുടുംബജീവിതത്തിലെ തടസങ്ങൾ മാറ്റി ഞങ്ങളുടെ ജീവിതത്തെ അനുഗഹിക്യാണമേ 🙏

    • @venseslass4669
      @venseslass4669 2 วันที่ผ่านมา

      O my Lord and God! , Bless all of us! ❤

    • @aniammav1735
      @aniammav1735 วันที่ผ่านมา

      പണത്തിനു പ്രധാനൃം നൽകി കുടുംബത്തിലെ മക്കളെ യും ഭാര്യ യേയും സേന്ഹിക്കാവരെ സമർപ്പിക്കുന്നു

  • @AlbinBaby-vy7rm
    @AlbinBaby-vy7rm 2 วันที่ผ่านมา

    ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ...

  • @SusammaVarghese-ix1zv
    @SusammaVarghese-ix1zv 2 วันที่ผ่านมา

    'എൻ്റെ ഈശോയെ ഞങ്ങളുടെ കുട്ടംബത്തിൽ സ്റ്റോഹവും സമാധാനവും നൽകണമതടസ്സങ്ങൾ എല്ലാ മാറ്റി അനുഗ്രഹിക്കണമേ ഇത്രത്തോളം അനുഗ്രഹിച്ചിതിനെ ഓർത്ത് നന്നി പറയുന്നു യേശുവേ

  • @mercyjohnson6465
    @mercyjohnson6465 2 วันที่ผ่านมา

    എന്നെയും എന്റെ കുടുംബത്തെയും ബോസ്കോ അച്ഛനെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @priyajose9040
    @priyajose9040 2 วันที่ผ่านมา +1

    ഈശോയെ 0ൽ പഠിക്കുന്ന പഠിക്യമ്പുകിലുള്ള മോൻ അബലിനെ സമർപ്പിക്കുന്നു പരിശുദ്താളവേ ഇടപെടണമേ ബുദ്ധിയെ പ്രകാശിപ്പിക്യനെ. ഉന്നത വിജയം നൽകി അനുഗ്രഹിക്കയാണമേ 🙏

  • @celintom6543
    @celintom6543 2 วันที่ผ่านมา

    എന്റെ ഈശോയേ Ajoshന്റെ കല്യാണം എത്രയും പെട്ടന്ന് നടക്കാൻ വേണിയും അവന് നല്ല ഒരു ജോലി കിട്ടുവാൻ വേണ്ടിയും അവനെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ🙏🏽🙏🏽🙏🏽

  • @gracyjose9312
    @gracyjose9312 2 วันที่ผ่านมา

    ഈശോയെ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണം 🙏 ഓപ്പറേഷൻ ഇല്ലാതെ 🙏 ജോസ്നായുടെ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ എത്രയും പെട്ടെന്ന് വരണേ

  • @josephceline3663
    @josephceline3663 วันที่ผ่านมา

    Eshoyee ente kudumbathe husbandine makkalesamarppikkunnu karunayudakaname njangaludemel ponnuthamburane 👨‍👩‍👧‍👧🏡🙏🕯🙏

  • @royantony7013
    @royantony7013 2 วันที่ผ่านมา +1

    Praise the Lord Amen

  • @marysheenajohnson2918
    @marysheenajohnson2918 2 วันที่ผ่านมา

    Karthave Karuna aayirikename അപ്പാ ഞങ്ങളുടെ കുടുംബത്തിൽ ദൈവഹിതം മാത്രം നടത്തി തരണമേ അപ്പാ

  • @foncyjacob7900
    @foncyjacob7900 2 วันที่ผ่านมา

    YES uvae Ghaghaluda kudumbhatja Anugrahikkenema Rekshikkenema Ghaghaluda kettukal Azhikkenema Ghaghaluda Yathra sukhamakkenema 🙏🙏

  • @irenegomaz1773
    @irenegomaz1773 2 วันที่ผ่านมา

    ഈശോയെ ഹാലുവിനെ ഒരു പുതിയ ജീവിതം നൽകണേ

  • @rose_rose66
    @rose_rose66 2 วันที่ผ่านมา

    Appa karunayayirikkaname 🙏🏻
    Ente makkale samarppikkunnu anugrahikkaname koodeyundakaname 🙏🏻

  • @mariammavarghese3934
    @mariammavarghese3934 2 วันที่ผ่านมา

    Esoye Angethirurakthathal nangale kazhukanamr pothinjupidikkaname yesuve sthothram Yesuve nanny🙏🙏🙏🙏🙏

