ആദ്യം മൗനരാഗവും പത്തരമാറ്റും എടുത്ത് ദൂരെ വകതിരിവ് ചാനൽക്കാർക്ക് വേണം. എന്നിട്ട് ഈ രണ്ട് seriels നു നല്ല time കൊടുക്കാമായിരുന്നു. എങ്കിൽ ഈ seeriel കൾക്ക് ഈ ഗതി വരില്ലായിരുന്നു. ആ നയനയുടെ മോന്ത കൊണ്ടുള്ള ഗോഷ്ടി കാണുമ്പഴേ channel മാറ്റാൻ തോന്നും. നല്ല രണ്ടു seriel കളെ സമയം മാറ്റി ഈ അവസ്ഥയിലാക്കിയ ചാനലിന് big salute 😏😏
മൗനരാഗവും പത്തരമാറ്റും ആദ്യം തന്നെ എടുത്തു ദൂരെ കളയണം. മനുഷ്യർക്ക് വട്ടായി പോകുന്ന സീരിയലുകളാണ് അവ രണ്ടും.. എന്നിട്ട് നല്ല സീരിയലുകൾ ആ സമയത്ത് ഇടാൻ നോക്ക്.
അങ്ങനെയൊന്നും പറയരുത് ശങ്കറിനെയും ഗൗരിയെയും മീനുവിനെയും അർജുനെയും കാണാതെ ഒരു ദിവസം പോലും എനിക്ക് ഇരിക്കാൻ ആവില്ല അപ്പൊ കാതോട് കാതോരം അവസാനിപ്പിക്കുന്നു എന്ന് കേട്ടാൽ സഹിക്കാൻ പറ്റില്ല എനിക്ക് പറ്റില്ല എനിക്ക്
ഏഷ്യാനെറ്റിനോട് എങ്ങനെ പറഞ്ഞാലും കേൾക്കില്ല,,, മൗനരാഗം,,,,, പത്തരമാറ്റ്,,, ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്ധം, നിർത്തി പോകേണ്ട സമയം ആയി, അതുപോലെ സ്വാന്തനം 2വേറെ ഉച്ചക്ക് കൊണ്ട് വച്ചിട്ട്,, കാതോട് കാതോരം,, രാത്രി വച്ചിരുന്നു വെങ്കിൽ raiting കൂടിയേനെ,,, ഒന്നിനും കൊള്ളില്ലഎന്ന് പറയുന്ന സീരിയൽ നിർത്തണം 🙏🏼🙏🏼🙏🏼
Kk eggum ethathe avasanipikandayirunn orupad story iniyum indayirunn kanikan but ithupole oru tholvi production team ayath kond tamil hit aya serial malayathil kond vann nashipich🥴😤😤😏😏
ഇഷ്ടം മാത്രം എന്ന സീരിയൽ ഉച്ചക്ക് 3 മണിക്ക് വയ്ക്കുക എന്നിട്ട് gs ഈ സീരിയലിന്റെ ഇപ്പോളത്തെ ടൈമിലേക്ക് മാറ്റുക അതുപോലെ പത്തരമാറ്റോ മൗനരാഗമോ 10:30 ആക്കിയിട്ട് 10:30 ന്റെ സീരിയൽ ആ ടൈം വയ്ക്കുക
Njagalde GS തിരിച്ച് വരും...നല്ല ടൈമിൽ നല്ല interesting story ayytu.... വേറെ സീരിയൽ പോലെ അല്ല...GS nu ഒരു അന്തസുണ്ട്....അതു kalayana ഒന്നും ഇതുവരെ അതിൽ കാണിച്ചിട്ടില്ല..
എല്ലാ സീരിയലും ഒരുപോലെയാണോ അല്ല കഥയും കഥപാത്രങ്ങളും വേറെയല്ലേ അപ്പോൾ അതിന്റെതായ മാറ്റങ്ങളും ഉണ്ടാകും അതിനു ഇങ്ങനെ അടച്ചു ആക്ഷേപിക്കണ്ട കാര്യമൊന്നുമില്ല പലർക്കും പലതരത്തിലുള്ള ഇഷ്ടങ്ങൾ ആയിരിക്കും ഒരു കാര്യം ചെയുന്നത് തെറ്റാണു നമ്മൾക്കു ഇഷ്ടപെട്ട സീരിയൽ കാണുക മറ്റുള്ള സീരിയൽ കമന്റ് ബോക്സിൽ നെഗറ്റീവ് കമന്റ് ഇടുന്നത് വളരെ തെറ്റാണു
@@Babithavasumathi ഞാൻ അതിനു ഇവിടെ മറ്റ് സീരിയൽ നെ insult cheithe... ഒരു സീരിയലിൻ്റെ name പോലും ഞാൻ എങ്ങും mention chithillalo.... പിന്നെ gs nte കാര്യം ഞാൻ പറഞ്ഞേ സത്യം ആണ്
നല്ലൊരു സീരിയൽ ആയിരുന്നു ഹിന്ദിയിൽ അതിനെ ഏഷ്യാനെറ്റ് കൊന്നൊടുക്കി2009 ഒമ്പതിൽ തുടങ്ങിയ സീരിയലിനെ ഇന്നും പ്രേക്ഷകർ ലക്ഷങ്ങൾ മങ്കി ആവാസ് പ്രതിജ്ഞ💞 അതിലെ നായകനും നായികയും(Arhaan And Pooja ) ഓളം ഒന്നും ഒരു ഏഷ്യാനെറ്റ് ഉണ്ടാക്കില്ല ആ ഹിന്ദി തന്നെ ഏഷ്യാനെറ്റ് തർജ്ജിമ ചെയ്തു തന്നാൽ മതിയായിരുന്നു 😘💞😘 വെറുതെ പൈസ കളഞ്ഞു കഷ്ടം 🤔🤔🤔
ഇവരുടെ fans തെന്നെയാ ഇത് നിർത്താൻ കാരണം 🤭🤭🤭അവരുടെ time മാറ്റിയതിന്. മൗനരകത്തിന്റെയും പത്തരമാറ്റിന്റെയും കമെന്റ് ബോക്സിൽ സ്ഥിരം ചളി കമെന്റ് ഇടലാണ് ഇവരുടെ joli 🤭🤭. നിർത്തിയത് എന്തു കൊണ്ടും നല്ലതാണ് 🤭🤭🤭🤭

💯

😂
Nalla karayam
GS ❤Hareena beautiful couples miss you GS . Wait cheyunnu
ഏഷ്യാനെറ്റിനോട് എങ്ങനെ പറഞ്ഞാലും കേൾക്കില്ല,,, മൗനരാഗം,,,,, പത്തരമാറ്റ്,,, ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്ധം, നിർത്തി പോകേണ്ട സമയം ആയി, അതുപോലെ സ്വാന്തനം 2വേറെ ഉച്ചക്ക് കൊണ്ട് വച്ചിട്ട്,, കാതോട് കാതോരം,, രാത്രി വച്ചിരുന്നു വെങ്കിൽ raiting കൂടിയേനെ,,, ഒന്നിനും കൊള്ളില്ലഎന്ന് പറയുന്ന സീരിയൽ നിർത്തണം 🙏🏼🙏🏼🙏🏼
ഞാൻ രാത്രി 2സീരിയൽ കാണുന്നത് സ്‌നേഹക്കൂട്. ചെമ്പനിർപുവ്. പകലും 3സീരിയലും കാണും അമ്മ മനസ്സും. Kathotukathoram. Malikapuram ❤️🥰എനിക്ക് ഇഷ്ടം
ഏതോ ജന്മ കൽപനയിൽ Mounam Sammatham Remake- Ippknd
നല്ല രീതിയിൽ നിർത്തി പോന്നതാണ് മാന്യതമൗനരാഗം പത്തരമാറ്റ് ഗീതഗോവിന്ദനം ഇതെല്ലാം നിർത്തേണ്ട സമയം കഴിഞ്ഞു പാവം പ്രേക്ഷകർ എല്ലാം സഹിക്കുന്നുണ്ട് 😂😂😂
@@sathibs8424 പ്രേഷകർക്ക് സഹിക്കാവുന്നതിലും അപ്പുറം ആയത് കൊണ്ടല്ലേ നിർത്തേണ്ടി വന്നത് 🤭🤭🤭🤭😂
Geetha govindham enna patti... Mouna ragam nirthatte
Geetha govindam ningalku ishattam allengil kaananda ishattam ullavar undallo avar kadolum gg ku retting und kk retting kuranjathu konda nirthunne 😂😂
@@NichuNichzz KK rating kuranjath kondan nirthunnathen ningalod aaran paranjath. Channelm production thamil ulla issue aan. Rating kurayunnathin munpe climax theerumanichathan
ath konda avar nirthathe ningal epo kanunnath nirthum ann avarum nirthum