  • @maryjose4202
    @maryjose4202 2 วันที่ผ่านมา

    എന്റെ പിതാവേ
    എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു. മക്കളുടെ തടസ്സങ്ങൾ നീക്കി പ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ മകളുടെ വിവാഹം, മകൻ ഒരു ജോലിയിൽ പ്രവേശിക്കണേ 🙏

  • @irenegomaz1773
    @irenegomaz1773 2 วันที่ผ่านมา

    ഈശോയെ ഇത്ര ത്തോളം നടത്തുന്നതിന് നന്ദി

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve nanni yesuve sthosthram yesuve hallelujah amen 🙏❤️

  • @princyvinod6507
    @princyvinod6507 2 วันที่ผ่านมา

    Esoye Anjaliye jeevitha pankaliye koduthu anugrahikane🙏 padanam anugrahikane🙏🙏 sukhappeduthane arogyam kodukane🙏

  • @mariammavarghese3934
    @mariammavarghese3934 2 วันที่ผ่านมา

    Esoye nangalude kudumbangaleum makkalude kudumbangaleum kochumakkaleyum ANGESANNIDHIYIL samarppikkunnu Anugrahikename yesuve sthothram Yesuve nanny🙏🙏🙏

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve ente brotherinte asugham poornamayi mattitharanme amen 🙏❤️

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve ente asugham poornamayi mattitharanme amen 🙏♥️

  • @princyvinod6507
    @princyvinod6507 2 วันที่ผ่านมา

    Esoye makkale orthu nombarappedunna mathapithakale anugrahikane kudumbathe aaseervadikane🌹🙏

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve ente makanu visathadasam mattitharanme amen 🙏❤️

  • @molymanoharan4859
    @molymanoharan4859 2 วันที่ผ่านมา

    Karthave Devne samarppiykkunnu Amen Hallelujah 🙏🏻

  • @leelajose280
    @leelajose280 2 วันที่ผ่านมา

    Esoye ngangalil kaneyaname amen 🙏

  • @joicyshirin9458
    @joicyshirin9458 2 วันที่ผ่านมา

    Jesus help us to lead a life according to your will....bless us all...have mercy onbus all...🙏🙏🙏🙏

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve ente makalude rogham poornamayi mattitharanme amen 🙏❤️

  • @lizyjoseph1087
    @lizyjoseph1087 2 วันที่ผ่านมา

    Eshoye sambathikamayi budimuttu anubavikkunna ellavareyum aviduthe karanghlil samarppikunnu karunayayirikaname

  • @chechammavarkey2782
    @chechammavarkey2782 2 วันที่ผ่านมา

    LORD bless my family my children and grand children with your love peace and unity

  • @juditreema9017
    @juditreema9017 2 วันที่ผ่านมา

    Praise the Lord... Jesus bless our family.... Fill with Holyspirit.... Mother Mary pray for us 🙏🏻❤️

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Barthaveenum Makkalkum Manasatheevadee Hoilyspirit Karunnathonnama Neeyogam Samrpeeku

  • @higod1931
    @higod1931 2 วันที่ผ่านมา

    ഈശോയെ എല്ലാഭവനങ്ങളെയും anugrahikaname

    • @higod1931
      @higod1931 2 วันที่ผ่านมา

      ഈശോയെ കാലിന്റെ വേതനെയും samarpikunnu

  • @princyvinod6507
    @princyvinod6507 2 วันที่ผ่านมา

    Esoye Ajeeshine ahankara maruthalikunna swabhavam thirurakthathal kazhukane🙏 jeevitha pankaliye upekshichathinte manasthapam kodukane🙏

  • @vfghffs6260
    @vfghffs6260 2 วันที่ผ่านมา

    Ente makkulde Mel karuna thonnaname 🙏

  • @reenababu9152
    @reenababu9152 2 วันที่ผ่านมา

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു

  • @princyvinod6507
    @princyvinod6507 2 วันที่ผ่านมา

    Esoye ente kudumbathe visudheekarikane

  • @prasannaxavier7161
    @prasannaxavier7161 2 วันที่ผ่านมา

    Jesus have mercy on all your children, thank You Lord for all Your blessings 🙏🙏🙏

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Barthaveenum Makalkum Subothavum Thereechuareevum Koduthu Order Lifelaku Eshoya eelaku Thereechuvaruvanum Karunnathonnama Neeyogam Samrpeeku