Kk eggum ethathe avasanipikandayirunn orupad story iniyum indayirunn kanikan but ithupole oru tholvi production team ayath kond tamil hit aya serial malayathil kond vann nashipich🥴😤😤😏😏
അതു തന്നെ പൊട്ട സീരിയലുകൾ നിർത്ത് ഗൗരി ശങ്കരം തുടങ്ങ് ഞാൻ zee tv സീരിയലുകൾ ആണ് കാണാറുള്ളത്
Asianet serial number Serial 'GouriSankaram' 💯
Really Really Miss you GS (Shiva ❤ Parvathi 💯🫶)
ഒരു മാസം കഴിഞ്ഞാൽ തിരിച്ചു വരും താൻ വിഷമിക്കേണ്ട mass എപ്പിസോഡിനുള്ള തയ്യാറെടുപ്പ് ആവും
ഇഷ്ടം മാത്രം എന്ന സീരിയൽ ഉച്ചക്ക് 3 മണിക്ക് വയ്ക്കുക എന്നിട്ട് gs ഈ സീരിയലിന്റെ ഇപ്പോളത്തെ ടൈമിലേക്ക് മാറ്റുക അതുപോലെ പത്തരമാറ്റോ മൗനരാഗമോ 10:30 ആക്കിയിട്ട് 10:30 ന്റെ സീരിയൽ ആ ടൈം വയ്ക്കുക
Gs super nirthallum💞💞💞
GS ❤ therichu varum nalla episode kalumayittu .Athu pole thanne ellarkum kanan pattunna nalla time thanne kittatte .Waiting anu 😊
valare nalla karyam
ഞാൻ ഞെട്ടിയില്ല
Miss you GS❤❤
Gs തിരികെ വരുക തന്നെ ചെയ്യും 🔥
Geetha govindam soopar siriyal aanu nalla time kodukku ippol interesting thrilling episodes aanu ❤❤❤❤🎉
നന്നായി...
Miss you gs❤
Mounaragam geetha govidam serial nirthu
Geetha govindam nirthanda.ningalkku eshtamillenkil kananda.kanunnavar ind.
Ippol mansilla geetha govindam soopar siriyal aanu ningalku ishattam allengil kaananda ishattam ullavar undallo avar kadolum Mr nirthiyal mathi
Santhosham aa mouna ragam e ni ethra kaalam karayum😢😢
Adipoli kayiyanam
Rande serialum kayiyanam
ആകെക്കൂടി ആളുകൾ ഒന്നു കാണാനിഷ്ടപ്പെടുന്ന രണ്ടു സീരിയലാണിതു... ഇതു നിർത്തിയാൽ പിന്നെ എന്തു കാണാനാണുള്ളതു...
Nalla karyam... 😂
Chandrakantham nirthi poyamthi onninum kollathoru serial
Ayyo gs😢
മൗനരാഗം നിർത്തിക്കൂടെ
Gouri shakaram theerkanam
Njagalde GS തിരിച്ച് വരും...നല്ല ടൈമിൽ നല്ല interesting story ayytu.... വേറെ സീരിയൽ പോലെ അല്ല...GS nu ഒരു അന്തസുണ്ട്....അതു kalayana ഒന്നും ഇതുവരെ അതിൽ കാണിച്ചിട്ടില്ല..
സത്യം GS ഉടനെ തന്നെ തിരിച്ചു വരും പൂർവാധികം ശക്തിയോടെ
@@JyothiHaridas-q2b അതെ ❤
എല്ലാ സീരിയലും ഒരുപോലെയാണോ അല്ല കഥയും കഥപാത്രങ്ങളും വേറെയല്ലേ അപ്പോൾ അതിന്റെതായ മാറ്റങ്ങളും ഉണ്ടാകും അതിനു ഇങ്ങനെ അടച്ചു ആക്ഷേപിക്കണ്ട കാര്യമൊന്നുമില്ല പലർക്കും പലതരത്തിലുള്ള ഇഷ്ടങ്ങൾ ആയിരിക്കും ഒരു കാര്യം ചെയുന്നത് തെറ്റാണു നമ്മൾക്കു ഇഷ്ടപെട്ട സീരിയൽ കാണുക മറ്റുള്ള സീരിയൽ കമന്റ് ബോക്സിൽ നെഗറ്റീവ് കമന്റ് ഇടുന്നത് വളരെ തെറ്റാണു
@@DevuPillai3 സത്യം ആണ് താൻ പറഞ്ഞത് പൂർവാധികം ശക്തിയോടെ തിരിച്ചു വരും ഗൗരിശങ്കരം
@@Babithavasumathi ഞാൻ അതിനു ഇവിടെ മറ്റ് സീരിയൽ നെ insult cheithe... ഒരു സീരിയലിൻ്റെ name പോലും ഞാൻ എങ്ങും mention chithillalo.... പിന്നെ gs nte കാര്യം ഞാൻ പറഞ്ഞേ സത്യം ആണ്
Rande serialum kayiyanam
Comedy സീരിയൽ ഗൗരി ശങ്കരം
നല്ലൊരു സീരിയൽ ആയിരുന്നു ഹിന്ദിയിൽ അതിനെ ഏഷ്യാനെറ്റ് കൊന്നൊടുക്കി2009 ഒമ്പതിൽ തുടങ്ങിയ സീരിയലിനെ ഇന്നും പ്രേക്ഷകർ ലക്ഷങ്ങൾ മങ്കി ആവാസ് പ്രതിജ്ഞ💞 അതിലെ നായകനും നായികയും(Arhaan And Pooja ) ഓളം ഒന്നും ഒരു ഏഷ്യാനെറ്റ് ഉണ്ടാക്കില്ല ആ ഹിന്ദി തന്നെ ഏഷ്യാനെറ്റ് തർജ്ജിമ ചെയ്തു തന്നാൽ മതിയായിരുന്നു 😘💞😘 വെറുതെ പൈസ കളഞ്ഞു കഷ്ടം 🤔🤔🤔
Gs ne patti chilar kuttam parayunnundu ath kettal aa serial ishtapedunavark sahikilla angne parayaruth kathodu kathoram nalla serial thanneyanu
Time കാരണം
Valaranani kathode kathoram theernamathi
കാതോട് കാതോരം next week ആണോ climax ?അതോ നാളെയോ
Sandeep
Onnu avasanipikk
ഇവരുടെ fans തെന്നെയാ ഇത് നിർത്താൻ കാരണം 🤭🤭🤭അവരുടെ time മാറ്റിയതിന്. മൗനരകത്തിന്റെയും പത്തരമാറ്റിന്റെയും കമെന്റ് ബോക്സിൽ സ്ഥിരം ചളി കമെന്റ് ഇടലാണ് ഇവരുടെ joli 🤭🤭. നിർത്തിയത് എന്തു കൊണ്ടും നല്ലതാണ് 🤭🤭🤭🤭
ഓ ഞങ്ങൾ സഹിച്ചു 😏
എന്താ സത്യമല്ലേ..? ഇമ്മാതിരി അവരാധങ്ങൾ വേറെ യില്ല....
@@anaghasudheep3095 അങ്ങനെ ഓരോരുത്തരായി വരൂ കരച്ചിൽ fans 🤭🤭🤭
Entayalum ninne pole mood thangi mounaragam chali fan allaaa😂😂😂😂@@farwaaishu6137
@@farwaaishu6137Eda story nalla reethiyil kond poyal mathi patharamaatu okke but ivide athupole allallo story nalla reethiyil kond pokan nthoram paranju ennittum veendum verupichond irrikunn nalla oru time slot ithine okke ille ath oru luck aanu nalla serials ayittu polum oru pariganayum kodukathe uchakk kond poyi ittu nashipich ippo ath avasanipikukayum cheyth🥴
കാതോട് കാതോരം അവസാനിച്ചോ ഭാഗ്ഗ്യം orurasalla
Get lost
അത് നിങ്ങൾ ആ കഥ ഫസ്റ്റ് മുതൽ കണ്ടു നോക്ക് എന്നിട്ട് പറ ഇമോഷണൽ ടച്ച് ഉള്ള സീരിയൽ ആണ്
@@Babithavasumathi😂😂😂🤣🤣
Miss you gs❤
Mounaragam geetha govidam serial nirthu
GeetaGovindam is a popular serial
സെപ്റ്റംബർ 23 മുതൽ
ഗൗരി ശങ്കർ mon to fri 9
മൗനം രാഗ mon to Fri 2 പിഎം
കാത്തോടും അവസാനിക്കും
Geetha ningalku ishattam allengil kaananda ishattam ullavar undallo avar kadolum Geetha govindam soopar siriyal aanu
Mounaragam geetha govidam serial nirthu
Geetha govindam nirthanda
Mounaragam nirthuu
Geetha govitham Nalla serial Aahnu
Pinne mounaragam nirthiyal mathi athu bor aanu ippol manohar alle athil hero ❤ ippol bor aanu geetha govindam soopar siriyal aanu ishattam ullavar undallo avar kadolum ningal kaananda
@@NichuNichzz athe