  • @irenegomaz1773
    @irenegomaz1773 2 วันที่ผ่านมา

    ഈശോയെ മക്കളെ രക്ഷിക്കണേ

  • @abyjc6620
    @abyjc6620 2 วันที่ผ่านมา

    Esoye thettaya sneha bandathil ninum ente magale rakeshikane

  • @LaisaJoy-vs2kp
    @LaisaJoy-vs2kp 2 วันที่ผ่านมา

    Yesuve

  • @ReniRoy-j3c
    @ReniRoy-j3c 2 วันที่ผ่านมา

    Thank you jeases thanku father God bless you

  • @LaisaJoy-vs2kp
    @LaisaJoy-vs2kp 2 วันที่ผ่านมา

    Yesuve swonthamayi oru bhavanam tharane

  • @sebastianps103
    @sebastianps103 2 วันที่ผ่านมา

    Amen 🙏 🙏 🙏 🙏

  • @LaisaJoy-vs2kp
    @LaisaJoy-vs2kp 2 วันที่ผ่านมา

    Yesuve sthosthram

  • @josepj716
    @josepj716 2 วันที่ผ่านมา

    Eshoye nanni Eshoye aradhana Eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum niyogangaleyum Kevin samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve ellavareyum daivaviswasathil valarthaname amen 🙏♥️

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheechu Rubathatapadduthuvan Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku

  • @_______binujais______9158
    @_______binujais______9158 2 วันที่ผ่านมา

    മക്കളെ അനുഗ്രഹിക്കണേ 🙏🏾🙏🏾🙏🏾

  • @ancygeorge2683
    @ancygeorge2683 2 วันที่ผ่านมา

    Amen 🙏🏻🙏🏻🙏🏻

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Mon Anuyogamaya LifepartnerLabeekuvan Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku

  • @XavierEX-m1w
    @XavierEX-m1w 2 วันที่ผ่านมา

    Jesus bless our family and fulfill all our hearts desire 🙏🙏🙏

  • @rosilyjose2679
    @rosilyjose2679 2 วันที่ผ่านมา +1

    തെറ്റായ സ്‌നേഹം ബാത്സ്തിലിനും എന്റെ മകൻ അങ്ങനെൽ ജോസനെ വിടുതൽ നൽകി കൃസ്ത്യ കുടുബത്തിലിനും വിവാഹം നടത്തി തരേണമേ കേസിനെ നീതു തരേണമേ അല്ല നിയോഗങ്ങളും സാദ്യച്ചു tharename

  • @mariammajohn9039
    @mariammajohn9039 2 วันที่ผ่านมา

    swanthamay oru veedu labhikkan makalkku set exam vijayikkanum makkalku nalla jeevithanthas labhikkan Ella bandhanangalinninnu viduthal labhikkanum kudum bathil samadanam labhi kkanum pray for us 🙏🙏

  • @LaisaJoy-vs2kp
    @LaisaJoy-vs2kp 2 วันที่ผ่านมา

    Yesuve kadabhadhytha Matti tharaname

  • @annammajanason7520
    @annammajanason7520 2 วันที่ผ่านมา

    Jesus have mercy on me and forgive all my sins and have mercy on my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏

  • @molybijo3481
    @molybijo3481 2 วันที่ผ่านมา

    Esoye Chris and kripa jeevithathil esokku first priority koduthu avarude youth anugrahikkane. Avar padichu esoye angayude makkalayi marane esoye .

  • @rexamalrajraj5496
    @rexamalrajraj5496 2 วันที่ผ่านมา

    Thank you jesus Amen ❤❤❤

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Moldda Thagarnna BaveeGeeveetham Punnaruthareekuvan Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve ente husbanbinte asugham poornamayi mattitharanme amen 🙏♥️

  • @laisammaraju5846
    @laisammaraju5846 2 วันที่ผ่านมา

    Eesoye karunayayirikkaname l

  • @dantyphilip788
    @dantyphilip788 2 วันที่ผ่านมา

    Please pray for our family and children’s

  • @binupc9417
    @binupc9417 2 วันที่ผ่านมา

    Amen🙏

  • @raichelthomas3960
    @raichelthomas3960 2 วันที่ผ่านมา

    Amen❤️

  • @valsapm7800
    @valsapm7800 2 วันที่ผ่านมา

    Amen

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Onnampramanam Lakeekunna Barthaveenum Makalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku

  • @lizzydaniel5562
    @lizzydaniel5562 2 วันที่ผ่านมา

    Appa protect us in this difficult times

  • @josephceline3663
    @josephceline3663 วันที่ผ่านมา

    Eshoyee Nanni 💚